പുറത്ത് ഇറങ്ങി കഴിഞ്ഞു ആ മരിച്ചു പോകുന്ന ത് എങ്കിലും ചിലപ്പോൾ കലവസത്തെ ടേം ആകാം... തണപ് കുടിൽ ഇങ്ങനെ സംഭവിക്കും കൂട് ഒന്ന് കവർ ചെയിതു കൊടുക്കു തണപ് ആണെകിൽ... ചെറിയ ഒരു ബൾബ് ഇട്ടു കൊടുക്കുന്നതും നല്ലതാണ്
Hi Bro, Thanks for the video and it's very informative. I have a doubt about egg food, shall we give eggfood to all birds or breeding pairs ? Whats the frequency( for eg. weekly once, monthly twice etc.) we have to keep for giving egg food?
If you are an animal & Nature lover, you are in the right place. Join MY PET PLANT Family Subscribe👉 bit.ly/TH-cam_mypetplant Fb👉 bit.ly/Fb_mypetplant Insta👉 bit.ly/insta_mypetplant Website👉 mypetplant.in
Eppol namude climatil morning water content ulla food kodukkunnathu nallathu alla example sprouted foods .vere thene ari allathe vere oru dry food recommend Cheyyumo bro.
Yes കൊടുക്കാം... but chick's ഉള്ള time ആണെകിൽ kodukkanada, Calcium Mineral Block / catdle born കൊടുക്കുന്നത് ആണ് നല്ലത്.. Shop ഇൽ ഇല്ലഗിൽ online ൽ available ആണ്.. link discrimination ഇൽ ഉണ്ട് just നോക്കിക്കോളൂ 👍
ഫിഞ്ച സ് മുട്ടയിടാറാകുമ്പോൾ അതിന്റെ തൂവൽ കൊഴിയുമോ? എന്റെ കൈയ്യിൽ രണ്ട് ജോഡികളാണ് ഉള്ള ത് ( അതായത് നാലെണ്ണം ) ഒരു പെണ്ണ് ഫിഞ്ച് കുടുക്കയിൽ കയറുന്നുണ്ട് പക്ഷെ മറ്റു മൂന്നെണ്ണവും അതിന്റെ കൂടെ കുടുക്കയിൽ കയറുന്നുണ്ട് അത് എന്തു കൊണ്ടാണ്? അപ്പോൾ ആ പെണ്ണ് പക്ഷി മുട്ടയിടുമോ ?
Sir എന്റെ finches കോളനി അയി വളർത്തുന്നു, പ്രശ്നം അവര് ബ്രീടിംഗ് ബോസിൽ പലയിടത്തും egg ചെയ്യുന്നു, egg ചെയ്യുന്ന കൂട്ടിൽ ഇരിക്കുന്നില്ല 10 pair ഉണ്ട് ഒരുപാട് ബ്രീഡിങ് ബോക്സും വെച്ചിട്ടുണ്ട്
Please put some steel bowls for birds Cause here...i see that there is plastic bowls Now ...plastic bowls contains a lot of batirea and birds will get a little sick
Okay... എല്ല birds നും ഉണ്ടോ അതോ... male ഫിഞ്ച് ന്ന് മാത്രം മാണോ? normal ആയിട്ട് ഇവിടെ കണ്ടിരിക്കുന്നത് female - male ന്റെ feathers കൊതി edukkar ഉണ്ട്..breeding time oke ആകുബോ.. male ഫിഞ്ച് ന്റെ ആണെകിൽ അങ്ങനെ അകന്നാണ് സാധ്യത. പേടിക്കാൻ ഒന്നുമില്ല തന്നെ വന്നോളും... വെള്ളം കൊടുക്കുബോ ഇച്ചിരി മഞ്ഞൾ ഇട്ടു കൊടുക്കു നല്ലതാണ്
ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുന്ന ഒരു നല്ല വീഡിയോ. അറിയില്ല ആയിരുന്ന കാര്യമാണ് പറഞ്ഞു തന്നത്
വളരെ നല്ല വീഡിയോ
Hi Sachu - Thank you for your valuable response 👌👌👌👌👍👍👍👏👏👏
Thank you bro... It was very helpful... Thankyou so much😊❤
Thank you so much for this informative video😍
Njan oru koodu paniyipichu.athil zebra finchesneyum full white finchesneyum orumichu idaan pattuo
Yes
Upakapettu nalla video bro thanks
Nalla reethiyil paranju thannu.thanks👍
Thank you for your valuable feed back
Shanavas ikka paragat valara sariyan ee avatarana shyiliyan anik ihstam😘😘😘😘
👍👍👍
ee fingesine enth vellamane kudikkanum kulikkanum kodukkunnath
Thankyou this video is very helpful
Bro finches kudukkayil kuud aakunilla
Avar food platil aa chekari kond poyi vekkunne
Endh cheyyum
ഞാൻ ഉറപ്പായിട്ടും സബ്സ്ക്രൈബ് ചെയ്യാം അടിപൊളി വീഡിയോ ആയിരുന്നു
Thank you
Useful video.. undaya kunju chathu pokunnath enthu kondu anu.. randu kunju ayal purathu irangiya shesham athil orennam chathu pokunnu.
