ആഭരണം| Ornaments | Bible says

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 77

  • @vincentdas2201
    @vincentdas2201 20 ชั่วโมงที่ผ่านมา +3

    Amen

  • @jollytb6174
    @jollytb6174 วันที่ผ่านมา +7

    അല്ലെങ്കിലും കമ്മലും മാലയും ഇല്ലെന്നെ ഉള്ളൂ.ഇതുപോലെ ദുഷാറ്റ്റ്യമുള്ള ഒരു ജനത വേര ലോകത്തെവിടെയും ഉണ്ടാവില്ല

  • @bijupsam8911
    @bijupsam8911 วันที่ผ่านมา +7

    ദൈവം തന്ന മീശ വടിക്കാൻ ആരു പറഞ്ഞു

  • @moorthyc8807
    @moorthyc8807 2 ชั่วโมงที่ผ่านมา +2

    ദൈവം തന്ന തലമുടി വെട്ടണ്ട. നഖം വെട്ടണ്ട . മീശ വടിക്കണ്ട. ഒരു ചെറിയ കമൽ ഇട്ടതു കൊണ്ട് സ്വർഗ്ഗത്തിൽ പോകുകയില്ല എന്നു പറയുന്ന നിങ്ങൾ വാച്ച് ധരിക്കുന്നു. വില പിടിച്ച കാറ്, വസ്ത്രം ഉപയോഗിക്കുന്നു. എല്ലാം മാറ്റിയിട്ട് ഹൃദയം നിർമ്മലമല്ലെങ്കിൽ ഒരു കാര്യവുമില്ല. പാസ്റ്റർമാരിൽ ബഹുഭുരിപക്ഷവും നുണയും വെട്ടിപ്പു മാത്രമെ ഉള്ളൂ. ചെറിയ ഒരു ഭാഗം നല്ല വരുണ്ട് എന്നതിൽ ആശ്വാസം.

  • @jollytb6174
    @jollytb6174 วันที่ผ่านมา +3

    നമുക്ക് 2 ആചാരമേ ഉള്ളൂ മുങ്ങി സ് നാണവും തിരുവതാഴവും

  • @ടിന്റുമോൻGaming
    @ടിന്റുമോൻGaming 19 ชั่วโมงที่ผ่านมา +2

    ദൈവം നോക്കിക്കോളും, കാര്യം അറിയാം

  • @jollytb6174
    @jollytb6174 วันที่ผ่านมา +5

    ശാടുത്തോടെ സംസരിക്കരുതെന്നും ബൈബിളിൽ വാക്യമുണ്ട് കേട്ടോ.ശാദ്യത്തോടെയ ഈ പ്രസംഗം.തീർച്ചയായും നരകം തന്നെ

    • @minoygeorge8285
      @minoygeorge8285 19 ชั่วโมงที่ผ่านมา +1

      @@jollytb6174 ആരെയും സുഖിപ്പിച്ച് പ്രസംഗിക്കരുത് എന്നും വാക്കൃം ഉണ്ട്.

    • @jollytb6174
      @jollytb6174 11 ชั่วโมงที่ผ่านมา +2

      ഏതു വാക്യം

    • @jollytb6174
      @jollytb6174 11 ชั่วโมงที่ผ่านมา +2

      Refference

    • @minoygeorge8285
      @minoygeorge8285 6 ชั่วโมงที่ผ่านมา +1

      @@jollytb6174 ക്രൂശീകരണതതിൻറ അർത്ഥം ക്രൂശിൽ തന്നെ ഉണ്ട്. അവിടെ യേശുവിൻറെ അങ്കി പോലും ചീട്ടിട്ട് എടുത്തു. പിന്നല്ലേ ആഭരണം. യേശുവിനെ മനസ്സിൽ ആക്കാൻ നമ്മൾ ഇനിയും ഒരുപാടു പഠിക്കേണ്ടിയിരിക്കുന്നു.

    • @jollytb6174
      @jollytb6174 5 ชั่วโมงที่ผ่านมา +2

      അതെ

  • @jollytb6174
    @jollytb6174 วันที่ผ่านมา +3

    Old testmentilum new testmentilum ornaments upayogichirunnu

  • @gknowledge726
    @gknowledge726 2 วันที่ผ่านมา +2

    👏👏👏

  • @ajitha.p.b.95
    @ajitha.p.b.95 วันที่ผ่านมา +2

    ആമേൻ

  • @jollytb6174
    @jollytb6174 วันที่ผ่านมา +3

    Ningal dushdyamulla janam അതുകൊണ്ട് നിങ്ങളുടെ നടുവിൽ നിന്നും ആഭരണം മാറ്റികളയണം

  • @seenathomas6755
    @seenathomas6755 22 ชั่วโมงที่ผ่านมา +3

    Yittirikkunn dress yethra rupayude?? Veedu yethra lakshathinte.. yee prasangathinu yethra rupees kai madakku vangikunnu..makkal suvishesha velayilanoo.. car???

