10,000 രൂപയുടെ സാൽമൺ ഗ്രില്ലിങ് |Salmon fish grilling with
ฝัง
- เผยแพร่เมื่อ 10 ก.ย. 2024
- 📍SALMONS➖️KOCHI
(Kaloor - Kadavanthara Rd,Jawahar Nagar)
📞+919847005100
#salmon #salmone #salmonrecipe #salmonfishing #salmón #salmondon #salmonlover #salmonrecipe #salmonfishing #salmonfish #salmonfishing #grilling #grillingout #grillingtime #grillingrecipes #outdoorcooking #lemonbuttersauce #lemonbutter #foodiesha #foodielife #friendship #fishgrill #fishday #largefish #recipeideas #sunnyday #kerala #foodporn #foodlover #foodie #foodies #mallu #musttry #trending #superb #keraladiaries #varietyfood #foodvariety #foodism #superfood #variety #foodtravelstories #foodiegram #mallufoodie #foodrecipes #quickrecipes #easyrecipes #homemade #varietyrecipes #instafood #mallugram
@FoodieSha #FoodieSha #short #youtubeshorts
Foodie Sha😍.....ഇനിയടുത്ത റെസിപ്പി ആയിട്ട് കാണാം ❤️❤️ അല്ലേ
ഈ സാനം ജീവിതത്തിൽ ഒരിക്കൽ എങ്കിലും കഴിക്കണം എന്നു ആഗ്രഹം ഉണ്ട്
എറണാകുളം ലുലുവിൽ കിട്ടും
De chef 'PINNE ' usthathu Chef:Shammem
Ippazhe de chef program youtubil kanunnavar aarokke 😁💫🥳
അതാണ് 😁👍🏻...
'നാടൻ മസാല തേച്ച് വൃത്തികേടാക്കുന്നില്ല' എന്ന പ്രസ്താവനയോട് വിയോജിപ്പ്. നാടൻ മസാലക്കും അതിന്റെതായ ടേസ്റ്റ് ഉണ്ടല്ലോ.
👍
Salmon meatന് അതിന്റേതായ flavor ഉണ്ട് so ആ flavourനെ overpowering ചെയ്യാത്ത മസാല ഉപയോഗിച്ചാല്‍ മാത്രമേ ഫിഷ്ന്റെ flavor കിട്ടൂ...
@@febinsharaf8344 👍
@@febinsharaf8344 നമ്മുടെ മസാല തേച്ചു ചെയ്താൽ ഇറങ്ങത്തില്ലേ?🤣
@@pabloescobar1485 അതിനാണെങ്കിൽ വല്ല അയലയോ മത്തിയോ വാങ്ങിയാ പോരെ വെറുതെ 10000 മുടക്കി salmon വാങ്ങണോ.. പിന്നെ നമ്മുടെ നാടൻ രുചികൾ മാത്രം ട്രൈ ചെയ്താൽ പോര മറ്റു സ്ഥലങ്ങളിലെ cuisines കൂടെ appreciate ചെയ്യാൻ പഠിക്കണം..
This is awesome! It looks so yummy and mouthwatering ❤ I could almost smell it!❤Thanks for sharing ❤Stay connected❤
Pleasure is mine❤️
Daily ഇതുപോലെ interesting വീഡിയോ ഇട് മച്ചാനെ 😄⚡️⚡️⚡️
Will try👍🏻🔥
Kurach vechirunenkil sushi 🍣 onnu try cheyayrunille.?.😊
Iniyum vaangaallo😆😁
@@FoodieSha oh ingal rich alle...😂 enna angane aayikottappa😇
From where we can get salmon fish
Online shipping
Please share details
Njnum vicharichu Adiyum olive oil ntha add cheyathenu.... Pineya manassilayie 🤣 amili pattithu anu nthayalum neritu kazhichilelum taste vayyilu und.... 😋
എത്ര വലിയ ഷെഫ് ആയിട്ട് എന്താ മീൻ വൃത്തി ആക്കാൻ മറന്നു പിന്നെ എന്തൊക്കെയോ മറന്നു, പിന്നെ ഒരു കൊട്ടും നാടൻ മസാല വച് വൃത്തികേട് ആക്കുന്നില്ല എന്ന്
മറവി എന്ന് പറയുന്നത് തന്നെ ആയിനല്ലേ... ഓർമ വന്നപ്പോ ചെയ്തല്ലോ.... ഷെഫ്മാർക്ക് ഒന്നും മറക്കാൻ പാടില്ലാ എന്ന് തത്വശാസ്ത്രം ഒന്നുമില്ലല്ലോ
സത്യം... മീൻ വൃത്തി ആകാൻ മറന്നു... ഒലിവ് ഓയിൽ ozikkaan മറന്നു... നല്ല ഷെഫ്.... അവനവന്റെ പണി മറക്കുന്നവൻ നല്ല പണ്ണി കാരൻ ആല.....
Parsley, dill natil available aano
Unboxing kazhinjappo Firoz ikka anenn thoniyooooo 😂😂😂
Vazhyila idanam wrap cheyyumbam
Poliyanu makkale salmon must try anu😋
Nadan masala thechu salmon undakuna...le jhan...😋😋
കൊച്ചി പോയാൽ കഴിക്കാൻ പറ്റുമോ.
