ഒരു IT കമ്പനിയിൽ ഇത്രയും വലിയ പദവിയിൽ എത്താൻ അദ്ദേഹം അനുഭവിചിട്ടുണ്ടാകുന്ന pressure നമ്മുക്ക് ഊഹിക്കാനെ ഉള്ളൂ. അത്രയും മാനസിക കരുത്തുള്ള അദ്ദേഹം ഈ ഒരു വ്യാജ കേസിന് മുന്നിൽ ജീവിതമവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷം എത്രത്തോളമായിരിക്കുമെന്ന് ആലോചിക്കുമ്പോൾ!!!!
താങ്ക്യൂ പ്രമുഖ മാധ്യമങ്ങൾ ഉറക്കം നടിക്കുമ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ❤️.സ്ത്രീകൾക്ക് പരിച ആയി കൊടുത്ത നിയമങ്ങൾ ഇപ്പോൾ സ്ത്രീകൾ പുരുഷനുമേൽ വാൾ ആയി ഉപയോഗിക്കുന്നു. സ്ത്രീ പക്ഷ നിയമങ്ങൾ ദുരുപയാഗം ചെയ്യുന്ന സ്ത്രീകൾക്ക് തതുല്യമായ ശിക്ഷ ഉറപ്പാക്കണം. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.ആരോപണങ്ങൾ ശരിയാണെന്നു തെളിയും വരെ ആരോപണ വിധേയന്റെ ഐഡന്റിറ്റിയും മറച്ചു പിടിക്കണം.പുരുഷന്റെ പ്രശ്നങ്ങൾ പറയുവാൻ ഇവിടെ സംവിധാനങ്ങൾ ഇല്ല. ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു.
All Democratic countries are same.Human right കൂടുതൽ ആണ്.See the western countries.....See many anti Indians are shouting against India and supporting anti Indian activities from inside. Still they are alive.It's possible in a Democratic country but not possible in Islamic countries, they will kill the people who are against their country. Democratic countries എല്ലാ കേസിലും ഈ ലാഘവത്വം കാണാം.
My brother is being torn apart by his wife. He's a commercial pilot, a kind and hardworking man who gave everything to his wife and their life together. But for her, even his success and sacrifices weren't enough. Now, she's filed for divorce, falsely accusing him and our family of horrific crimes to demand an outrageous alimony, twisting the law for her greed. I've never seen him this broken, and it's killing me.He doesn't deserve this. None of us do. Watching him suffer is unbearable, and I'm terrified of what lies ahead. How can someone destroy another person so easily? How is this fair? I just want my brother's life back.
Wishing you and your family strength during this tough time. Ente familyilum same avastha aanu. 8 yrs aayi ente older brother devorce and alimony case fight cheyan thudangiyitu. His wife keeps filing fake cases against us. It's like the Judges amd law makers in this country doesn't understand that there's evil people in both genders.
ഇതേപോലെ വ്യാജ പരാതിയിപ്പെട്ട് ഗവണ്മെന്റ് ജോലിയുള്ള എന്റെ 2 സുഹൃത്തുക്കളാണ് ഇപ്പൊ പെട്ടുപോയേക്കുന്നത്. ഒരാൾ 2 മാസം ജയിലിൽ കിടന്നു ഇപ്പോ ജാമ്യത്തിലിറങ്ങി. ഒരുത്തനു ജോലിക്ക് കയറാൻ പറ്റില്ല കോടതി നോട്ടീസ് കൊടുത്തേക്കുവാണ് മേലുദ്യോഗസ്ഥന്. 2 പെണ്ണുങ്ങളും ലക്ഷങ്ങളാണ് നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത്. ജഡ്ജി പറയുന്നത് നീയൊക്കെ ഈ കോടതി മുറിയിൽ തൂങ്ങി ചത്താലും ശെരി ഒരു ഇളവും കിട്ടില്ല പൈസ കൊടുത്തേ പറ്റൂ എന്നൊക്കെയാണ്. ഈ സ്ത്രീ നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ ഇനിയും ഒരുപാട് ജീവനുകൾ ഇവിടെ നഷ്ടമാകും.