പുറത്ത് ഇറങ്ങി കഴിഞ്ഞു ആ മരിച്ചു പോകുന്ന ത് എങ്കിലും ചിലപ്പോൾ കലവസത്തെ ടേം ആകാം...
തണപ് കുടിൽ ഇങ്ങനെ സംഭവിക്കും
കൂട് ഒന്ന് കവർ ചെയിതു കൊടുക്കു തണപ് ആണെകിൽ... ചെറിയ ഒരു ബൾബ് ഇട്ടു കൊടുക്കുന്നതും നല്ലതാണ്
Koodu cover chaiythanu veykkuka.. pinne bulb um ittittund.. thanuppinte prblms illa.. ellam sreddikkarund
Bird week ആണോ ഒത്തിരി...?
@@mypetplant alla.. healthy anu
ആണോ.. എന്താണ് problem എന്ന് എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല bro...
ഒരു പ്രാവിശ്യം ആണോ ഇങ്ങനെ സംഭവിച്ചത്.. അതോ repeat ആകുന്നുണ്ടോ?
Hi Bro, Thanks for the video and it's very informative.
I have a doubt about egg food, shall we give eggfood to all birds or breeding pairs ? Whats the frequency( for eg. weekly once, monthly twice etc.) we have to keep for giving egg food?
*Egg food we can give all birds, *Weekly once it's good,
*Keep egg food 1 or 2 hr in cage.. after don't use that food
Nurkiya wheat kodkavo
Mill grinder cheda Gotham kodkavo
If you are an animal & Nature lover, you are in the right place. Join MY PET PLANT Family
Subscribe👉 bit.ly/TH-cam_mypetplant
Fb👉 bit.ly/Fb_mypetplant
Insta👉 bit.ly/insta_mypetplant
Website👉 mypetplant.in
Thank u very nise,.....
Good presentation 👌👌
Hi Jeffrin - Thank you for your valuable response
Egg food make chayumboll kadda mutta use chayamo
കൊടുക്കാം. But quantity is very less
nice video,
thank you for sharing
From Indonesia
+ ✔💲☕🔔❤💯
Thanks for your valuable response
@@mypetplant your welcome brother...
Finchsinu kodukkan pattunna fruits and vegetables link work agunnilla. Please make a TH-cam video about it... Please...
Sure
Eppol namude climatil morning water content ulla food kodukkunnathu nallathu alla example sprouted foods .vere thene ari allathe vere oru dry food recommend Cheyyumo bro.
Hi abhinanth - നെല്ല് കൊടുക്കാം
White fichasine kurich vedio cheyyamo
definitely 👍
Hi bro .bro de sthalam evde
Good information 😍😍
Thanks Sravan for your valuable response
Chetta kadayilninu oru male zebrafinchineyum oru albinofinchineyum vangi ittal athu pair ayyi eggidumo
Male - females conform ചെയിതു ഇട്ടാൽ തീർച്ചയായും പെയർ ആകും
Chetta albinofinchiteyum zebrafinchineyum male and female identification paranju tharamo
Bro indivitual breadingil muttta hach cheythathinnu shesham kudikkaleee athu male and female thirichariyunathuveree aaa kootil thannne edaaamo anghane annakil minmum ethra size arikkkanm cage
Chetta innu ente oru Finch virinju
But athinte feedingne kurach video idaamo
👌👌. Video ചാനലിൽ ഉണ്ട് play list ഒന്ന് നോക്കിക്കോളൂ
Njaan finchine budgies (love birds) inte oppam anu ittitullath.finches eggs idukayum kutti innu virinjitumind. Ini adult finchine enthokke food kodukkanam
Hi - Finches ന്റെ food നെ കുറിച്ച് detailed video ചാനലിൽ ഉണ്ട്. Playlist ഒന്ന് നോക്കിക്കോളൂ
Bro finchesinte Breeding timeil enthoke soft foodaa kodukande plzz reply😅
ente finch kilikalkku chemabarathiyude ila nalla ishattamaanu..🍃🍃🍀🍀🕊🕊
Hi Paulsom - wow👌👌
Jumbo Java finches NE Patti parayo
Mazha kaalath kulikaaan vellam vech kodukunnathkond preshnam indo
Thank you so much Dear Bro....💞💞💞🥰🥰❤
Egg shell kodukan pattuo cadle bon fishn pakaram
Yes കൊടുക്കാം... but chick's ഉള്ള time ആണെകിൽ kodukkanada,
Calcium Mineral Block / catdle born കൊടുക്കുന്നത് ആണ് നല്ലത്..
