❤️✨24മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബന്ധത്തിൽ വരുവാൻ പോകുന്ന മാറ്റം എന്താണ്. അവരുടെ കറന്റ്‌ ഫീലിംഗ്സ്💯

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 152

  • @sreekumarannair3707
    @sreekumarannair3707 8 วันที่ผ่านมา

    നന്ദി മാഡം.
    തീർച്ചയായും മഹാദേവൻ
    ഞങ്ങളുടെ ജീവിതത്തെ
    അനുഗ്രഹിച്ചു

  • @ShibaKv-w8j
    @ShibaKv-w8j 11 วันที่ผ่านมา +5

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് രണ്ട് കുട്ടനാടിനെയും കൊണ്ട് കുറക്കാൻ ചോര കുടിക്കും പോലെയാണ് ഇതാണ് എന്റെ ശത്രുവിന്റെ പരിപാടി തമ്മിൽ അകറ്റിയാൽ മാത്രമേ ആ വ്യക്തിക്ക് എന്നോട് ദേഷ്യം വരും എന്നെ അങ്ങനെ തീർക്കണമെങ്കിൽ ആ വ്യക്തിക്ക് സാധിക്കും തെറ്റിദ്ധാരണ വന്നു കഴിഞ്ഞ എന്നെ ഉപദ്രവിക്കും അങ്ങനെ നടക്കാൻ വേണ്ടിയാണ് എല്ലാ പ്ലാനുകളും പക്ഷേ അവിടെ തെറ്റി ഞാൻ ഒന്നിൽ തന്നെ ഉറച്ചുനിന്നു എല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിലുണ്ട് അവർ പരിഹാരങ്ങൾ കണ്ടു എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും എനിക്ക് സാധിച്ചു തന്നിട്ടുണ്ട് ഇനിയും തരും🙏🙏🙏👍👍👍❤️❤️❤️😍😍😍🥰👍👍👍

  • @sonudasan1663
    @sonudasan1663 11 วันที่ผ่านมา +1

    🙏🙏🙏 Thanks Universe
    🙏🙏🙏 Thanks Mam

  • @deepamadhu8853
    @deepamadhu8853 10 วันที่ผ่านมา +1

    Thankyou ❤ thankyou ❤ thankyou 🌈🌈🌈🌈🌈🙏🙏🙏🙏🙏🙏💖👍

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 11 วันที่ผ่านมา +3

    Thanksuniverse❤iclaimallposetiveenergies❤thanksmam❤

    • @meenasubash2294
      @meenasubash2294 11 วันที่ผ่านมา

      👌👌👌👌🙏🙏🙏🙏❤❤❤ Thankyou Devine 🙏🙏🙏❤️❤️❤️ Thankyou dear ❤❤❤ Thankyou universe 🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @BijuBichu-vv2qo
    @BijuBichu-vv2qo 10 วันที่ผ่านมา

    🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് മാമിന്റെ നാവു പോന്നാകട്ടെ എത്രയും വേഗം എന്റെ ഭാര്യയും മോനും എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @remyadevi2839
    @remyadevi2839 11 วันที่ผ่านมา +2

    Thank u universe
    Thank u mam🙏🙏🙏🙏🙏

  • @pradeepkpkannan3962
    @pradeepkpkannan3962 10 วันที่ผ่านมา +1

    പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി.....നന്ദി.......🙏🙏🙏

  • @HaridasKV-t7n
    @HaridasKV-t7n 4 วันที่ผ่านมา

    Universe Angels Divine 🙏
    Positive energy ennileku attract cheyunnu ❤❤❤❤❤❤❤❤

  • @gangadathcm1289
    @gangadathcm1289 10 วันที่ผ่านมา

    സത്യം ആണ്, ഞാൻ ഇങ്ങനെ ആയിരുന്നു, ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലായി, നന്ദി യൂണിവേഴ്സ്. എന്നെങ്കിലും എൻറെ സ്നേഹം മനസ്സിലാക്കി എന്നതിലേക്ക് തിരിച്ച് വരും, പ്രാർത്ഥനയോടെ 🙏

