ഈ നിമിഷം തന്നെ മടി മാറ്റാനുള്ള ഒരു ശക്തമായ ടൂൾ || 1 powerful tool against laziness.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 353

  • @ishanthkhari1376
    @ishanthkhari1376 2 ปีที่แล้ว +231

    ഒരു യഥാർത്ഥ സുഹൃത്ത് എങ്ങനെയായിരിക്കും എന്നുള്ളതിന് ഏറ്റവും നല്ല ഒരു ഉദാഹരണം താങ്കൾ തന്നെയാണ്. നന്ദി 🙏

  • @sheenasheenank9399
    @sheenasheenank9399 2 ปีที่แล้ว +71

    ഞാൻ വിചാരിച്ചു മടിയാണെന്ന് പക്ഷെ ഇപ്പോൾ മനസ്സിലായി ഒരുപാട് expectation ഉള്ളത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെന്ന് thank you sir god blessyou🙏🙏🥰🥰🥰

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +45

    വലിച്ചു എറിഞ്ഞാക്കണം നിങ്ങളുടെ കഴിഞ്ഞ കാലത്തെ പൊട്ട അനുഭവങ്ങൾ 👍♥️

  • @dhanyas5381
    @dhanyas5381 2 ปีที่แล้ว +46

    മടി ബാധിച്ചു തുടങ്ങിയിരുന്നു.... കൃത്യസമയം വന്നു....... Thank you so much sir 🙏🙏

  • @prasanthpj5092
    @prasanthpj5092 2 ปีที่แล้ว +5

    കഴിഞ്ഞ day ആണ് ഈ ചാനൽ കണ്ടത്. ഇത്രയും വൈകി പോയല്ലോ ഈ ചാനൽ കാണാനായിട്ട് അതാണ് ഇപ്പോ എന്റെ വിഷമം. Thank you sir 🙏

  • @aaryaarun5393
    @aaryaarun5393 2 ปีที่แล้ว +18

    വളരെയധികം നന്ദിയുണ്ട്. ഒരുപാട്പേരുടെ ജീവിതത്തിലേക്ക് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ താങ്കൾ സഹായിക്കുന്നുണ്ട് എന്നത് ഉറപ്പാണ്. അതിൽ അവർക്കുണ്ടാകുന്ന നന്ദിയും സ്നേഹവും താങ്കളുടെ ജീവിതത്തിലും സന്തോഷവും ഉയർച്ചയും കൊണ്ടുവന്നെത്തിക്കും😊🙏

  • @akshajdask2017
    @akshajdask2017 2 ปีที่แล้ว +28

    Thank you sir. താങ്കളുടെ ഓരോ വാക്കുകളും ഞങ്ങൾക്ക് , ആശ്വാസമാണ്, ജീവിക്കാനുള്ള പ്രേരണയാണ്.

  • @basheerm9830
    @basheerm9830 2 ปีที่แล้ว +4

    ഞാൻ.. ഞാനാണത്.. എന്നെയാണ് നിങ്ങൾ.. ഇവിടെ അവതരിപ്പിച്ചത് 😌👍🏻👍🏻🌹🌹❤️❤️

  • @sahasdesigns8774
    @sahasdesigns8774 2 ปีที่แล้ว +16

    Deyvathinte vakkukal manushyante vayiloode. 😭❤️❤️ Great person.

  • @rps448
    @rps448 2 ปีที่แล้ว +7

    Wow... ഇതുപോലൊരു മോട്ടീവേഷൻ സ്വപ്നത്തിൽ മാത്രം 👍👍👍👍👍🙏🥰

  • @manjuaneesh6737
    @manjuaneesh6737 2 ปีที่แล้ว +17

    🙏🏻🙏🏻🙏🏻🙏🏻❤️ Thank you sir......
    ഞാൻ ഈ മടി എങനെ മറ്റും എന്ന് കുറച്ചു ദിവസമായി ചിന്തിക്കുന്നു
    സാറിന്റെ വാക്കുകൾക്ക് വല്ലാത്തൊരു പവർ ഉണ്ട് ഞാൻ ഇപ്പോൾ മുതൽ മാഡി മാറ്റാൻ ശ്രമം തുടങ്ങി Thank you sir 🌹🙏🏻

    • @ismailck4049
      @ismailck4049 ปีที่แล้ว

      മാറ്റം ഉണ്ടായോ....?

