അമ്മയുടെ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊന്നു; പ്രതിയുമായി പോലീസ് തെളിവെടുപ്പ് | Alappuzha
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- അമ്മയുടെ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊന്നു; പ്രതിയുമായി പോലീസ് തെളിവെടുപ്പ്
#KeralaPolice #Police #AlappuzhaPolice #alappuzha
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
സുഹൃത്തിനെ എന്ന് പറയുന്നതിന് പകരം കാമുകനെ എന്ന് പറയണം..... അത് പറയാൻ എന്താ ഇത്ര മടി....
തോക്ക് സുഹൃത്ത്
Correct,,,suhrth enna word upayogikkan enth arhatha?
Paripadi nadathan vannavan ennu thanne paryanam
സുഹൃത്ത് അല്ല ജാരൻ
ആണെങ്കിൽ എന്താ?
മിടുക്കൻ
കാമുകൻ കൊല്ലപ്പെട്ട സങ്കടത്തിൽ ഇനി അമ്മ മകനെ കൊല്ലുവോ 🤔
ചാൻസ് ഉണ്ട് ഇപ്പോൾ ഒട്ടുമിക്ക വീട്ടമ്മ മാർക്കും ഇതുപോലെ കാമുകന്മാർ ഉണ്ട് @@Abin-j2i
@@Abin-j2iകാത്തിരുന്നു കാണാം 🤭
@@leena-akshai317 കാത്തിരിക്കാൻ ഒന്നുമില്ല.... കാമുകനുവേണ്ടി ഭർത്താവിനെയും കുട്ടികളെയും കൊല്ലുന്ന ന്ന അമ്മമാരുടെ വാർത്തകൾ നമ്മൾ എത്രയോ പ്രാവശ്യം പത്രത്തിൽ വായിച്ചിരിക്കുന്നു..
കിരൺ 😐 😁😁
നന്നായി.. അമ്മക്കും ചെറിയൊരു ഷോക്ക് കൊടുക്കാമായിരുന്നു
😂
ഇപ്പോൾ ആയിക്കാണും 😅
Correct
ഇതിലും വലിയ ഷോക്ക് അമ്മക്ക് ഇനി എന്താണ് 🤭
പാവം ആ മകന്റെ ഗതികേടായിരികാം ഈ കൊലക്ക് കാരണം
Sathyam
sathiyam
എന്ത് ഗതികേട്?
Enthu gathiked avarkku sex venam ennu thonni. Bakki ullavark kadi😂😂
@@arunp2214 ഈ തള്ളയുടെ വയറ്റിൽ പി റ ക്കേണ്ടി വന്ന ഗതികേട്...
അവനെ ശിക്ഷിക്കരുത്
വധശിക്ഷ കൊടുത്താൽ മതി
കുറ്റം ചെയ്താൽ പിന്നെ പിടിച്ച് ഉമ്മ വെക്കണോ?
കിരണിനെ പ്രതി എന്ന നിലയിലല്ല പരിജയപ്പെടുത്തേണ്ടത് ധീരനായ ആൺകുട്ടി ഇതുപോലെ ചെയ്താൽ മാത്രമേ വേണ്ടാത്തരങ്ങളിൽ ഏർപ്പെടുന്നവർക്ക് ഭയം ഉണ്ടാവൂ സർക്കാറും പോലീസും കോടതിയും പേരിന് മാത്രം
എത്ര കല്യാണം ആവാം ?
യസ്
@@SJ-yg1bhകള്ള വെ.. പോയാൽ..
ആളുകൾ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് സർക്കാരിനോട് സമ്മതം ചോതിക്കണോ?