  • @ടിന്റുമോൻGaming
    @ടിന്റുമോൻGaming 20 ชั่วโมงที่ผ่านมา +3

    പിന്നെ ലിപ്സ്റ്റിക്കും നൈൽപോലീഷും, ബ്യൂട്ടിപാർലറും ഒന്നും പുള്ളീടെ കണ്ണിപ്പെട്ടില്ല

  • @jollytb6174
    @jollytb6174 วันที่ผ่านมา +5

    ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അരുത് എന്ന് തന്നെ biblilil പറഞ്ഞിട്ടുണ്ട് അതു പാലിച്ചാൽ മതി

    • @alexandermathews3601
      @alexandermathews3601 22 ชั่วโมงที่ผ่านมา +2

      Do u love ur neighbour as yourself. I am a Kallumala Pentecost. Never seen these much people with hate and spritiual pride

  • @santhabsam
    @santhabsam วันที่ผ่านมา +2

    Ephod dharichittillallo

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Hair dye upayogikkam.nsrakkuvolam chumakkamennu paranjittundengil aaa nara enthinu karuppadikkunnu

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Athukond jeevithathil daivathe vittupokumennu urappullavarum thett ceendum veendum aarathikkunna ningale pilullavar ornaments upayogikkathirikkukaya nallath

  • @jollytb6174
    @jollytb6174 วันที่ผ่านมา +3

    Njaanum janichath penthacost bhavanathila .penthacosthukaarwpole daivakalpanakku vipareetham cheytunna oru jaantha illa

  • @minoygeorge8285
    @minoygeorge8285 วันที่ผ่านมา +2

    പാസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്. കർത്താവിനെ യഥാർത്ഥമായി സ്വീകരിക്കുന്നവർ ജഡത്തെ എല്ലാ അർത്ഥത്തിലും അതിൻെറ രാഗ മോഹങ്ങളോടെ ക്രൂശീകരികയാണ്. അത് പറ്റാത്ത വർക്ക് പറ്റിയ സഭകൾ വേറെ ധാരാളം ഉണ്ട്. അവിടെ എന്തും ആകാം അതായത് അമ്പലങ്ങൾ പോലെ.

    • @jollytb6174
      @jollytb6174 23 ชั่วโมงที่ผ่านมา +2

      രാഗമോഹം എന്നത് കൊണ്ട് നിങൾ ചിന്തി ക്കുന്നത് എന്താണ്

    • @jollytb6174
      @jollytb6174 23 ชั่วโมงที่ผ่านมา +2

      Doorthaputran മടങ്ങി വന്നപ്പോൾ മോതിരം അണിയിച്ചല്ലോ.aa ഭാഗം മായിച്ചു കളഞ്ഞോ

    • @jollytb6174
      @jollytb6174 23 ชั่วโมงที่ผ่านมา +2

      നിലവിളക്കും ധൂപവും കല്ലിൽ എണ്ണ ഒഴിക്കുന്നത് ഒക്കെ ഓൾഡ് ടെസ്റ്‌മെൻ്റിൽ ഉണ്ട് കണ്ടിട്ടില്ലേ

    • @minoygeorge8285
      @minoygeorge8285 22 ชั่วโมงที่ผ่านมา +2

      @@jollytb6174 ബൈബിളിൽ ഉണ്ട്

    • @minoygeorge8285
      @minoygeorge8285 22 ชั่วโมงที่ผ่านมา +2

      @@jollytb6174 ഇതെല്ലാം അമ്പലങ്ങളിലും ഉണ്ട്

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Swarnam aabharanam edaruthennu biblilil paranjittilla

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Dusaadyamulla penthacosthukaar upayogikkanda athaa nallath

  • @jollytb6174
    @jollytb6174 วันที่ผ่านมา +3

    മാറത്തു പൊങ്കച്ച ധരിച്ച കർത്താവിനെ കാണണമെങ്കിൽ നിങ്ങൾ അവിടെ കാണില്ല

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Bible ellarudeyum kaivasam und vaayichaal manasilaavum theetum sariyum.ee viddytharam aarum viswasikkalle

  • @jollytb6174
    @jollytb6174 วันที่ผ่านมา +3

    കമ്മലും മലയും ഇടാത്തത് ഈ സമൂഹത്തിൻ്റെ ഒരു ആചാരമാണ്

  • @SubramannyanKT
    @SubramannyanKT 44 นาทีที่ผ่านมา

    പുതിയനിയമത്തിൽ എവിടെയാ ഈ പ്രമാണം ഉള്ളത്

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Swargathinte pani thanne swarnathila chuttumathil swarnama.ningalokke mathili u purathaaa

