സസ്പെൻസിനും നീണ്ട വെല്ലുവിളികൾക്കും ഒടുവിൽ സക്സസായി അരിക്കൊമ്പൻ മിഷൻ | Mission Arikkomban

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഏറെ നാളത്തെ ചിന്നക്കനാൽ നിവാസികളുടെ കാത്തിരിപ്പിനൊടുവിലാണ് അരിക്കൊമ്പനെ സാഹസികമായി വനംവകുപ്പ് കീഴ്പ്പെടുത്തുന്നത്.
    #MissionArikkomban #IdukkiElephant #WildElephant #ForestDepartment
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 406

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 ปีที่แล้ว +104

    ഇത് പോലെ നാടുകടത്തണ്ട കുറേ നേതാക്കൾ ഇവിടെയുണ്ട്. അരിക്കൊമ്പൻ ചില വീടുകളിൽ നഷ്ടം വരുത്തുമ്പോൾ ഈ നേതാക്കൾ നാടിന് തന്നെ നഷ്ടം വരുത്തുന്നു' അരിക്കൊമ്പനെ വകുപ്പ് നാട് കടത്തുമ്പോൾ നേതാക്കളെ നാട്ടുകാർ നാട് കടത്തണം.

  • @rathish5329
    @rathish5329 ปีที่แล้ว +225

    മലയോര ഹൈവേയുടെ വികസനം ലോകത്തിന് കാട്ടിക്കൊടുത്ത അരികൊമ്പന🐘🐘🐘🐘🐘🥰 ഒരായിരം നന്ദി 🙏

    • @rajeshkiran7084
      @rajeshkiran7084 ปีที่แล้ว +16

      മോദി പവർ

    • @yadhukrishna1038
      @yadhukrishna1038 ปีที่แล้ว +17

      കേന്ദ്രസർക്കാർ 🔥

    • @mayapillai5276
      @mayapillai5276 ปีที่แล้ว +7

      @@rajeshkiran7084 ആരുടെ പവർ ആയാലും ഫ്ലെക്സ് നമുക്ക് വേണം

    • @nasarmp
      @nasarmp ปีที่แล้ว

      ​@@rajeshkiran7084 മോദി ഇത് അറിഞ്ഞോ മണ്ടൻ സങ്കി 😂😂

    • @nasarmp
      @nasarmp ปีที่แล้ว

      ​@@rajeshkiran7084 കേരളത്തിലെ ജനങ്ങളുടെ പൈസ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് അല്ലാതെ മോദിയുടെ തറവാട്ടിൽ നിന്നല്ല..

  • @front_runner17
    @front_runner17 ปีที่แล้ว +63

    എന്തോ ഉള്ളിൽ ഒരു നീറ്റൽ ഇതോർക്കുമ്പോൾ...
    അരിക്കൊമ്പാ മറക്കില്ല ഒരിക്കലും ഈ രംഗങ്ങൾ മനസ്സിൽനിന്ന് 🖤

  • @sidheeqtharakath2395
    @sidheeqtharakath2395 ปีที่แล้ว +148

    അരികൊമ്പനെയല്ല, നാടിനും ജനങ്ങൾക്കും ഒരു ഉപകാരവുമില്ലാത്ത കുറെ നേതാക്കന്മാരും ഉദ്യോഗസ്ഥരുമുണ്ട്. അവരെ നാടുകടത്തിയതിന് ശേഷം അരികൊമ്പനെ നാട് നടത്തിയാൽ മതിയായിരുന്നു. അവരെക്കാൾ എത്രയോ ഭേദമാണ് അരിക്കൊമ്പൻ.

  • @footballareena2756
    @footballareena2756 ปีที่แล้ว +77

    ഇവിടെ നിന്ന് അവനെ കൊണ്ട് പോവുന്ന കയ്ച്ച ആരെയും കാണണ്ട എന്നാ ഒരു ഉദാഹരണം മാണ് ആ പെയ്ത മഴ അവന്ടെ കാട് 💔💔🥺

    • @lelithabai6430
      @lelithabai6430 ปีที่แล้ว

      Sure and certain

    • @lelithabai6430
      @lelithabai6430 ปีที่แล้ว

      Enthayalum Avan poyapol. Oru soonystha thanne thonnunnu

    • @aghilp2019
      @aghilp2019 11 หลายเดือนก่อน

      😂

  • @user-wq5go5sm1t
    @user-wq5go5sm1t ปีที่แล้ว +79

    ഒളിപ്പോരിൽ അല്ലാതെ തുറന്ന യുദ്ധത്തിൽ അവനെ തോല്പിക്കാൻ ആരുണ്ട് ഈ മണ്ണിൽ. One and only king

    • @ayoobk131
      @ayoobk131 ปีที่แล้ว +6

      അതെ ഇത് വെറും rss പരിപാടി പോലെയായി, nere നേരെ ഒന്നിനും കഴിയില്ല

    • @rht1648
      @rht1648 ปีที่แล้ว +3

      Aanaye idich thoppikano pinne?

    • @b_brozcreationz
      @b_brozcreationz 3 หลายเดือนก่อน

      ​@@rht1648 🤣

  • @drpbsuseela
    @drpbsuseela ปีที่แล้ว +2

    അസാമാന്യമായ ധൈര്യവും ബുദ്ധിപരമായ നീക്കവും കഠിനപ്രയത്നവഠ കൊണ്ട് ഒരു ദേശത്തിന്റെ സൈരജീവിതത്തിന് താങ്ങായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുഠ സർക്കാരിനുഠ ഹൃദയഠ നിറഞ്ഞ അഭിനന്ദനങ്ങൾ. അരിക്കൊന്പെൻ പുതിയ സ്ഥലത്ത് സുഖമായി വാഴട്ടെ.🎉🎉🎉🎉🎉❤

  • @shefeerpi8639
    @shefeerpi8639 ปีที่แล้ว +2

    അരികൊമ്പനെ തൊടാൻ അവിടെ ഉണ്ടായിരുന്ന ഒരാനകളും തയ്യാറായില്ല എല്ലാവരും പേടിച്ചു മാറി നിന്ന്.. Vikaram kunju സുരേന്ദ്രൻ. എല്ലാവരും.. മയക്കുവെടിയിലൂടെയാ നിങ്ങൾ കീയടക്കിയത്... എല്ലാ അനകൾക്കും പേടി ആയിരുന്നു അരികൊമ്പനെ 👍👍👍👍

  • @RajeshRajesh-k8o
    @RajeshRajesh-k8o 6 หลายเดือนก่อน

    സഹ്യൻ്റെ പുത്രാ! എന്നും നി എൻ മനസ്സിൽ ; മറക്കില്ലൊരിക്കലും ഈ രംഗങ്ങൾ. പ്രക്രിതി പോലും നിനയ്ക്കു വേണ്ടി കണ്ണീർ പൊഴിച്ചു : എവിടെയായാലും നീ സുഖമായിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. " God Bless you" ❤😢

  • @mukthasamyuktha3102
    @mukthasamyuktha3102 ปีที่แล้ว +30

    വല്ലാത്ത വേദന തോന്നുന്നു 😢😢😢ദൈവമേ ഈ മനുഷ്യരെ വെറുതെ വിടരുതേ..... ഇവർക്കും ഇതുപോലെ സ്വന്തക്കാരിൽ നിന്നും എന്നേക്കും അകന്ന് പോകേണ്ട അവസ്ഥ ഉണ്ടാകട്ടെ. മഹാപാപികൾ

    • @shillopaul923
      @shillopaul923 ปีที่แล้ว +1

      ഉവ്വോ

    • @RenjithjohnRenji
      @RenjithjohnRenji ปีที่แล้ว

      LkG പിള്ളേരെ കട്ടിലുംബാലിശ മായ ചിന്തകൾ ആണ് ഇപ്പോൾ വന്നു വന്നു മൃഗ സ്നേഹികൾക്കു

  • @yadhukrishna1038
    @yadhukrishna1038 ปีที่แล้ว +34

    അരികൊമ്പൻ 30 വർഷം ആയി അവിടെ ഉണ്ട് 301 കോളനി വന്നത് 2003 ലും കളക്ടർ അന്നത്തെ ആന്റണി സർക്കാരിനോട് അവിടെ ഒരു കോളനി വന്നാൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം കാണേണ്ടി വരും എന്നു പറഞ്ഞിട്ടും അവിടെ കോളനി സ്ഥാപിച്ചു വെള്ളം കുടിക്കാൻ പോകേണ്ട വഴിയിൽ തടസ്സം ആയി എന്നിട്ട് ആനയാണ് പ്രശ്നകാരൻ പോലും