മകൻ അമ്മയുടെ പ്രേമനാടകം കണ്ടു മടുത്തുകാണും.. അതാണ് ഇങ്ങനെ ചെയ്തത്
😂
സുഹൃത്ത് എന്ന് പറഞ്ഞു ആ വാക്കിന്റെ പരിശുദ്ധി കളയരുത് plz🙏🏻സൗഹൃദം എന്ന് പറഞ്ഞാൽ അത്രയും pure ആയ ബന്ധം ആണ്... ഇത് അവിഹിതം ആണ്
എല്ലാ ജാരന്മാർക്കും വേണ്ടി ഇതുസമർപ്പിക്കുന്നു,,, ശുഭം
വിവരവും ബോധവും അഭിമാനവും ഉള്ള മക്കൾ ഒരിക്കലും മാതാപിതാക്കളുടെ വഴിവിട്ട ബന്ധം കണ്ട് നിൽക്കില്ല.
അങ്ങനെ ഉള്ളൊന് ഡീസന്റയി കൈ കാര്യം ചെയ്യണം
പല തവണ warning കൊടുത്തിട്ടുണ്ടാവും, അമ്മയെ പറഞ്ഞു പിന്തിരിപ്പിച്ചിട്ടുണ്ടാവും. എന്നിട്ടും അവിഹിതം തുടർന്നപ്പോ നാട്ടെല്ലുള്ള ആൺകുട്ടിക്ക് അത് ചെയ്യേണ്ടി വന്നു.അതിലെന്താണ് നാട്ടുകാർക്കിത്ര ഞെട്ടൽ?
യഥാർത്ഥ പ്രതി അമ്മ തന്നെ.
ആ മകന് കിടക്കട്ടെ ഒരു കുതിര പവൻ.
Athe
Sadhachara pottan aanu nee
അമ്മയുടെ സുഹൃത്തല്ല.... ജാരൻ എന്ന് വേണം പറയാൻ.... ആ മകൻ അത്രയ്ക്ക് സഹികെട്ടത് കൊണ്ടാണ് അത് ചെയ്തിട്ടുണ്ടാവുക...✌️
Athe
ഇപ്പോഴത്തെ ഫാഷനല്ലേ സുഹൃത്ത്.. ലിവിംഗ് ടുഗെതർ മറ്റൊരു ഫാഷൻ😅😅
@@toniathomas9137 😄✌️
അതെ..ഒരു മകനും ഇത് സഹിക്കില്ല...തള്ളക്ക് കഴപ്പ് മാറ്റാൻ ഇനി ബംഗാളികൾ ഉണ്ടാകും 😂
@@toniathomas9137Exactly bro.Athin ethirth paranajal nammal theernnu
എന്നും വ്യത്യസ്തമായ കൊലപാതകങ്ങൾ
അതെ ദിവസവും കൊലപാതകം. എന്താ ഈ ലോകം ഇങ്ങനെ😢
😥😥
@@GulmalRichകേരളം No 1
സൂപ്പർ മോൻ
ഇങ്ങനെ ഉള്ള അമ്മമാർ ഉണ്ടങ്കിൽ എന്താ ചെയ്യാ പാവം ആ മകന്റെ ജീവിതം പോയി
ഇതുപോലെ ഉള്ള അമ്മമാർ ഇഷ്ടം പോലെ ഉണ്ട് അവിഹിതം ഹുബ് ആണ് കേരളം
സത്യം
paavamo ?? he is a criminal..avane oke thookki kollanam
2025ൽ കേട്ട കൊലപാതകത്തിൽ ഒട്ടും വിഷമം തോന്നാത്ത കൊല. പാവം മകൻ ഒത്തിരി സഹിച്ചു കാണും. അതു കൊണ്ടായിരിക്കും ആ മോൻ അങ്ങനെ ചെയ്തതായിരിക്കും
ഒരാളുടെ ജീവൻ എടുക്കാൻ ഉള്ള അധികാരം ആർക്കും ഇല്ല, പക്ഷെ അമ്മമാർ ഇങ്ങനെ ആയാൽ എന്ത് ചെയ്യും?