  • @deepag7243
    @deepag7243 2 ปีที่แล้ว +13

    ഇന്ന് കാലത്തുമുതൽ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്ന കാര്യത്തെ പറ്റിയുള്ള ഒരു video. Surprising ☺️

  • @careerPRO707
    @careerPRO707 2 ปีที่แล้ว +18

    ഈ വീഡിയോ പകുതി കണ്ടപ്പോൾ തന്നെ ഏറെ ദിവസമായി ഞാൻ ചെയ്യാം ചെയ്യാം എന്നുകരുതി മാറ്റിവച്ച ഒരു task ചെയ്തു തുടങ്ങി..... ഇപ്പോൾ പൂർത്തിയാക്കി.
    Thank you for your irresistible ability to move minds🙏🙏🙏🙏🙏congratulations 🤝🤝🤝

  • @donsongeorge8196
    @donsongeorge8196 2 ปีที่แล้ว +7

    Dear sir ഇതുവരെ ആരും പറഞ്ഞുതരാത്ത കാര്യം ആണ് സാർ പറഞ്ഞുതന്നത്.. Thank you sir thank you യൂണിവേഴ്സ്.....

  • @jabzee627
    @jabzee627 2 ปีที่แล้ว +8

    Thank you ❤️
    മടി അധികമായി വളരെ ബുദ്ധിമുട്ടിലായി പോയ സമയത്താണ് അങ്ങയുടെ ഈ വാക്കുകൾ.ഒരു പാട് സന്തോഷം

  • @javadcheruvadi83
    @javadcheruvadi83 2 ปีที่แล้ว +6

    നിങ്ങളുടെ ഓരോ വാക്കുകളും എന്നിൽ ഒരു പാട് നല്ല മാറ്റങ്ങൾ കൊണ്ടു വരുമെന്ന് ഞാൻ അത്മാർത്ഥമായി വിശ്വസിക്കുന്നു ❤️✌️

  • @minnuandrinus7227
    @minnuandrinus7227 2 ปีที่แล้ว +2

    താങ്ക്യൂ... ഇന്നലെരാത്രിഒരു വീഡിയോ കണ്ടു ഇന്ന് ഫുൾ മടിഒഴിവാക്കി ഫുൾ വർക്കായിരുന്നു... മടിപിടിച്ചെന്നുതോന്നിയാൽ നിങ്ങളുടെ വീഡിയോകൾ വീണ്ടും കണ്ട് മുന്നോട്ട് പോകും 👍👍👍👍

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +1

    കറക്റ്റ് സമയത്തു ഞാൻ താങ്കളിലേക്ക് എത്തി.. താങ്കൾ
    എന്നെ അറിയുന്ന സുഹൃത്തായി
    ഞാൻ കാണുന്നു 😍.. ❤️💚💛

  • @soumyapoonthanath6803
    @soumyapoonthanath6803 2 ปีที่แล้ว +1

    10 വർഷംജോലി ചെയ്ത് ഇപ്പോൾ എൻ്റെ ജോലിനഷ്ട്ടപെട്ടു ഞാൻ വളരെ അധികം വിഷമത്തിൽ ഇരിക്കുമ്പഴാണ് പ്രദീപ് സാർ വഴി ഈ വീഡിയോ കാണാൻ ഇടയായത് വളരെ അധികം ഉപകാരപ്രധമായി സാർ👍🏻👍🏻👍🏻👍🏻

  • @vidya2361
    @vidya2361 2 ปีที่แล้ว +1

    അടിപൊളി. ഒരുപാട് decision എടുത്ത് ready ആയി നില്കുകയായിരുന്നു

  • @Hannaz786
    @Hannaz786 2 ปีที่แล้ว +2

    Ningal paranja karyangal ellaam relatable aanu bro.... Oru police officer aavanam ennayirunnu aagraham. Athinaayi irangipurappettu.. but njn ath pinnem stop cheithu. Nadakkilla enna thought vannu veendum... Ippo ee video kandappo veendum oru prachothanam... Thank you bro❤️

  • @FernwehAA
    @FernwehAA ปีที่แล้ว

    ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി തിരിച്ചതാണ്. പക്ഷേ ഇടക്ക് വച്ച് മടി വന്നു.
    Thank you. ഈ വീഡിയോ വളരെ ഹെൽപ് ചെയും ന്ന് വിജാരിക്കുന്നു

  • @aradhana5718
    @aradhana5718 2 ปีที่แล้ว +3

    Amazing 👍👍ഈ ശബ്ദം ഇന്ന് മുതൽ എന്റെ സുഹൃത്താണ് 🥰🥰

    • @Hannaz786
      @Hannaz786 2 ปีที่แล้ว

      Enteyum☺️

  • @raeeees
    @raeeees 2 ปีที่แล้ว +3

    നിങ്ങൾക്ക് എന്നെപ്പോലുള്ള ആയിരങ്ങളെ സഹായിക്കാൻ കഴിഞ്ഞു.

