കോളേജിനുള്ളിലെ മൃതദേഹം; DNA ഫലം വന്നതിന് ശേഷം ആരെന്ന് സ്ഥിരീകരിക്കാമെന്ന് നെടുമങ്ങാട് DySP

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025
  • പി.എ അസീസ് കോളേജിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരിച്ചത് ഉടമയെന്ന് പ്രാഥമിക നിഗമനം, DNA ഫലം വന്നതിന് ശേഷം സ്ഥിരീകരിക്കാമെന്ന് നെടുമങ്ങാട് DySP | P.A Aziz College
    #PAAzizCollege #Asianetnews #Crimenews #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Sharon Murder Case | ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 31

  • @arunrajp1174
    @arunrajp1174 20 วันที่ผ่านมา +17

    എന്തൊക്കെ പറഞ്ഞാലും താഹ സർ ഒരു ദുഷ്ടൻ ആയിരുന്നില്ല.. എനിക്ക് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും.. കോളേജിന് വേണ്ടി എന്തും ചെയുന്ന ഒരു നല്ല മനുഷ്യൻ.. അത് കൊണ്ടൊക്കെ ആണ് ഈ ഗതി വന്നത്.. അദ്ദേഹത്തിന് ദൈവം മോക്ഷം നൽകട്ടെ..😢

    • @dejavubyfathimareshma6932
      @dejavubyfathimareshma6932 20 วันที่ผ่านมา +1

      Sathyam😢

    • @vmvarun
      @vmvarun 19 วันที่ผ่านมา +1

      അതെ അരുൺ പറഞ്ഞത് ശരിയാണ്

    • @kalyanijaya6705
      @kalyanijaya6705 19 วันที่ผ่านมา +1

      Athae sathyam ..

    • @althafalthu5452
      @althafalthu5452 19 วันที่ผ่านมา +1

      അതെ നല്ല മനുഷ്യൻ ആയിരുന്നു

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 20 วันที่ผ่านมา +7

    12000 പേരുടെ കയ്യിൽ നിന്ന് പണം വാങ്ങി അവരെക്കൊണ്ട് കൊച്ചി സ്റ്റേഡിയത്തിൽ തുള്ളിച്ച ഫ്രാഡ് നാല് കോടി രൂപ ഈസിയായി ഉണ്ടാക്കിയ കേരളത്തിൽ തന്നെയാണോ ഇതും നടക്കുന്നത് 🙄

  • @Master-g4z
    @Master-g4z 20 วันที่ผ่านมา +6

    പാവം 😢

  • @moideenkunhi7066
    @moideenkunhi7066 20 วันที่ผ่านมา +2

    എന്ത് സാമ്പത്തീക പ്രശനം ഉണ്ടായാലും ആത്മഹത്യ ഒരു പരിഹാരമല്ല ജീവിച്ചിരുന്നു തരണം ചെയ്യണമായിരുന്നു.കൂടിയാൽ കേസും അറസ്റ്റം ജെയിലുമല്ലെ ഉണ്ടാവുക. അല്ലെങ്കിൽ എതിരാളികൾ കൊല്ലം അപ്പോഴും അദ്ദേഹം കുറ്റക്കാരനാവുന്നില്ല. അതെല്ലാം സ്വാഭാവീകമായി സംഭവിക്കുന്ന കാര്യം. ജീവിതത്തിൽ വിജയവും പരാജയവും സംഭവിക്കാം. ആത്മ ഹത്യ ഒരിക്കലും ഒരു പ്രശ്നത്തിന്നും പരിഹാരമല്ല. എല്ലാം പോലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ.

    • @dejavubyfathimareshma6932
      @dejavubyfathimareshma6932 19 วันที่ผ่านมา

      @moideenkunhi7066 15 varshamayi ottak poradi noki .. ennitum patiyilla.. allathe 3 o 4 o masathinte mathram bhudhimutt kond cheythathalla... 100 kanakinu parents um 500 + students um chuttum ninnu preshnam indakiyapol oke chumma deal cheytha manushyana..
      But last engane ayi poyi 😞😞 so saaadd

  • @gopakumarkk5960
    @gopakumarkk5960 20 วันที่ผ่านมา +11

    പണത്തോടുള്ള ആർത്തിക്ക് ഒപ്പം ജീവന് തുല്യം സ്‌നേഹിച്ച സ്ഥാപനം കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും മനസ്സ് കൊണ്ട് ആഗ്രഹിച്ച മനുഷ്യൻ...
    പൈസ കൈകാര്യം ചെയ്യാൻ അറിയാത്ത കൊണ്ട് ഒടുവിൽ ജീവിതം തന്നെ ഹോമിക്കേണ്ട അവസ്ഥ വന്നു...
    ആദരാഞ്ജലികൾ 🙏

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 20 วันที่ผ่านมา

      പണത്തിനോട് ആർത്തി ഉണ്ടായിരുന്നെങ്കിൽ ഡാൻസ് കളിപ്പിച്ചാൽ പോരെ 😜
      12000 പേരുടെ കയ്യിൽ നിന്ന് പണം വാങ്ങി അവരെക്കൊണ്ട് കൊച്ചി സ്റ്റേഡിയത്തിൽ തുള്ളിച്ച ഫ്രാഡ് നാല് കോടി രൂപ ഈസിയായി ഉണ്ടാക്കിയ കേരളത്തിൽ തന്നെയാണോ ഇതും നടക്കുന്നത് 🙄

  • @althafshahin1714
    @althafshahin1714 19 วันที่ผ่านมา +1

    Paavam RIP😢

  • @omanavarghese5197
    @omanavarghese5197 20 วันที่ผ่านมา

    Ee keralathil ethra ullo kelkan divama

  • @margretthomasmoor1424
    @margretthomasmoor1424 20 วันที่ผ่านมา

    😢😢😢😢

  • @TheRahulskumar
    @TheRahulskumar 16 วันที่ผ่านมา

    Kurup

  • @harikrishnant5934
    @harikrishnant5934 20 วันที่ผ่านมา +4

    Thallipoli college.. Oru standard um illarunnu... Self financing college

    • @noufalprojexon3242
      @noufalprojexon3242 20 วันที่ผ่านมา +15

      Affiliation problem undaakunnatin munp trinandruth Nalla demand ulla college aayurunnu

    • @shahinas5338
      @shahinas5338 20 วันที่ผ่านมา +4

      If you don't know the truth, it's better not to speak.

    • @febaquagirl
      @febaquagirl 20 วันที่ผ่านมา +11

      Hlo PAACET be പറ്റി ഒരു വിവരവും ഇല്ലെന്നു മനസിലായി.. ഒരു കാലത്ത് ആ കോളേജിന്റെ ബസും നോക്കി വായും പൊളിച്ചു നിന്നിട്ടുള്ള ചരിത്രം ഉണ്ട് കേട്ടോ.. PAACETIAN I'M.. Still കോളേജിനെ പറ്റി പറഞ്ഞ പൊള്ളും ഞങ്ങൾക്ക്..

    • @vikramannair4675
      @vikramannair4675 20 วันที่ผ่านมา

      Ethu batch aayrnu​@@febaquagirl

    • @dejavubyfathimareshma6932
      @dejavubyfathimareshma6932 20 วันที่ผ่านมา +3

      ​@febaquagirl correct...njngl PAACET Fest kandu copy adichachu trivandrum nte pala colleges um fest cheyth thudangiyath thanne..