ഡിങ്കൻ കഥകൾ വെളുപ്പിക്കാൻ അല്ലാഹുവിനെ വെല്ലുവിളിച്ച് തോക്കെ സഖാഫി !!!| Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 216

  • @jamalattingal8673
    @jamalattingal8673 2 หลายเดือนก่อน +45

    മടവൂർ പടച്ചോനാണെന്ന് വാദമുള്ളവർ ഇതും ഇതിനപ്പുറവും പറയും

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 2 หลายเดือนก่อน +10

    ഈ സമസ്ത മതത്തിൽ നിന്നും രക്ഷ പ്പെടുത്തി യഥാർത്ഥ തൗഹീതിൽ എത്തിച്ച അല്ലാഹുവിന്ന് എത്ര സ്തുതിച്ചാലും മതിയാവൂല അൽഹംദുലില്ലാഹ്

  • @sakeenagafoor200
    @sakeenagafoor200 2 หลายเดือนก่อน +26

    എങ്ങോട്ടാഇവരുടെ പോക് അല്ലഹു ഇതായത് നെൽക്കട്ടെ 🤲🤲

  • @subaidasu1939
    @subaidasu1939 2 หลายเดือนก่อน +64

    ആ മുസ്ലിയാരെ നിന്നനിൽപിൽ ഭൂമി പിളർത്തി അതിലേക്ക് താഴ ത്താനും അല്ലാഹു മതിയായവനാണ് അല്ലാഹുവിനെ സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും ഈ ഖൗമ്

    • @Kiranam257
      @Kiranam257 2 หลายเดือนก่อน

      നബി (സ) ജൂത സ്ത്രീയിൽ നിന്ന് വിഷം ഏറ്റത് അള്ളാ താല അറിഞ്ഞോ? മുത്തു നബിക്കു ശേഷം ആറിലധികം ഖലീഫമാർ തൊട്ട് ഫാത്തിമയും മകൻ ഹസന്യം വരെ തമ്മിൽ തല്ലിച്ചത്തപ്പോൾ അള്ളാഹു താലാ എവിടെയായിരുന്നു ...?? കാന്തപുരം ഉസ്താദ് എല്ലായ്പ്പോഴും അണികളോടൊപ്പം ഉണ്ട് ..... 5:34 നമ്മുടെ ശെയ്ക്കൂ ന... ഗ്രാൻഡ് മുഫ്ത്തി തന്നെ.

  • @usmankannurusmankannur3634
    @usmankannurusmankannur3634 2 หลายเดือนก่อน +33

    റബ്ബേ ഈ ആളുകൾക്കു നീ തൗഹീദ് നൽകി അനുഗ്രഹിക്കണേ

  • @abdulkader1455
    @abdulkader1455 2 หลายเดือนก่อน +37

    ജാറത്തിലെ വരുമാനം കൊണ്ട് ഭക്ഷണം കഴിച്ചാൽ പ്രമാണങ്ങളിലുള്ള ദീൻ തലയിൽ കയറില്ല ജാറ സമസ്തക്കാർക്ക്.

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 หลายเดือนก่อน +36

    വഴി തെറ്റിക്കുന്ന ദജ്ജാൽ വേഷം മാറി വന്നതാണോ ഈ മുസ്‌ലിയാർ.😢. 🤲🤲

    • @Murshid1996Mursshid
      @Murshid1996Mursshid 2 หลายเดือนก่อน

      അടർത്തി മാറ്റിയതിന്റെ പൂർണ ഭാഗം കാണണം

    • @Musthafa-bd4uk
      @Musthafa-bd4uk 2 หลายเดือนก่อน

      Née eedo jinno shirkoo

    • @ayshaypuc4913
      @ayshaypuc4913 2 หลายเดือนก่อน

      Athra adarthi mattiyalum aa oru vakku parayan padundo .... ​@@Murshid1996Mursshid

    • @ziyanvlogs3971
      @ziyanvlogs3971 2 หลายเดือนก่อน

      സങ്കടകരം

  • @MuneerEdavanna
    @MuneerEdavanna 2 หลายเดือนก่อน +15

    അൽഹംദുലില്ലാഹ്
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ashraftmz
    @ashraftmz 2 หลายเดือนก่อน +6

