അമ്മയോടൊപ്പം കുറച്ചുനേരം

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 9

  • @preethirajeevan1012
    @preethirajeevan1012 4 วันที่ผ่านมา +2

    അമ്മേ ഇന്ന് ആദ്യമായാണ് ഞാൻ ഇത് ശ്രവിച്ചത്. ഞാനും ഒപ്പം പ്രാർഥിച്ചു ഈശോ എല്ലാവരേയും കാത്തു കൊള്ളേണമേ ജപമാല ചൊല്ലുക എന്നത് എനിക്ക് കൂടുതൽ മനസ്സിലായില്ലെങ്കിലും ഞാനും ഒപ്പം ശാന്തമായിരുന്നു പ്രാർഥിച്ചു
    അമ്മേ നമിക്കുന്നു
    ❤❤❤🙏🙏🙏

  • @jasminekurian384
    @jasminekurian384 4 วันที่ผ่านมา +2

    അമ്മേ മാതാവേ , ഇന്നേ ദിവസം ഞങ്ങളുടെ മോളുടെ gradution ceremony നടക്കുന്ന സമയം ഞങ്ങൾക്ക് അവിടെ സന്നിഹിതർ ആകാൻ സാധിക്കാത്ത അവസരത്തിൽ അമ്മ മാതാവും ഈശോയും മോളുടെ കൂടെ ഉണ്ടാകേണമെ. 🙏♥️🙏🕯️🙏🌹🙏

  • @ShubhaThomas-el3yx
    @ShubhaThomas-el3yx 4 วันที่ผ่านมา +2

    Ammay madhavey ഇന്ന് exam എഴുതുന്ന എല്ലാം koonjumakalley anugrahikanamay🙏🙏🙏

  • @ShubhaThomas-el3yx
    @ShubhaThomas-el3yx 4 วันที่ผ่านมา +1

    Ammay madavey മനസിന് ഒരു സമാധാനം tharanamy എല്ലാം സഹിക്കാൻ ഉള്ള shathi tharanamay 😭😭😭😭😭😭😭😭😭

  • @margaretanthochan
    @margaretanthochan 4 วันที่ผ่านมา +2

    അമ്മേ എന്റെ കുടുംബത്തെ ഏറ്റെടുത്ത് ഞങ്ങളെ രക്ഷിയ്ക്കണം

  • @RosammaCibichen
    @RosammaCibichen 4 วันที่ผ่านมา +1

    Bless my family 🙏🙏🙏

  • @RosammaCibichen
    @RosammaCibichen 4 วันที่ผ่านมา +1

    Bless my son 🙏🙏🙏

  • @josnajose1996
    @josnajose1996 3 วันที่ผ่านมา +1

    Amen 🙏🙏🙏🙏

  • @aniammasiby5902
    @aniammasiby5902 4 วันที่ผ่านมา +1

    Amme mathave aleenayude visa processing interview kittan vazhi kanikkaname