  • @Phoenix1951
    @Phoenix1951 ปีที่แล้ว +69

    കാടിന് കാവൽ നിന്നവനെ കാട്കടത്തിയിട്ട് success എന്ന്, അവന്റെ വീടും കുടുംബവും നശിപ്പിച്ചു😥
    മനുഷ്യനെക്കാൾ ദുഷ്ട മൃഗം ഈ ഭൂമിയിൽ വേറെ ഇല്ല

    • @ajairajan6741
      @ajairajan6741 ปีที่แล้ว

      അറിയുവോ ടീ

    • @abyworld9289
      @abyworld9289 ปีที่แล้ว

      Exactly 👍🏻

    • @gayathrydas2529
      @gayathrydas2529 ปีที่แล้ว +3

      അവന്റെ വിശപ്പ് ആണ് കാരണം അതിനു പരിഹാരം കണ്ടാൽ മതിയായിരുന്നു

    • @Phoenix1951
      @Phoenix1951 ปีที่แล้ว +2

      @@gayathrydas2529 അവന്റെ വിശപ്പ് അല്ല യഥാർത്ഥ കാരണം, വിശപ്പ് വെറും മറയാണ്
      യഥാർത്ഥ ലക്ഷ്യം കാടാണ്

    • @skylandskyland4906
      @skylandskyland4906 ปีที่แล้ว

      അരി കൊമ്പൻ വരും ഡിസംബറിൽ അവന്റെ അമ്മയുടെ ഓർമ്മ ദിവസമാണ് അപ്പോൾ വരും മനുഷ്യന് ഇല്ലാത്ത ഒന്നുണ്ട് അവനു അവന്റെ മനസാക്ഷി അവന് പ്രിയപ്പെട്ട അമ്മയോടുള്ള സ്നേഹം സ്നേഹം അത് കൊണ്ട് അവൻ വരുമെടാ കേരളമേ ലജ്ജിച്ചു തല താഴ്ത്തേണ്ടി വരും 😍😘

  • @mhdsafwan3112
    @mhdsafwan3112 ปีที่แล้ว +32

    അരികൊമ്പൻ ഇഷ്ടം 🤌🏼❤️

  • @GangaMNair
    @GangaMNair ปีที่แล้ว +51

    അവൻ ജനിച്ചു 35 വർഷം വളർന്ന കാട് അവന്റെ അമ്മ ഉറങ്ങുന്ന കാട് അവന്റെ ഇണയും കുഞ്ഞും കൂട്ടുകാരും കഴിയുന്ന കാട്, അതുമാത്രം അല്ല വർഷങ്ങൾ ഇത്രയും കഴ്ഞ്ഞിട്ടും അവന്റെ അമ്മ ഉറങ്ങുന്നിടത് അവൻ മറക്കാതെ എല്ലാ വർഷവും വരുന്നു. അങ്ങനെ ജനിച്ച മണ്ണിനെ ഇത്രയും സ്നേഹിക്കുന്ന ഒരു മൃഗത്തെ ഇങ്ങനെ പറിച്ചു നാടുകടത്തണമായിരുന്നോ.അങ്ങനെയെങ്കിൽ ആദ്യം നാടുകടത്തേണ്ടത് ഇവിടുള്ള ക്രൂര കൊലപാതകങ്ങൾ നടത്തിയ കൊലയാളികളെയെയും നീജ മനസുള്ള സ്വന്തം ഉയർച്ചക്ക് വേണ്ടി ആരും കുല നടത്തുന്ന നരബലി നടത്തുന്ന മനുഷ്യരെയാണ്. അല്ലാത്ത കാടിനുളിൽ ജീവിക്കാനുള്ള അവകാശം നിഷേധിച്ച കാടുകൾ കയ്യെറി മനുഷ്യ വാസസ്ഥലം ആകുമ്പോൾ അതിനെതിരെ പ്രതികരിക്കുന്ന അരികൊമ്പനെപോലുള്ള നിഷ്കളങ്കരായ മൃഗങ്ങളോടല്ല.
    അവൻ മനുഷ്യരെയും അവരുടെ പാർപ്പിടങ്ങളെയും നശിപ്പിച്ചു എന്നുള്ളത് ശെരിയാണ് പക്ഷെ കാട് എന്നത് അവരുടെ വീടാണ് അവിടം മറ്റൊരാൾ തട്ടിയെടുത്തപ്പോൾ അതിനെതിരെ പ്രതികരിക്കാൻ അവർക്കും അവകാശമുണ്ട്. അവിടുത്തെ മനുഷർ കുറെ ബുദ്ധിമുട്ടിട്ടുണ്ട് അവനെക്കൊണ്ട് പക്ഷെ നിങ്ങൾ ഒന്ന് മനസിലാക്കാൻ ശ്രമിക്കണം അവർ മനുഷ്യരല്ലേ മൃഗങ്ങൾ ആണ് അതും നാട്ടിൽ വളരുന്ന മൃഗങ്ങൾ പോലെയുമല്ല വിശക്കുമ്പോൾ പാപ്പാൻ മുന്നിൽ ഭക്ഷണം മുന്നിൽ എത്തിക്കില്ല, സ്വയം മേഞ്ഞു നടന്ന ഭക്ഷണം കണ്ടുപിടിക്കണം അപ്പോൾ അവരുടെ സ്ഥലത്ത് മനുഷ്യർ നിന്നാൽ അവർ എന്ത് ചെയ്യും.
    ഇനി ഞാൻ ഇത്രയും പറഞു എന്ന് പറഞ്ഞു എനിക്ക് വീട്ടിൽ കൊണ്ടുപോകാൻ വയ്യായിരുന്നോ എന്ന് ചോദിച്ചോണ്ട് വരും കുറെണ്ണം.
    Save forest save animal

    • @natureindian88
      @natureindian88 ปีที่แล้ว +1

      Arodu parayan bro....manusher swarther annu ...... nature ne nashipichu oru paruvam akki...inni verunna oru thalamura inni pedan kidakunnu....pakshe pavam animals..... 😭

    • @sandeepnair23
      @sandeepnair23 ปีที่แล้ว

      Angnee choikunvar undkum pakshe ath nokit karymila ....paryndeth parya tane vnm......ithoke swarthatalparynglku vndi Matrm chyuna scenes ane......athne ithil participate chyn elrkum itre avesam.......ore Puli kozhikutinulil kudungy poyit e paryuna ota doctor mar ethyilalo ...ath avsanm swaym chathu ....nthe konda athinu vndi calls pokunila..ivne ozhivkn main calls poyi knum ...enkile karyngl nadakulu ...

