Masha allah നീ ആള് പുലിയാണല്ലോ സുറുമി കുട്ടി എനിക്കും ഇഷ്ട്ടമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പക്ഷെ എവിടുന്ന് തുടങ്ങണം എന്ത് ചെയ്യണമെന്നെന്നും ഒരുപിടിപാടും ഇല്ല insha allah സ്വന്തമായി ഏണിങ്സ് സ്വപ്നമാണ്
ഈ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്.. അടിപൊളി ട്ടോ എല്ലാം... ചട്ടിപ്പത്തിരീം ബീഫ് ഫ്രൈ യും ആവോലി യും 😍😋... ഞാൻ ചട്ടിപതിരി ആക്കുമ്പോ മൈദ ദോശ പോലെ ആക്കലാ.. ടേസ്റ്റിന് കുറവൊന്നും തോന്നീട്ടില്ല.. Spicy ആയാലും സ്വീറ്റ് ആയാലും... ദോശ ആവുമ്പോ പരത്തുന്ന ടെൻഷൻ ല്ല.. പിന്നെ ഇങ്ങള് ഈ അടുത്തൊരു ദിവസം ചെയ്ത ഫിഷ് കറി ല്ലേ... തേങ്ങാപൽ വെച്ച് ചെയ്തത്.. ഞനിന്ന് ആവോലി വെച്ച് ചെയ്തു.. ഒരു രക്ഷയും ല്ല... കിടു ടേസ്റ്റ്... 🥰😋👍🏼.. മക്കൾക്കും husനും ഇഷ്ടായി.... 😍
First time ആണ് ഈ channel കണ്ടത് ഇഷ്ടായി subscribed
എൻറെ മോളെ ചട്ടിപ്പത്തിരി അടിപൊളി ഒന്നും പറയാനില്ല
ബീഫ് വരട്ടും സൂപ്പർ❤❤❤
എല്ലാം നല്ല അടിപൊളി ഫുഡുകൾ ആണല്ലോ ❤️❤️👌👍
ഞാനും ഇങ്ങനെ എന്തങ്കിലും ഒരു വരുമാന മാർഗം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്. നടന്ന മതിയായിരുന്നു 😍. എനിക്ക് നല്ല ഇഷ്ട്ടം ആയി 👍💙💖❤️
ധൈര്യമായി മുന്നോട്ട് പോകു 🥰🥰
Video kanunnene kazhinjum njaniyalude avatharanatto shredichath... Prathyeka rasand kettirikkan❤
Innathe video super. Ummante vtlnn kondarunna chatti pathiri ormma vannu. Nostu .😍😍
ഞാനും ആദ്യമാണ് കാണുന്നത് Masha allah super video
Thanks dear❤️❤️
Super recipes 👍evide place
Valare nalla vedio..aathmaarthathayulla avatharanam👍👍
😍
Njanum enna video kannunnath mashallah ♥ adipolli
റെസിപ്പി എല്ലാം സൂപ്പർ 👍🏻👌🥰
ഞാൻ ഇന്നാണ് നിങ്ങളുടെ ബ്ലോഗ് കണ്ടത് , നല്ല അവതരണവും, നല്ല റെസിപ്പിയും
Njnum
നാനും
Njanum
Sooper❤
ഞാൻ ആദ്യമാണ് ഈ ചാനൽ കാണുന്നത് അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
🤲
Njanum
അടിപൊളി 👍🏻👍🏻👍🏻
ഗുഡ് മോട്ടിവേഷൻ!🙏
Super vlog 👌😍
Recipes adipoli
&
Vedioum adipoli 👍🏻👍🏻😍
Masha Allah
Good work 👏❤
ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്... നന്നായിട്ടുണ്ട്
അടിപൊളിയാണ് ട്ടോ 👍🏻👍🏻👍🏻👍🏻
Masha allah
Nice vedio ❤️
Why fe nugrek using bieef. Is it give more taste.
