സത്യം aannu പറഞ്ഞത്..നല്ലത് ചെയ്തിട്ടും ദൈവം എന്താ ഇങ്ങനെ സങ്കടം മാത്രം തരുന്നത് എന്ന്...ദൈവം ഇല്ല എന്ന് പറഞ്ഞു ഞാൻ....അപ്പോ നമ്മുടെ കർമ ഫലം aanno നമ്മൾ e ജന്മം അനുഭവിക്കുന്നത്
Sir തുടർച്ചയായ ശത്രു ദോഷം അതൊക്കെ ചെയ്തിട്ടും ഇനി അത് ഏൽക്കാതിരിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തിട്ടും അതിന്റെ അപ്പുറത്തേക്ക് പിന്നെ പിന്നെ ദോഷം ചെയ്യ്തു കൊണ്ടിരിക്കുന്ന ശത്രു ദോഷം എങ്ങനെ അനുഭവിക്കേണ്ടി വരുന്നത് കർമ്മ ദോഷം കൊണ്ടാണോ
🙏🙏🙏സർ, ഈ ജന്മം പരമാവധി ആർക്കും ഒരു ദോഷം ഉണ്ടാകരുത് എന്നുകരുതി ജീവിക്കുന്ന ഒരു വ്യക്തിയാണ്, എന്നാൽ പെറ്റമ്മ പോലും സ്നേഹിക്കാത്ത, വാഹനപകടം തുടരെ ഉണ്ടാകുന്നു, മനസ്സമാധാനം, ശരീരസുഖം എന്നൊന്നില്ല സ്വന്തമായി വരുമാനമില്ല, 11/3/1972 അസ്‌തമിക്കാൻ 8നാഴിക 45വിനാഴിക പകലുള്ളപ്പോൾ
അങ് പറയുന്നത് വളരെ ശരി തന്നെ, പക്ഷെ ചെറിയ സംശയം അമ്പലത്തിൽ കുവള മാല ശിവന് അർപ്പിച്ചാൽ പൂർവ്വ ജന്മ ദോഷം മാറാൻ ചെയ്യുന്നുണ്ടല്ലോ, എനിക്ക് അങ്ങയെ പോലെ ഒരു പാട് അറിവ് ഒന്നും ഇല്ല ഞാൻ ഇത് വഴി പാട് കഴ്പ്പിച്ച ഒരു അനുഭവം ഉണ്ട്
Sir oru സംശയം ആണ് reply tharannam....oru കുട്ടി janikkunnu.. ആ കുട്ടിക്ക് ദീർഘായുസ്സ് ഉണ്ട് ജാതകത്തിൽ പക്ഷേ വളർന്നു വന്നപ്പോൾ 32 വയസിൽ തൂങ്ങി മരിച്ചു..എന്ത് കൊണ്ട് ആണ് ഇങ്ങനെ ...വേറെ ദോഷം ഒന്നും ഇല്ലായിരുന്നു..ചെറിയ എന്തോ കാര്യം ജ്യോസ്യൻ പറഞ്ഞു പരിഹാരം ചെയ്തു.. ഇൗ മരിച്ച ആൾ നല്ലവൻ ആയിരുന്നു..എല്ലാവരെയും സഹായിക്കും എല്ലാം വിധത്തിലും...റോഡിൽ നടക്കുന്ന പട്ടിക്ക് വരെ ഫുഡ് മേടിച്ചു കൊടുക്കും..അത്രയും പാവം..എന്നിട്ടും തൂങ്ങി മരിച്ചത് എന്ത് കൊണ്ട് ആണ് പറയാമോ.....പുള്ളിയുടെ സ്കൂൾ കാലത്ത് തന്നെ ഒരു കണ്ണിന്റെ കാഴ്ച യും പോയി...പറയൂ എന്ത് കൊണ്ട്