    • @simig1546
      @simig1546 ปีที่แล้ว +4

      You said right. This was not an intelligent decision by authorities. They should have consulted with people who have studied about elephants well. Give back elephant's place to them. Shifting these innocent beings is cruelty. Most of them will not survive this torture.
      These people are looking for temporary fix of the situation.
      Educated people should look for proper solution, instead of wasting money and creating imbalance to animal life.
      Plant fruit trees and move out the people from the area. This will not cost any money compared to what each politicians are paid every year

    • @priyamanu4310
      @priyamanu4310 ปีที่แล้ว +7

      Well said. ഇനി നമ്മൾ ഇങ്ങനെ കമന്റ്‌ലുടെ മാത്രം പ്രതികരിച്ചാൽ പോര ഇനി ഒരാനയ്ക്കും ഈ ഗതി വരുത്തരുത്, ഇതിനു വേണ്ടി ഒരു കൂട്ടായ്‌മ രൂപീകരിച്ച് ഇങ്ങനെ ഉള്ള സാഹചര്യം വരുമ്പോൾ കൂട്ടായി നിയമപരമായി നീതി വാങ്ങി കൊടുക്കണം ആ മിണ്ടാപ്രാണികൾക്ക്

    • @MR-ux8kz
      @MR-ux8kz ปีที่แล้ว +4

      നമുക്ക് അവകാശപ്പെട്ട ഭൂമി മറ്റൊരാൾ കയ്യേറിയാൽ അവരെടുത്തോട്ടെന്നും പറഞ്ഞ് മിണ്ടാതിരിക്കോ? പ്രതികരിക്കില്ലേ അവനും അതാണ് ചെയ്തത്.അവൻ കാരണം നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാവും എന്നാലും പാവം അരികൊമ്പൻ. ചതിയിലൂടെയല്ലേ കീഴ്പ്പെടുത്തിയത് അല്ലാതെ നേരിടാൻ ആരുണ്ട്. അവനാണ് കാട്ടിലെ താരം ❤❤❤🔥🔥🔥റിയൽ ഹീറോ 😘😘😘

  • @MuhammedShihabudheen-hd9ic
    @MuhammedShihabudheen-hd9ic ปีที่แล้ว +7

    കാട് മൃഗങ്ങൾക്ക് ഉള്ളതല്ലേ.. ആനയെ അല്ലല്ലോ മാറ്റേണ്ടത്.. കാട്ടിൽ താമസിക്കുന്ന മനുഷ്യർക്ക് നാട്ടിൽ താമസിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയല്ലേ വേണ്ടത് 🙏🙏

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว +79

    പ്രകൃതിപോലു🐘 അരികൊമ്പനെ കൊണ്ട് പോകുന്നതിന് എതിര് നിന്നിട്ട് പോലും കുറെ മനുഷ്യർ അവനെ നാടുകടത്തി

  • @shihabshaan6669
    @shihabshaan6669 ปีที่แล้ว +40

    കാട്ടിൽ ഭക്ഷണം ഇല്ലാത്തത് കൊണ്ടു നാട്ടിൽ ഇറങ്ങുന്നു എന്ന് മനസ്സിലാക്കി കാട്ടിൽ തന്നേ ഭക്ഷണം കിട്ടുന്ന മരങ്ങൾ വെച്ച് പിടിപ്പിച്ചാൽ തീരുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത വനo വകുപ്പ് കഷ്ടം തന്നേ

    • @doglover24689
      @doglover24689 ปีที่แล้ว +1

      Elephants ulla trees vechupidikan kure years edukum maramanda pinne rice ishtam ullathanu problem

    • @Praveen.mukunda.3
      @Praveen.mukunda.3 ปีที่แล้ว +1

      Wow. ജീവിതത്തിൽ ഒരു ചീര പോലും നട്ടിടില്ല എന്ന് തോന്നുന്നു. ആനക് വേണ്ട ഫുഡ് ഉണ്ടാകുന്ന കൊറേ മരങ്ങൾ വെച്ച് വലുത് ആവാൻ time എടുക്കും. ഒപ്പം വെള്ളം നിൽകാൻ ഉള്ള ചെറിയ ചൊല ഉണ്ടാകാനും.

    • @shihabshaan6669
      @shihabshaan6669 ปีที่แล้ว +2

      @@Praveen.mukunda.3 ഇതൊക്കെ ശ്രമിച്ചാൽ നടക്കുന്ന കാര്യമാണ് തീരുമാനo എടുക്കണം പെട്ടെന്ന് കാഴ്കുന്ന പ്ലാവ് തെങ്ങ് പന വാഴ മരച്ചീനി പപ്പാഴ പൈനാപ്പികൾ എല്ലാം ഉണ്ട് അതെല്ലാം പലയിടത്തായി പ്ലാന്റ് ചെയ്തു മൂപ്പതിയാൽ തുറന്ന് കൊടുക്കണം ഇതിന് ഒരു നൂറ്റാണ്ട് വേണ്ടിവരുമോ? കാട്ടിൽ വളരുന്ന മരം മുറികുന്നു വീണ്ടും വെച്ച് പിടിപ്പിക്കുന്നു ഇതു പോലേ ഒന്ന് മനസ്സ് വിചാരിച്ചാൽ സാധിക്കുന്ന കാര്യമാണ് പലയിടതായി ഏക്കർ കണക്കിന് ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിക്കണം ചന്ദ്രനിൽ മനുഷ്യന് ഇറങ്ങാമെങ്കിൽ ഇതൊക്കെ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്

    • @Praveen.mukunda.3
      @Praveen.mukunda.3 ปีที่แล้ว

      @@shihabshaan6669 തെങ്ങു , പ്ലാവ് , പന , pine apple ഓക്കേ കൊറേ time എടുക്കും. പിന്നെ ഇതൊക്കെ പല ngo forest department ayi സഹകരിച്ച് നട്ട് പിടിപികുണ്ട്. പക്ഷേ സമയം എടുകും..

  • @reenarathnakar4318
    @reenarathnakar4318 ปีที่แล้ว +26

    മനുഷ്യന്റെ ഈ ക്രൂരത കണ്ടിട്ട് ഹൃദയം മുറിഞ്ഞ വേദന 😢

    • @shillopaul923
      @shillopaul923 ปีที่แล้ว +1

      ഓഹോ ന്താലേ.. 🥱

    • @SinadMonkk8
      @SinadMonkk8 ปีที่แล้ว +2

      Saf ആയ സ്ഥലം നോക്കി കരഞ്ഞോ ആ നാട്ടുകാർക്കു അങ്ങനെ കരയാൻ പറ്റില്ല അവരുടെ അച്ഛൻ അമ്മ അനിയൻ അനിയത്തി ഓക്കേ ജീവൻ പോകുന്ന നോക്കി നിൽക്കുന്ന സമയം നിന്നെ ഒന്നും കണ്ടില്ല

    • @deepavisakh9875
      @deepavisakh9875 ปีที่แล้ว

      @@SinadMonkk8 👍👍correct

  • @Psychosojourner
    @Psychosojourner ปีที่แล้ว +67

    ഇവിടെ ആരാണ് തെറ്റുകാർ അവന്റെ മണ്ണിൽ വന്ന് കാട് വെട്ടി താമസിച്ചവരോ...? അരി തിന്നാൻ നാശം കാണിക്കുന്ന അരികൊമ്പാനോ...? ആരായാലും അരികൊമ്പനെ കൊണ്ട് പോകുന്നത് കാണുമ്പോൾ ചങ്ക് പിടയുന്നു 😢😢😢😢

    • @Hwyegeheoey
      @Hwyegeheoey ปีที่แล้ว +5

      നിന്ടെ വീടും പറമ്പും അവിടുത്തെ മനുഷ്യർക്ക് എഴുതി കോഡ്

    • @logicalanswers1559
      @logicalanswers1559 ปีที่แล้ว

      🤣🤣🤣🤣🤣

    • @priyamanu4310
      @priyamanu4310 ปีที่แล้ว +6

      ​​@@Hwyegeheoey അതിന്റെ ആവിശ്യം എന്താ അയാൾ എന്തിനു കൊടുക്കണം ഇവിടുത്തെ ഭരണാധികാരികൾ ആണ് അത് ചെയ്യേണ്ടത്, വന്യ ജീവികളുടെ വാസസ്ഥലത്തു ഭൂമി പതിച്ചു നൽകാൻ ആര് പറഞ്ഞു, ആ സ്ഥലത്തിന്റെ പേര് തന്നെ ആനയിറങ്കൽ എന്നാണ് ഇത് അറിഞ്ഞു വെച്ച് ഏകദേശം 300 കുടുംബങ്ങളെ എന്തിനു അവിടെ പാർപ്പിച്ചു, അതൊക്ക പോട്ടെ അവിടെ എങ്ങനെ ഇത്ര റിസോർട്ടുകൾ വന്നു, എന്നിട്ടും മിണ്ടാപ്രാണികൾക് കുറ്റം, നമ്മളെപ്പോലെ തന്നെ അവരും ഭൂമിയുടെ സൃഷ്ടി ആണ് കുറെയൊക്കെ നമ്മൾ കയ്യടക്കി ഇനിയും ചെയ്താൽ പ്രകൃതി തിരിച്ചു അടിക്കും, മനുഷ്യനും മൃഗങ്ങളും മരങ്ങളും എല്ലാം ചേർന്നതാണ് ഭൂമി, അങ്ങനെ ചിന്തിച്ചാൽ അവരെ നമ്മൾക്കു മാറ്റി നിർത്താൻ കഴിയുമോ , അതിപ്പോൾ ആനയെന്ന് ഇല്ല ഏത് വന്യ ജീവി ആയാലും. ഇതിനു govt answerable ആണ്.