സ്ത്രീകൾ അനുഭവിക്കുന്ന പോലെ ആണുങ്ങൾക്കും പപല പ്രശ്നങ്ങൾ ഉണ്ട്... വ്യാജ പരാതി നൽകി ഒരു വ്യക്തിയുടെ ജീവിതം തകർക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല....ഇരു കൂട്ടർക്കും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്...അതിനു പരിഹാരവും നിയമസഹായവും വേണം
Men's rights is human rights as well. People and law tends undervalue men's life and right. Thank you for bringing this up, this will be a eye opener for both judiciary and the people. "Justice is Due" - Atul subash
ഇവിടെ progressiveness എന്ന പേരിൽ ഓരോ pseudo ideologies spread ചെയ്യുന്നവർ ഇതിനു വലിയ ഒരു കാരണം ആകുന്നു..വിദേശത്തു പോലും Asians successful അകാൻ കാരണം അവരുടെ strong family ബോണ്ടിങ് ആണ്, അവരെ support ചെയ്യാൻ ഒരുപാട് പേര് കാണും.അതെ സമയം മാതാപിതാക്കൾ വേറെ വേറെ ബന്ധങ്ങളിൽ പോകുന്ന കുട്ടികൾക്ക് വേണ്ട ശ്രദ്ധ വിദ്യാഭ്യാസം ലഭിക്കാതെ അവർ പിറകിൽ പോകുന്നു..ഇത് ഇപ്പോൾ western രാജ്യങ്ങളിൽ നല്ല പോലെ കുടി വരുന്നു, അവരുടെ അവസരങ്ങൾ ഇന്ത്യക്കാർ അടക്കം തട്ടി എടുക്കുന്നതായി അവർ ചിന്തിക്കുന്നു.അടുത്ത generation ആകുമ്പോൾ അവിടുത്തെ തദേശിയർ എല്ലാം പിറകിൽ ആകേണ്ട സ്ഥിതി ഉണ്ടാക്കും .
ഇതൊന്നും മനസിലാകാതെ ഇവിടെ ഒരു കൂട്ടം woke influencers എന്ന് പറയുന്നവർ ഇവിടെ തെറ്റായ പല കാര്യങ്ങളും പുരോഗമനം എന്ന പേരിൽ spread ചെയുക ആണ്..ഇത് ,moral values തന്നെ ഇല്ലാത്ത ഒരു society തന്നെ create ചെയ്യും ...ഇവർ പറയുന്ന മണ്ടത്തരങ്ങൾ ആരും ചൂണ്ടി കാണിക്കുന്നില്ല
I’m a second generation Keralite from New York. You’re not wrong, man. My dad’s a surgeon, and he always says he couldn’t have done it without my mom’s support. But that was a different time, you know? Women back then had a different mindset. Nowadays, I’ve noticed most of the girls coming from India seem to lean more toward dating outside the culture. It’s a shift I don’t really get, but maybe I’m just outta touch with what’s going on back in India. I’ve heard women there are still pretty family-oriented, but here, it feels kinda different.
@@AjayKumar77. It's slowly changing in kerala, mainly because of some social media influencers ..They are spreading woke ideology to young people...If some people point out its bad effects, they will be branded as old generation by their followers and call them with different names..But if it continue like this it is going to affect very badly
ഇ അവസ്ഥതന്നെ യാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകിണ്ട് ഇരിക്കുന്നത് ഇപ്പോൾ 9വർഷയി... പലവട്ടം മരിക്കാൻ തോന്നിയിട്ട് ഉണ്ട്..... കോടതി ആണുങ്ങക്ക് വെറും....... കഷ്ട്ടം തന്നെ
ബ്രോ പീഡന പരാതികൾ കുറക്കാൻ ഒരേ വഴി ഉള്ളു സീരിയൽ നിർത്തലാക്കണം അതിനുവേണ്ടി ഇന്ത്യൻ വാർത്ത വിനിമയവകുപ്പിൽ പരാതി കൊടുക്കണം അതിന് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യൂ, എന്നെപോലെ ഒരുപാട് ആളുകൾ രക്ഷപെടും ഇല്ലെങ്കിൽ സമയക്രം മാറ്റാൻ (10 am to 4 pm) ആക്കാൻ എന്താ ചെയുക കമെന്റ് എന്തായാലും ഒക്കെ
This case has put all indian men in western countries. Even before this case the US state department had warned indian men in the US about india's notorious dowry laws. Now NRIs will think a 1000 times before indian women
Onnum parayathe irikunathine kattilum nalathu annu more and more people should know and should take action..ippom IPC 498A missuse cheyunond ennu kandupidichu athukond thorough investigation cheythitte arrest cheythollu ....kala pettu kayir edukal parupadi ippom illa ....pakshe athu matram pora .. alimony yum ban cheyanam just like they banned dowry..and men's commission should also be there to address their issues..