Shop ഇൽ ഇല്ലഗിൽ online ൽ available ആണ്.. link discrimination ഇൽ ഉണ്ട് just നോക്കിക്കോളൂ 👍
Thudakakaran valathaan patiya bird aano finches imunity kuravayath kondu chathupokumo??
Amritham podi kodukkaamo
Oru doubt white finch ennu paranja oru breed undo adho zebra finch thanneyaano pinne white colourum zebra finchum orumichittano valartgendadh adho maatiyittano nammal ingene randu colourum orumichitt valarthiya nammalkku pinne sale cheyyan patille please answer
Thanks for your information
Hi Bannan - thanks for your valuable response... 👏👏👏👏
Carrot grate cheyth kodukamo
Hi Akshaya - Yes കൊടുക്കാം
Egg 🥚 mathram kodukamo?
Chetta zebrafinch eggitu eggviriyubol athil pure white finch kanumo
Parents ൽ White finch ഉണ്ടെഗിൽ. Chicks ലും white കാണും
Thankyou chetta
Finchesinte kunju virinjaal enth food aanu kodukkuka
ഫിഞ്ച സ് മുട്ടയിടാറാകുമ്പോൾ അതിന്റെ തൂവൽ കൊഴിയുമോ?
എന്റെ കൈയ്യിൽ രണ്ട് ജോഡികളാണ് ഉള്ള ത് ( അതായത് നാലെണ്ണം ) ഒരു പെണ്ണ് ഫിഞ്ച് കുടുക്കയിൽ കയറുന്നുണ്ട് പക്ഷെ മറ്റു മൂന്നെണ്ണവും അതിന്റെ കൂടെ കുടുക്കയിൽ കയറുന്നുണ്ട് അത് എന്തു കൊണ്ടാണ്?
അപ്പോൾ ആ പെണ്ണ് പക്ഷി മുട്ടയിടുമോ ?
എന്ത് finches അണ്
Java finches nte koode matu variety finches ne idamo?
Hi Pavya - ഇടുന്നത് കൊണ്ട് കുഴാപ്പമില്ല but birds കൊതുകുടുന്നുണ്ടാകിൽ മാറ്റിയിടണം
Bro mutta thod eganayaanu finchesinu kodukuka
*_Hai_*
Great presentation 💕
Thank you for your valuable response
Boiled rice finches ne kodukkunnath problem undo. Finches ippole egg lay cheyyunnilla rice koduthittano
Bro, finches potil kayarunilla .. Night ayalym irikunna kambil thanne aan.. Budgies um ingane aan... Why?
Birds നെ കൊണ്ടുവന്നിട് എത്ര നാൾ ആയി
@@mypetplant ipo ellam ok aan bro❤️
Bro നമ്മുക്ക് മണ്ണിര finchesinu kodukkamo
Njn ഇത് കൊടുത്തിട്ടില്ല.
Ee foods lovebirds nu kodukkan patto????
Hi Bijay - Yes കൊടുക്കാം
Thanks chetta......