    • @adasserypauly1427
      @adasserypauly1427 ปีที่แล้ว

      ​@@Hwyegeheoey നല്ല കമന്റ്‌ 😂😂😂😂🙏🙏🙏

    • @gameingchanal2243
      @gameingchanal2243 ปีที่แล้ว +1

      ​@@priyamanu4310ഇത്രയും ആൾക്കാർക്ക് താമസിക്കാൻ സർക്കാർ എവിടെ സ്ഥലം കണ്ടെത്തും പ്രായോഗികം ആകാത്ത കാര്യം പറയാതെ ആന ഉപദ്രവാ കാരി ആണ് അതിനെ മാറ്റി അത്ര തന്നെ

  • @prabhubaby6240
    @prabhubaby6240 ปีที่แล้ว +8

    അരിക്കൊമ്പനെ ഇഷ്ട്ടം ഉള്ളവരായിരുന്നു ഞങ്ങളും. പക്ഷെ ചില ജീവിതം കണ്ണീരിൽ ആക്കിയിരുന്നു ഇവൻ. എങ്കിലും അരുൺ സർ and ടീം നിങ്ങളെയും അഭിനന്ദിക്കുന്നു. കാരണം മനുഷ്യനും മൃഗവും ജീവൻ എല്ലാവരും ഒന്ന് പോലെ അല്ലേ. പുതിയ താമസം അവന്റെ സന്തോഷങ്ങൾ ആവട്ടെ ♥️♥️♥️

    • @prabhubaby6240
      @prabhubaby6240 ปีที่แล้ว +2

      ഞാനും ഒരു ശാന്തൻപാറക്കാരൻ

  • @JayeshEm-pu1qx
    @JayeshEm-pu1qx ปีที่แล้ว +15

    Arikombane പെരിയറിൽ കൊണ്ട് പോയി തുറന്നു വിട്ടതും ഇപ്പൊൾ എങ്ങനെ ഉണ്ട് അവന്ടെ അവസ്‌ഥ എന്താണ് എന്നും വനംവകുപ്പ് കാണിച്ചു തന്നേ തീരൂ

    • @sandeepnair23
      @sandeepnair23 ปีที่แล้ว

      Ini are pokn ...muthlali mark vndeth chythu..ini chathal ntha jeevichl nthaa

    • @soumya1821
      @soumya1821 ปีที่แล้ว

      True

  • @swapnatoney
    @swapnatoney ปีที่แล้ว +9

    ഒരുപാടുപെരുടെ മനസ് വേദനിപ്പിച്ച് അവൻ മറ്റൊരിടത്തേക്ക്...😢😔💔

  • @GangaMNair
    @GangaMNair ปีที่แล้ว +74

    ഇത്‌ ആരുടെയും മിടുക്കായി കരുതേണ്ട. രെക്ഷ പെടണം എന്ന് അവൻ വിജയിരിച്ചു എങ്കിൽ അവന് ആദ്യമേ പോകാമായിരുന്നു പക്ഷെ അവൻ പേടിച്ചു ഓടത് അവിടെ തന്നേ നിന്നു 😭😭😭

  • @shameman4217
    @shameman4217 ปีที่แล้ว +37

    കാട്ടിൽ ഉള്ളവർക്കു നാട്ടിൽ വീട് വെച്ച് ഗവർമെന്റ് കൊടുക്കുക ആനകൾ ഉള്ള കാടുഭാഗങ്ങളിൽ ജീവിക്കാതിരിക്കുക

    • @SinadMonkk8
      @SinadMonkk8 ปีที่แล้ว +2

      പിന്നെ കൃഷി ബിൽഡിങ് മുകളിൽ ആണോ ചെയ്യണ്ട

    • @adhil6406
      @adhil6406 ปีที่แล้ว

      @@SinadMonkk8 krishikk vendi endhina avide thamsikkunne
      Thamasikkenda avashyamillallo
      Venkil thalkkalika tendo thudangiyava porer

  • @vamankottukkal6493
    @vamankottukkal6493 ปีที่แล้ว +3

    ബുദ്ധിയുള്ള മനുഷ്യ
    പോത്തുകൾ അരികൊമ്പൻ എന്ന
    പേർ നൽകി ആജീവനെ നാടുകടത്തുന്നു
    രംഗം അതി ഗംഭീരം പിണറായി sir .
    തങ്ങൾക്കു നാളെ ഇ ഗതി വരാതിരിക്കട്ടെ ..
    മാധ്യമ വേശ്യകൾ പണത്തിന് വേണ്ടി പല
    കഥകളും രചിക്കാം .പണത്തിന് വേണ്ടി അര
    ചാൺ വയർ നിറക്കാൻ ഉടുതുണി അഴിചിരുന്ന സ്ത്രീകൾ ഉണ്ടായിരുന്നു ..
    ഇന്ന് ആ ജോലി മാധ്യമങ്ങൾ ...

  • @ajaysatheesh000
    @ajaysatheesh000 10 วันที่ผ่านมา

    നമ്മളെ നമ്മുടെ വീട്ടിൽ നിന്നും അടിച്ചിറക്കിയാൽ എങ്ങനെ ഇരിക്കും.
    മനുഷ്യൻ കാട് കയ്യെറി അവിടെ ഉണ്ടായിരുന്ന മൃഗങ്ങളെ നാട് നടത്തുമ്പോൾ......
    ഒരു ദിവസം നമ്മളും അടിച്ചിറക്കപ്പെടുമെന്ന ഓർമ പെടുത്തലുകൾ മനസ്സിൽ ഓർത്ത്.....
    ചിന്നക്കനാലിന്റെ സ്വന്തം പോന്നോമനക്ക് ....❤️❤️❤️

  • @firstoffice9119
    @firstoffice9119 ปีที่แล้ว +2

    Arikkomban will be back in Chinnkkanal .. his family is waiting for him.. God will guide him back.. കയ്യെ ഏറ്റക്കാരെ എല്ലാം അവൻ മാറ്റും.. സഹ്യന്റെ മകന് ഒരായിരം അഭിവാദ്യങ്ങൾ ..

  • @nalinik.p3202
    @nalinik.p3202 ปีที่แล้ว +1

    ആ വനം അവനു അവകാശപെട്ടതാണ് മനുഷ്യർക്കുള്ളതല്ല . ഈഭൂമി എല്ലാജീവജാലങ്ങൾ ക്കും ആവശ്യമുള്ള ജലവും വായുവും വിഭവങ്ങൾ തരുന്നുണ്ട്. അത് ചിന്തിക്കാതെ നാം പ്രവർത്തിക്കുന്നത് കൊണ്ടാണ് അരികൊമ്പന് ഈ ഗതി.

  • @_Thumbi_
    @_Thumbi_ ปีที่แล้ว +3

    കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിപാവം മനസ്സാക്ഷിയില്ലാത്ത കുറെ നേതാക്കന്മാര്

  • @shihaspk6604
    @shihaspk6604 ปีที่แล้ว +2

    അവന്റെ കീഴടങ്ങൽ പ്രകൃതി ഒരു മാധ്യമത്തിലും പകർത്താൻ സമ്മതിച്ചില്ല.... 🤘🏻

  • @damodaranpk2297
    @damodaranpk2297 ปีที่แล้ว +14

    അമേരിക്കൻ സൈന്യം സദ്ദാം ഹുസൈനെ പിടിച്ച സന്ദർഭമാണ് ഇവിടെ ഓർമ്മ വരുന്നത്.