Bro ithehathinte andhyabilasham valathum nadako? Arelum follow up cheythu ithoke nadathiko? Wouldn't this be also a forgotten story soon after media forgets it?
11:31 Divorce ayalum freedom ille wtf women inu full freedom..men have to suffer enth myier ile law ana entho ..eth kazhuthakk undayavana entho law undakunne...
This is the reason I follow you brother . Not a single youtuber or channel. Upload this content in Kerala. Only you have the balls to do even I am scared to talk about men's right. They will portray as an evil person. And a toxic masculine guy
Teerchayaayum, ee video aavashyamaanu. Njan oru sthreeyanu, palappozhum itharam case varumbol njan orkarund, purushanum manushyanalleyennu, avarku support palappozhum kittarilla.... Avarkum manushyavakasham vende?
Bro nta veetinta aduth even for a land related issue one uncle he was imprisoned in jail for a fake peedana case koduth ayalvasi at last the fabricated case settled by giving up his land to her people like her use this as weapon against man
ella niyamangaluth sthreegalk anugulam . ath oru pad sthreegal miss cheyyunnu. enikum ariya ente natil ith pole nadakunnund ee niyamam maranam naariya niyamam orupad aanungal valare vishamathilan sthreegal adichpolich jeevikunnu
ഒരു IT കമ്പനിയിൽ ഇത്രയും വലിയ പദവിയിൽ എത്താൻ അദ്ദേഹം അനുഭവിചിട്ടുണ്ടാകുന്ന pressure നമ്മുക്ക് ഊഹിക്കാനെ ഉള്ളൂ. അത്രയും മാനസിക കരുത്തുള്ള അദ്ദേഹം ഈ ഒരു വ്യാജ കേസിന് മുന്നിൽ ജീവിതമവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷം എത്രത്തോളമായിരിക്കുമെന്ന് ആലോചിക്കുമ്പോൾ!!!!
I am survived , but not that much 😮, I am also a software engineer, it's hard to survive with job
this is the reason why we are following you... aarkkum parayaan kazhiyatath.. parayaanulla aarjavam kanichathinu.. 🔥💪🏻
താങ്ക്യൂ പ്രമുഖ മാധ്യമങ്ങൾ ഉറക്കം നടിക്കുമ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ❤️.സ്ത്രീകൾക്ക് പരിച ആയി കൊടുത്ത നിയമങ്ങൾ ഇപ്പോൾ സ്ത്രീകൾ പുരുഷനുമേൽ വാൾ ആയി ഉപയോഗിക്കുന്നു. സ്ത്രീ പക്ഷ നിയമങ്ങൾ ദുരുപയാഗം ചെയ്യുന്ന സ്ത്രീകൾക്ക് തതുല്യമായ ശിക്ഷ ഉറപ്പാക്കണം. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.ആരോപണങ്ങൾ ശരിയാണെന്നു തെളിയും വരെ ആരോപണ വിധേയന്റെ ഐഡന്റിറ്റിയും മറച്ചു പിടിക്കണം.പുരുഷന്റെ പ്രശ്നങ്ങൾ പറയുവാൻ ഇവിടെ സംവിധാനങ്ങൾ ഇല്ല. ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു.
പറഞ്ഞത് 100% ശരിയാണ്.. നമ്മുടെ ഇന്ത്യയിലെ.. ജുഡീഷ്യൽ... ഇതുപോലെ വൃത്തികെട്ട ഒരു ലോകത്തെവിടെ ഉണ്ടാവില്ല
All Democratic countries are same.Human right കൂടുതൽ ആണ്.See the western countries.....See many anti Indians are shouting against India and supporting anti Indian activities from inside. Still they are alive.It's possible in a Democratic country but not possible in Islamic countries, they will kill the people who are against their country. Democratic countries എല്ലാ കേസിലും ഈ ലാഘവത്വം കാണാം.