    Rafeeq usthad with due respect you are great in all episode and you fabulous in reply episodes and you are one of eligible scholar of islam. Allahu subahana uthaala grant you aafiyath, and long life and grant you jannath.. Ameen ya rabbal aalameen🤲🤲🤲

  • @npat-r5o
    @npat-r5o 2 หลายเดือนก่อน +14

    ഇവരെ താങ്ങി നടക്കുന്ന അണികളുടെ കാര്യം സ്വാഹ

  • @mohammedpallath9689
    @mohammedpallath9689 2 หลายเดือนก่อน +3

    അള്ളാഹുവേ നിനക്ക് സ്തുതി. ഈ കൂടാരത്തിൽ നിന്ന് നീ എന്നെ പുറത്ത് ചാദിച്ചല്ലോ. ലകൽ ഹംദ് വ ലകശുക്രൂ

  • @moideenkuttyk264
    @moideenkuttyk264 2 หลายเดือนก่อน +19

    ഖുർആൻ. പഠിക്കാൻ താല്പര്യം കാണിക്കാതെ. ഉസ്താദ് മാരെ. പിൻപറ്റിയാൽ. പാവങ്ങൾ. ചൂഷണം ചെയ്യപ്പെടും.

  • @AbulKalam-zh3ev
    @AbulKalam-zh3ev 2 หลายเดือนก่อน +3

    "നിശ്ചയം. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ് "

  • @rasakperingattil427
    @rasakperingattil427 2 หลายเดือนก่อน +9

    മറ്റുള്ളവരുടെ ദൈവത്തിൻ്റെ കഴിവിനെ ചോദ്യംചെയ്താൽ അവർ നിങ്ങളുടെ അല്ലാഹുവിനെ ചോദ്യം ചെയ്യും എന്ന് അല്ലാ ഹു പറഞ്ഞത് എത്ര സത്യം

  • @brain7636
    @brain7636 2 หลายเดือนก่อน +12

    ജബ്ബാര്‍ മാഷ് പോലും രാജി വെച്ചു പോകും 😂

    • @SSM365
      @SSM365 2 หลายเดือนก่อน +1

      മാഷ്, ടീച്ചർ തുടങ്ങിയ പദങ്ങൾക്കൊരു മാന്യതയുണ്ടായിരുന്ന, ബഹുമാനം തോന്നിയിരുന്ന കാലമുണ്ടായിരുന്നു... ഹാ.. അതൊക്കെ ഒരു കാലം...

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 หลายเดือนก่อน +11

    ഇവർ റബ്ബിനെ പറ്റി എന്താണ് മനസ്സിലാക്കിയിരിക്കുന്നത്.. റബ്ബിന്റെ അധാബിനെ പേടിയില്ലേ ഇവർക്ക്

  • @ammedia1198
    @ammedia1198 2 หลายเดือนก่อน +10

    ബഹുമാനപ്പെട്ട ശിയ പണ്ഡിതൻ കാന്തപുരം ഉസ്താദ്

  • @ashiii.
    @ashiii. 2 หลายเดือนก่อน +9

    " أشهد أن لا إله إلا الله وأشهد أن محمدا رسول الله

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 หลายเดือนก่อน +11

    സഖാഫിമാരുടെ ശരിക്കും കുടുങ്ങിയപ്പോൾ ഫിർഔൻറെ അതേ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു

  • @usman4528
    @usman4528 2 หลายเดือนก่อน +4

    ഞാൻ സമസ്ത മദ്രസ്സ 7 വരെ പഠിച്ചതാണ്, ഇന്ന് കവല പ്രസംഗങ്ങളിലുള്ള ഒരു കാര്യവും അന്നത്തെ സമസ്ത പദാ വലിയിലില്ലായിരുന്നു, മദ്ഹബിന്റെ ഭാഗമായിട്ള്ള വ്യത്യാസങ്ങളെ ഉള്ളു, ശിർക്കാൻ വിശ്യസങ്ങളൊക്കെ മുകളിലേക്ക് പഠിപ്പിക്കുന്നുണ്ടാകും,

  • @mohammadriyaz1307
    @mohammadriyaz1307 2 หลายเดือนก่อน +10

    Masha Allah Rafeeq salafi usthadukk Allahu deergayuaaum aafiyathum kodukkename aameen