  • @Amrutha-d6r
    @Amrutha-d6r 10 วันที่ผ่านมา

    ഈ റീഡിങ് കേൾക്കുമ്പോൾ മനസ്സിൽ നല്ല സന്തോഷം തൊനുന്നു🤗🥰

  • @ruksanarukku6149
    @ruksanarukku6149 11 วันที่ผ่านมา +1

    E reding vallathe attract cheyyunnu ente ikka enne vittu pokilla pokan patilla 🙏🏼Thank you ❤ Thank you univers 🙏🏼🙏🏼🙏🏼Thank you mam🙏🏼🙏🏼🙏🏼❤
    Thank you divine 🙏🏼 🙏🏼🙏🏼❤

  • @Salmoncv-h4c
    @Salmoncv-h4c 10 วันที่ผ่านมา

    നന്ദി യൂണിവേഴ്സൽ 🙏🙏🙏🙏🙏🙏നന്ദി 🙏🙏🙏🙏

  • @sreejithr2337
    @sreejithr2337 11 วันที่ผ่านมา +2

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ മാം എല്ലാം പ്രപഞ്ചത്തിന് വിധേയമായി നടക്കട്ടെ നന്ദി ❤️❤️❤️🙏

  • @brijithasreeraj5416
    @brijithasreeraj5416 10 วันที่ผ่านมา

    എല്ലാം സത്യം ആണ് മാ൦❤❤❤🙏🙏🙏എല്ലാം ശരിയായി വരു൦ എന്നു ഉറച്ചു വിശ്വാസിക്കുന്നു മാ൦ യൂണിവേഴ്സിൽ വിശ്വാസിക്കുന്നു❤❤❤🙏🙏🙏
    ഓ൦ നമഃ ശിവായ❤❤❤ 🙏🙏🙏

  • @sreekuttysreekutty2933
    @sreekuttysreekutty2933 8 วันที่ผ่านมา

    Thanky.universe❤❤❤
    Enneyum.sudhiyeyum.orumichu
    Cherthu.tharane❤❤❤

  • @PreethiMukesh
    @PreethiMukesh 11 วันที่ผ่านมา +1

    100ശതമാനം സത്യം ആയ റീഡിങ് ആണ് mam 🙏🙏🙏thank you univers 🙏🙏🙏thank you god 🙏🙏🙏

  • @RaheenaRahman-l4n
    @RaheenaRahman-l4n 11 วันที่ผ่านมา

    ❤❤Thankyou ❤❤

  • @Sanakunju_sanasathar
    @Sanakunju_sanasathar 10 วันที่ผ่านมา

    മാം എന്നെ ബ്ലോക്ക്‌ ചെയ്തിരി ക്കുകയുകയായിരുന്നു ഇന്ന് ബ്ലോക്ക്‌ മാറിയിരിക്കുന്നു thankyou universe❤എന്നെ message ചെയ്യണം 🤲🏻കാത്തിരിക്കുന്നു 🤲🏻❤

  • @lekshmir.pillai4130
    @lekshmir.pillai4130 10 วันที่ผ่านมา

    Thank you univers Thank you Thank you ❤❤❤

  • @Babu-vl3un
    @Babu-vl3un 11 วันที่ผ่านมา

    Thank you universe❤❤❤ thank you mam❤❤❤❤❤❤❤

  • @bindhuvdas6795
    @bindhuvdas6795 11 วันที่ผ่านมา

    എല്ലാം സത്യമാണ് THANK YOU UNIVERSE 🙏🏼🙏🏼🙏🏼

  • @Minikumari-m3x
    @Minikumari-m3x 11 วันที่ผ่านมา

    Thank you univers🙏🙏🙏❤️

  • @usharanir2042
    @usharanir2042 10 วันที่ผ่านมา

    Thankyou maaam 🙏🙏🙏thankyou univers 🙏🙏🙏thankyou devine 🙏🙏🙏thankyou ❤️❤️❤️💕

  • @വാവാച്ചി-ഴ8ജ
    @വാവാച്ചി-ഴ8ജ 11 วันที่ผ่านมา +1

    ചേച്ചി പറഞ്ഞത് സത്യം ആകട്ടെ 🙏🙏🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 10 วันที่ผ่านมา