Finally someone dare to say this 🔥
My brother is being torn apart by his wife. He's a commercial pilot, a kind and hardworking man who gave everything to his wife and their life together. But for her, even his success and sacrifices weren't enough. Now, she's filed for divorce, falsely accusing him and our family of horrific crimes to demand an outrageous alimony, twisting the law for her greed.
I've never seen him this broken, and it's killing me.He doesn't deserve this. None of us do. Watching him suffer is unbearable, and I'm terrified of what lies ahead.
How can someone destroy another person so easily? How is this fair? I just want my brother's life back.
💔
Wishing you and your family strength during this tough time. Ente familyilum same avastha aanu. 8 yrs aayi ente older brother devorce and alimony case fight cheyan thudangiyitu. His wife keeps filing fake cases against us. It's like the Judges amd law makers in this country doesn't understand that there's evil people in both genders.
She has npd
I'm sorry to hear this. Please try to find connections with powerful people to hear out your problem. There's no other way to get justice.
POOR GUY .. NO ONE WILL BE SPARED . THESE HORRIFIC LAWS
Balabhaskar nte issue oru video idamo aswin😊
Yes
✌️
ഇതേപോലെ വ്യാജ പരാതിയിപ്പെട്ട് ഗവണ്മെന്റ് ജോലിയുള്ള എന്റെ 2 സുഹൃത്തുക്കളാണ് ഇപ്പൊ പെട്ടുപോയേക്കുന്നത്. ഒരാൾ 2 മാസം ജയിലിൽ കിടന്നു ഇപ്പോ ജാമ്യത്തിലിറങ്ങി. ഒരുത്തനു ജോലിക്ക് കയറാൻ പറ്റില്ല കോടതി നോട്ടീസ് കൊടുത്തേക്കുവാണ് മേലുദ്യോഗസ്ഥന്. 2 പെണ്ണുങ്ങളും ലക്ഷങ്ങളാണ് നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത്. ജഡ്ജി പറയുന്നത് നീയൊക്കെ ഈ കോടതി മുറിയിൽ തൂങ്ങി ചത്താലും ശെരി ഒരു ഇളവും കിട്ടില്ല പൈസ കൊടുത്തേ പറ്റൂ എന്നൊക്കെയാണ്. ഈ സ്ത്രീ നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ ഇനിയും ഒരുപാട് ജീവനുകൾ ഇവിടെ നഷ്ടമാകും.
Angane paranja judge ne vedivechu sutu kalayuka. Appo bakki ullavar niyamam padicholum😅
സ്ത്രീകൾ അനുഭവിക്കുന്ന പോലെ ആണുങ്ങൾക്കും പപല പ്രശ്നങ്ങൾ ഉണ്ട്... വ്യാജ പരാതി നൽകി ഒരു വ്യക്തിയുടെ ജീവിതം തകർക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല....ഇരു കൂട്ടർക്കും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്...അതിനു പരിഹാരവും നിയമസഹായവും വേണം
ആണുങ്ങൾ ഒരുപാട് prblm അനുഭവിക്കുന്നുണ്ട് നിയമം മാറണം.
നിയമവ്യവസ്ഥ യിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ ആണ് പലരും സ്വയം നീതി നടപ്പാക്കുന്നത് 💯
ഞാൻ ഈ ക്ലബിൽ ആണ് , ആവശ്യം വന്നാൽ.
Only 5k views in 4 hours. If this was a womens case it would have been a million view by now. The reality of our society😢.
True
Majority men are pavada
@@kingofson7763simp kingdom keralam😂
We men don't care, sadly
Njn kure naalai parayunna karyam broyude chila videoyilum njn recommend cheythittund. Thanks very much bro ❤
Men's rights is human rights as well. People and law tends undervalue men's life and right. Thank you for bringing this up, this will be a eye opener for both judiciary and the people.
"Justice is Due" - Atul subash
Thank you sir finally you did this video
No hashtags,No captions,No headlines and No onecares.😅
As usual
മരിച്ചത് ഒരു ആൺ ആണെകിൽ കടലിൽ ചാവുന്ന ഒരു മീനിൻ്റെ വില പോലും കിട്ടില്ല
including us. difference needs to start with us.