ഒരു മകന്റെ ധർമ്മം
കാമുകന്മാർ ജാഗ്രതൈ😅
ഇതിൽ ശിക്ഷിക്കേണ്ടത്ആ അമ്മയെ ആണ് മകനെ ഒരു കൊലപാതകി ആക്കിയതിന് . അവൻ നല്ല ഉശിരുള്ള ആൺകുട്ടിയാണ്
വളരെ നല്ല വാർത്ത. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം ആണ്. ഇത് എല്ലാവരും മാതൃക ആക്കുക ആക്രമിക്കാൻ വരുമ്പോഴും പീഡിപ്പിക്കാൻ വരുമ്പോഴും തളരാതെ പൂർവാധികം ശക്തിയോടെ പ്രതികാരം തീർക്കുക.കൊന്നൊടുക്കുക
Thats my boy
Good work 👏🏻
അമ്മയെ അല്ലെ ഷോക്കടിപ്പിക്കേണ്ടത് വീട്ടിൽ വിളിച്ചു കയറ്റുന്നതിന്
Parayan pattilla achanu nalkan kazhiyathathu avar vere oridathu ninnum vangi
അലംകാരം വേണ്ട കാമുകൻ👍 മിടുക്കൻ മിടുമിടുക്കാൻ 👍
അമ്മയ്ക്ക് ഇനി ധൈര്യമായി പുതിയ സുഹൃത്തിനെ കണ്ടെത്താം, പഴയ സുഹൃത്തും ഒഴിവായി മകനും ഒഴിവായി.
ശെരിയാണല്ലോ
അവര്ക് ഭർത്താവ് ഇല്ലേ. ഇനി നാട്ടിൽ തല ഉയർത്തി നടക്കേണ്ട 😅
പാവം അവനെ പ്രതി എന്ന വാക്ക് ഉപയോഗിക്കരുത്
അമ്മയുടെ കയ്യിലിരിപ്പ് കൊണ്ട് മോന്റെ ജീവിതം അവതാളത്തിലായി
നിങ്ങൾ വാർത്ത ചാനൽ സുഹൃത്തു എന്ന വാക്കിന്റെ വില കളയരുത്... അമ്മയുടെ കളിക്കാരനെ മകൻ കൊന്നു എന്നു പറയണം അല്ലെ വേശ്യയെ തേടി വന്ന കളിക്കുട്ടുകാരൻ എന്നു പറയണം.. മനസ്സിലായോ
ദിവസവും ഞെട്ടി ഇപ്പൊ ഒരു മരവിപ്പ് മാത്രം ആയി
ഇവനെ രക്ഷിക്കാൻ ഏതെങ്കിലും വക്കീൽ വരുമോ. വരട്ടെ
ആളൂർ വരട്ടെ
മിടുക്കൻ 🎉🎉🎉🎉
കലക്കി
മിടുമിടുക്കൻ എല്ലാവർക്കും മാതൃക 😍
അമ്മടെ അവിഹിതം സഹിക്കാൻ കഴിയാതെ ചെയ്തതാവും പാവം
ആ അമ്മടെ അവസ്ഥ 😂😂എങ്ങനെ ഇനി പുറത്തിറങ്ങും.. അമ്മ മരിക്കാതെ മരിച്ചു..
അമ്മയുടെ സുഹൃത്ത് എന്ന് ഹെഡിങ് വെക്കാൻ പറ്റുന്നുണ്ടല്ലോ കൊല്ലപ്പെട്ട ആളെയും കൊല ചെയ്ത ആളെയും കാണിക്കാം, കാരണക്കാരി എന്ന് നിങ്ങൾ പറയുന്ന ആളെ എന്തുകൊണ്ട് കാണിക്കുന്നില്ല??