Welcome Bijay
Nurukiya gothumb koddkaan patuo
Bro nee chattinte ullil kanichappol athil chagri illallo ath ver enthoanaallo
🔥
nalla video anutto..ipola kanunne ee chanel..evida ningalude place
Thank you for your valuable response... it make more happy to me 👍👍
@@mypetplant evida brode place
place paranjillallo
Place - idukki 👍
@@mypetplant idukki dist evidanu..ente place tdpa anu
Bro innu njan oru pair white finchu vangi athil femailinte stomach alla correct chestinte partil oru bulging undo athu egg aano please help bro
Egg ബൈൻഡിങ് ആണേൽ Chestinte ഭാഗത്തു അങ്ങനെ വരാറില്ല.. back side ൽ ആണ് ഉണ്ടവർ
@@mypetplant bro ethu pinne entha
കൈയിൽ എടുത്ത് നോക്കു. തൂവൽ ആണോ അതോ വേറെ എന്തെകിലും ആണോ എന്ന്
Sir എന്റെ finches കോളനി അയി വളർത്തുന്നു, പ്രശ്നം അവര് ബ്രീടിംഗ് ബോസിൽ പലയിടത്തും egg ചെയ്യുന്നു, egg ചെയ്യുന്ന കൂട്ടിൽ ഇരിക്കുന്നില്ല 10 pair ഉണ്ട് ഒരുപാട് ബ്രീഡിങ് ബോക്സും വെച്ചിട്ടുണ്ട്
Normally full egg ഇട്ടു kazinju ആണ് continue ആയിട് അടയിരിക്കാർ
Manjal vellam kodukamo.
Hi sijo കൊടുക്കാം
Babiesnu enth food anu kodukandath?
Hi Shiljo - Normal ayit ഉള്ള എല്ലാ food ഉം കൊടുക്കാം. Egg food കൊടുക്കുന്നത് നല്ലത് ആണ്.. ഷെൽ ഒഴിവാക്കി കൊടുക്കണം എന്ന് മാത്രം
@@mypetplant thankz bro...
👍
Nalloru video...👌👌
njan vangichu..ithinte care ariyillayirunnu.Thank you.
Hi - thank you for your valuable response
Raagi kodikkan pattumo?? Daily kodukkunad kond buddimuttundo?
Hi - കൊടുക്കാം
🍞 l ninnulla puzhukkale koduthal finchesn fungus polulla asugam varille ( ബ്രേഡ് അഴുകി പുഴു ആകുമ്പോ )
Thina nirbandamano
Primary food എന്ന് ഉള്ള രീതിയിൽ keep ചെയാം
Super 👍
Thanks for your valuable replay. Sunil Devasia
🤩😍🥰🥰🥰
മുയലിന്റെ വീഡിയോ ചെയ്യാമോ please replay
🥰🥰
ഈ വീഡിയോ ശരിക്കും കണ്ടത് നന്നായി. ഞാനും വേറെ ഫുഡ് കൊടുക്കുമ്പോ കഴിക്കാറില്ലായിരുന്നു. ഇപ്പോ technique പിടികിട്ടി
Thanks Vinesh for your valuable response 👍
മുക്കം കിട്ടാനുണ്ട് ബങ്കാളി ഫിഞ്ചസ്
Ente finches one egg virinhu... baby nestinn outside aanu.. what to do??
Oru cage yethra females idam? Colony reethiyil aanengil
നിന്റെ ചാനൽ ഇപ്പോൾ ആണ് കണ്ടത് ഫുൾ വീഡിയോ ഇരുന്ന് കാണുകയാ
Okay.... ഇ videos ഏതാഗിലും തരത്തിൽ നിങ്ങൾക് use full അയൽ .. i will so happy
Bro finches kolich കഴിഞ്ഞു മൊട്ടയിൽ പോയിരുന്നാൽ മൊട്ട കേടായി pokattille
Hi - no, ഇത് വരെ അങ്ങനെ ഒരു issues എനിക്ക് വന്നിട്ടില്ല.. അത് birds നോക്കിക്കോളും 👍
Feathers falling from head of fingers. What to do?
It's normally happened in breeding time. Finches feather loss video available in Chanel please check play liste
Please put some steel bowls for birds
Cause here...i see that there is plastic bowls
Now ...plastic bowls contains a lot of batirea and birds will get a little sick
Thoovel kozhiyunnu enthannu cheyendath
Bird ഏതാണ്?
@@mypetplant finches
Okay... എല്ല birds നും ഉണ്ടോ അതോ... male ഫിഞ്ച് ന്ന് മാത്രം മാണോ?
