ഇന്ത്യൻ സ്വാതന്ത്ര്യസമരം🔥 പഠിക്കാൻ സമയം ഇല്ലാത്തവർക്കും പഠിച്ച് PSC Rank നേടാം

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 369

  • @Enjoylife-h8g
    @Enjoylife-h8g 9 หลายเดือนก่อน +71

    ഒരു ശബ്ദത്തോട് ആദ്യമായാണ് ഇത്രയും സ്നേഹവും ബഹുമാനവും തോന്നുന്നത്.. Lot of ❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +1

      🫂

    • @msp286
      @msp286 8 หลายเดือนก่อน +4

      Correct എന്തോ സ്പെഷ്യൽ ആണ് സൗണ്ട്..വീണ്ടും കേൾക്കാൻ തോന്നുന്ന സൗണ്ട്❤

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 9 หลายเดือนก่อน +42

    മിസ് യഥാർത്ഥത്തിൽ ടീച്ചിംഗ് ഫീൽഡാണോ. ആണെങ്കിൽ തീർത്തും അർഹതയുള്ള കൈകളാണത്. ഇത്രയും മഹത്തരമായൊരു ക്ലാസ് ഇതുവരെ ഞാൻ കണ്ടിട്ടില്ല. അതുംസൗജന്യമായി ഞങ്ങളേ പോലുള്ളവർക്ക് പകർന്നു നൽകുന്നതിന് ഒത്തിരി നന്ദി❤❤❤ മിസ്സിനേ പോലുള്ള അധ്യാപികയാകുവാനുള്ള ജൈത്രയാത്രയിലാണ്. മിസ്സിൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും വേണം എൻ്റെ ലക്ഷ്യ പ്രാപ്തിക്കായി🙏🙏🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +2

      Thank you dear 👍🏻❤️
      എപ്പോഴും കൂടെ ഉണ്ടാകും 🫂

    • @vinodsnair1267
      @vinodsnair1267 7 หลายเดือนก่อน +1

      Thank u mam💐🙏🏻🙏🏻🙏🏻💐💐💐❤❤❤

    • @durgaayyappadas3582
      @durgaayyappadas3582 4 หลายเดือนก่อน

      സത്യം❤

  • @swathyvr3670
    @swathyvr3670 8 หลายเดือนก่อน +2

    വളരെ നന്നായി മനസ്സിലായി misse ❤ thank uu🙏🙏 ഇതുപോലൊരു ക്ലാസ് വേറെ ഇല്ല😊😊

  • @suvarnasasi5672
    @suvarnasasi5672 9 หลายเดือนก่อน +19

    ഇതു പോലെ വിശദികരിച്ച് തരുന്ന ഒരു ക്ലാസ്സ് ആദ്യമായി കാണുന്നു അതും സൗജന്യമായി... Thanks can't explain in word... Anyway thanku so much .. god bless u❤❤❤

  • @sumayyashabu9420
    @sumayyashabu9420 9 หลายเดือนก่อน +7

    ശരിക്കും ഒരു കഥ കേൾക്കുന്നപോലെ ഉണ്ടായിരുന്നു, ഇത്രേം simple ആയിട്ട് ഇത് വരെ കേട്ടിട്ടില്ല, ♥️♥️♥️♥️thankyou miss ♥️♥️♥️♥️

  • @muhammedazharudheen6915
    @muhammedazharudheen6915 3 หลายเดือนก่อน +3

    Njan kandathil veche oneof the most important youtube channel ❤❤❤

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 2 หลายเดือนก่อน +2

    ഇതിന്റെ ബാക്കി ക്ലാസ്സ്‌ ഇട്ടിട്ടില്ലേ മിസ്സ്‌ 🤔🤔.. ഇത് വളരെ മികച്ച ക്ലാസ്സ്‌ ആണ് ❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  2 หลายเดือนก่อน +1