  • @lathapa9124
    @lathapa9124 ปีที่แล้ว +46

    എന്തോ ....പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന 🙏😔😔😔😔

    • @vimalvijay4679
      @vimalvijay4679 ปีที่แล้ว

      😥😥😥

    • @ooop6s
      @ooop6s ปีที่แล้ว +1

      Parikomban poyathkondavam 🤣

    • @sujithsujith4148
      @sujithsujith4148 ปีที่แล้ว +3

      Ivanmarokke parayannath kettu kazinjal athinne kollam kond poyath poleyannallo......

    • @rakesh124rj
      @rakesh124rj ปีที่แล้ว +4

      ഇവൻ കൊന്നവരുടെ കുടുംബത്തിന്റെ അവസ്ഥ നിങ്ങൾക് അറിഞ്ഞുകൂടാ അമ്മച്ചി അത് കൊണ്ടാ വേദനാ

    • @priyamanu4310
      @priyamanu4310 ปีที่แล้ว +3

      ​@@rakesh124rj അത് വന്യ ജീവി അല്ലെ അവരുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപെടുമ്പോൾ, അവർക്ക് തീറ്റ ലഭിക്കാതെ വരുമ്പോൾ അവർ അക്രമം കാണിക്കും, അത് അറിയാവുന്ന അവരെക്കാൾ ബുദ്ധിയും പ്രാപ്തിയും ഉള്ള നമ്മൾ അവരുടെ അവകാശം കണക്കിൽ എടുത്തു ആ കോളനി നിവാസികളെ സുരക്ഷിതം ആയി മറ്റൊരിടത്തേക്ക് മാറ്റുന്നത് അല്ലെ നല്ലത്, അത് govt ആണ് ചെയ്യുന്നത്, അല്ലാതെ എത്ര ആനകളെ നമ്മൾക്കു പിടിച്ചു കൊണ്ട് പോകാൻ പറ്റും

  • @txichunt9135
    @txichunt9135 ปีที่แล้ว +9

    ഇതിൽ നിന്നും അവൻ അപ്ഡേറ്റഡ് ആകും ഇനി ഏത് മനുഷ്യ കോലം കണ്ടാലും പണ്ടത്തെക്കാൾ പ്രതികാരം ഉണ്ടാകും പുതിയ സ്ഥലത്തു ഇനി അവന്റെ അഴിഞ്ഞാട്ടം ആയിരിക്കും

  • @MsSK-l1x
    @MsSK-l1x ปีที่แล้ว

    നമ്മുടെ കേരളത്തെ ബാധിക്കുന്ന എത്രയോ ഗഹനമായ വിഷയങ്ങളാണ് പത്ര - ദൃശ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകേണ്ടത്. ചരിത്രത്തിലില്ലാത്ത കടക്കെണി, ഒരു പക്ഷെ ശ്രീലങ്കയേക്കാളും പാകിസ്ഥാനേക്കക്കാളും ഗുരുതരമായ അവസ്ഥ, വിദ്യാഭ്യാസ നിലവാരത്തകർച്ചയും വിദ്യാർഥികളുടെ നാട് വിടലും, സ്വര്ണക്കടത്തും, കെ - റെയിൽ അഴിമതിയും, മന്ത്രിമാരുടെ വിദേശ യാത്രയും ആഡംബര ജീവിത ശൈലിയും, തൊട്ടതും പിടിച്ചതിനുമൊക്കെ അഴിമതിയും കമ്മീഷനും സ്വജനപക്ഷപാതവും, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സംപൂർണ പരാജയമായ ഒരു ക്രമസമാധാന വകുപ്പും ദുസ്സഹമായ വിലക്കയറ്റവുമൊക്കെയല്ലേ ചർച്ചയാവേണ്ടത് ? സത്യസന്ധതമായ വാർത്തപോലും നമുക്ക് ഇന്നില്ല. ഒരു "മറുനാടൻ മലയാളി" യാണ് ഇന്നു ഞങളുടെ ഏക ആശ്രയം. അതും എത്ര നാൾ ?
    അരിക്കൊമ്പന്റെ ലീലാവിലാസം whatsApp ൽ ആഘോഷിക്കുന്നതിൽ തെറ്റില്ല, പക്ഷെ പത്ര മാധ്യമങ്ങൾ ഇതിനൊക്ക ഒരു പരിധി കഴിഞ്ഞു പ്രാധാന്യം കൊടുക്കുമ്പോൾ നാം ചിന്തിക്കേണ്ടിയിരിക്കുന്നു, ആഴമായിത്തന്നെ, നാം എവിടെ നിൽക്കുന്നു ?

  • @josechekkaparamban9277
    @josechekkaparamban9277 ปีที่แล้ว

    അരിക്കൊമ്പനെ പിടിക്കാൻ കാണിച്ച കഴിവ് അസാമാന്യം. എല്ലാ ടീം അംഗങ്ങൾക്കും കുങ്കി ആനകൾക്കും ബിഗ് സല്യൂട്ട് 👍👍

  • @manman8654
    @manman8654 ปีที่แล้ว

    അരിക്കൊമ്പന്റെ നാട്ടിൽനിന്നും മനുഷ്യരെ ആയിരുന്നു ഒഴിപ്പിക്കേണ്ടത് ... ഇത് ഒരു അരിക്കൊമ്പനിൽ നിൽക്കില്ല മക്കളേ .. അവതാരങ്ങൾ ഇനിയും വരും .. wait and see...🎉

  • @priyakuttan7011
    @priyakuttan7011 ปีที่แล้ว

    അതാണ് റേഷനരിയുടെ പവർ 🔥🔥🔥

  • @Sufiyan_Shaiz
    @Sufiyan_Shaiz ปีที่แล้ว +6

    ഞാനടക്കമുള്ള മനുഷ്യർ എത്ര ക്രൂരന്മാരാണ് ലെ. അവരുടെ കാട് നമ്മൾ കീയടക്കിയിട്ട് നമ്മൾക്കവർ ശല്യമായി പോലും... എന്നിട്ട് അതിന്റെ വാസ സ്ഥലത്തു നിന്നും മാറ്റി.. അവസ്ഥ.. അതിന്റെ കുടുംബവും കൂട്ടും എല്ലാം പോയില്ലെ 🤔

    • @cintojoy8253
      @cintojoy8253 ปีที่แล้ว

      Manushyanmar evideyanu sherikkum janichathu?? Evideyanu jeevikkendathu? Nadu thanney undayathano?? Atho muzhuvan kadu ayirunno? Ana manushyane akramikkunnu.. avante kidapadam ellathakkunnu..avante bakshanam edukkunnu athinu sankadamilley...manushynodu manushyathvum kaanikku ennittu akam mrigiyatha..

  • @CKKV
    @CKKV ปีที่แล้ว +2

    അരികൊമ്പൻ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് പറയുമ്പോഴും തെളുവില്ല .. അവനെ പിടിക്കാൻ വേണ്ടി drone ഒക്കെ ഇറക്കി ദൃശ്യങ്ങൾ എടുത്തു ഇതിപ്പോൾ അവനെ സ്നേഹുക്കുന്നവർക്കു അവനെ കാണാൻ ഉള്ള അവകാശം ഉണ്ടെന്നെങ്കിലും ഓർക്കുക .. അവന്റെ ഒരു ആകാശ ദൃശ്യം എങ്കിലും ജനങ്ങളെ കാണിക്കുക .. മനസാക്ഷി ഉണ്ടെങ്കിൽ അതിനെ തിരിച്ചു ചിന്നക്കനാലിൽ കൊണ്ടുവിടുക..

  • @JayeshEm-pu1qx
    @JayeshEm-pu1qx ปีที่แล้ว +26

    അവിടെ arikomban അല്ല പ്രശ്നം ഭൂമാഫിയ ആണ്

    • @sandeepnair23
      @sandeepnair23 ปีที่แล้ว +1

      Sathym

    • @priyamanu4310
      @priyamanu4310 ปีที่แล้ว +1

      അതാണ് യഥാർത്ഥ കാര്യം

    • @gameingchanal2243
      @gameingchanal2243 ปีที่แล้ว

      എന്ത് ഭൂ മാഫിയ 🤔🤔

    • @amiammu713
      @amiammu713 ปีที่แล้ว +1

      ​@@gameingchanal2243 റിസോർട്ട്കാർ

    • @girijanair348
      @girijanair348 ปีที่แล้ว

      @@amiammu713 Athanu satyam. Avaranu ee Reportersinu thamasavum, aaharavum, kudiyum, paisayum free aayi nalkunnathu.😢😢

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +4

    ഞാൻ കീഴടങ്ങിയ ഒരു വീഡിയോ പോലും ആർക്കും കിട്ടരുതെ എന്ന് അവനു ചുറ്റും ഉള്ള പ്രകൃതി വരെ കൂട്ട് നിന്ന് ,,മഴയുടെ രൂപത്തിൽ...