ദീർഘായുസ്സ് ആണോ എന്ന് ആർക്ക് നിർണയിക്കാൻ പറ്റും? ഇന്നത്തെ ജോത്സ്യൻമാർക്കോ ഒന്നോ രണ്ടോ പേർക്ക് കേരള ത്തിൽ ഇന്നു പറ്റുമായിരിക്കും. ആത്മഹത്യ പൂർവജന്മ വാസനകൾ കൊണ്ടും ഈ ജന്മ ബാല്യകാല ജീവിതയാതന ഏകാന്തതകൾ കൊണ്ടുമാണ്. ജാതകം പരിശോധിച്ചാൽ ഈശ്വരീയ തുല്യജോത്സ്യൻമാർ പറയും. പിന്നെ അയ്യർ ബല പരിശോധന വേണം, ശനിയുടെ ശുദ്ധ പിണ്ഡ കണക്കാക്കണം, ഇതെല്ലാം കഴിഞ്ഞാലും നിമിത്തങ്ങൾ കണക്കിലെടുക്കണം. ഉത്തമനായ ജോഝ്യൻ ആയുർ നിർണയ സന്ധി വരുമ്പോൾ എന്തു ചെയ്യണം എന്ന് ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നിമിത്തത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. ശാസ്ത്രം കൈകാര്യം ചെയ്യുന്നവൻ സാന്വീകൻ എങ്കിൽ ഫലം കൃത്യമായിരിക്കും. നല്ലവനായ ഒരാൾ ഇനി ഈ ജൻമം കൊണ്ടു മുൻപോട്ടു പോയിട്ടും കാര്യമില്ല എന്നു കാണുന്ന ഈശ്വരൻ ഒരു പുനർ ജവത്തിനായ് അയാളെ തിരികെ വിളിക്കുന്നു. ശാസ്ത്രീയായ് പറഞ്ഞാൽ ഏകാന്തത( solitude) യാണ് ആത്മഹത്യയ്ക്ക മുൻപുള്ള അവസാന അവസ്ഥ. ആത്മഹത്യാവാസനയുടെ തുടക്കത്തിനും കാരണക്കാരൻ ഈ ഏകാന്തത തന്നെ. അതിന്റെ കൂട്ടുകാരൻ കനത്ത മാനവും.
@@MaheshPM-qd5ku ആയുസ്സ് എന്നാൽ എന്താണ്? എല്ലാ ജീവജാലങ്ങൾക്കും ആ യുസ്സ് വ്യത്യസ്തം. മനുഷ്യന് പരമാവധി 120 വർഷം. ഇതിനെ ദീർഘായുസ് എന്നും 60 വയസിനെ മദ്ധായുസ് എന്നും അതിനു താഴെ അൽപായുസ് എന്നും പറയാം . ഈ 3 ആയുസിൽ മരിക്കുന്നവർ എല്ലാം തന്നെ അതാത് ആയുസിൽ എത്തി തന്നെ മരിക്കുന്നു. പക്ഷെ പരമായുസിൽ എത്താത്തവർ അതാത് ആയുസിൽ മരിക്കുന്നു. ഇത് സകല ചരാചരങ്ങൾക്കും ബാധകം ആണ്. ഇതിനു താഴെ ബാലൻ മാർ എന്ന ഒരു വിഭാഗമുണ്ട്. അച്ചനമ്മമാരുടേയും സ്വന്തവും ആയ പാപം അനുഭവിക്കുന്ന 4+4 + 4 = 12 വയസ് വരെ ഉള്ള സമയം പ്രവചനാതീതം. ഈ കണക്കുകളിൽ ഈശ്വര പ്രവർത്തി ചെയ്യുന്നവരെയും പാപം ചെയ്യുന്നവരെയും ജന്മാന് ന്തര കണക്കുകൾ പരിശോധിച്ച് ആയുസ് നീട്ടിയും കുറുക്കിയും ഈശ്വരൻ നൽകുന്നു.
Thank u sir.. njan avasyapetta video ittathil orupadu nandhiyund..
നന്ദിയുണ്ട് പറഞ്ഞതിൽ
Sathyam thirumeni. Nalla information aanu paranju thannathu.