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq 2 ปีที่แล้ว +42

    Dear Sir, I expected your video today
    Thank you so much .
    My Life has been changed and going on well
    There are a lot support from your voice and wisdom.
    Thank you Thank you Thank you

    • @b1mvlog972
      @b1mvlog972 2 ปีที่แล้ว

      Thankyou so much your motivation video
      My life has been changed and going on well, there a loat support from your voice. Thankyou.

  • @maneeshkumarma6020
    @maneeshkumarma6020 2 ปีที่แล้ว +1

    സർ നന്ദി... കൂടുതൽ വീഡിയോകൾ താങ്കളിൽ നിന്നും പ്രദീക്ഷിക്കുന്നു...

  • @hariprasad5530
    @hariprasad5530 2 ปีที่แล้ว

    ഞാൻ ഇപ്പോൾ കടന്ന് പോകുന്ന സാഹചര്യങ്ങൾ. great സർ

  • @remadevi5184
    @remadevi5184 2 ปีที่แล้ว +1

    Sir വാക്കുകൾ സുവർണ ലിപികളാൽ ശോഭിക്കട്ടെ
    🙏

  • @jasminizm
    @jasminizm 2 ปีที่แล้ว +6

    ഓരോ വീഡിയോയും നിങ്ങൾ എനിക്ക് വേണ്ടി ചെയ്യുന്നത് പോലെ Thank you so much സുഹൃത്തേ❤😘

    • @althafnasir3252
      @althafnasir3252 2 ปีที่แล้ว +2

      എനിക്കും same ആയിട്ടാണ് ഫീൽ ചെയുന്നത്
      എല്ലാം എനിക്ക് വേണ്ടി ചെയ്യുന്നത് പോലെ 🙂ഞാൻ വിചാരിച്ചു എന്റെ മാത്രം തോന്നൽ ആണെന്ന് .

  • @Sajesh-k8r
    @Sajesh-k8r 2 ปีที่แล้ว +1

    താങ്കളുടെ ഓരോ വാക്കും പ്രിയപ്പെട്ടത് ആണ്♥️👍

  • @bindusuresh869
    @bindusuresh869 2 ปีที่แล้ว

    സാർ ഒരു ആത്മാർത്ഥ സുഹൃത്താണ്..... നന്ദി സാർ.... 🙏

  • @dilshathunais2432
    @dilshathunais2432 ปีที่แล้ว

    Future over negtv thought തന്നെയായിരുന്നു മടി.... Sir nte വാക്കുകൾ pakka correct 💯

  • @Haroonhub
    @Haroonhub 2 ปีที่แล้ว +2

    ഈ വീഡിയോ എനിക്ക് വേണ്ടി ചെയ്തപോലെ ഉണ്ട് ❤️... Thanku sirrrrr

  • @kripajohny
    @kripajohny 2 ปีที่แล้ว +8

    Sir you're great, literally crying inside with lots of thanks. Thank you so much ❤✨

  • @missimplytruthful
    @missimplytruthful 2 ปีที่แล้ว +3

    I was searching for a solution for lazyness, lethargy,day dreaming,self nagging.may be this is a last choice.u r an angel. Thanks

  • @AshrafAli-tp8rp
    @AshrafAli-tp8rp 2 ปีที่แล้ว +2

    Thank you very much.
    വളരെ വലിയ യാഥാർത്ഥ്യം പറഞ്ഞു തന്നതിന് നന്ദി.

  • @jesnayousuf7436
    @jesnayousuf7436 2 ปีที่แล้ว +3

    Sirinte vedio enik valare upakaraprethamanu...

  • @aswathip833
    @aswathip833 2 ปีที่แล้ว +14

    Much needed, going through the same situation or mental state, lost interest in the things that i used to. Thank you sir, may be i manifested the solution through you.

  • @blackvande5389
    @blackvande5389 2 ปีที่แล้ว +1

    Suhruthe ningal e paranja karythilooode anu njn pokunath.. same same 100% ..
    Ningal motivator matramalla oru nalla psychologist koody annu..