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว +1

    Arikkomben mission teams congratulations to and forest 🎉🎉🎉

  • @ArunKunjumon-r7j
    @ArunKunjumon-r7j ปีที่แล้ว +10

    പ്രകൃതി പോലും കരഞ്ഞു പോയി അവന്റെ തോൽവിക്ക് മുന്നിൽ 😢

    • @anexvarghese9279
      @anexvarghese9279 ปีที่แล้ว +1

      aaru paranju Avan thottannu.jaichathe ollu Avan..✌️✌️🇦🇷👍🌟👊💔

  • @kannanpillai6446
    @kannanpillai6446 ปีที่แล้ว

    ദയവു ചെയ്തു വന്യമൃഗങ്ങളുടെ ആവാസ സ്ഥലത്ത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലത്ത് മനുഷ്യർ ശല്യം ചെയ്യാതിരുന്നാൽ മതി

  • @aboobakrsidheeq2220
    @aboobakrsidheeq2220 ปีที่แล้ว +11

    വിഷയ ദാരിദ്രത്തിൽ മുങ്ങിക്കുളിക്കുന്ന മാതൃഭൂമിയെ
    ഉദാരമതികൾ സഹായിക്കുക

  • @mukthasamyuktha3102
    @mukthasamyuktha3102 ปีที่แล้ว +2

    പാവം... ദൈവമേ മനുഷ്യർ എത്ര വകതിരിവ് ഇല്ലാത്ത ജന്തുക്കൾ ആണ്. പാവം ആന. അവന്റെ അവസാവ്യവസ്ഥ യിൽ നിന്നും ഒഴിവാക്കി 😢. അവിടുള്ള മനുഷ്യരെ മാറ്റി വേറെ സ്ഥലത്ത് ആക്കിയാൽ പോരെ. എന്തിനാണ് ആ മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നത്. അതിന്റെ ഭൂമിയിൽ മനുഷ്യർ കയ്യെറിയതും പോരാ അതിനെ ഉപദ്രവിക്കുകയും. ദുഷ്ട മനുഷ്യർ

  • @athulkrishna2888
    @athulkrishna2888 ปีที่แล้ว +3

    4 കുങ്കിയാനകളുടെയും 6 മയക്ക് വെടിയുടെയും അകമ്പടിയില്ലാതെ അരിക്കൊമ്പന്റെ രോമത്തിൽ തൊടാൻ പറ്റുഓ 😏 ഇത് ചതിയിലൂടെ നേടിയ വിജയമാണ്....

  • @bindusindu8163
    @bindusindu8163 ปีที่แล้ว +2

    അരികൊമ്പനെ അല്ല നാടുകടത്തേണ്ടത്. അവിടെത്തെ ജനങ്ങളെ ആണ്.അരികൊമ്പന്റെ വാസസ്ഥലത്തു പോയി വീടുകെട്ടി താമസിച്ചിട്ട് കാട്ടിലുള്ള ആനകൾ വീട്ടിൽ വന്നു ഓരോന്ന് എടുത്തു കഴിക്കുമ്പോൾ അവർക്ക് ഓരോ പേരും നൽകി ആനകൾ അതും ഇതും നശിപ്പിച്ചു എന്ന് പറഞ്ഞിട്ട് എന്താ കാര്യം. കാട്ടിലുള്ള ജീവികൾ കട്ടിൽ തന്നെ ജീവിക്കട്ടെ.അവിടെ ഉള്ള ജനങ്ങൾ നാട്ടിൽ വന്നു ജീവിക്കട്ടെ. അല്ലാതെ പാവം അവിടത്തെ എത്ര ജീവികളെ നിങ്ങൾക്കു മാറ്റാൻ സാധിക്കും.🙏😒😒😢😢😥😥🙏🙏

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว +1

    പാവം ഒരു ജീവിയെ അവന്റെ ആവസാ മേഖലയിൽ നിന്നും നാട് കടത്തിയ ക്രൂര മനുഷ്യരോട് പ്രകൃതി ഒരിക്കലും ക്ഷമിക്കില്ല. അവിടെയുള്ള കോളനിയിലുള്ള ജനങളുടെ ജീവനും സമ്പത്തിനും സംരക്ഷണo ഒരുക്കേണ്ടത് സർക്കാർ ആണ്. അല്ലാതെ ഒരു ജീവിയെ അവന്റെ ജന്മദേശത്തു നിന്നും നാട് കടത്തിയിട്ടല്ല. ഭൂമാഫിയകൾക്കും കൈ ഏറ്റകർക്കും കാട് കയ്യെറാൻ ഉള്ള ഒത്താശ മാത്രമാണ് ഒരു ജീവിയെ അവന്റെ വാസ സ്ഥലത്തും നിന്നും ഒഴുപ്പിച്ച ഈ പ്രവർത്തി. കാട് മൃഗങ്ങളുടേതാണ് അവിടെ മനുഷ്യന് എന്ത് കാര്യം. ഇതിന്റെ തിരിച്ചടി ഈ മഴ കാലം വരുന്നതോട് കൂടെ പ്രകൃതി തരാതിരിക്കില്ല. അവന്റെ വിശപ്പ് നിങ്ങൾ അടക്കിയിരുന്നെങ്കിൽ ആ കാട് അവനു നഷ്ടമാകില്ലായിരുന്നു.

  • @Aamisvlog1234
    @Aamisvlog1234 ปีที่แล้ว +3

    ആ ഓട്ടം 🤣🤣🤣🤣പൊളിച്ചു 🥰🥰🥰🥰👍🏻👍🏻👍🏻

  • @devisopanam4635
    @devisopanam4635 ปีที่แล้ว +9

    പ്രകൃതിയെ വേദനിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യും തോറും മനുഷ്യരെ നിങ്ങളുടെ ദുരന്തം അവസാനിക്കുന്നില്ല. ....

  • @shibuponnu
    @shibuponnu ปีที่แล้ว +2

    ആ റോഡുകൾ കണ്ടോ ...എന്തൊരു ഭംഗി ... കേരളത്തിലെ സിറ്റിയിലെ റോഡുകൾ പോലും ഇതുപോലെ ചെയ്യാനുള്ള പണം ഉണ്ടായിട്ടും : കേരളീയർക്ക് : കുണ്ടും കുഴിയും നിറഞ്ഞ റോഡുകളെ കിട്ടുകയുള്ളൂ .. ചിലരൊക്കെ കയ്യിട്ടു വാരി നക്കും ബോൾ : റോഡുകൾ കുഴികളാകുന്നു ...ഇങ്ങനെ കുഴിയാകുംബോൾ ... ഇക്കൂട്ടർക്ക് വീണ്ടും കൊയ്ത്തു കാലമാണ് ... ഓട്ട അടുക്കൽ പദ്ധതിയിൽ നിന്നും വീണ്ടും നക്കാൻ കിട്ടും .... എന്നാലെ ....

  • @nirmalasatish6317
    @nirmalasatish6317 11 หลายเดือนก่อน

    God bless you arikomban all ways

  • @devusworldandsaran2092
    @devusworldandsaran2092 ปีที่แล้ว +7

    Arikombante ippozhathe condition janangale ariyikkaan vanam vakuppu badhyastharaanu

  • @fromsreekumar001
    @fromsreekumar001 ปีที่แล้ว +3

    അവൻ തിരിച്ചു വരും ; വരുമ്പോൾ കൊല്ലരുത് ഒരു കോടതിയും നിയമവും

  • @rajanp3694
    @rajanp3694 ปีที่แล้ว +1

    വന്നും പോയും വരുന്ന നമ്മുടെ സർക്കാറുകളുടെ അജ്ഞത യാണ് ഇതിനെല്ലാം കാരണം.