    Thank you so much mam 🎉
    Yes very currect your reading
    Tru how don't telling your this
    Information thank you universe angle and goddiven 🎉🎉🎉🎉🎉🎉🎉

  • @sajichummar9212
    @sajichummar9212 11 วันที่ผ่านมา +4

    പോസറ്റീവ് reading ആയിരുന്നു mam 🙏🙏❤️❤️person തിരിച്ചുവരട്ടെ mam നല്ലൊരു തുടക്കം ഉണ്ടാവാൻ divine നോട്‌ പ്രാർത്ഥിക്കുന്നു god bless you mam 💞💞❤️❤️🙏🙏👌

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 11 วันที่ผ่านมา +3

    എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു..ഭഗവാൻ്റെ ആഗ്രഹം എന്താണോ അതുപോലെ നടക്കട്ടെ
    സർവ്വം കൃഷ്ണർപ്പണമസ്തു
    Thank you universe 🙏🙏

  • @user-oz5xb5wk4d
    @user-oz5xb5wk4d 11 วันที่ผ่านมา +4

    ഞാൻ എന്നും രാവിലെയും വൈകിട്ടും മാഡത്തിന്റെ reading കാണാറുണ്ട് 👍🏻

  • @PratheekshaPonnuzz
    @PratheekshaPonnuzz 11 วันที่ผ่านมา

    very good reading😮 reunion undavatte😮 thank u univers🎉

  • @sunethiajayan1739
    @sunethiajayan1739 11 วันที่ผ่านมา +4

    ഞാൻ രാവിലെയും വൈകിട്ടും മാഡത്തിന്റെ readig കാണാറുണ്ട്🙏👍❤️🥰

  • @leneendrancc561
    @leneendrancc561 10 วันที่ผ่านมา

    🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മേഡം🙏

  • @anusreevelayudhan1367
    @anusreevelayudhan1367 10 วันที่ผ่านมา

    Reeding sathyam aavate❤univers tnku univers

  • @ManeeshManu-z4q
    @ManeeshManu-z4q 5 วันที่ผ่านมา

    അത്രയും സ്നേഹമുണ്ടായിരുന്നു എനിക്ക് അവളോട് അവൾ അത് മനസ്സിലാക്കിയില്ല എന്റെ മക്കളെയും കൊണ്ട് എന്നാണ് പോയത്

  • @BinithaSanjay
    @BinithaSanjay 11 วันที่ผ่านมา +1

    കൃത്യമായ കാര്യങ്ങൾ മേടം പറയുന്നത്

  • @VidhuPk-mw7uj
    @VidhuPk-mw7uj 11 วันที่ผ่านมา +1

    Thank you 🙏

  • @anilv1297
    @anilv1297 4 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് ❤🙏

  • @prasobhkaruthedath8331
    @prasobhkaruthedath8331 11 วันที่ผ่านมา

    Thanks univers 🙏🙏🙏

  • @MallikaKasthuri-x4y
    @MallikaKasthuri-x4y 11 วันที่ผ่านมา +1

    എന്നിലേക്ക്‌ തിരിച്ച് വരണം മാം 🙏🏽🙏🏽🙏🏽🙏🏽

  • @jeevan1513
    @jeevan1513 11 วันที่ผ่านมา

    Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship ❤❤..thank u universe.. thank u ma'am ❤❤

  • @Sssssssss-c6f
    @Sssssssss-c6f 11 วันที่ผ่านมา

    Thank you universe thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Manu-ox4ii
    @Manu-ox4ii 11 วันที่ผ่านมา

    Thank you univers 🙏thank you divine ❤️thank you mam🌹🙏🙏❤️❤️❤️🌹🌹

  • @sajibaiju1931
    @sajibaiju1931 10 วันที่ผ่านมา

    Thankyu madam,thankyu universe😍

  • @user-oz5xb5wk4d
    @user-oz5xb5wk4d 11 วันที่ผ่านมา +1

    Thanku madam🙏🏻🥰
    Thank u Universe🙏🏻🙏🏻🙏🏻

  • @Rosesarepink11
    @Rosesarepink11 10 วันที่ผ่านมา

    എല്ലാം യൂണിവേഴ്സൽ ഞാൻ trust cheyyumnu ❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 10 วันที่ผ่านมา