  • @only-legendery-vibe
    @only-legendery-vibe หลายเดือนก่อน

    Ada mone
    Really working 🤜🏻🤛🏻❤️‍🔥

  • @drrakhi987
    @drrakhi987 2 ปีที่แล้ว +2

    Brother paranjath valare shariyanu. Pedi kondulla madi. Thank u brother

  • @rajiganesh253
    @rajiganesh253 2 ปีที่แล้ว +5

    priya suhruthe thankal evideyanu. ..
    kanamarayathirunnu orupadu perku vazhi kanikkunnu 😍😍thank u so much

  • @Aamikutti111
    @Aamikutti111 7 หลายเดือนก่อน

    Correct timingil vanna video... Thank you sir... Thank you universe ❤🙏

  • @hit_man4542
    @hit_man4542 2 ปีที่แล้ว +3

    Ente dhaivam anu ningal ee situation iloode poikond irikkunnu njn pakshe evedeyum ethunnilla enna thonnal maathram ennalo onnum cheyyan enik kazhiyunnilla..ee video ente manasarinja video aanu ❤️thank u

  • @nazeelnazeell5636
    @nazeelnazeell5636 2 ปีที่แล้ว +8

    Depression is a Huge Iceberg .... Only those who can feel the pain and struggle

  • @geethaharidas9743
    @geethaharidas9743 2 ปีที่แล้ว +2

    നന്ദി നന്ദി നന്ദി യൂണിവേഴ്സ്

  • @watermanvlogs6561
    @watermanvlogs6561 11 หลายเดือนก่อน

    Thank you sir.... നിങ്ങളെന്നെ മാറ്റിയിരുക്കുന്നു....

  • @albertantony8070
    @albertantony8070 2 ปีที่แล้ว +3

    Really this vedeo for me. Now i facing laziness. Really mirracle thanx universe thanx god thanx subconcious mind🙏

  • @ayanav1450
    @ayanav1450 2 ปีที่แล้ว +4

    Sir....the very correct time u put this vedio.....really it's boost me up.1 to 2 week I was going through this......I know....I deserve what I working....for...
    But sometimes...the mind is too lethargic and push me back.
    I know...if I continue this for long....I will not reach my destination so far..
    And that thought make me very uncomfortable. Some day before I started practicing .But I can't continue those...due to over emagination..&..thoughts like even if I continue the same mode...it will cast out my dream from me forever.
    Moreover I couldn't find what's my real problm is... But from now....I know the best and worst thing starts from me.Iam the only one who can make me comfortable.🙏🙏Thank u sir .Thanks a lot.🔥
    Iam a regular viewer of this channel.
    Hope u will continue this....God bless u🙏

  • @praveenatr4651
    @praveenatr4651 2 ปีที่แล้ว

    Ithu enneyum bhadhichirunna problem aayirunnu.... Good
    Information video.
    Thank youuuuu so much Sir 🙏
    Thank youuuuu Universe 🌈

  • @reenurichu
    @reenurichu 2 ปีที่แล้ว +1

    Thanku frnd💕💕Thanku for ur valuable video👍👍eagerly waiting for next video

  • @sreepriyanks
    @sreepriyanks 2 ปีที่แล้ว +3

    വാക്കുകൾക്കൊണ്ട് അത്ഭുതം സൃഷ്ടിച്ചവർ

  • @ponnuchinnu369
    @ponnuchinnu369 2 ปีที่แล้ว +1

    Suuper videos എന്നിൽ നല്ല മാറ്റം വന്നു 😍😍❣️

  • @sreeshavk9214
    @sreeshavk9214 2 ปีที่แล้ว +1

    Dear മാഷേ... മാഷിന്റെ പേരൊന്നു പറഞ്ഞു തരുയോ....... മാഷിന്റെ ഓരോ വാക്കും പവർഫുളാണ്...... Tnk u tnk u tnk u mashe. 🙏🙏🙏🙏🙏 tnk u universe🙏🙏🙏🙏🙏😍

  • @vbsuresh3
    @vbsuresh3 2 ปีที่แล้ว

    ThanQ. വളരെ നല്ല ഒരുപദേശവും ജീവിത വിജയത്തിന്റെ വഴിയും കാണിച്ചു തന്നതു പോലെ ഒരനുഭവം. എന്റെ എല്ലാവിധ ആശംസകളും നന്ദിയും അറിയിക്കുന്നു.