👍🏻👍🏻
Mashallah❤❤❤❤adipoli
1 chatti pathirik ethra rate ittu kodukan pattum
Super chattipathiri❤👌
❤❤❤🎉🎉🎉supper
Super 👍
Chattipathirikk ethra paisayaa vanghendath
Njanum cake okke ingan cheyth kodukkaeund pinne oru karym hair oilum purath vilkunnund
Chattipathiri yengana vila
Chattipathirikk ethrayaa rate
👌 👍 😍 nattile ideya
Adipoli ❤
Rate ethreyanennu parayamo ❤❤
Wa alaikumussalam ethe same noltante chati evdeyum und chati pathiri chikan kond masalaetan undakar masha allah adipoli ayittund
സൂപ്പർ 👌🏻
ഞാനും സ്പെഷ്യൽ ആയിട്ട് എന്തേലും ഉണ്ടാക്കണേൽ രാത്രിയിൽ ആണ് ചെയ്യാ.. അപ്പോഴല്ലേ എല്ലരും ഉണ്ടാവൊള്ളൂ 🥰🥰
Meeninty varaa adipoli 😊
നിങ്ങളെ വീഡിയോ ഇപ്പളാ ഞാൻ കാണുന്നത് Super നിങ്ങളെ വീട് എവിടെയ, ഞാൻ കൊണ്ടോട്ടിക്കടുത്താ
അടിപൊളി 😘
Super ❤
👍👍
Sooooooper
Masha allah നീ ആള് പുലിയാണല്ലോ സുറുമി കുട്ടി എനിക്കും ഇഷ്ട്ടമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പക്ഷെ എവിടുന്ന് തുടങ്ങണം എന്ത് ചെയ്യണമെന്നെന്നും ഒരുപിടിപാടും ഇല്ല insha allah സ്വന്തമായി ഏണിങ്സ് സ്വപ്നമാണ്
👍തുടങ്ങി കൊളു 👍👍
ഇതിന്റെ വില പറഞ്ഞാൽ ഉപകാരമായെനെ.....❤
വലൈകും സലാം സൂപ്പർ
Chattippathiri rate ethraya vagunnad
🥰🥰❤️
👌♥️❤️
Hiii..njnanum aadhyamayitani ningade video kanunnadh...enikkum veettilieunnu Earn cheyyanam ennund pakshe athengana enni enik ariyunilla..enthu cheyyam allengil engane cheyyam ennulloru idea illaa..
First 😂time aan kanunnath👍👍👍👍👍
Chattipathiriude prise ethrayanu
Ellam monjaykknn dear...... ♥️
😍😍
Ennalathe video spr .... athupole ella jolikalum full energy yode cheyyunud❤
ചട്ടി പത്തിരി എന്താ rate pls reply
😍😍
Supper👍🏻 recippi vech നോക്കണഒരു 🥰
നോക്കിക്കോ
Super
റെസിപ്പി ഒക്കെ അടിപൊളി ❤
Chatty pathiri enthu rate nu sale cheyyum please
Kondotty evide veed
Adipoli
❤❤❤❤
Chattipathiri vila ethrayann
Adipoli 👍🏻👍🏻👍🏻👍🏻
Thanks 👍
👍👍👍👍👍👍👍
❤😊
അടിപൊളി
♥️♥️♥️♥️♥️😍😍😍👍
👍👍👍
👍🏻👍🏻👍🏻
👍🏻👍🏻👍🏻🥰
Chattipathiiri ethra roopakkan sale cheyyuka
😊
👍👍👍👍
Rate yathraya pls
👍👍👍❣️❣️❣️
Enikum sondamayi oru ernings aagrahamund
Chattippathiri undakkarund ningal rate enganeya kodukkarr plz rpky
😊😊😊😊❤
😮❤
Enik order tharanAm
Evideya stalam
Hi super
❤❤
Super😅
Washbase kazhukiyathinusesham kulikkayirunnu
❤❤❤
Hi online ayum offline ayum ttc cheyyam athum kuranja feesil
MTTC Fee 13800
PPTTC Fee 7800
❤
Supar
Innenetto kanunnadh.❤❤
❤️❤️😍
എനിക്കും വലിയ ആഗ്രഹം und ഇങ്ങനെ എന്ടെങ്ങിലും ചെയ്യാൻ പക്ഷെ ഒന്നും നടക്കുന്നില്ല 😢
ഈ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്.. അടിപൊളി ട്ടോ എല്ലാം... ചട്ടിപ്പത്തിരീം ബീഫ് ഫ്രൈ യും ആവോലി യും 😍😋... ഞാൻ ചട്ടിപതിരി ആക്കുമ്പോ മൈദ ദോശ പോലെ ആക്കലാ.. ടേസ്റ്റിന് കുറവൊന്നും തോന്നീട്ടില്ല.. Spicy ആയാലും സ്വീറ്റ് ആയാലും... ദോശ ആവുമ്പോ പരത്തുന്ന ടെൻഷൻ ല്ല.. പിന്നെ ഇങ്ങള് ഈ അടുത്തൊരു ദിവസം ചെയ്ത ഫിഷ് കറി ല്ലേ... തേങ്ങാപൽ വെച്ച് ചെയ്തത്.. ഞനിന്ന് ആവോലി വെച്ച് ചെയ്തു.. ഒരു രക്ഷയും ല്ല... കിടു ടേസ്റ്റ്... 🥰😋👍🏼.. മക്കൾക്കും husനും ഇഷ്ടായി.... 😍
Thank you dear thank you so much❤️❤️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@SurumeesTimePasspls share the link of the above fish curry
ചട്ടിപതിരി എന്താരറ്റ്
Oru chatti pathitikku enthanu price
ഞാനും ചട്ടിപതിരി ഉണ്ടാക്കാൻ ആലോചിച്ചു തുടങ്ങുമ്ഴാ ഇ വീഡിയോ കാണുന്നദ് ഒരു പത്തിരിക്ക് എത്രയാ വാങ്ങുവാന്ന് പറഞ്ഞു തരോ
Oil bottle nu adap mathramayit vangan kitum meeshoyil
🥰
👍👍🤝🤝
നിങ്ങൾ എവിടെയാണ് കാണാറില്ലല്ലോ