      ഇതിന്റെ ബാക്കി ഇട്ടിട്ടില്ല.. ഉടൻ എടുക്കാം 👍❤️

  • @AjayDas-ju5rp
    @AjayDas-ju5rp หลายเดือนก่อน +1

    Nalla class aan missee Lgs playlist idamo

  • @durgaayyappadas3582
    @durgaayyappadas3582 4 หลายเดือนก่อน +3

    എത്ര ആസ്വദിച്ചാണ് മിസ്സ് പഠിപ്പിക്കുന്നത്... ഞങ്ങള് പഠിക്കുന്നതും❤

  • @miniminivp5764
    @miniminivp5764 8 หลายเดือนก่อน +2

    Super class miss thanks

  • @greeshmamanoj5848
    @greeshmamanoj5848 8 หลายเดือนก่อน +1

    Thank you so much for your lovely support and blessings

  • @mossad7716
    @mossad7716 8 หลายเดือนก่อน +2

    നല്ല വ്യക്തത, കൃത്യത❤❤❤

  • @Simikb
    @Simikb 9 หลายเดือนก่อน +3

    Thank you misse,, ❤❤❤ e class njan ente adukkala jolikkidayil anu kettathu. Othiri Useful anu misse. Miss othiri effort eduthanu njangalk e class eduthu tharunnathu ennu ariyam. Athinal njangal nannayi padichanu ithinulla Sneham Prakadippikkunnathu. ❤❤❤❤🥰🥰😍😍❤❤🙏🙏🙏👌👌👌👍👍👍

  • @sreejamk7947
    @sreejamk7947 9 หลายเดือนก่อน +3

    Miss എന്തുപറയണമെന്നറിയില്ല... അത്രക്ക്... അത്രക്ക് സൂപ്പർ ക്ലാസ്സ്‌.. മിസ്സിനെ ഞങ്ങള്ക്ക് ഒന്ന് കാണണമെന്നുണ്ട്... Thank യു സൊ much ❤️

  • @malappuramamakkili
    @malappuramamakkili 9 หลายเดือนก่อน +1

    Thanks 🙏🙏🙏

  • @sofiaephrem1200
    @sofiaephrem1200 9 หลายเดือนก่อน +1

    ഒട്ടും പഠിക്കാൻ പറ്റാത്ത സാഹചര്യത്തിൽ എനിക്കു ഈ ക്ലാസ്സ്‌ ഒത്തിരി ഉപകാരപ്പെടുന്നുണ്ടു.. നല്ല ക്ലാസ്സ്‌.. Simple ആയി പഠിക്കാൻ പറ്റുന്നു..ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🥰

  • @athiraabhijith8453
    @athiraabhijith8453 5 หลายเดือนก่อน +1

    Thank you so much ❤

  • @abhiramiabhii1694
    @abhiramiabhii1694 8 หลายเดือนก่อน +1

    Excellent class...Thank you mam ♥️👏

  • @SruthyMS..
    @SruthyMS.. 8 หลายเดือนก่อน +1

    Thankyou mam,very useful ❤

  • @AmruthaPa-z1e
    @AmruthaPa-z1e 4 หลายเดือนก่อน

    Valare Nalla class Mam❤

  • @silpa7699ps
    @silpa7699ps 9 หลายเดือนก่อน +1

    Thank you❤

  • @sruthisoman2177
    @sruthisoman2177 9 หลายเดือนก่อน +1

    Thanku mam❤

  • @aparnakj6727
    @aparnakj6727 9 หลายเดือนก่อน +1

    Superb class. Thanks mam.