Evide anughalk vendi samsarikam arum ellatha ee Kaalath epozhum ath thurannadich samsarikan manasu kanikunna dear Ashwin thaghalk Big salute❤❤❤❤🎉
ആ ജഡ്ജി ഉൾപ്പെടെ ഉള്ളവരെ പ്രതി ആക്കി കേസ് എടുക്കണം... ഇവിടുത്തെ നിയമം ഇങ്ങനാണ് ഒരിക്കലും മാറില്ല. Justice Athul
💯 correct girls and boys equal rights
How many man should sacrifice their life and dream like this❤️
Aswin bro nighal ann pwoli ighane illa vishyaghal samrikkaan illa manass nighalkk thanne illo❤❤💎 very relevant topic
Once a legend said
" Law for Women , Lauda for Men " 🙂💔
പീഡന കേസ് കൊടുത്താൽ ഉടനെ arrest ചെയ്യുന്ന പരുപാടി നിർത്തണം, Polygraph test നടത്തിയ ശേഷമേ case മുന്നോട്ട് പോകാവൂ
@@arjun7890G correct
Or the punishment should be double or nothing. In case of settlement or losing the case, applicable.
ഇനി അങ്ങനെ മാത്രം കേസ് തുടരാനുള്ള guidelines വരണം.
Great content brother 👏👏👏👍🔥🔥
Chettaaaaaa bhala bhaskar case story cheyyuvo ??????? Waiting for ur explanation ❤
Change our system please 🙏
For just this one video, your channel SUBSCRIBED👍
ഇവിടെ progressiveness എന്ന പേരിൽ ഓരോ pseudo ideologies spread ചെയ്യുന്നവർ ഇതിനു വലിയ ഒരു കാരണം ആകുന്നു..വിദേശത്തു പോലും Asians successful അകാൻ കാരണം അവരുടെ strong family ബോണ്ടിങ് ആണ്, അവരെ support ചെയ്യാൻ ഒരുപാട് പേര് കാണും.അതെ സമയം മാതാപിതാക്കൾ വേറെ വേറെ ബന്ധങ്ങളിൽ പോകുന്ന കുട്ടികൾക്ക് വേണ്ട ശ്രദ്ധ വിദ്യാഭ്യാസം ലഭിക്കാതെ അവർ പിറകിൽ പോകുന്നു..ഇത് ഇപ്പോൾ western രാജ്യങ്ങളിൽ നല്ല പോലെ കുടി വരുന്നു, അവരുടെ അവസരങ്ങൾ ഇന്ത്യക്കാർ അടക്കം തട്ടി എടുക്കുന്നതായി അവർ ചിന്തിക്കുന്നു.അടുത്ത generation ആകുമ്പോൾ അവിടുത്തെ തദേശിയർ എല്ലാം പിറകിൽ ആകേണ്ട സ്ഥിതി ഉണ്ടാക്കും .
ഇതൊന്നും മനസിലാകാതെ ഇവിടെ ഒരു കൂട്ടം woke influencers എന്ന് പറയുന്നവർ ഇവിടെ തെറ്റായ പല കാര്യങ്ങളും പുരോഗമനം എന്ന പേരിൽ spread ചെയുക ആണ്..ഇത് ,moral values തന്നെ ഇല്ലാത്ത ഒരു society തന്നെ create ചെയ്യും ...ഇവർ പറയുന്ന മണ്ടത്തരങ്ങൾ ആരും ചൂണ്ടി കാണിക്കുന്നില്ല
I’m a second generation Keralite from New York. You’re not wrong, man. My dad’s a surgeon, and he always says he couldn’t have done it without my mom’s support. But that was a different time, you know? Women back then had a different mindset. Nowadays, I’ve noticed most of the girls coming from India seem to lean more toward dating outside the culture. It’s a shift I don’t really get, but maybe I’m just outta touch with what’s going on back in India. I’ve heard women there are still pretty family-oriented, but here, it feels kinda different.
@@AjayKumar77.Your pfp is from reddit, right?