  • @SwalahMohammed
    @SwalahMohammed 2 หลายเดือนก่อน +2

    Kalla thaadi kalla thaadi kalla thaadi 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @KunhiMuhammed-g9i
    @KunhiMuhammed-g9i 2 หลายเดือนก่อน +2

    എന്തൊക്കെ മുസീബത്തുകളാണാവൊ ഈ കുറാഫി സഖാഫികൾ കാരണം ഈഭൂമിയിൽ ഉണ്ടാകാൻ പോകുന്നത് അല്ലാഹു ജാഹിലുകളുടെ ഷർറിൽ നിന്നും എല്ലാവരെയും കാക്കട്ടെ

  • @nizardohanizardoha7854
    @nizardohanizardoha7854 2 หลายเดือนก่อน +24

    Ap കുഞ്ഞുങ്ങൾ ഇവരുടെ ഒരു കാര്യം ബന്തിക്കോസ് വേർഷൻ 0.2

  • @ummukhalid3333
    @ummukhalid3333 2 หลายเดือนก่อน +2

    Jazzakk Allah khair ❤️

  • @sbins713
    @sbins713 2 หลายเดือนก่อน +2

    جزاكم الله خير....❤

  • @Muhara-kb5yw
    @Muhara-kb5yw 2 หลายเดือนก่อน +4

    Jazakallah khair 💯🔥

  • @liyakathali8744
    @liyakathali8744 2 หลายเดือนก่อน

    و عليكم السلام و رحمة الله و بركاته.....
    ماشاء الله....جزاكم الله خيرا و جزاء

  • @AbdulRahman-re2vz
    @AbdulRahman-re2vz 2 หลายเดือนก่อน +6

    Jazaakumullaahu Khair 🤲❤❤❤👍

  • @Ramla-fs1xy
    @Ramla-fs1xy 2 หลายเดือนก่อน

    Jazakallah khair ❤

  • @tanonymous929
    @tanonymous929 2 หลายเดือนก่อน +1

    جزاك الله خيرا❤

  • @ashrafmakunnath
    @ashrafmakunnath 2 หลายเดือนก่อน +3

    اللهم إني أسألك حبك وحب من يحبك، وحب كل عمل يقربني إلى حبك.

  • @AslahAbdurahiman
    @AslahAbdurahiman 2 หลายเดือนก่อน +2

    بارك الله فيك

  • @absalkjr
    @absalkjr 2 หลายเดือนก่อน +1

    Avar udeschadum ningal parayunadum randum randan ennan enik thonunad. aa video full kanikamo

  • @naseervava8339
    @naseervava8339 2 หลายเดือนก่อน +1

    വന്നു വന്നു എന്തും പറയാം എന്നായി... ഇനി എന്തെല്ലാം കാണേണ്ടി വരും.. ഇതും വിശ്വസിക്കുന്ന ഒരു കൗമു ഉണ്ടല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം..അതിനു തക്ബീർ വിളിക്കാനും കുറച്ചു ആളുകൾ.. സങ്കടം തന്നെ ഇവരെ കാര്യം..

  • @abubakkarabubakkar687
    @abubakkarabubakkar687 2 หลายเดือนก่อน +5

    MASALLAH MASALLAH.

  • @zhuramanzil8727
    @zhuramanzil8727 2 หลายเดือนก่อน

    Jazakallhu kairan ya Usthad

  • @AbduSamadKaloor
    @AbduSamadKaloor 2 หลายเดือนก่อน +5

    ഈ ചോദ്യം ഇവരുടെ ഉസ്താത് AP കൊട്ടപ്പുറത്ത് ന്ന് പടിപ്പിച്ചതാ...