  • @fastexperiments4923
    @fastexperiments4923 2 ปีที่แล้ว +2

    Thank u sir.. njan തീർച്ചയായും ആഗ്രഹിച്ച നിലയിൽ എത്തും ❤️

  • @manusree9920
    @manusree9920 2 ปีที่แล้ว

    ഒരു പാട് നന്മകൾ ഉണ്ടാകട്ടെ 😍

  • @haseenamh3542
    @haseenamh3542 2 ปีที่แล้ว +3

    Thank you so much Sir.. Thank you so much for this type of wonderful video...I expect more videos from you...thank you 🙏🙏🙏

  • @superman-pr4uu
    @superman-pr4uu 2 ปีที่แล้ว +2

    ഞാൻ പാസ്റ്റ് ആണ് ഇമേജ് ചെയ്യുന്നത്. ഇനി മാറണം.

  • @vinshaanilkumar2701
    @vinshaanilkumar2701 2 ปีที่แล้ว +1

    It’s my powerful channel🥰❤️ thank you sir

  • @preetharamachandran4235
    @preetharamachandran4235 2 ปีที่แล้ว +5

    Thank you very much...you give me the right message at the right time in my life thank you so much dear friend.thank you universe.I have been expect to see your vedio today.thank you very much ❤️

  • @anilakumari8255
    @anilakumari8255 2 ปีที่แล้ว

    സൂപ്പർ ഇൻഫർമേഷൻ. താങ്ക്സ്.

  • @althafnasir3252
    @althafnasir3252 2 ปีที่แล้ว

    ഇത് എനിക്ക് വേണ്ടി ഉള്ള വീഡിയോ ആണെന്ന് തോനുന്നു എനിക്ക്
    👏🏻👏🏻

  • @Deva1aaa
    @Deva1aaa 10 หลายเดือนก่อน

    Thank you so much my brother ❤

  • @sahlaa3492
    @sahlaa3492 ปีที่แล้ว

    Yeaahh it's wonder ful🥰🥰 helpful video to a 😌neet aspirant

  • @ShafiRx
    @ShafiRx 2 ปีที่แล้ว +2

    hi സർ ഇത്ര ആത്മാർത്ഥമായി ഞങ്ങൾക്ക് വേണ്ടി വിഡിയോ ചെയ്യാനുള്ള താങ്കളുടെ മോട്ടീവ് എന്താണ്..? anyway thank you so much for your effort ❤️❤️

  • @aysha7071-p1y
    @aysha7071-p1y 2 ปีที่แล้ว

    Thank you dear
    Valare avasyamulla vedeo ayirunnu

  • @devanandamj1879
    @devanandamj1879 8 หลายเดือนก่อน

    Thanks Sir. Eniykku oru mind trainer aakanam sir. Sarinte blessings undaakanam. 🙏🏻

  • @ambilysudheer4337
    @ambilysudheer4337 2 ปีที่แล้ว +2

    Thank You for such a wonderful message.🙏🙏🙏🙏May God bless you.

  • @subairsubair579
    @subairsubair579 2 หลายเดือนก่อน

    ഞാൻ ചെയ്യും. എന്റെ anxeity ocd depression ithoke medicinte kude sirnte affirmations kett illathakum. ഒന്നിനെയും ഭയമില്ലാത്ത ഒരാളവും ഞാൻ. ഞാനൊരു textile ഷോപ്പ് ഓപ്പൺ ചെയ്യും. എന്റെ ഒരു കുഞ്ഞു ഡ്രീം...

  • @rukkurukku2947
    @rukkurukku2947 2 ปีที่แล้ว

    Thank you so much Sir.... Sir nte voice kelkumbo...Aduth irunn oronnum paranju manasilaki tharunna pole annu....Sir parayunnath ente life il nadannukond irikunnathann... Oronn alochich ingane negative adich irikkum angane oro divasavum pokkond irikunne... Ente madiyum njn mattum...

  • @MOHAN_MVS
    @MOHAN_MVS 2 ปีที่แล้ว

    Kurachu koodi voice volume aakamayirunnu...Nice video...

  • @BudhramRam-w2t
    @BudhramRam-w2t 9 หลายเดือนก่อน

    Sir thank you so..much..❤ ee video enik vendiyullathaanennu thonnippoyi

  • @revu7230
    @revu7230 3 หลายเดือนก่อน

    Sir...thank u ....iniulla 30Days.....njan varum sirnodu nedi ennu parayan.....