What a magical talk പൂർവ ജെന്മത്തിന് scietific തെളിവ് എന്ത്
Nalla arivum vivaravum Ulla Sir.Thankusir
നന്ദി.സർ
നന്ദി
Very good advice sir
നന്ദിയുണ്ട്
വളരെ നല്ല അറിവ് sir thanku
നന്ദി
@@sunilsunderraman അടുത്ത ജന്മം മനുഷ്യൻ ആയി ജനിക്കുമെന്ന് എന്താ ഉറപ്പ്.?
സത്യം aannu പറഞ്ഞത്..നല്ലത് ചെയ്തിട്ടും ദൈവം എന്താ ഇങ്ങനെ സങ്കടം മാത്രം തരുന്നത് എന്ന്...ദൈവം ഇല്ല എന്ന് പറഞ്ഞു ഞാൻ....അപ്പോ നമ്മുടെ കർമ ഫലം aanno നമ്മൾ e ജന്മം അനുഭവിക്കുന്നത്
Superb 💝👌
മാനസിക ആരോഗ്യം വരാനുള്ള വഴി പറയാമോ sir
ഗുരുജി എന്റെ വീട്ടിൽ എലി ശ്ഹല്യം അതിനെ കൊള്ളുന്നുമുണ്ട് ഇതിനെ എന്താണ് ഉപായം
Sir poorva punya sthanath oro navagraham varunathite artham enthen oru video?
Yes
@@sunilsunderraman pratheekshikunu.
മുൻകാമികൾ ചെയിത പാവത്തിന്റെ ഫലം നമ്മൾ എന്തിനാണ് അനുഭവിക്കുന്നത്, അവർചെയിത പാവത്തിന്റെ ഫലം അവരുത്തന്നെയല്ലേ അനുഭവിക്കണ്ടത്?
ഗുഡ് ഇൻഫർമേഷൻ സർ
🙏🙏🙏👍👍👍
കുടുംബ പരദേവതകളുടെ ദോഷം ഉണ്ട് sir. DOB.6.12.64. ആയില്യം
ഓരോന്ന് തോന്നുന്നതിനും മൂല കാരണങ്ങൾ ഉണ്ട്. അത് മുന്ജന്മ സുകൃതവും, ദോഷവും തന്നെയാണ്.
Lalitha shasranama japam oru upasana say kanakkakkamo
🙏🏻🙏🏻🙏🏻
Eeswara chanel kittunnillallo thirumeni
Sir തുടർച്ചയായ ശത്രു ദോഷം അതൊക്കെ ചെയ്തിട്ടും ഇനി അത് ഏൽക്കാതിരിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തിട്ടും അതിന്റെ അപ്പുറത്തേക്ക് പിന്നെ പിന്നെ ദോഷം ചെയ്യ്തു കൊണ്ടിരിക്കുന്ന ശത്രു ദോഷം എങ്ങനെ അനുഭവിക്കേണ്ടി വരുന്നത് കർമ്മ ദോഷം കൊണ്ടാണോ
കർമ്മദോഷം ഒരു കാരണം മാത്രമാണ്
Veŕyusre
.