  • @AlkaMahesh
    @AlkaMahesh 9 หลายเดือนก่อน +3

    Thank you so much miss super excellent class❤😊

  • @simidinesh697
    @simidinesh697 9 หลายเดือนก่อน +1

    Thankyou mam🙏🙏
    Nalla class

  • @rejanirejani.mavady9471
    @rejanirejani.mavady9471 9 หลายเดือนก่อน +1

    ❤❤ Thank you mam❤❤

  • @vijisony2265
    @vijisony2265 5 หลายเดือนก่อน +3

    Banaras uty -1916, upst question- teacher nte class kettathu kond mathram kitty ❤Thank you dear 💖

  • @kunjattasvlog4010
    @kunjattasvlog4010 9 หลายเดือนก่อน +5

    Thank u so much dear mam

  • @nidhinac5383
    @nidhinac5383 9 หลายเดือนก่อน +1

    Thnks❤❤❤

  • @myworld-cy5qr
    @myworld-cy5qr 9 หลายเดือนก่อน +1

    ❤❤❤❤താങ്ക്സ് maam

  • @SameeraJamsheer
    @SameeraJamsheer 9 หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ്‌ ട്ടോ. അടുക്കളയിൽ ജോലിക്കിടയിലും ഒരു കഥ കേൾക്കുന്ന പോലെ തോന്നി. ഞാൻ ഒന്നിനും വല്ലാതെ കമന്റ്‌ ചെയ്യുന്ന ആളല്ല.പക്ഷെ ഇത് ഒഴിവാക്കി ഇടാൻ തോന്നുന്നില്ല. അത്രക്ക് സൂപ്പർ 🥰🥰👍🏻

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      Thank you dear 🙏🏻❤️
      Thank you sooooo much 😊❤️

  • @MuhsinaMuhsina-p9w
    @MuhsinaMuhsina-p9w 9 หลายเดือนก่อน +2

    അക്ഷരം തെറ്റാതെ വിളിക്കാം you are a teacher

  • @greeshma9763
    @greeshma9763 4 หลายเดือนก่อน +1

    Hii misse valare nalla classukal aanu ellam.... Class kettal mindil register aavunna type sound aanu missinteth... Thankuuu so much for ur efforts ❤

  • @mijunapm5094
    @mijunapm5094 8 หลายเดือนก่อน +1

    Orupad classukal kandittum kettityum und.pakshe ithupole manasilakki padippikkinna miss 🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 หลายเดือนก่อน

      Thank you dear 🙏🏻❤️
      Thank you soooooo much 🫂

  • @raisas8864
    @raisas8864 9 หลายเดือนก่อน +1

    Super ma'am ❤powerful voice❤really motivating❤ thank you ❤❤❤

  • @comrade989
    @comrade989 6 หลายเดือนก่อน +1

    Deep explanation 💐 Thank you soo much missseee🥰❤🥰

  • @rightview7493
    @rightview7493 4 หลายเดือนก่อน

    Super class ♥✌🏻

  • @swathynichu9865
    @swathynichu9865 8 หลายเดือนก่อน +1

    Thanku miss, nice class🙏🏻

  • @JinushaRP
    @JinushaRP 7 หลายเดือนก่อน +1

    Thank u missssss🥰🥰

  • @ShereenaRasheed-pv5hi
    @ShereenaRasheed-pv5hi 4 หลายเดือนก่อน

    Thank u mam

  • @AswathyAA322
    @AswathyAA322 9 หลายเดือนก่อน +2

    Misseee, Nalla class ayirunnu. Ellam connect aakunnundayrnnu. Thankuu🤩

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      Thank you Aswathi 🥰
      ഇന്ന് Good morning കിട്ടിയില്ല 😀

    • @AswathyAA322
      @AswathyAA322 9 หลายเดือนก่อน +1

      @@DeepthiBinmanohar-ke4lx😄😄🫂

  • @shijiajish2402
    @shijiajish2402 9 หลายเดือนก่อน +1

    Thank you mam ❤❤❤❤

  • @VasanthaKumari-yf5ik
    @VasanthaKumari-yf5ik 7 หลายเดือนก่อน +1

    Very nice class.

  • @ajanyaajay847
    @ajanyaajay847 9 หลายเดือนก่อน +8

    Misse your teaching method is really awsome🥰... Ee channel kanan kurach late aayi poyi...anyway thank you so much for your effort.. Keep going missee😍

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      Thank you dear 🙏🥰❤️

    • @vigneshcks2876
      @vigneshcks2876 9 หลายเดือนก่อน

      Hai miss. Njan oru housewife aanu. Ennepolulla veettammamark valare usefulanu missnte classukal. Missnum familykkum nanma varatte. 🙏🙏

  • @SheejaAnil-q6m
    @SheejaAnil-q6m 9 หลายเดือนก่อน +1

    Thanks Miss ❤❤❤❤.