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 2 หลายเดือนก่อน +2

    Masha Allah 👍👍👍👍👍

  • @anassainudheen182
    @anassainudheen182 2 หลายเดือนก่อน +1

    جزاك الله خير

  • @kareemabdullaabdulla6531
    @kareemabdullaabdulla6531 2 หลายเดือนก่อน +1

    vido ful kaanuga

  • @mohammedpallath9689
    @mohammedpallath9689 2 หลายเดือนก่อน

    ഈ മുസ്‌ലിയാർ അല്ലാഹുവിനെ മജീഷ്യൻ ആയിട്ടാണ് കാണുന്നത്

  • @UrduIslamicMedia313
    @UrduIslamicMedia313 2 หลายเดือนก่อน +1

    No….. Allaahuvine Chodyam cheidadalla

  • @ramshadk5693
    @ramshadk5693 2 หลายเดือนก่อน +2

    Masha allah

  • @zainulabidthayathepurayil2379
    @zainulabidthayathepurayil2379 2 หลายเดือนก่อน +1

    യുക്തി വാദികളെക്കാൾ കഷ്ടം നഹൂദുബില്ല

  • @latheefmm1591
    @latheefmm1591 2 หลายเดือนก่อน +4

    Mashallah

  • @AneeshaAni-g3l
    @AneeshaAni-g3l 2 หลายเดือนก่อน +2

    😢😢ente makanum njangalude appurathe veettile oru monum anu iver randu perum ee oru vishayathil njangalude randu veettu karum anubavicha manasika sankarsham. Etra anubhavichu 😢😢 ee makkalude photoyum eanthapazhathinte kuruvinte photo vechum ee makkale kaliyakkiyathu 😢

  • @GhRtg-fu3ck
    @GhRtg-fu3ck 2 หลายเดือนก่อน

    അദ്ദേഹം ലോകത്ത് വെച്ച് ഏറ്റവും വലിയ കാഫിർ മാറിയിരിക്കുന്നു അദ്ദേഹം ഒരു മതപണ്ഡിതനും അല്ല അല്ലാഹുവിന്റെ ശിക്ഷ അദ്ദേഹത്തിന് ലഭിക്കട്ടെ ഈ സമസ്ത പൗരോഹിത്യ വർഗ്ഗം അള്ളാഹുവിനെയും ഇനി കളിയാക്കി രംഗത്ത് വരും അധികം താമസിയാതെ അതിന്റെ തുടക്കമാണ് ഈ പാടു ജാഹില്‍ ഇപ്പോൾ ഈ കാണിച്ചത്

  • @ameenamn4463
    @ameenamn4463 2 หลายเดือนก่อน +15

    ഇതൊന്നും ഞങ്ങൾക്കു പ്രശ്നമല്ലthat is not a problem 'ഒഹാബികളെ' തോല്പിച്ചാൽ മതി അതിന്നു വേണ്ടി ഞങ്ങളെന്തും ചെയ്യും

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 หลายเดือนก่อน

      സൃഷ്ഠു० സ്രഷ്ഠാവു० ഒന്നാണെന്ന ഇബ്നു അറബിയുടെ വിശ്വാസ० സ്വീകരിച്ച ഇവർക്ക് അല്ലാഹു മടവൂരു० മടവൂരല്ലാഹുവുമാണ് എന്ന് വാദിക്കാമല്ലോ!!!
      ഇവരുടെ പ്രമാണ० കെട്ട് കഥകളാണ്!!!

    • @kmabdulla3604
      @kmabdulla3604 2 หลายเดือนก่อน

      എന്നിട്ട് മക്കയിൽ വന്ന് വഹാബി ഇമാമിന്റെ പിന്നിൽ നമസ്കരിക്കും.... തൂറിയിറ്റ് കാഷ്‌ടം തിന്നുന്നത് പോലെയാണ് സമസ്തയുടെ പോക്ക്