  • @jessmonckurien8654
    @jessmonckurien8654 ปีที่แล้ว +7

    ഈ വീഡിയോയിൽ റേഷൻ കടയിൽ ഉള്ള cctv യിൽ കാണുന്ന ആന അരികൊമ്പൻ അല്ല സംശയം ഉള്ളവർ ആ ഭാഗം ഒന്നും കുടി കാണുക അതിൽ ഉള്ള ആനയുടെ കൊമ്പും അരികൊമ്പന്റെ കൊമ്പും, ആനയുടെ വലിപ്പവും വ്യത്യസം ഉണ്ട്..... അപ്പോൾ വില്ലൻ ഇപ്പോളും അവിടെ ഉണ്ട് എന്ന് അനുമാനികാം.....

    • @Praveen.mukunda.3
      @Praveen.mukunda.3 ปีที่แล้ว

      കാട്ടിലെ ആന കൊമ്പ് ഓകെ മരത്തിൽ ഉരച്ചു അലെങ്കിൽ വേറെ ആനകൾ ആയി fight varumbol കൊമ്പ് ഒടിഞ്ഞു പോകും.
      നാട്ടിൽ ആണെങ്കിൽ കൊമ്പ് മുറികും.
      Size camera angle pole ഇരിക്കും

    • @jessmonckurien8654
      @jessmonckurien8654 ปีที่แล้ว

      @@Praveen.mukunda.3 ​ പക്ഷെ ഇത് അങ്ങനെ അല്ല ബ്രോ ആ ഷോട്ട് രണ്ടു cctv ക്യാമെറയിൽ രണ്ടു ദിവസം ആയിട്ടു സംഭവിച്ച visuals കൂട്ടിച്ചേർത്തു ഉള്ളത് ആണ്. ഒന്നാമത്തെ visual യിൽ ഒരു ആന ബോർഡ് ഇടിച്ചു കളയുന്നത് ആയിട്ടു കാണാം.... അത് ചിലപ്പോൾ അരികൊമ്പൻ ആകാം... അത് സഭാവിക്കുന്നത് 10/01/2023 രാത്രി ഒരു മണിക്ക് ആണ് (ആ വീഡിയോയുടെ താഴേ cctv യിൽ ഉള്ള തീയതി കാണാം) രണ്ടാമത്തെ visual റേഷൻ കട തകർക്കുന്നത് അതിൽ ആനയുടെ വലതുവശം ആണ് കാണുന്നത്... അത് സഭാവികുനത് cctv യിൽ ഉള്ള തീയതി വെച്ച് 17/02/2023 രാത്രീ 1204 യിൽ ആണ്.... അതിൽ ഉള്ള ആനയുടെ കൊമ്പുയും ആനയും തീരെ ചെറുത് ആണ് അരികൊമ്പനെ വെച്ച് താരതമ്യം ചെയ്യുബോൾ..... ഇനിയും തക്കൾ പറഞ്ഞപോലെ ഒടിഞ്ഞത് ആണെകിൽ പോലും 1.5 മാസം കൊണ്ട് ഇന്നലെ പിടിച്ചപ്പോൾ ഉള്ള അരികൊമ്പന്റെ കൊമ്പു പോലെ വളരില്ല..... അതുകൊണ്ടു ആണ് ഞാൻ പറഞ്ഞത് ഇത് രണ്ടും രണ്ടു ആന ആണ് എന്നും വില്ലൻ ഇപ്പോളും അവിടെ തന്നെ ഉണ്ട് എന്നും......

  • @adithyanks2716
    @adithyanks2716 ปีที่แล้ว +13

    For you this is exclusive but just remember that Animal which can't express pain and emotions are now seperated from his mother Nature and the place he only have to remember about his mother .

  • @lalulalu2950
    @lalulalu2950 ปีที่แล้ว +1

    അപ്പാ പപനേം, അമ്മാമേം കൂടെ വിടണമായിരുനനു

  • @akhilmalappuram
    @akhilmalappuram ปีที่แล้ว +6

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല.... 🚩

  • @skn..6448
    @skn..6448 ปีที่แล้ว +3

    Ningal റോടുമാർഗ്ഗം കിലോമീറ്ററുകൾ താണ്ടി അവനെ ഇറക്കി വിട്ടാലും അവൻ കാടു വഴി എളുപ്പത്തിൽ മടങ്ങി എത്തിക്കോളും...വെയ്റ്റ് ....അറിക്കൊമ്പൻ👍😄

  • @renjithkannan5256
    @renjithkannan5256 ปีที่แล้ว +3

    ഞാൻ വേറെ ഒന്നും ചോദിക്കുന്നില്ല എല്ലാവരോടും ഒരു കാര്യം മാത്രം അരികൊമ്പനെ പൂട്ടാൻ എല്ലാവർക്കും ഒരു ചോദ്യം നിങ്ങളുടെ അമ്മ ഉറങ്ങുന്ന മണ്ണിൽ നിന്ന് ബാങ്ക് വീട് കയ്യേറി എന്ത് ചെയ്യും തിരിച്ചുപിടിക്കും അതാണ് അവനും ചെയ്തത് അതിന് അവന് മാറ്റേണ്ട കാര്യമില്ല ഓർത്തോ അവൻ തിരിച്ചുവരും

  • @sajuchmd9329
    @sajuchmd9329 ปีที่แล้ว +11

    രാഷ്ട്രീയക്കാർ നേതാക്കൻമാർ നാട് മുടിപ്പിച്ചു ഇപ്പൊ കാടും

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 ปีที่แล้ว +18

    മാതൃ ഭൂമിക്കു സന്തോഷമായല്ലോ :-
    കൊറേ ദിവസായി കഷ്ടപ്പാടുന്ന്... ല്ലേ?

    • @Amorfathi888
      @Amorfathi888 ปีที่แล้ว

      ഇവന്മാര് ഇന്നതിനു ജീവനുണ്ടോ ന്ന് ഒന്ന് പറഞ്ഞിരുന്നേ കൊള്ളാരുന്നു 😡

    • @girijanair348
      @girijanair348 ปีที่แล้ว

      @@Amorfathi888 Athinu avarkku samayamilla. Kure masangal aayi free aayi evanmar Muthalalimarude Resortil thamasichu vilasuka aanu. Nalla paisa kittunnundallo. 😢😢😢

  • @ppp-uc7gd
    @ppp-uc7gd ปีที่แล้ว +1

    Our present star is Arikkomban.

  • @sharathvilayil9026
    @sharathvilayil9026 ปีที่แล้ว +2

    മധുവിനെ ഓർമ ണ്ടോ

  • @rajasree4846
    @rajasree4846 ปีที่แล้ว +6

    ദൗത്യസംഘം 👍
    അരിക്കൊമ്പാ മാപ്പ് 🙏🙏

  • @shishiram475
    @shishiram475 ปีที่แล้ว +2

    God bless for arikombanp

  • @rajumonraj655
    @rajumonraj655 ปีที่แล้ว +2

    ഇതുപോലെ ഒരാളെ തളക്കനുണ്ടായിരുന്നു.. 🤣🤣 മിഷൻ പിണു

  • @ashuzzz392
    @ashuzzz392 ปีที่แล้ว +10

    അവന്റെ അമ്മ ഉറങ്ങുന്ന സ്ഥലം അല്ലെ അവൻ എങ്ങനെ പോകാൻ ആണ് 😢

  • @shaji5813
    @shaji5813 ปีที่แล้ว

    നല്ല വിവരണം 🌹🌹🌹

  • @ja225
    @ja225 ปีที่แล้ว +1

    അവനെ തിരിച്ചു കൊണ്ടുവരാൻ പറയാമോ?😢😢😢

  • @Ponnu268
    @Ponnu268 ปีที่แล้ว

    എന്തുകൊണ്ട് അവന്റെ പുതിയ കാടിനോട് inagiyulla പിക്ചർ ഞങ്ങൾക്ക് kattunnilla
    ഞങൾ എങ്ങനെ വിശ്വസിക്കും
    അവൻ ahh kattil undhennu
    പാവത്തിനെ കെട്ടിവലിച്ചു കൊണ്ടുപോയി
    അവന്റെ vasasthalatu നിന്ന് അടർത്തി എടുത്തപ്പോൾ അതു succes
    അനീതി ചെയ്ത് കൂട്ടിയിട്ടു 😭😭😭😭
    പാവം അരികൊമ്പൻ