Vry
Veryuseful
👍👍👍
I have no peace of mind every day is a problem
ഒരു ആളുടെ ജാതകം എഴുതുന്നത് ദൈവം അല്ല നമ്മൾ പൂർവ്വ ജന്മ പാപകർമ്മത്തിന്റെ ഫലം കൊണ്ടാണ്
😢
🙏🙏🙏
🙏🙏🙏സർ, ഈ ജന്മം പരമാവധി ആർക്കും ഒരു ദോഷം ഉണ്ടാകരുത് എന്നുകരുതി ജീവിക്കുന്ന ഒരു വ്യക്തിയാണ്, എന്നാൽ പെറ്റമ്മ പോലും സ്നേഹിക്കാത്ത, വാഹനപകടം തുടരെ ഉണ്ടാകുന്നു, മനസ്സമാധാനം, ശരീരസുഖം എന്നൊന്നില്ല സ്വന്തമായി വരുമാനമില്ല, 11/3/1972 അസ്‌തമിക്കാൻ 8നാഴിക 45വിനാഴിക പകലുള്ളപ്പോൾ
Om Namashiva manthram japicholu, 108thavana
അങ് പറയുന്നത് വളരെ ശരി തന്നെ, പക്ഷെ ചെറിയ സംശയം അമ്പലത്തിൽ കുവള മാല ശിവന് അർപ്പിച്ചാൽ പൂർവ്വ ജന്മ ദോഷം മാറാൻ ചെയ്യുന്നുണ്ടല്ലോ, എനിക്ക് അങ്ങയെ പോലെ ഒരു പാട് അറിവ് ഒന്നും ഇല്ല ഞാൻ ഇത് വഴി പാട് കഴ്പ്പിച്ച ഒരു അനുഭവം ഉണ്ട്
അങ്ങിനെയും ഉണ്ടാക്കാം
ദൈയ് വ വിശ്വാസം ഇല്ലാത്തവരെ എങ്ങനെ വിശ്വാസം ഉള്ളവരാക്കാം
Sir oru സംശയം ആണ് reply tharannam....oru കുട്ടി janikkunnu.. ആ കുട്ടിക്ക് ദീർഘായുസ്സ് ഉണ്ട് ജാതകത്തിൽ പക്ഷേ വളർന്നു വന്നപ്പോൾ 32 വയസിൽ തൂങ്ങി മരിച്ചു..എന്ത് കൊണ്ട് ആണ് ഇങ്ങനെ ...വേറെ ദോഷം ഒന്നും ഇല്ലായിരുന്നു..ചെറിയ എന്തോ കാര്യം ജ്യോസ്യൻ പറഞ്ഞു പരിഹാരം ചെയ്തു.. ഇൗ മരിച്ച ആൾ നല്ലവൻ ആയിരുന്നു..എല്ലാവരെയും സഹായിക്കും എല്ലാം വിധത്തിലും...റോഡിൽ നടക്കുന്ന പട്ടിക്ക് വരെ ഫുഡ് മേടിച്ചു കൊടുക്കും..അത്രയും പാവം..എന്നിട്ടും തൂങ്ങി മരിച്ചത് എന്ത് കൊണ്ട് ആണ് പറയാമോ.....പുള്ളിയുടെ സ്കൂൾ കാലത്ത് തന്നെ ഒരു കണ്ണിന്റെ കാഴ്ച യും പോയി...പറയൂ എന്ത് കൊണ്ട്
ദീർഘായുസ്സ് ആണോ എന്ന് ആർക്ക് നിർണയിക്കാൻ പറ്റും? ഇന്നത്തെ ജോത്സ്യൻമാർക്കോ ഒന്നോ രണ്ടോ പേർക്ക് കേരള ത്തിൽ ഇന്നു പറ്റുമായിരിക്കും. ആത്മഹത്യ പൂർവജന്മ വാസനകൾ കൊണ്ടും ഈ ജന്മ ബാല്യകാല ജീവിതയാതന ഏകാന്തതകൾ കൊണ്ടുമാണ്. ജാതകം പരിശോധിച്ചാൽ ഈശ്വരീയ തുല്യജോത്സ്യൻമാർ പറയും. പിന്നെ അയ്യർ ബല പരിശോധന വേണം, ശനിയുടെ ശുദ്ധ പിണ്ഡ കണക്കാക്കണം, ഇതെല്ലാം കഴിഞ്ഞാലും നിമിത്തങ്ങൾ കണക്കിലെടുക്കണം. ഉത്തമനായ ജോഝ്യൻ ആയുർ നിർണയ സന്ധി വരുമ്പോൾ എന്തു ചെയ്യണം എന്ന് ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നിമിത്തത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. ശാസ്ത്രം കൈകാര്യം ചെയ്യുന്നവൻ സാന്വീകൻ എങ്കിൽ ഫലം കൃത്യമായിരിക്കും. നല്ലവനായ ഒരാൾ ഇനി ഈ ജൻമം കൊണ്ടു മുൻപോട്ടു പോയിട്ടും കാര്യമില്ല എന്നു കാണുന്ന ഈശ്വരൻ ഒരു പുനർ ജവത്തിനായ് അയാളെ തിരികെ വിളിക്കുന്നു. ശാസ്ത്രീയായ് പറഞ്ഞാൽ ഏകാന്തത( solitude) യാണ് ആത്മഹത്യയ്ക്ക മുൻപുള്ള അവസാന അവസ്ഥ. ആത്മഹത്യാവാസനയുടെ തുടക്കത്തിനും കാരണക്കാരൻ ഈ ഏകാന്തത തന്നെ. അതിന്റെ കൂട്ടുകാരൻ കനത്ത മാനവും.