അമ്മയുടെ ആൺ സുഹൃത്തല്ല അമ്മയുടെ കാമുകൻ എന്ന് പറ
വേണ്ടായിരുന്നു
ജീവിതം പോയില്ലേ
ആ സ്ത്രീയേ ഉപേക്ഷിച്ച്
അച്ഛനു മകനും വേറേ സ്ഥലത്തു പോയി സുഖമായി ജീവിക്കാമായിരുന്നു
അവൻ കൊല്ലാൻ വിചാരിച്ചു കാണില്ല. തള്ളക്കിട്ടും രണ്ടു കൊടുക്കാമായിരുന്നു
എന്നെപ്പോലെ ദൂരെ പോയി താമസിക്കാം ആയിരുന്നു അമ്മയുടെ അവിഹിതം കാരണം നാണംകെട്ട് നാടുവിട്ട വ്യക്തിയാണ് ഞാൻ എനിക്ക് വയസ്സ് 50 കല്യാണം കഴിക്കാറായ അല്ലെങ്കിൽ വിവാഹപ്രായം എത്തിയ ആൺകുട്ടികൾ ഉള്ള ഒരു അമ്മയാണ് ഞാൻ എന്റെ അമ്മയുടെ അവിഹിതം കാരണം ഞങ്ങൾക്ക് നാടുവിട്ടു പോകേണ്ടി വന്നു കാരണം ഇത്തരം കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ പ്രായമായവരെ കുറിച്ച് അനാവശ്യം പറയുന്നു എന്നു പറഞ്ഞ് നമ്മുടെ തന്നെ വില പോകും എന്തിനാ മലർന്നു കിടന്നു തുപ്പുന്നത് എന്ന് കരുതി ഞങ്ങൾ നാടുവിട്ടു അതുകൊണ്ട് ഞാനോ എന്റെ മക്കളോ ജയിലിൽ പോകാതെ കൊലപാതകലാകാതെ ദൈവം തമ്പുരാന്റെ മഹാവലിയ കരുണയാൽ ഇന്ന് സമാധാനത്തോടെ ജീവിക്കുന്നു
പറയാൻ എളുപ്പമാ , സ്വന്തം തള്ള ഒരു എമ്പോക്കിയുടെ കൂടെ കിടക്കുന്നത് കാണുന്ന മകൻ്റെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, ആ വിദ്വേഷം ഉള്ളിൽ വെച്ച് വേറെ ഇടത്ത് പോയി സുഖമായി ജീവിക്കാം എന്നാണോ താങ്കൾ പറയുന്നത്? ആ ജാരൻ ചാവേണ്ടവൻ തന്നെയാണ്, പിന്നെ കോടതിയും ജയിലുമൊക്കെ ഇപ്പോ വലിയ ശിക്ഷ ഒന്നും അല്ല, കുറച്ച് കഴിഞ്ഞാ ജാമ്യം കിട്ടും നല്ലനടപ്പാണെങ്കിൽ ഇളവും കിട്ടും വേഗം പുറത്തിറങ്ങും, ഇങ്ങനെയുള്ള കള്ളവെടിവീരൻമാരെ എല്ലാരും കൈകാര്യം ചെയ്യണം എന്നാലെ ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ഒരു പേടി ഉണ്ടാകൂ,
@Democraticbeliരണ്ട് എൻജിനും നശിപ്പിക്കണം ആയിരുന്നു ever
@@shijicherian5183ഈശ്വരാ 😔
ആ മകനാണ് ആൺകുട്ടി 👍🏻👌🏻
ഇവന് ഇരിക്കട്ടെ ഇന്നത്തെ👍🏻 👏🏻👍🏻
മകന്റെ ധർമം നിരീവെട്ടി 😂😂😂😂❤❤❤❤❤❤
Very good 👍👍👍
ഈ നാട്ടുകാർക്ക് ഒന്ന് പൊയ്ക്കൂടെ ഒരു പണിയില്ലാതെ? ?