    Thank you university🙏🙏🙏

  • @A4anithamenon
    @A4anithamenon 11 วันที่ผ่านมา

    Thanks ❤️❤️❤️🥰🥰🥰

  • @Shantha-n8j
    @Shantha-n8j 11 วันที่ผ่านมา

    Prabanja sakthi yellam kanunnudallo thanku Thanku universe Thanku Krishna Thanku Thanku ❤❤❤❤❤

  • @VarunKrishna-w8c
    @VarunKrishna-w8c 11 วันที่ผ่านมา

    Thank you universe thank you thank you thank you thank you mam thank you thank you thank you mam 🙏🙏🙏🙏🙏

  • @Suma.cs1Suma.cs1
    @Suma.cs1Suma.cs1 11 วันที่ผ่านมา

    താങ്ക് യൂ യൂണിവേഴ്സ് 🙏❤️❤️

  • @janammamohanan6731
    @janammamohanan6731 8 วันที่ผ่านมา

    Thank umadmgood riding iamposatiu tankugod omnamssivay taku god

  • @unnivariyar910
    @unnivariyar910 11 วันที่ผ่านมา

    Before ending the reading itself I got a positive message. Thanks ma'am

  • @SunithakumariMD
    @SunithakumariMD 11 วันที่ผ่านมา

    എല്ലാം സത്യം ആണ് 🙏🙏🙏🙏

  • @vcraft834
    @vcraft834 11 วันที่ผ่านมา +2

    Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെ മെസ്സേജ് കാൾ എത്രയും വേഗം വരണേ യൂണിവേഴ്സ് 🙏🏻അല്ലെങ്കിൽ എത്രയും വേഗം എന്റെ പേഴ്സനെ എനിക്ക് നേരിൽ കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെയും എന്റെയും പ്രശ്നങ്ങൾ തടസങ്ങൾ എത്രയും വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻ഇനിയും എന്റെ പ്രാർത്ഥന കേൾക്കാതെ ഇരിക്കരുത് യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @RakeshJr-ob1pm
    @RakeshJr-ob1pm 11 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ്🙏🙏🙏🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 11 วันที่ผ่านมา

    പറഞ്ഞതേല്ലാം സത്യമാണ് സ്നേഹം മാത്രം ആണ് ഞാൻ കൊടുത്തു മധുരം മായി ചാതിച്ചു സ്വന്തം മകൻ തന്നെയാണു❤❤❤❤

  • @praveenprasannan9042
    @praveenprasannan9042 10 วันที่ผ่านมา

    Thank you mam. Thank you universe ✨️

  • @SubaKallyani
    @SubaKallyani 11 วันที่ผ่านมา

    ഒരു കാര്യം ശെരിയാണ്. താങ്ക്സ്. ബ്ലോക്ക്‌ ചെയ്തതും കറക്റ്റ് ആണ്.

  • @sonusankar3329
    @sonusankar3329 10 วันที่ผ่านมา

    thank you universe❤ thank you❤️

  • @NesmaniyaNesmaniya
    @NesmaniyaNesmaniya 11 วันที่ผ่านมา

    Good 👍.etrayum correct aayittu angine parayan sadhikkunnu. .unbelievable 🤝

  • @Sreehariom82
    @Sreehariom82 11 วันที่ผ่านมา

    ഇത് എൻ്റെ റീഡിംഗ് ആണ്..univers ഏട്ടനെ മാറ്റി നല്ലവനക്കി തരട്ടെ.. സങ്കടം മാറ്റി തരണേ മഹാദേവ ❤,