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 ปีที่แล้ว +2

    ആ സാധു മൃഗങ്ങൾക്കും ഈ സമൂഹത്തോട് എന്തെല്ലാമോ പറയാനുണ്ട് 🤔

  • @palakkadanpets
    @palakkadanpets ปีที่แล้ว +3

    അരികൊമ്പാ.. ഞങ്ങൾ മനുഷ്യർ നിങ്ങളുടെ കാടു വെട്ടി തോട്ടം പണിയും, വീട് വയ്ക്കും റിസോർട്ട് പണിയും ആരും ചോദിക്കില്ല ഇനി ചോദിക്കാനോ മറ്റോ നാട്ടിൽ ഇറങ്ങിയാൽ പിടിച്ചു നാട് കടത്തും. ഞങ്ങളുടെ വിചാരം നിന്നെ നാടുകടത്തിയാൽ എല്ലാം ശരിയായി എന്നാ.ഇനിയും നിന്നെ പോലെ വിശന്നു കാടു വിട്ടു ഇറങ്ങുന്ന നിന്റെ കുട്ടുകരും പിടിക്ക പെടും. എന്നാൽ നിങ്ങൾക്ക് കാട്ടിൽ ആവശ്യ മായ തീറ്റയും വെള്ളവും കിട്ടാൻ ഉള്ള സാഹചര്യം ഒരുക്കതോന്നും ഇല്ല നിങ്ങൾ നാട്ടിൽ ഇറങ്ങാതെ മതിയായ വേലികളും കിടങ്ങുകളും ഞങ്ങൾ ഉണ്ടാക്കില്ല ഞങ്ങൾ ഇങ്ങനെ യാണ് 😰

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 ปีที่แล้ว

    സുരക്ഷ കാരണം ജനങ്ങൾ പൊറുതിമുട്ടി 🤔😔😷

  • @sajeeshsoman8359
    @sajeeshsoman8359 ปีที่แล้ว

    മോനോ മോളോ വരുന്നുണ്ട് ❤️❤️❤️❤️❤️

  • @subin9347
    @subin9347 ปีที่แล้ว

    അരികൊമ്പൻ സിനിമ ഇറങ്ങണം

  • @merin7278
    @merin7278 ปีที่แล้ว +8

    People will forget but KARMA will not

  • @rajsvlog.098
    @rajsvlog.098 ปีที่แล้ว +4

    7 മയക്കുവെടി 4 താപ്പാന കൂടാതെ കാലുകൾ കെട്ടി ഇട്ട്... ഇതൊന്നും ഇല്ലാതെ യിരുന്നെങ്കിൽ ആനകളും എല്ലാം ഭിത്തിയിൽ കേറിയേനെ വല്ല bgm ഒന്നും വേണ്ട....

    • @Praveen.mukunda.3
      @Praveen.mukunda.3 ปีที่แล้ว +1

      ഉണ്ടാ. താപ്പാനകൾ trained ആണ്. Fight വന്നാൽ നോക്കി നിൽക്കില്ല. Size അല്ല skill ആണ്. പക്ഷേ ഇവിടെ wwe അല്ല നടത്തുന്നെ. ആർക്കും athikamm ഇഞ്ചുറി ഇല്ലാതെ capture ചെയ്യണം. അതിനു ആണ് മയക് vedi. .

  • @sukinventure9468
    @sukinventure9468 ปีที่แล้ว +10

    Epo arikombante update illa track cheyith enn paranjittu undayirinnu enn ah paraune but athinte video onnum illaallo😢

  • @vanajan2633
    @vanajan2633 ปีที่แล้ว +2

    അരികൊമ്പനെ കുങ്കി ആന കൂട്ടത്തിലോട്ടു മാറ്റിയാൽ അവനും അരിയും കിട്ടും ജനങ്ങൾക്കു സമാധാനവും ഉണ്ടായേനേം. ഇപ്പോൾ പാവം അലഞ്ഞു തിരിയുന്നു. ഞങ്ങൾ ഭീതിയിലും

  • @sophiyaselvan7899
    @sophiyaselvan7899 ปีที่แล้ว +3

    അവനെ മാറ്റി പാർപ്പിച്ചാൽ ഈ ശല്യം തീരുമോ

  • @christiepothen6555
    @christiepothen6555 ปีที่แล้ว +1

    Aaa mazha .......

  • @jabirkavil2788
    @jabirkavil2788 ปีที่แล้ว

    Congratulations M

  • @mariyajoseph7265
    @mariyajoseph7265 ปีที่แล้ว +1

    അരികൊമ്പനെ നാടുകടത്തി...... കാടു നടക്കാതിരുന്നാൽ നല്ലത്

  • @rameesabasheer7855
    @rameesabasheer7855 ปีที่แล้ว +5

    Pavam 😢

  • @damodaranpk2297
    @damodaranpk2297 ปีที่แล้ว

    അരകൊന്ബന്റേത് ഒരു കൂട്ടുകുടുംബം ആയിരുന്നു. അവനെക്കാൾ ദുഃഖം അവന്റെ കുടുംബാംഗങ്ങൾക്കാണ്. അവർ അവനെ പരതി നടക്കുന്നത് നമുക്ക് കാണാം.

  • @Ponnu268
    @Ponnu268 ปีที่แล้ว

    എവിടുന്നു success ആയി
    പിടിച്ചു കെട്ടി കൊണ്ട് പോയ അരികൊമ്പന് എന്തു പറ്റി
    അവൻ എവിടെ
    വനപാലകർക്കു തോന്നുന്ന രീതിയിൽ കാരിയങ്ങള് പറയുന്നു
    അവൻ സുഗായിരിക്കുന്നതു ഞങ്ങൾക്ക് കൂടി കാണിച്ചു തന്നെ pattuuu

  • @akhilugakhil4027
    @akhilugakhil4027 ปีที่แล้ว

    All the best

  • @jainmary6247
    @jainmary6247 ปีที่แล้ว

    Wow super cene

  • @beenajohn7526
    @beenajohn7526 ปีที่แล้ว +4

    ARIKKOMBAN KI JAI

  • @sajuchmd9329
    @sajuchmd9329 ปีที่แล้ว +3

    അരികൊമ്പനെ പിടിക്കാൻ കാണിച്ച താല്പര്യം പുതിയ മുല്ലപെരിയാർ dam പണിയുന്നതിനു കാണിക്ക്

  • @go_gainzz
    @go_gainzz ปีที่แล้ว +2

    Arun sacaria 👏🏻👏🏻

  • @bwinb328
    @bwinb328 ปีที่แล้ว +2

    Success.., എന്നിട്ട് ഇന്ന് ഒരു ആനക്കൂട്ടം വീട് തകർത്തല്ലോ? എന്തിനായിരുന്നു ഈ വിവരമില്ലാത്ത തീരുമാനം..

  • @jijojijo452
    @jijojijo452 ปีที่แล้ว +5

    വലിയ കാര്യം ആയിപോയി 😡
    Success ആണ്ത്രേ 😡😡😡

  • @placesellerkerala1094
    @placesellerkerala1094 ปีที่แล้ว +3

    തോന്നൽ മാത്രം 90 കിലോമീറ്റർ ദൂരെ മാത്രം ആണ് അവനെ മാറ്റിയത് സാഹയന്റെ ഏത് ഭാഗവും അവനു ഹർദ്ദിസ്ഥമാണ് വനം വകുപ്പ് അവനാണ് കീഴടങ്ങി

  • @sparktyre8181
    @sparktyre8181 ปีที่แล้ว +4

    മനുഷ്യനെ വെല്ലാൻ ആരുമില്ല... നാട്ടിൽ....

  • @ja225
    @ja225 ปีที่แล้ว +1

    എൻെറ ചങ്കു പൊട്ടുന്നു.😢😢😢

  • @giriraj9168
    @giriraj9168 ปีที่แล้ว

    3:16 SOORYANELLI എവിടെയോ കേട്ടതാണ് പേര്