normal ആയിട്ട് ഇവിടെ കണ്ടിരിക്കുന്നത് female - male ന്റെ feathers കൊതി edukkar ഉണ്ട്..breeding time oke ആകുബോ.. male ഫിഞ്ച് ന്റെ ആണെകിൽ അങ്ങനെ അകന്നാണ് സാധ്യത. പേടിക്കാൻ ഒന്നുമില്ല തന്നെ വന്നോളും... വെള്ളം കൊടുക്കുബോ ഇച്ചിരി മഞ്ഞൾ ഇട്ടു കൊടുക്കു നല്ലതാണ്
Finchesn കൊടുക്കാൻ പറ്റുന്ന വിറയ്ക്കുള്ള ഒരു മരുന്നും അത് കൊടുക്കേണ്ട രീതിയും പറഞ്ഞ് tharamo
ഇത് പോലെ ഡീറ്റെയിൽഡ് ആയി love birds ന്റെ ബെസ്റ്റ് ഫുഡ്സ് വീഡിയോ ചെയ്യുമോ
Hi - തീർച്ചയായും. If possible we can make a video
❤️
ഞാൻ ചിതലിനെഫിൻജസിന്കൊടുക്കാറുണ്ട്
നന്നായി കഴിക്കുന്നുണ്ട്
👌👌
Budgies ne pati cheyanam
തീർച്ചയായും 👍 എന്ത് topic ഇൽ ആണ് വേണ്ടത്.. any suggestion ?
@@mypetplant food,season caring,treatment, etc
definately👍
@@shifanaa.m9576 th-cam.com/video/QGkYXKRKCMc/w-d-xo.html
എന്റെ finges kadnaku തിന്നുന്നില്ല എന്താ ചെയ
ഇടക്ക് കൊടുത്തു പഠിപ്പുച്ചു എടുത്താൽ മതി
@@mypetplant എപ്പോഴും അത് കൂട്ടിൽ ഉണ്ട് പക്ഷേ അത് കളിക്കല്ലേ
Bro പുഴിങ്ങി യാ മുട്ട tode കൊടുക്കാമോ
Hi കൊടുക്കാം. കുട്ടികൾ ഉണ്ടെഗിൽ കൊടുക്കരുത്
2 മാസമായ finch കുട്ടിക്ക് കൊടുക്കാമോ
Self feed എടുക്കുന്നത് ആണെകിൽ കുഴാപ്പമില്ല
Normal finchesinta price atra
Hi
Price depending on breeders and mutations. average price range is
Zebra finches ( gray, fown, black): 350 - 400
Zebra finches (white ) : 450 - 500
Bengali finches : 600 - 1000
Long tail : 3500 - 10000
Goldin finches : 5000 - 15000
Owl finches : 5000 - 6000
Start finches : 5000 - 8000
Cut trout finches : 6000 - 8000
Cordon blue finches : 15000 - 18000
Fire tall finches : 8000 - 15000
Paradise vaithya finches :20000 - 22000
Canary finches : 10000 - 18000
Java finches : 1800 - 2500
Finchessukal koththukoodunnu അതിനെന്താ ചെയ്യുക
Aggressive ആയിട്ട് ഉള്ളതിനെ മാറ്റി ഇടൂ
Ntte finches breed aakunilla
Pair ആണെകിൽ Wait ചെയിതു നോക്കു.
Bro thulasu kodukamo
*zebra finchinte mutta viriyaan ethra divasam venam?*
Hi 12-16 days
My birds potil kayarunilla. What is the reason
Hi - Wait ചെയ്യു breeding time ആകുബോൾ കേറിക്കോളും
Can we keep cuttle bone to finches with chicks.
Hi Joshua - yes, you can keep
Finches kallam vakanamo alankil chakiri vachal madhiyo
Rainbow budgies kittumo
👍
♥️♥️
CSw female finchum normal male zebra finchum breeding nadakkumo???? Please replay
CSw Means?
@@mypetplant CSw enna or u type ndu
CFw ആണോ ഉദ്ദേശിച്ചത്?
Chestnut Flanked White?
എഗ്ഗ് ചെയ്യാറായി എന്നതിനുള്ള ലക്ഷണങ്ങൾ എന്തെല്ലാം .
Breeding behavior കാണിക്കും. Please check channel playlist detailed video available
Hi
hi Akhila
Finjus തുളസി തിന്നുമോ
Hi babu v - കഴിക്കും. but അതിനു കൊതി കഴിക്കാൻ പാഗത്തിന്ന് ചെറുതായി cut ചെയിതു കൊടുക്കണം
ഞാൻ cut ചെയ്യാതെ കൊടുത്തത്
എന്നിട്ട് kazikkunudo?
👌👍
Bro യുടെ കയ്യിൽ etokke finches onde
Broo ethii store chaithii vakammo
കുടങ്ങൽ ഇല്ല ഫിഞ്ച്inn കൊടുക്കാമോ
Hi Bindu - എന്ത് ഇല്ല ആണ് എന്ന് എനിക്ക് മനസിലായില്ല
@@mypetplant kodangal
Kodukam bro