@harish ആത്മഹത്യ cheythavar ആയുസ് എത്താതെ ആണ് മരിക്കുന്നത് എന്ന് പറയുന്നത് ശരി aanno
@@MaheshPM-qd5ku ആയുസ്സ് എന്നാൽ എന്താണ്? എല്ലാ ജീവജാലങ്ങൾക്കും ആ യുസ്സ് വ്യത്യസ്തം. മനുഷ്യന് പരമാവധി 120 വർഷം. ഇതിനെ ദീർഘായുസ് എന്നും 60 വയസിനെ മദ്ധായുസ് എന്നും അതിനു താഴെ അൽപായുസ് എന്നും പറയാം . ഈ 3 ആയുസിൽ മരിക്കുന്നവർ എല്ലാം തന്നെ അതാത് ആയുസിൽ എത്തി തന്നെ മരിക്കുന്നു. പക്ഷെ പരമായുസിൽ എത്താത്തവർ അതാത് ആയുസിൽ മരിക്കുന്നു. ഇത് സകല ചരാചരങ്ങൾക്കും ബാധകം ആണ്. ഇതിനു താഴെ ബാലൻ മാർ എന്ന ഒരു വിഭാഗമുണ്ട്. അച്ചനമ്മമാരുടേയും സ്വന്തവും ആയ പാപം അനുഭവിക്കുന്ന 4+4 + 4 = 12 വയസ് വരെ ഉള്ള സമയം പ്രവചനാതീതം. ഈ കണക്കുകളിൽ ഈശ്വര പ്രവർത്തി ചെയ്യുന്നവരെയും പാപം ചെയ്യുന്നവരെയും ജന്മാന് ന്തര കണക്കുകൾ പരിശോധിച്ച് ആയുസ് നീട്ടിയും കുറുക്കിയും ഈശ്വരൻ നൽകുന്നു.
@Harish appo aathmahàthya cheythavar ആയുസ് എത്തി മരിക്കുന്നത് aannu എന്ന് ആണോ താങ്കൾ പറയുന്നത്...
@ Harish paramaayuss ennu പറഞ്ഞാല് എന്താണ്
ഇത്രയും വലിച്ചു നീട്ടണോ? കുറച്ചു കാര്യമേ പറയുന്നൊള്ളു ഒരുപാടു സമയം എടുക്കുന്നു നെറ്റ് തീരും.
Bramachra oru vidro
വിശദമായി പറയൂ സർ
വലിച്ചു നീട്ടൽ ഭയകരം
ഒരു ദിവസത്തിന് 24 മണിക്കൂർ പോരുന്ന റിയാം,, എന്നാലും പറയേണ്ടുന്ന കാര്യങ്ങൾ പറയാതെ പറ്റില്ലല്ലോ
ക്ഷമിക്കുക ' ഇനി ശ്രദ്ധിക്കാം,
Very good advice
Thanks
🙏🙏🙏👌
🙏
👍🙏
നന്ദി
👍👍
Thanks
Very good advice.
🙏
🙏🙏🙏🌹👌