  • @sibimoses8594
    @sibimoses8594 9 หลายเดือนก่อน +1

    Thank you soooo much

  • @neethukarthika
    @neethukarthika 8 หลายเดือนก่อน +1

    Thank yoy miss.....No words ,excellent class👌😍....Miss... Ee rank file ethanu onnu parayuo? ..

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 หลายเดือนก่อน

      ഇത് ലക്ഷ്യയുടെ scert psc book ആണ് 👍🏻❤️

    • @neethukarthika
      @neethukarthika 8 หลายเดือนก่อน

      @@DeepthiBinmanohar-ke4lx thank you... 😍👍

  • @arunakrishnan5594
    @arunakrishnan5594 8 หลายเดือนก่อน +2

    Spr class thanks miss

  • @sameeram652
    @sameeram652 9 หลายเดือนก่อน +4

    Suupr clss...
    Missine kaanan thonunnuu❤❤

  • @Shamnajaleel-w3y
    @Shamnajaleel-w3y 9 หลายเดือนก่อน +1

    Super class❤️❤️❤️

  • @deepashynoj7151
    @deepashynoj7151 9 หลายเดือนก่อน +2

    Surat pilarppu enu ellayidathum kettitte ullu.. Epola misse karyam pidikittiye....😊points matram paranju tharathe atinte pinnile karyam koody paraju thannathinu orupadu thanks misseee🥰

  • @jewelsworld6455
    @jewelsworld6455 9 หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ് ടീച്ചർ...u deserve more views and like

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +1

      നിങ്ങളുടെ ഈ കമന്റ്‌ ആണ് ഏറ്റവും വലിയ സന്തോഷം.. Views ഒന്നും പ്രശ്നമല്ല.. അതൊക്ക സാവധാനം ആയിക്കോളും.. 🥰❤️

  • @embeezjanaseva9645
    @embeezjanaseva9645 5 หลายเดือนก่อน +1

    No words mamm❤

  • @SalikaRajesh-h6j
    @SalikaRajesh-h6j 9 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്‌

  • @smithaanoop447
    @smithaanoop447 9 หลายเดือนก่อน +1

    Crystal clear class very very thank you mam 🙏🙏 hat's off you ❤❤❤

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 9 หลายเดือนก่อน +1

    Confidence kittunnudd ee class kelkumbol really u are very great thank you

  • @indudeepu3316
    @indudeepu3316 7 หลายเดือนก่อน +1

    Very useful class

  • @Shamna-mr4wn
    @Shamna-mr4wn 9 หลายเดือนก่อน +1

    Thanks mam

  • @Balkeezk
    @Balkeezk 9 หลายเดือนก่อน +6

    Miss nan UPSA ക് പഠിക്കുന്നു mamnte ക്ലാസ്സിൽ ഞങ്ങളെയും ulpeduthane💖💖💖💖

  • @seemacheveri2338
    @seemacheveri2338 9 หลายเดือนก่อน +7

    Mam, സയൻസ് കൂടി കൂടെ തന്നെ കൊണ്ടു പോകുമോ...... സോഷ്യൽ കഴിഞ്ഞിട്ട് സയൻസ് എടുക്കുമ്പഴേക്കും സമയം കുറെ പോകും 😔😔... Pls mam

  • @varshapradeep1369
    @varshapradeep1369 8 หลายเดือนก่อน +1

    Super class mam

  • @kanishkaworld4105
    @kanishkaworld4105 8 หลายเดือนก่อน +1

    TQ for ureffort tr now only I am start study for psc I know Tamil but ur class is quickly understand me TQ tr ella portion num eduthu thuruvo tr .