  • @fromearth7454
    @fromearth7454 2 หลายเดือนก่อน

    മടവൂരിസം ലോകത്തിന് ആപത്ത്.. ബോയ്‌കൗട്ട് മടവൂരിസം🙅

  • @MuhammedAli-it1wr
    @MuhammedAli-it1wr 2 หลายเดือนก่อน +1

    ക്രിസ്ത്യാനി വഴിപിഴക്കാൻ കാരണം അവര് ഈസാ നബിയെ പ്രവാചകനായി മാത്രം കണ്ടില്ല, പകരം സ്നേഹ ക്കൂടുതൽ കാരണം *ദൈവത്തിൻറെ മകനായും അതിലും സ്നേഹം കൂടി പോയത് കാരണം ദൈവമായും കാണുന്നു*. അത് കാരണമാണ് അവര് വഴിപിഴച്ചത്. ഈസാനബി ജീവിതകാലം മുഴുവൻ പ്രബോധനം ചെയ്തത് *ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടി മാത്രമാണ്. *പക്ഷേ പിൽക്കാലത്ത് ആ പ്രവാചകനോട് തന്നെ പ്രാർത്ഥിക്കാനും തുടങ്ങി. പരിശുദ്ധ ഖുർആനിൽ ആവർത്തിച്ചാവർത്തിച്ച് പലയിടങ്ങളിലായി നാസാറാക്കൾ അല്ലാഹുവിന്റെ ശാപകോപത്തിന് ഇടയായത് ഈ ഒരു കാരണത്താലാണന്ന് വൃക്തമാക്കിയതുമാണ്. ഒരു മുസ്ലിം നിർബന്ധമായും എല്ലാ ദിവസവും 17 തവണ ഫാത്തിഹയിലൂടെ ഈ ഒരു കാര്യം ഓർമ്മിക്കേണ്ടതുമാണ്. എന്നിട്ടും മലബാറിലെ ഒരു വിഭാഗം മത പുരോഹിത വേഷക്കാർ സാധാരണക്കാരായ ആൾക്കാരെ വഴിപിഴപ്പിക്കുകയാണ്.തുച്ഛമായ ദുനിയാവിന്റെ ലാഭത്തിനുവേണ്ടി. ഭക്ഷണവും കൈമടക്കും പിരിവും അതാണ് എല്ലാ ബിദ്ഹത്തിന്റെയും ശിർക്കിന്റെയും ലക്ഷ്യം.നമ്മുടെ കണ്ഡ നാഡിയെക്കാൾ അടുത്തുള്ള , ഹൃദയത്തിലുള്ളത് അറിയുന്ന, *സൃഷ്ടാവായ ഏകനായ അല്ലാഹുവിനോട് ***_*മാത്രം_* പ്രാർത്ഥിക്കുക. അതിന് ഇത്തരം മതപുരോഹിതന്മാരുടെ ആവശ്യമില്ല. അപ്പോൾ ഈ ചൂഷക പദപുരോഹിതരുടെ കഞ്ഞികുടി മുട്ടും അത് കാരണമാണ് ഇത്തരം ശിർക്കൻ ആചാരങ്ങൾ നിലനിർത്താൻ വേണ്ടി ഈ പുരോഹിതന്മാർ കിണഞ്ഞ് ശ്രമിക്കുന്നത്.

  • @sudheertaaluva9580
    @sudheertaaluva9580 2 หลายเดือนก่อน

    നല്ല ചിന്ത 👍👍

  • @MohammedAli-ox6gu
    @MohammedAli-ox6gu 2 หลายเดือนก่อน

    അള്ളാക്ക്‌ എന്ത് ദ്രോഹവും ചെയ്യാം. അള്ള എന്തിന് ദ്രോഹവും അനീതിയും ചെയ്യുന്നു എന്ന് ചോദിക്കാൻ പാടില്ല.
    ഇനി ഇതൊക്ക ചോദ്യമായി ഉയരാം!

  • @ibrahimpulickal5155
    @ibrahimpulickal5155 2 หลายเดือนก่อน +1

    അയാളെ മുസലിയാർ എന്ന് വിളിക്കാൻ അർഹതപ്പെട്ട ആൾ അല്ല

  • @shamsivlogs5836
    @shamsivlogs5836 2 หลายเดือนก่อน

    ആ വീഡിയോ ലിങ്ക് ഉണ്ടോ

  • @vpmkaleedh5688
    @vpmkaleedh5688 2 หลายเดือนก่อน +1

    ഇതേ ആശയം വരുന്ന ചോദ്യം കാന്തപുരവും അലവി സഖാഫിയും പറഞ്ഞിട്ടുണ്ട്.

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 2 หลายเดือนก่อน +2

    Rafeeq salafi 💥

  • @HamsaUP-cd8qr
    @HamsaUP-cd8qr 2 หลายเดือนก่อน +8

    ഞാൻമുമ്പേപറയാറുണ്ട്. Ap. ക്കാർ. മുസ്ലിങ്ങൾഅല്ലെന്നു. കാഫിരീങ്ങളാണ്.

