ഡീസൽ കാറുകൾ വാങ്ങുവാൻ പോകുന്നവർ അറിയാൻ / Sanju Techy and Tata Safari issue /BS6 Diesel engine issue

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 27

  • @rashidrashid1850
    @rashidrashid1850 2 ปีที่แล้ว +1

    Super machane, pwoli👌

  • @777.SalemTrust
    @777.SalemTrust 2 ปีที่แล้ว +1

    Excellent information

  • @durwaeritriah1036
    @durwaeritriah1036 2 ปีที่แล้ว +1

    ഇതിൽ പ്രധാനമായ പ്രശ്നം ഈ സഫാരിയുടെ ടെക്‌നോളജിയുമായി വർക്ഷോപ്പിൽ നിൽക്കുന്നവർക്കോ, അല്ലെങ്കിൽ വർക്ക് സൂപ്പർവൈസർക്കോ പരിജ്ഞാനം ഇല്ലാത്തതാണ്. അതു അറിയാൻ ശരിക്കും വർക്ഷോപ്പിൽ കയറി ഇവരുടെ പണി കണ്ടാൽ മനസിലാകും. കമ്പനി ട്രെയിനിങ് കിട്ടുന്നവർ വളരെ കുറച്ചുമാത്രമേയുള്ളൂ. പിന്നെ ഇന്റർ കൂളർ പൈപ്പ് വിട്ടുപോയത് എങ്ങിനെയെന്ന് കണ്ടുപിടിക്കാതെ അടിയിടിച്ചിട്ടാണ് എന്നങ് തള്ളിയാൽ പോരെ, ചില ഷോറൂം വർക്ഷോപ്പിൽ നിൽക്കുന്നവരുടെ ജാഡ കണ്ടാൽ അവരാണ് വണ്ടി ഡിസൈൻ ചെയ്തു കമ്പനിക്ക് കൊടുത്തത് എന്നു. എന്റെ വണ്ടിയുടെ ബാറ്ററി നോക്കിയിട്ട് ഒരു മഹാൻ പറഞ്ഞു ബാറ്ററി മാറ്റണമെന്ന്. ഞാനൊരു ചെറിയ വിദ്യ ചെയ്തു ഒന്നര വർഷമായി ആ ബാറ്ററി തന്നെയിരിക്കുന്നത്....

  • @saajansasi8780
    @saajansasi8780 2 ปีที่แล้ว +1

    Good, technical information are only the way know the issue. Those who don't know can understand through like this vedio. Then some service centre also don't follow there standards in service. I suggest all tata service centre should go through an quantity standard audit by the Tata, like iso standards are they following or else the effort taken bt Tata RND to develop such a lovely cars will be of no use.I am a victim of issue in 2007 service issue. Service is the problem for sure not Tata products so I kindly request Tata its time to take care of your down stream facility services or it will ruin your beard n butter in long run.

  • @sandeepsarangadharan3763
    @sandeepsarangadharan3763 2 ปีที่แล้ว +1

    very much informative. thanks bro

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว

      Thankyou for your valuable comment

  • @joe.j.chungath573
    @joe.j.chungath573 2 ปีที่แล้ว +2

    Pulli eee trip oke poowunmbo enthaayalum 80 sppeedinu mele highwayil pooyindaavumlo Highwayil

  • @ebrahimpa6340
    @ebrahimpa6340 2 ปีที่แล้ว +1

    Keep compass also comes with Adblue tank

  • @juderockz
    @juderockz 2 ปีที่แล้ว +1

    Informative one..

  • @vishnukvishnuk4908
    @vishnukvishnuk4908 2 ปีที่แล้ว +1

    Sanju vinte vedio parayunnu Engine lekkulla hose luse aarunnu ennu..athu replace cheythu

  • @ramadankuttai6494
    @ramadankuttai6494 2 ปีที่แล้ว +1

    Good info

  • @jimjoseph100
    @jimjoseph100 2 ปีที่แล้ว +9

    ഈ വീഡിയോ NCSന് അയച്ചു കൊടുക്ക്.. അവരിപ്പോഴും വണ്ടിയുടെ അടി ഇടിച്ചു എന്ന് പറഞ്ഞിരിക്കുവ ..

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว +3

      Intercooler ൻ്റെ hose വിട്ട് പോയി എന്നത് ശരി ആയിരുന്നു, പക്ഷേ അത് അടി ഇടിച്ചിട്ടല്ല എന്നാണ് , മറ്റ് tata service center കളുടെ തന്നെ അഭിപ്രായം

    • @vishnukvishnuk4908
      @vishnukvishnuk4908 2 ปีที่แล้ว +2

      Avanmaru lokaudayippa

    • @hassanluby
      @hassanluby 2 ปีที่แล้ว

      😆😆🤣

    • @hassanluby
      @hassanluby 2 ปีที่แล้ว

      എനിക്ക് തോന്നുന്നത് വണ്ടി കണ്ടെയ്നറിൽ നിന്നും യാഡിലേക്ക് ഇറക്കുന്ന സമയത്ത് അവരുടെ കയ്യിൽ നിന്നും അടി ഇടിച്ചു കാണും. ഞാൻ ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട് ഇറക്കുന്ന സമയത്ത് അടി തട്ടുന്നത്

  • @ansarsha.n8888
    @ansarsha.n8888 2 ปีที่แล้ว +1

    Innova,fortuner okke Adblue anu use cheyyunne eppam

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว

      Yes, They both use bigger engines so adblue is required to reduce pollution

  • @nobimathew9092
    @nobimathew9092 2 ปีที่แล้ว +1

    Scr ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇങ്ങനെയുള്ള പ്രശനം ഉണ്ടാവുമൊ???

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว +1

      SCR അല്ല DPF ആണ് പ്രശ്നം ഉണ്ടാക്കുന്നത്

    • @nobimathew9092
      @nobimathew9092 2 ปีที่แล้ว +1

      @@PowerMotoring thank you..❤️