  • @Minics677
    @Minics677 11 วันที่ผ่านมา

    കോടി കോടി താങ്ക്സ് universe ❤️🙏

  • @PrinceMb-lo2cx
    @PrinceMb-lo2cx 10 วันที่ผ่านมา

    God Universe ❤❤❤

  • @magicmoves8060
    @magicmoves8060 11 วันที่ผ่านมา +1

    Thanks universe 💯💯

  • @SaranyaVava-kg2hm
    @SaranyaVava-kg2hm 11 วันที่ผ่านมา

    Thanku unnivrrse❤️

  • @mijogeorge5064
    @mijogeorge5064 11 วันที่ผ่านมา

    Very good reading

  • @ManeeshManu-z4q
    @ManeeshManu-z4q 5 วันที่ผ่านมา

    എനിക്ക് രണ്ടു ദിവസമായിട്ട് കോൺഫിഡൻസ് ആണ് ഇനി എന്റെ ജീവിതത്തിൽ എന്തോ നല്ലൊരു കാര്യം സംഭവിക്കാൻ പോകുന്നുണ്ട് ഇങ്ങനെ ഒരു തോന്നൽ വന്നു തുടങ്ങുന്നുണ്ട് മനസ്സിൽ രണ്ടുമൂന്നു ദിവസമായി മനസ്സിന് ഭയങ്കര ഒരു എനർജി തോന്നുന്നുണ്ട് ഞാൻ ആഗ്രഹിച്ച എന്തോ നല്ലൊരു കാര്യം എനിക്ക് നടന്നു പോകാൻ സാധ്യതയുണ്ട് എന്നുള്ള ഒരു മനസ്സിൽ ഭയങ്കര ഉറപ്പായിട്ടാണ് തോന്നുന്നത് രണ്ടുമൂന്നു ദിവസമായി എനിക്ക് തോന്നുന്നു

  • @AjayakumarajayanKAajayakumar
    @AjayakumarajayanKAajayakumar 10 วันที่ผ่านมา

    Thank you divers

  • @ManeeshManu-z4q
    @ManeeshManu-z4q 5 วันที่ผ่านมา

    യൂണിവേഴ്സിന് നന്ദി

  • @aryakrishna-jn9lo
    @aryakrishna-jn9lo 11 วันที่ผ่านมา

    Ithellam sathymaanu nte karythil...... Aa personinu vndi njn wait cheyyah.... Thnku universe 💎🙏

  • @FarzaFazal
    @FarzaFazal 10 วันที่ผ่านมา

    Thankyou universe ❤

  • @swalihm6384
    @swalihm6384 10 วันที่ผ่านมา

    നല്ല റീഡിംഗ്

  • @Krishna-jj7zf
    @Krishna-jj7zf 11 วันที่ผ่านมา

    നല്ലൊരു റീഡിങ് ആയിരുന്നു 😊

  • @dhanyarajesh7591
    @dhanyarajesh7591 11 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @saijuaswathy5872
    @saijuaswathy5872 11 วันที่ผ่านมา +1

    Thankyou universe 🤍🤍🤍thankyou mam 🤍🤍❤❤

  • @remyadevi2839
    @remyadevi2839 11 วันที่ผ่านมา

    Ethrayum vegam ente person thirichuvaratte universe

  • @shyjamanikuttan842
    @shyjamanikuttan842 11 วันที่ผ่านมา

    താങ്ക് യൂ യൂണിവേഴ്സ്.❤❤❤ താങ്ക്സ് മേഡം❤❤❤

  • @sarithasreekumar4094
    @sarithasreekumar4094 11 วันที่ผ่านมา

    Thank you universe🙏

  • @RajeshP-c7h
    @RajeshP-c7h 5 วันที่ผ่านมา

    Annittano...that's party I you'd a...kuda...kazhiyounnatha....