@@AjayKumar77. It's slowly changing in kerala, mainly because of some social media influencers ..They are spreading woke ideology to young people...If some people point out its bad effects, they will be branded as old generation by their followers and call them with different names..But if it continue like this it is going to affect very badly
ഇ അവസ്ഥതന്നെ യാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകിണ്ട് ഇരിക്കുന്നത് ഇപ്പോൾ 9വർഷയി... പലവട്ടം മരിക്കാൻ തോന്നിയിട്ട് ഉണ്ട്..... കോടതി ആണുങ്ങക്ക് വെറും....... കഷ്ട്ടം തന്നെ
മരിക്കുന്നതിന് മുൻപ് കൊന്ന് പോവണം ഏതായാലും പോവാൻ കാരണകാരി കൂട്ടണം
Ellam set aavum ❤
ധർമോ രക്ഷതി രക്ഷിത എന്നാണ്. അങ്ങേയറ്റം ക്ഷമയോടെ കാത്തിരിക്കുക. ന്യായം ജയിക്കും
This generation is messed up 🙂
സത്യത്തിൽ bro പറഞ്ഞത് ശെരിയാണ്.. നമുക്ക് enthelum വന്നാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല...
പട്ടിയെ കളിയാക്കരുത്.....പട്ടി മാത്രേ കാണു 100% .
ബ്രോ പീഡന പരാതികൾ കുറക്കാൻ ഒരേ വഴി ഉള്ളു സീരിയൽ നിർത്തലാക്കണം അതിനുവേണ്ടി ഇന്ത്യൻ വാർത്ത വിനിമയവകുപ്പിൽ പരാതി കൊടുക്കണം അതിന് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യൂ, എന്നെപോലെ ഒരുപാട് ആളുകൾ രക്ഷപെടും ഇല്ലെങ്കിൽ സമയക്രം
മാറ്റാൻ (10 am to 4 pm)
ആക്കാൻ എന്താ ചെയുക കമെന്റ് എന്തായാലും ഒക്കെ
Iam facing same situation 😢
Find a good advocate and file case against them
ആണുങ്ങളുടെ പ്രശ്നം ചർച്ച ചെയുന്ന ഒരു വേദി അല്ലെങ്കിൽ ഒരു സങ്കട വേണം.....
Hats off bro for doing a video on this issue. In my opinion laws need to be revised. Gender equality should be considered, not feminism
Bro🗣️ sound kurav adutha Videoyil engilum nokkanam 🎙️🗣️🔈📢📣🔉🔊
Simpalla... Kozhikal 😂😂😂😂
Women card using kodathi
This case has put all indian men in western countries. Even before this case the US state department had warned indian men in the US about india's notorious dowry laws. Now NRIs will think a 1000 times before indian women
ഓപ്പൺ കോടതി ഓക്കേ ഇവിടെയും വേണം നാട്ടുകാർ കൂടെ കാണണം
You are absolutely right👍👍
Bro allu arjun arrest patti oru vedio chey
JBL TV yile oruthan eee vido kananam
That's judge should be punishable and impeachment from the position
Justice for athul Subhash.
That women deserves to be in jail for lifetime
I appreciate your work
Jb അണ്ണൻ wife ന്യായികരിച്ചു, Atul നെയും മൊത്തം ആണുങ്ങളെയും കുറ്റകാരൻ ആക്കി ഉള്ള video ക്ക് വേണ്ടി waiting.
''As you so, so
shall you reap ''
Athe Aswin aanungalkkum venam niyam njan oru lady aanu ennalum venam😢😢
men will fight for women women will fight for women no human will fight for men
Bro sound kurav
നിങ്ങൾ എത്ര പറഞ്ഞിട്ടും കാര്യം ഇല്ല ഒന്നും പറഞ്ഞിട്ട് നടക്കാൻ പോകുന്നില്ല...
Onnum parayathe irikunathine kattilum nalathu annu more and more people should know and should take action..ippom IPC 498A missuse cheyunond ennu kandupidichu athukond thorough investigation cheythitte arrest cheythollu ....kala pettu kayir edukal parupadi ippom illa ....pakshe athu matram pora .. alimony yum ban cheyanam just like they banned dowry..and men's commission should also be there to address their issues..
അശ്വിൻ ബ്രോ ❤️
Great video🤝
Bro ithehathinte andhyabilasham valathum nadako? Arelum follow up cheythu ithoke nadathiko? Wouldn't this be also a forgotten story soon after media forgets it?