Sheriya bro Kura നാട്ടുകാർ tayolikal ഉണ്ട് അടുത്തവൻ്റ കുടുംബം നഷികൻ kathu നിൽകുന്ന പുണ്ടകൾ avanokka ഇത് വന്നാൽ സഹികുമോ
🤔ഞമ്മന്റെ കേരളം എത്ര സുന്ദരം 😂🤣😂🤣
സൂപ്പർ 😂
അമ്മയ്ക്കും വേണമായിരുന്നു ഒരു ചെറിയ ഷോക്ക് 😁😁
ബെസ്റ്റി 😄😄😄😄അതാണല്ലോ ഒരു ഇത് എന്ന് മുതൽക്കാണ് അമ്മമാർക്ക് സുഹൃത്തിനെ ഒക്കെ ആവശ്യം വന്നത് ഓക്കേ വില്ലാൻ മൊബൈൽ അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ നാല്ല കാര്യം മോന്നെ 👏👏👏👏👏 ആ കൂട്ടത്തിൽ നിന്റെ അമ്മക്ക് ചെറിയ ഒരു ഡോസ് ഷോക് കൊടുക്കാമായിരുന്നു weldon Boy 👏👏👏👏👏
വലിയ ഡെക്കറേഷനൊന്നും വേണ്ടാ.... ജാരൻ.. അത് മതി 😂
നാട്ടുകാർ ചിരിക്കുന്നു 😅
ഇനി ഞെട്ടാൻ ബാക്കി😂😂😂😂
Well done❤
Well done
നമുക്ക് ഒരാളുടെ സ്വഭാവം ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ, അത് അമ്മ ആയാലും സഹോദരി ആയാലും ഭാരൃ ആണെങ്കിലും അവരെ ഉപേക്ഷിക്കുക.അതാണ് ശരിയായ രീതി.....ഇത് കമന്റ് ബോക്സ് മൊത്തം ക്രിമിനൽ മനസ്സുള്ളവരുടെ വിളയാട്ടമാണ്....
നിന്റെ രീതി എന്ന് പറ... അവന്റെ രീതി അതാണ് അതവൻ ചെയ്തു... നീയും അവിഹിതോളി ആണോ 🙄
Correct
Yes .manushiyanu avasiyamanu.sneham .pariganana.agraham sathich kodukkal
Purath poguka.sex.ithil onnu kuranjal ammakum kamukan udakum.molkum undakum.monu undakum.achanum undakum
@@mass0022.Jyothish paranjathu correctanu arudeyum jeevan edukkan arukkum avakasamilla. Aa payyan oru kolapathakam cheythu eppam jailil pokentivannille. Than comment idumpam cheethavakkukal upayogikkaruth Ath thante hridayathil vachal mathi
അവരുടെ ഇഷ്ടം അല്ലെ പ്രേമിക്കാനോ വേണ്ടയോ എന്ന് 🤔
👏👏👏
ഒരുത്തി കാരണം ഒരുത്തന്റെ ജീവനും പോയി മകന്റെ ജീവിതവും പോയി... കഷ്ട്ടം
എന്താ മാതൃഭൂമി, വ്യക്തമായി പറയാൻ ഇത്തിരി വൈമുഖ്യം? അമ്മയുടെ വഴിവിട്ട ബന്ധം കാരണം മകന് സമൂഹത്തിൽ ഇറങ്ങി നടക്കാൻ കഴിയാത്തതായിരിക്കാം ഈ ക്രൂരകൃത്യത്തിന് അവനെ പ്രേരിപ്പിച്ചത്.
തുണി പോകാൻ നടന്നാൽ ഇങ്ങനെ ഒക്കെ സംഭവിക്കും
ഇതിപ്പോ ഇങ്ങനെ പോവുകയാണെങ്കിൽ കേരളം ബോർഡർ മുഴുവൻ സെൻട്രൽ ജയിൽ മതിൽ കെട്ടി പൂട്ടിടേണ്ടി വരും.😅😂
അച്ഛനോട് സ്നേഹവും അൽമാർത്ഥതയും ഉള്ള,, നല്ല മോൻ...