  • @anjalidilin.1682
    @anjalidilin.1682 9 หลายเดือนก่อน +1

    🙏👍

  • @sukanyasuku7937
    @sukanyasuku7937 6 หลายเดือนก่อน +1

    Super Class miss❤

  • @sarathtkbm18
    @sarathtkbm18 5 หลายเดือนก่อน +1

    Telegram channel indo miss

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      Yes dear 👍
      Pscbulletinplusscert എന്ന് search ചെയ്താൽ മതി 👍❤️

  • @divyasreedharansreedharan4316
    @divyasreedharansreedharan4316 8 หลายเดือนก่อน +1

    താങ്ക് യു മിസ്സ്‌..

  • @sajithas7513
    @sajithas7513 9 หลายเดือนก่อน +1

    Super class ma'am....love you❤

  • @Subhaganesh3192
    @Subhaganesh3192 9 หลายเดือนก่อน +1

    Super class thank u miss plz continue this type of classes very useful❤❤❤❤and plz five economic classes also thank u mam🙏🙏🙏

  • @Pratheeksha83
    @Pratheeksha83 9 หลายเดือนก่อน +3

    Lgs playlist aakkaamo

  • @savithapk2135
    @savithapk2135 9 หลายเดือนก่อน +1

    എല്ലാം നല്ല നല്ല ക്ലാസ്സ്‌ ആണ് കേട്ടോ... ഒത്തിരി ഇഷ്ടം 😍😍

  • @ammusuji2196
    @ammusuji2196 9 หลายเดือนก่อน +1

    Thank you miss ❤

  • @sureshsura7087
    @sureshsura7087 9 หลายเดือนก่อน +1

    Njan eeaduthane maminte chanalkandath.. nalla class aane ithpole science koodicheyyane mam❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      Science കുറച്ചു ക്ലാസ് ചെയ്തിട്ടുണ്ട് dear.. 🥰❤️

  • @shylabgm5604
    @shylabgm5604 6 หลายเดือนก่อน +1

    Scert yil lpup k vendatha chapters ethokeyaanu mam

  • @sooryaraj1413
    @sooryaraj1413 7 หลายเดือนก่อน +1

    Missinte voice poli kette padikum❤️❤️❤️❤️😍😍😍😍

  • @varsha2rajesh696
    @varsha2rajesh696 9 หลายเดือนก่อน +1

    Super classs mam❤❤

  • @soumyal714
    @soumyal714 9 หลายเดือนก่อน +1

    Super class thankyou miss 🥰🥰🥰

  • @Advik7901
    @Advik7901 9 หลายเดือนก่อน +1

    Adipoli class mam,thankzz a lot...piney, vocabulary classugal idu illalo,aa classugal idakk cheyo mam?(mam,maranitt illa nn ariyaam🙈,yennalum.....)

  • @lekshmi1489
    @lekshmi1489 5 หลายเดือนก่อน +1

    Ithinidayil gadhijide itharam karyanglok ipozha ariyunne.. Padikkan thodangeet kore ayi.. Misd nte cls kekumpo ariyatha pala karyangalum ipo ariyunund🥰

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 9 หลายเดือนก่อน +1

    Thankyou miss🥰🥰🥰🥰🥰

  • @liju5689
    @liju5689 9 หลายเดือนก่อน +1

    Super class oru kadha pole kettu ellam rivision aan

  • @Ishani851
    @Ishani851 9 หลายเดือนก่อน +1

    Nalla class Miss❤

  • @abhiiii__2009
    @abhiiii__2009 9 หลายเดือนก่อน +1

    Super class

  • @saneeshasanthosh2000
    @saneeshasanthosh2000 8 หลายเดือนก่อน +1

    മിസ്..വളരെ നല്ല ക്ലാസ് ആയിരുന്നു..ഇതിന്റെ ബാക്കി ഭാഗം കൂടി ഇതുപോലെ ഒന്നെടുത്തു തരാമോ..plzzz...