    • @mohanmmad
      @mohanmmad 2 หลายเดือนก่อน +1

      AP ക്കാർ പറയുന്നു നിങ്ങളാണ് കാഫിർ എന്ന്, ഏതാണ് ശരി 😢

    • @MuhamedmusthafaPalliparambil
      @MuhamedmusthafaPalliparambil 2 หลายเดือนก่อน

      ​@@mohanmmadMujahidallatha(yadhartha)sunnikalallatha ellaa pizhacha sangadanayum ulpedum samasthamadham ulpede,

  • @kcmmusthafa9765
    @kcmmusthafa9765 2 หลายเดือนก่อน +4

    الله معك.

  • @firosshah
    @firosshah 2 หลายเดือนก่อน

    ജാറം വ്യവസായികൾ ആണ്... ഇങ്ങനെ പറഞ്ഞില്ലെങ്കിൽ പിന്നെ ബിസിനസ്‌ പൂട്ടില്ലേ ഉസ്താദേ 😃

  • @jamsheertirur1758
    @jamsheertirur1758 2 หลายเดือนก่อน +1

    തൊക്കെ അല്ല, തോക്ക് സഖാഫീ യെന്ന് വിളിക്കാം

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 2 หลายเดือนก่อน

    😮😮

  • @rukiyaabdulkhader798
    @rukiyaabdulkhader798 2 หลายเดือนก่อน +2

    Jazakallahu khairan kathrera. Usthadinde maruvadikk kathirunu. Njangale natil I'd nadanad

    • @AneeshaAni-g3l
      @AneeshaAni-g3l 2 หลายเดือนก่อน

      Ningalude stalam evide anu

    • @rukiyaabdulkhader798
      @rukiyaabdulkhader798 2 หลายเดือนก่อน

      Mangala puram

    • @AneeshaAni-g3l
      @AneeshaAni-g3l 2 หลายเดือนก่อน

      @@rukiyaabdulkhader798 kattipalathano surath kallilano

    • @rukiyaabdulkhader798
      @rukiyaabdulkhader798 2 หลายเดือนก่อน

      Yes

    • @AneeshaAni-g3l
      @AneeshaAni-g3l 2 หลายเดือนก่อน

      @@rukiyaabdulkhader798 njngal ullalathanu

  • @jaseemjm
    @jaseemjm 2 หลายเดือนก่อน

    ❤🎉🎉

  • @saifunneesa9785
    @saifunneesa9785 2 หลายเดือนก่อน +2

    ഏതായാലും സമസ്ത്തയിൽ നിന്ന് ഒഴിഞ്ഞാളി

  • @sakkeerhussain.mambra5641
    @sakkeerhussain.mambra5641 2 หลายเดือนก่อน

    വല്ലാത്ത ജാഹിൽ മുസ്‌ലിയാർ

  • @jaseemjm
    @jaseemjm 2 หลายเดือนก่อน

    ❤❤🎉

  • @kasimmaster8166
    @kasimmaster8166 2 หลายเดือนก่อน +1

    ഇത് തന്നെയല്ലേ അരീക്കോടിനടുത്ത മൈത്രയിൽ ഇക്കൂട്ടർ വെല്ലുവിളിച്ചത് .
    നിങ്ങളുടെ പടച്ചോന് കഴിവുണ്ടെങ്കിൽ ഒരു പ്ലെയ്റ്റ് ഓംലെറ്റ് ഇങ്ങട്ട് കൊണ്ടുവരട്ടെ എന്ന് !

  • @MusthafaPP-m2u
    @MusthafaPP-m2u 2 หลายเดือนก่อน

    ചുഴലി മൗലവി പറഞ്ഞത് എത്ര ശരിയാണ് 😅

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 2 หลายเดือนก่อน +2

    Padippich kodukk ivattagalk salafee❤❤❤bhudhiyilla chunnigalk😂

  • @naushadph2189
    @naushadph2189 2 หลายเดือนก่อน +1

    പൊന്തിക്കാൻഅല്ലാഹുവേണ്ട,അല്ലാഹുഎല്ലാംക്രമീകരിച്ച്അനുവദിച്ചകാര്യമാണെന്ന്ആമുസ്ലിയാർക്കറിയില്ലായിരുന്നോ?
    ആരോഗ്യംഉണ്ടെങ്കിൽമെല്ലെത്തടകിക്കൊടുത്താൽമതിപൊന്തും,ഇതുതീർച്ചതന്നെ😅😅😅
    ഹ!ഹ!ഹാ!കുഴിമന്തിമുസ്ലിയാരേ!😅😅😅

