Pambumekkattu Mana |Mala|Thrissur | പാമ്പുമേക്കാട്ടു മന |മാള|തൃശൂർ | ഞങ്ങളുടെ അനുഭവം | പ്രത്യേകതകൾ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്...
#pambumekkattumana #mala
Nagathine avahichu kondu vannal ella divasavum sweekarikkumo
Enikku valare viswasamulla kshethram
🙏
Sarpa dhosham sathyamanu. Ente veedinaduthulla achachanu melake polliya pole vannu athinavar oru padu medicine kazhichu mariyilla .kure nalu kazhinju achachan marichu .pinne achachante ella makalkum vannu .agane avaru nokichapozhanu arinjath .achachanu kadok vettalayirunnu joli agane evide yo kadu veti thee itath kavu ulla sthalamayirunnu avide indayirunna pambu kalk ok pollaletu. Pineedu mekadu vannu vazhipadok cheyithathinu shesham mari.
🙏
Ariyatha orupad karyagal ariyan patti Thanks broooo🥰
❤️🙏
Nale adimtionu kodukkan pova enikku vendi prarthikkane 🙏🙏🙏🙏
നാഗങ്ങളെ രെക്ഷിക്കണേ
Vamootty❤
❤️
Avida pokanulla bhagyam enikke undakane nagara have 🙏🏻🙏🏻🙏🏻
ഉടനെ തന്നെ അതിനു കഴിയട്ടെ 🙏
ഞാൻ പോയിട്ടുണ്ട് അവിടെ
❤️
Chettatte parisha 6am thiyathi aa onnu prarthikkane devame kathone 🙏🙏🙏🙏🙏🙏🙏🙏
❤️🙏
അയ്യോടാ പാവം❤️❤️❤️
വോയിസ് ഓവര്‍😀
ഒരു പരീക്ഷണം 😁
നിങ്ങൾ കുഞ്ഞിനെ കിടത്തിയ രീതി എനിക്ക് തീരെ ഇഷ്ടമായില്ല. കുഞ്ഞുങ്ങളുടെ തലയ്ക്ക് പിറകിൽ സപ്പോർട്ട് ചെയ്യാതെയാണോ ് കിടത്തുന്നത്. ഇത്തരം ചെറിയ അശ്രദ്ധകൾ മൂലം ജീവിതകലം മുഴുവൻ കുഞ്ഞുങ്ങൾ ബുദ്ധി വൈകല്യമുള്ളവരായി തീരാൻ ഉണ്ട്.
👍🙏
കോവിഡ്കാലത്ത് കാണുന്നവരുണ്ടോ😁😉
Vamiyude choroonu ❤️
❤️
Oru help cheyyo..... Uchathirinju അമ്പലം തുറക്കോ
ഉച്ച വരേയുള്ളു എന്നാണ് അറിവ്
ഞങ്ങളുടെ കല്യണം കഴിഞ്ഞിട്ട് 8 വർഷം ആയി 3 ivf ചെയ്‌തു ഒരു പാട് ട്രീറ്റ്മെന്റ് എടുത്തു ഒന്നും ശരി ആയില്ല
എത്രയും വേഗത്തിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
mob no of pambinmekattu mana
0480-2890357
കുറെ കാര്യങ്ങൾ തെറ്റാണു
അവരുടെ സൈറ്റിൽ ഉള്ള വിവരങ്ങൾ ആണ്
എല്ലാ ദിവസവും പൂജയുണ്ടോ അവിടെ
ഉണ്ട് . പക്ഷെ ഉള്ളിലേക്ക് പ്രത്യേക ദിവസങ്ങളിൽ മാത്രേ പ്രവേശിക്കാൻ കഴിയൂ
നമ്പർ തരുമോ ചേട്ടാ
9048039362