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 หลายเดือนก่อน +1

      ഉടൻ തന്നെ ചെയ്യാം dear 👍🏼❤️

  • @reshmasajeev1628
    @reshmasajeev1628 8 หลายเดือนก่อน +1

    Misse 🥰🥰🥰🥰

  • @adarshp1195
    @adarshp1195 9 หลายเดือนก่อน +1

    Great class miss🎉superr🎉🎉😊🎉

  • @visakhvs3680
    @visakhvs3680 9 หลายเดือนก่อน +2

    ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയില്ല മിസ്സ്‌ 🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +1

      നന്ദി ഒന്നും വേണ്ട dear... ഇത്തവണ ജോലി വാങ്ങണം കേട്ടോ 👍🏻❤️

  • @athirababu4172
    @athirababu4172 9 หลายเดือนก่อน +1

    🙏🏻🙏🏻❤

  • @ahalyavinesh6426
    @ahalyavinesh6426 8 หลายเดือนก่อน +1

    Super👏🏻

  • @arjunkrishnak6471
    @arjunkrishnak6471 8 หลายเดือนก่อน +1

    E classinde contine class kanunnillalo mam🤔

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 หลายเดือนก่อน

      ഇതിന്റെ next class ചെയ്തിട്ടില്ല.. അടുത്ത ആഴ്ച ഇടും 👍🏻❤️

  • @sumayyaok964
    @sumayyaok964 9 หลายเดือนก่อน +1

    Poli🎉class misse

  • @RevathyNidhin
    @RevathyNidhin 9 หลายเดือนก่อน +1

    Thank you so much misse.njan randu kuttikalude amma an.jolikkum pokunnund.padikkan theere samayam kittarillayirunnu.miss nte class valare useful aann.njan ee LDC nedum.eannit miss ne kaanan varum.❤❤❤❤❤

  • @TissatomJibi
    @TissatomJibi 5 หลายเดือนก่อน

    Njn ee class kettu sarykkum. Vykathum...chambaranilum..jaliyanbalabagilumokke poyvannu...kannadachanu kettadhu...manasil ellam...filim kandapole....oro eventum ithuvare pottan aattm pole ..date um mattum padichindirunnu..but innanu adhinte ullilulla kaaryangl arynjadhu.....pinne..jaliyanbalavhag portions ethyapool..sarykkum.emotional aay poy...vallatha pain thonni...aadhyamaytu...endhaanu jaliyan balabhagil sarykkum sambavichadu ennariju....orikklum marakkilla misse....sarykkum.. adicted aay..poy ..othirisneham...missnte class njn oro videosum kettupadikkarumd...othiri ishtam.....❤❤❤❤

  • @sumayyasumi3231
    @sumayyasumi3231 9 หลายเดือนก่อน +1

    Mam....thankyou❤❤❤😊

  • @anithasathyan1484
    @anithasathyan1484 8 หลายเดือนก่อน +1

    Super 👌

  • @faseelabasheer2646
    @faseelabasheer2646 7 หลายเดือนก่อน +2

    Super class ❤❤.Strange commission date onnu koodi clear ayi parayumo.koode William logan

  • @reshmak2243
    @reshmak2243 9 หลายเดือนก่อน +1

    Supr class

  • @Sparksymphony.
    @Sparksymphony. 9 หลายเดือนก่อน +1

    Thank u miss.valare late aya youtubeil missinte classukal kanan thodangith.joli chyumbole effective anu

  • @anjanamv2375
    @anjanamv2375 9 หลายเดือนก่อน +1

    👌

  • @SuryamolS.s
    @SuryamolS.s 9 หลายเดือนก่อน +1

    God bless u misse❤

  • @subit.k828
    @subit.k828 8 หลายเดือนก่อน +1

    Misse ee History varunna SCERT Chapters onnu paranju tharumo, Athupole Science, Geography, Constitution.Missinde classukal ellam nallathanu .Ee aduthanu classukal kanan thudangiyadu.Ellam onninonnu mechham.Thank You miss.God Bless You ❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 หลายเดือนก่อน

      അടുത്ത scert ക്ലാസ്സിൽ പറയാട്ടോ 👍🏻❤️