Adv ആളൂർ ഇടപെട്ടു അവനെ പുറത്തുകൊണ്ടുവരണം...
ഒരു കുഴപ്പോം ഇല്ലാ...
ഒരു കുഴപ്പവും ഇല്ല.
ആ മകൻ ചെയ്തതിൽ യാതൊരു തെറ്റുമില്ല
Nannay
Suuuuuuuper 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😂
പാപത്തിന്റെ ശമ്പളം മരണം അത്രേ
ആ മകൻ kk പോയി അമ്മ വീണ്ടും ഫ്രണ്ട്‌സ് ആയി പോകും
പാവം അവന്റെ അവസ്ഥ
അമ്മയുടെ സുഹൃത്തിനു എമാ ലോകത്തേക്ക് ഉള്ള വിസ മകൻ കൊടുത്തു ആദരിച്ചു ഷോക്കോട് ഉള്ള ബഹുമതി നൽകിയാണ് ആദരിച്ചത് 😄😄😄😄😄😄
സുഹൃത്ത് അല്ല കാമുകൻ അങ്ങനെ പറയുന്നതാവും ഉചിതം
നല്ല മോൻ ❤️❤️
Good
വെരി ഗുഡ് 🎉
ക്ഷമിച്ചു ഒഴിഞ്ഞു പോകാമായിരുന്നു. ആ കൊച്ചു ഇനി കേസ് എങ്ങനെ നടത്തും?
😎. Hero.
അമ്മയുടെ കള്ളവെടിക്കാരൻ എന്ന് പറയാൻ നിങ്ങൾക്ക് എന്താ ഇത്ര മടി
Good boy.....
അമ്മയുടെ കാമുകനെ കൊന്നത് അസ്വാഭാവികമല്ല, തികച്ചും സ്വാഭാവികം
അമ്മയുടെ കാമുകൻ
👌👌👌👌
മാധ്യമ "സുഹൃത്തു"
അമ്മയുടെ അവിഹിത കാമുകൻ എന്ന് പറയാൻ എന്താ മാധ്യമങ്ങൾക്ക് മടി
അമ്മയുടെ പാവം സൂർത്ത്.. ഒന്നും അറിയാത്ത പാവം സൂർത്ത്
മിടുമിടുക്കൻ.. തെറ്റു ചെയ്തു ജീവിക്കുന്ന എല്ലാവർക്കും ഇത് പാഠമാവട്ടെ
*അമ്മയുടെ സുഹൃത്തു പോലും.. കളികൂട്ടുകാരൻ അല്ലേ* 😂
👍👍👍🎉🎉🎉
അവിഹിതം ആ മകൻ മിടുക്കൻ 👍👍👍👍👍🙏🙏🙏🙏❤️
പൊൻ മോൻ 🔥
കേരളം നല്ല പുരോഗതി ഉണ്ട്
Nannayi
ഈ പയ്യനുവേണ്ടി അഡ്വക്കേറ്റ് ആളൂർ പ്രത്യക്ഷപ്പെടണം അല്ലെങ്കിൽ ആ നാട്ടുകാർ ആരെങ്കിലും പിരിവുട്ടോ എങ്ങനെയെങ്കിലും ആ പയ്യന് വേണ്ടിയിട്ട് അഡ്വക്കേറ്റ് ഹാജരാക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു കാരണം ചെറുപ്രായത്തിലുള്ള ആൺമക്കൾ എനിക്കുമുണ്ട് അവിഹിതം ചെയ്യുന്ന അമ്മ എനിക്കുമുണ്ട് ഞാനോ എന്റെ മക്കളോ കൊലപാതകത്തിലേക്ക് പോകാതെ ഞങ്ങൾ ഓടി രക്ഷപ്പെട്ട് നാടുവിട്ടു പോരുകയായിരുന്നു അല്ലെങ്കിൽ ഈ മകന്റെ അവസ്ഥ ചിലപ്പോൾ എനിക്കുണ്ടായേനെ