  • @beerankuttykythakkal4554
    @beerankuttykythakkal4554 2 หลายเดือนก่อน +2

    തലച്ചോർ നായ് നക്കിപ്പോയാൽ എന്താ ചെയ്യാ

  • @sidsworld4297
    @sidsworld4297 2 หลายเดือนก่อน

    മദ്റസസയിൽ പഠിക്കാത്തവർ വിശ്വാസികൾ അല്ല എന്നാണോ

  • @rafeekkp2298
    @rafeekkp2298 2 หลายเดือนก่อน

    Alhamdulilla

  • @ismailm8346
    @ismailm8346 2 หลายเดือนก่อน

    Pandukanthapuravum EE vaadagathi unnayichittund😮Avante anuyayilninnum ithinekkal valuthum pratheekshikkam😂padujaahilanu kanthapuravum Avante anuyayikalum😮

  • @kenzengineershub3964
    @kenzengineershub3964 2 หลายเดือนก่อน +1

    👍

  • @abdussamad4468
    @abdussamad4468 2 หลายเดือนก่อน

    ഞങ്ങക്ക് വികരല്ല്യാന്നാ പറേണത്.ഞങ്ങള് മാല മൗദൂല് റാട്ടീഫ് കുത്ത്വെയ്ത്ത് യാറംപോരിസ ഔല്യക്കറാമുട്ടികൾ നുണപറച്ചിൽ ദർവ്യാഖാനങ്ങൾ ……. ഇവയിലെല്ലാം നന്നായി പഠിച്ച് ഡോക്റ്ററേറ്റ്എടുത്തവരാ - പോരാത്തതിന് അല്ലാഹ്ക്കും റസൂലിനും ഞങ്ങളാണിപ്പൊ ഷ്വഹീഹായ ഇല്മ് പഠിപ്പിച്ച് കൊണ്ടിരിക്കുന്നത്

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 2 หลายเดือนก่อน +3

    Chamastha pirich vidanam😂😂😂

  • @sajeera3434
    @sajeera3434 2 หลายเดือนก่อน

    Chalafikal iheenum valiya kuzhappakar shahadathil urachu nilku kabarinta pass nadu insha alla

  • @shabeerali-rj1ox
    @shabeerali-rj1ox 2 หลายเดือนก่อน

    അയ്യൂബ് മൗലവിയും ജബ്ബാർ മാസം തമ്മിൽ നടന്ന സംവാദത്തെക്കുറിച്ച് എന്താണ് വീഡിയോ ചെയ്യാത്തത്

  • @Reelkingss
    @Reelkingss 2 หลายเดือนก่อน +1

    👍👍👍

  • @pkhafsa9633
    @pkhafsa9633 2 หลายเดือนก่อน

    ❤❤
    മുസ്‌ലിയാരെ..
    നിങ്ങൾ പറഞ്ഞു പോയതിനെ ന്യായീകരിക്കാൻ ശ്രമിക്കാതെ പശ്ചാതപിക്കൂ.
    എന്ത് ഗുരുതരമായ തെറ്റാണ് നിങ്ങൾ ചെയ്തത്. ( പറഞ്ഞത്)
    ചെയിയ കുട്ടികൾ പോലും പ യാത്ത തെറ്റ്...

  • @MuhammadaliMK-rk1iz
    @MuhammadaliMK-rk1iz 2 หลายเดือนก่อน +2

    ഇബ്ലീസ്‌മുസ്‌ലിയാർ

  • @Usmupkm
    @Usmupkm 2 หลายเดือนก่อน

    ഇയാളുടെ തലതൊട്ടപ്പൻ നേതാവ് തന്നെ മുന്നെ ഇതുപോലെ ഒരു മുഖാമുഖത്തിൽ പറഞ്ഞിട്ടുണ്ടല്ലോ... അപ്പൊപ്പിന്നെ അവരുടെ ശിങ്കിടികളും ഇങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ ഉള്ളു