🤤
Salmons Kochi 👍
My favorite fish
Salmon kochi👌
Full maravy thanne
Samak restuarent പ്രോഗ്രാമിന് വന്നപ്പോ ഷമീമിക്കാനെ നൈസ് ആയിട്ട് പൊക്കി അല്ലേ
രതീഷെ 😂
😍😍😍
10000 rs ennullath kurakkan pattumo
Orikkalum illaa..if u chk the stories at that time. Clearly mentioned the videos of weighing the fish
സാൽമോൻ ഡെയിലി ഫിഷ് ഗ്രിൽ ചെയ്യാറുണ്ട്
Rathishe adipolile mmmmmmm....😂
Salmon ennu anenkilum samon ennanu parayuka
👍🏻 ys..
My favorite fish 😝😝😝
Amazing
രതീഷ് ജി and ലക്ഷ്മൺ ജി💞
Wow.... Super
രതീഷ് 🤣
ഇതിൽ ഫുൾ മറവിയാണല്ലോ 😂
Pronounciation "samoun" എന്നാണ്
👌🏽
Thanx for the valuable info
Poliy
Raw ayi kayichude
Satyam para ikka samabavam paleele😂
Ofcourse not😍
Ee fish kittan endha vayi..
Kochi SALMONS
CALICUT NESTO
Ath sal mon alla saamon angane aa
🥰
Oruthygayum areillalea veruthy njanum unde paraju minum vagi vanu videyo cheyalea chelukayum kalayila oilum ozhikila ine the kathikan maranu parayo
Wow.... Buji aanallo
Samon enna parayunne sal alla. Writing ane salmon
Shef shameem de shef programil ndayrnille
Ys... ❤️
മറവിയാണ് ഇവരെ മെയിൻ
Uae yil Norwegian salmon nu natile 1000 to 1500 Nte ullila rate🙃
Yp.. But now off breeding season... So rate has been doubled here.. Normal rate 1500₹ to 2000₹ only...
@@FoodieSha 👍🏻
Uff 🤤
രതീഷേ 😍
Ratheesh annan uyir🔥❤️😁
Thallalle......
Ratheeshe ennu kettappol Firoz ikkayeyum orthu poyi
M....................................................
Pani ariyatha Sheff
ചിതമ്പൽ😆😆
10000 Rs kodukaan ithentha swarna malsyam o ? 😂😂
Salmon matters.. Go and chk habeebi. U have all ur GOOGLE MAMA with u
@@FoodieSha I live in NZ and we get salmon 4kg here for INR 3500 which is a decent price...10000 rupees is overrated
Athippo kollathillenkilum thaan angnalle parayu...cash koduthathalle
ഈ നെയ്മീൻ തന്നെ അല്ലെ സാൽമൺ
അല്ലാ... ഇത് ആകെ pacific രാജ്യങ്ങളില്ലേ കാണു....
Thalll
There I a new movie called salmon 3D film ohh salmon is a fish 💙
Nalla cut aanello bro 😹
മലപ്പുറം
Nigak nth jaadaya bai cmt edda oru reply koduthoooode
തരുമല്ലോ ഹബീബി ❤️🔥
@@FoodieSha appo egane edda egal reply edumle😄😄😄😄😄😃😃😄😀
@@faseenafas6406 തിരക്കാവും ഹബീബി..... അതോണ്ടാ...
@@FoodieSha ok egal mrd anoo🤑
@@faseenafas6406 aa ikaku Oru molum indallo molde birthday vdeo oke itundarnallo ingal kandille🤔🤔
ആ മീനിന്റെ മുള്ള് നല്ലണം വെച്ചോ എന്താ വേല 🤞😄
Guru thulyan firozzike marannila....athaaan ....😂😂....
❤️😆😁
Ethil ulla chef ദെ chefille allalle
Ys🔥❤️
1KG 50 SAR- IND 1000
Off season now.. So price slightly increased here.. 2000/kg
എങ്ങനെ ഉണ്ടാക്കണം എന്ന് ആദ്യം പഠിച്ചിട്ട് വീഡിയോ ചെയ്യൂ
❤🙏❤😍😋🥰❤👍❤
Full udayip oruvpariyum ariyilla
Oru vrithium illatha cooking .athokke nammude firoz ikka 😍
Owf ntedaa.... Vrithiyulla cooking enganaanavi chettaayi uddheshiche.. Njngl ellaarumkoode inside okke cheythu varano...
കിട്ടിയോ? ഇല്ല ചോദിച്ച് വാങ്ങി
Kandathanne ariya oru vakakkum kollillan
കണ്ടു പറയുന്ന പണ്ഡിതൻ ആണെന്ന് തോന്നുന്നു
10.000 രൂപയുടെ മീനോ പൂജ്യം കുടിയിട്ടൊന്നും ഇല്ലല്ലോ
2000₹ x 4.75kg
ഉണ്ടാക്കി കോളാക്കി
🙄🙄how u concluded that❓️🤔
നാടൻ മസാല അത്രക്ക് വൃത്തികേട് ആണോ🥴🤔
ഓരോ മീനിനും ചെയ്യേണ്ട അതിന്റേതായ രീതികൾ ഉണ്ട്..... വേണ്ടവർക്ക് ചെയ്യാം...
🤢🤢
Idhil full marviyanllo
പണക്കാർക്ക് എന്തും ആവാലോ
നമ്മളെ കൊള്ളാലോ പാവങ്ങൾ കണ്ടിരിക്കും 😔
Hardworking cheyy bro aarum janikkumbo panakarakunnnilla
Angil ommbiko
ഇത് കൂടിയതാണ് ഇതിന്റെ വേറെ ഇനം ഇതിലും കുറഞ്ഞ റേറ്റിൽ കിട്ടും 👍
@@Shyamfakkeerkollam7890 comedy ആണോ 😇
@@gamingwithaksir1344 ഈ മീനിന്റെ കാര്യമാണ് പറഞ്ഞത്.
😍
M....................................................
M....................................................