എടോ ഇങ്ങനെ കമന്റ് ഇടാതിരിക്കു എന്തായാലും അമ്മയല്ലേ... ആരും അറിയണ്ട.. ഇപ്പോളത്തെ പോലെ ജീവിതം അങ്ങ് പോകട്ടെ 😔
@@leena-akshai317 അല്ല ഇതിൽ കമന്റ് ഇടുന്നതുകൊണ്ട് ഞാൻ ആരാണെന്ന് എന്റെ അമ്മ ആരാണെന്നോ ആരും അറിയുന്നില്ലല്ലോ ഇതിൽ കമന്റ് ഇടുന്നത് എന്റെ ഒരു സത്യാവസ്ഥ അല്ലെങ്കിൽ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കും എന്ന് ലോകം ഒന്ന് അറിയുന്നതിന് വേണ്ടി മാത്രമാണ് താങ്കൾ പറഞ്ഞതുപോലെ അമ്മയല്ലേ പോകട്ടെ എന്ന് ഒരിക്കലും വിചാരിക്കരുത് അതാണ് നമ്മൾ ചെയ്യുന്ന തെറ്റ് പക്ഷേ ഈ പയ്യൻ അതിനു പോകാൻ സ്ഥലമില്ലായിരുന്നു ദിവസവും ഇത് കണ്ടു മടുത്തു കാണും അതുകൊണ്ടാണ് പ്രതികരിച്ചത് പാവം എന്റെ അവസ്ഥ വേറെയാണ് ഞാൻ കല്യാണം കഴിച്ചു കുടുംബമായി താമസിക്കുന്ന സ്ത്രീയാണ് ഭർത്താവ് ഉണ്ട് രണ്ടു മക്കളുണ്ട് അപ്പോ ഈ സംഭവം പ്രശ്നമായപ്പോൾ ഞങ്ങൾ തീരുമാനമെടുത്തു നമുക്ക് ദൂരം മാറിപ്പോയി താമസിക്കാം അല്ലെങ്കിൽ ന******* ചുമന്നാൽ ചുമക്കുന്നവനും നാറും അതുകൊണ്ട് മാത്രം ഞങ്ങൾ ദൂരെ സ്ഥലത്ത് പോയി മനസമാധാനത്തോടെ ജീവിക്കുന്നു നല്ല വീടും ഇഷ്ടംപോലെ സ്വത്തും ഭൂമിയും ഒക്കെയുള്ള സ്ഥലമാണ് അതെല്ലാം വീട് വാടകയ്ക്ക് കൊടുത്തു സ്ഥലം പാട്ടത്തിനു കൊടുത്തു ഇനി ആ ഭാഗത്തേക്ക് ഞങ്ങൾ പോകാറില്ല ഇപ്പോ വാടകയ്ക്കാണ് താമസം എന്നാലും സ്വസ്ഥതയും മനസ്സമാധാനവും ദൈവം തരുന്നുണ്ട് 🙏🙏🙏
@@shijicherian5183god ningale അനുഗ്രഹികട്ട 🌷
@@shijicherian5183 അപ്പോൾ അമ്മ എവിടെ പോയി.. സ്ഥലം വീട് പാട്ടത്തിനും വാടകക്കും കൊടുത്തു പറഞ്ഞത് കൊണ്ട് ചോദിച്ചതാ.. തെറ്റാണെങ്കിൽ ക്ഷെമിക്കണം 🙏🏻
Pavam kutty
Verygood
Super😂
നന്നായി 😢
Very good,,,,, അവിഹിത പ്രണയം അങ്ങനെ തീരട്ടെ 😂
Very good😊
Adipoli
👍
ജന്മം തന്ന അമ്മയ്ക്ക് ഒരു കാമുകൻ കൂടെ ഉണ്ട് എന്ന് പറയുമ്പോൾ.
ഏത് മകനാണ് സഹിക്കുക . 🙏