  • @Devigayathri6774
    @Devigayathri6774 11 วันที่ผ่านมา

    Thank you universe, thankyou angel, thankyou god

  • @ShibuTs-uv5vg
    @ShibuTs-uv5vg 10 วันที่ผ่านมา

    Bloke Akki police case ayi mam therdpartty vilichu beeshanipeduthi

  • @SasiCR-m7g
    @SasiCR-m7g 10 วันที่ผ่านมา

    Very beautiful

  • @AnilKumar-nz1iq
    @AnilKumar-nz1iq 11 วันที่ผ่านมา +1

    ഇത് എൻറെയും ലക്ഷ്മിയുടെയും കഥയാണ്

  • @AnilKumar-nz1iq
    @AnilKumar-nz1iq 11 วันที่ผ่านมา

    ഐ ലവ് യു ലക്ഷ്മി

  • @NoorjahanNoorju-oy9vx
    @NoorjahanNoorju-oy9vx 11 วันที่ผ่านมา

    🤲Thank you univers🤲thank you thank you🤍🤍🫂🫂thank you mam🥰😘🙌🙌

  • @PonnuPonnuz-v3d
    @PonnuPonnuz-v3d 11 วันที่ผ่านมา +4

    ഇത് എനിക്കുള്ളതാണ്,എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല,,ഇതു കേട്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി,,ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചതും വിശ്വസിച്ചതും ഏട്ടനെ ആയിരുന്നു,,ഏട്ടൻ എന്തുപറഞ്ഞാലും അതെല്ലാം കണ്ണുമടച്ചു വിശ്വസിച്ചു,ആ എന്നെയാണ് രണ്ടു രണ്ടര വർഷത്തോളം വിഡ്ഢി ആക്കിക്കൊണ്ട് മറ്റൊരുപെണ്ണിനെ കൊണ്ടുനടക്കുന്നത്,,ഇപ്പോഴും ആ ബന്ധം ഉണ്ട്,,താങ്ക്സ് god

    • @Sheejasarkareswari
      @Sheejasarkareswari 9 วันที่ผ่านมา

      ഞാനും ഇതേ അവസ്ഥ😢😢😢😢

    • @Sheejasarkareswari
      @Sheejasarkareswari 9 วันที่ผ่านมา

      അയാള് വന്നോ

    • @soumyanagesh7666
      @soumyanagesh7666 9 วันที่ผ่านมา

      Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @kripab5268
    @kripab5268 11 วันที่ผ่านมา

    ❤❤👍👍👍

  • @sherin8851
    @sherin8851 11 วันที่ผ่านมา

    🙏🙏❤️❤️

  • @Hashioachira
    @Hashioachira 11 วันที่ผ่านมา

    Njagal onnikkan anel ini kurach time koode ullu nale ente engege ment anu. 2 year avalk vendi matram kathirunnu💯 nale aa time vare njan kathirikkum 💯 athin shesham orikalum onnikan pattillallo

  • @Metilda-p3i
    @Metilda-p3i 11 วันที่ผ่านมา

    Omnamashivya

  • @sethushibu728
    @sethushibu728 9 วันที่ผ่านมา

    💯❤️

  • @ShahidhaBeegam
    @ShahidhaBeegam 10 วันที่ผ่านมา

    🙏🙏🙏🙏💔🙇‍♀️💔🙏🙏🙇‍♀️💔shameel 👈🗣️💞👰☝️👨‍❤️‍👨shahida 👈🤲shameel shahida ☝️👨‍❤️‍👨

  • @surendranr4513
    @surendranr4513 10 วันที่ผ่านมา

    🎉

  • @ShynaT-m2f
    @ShynaT-m2f 11 วันที่ผ่านมา

    Nokam change undakuo nnu❤🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n 11 วันที่ผ่านมา

    സത്യം സത്യം സത്യം യൂണി വേഴ്സ് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithas9175
    @anithas9175 11 วันที่ผ่านมา

    ആണ് കറക്റ്റ്

  • @jaseenajaseenanp5624
    @jaseenajaseenanp5624 11 วันที่ผ่านมา

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെന്ന് സ്നോ ഹം ഉണ്ട് ശരിയാണ് അള്ളാ അള്ളാ അള്ളാ❤❤❤ സത്യം

  • @Jayalekshmi555
    @Jayalekshmi555 11 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @Sudha-k7k
    @Sudha-k7k 11 วันที่ผ่านมา

    👍👍❤️❤️👌👌

  • @siniambadi6035
    @siniambadi6035 11 วันที่ผ่านมา

    🙏🙏🙏