🥺🥺🥺 pathetic judiciary system
11:31 Divorce ayalum freedom ille wtf women inu full freedom..men have to suffer enth myier ile law ana entho ..eth kazhuthakk undayavana entho law undakunne...
Nice back ground colour
Love you bro ❤
കോടതിയിൽ ആണുങ്ങൾ സമർപ്പിക്കുന്ന ഒരു രേഖകളും വനിതാ ജഡ്ജിമാർ ഫെമിനിസ്റ് വേണ്ടവിധം പരിശോധിക്കാതെ വൺസൈഡ് ആയിട്ടാണ് കാണുന്നത്
Superb
Pavadakkuttanmar ellam koodi inganeyakki
This is the reason I follow you brother . Not a single youtuber or channel. Upload this content in Kerala. Only you have the balls to do even I am scared to talk about men's right. They will portray as an evil person. And a toxic masculine guy
Teerchayaayum, ee video aavashyamaanu. Njan oru sthreeyanu, palappozhum itharam case varumbol njan orkarund, purushanum manushyanalleyennu, avarku support palappozhum kittarilla.... Avarkum manushyavakasham vende?
2 months munne njn plan cheytha same karyam.. lucky boy.. avan rakshapettu😅
Angane ഒന്നും ചിന്തിക്കേണ്ട bro
Bro nta veetinta aduth even for a land related issue one uncle he was imprisoned in jail for a fake peedana case koduth ayalvasi at last the fabricated case settled by giving up his land to her people like her use this as weapon against man
😢
Where is the candle 😢
Its good you are speaking for us. But I don't think law or any entities can help us. We are on our own. Be brave. Don't ever commit suicide.
കേരളത്തിൽ നടക്കുന്ന വാഹനാപകടങ്ങളെ കുറിച്ച്. ഇവിടെത്തെ സുരക്ഷയെ പറ്റി.വീഡിയോ ചെയ്യു അശ്വിൻ.
ith parayan kanicha dairyam
malayalathil oralenkilum undayallo
suport🥰
Aswin respect 🫡
ella niyamangaluth sthreegalk anugulam . ath oru pad sthreegal miss cheyyunnu.
enikum ariya ente natil ith pole nadakunnund
ee niyamam maranam naariya niyamam
orupad aanungal valare vishamathilan
sthreegal adichpolich jeevikunnu
നിയമം ഒക്കെമാറേണ്ട സമയം ഒരുപാട് കഴിഞ്ഞു..
498-A case stop ഉടനെ ചെയ്യണം. ഇതിന്റെ മറവിൽ വൻ കൊള്ള വകീൽ ജഡ്ജ് ഒത്തു കളി യാണ്.... 👍 നീതി എവിടെ കിട്ടും..
They have to take actions against that lady
Who have to?
Justice for athul
Justice for athul subhash >>make an template
17:15 niyamaghal maaranam illenkil maatanam ...eniyum ee streepaksha niyamam maari ellaa manushyreyum orupole pariganikunne oru niyamam vannillenkil oru naal janam thanne iraghum athin eni athika naal illa
This made your channel subscription from me thanku very much brother.
മുഹമ്മദ് ഷമി ഇന്ത്യൻ player നു എതിരെ ഹസ്സിൻ ജഹാൻ കൊടുത്ത വ്യാജ പരാതി
😢😢😢
😢
justice for atul subash
👌🏻👌🏻👌🏻
Good bro keep it up no one cares
Bro in here girls or boys are not the problem our rules and judicial system are the main cause of this . 😢
True
Truth
Nigal seri annue, sathyam
enthin nammude natil prime minister? enthin cm ? paavam manushyan 😢😢
niyamam maaranam
orupad pengal nashta pariharam enn paranj bheemamaya cash aanungalil ninnum adich matunund
Bro la Ninaye patti video cheyammo
Aanungalude justice nu vendiyum koodiya pulli ingane cheythathu😢
So sad, judge kaikooli medikuna nattil, enth suraksha. Onnich ninnu munerathe reksha kittan oru margavumilla.
Ipo kurachu munne alle "no no no aunty" viral aayathu...ipo kaananilla
perin oru fIR mathram ittu Ayalude wifin against
Cherthalakkaran❤
🎉🎉🎉
Pls make a video about adani and Modi bribery case
സൗണ്ട് കുറവാണ്