  • @sathivarma9723
    @sathivarma9723 2 ปีที่แล้ว

    Valare nalla video .Thanks.housewife ne motivate chaiyyan oru video chaiyyamo

  • @sbkachkach1542
    @sbkachkach1542 2 ปีที่แล้ว

    Suhurthe Thank you, what a beautiful , detailed message God bless you

  • @ajivh8197
    @ajivh8197 2 ปีที่แล้ว +1

    Thanku സുഹൃത്തേ ❤️❤️❤️

  • @divya5902
    @divya5902 8 หลายเดือนก่อน

    നന്ദി sir 🙏🙏🙏

  • @nishajames3499
    @nishajames3499 2 ปีที่แล้ว

    You are really a good friend....big salute friend..💪🙏👍

  • @tutor35
    @tutor35 ปีที่แล้ว

    Madi maati ......valicherinju kazhinja kalathe potta anubhavangal....❤

  • @dilshathunais2432
    @dilshathunais2432 ปีที่แล้ว

    Wow amazing thank u sir..... Thanks aloot❤❤❤❤❤

  • @shravzz3279
    @shravzz3279 2 ปีที่แล้ว +2

    Thank you sir..🙏
    I'm grateful for you❤️❤️☺️

  • @anjanatheresajacob
    @anjanatheresajacob 2 ปีที่แล้ว +5

    Thank you universe ✨️

  • @rajitharaji9146
    @rajitharaji9146 ปีที่แล้ว

    super sir nalath mathram ennum verum. voice super.

  • @Harshapsreelayam
    @Harshapsreelayam ปีที่แล้ว

    What a man u r my bro! Just before hearing u l was thinking about the same fact 🥰

  • @hakmjahakimja4878
    @hakmjahakimja4878 2 ปีที่แล้ว +2

    താങ്കളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു കറക്റ്റ് സമയത്ത് ആണ് വന്നത് Thankyou🙏

  • @remyasudheer1032
    @remyasudheer1032 2 ปีที่แล้ว

    Ippol agrahicha karyam thanne.thank you.

  • @vinirajeev7324
    @vinirajeev7324 2 ปีที่แล้ว +4

    Thank u sir...thank u universe...

  • @nisrink4699
    @nisrink4699 2 ปีที่แล้ว

    Thankyou sir,padichondirikkumbho urakkm vannappo onn refresh aavaan TH-cam open cheydadaa,antae Madi mari,😊

  • @anithakrishnan2948
    @anithakrishnan2948 2 ปีที่แล้ว

    You are a great person. Thanks a lot brother.

  • @basilanishad7194
    @basilanishad7194 ปีที่แล้ว

    Sir പറഞ്ഞത് കറക്റ്റ് ആണ്

  • @perfectlearning3598
    @perfectlearning3598 ปีที่แล้ว

    Sir എന്റെ name പറഞ്ഞില്ലന്നെ ഉള്ളു പറഞ്ഞത് മുഴുവനും എന്നെ കൊണ്ടാണ്. Thanku sir എനിക്ക് എന്റെ മടിയുടെ കാരണo.മനസ്സിലാക്കിത്തന്നതിന്

  • @BUSINESSIRS
    @BUSINESSIRS 2 ปีที่แล้ว

    Sir your videos are helping a lot...

  • @pinkladyboutique9685
    @pinkladyboutique9685 2 ปีที่แล้ว

    Thankyou.. very usefull🙌🙌

  • @shamnad.6365
    @shamnad.6365 2 ปีที่แล้ว +1

    You are the ray of hope🥰🥂

  • @MmMm-dl7fr
    @MmMm-dl7fr 2 ปีที่แล้ว

    🙏🙏🙏 pewerful speech ithanu
    Thank you Dear friend

  • @mohammedriyaskk7258
    @mohammedriyaskk7258 2 ปีที่แล้ว

    വളരെ നന്ദി സുഹൃത്തെ

  • @dreamcatcher1172
    @dreamcatcher1172 2 ปีที่แล้ว +1

    സത്യം.. ഓവർ ഇമേജിനഷൻ ഉണ്ട് 😁

  • @abilashpreena4532
    @abilashpreena4532 2 ปีที่แล้ว

    Nalla arivukal thannathinu thanks

  • @ayishabeegam5941
    @ayishabeegam5941 2 ปีที่แล้ว

    Thank you very much for very useful video