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Kaazha kuranjavar enthina kannada vekkunnath.daivam thanna kaazchaye apamanikkuvalle

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Keralathile penthikosthu mathrme swargaraagyam kaanathollo

  • @bijupsam8911
    @bijupsam8911 วันที่ผ่านมา +2

    മണവാളൻ ആഭരണം അണിയുന്നത് പോലെ എന്നു എഴുതിയത് ആരാ
    പഴയ നിയമം മാത്രം എടുത്തു വിളമ്പാതെ

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Aadyam swantha kannile kol edukku

  • @samathmaja5390
    @samathmaja5390 3 ชั่วโมงที่ผ่านมา +2

    പ്രസംഗിക്കു ന്ന നിങ്ങള ടെ മക്കൾ ഇടുന്ന dress bag phone ചെരുപ്പ് ഇതിൻ്റെ യൊക്കെ വില എത്ര എന്ന് ഒരിക്കലെങ്കിലും സത്യം പറയാമോ?

  • @alexandermathews3601
    @alexandermathews3601 22 ชั่วโมงที่ผ่านมา +2

    His church in ranny everyday huge fight. Total waste man don’t know the basic of Bible

  • @ടിന്റുമോൻGaming
    @ടിന്റുമോൻGaming 20 ชั่วโมงที่ผ่านมา +3

    താങ്കൾക്ക് വേണ്ടെങ്കിൽ ഉപയോഗിക്കേണ്ട, വെറുതെ സന്തോഷ ത്തോടെ ദൈവത്തെ ആരാധിക്കുന്നവരെ മിസ്ഗൈഡ് ചെയ്യാതിരിക്കുക

  • @sajin0024
    @sajin0024 วันที่ผ่านมา +5

    തലയിൽ ഒറ്റ മുടി നരച്ചത് കാണുന്നില്ലല്ലോ. ദൈവം തന്ന വെളുത്തത് എവിടെ? തന്ന മീശയും!

    • @jubyjohn816
      @jubyjohn816 19 ชั่วโมงที่ผ่านมา +3

      അതൊന്നും എനിക്ക് അറിയില്ല... ഇങ്ങനെ ഒക്കെ പറയുമ്പോൾ ആണ് എനിക്ക് ഒരു സുഖം 😂

    • @neyyarragesh
      @neyyarragesh 10 ชั่วโมงที่ผ่านมา +1

      😃​@@jubyjohn816

    • @jollytb6174
      @jollytb6174 5 ชั่วโมงที่ผ่านมา

      വചനം അറിയാത്ത പെന്തക്കോസ്തുകാർ ആണ് തലമുറ തലമുറയായി ആഭരണം ഇടുന്നത് പാപം ആണെന്ന് പഠിപ്പിച്ചു വെച്ചിരിക്കുകയ

  • @neyyarragesh
    @neyyarragesh 2 วันที่ผ่านมา +2

    ആമേൻ 🙏

  • @jollytb6174
    @jollytb6174 วันที่ผ่านมา +3

    Dress ഇല്ലാതെ അല്ലെ ജനിച്ചത്

    • @Shyjadas357
      @Shyjadas357 วันที่ผ่านมา +3

      ഏദെൻ തോട്ടത്തിൽ പാപം ചെയ്ത മനുഷ്യന് ദൈവം തോലുകൊണ്ട് വസ്ത്രം ഉണ്ടാക്കി അണിയിച്ചത് വായിച്ചിട്ടില്ലേ

    • @jollytb6174
      @jollytb6174 วันที่ผ่านมา +2

      പ്രാസംഗികൻ തോൽ വസ്ത്രമാണോ ഇട്ടിരിക്കുന്നത്

    • @jollytb6174
      @jollytb6174 วันที่ผ่านมา +2

      വന്നത് കഴുതപുരതോ അതോ ഇനി വേളി പാദിൽ കുതിരയുടെ കാര്യം പറഞ്ഞിട്ടുള്ളതുകൊണ്ട് കുതിരപുരത്തണോ വന്നത്

    • @jollytb6174
      @jollytb6174 วันที่ผ่านมา +3

      ഉണ്ണാനും ഉടുക്കാനും മാത്രമേ ഉള്ളോ അതോ ബാങ്ക് ബാലൻസ് ഉണ്ടോ

  • @King_leomessi10
    @King_leomessi10 2 วันที่ผ่านมา +2

    Amen

  • @jollytb6174
    @jollytb6174 วันที่ผ่านมา +2

    Swargathinte pani thanne swarnathila chuttumathil swarnama.ningalokke mathili u purathaaa