  • @jaffergaf5159
    @jaffergaf5159 2 หลายเดือนก่อน

    ചുഴലി പറഞ്ഞത് തന്നെയാണ് ശരി

  • @kaulathmuhammadaufausi1118
    @kaulathmuhammadaufausi1118 2 หลายเดือนก่อน

    😢

  • @NasirNasir-dm3rz
    @NasirNasir-dm3rz 2 หลายเดือนก่อน +2

    Jazakallahu kair

  • @haseenajasmine7316
    @haseenajasmine7316 2 หลายเดือนก่อน

    👍🏼👍🏼👍🏼

  • @ashrafcp8605
    @ashrafcp8605 2 หลายเดือนก่อน +2

    അവനെ കണ്ടാൽ ലഹനതുല്ലാഹി അലയ്ഹി

  • @thahash9745
    @thahash9745 2 หลายเดือนก่อน

    ഇതിൽ വിഷമിക്കേണ്ട കാര്യം ഇല്ല ഇത് സമസ്ത ക്കാരുടെയും ബിദയികളുടെയും സ്ഥിരം പതിവാണ് അള്ളാഹു ഇതെല്ലാം കൃത്യമായി കാണുന്നുണ്ട് തീരുമാനം അവൻ എടുത്തു കൊള്ളും ഓ കെ

  • @mm-fp5cb
    @mm-fp5cb 2 หลายเดือนก่อน +2

    ആ ക്ലപ്പ് ചോദ്യം മനസ്സിലാകുന്ന രൂപത്തിൽ കുറച്ച് കൂടി കാണിച്ച് കൂടെ -

    • @sabithxabi1461
      @sabithxabi1461 2 หลายเดือนก่อน

      ബാക്കി ഭാഗം സലഫി കട്ട് ചെയ്തു

    • @muhammednabhan3785
      @muhammednabhan3785 2 หลายเดือนก่อน

      ​@@sabithxabi1461aashayam maarunna reethiyil cut cheythitilla

    • @sabithxabi1461
      @sabithxabi1461 2 หลายเดือนก่อน

      @@muhammednabhan3785 ഉണ്ട് ഇതിന്റെ ശേഷം ഉസ്താദ് തന്നെ അത് വിവരിക്കുന്നുണ്ട്

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 หลายเดือนก่อน +1

    കാന്തമൂരിമതത്തിൽ അല്ലാഹു ഇല്ല ചൊവ്വാഴ്ച ചക്കാപ്പി ചകാവ്മാത്രം

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 2 หลายเดือนก่อน

    അങ്ങനെ മുസ്ല്യാക്കളും യുക്തിവാദികളായി

  • @rafeekkv360
    @rafeekkv360 2 หลายเดือนก่อน +2

    തൊക്കെ തോക്കെടുക്കാൻ മറന്നു 💩🤣

  • @mujirahuman
    @mujirahuman 2 หลายเดือนก่อน +1

    നക്കാഫി അല്ലേ ഇതൊക്കെ പ്രത്രീക്ഷിച്ചാൽ മതി.

  • @AneeshaAni-g3l
    @AneeshaAni-g3l 2 หลายเดือนก่อน +1

    Mangalapurathu. Kattipala ennu parayunna idathanu ee sambavam nadakkunnathu a mukha mukham enna samvadathil Sunni usthathu marodu question chothicha randu cheruppakkar ayirunnu
    Annu a sambavathinu sesham ee cheruppakkar randu perum 😢 😢 mattullavaril ninnum othiri kaliyakkalukalum. Manasika sankarshangalum Anubhavikkendi vannu 😢😢

  • @KareemPallangod
    @KareemPallangod 2 หลายเดือนก่อน

    അവരെ വരുമാന മാർഗം മുട്ടിക്കല നിങ്ങൾ

  • @abdurahiman9284
    @abdurahiman9284 2 หลายเดือนก่อน +1

    മൂല്യർ കുഫ്രിയത്താണ് പറഞ്ഞത്

  • @nezeemudeenka3002
    @nezeemudeenka3002 2 หลายเดือนก่อน

    തല്ലണ്ട അമ്മാവാ നന്നാവൂല്ലാ

  • @ashrafshaba1309
    @ashrafshaba1309 2 หลายเดือนก่อน

    വഴി തെറ്റിപ്പിക്കുന്ന ഉസ്താദ് മ്മാർ മംഗലാപുരം ജനങ്ങൾ ശ്രദ്ദിക്കുക