💯 Resonate reading Thanks ... Thank you universal energies Paranjath okke samabavichu .. Kett kond irikkunna timil person nte call koode kottiyappo full happy But ego person aayond kooduthal aval samsarichila Enthokeyo hide cheytha samsaram ... Enthayalum varum divasam ellaam maarum Matta pedum Daivam koode und Thank you universal energies thank you universal energies thank you so much Am strongly claimed positive energy Thank u mam
Correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you
എന്റെ കുട്ടി ഇപ്പൊ തന്നെ എത്ര കറക്ട് ആണ് കുഞ്ഞേ നന്നായി വരും ഭഗവാൻ അനുഗ്രഹിക്കട്ടെ കറക്ട് ആണ് ടാ വെല്യ നിലയിൽ എത്തട്ടെ നല്ല ശയിലി സംസാരം താങ്ക്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️
❤ Thank you my universe❤Thank you my R.K.Rafel❤Thank you my Love angels maa❤Thank you my gurdiean maa❤Thank you my R.K.angels Maaa❤😘🥰😍Thank you my lord.sshakthi ❤
E Reading ൽ പറഞ്ഞതു് ശരിയാണ് ഇതിലെ positive energi യെ ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു മോൾക്ക് നന്ദി Reading നല്ല രീതിയിൽ ആണ് എല്ലാ കാര്യങ്ങളും വൃക്തമായി മനസ്സിലാക്കി തരുന്നുണ്ട് എന്റെ Husband എത്രയും പെട്ടെന്ന് 3rd Party യെ ഒഴുവാക്കി തിരിച്ചു വരട്ടെ പ്രാർത്ഥിക്കണംയൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ.❤❤❤
Thank you universe mom .. mom blessings only njan ariunna കൂടി ഇല്ല... Paraunna വാക്കുകൾ ഞാൻ അറിയാതെ വരുന്നതാണ്... Post ചെയ്തിട്ട് ഞാൻ video കേൾക്കുമ്പോൾ ആണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞു എന്നുപോലും അരുന്നത് thank you.. and mom universe
അവൻ ഒന്നു വിളിച്ചു കൂടെ മാം ഞങ്ങളെ അകറററരിക്കുക കണ് എന്നെ വിളിക്കാറില്ല വാട്ട്സ് സപ്പ് എന്റെ കാണാറില്ല അതുകൊണ്ട് ഞാൻ ഒന്ന ടാറില്ല മാം എല്ലാം തന്ന സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു❤🎉
എല്ലാം പ്രകൃതി യുടെ varadanam ആണ് മോളെ...മനോഹരമാണ്... എല്ലാവരും പറയും ഇതൊക്കെ സിംബൽ എന്ന് .. ഞാൻ പറയുന്നു...അതിലും മനോഹരമായി ഒന്ന് ഉണ്ട് നിൻ്റെ പുഞ്ചിരി ആണ് ഏറ്റവും blessing nee കണ്ണാടിയില് നോക്കുമ്പോൾ ചില ദിവസം നിനക്കുതന്നെ ഭയകര സുന്ദരി ആയി തോന്നുന്നുണ്ടോ .. പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ട്ടി അത് മനുഷ്യൻ ആണ് നിൻ്റെ ചിരി സന്തോഷം aathanu സിംബൽ അഞ്ചൽ നിൻ്റെ ആഗ്രഹങ്ങൾക്ക് blessing തരുന്നു എന്നതിൻ്റെ സൂചന...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നാട്ടിൽ പോയി ലോൺ എടുക്കാനാണ് ഇന്നലെ ടിക്കറ്റ് കിട്ടുമെന്ന് പറഞ്ഞു കിട്ടിയിട്ടില്ല എണ്ണുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ mam എനിക്കും കുടി വേണ്ടിയാണു ഇവിടെ കുറെ കടങ്ങൾ ഉണ്ട് ഞങ്ങൾ ചെറിയ ബിസിനസ് ചെയിതു നിർബഗ്യവാസൽ അതു പൊട്ടി ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കും പ്ലീസ് മാം
നല്ല ഒന്നാംതരം റീഡിങ്, എല്ലാ മുക്കുമ്മൂലയും അണച്ച് അരിച്ചുപെറുക്കി എല്ലാസത്യങ്ങളും പുറത്തു കൊണ്ടുവന്നതിന് നന്ദി. പക്ഷേ മാം പേഴ്സനെ സ്നേഹിച്ചില്ല പണവും പ്രതാപവുമാണ് മോഹിച്ചത് എന്നുപറഞ്ഞത് തെറ്റി? ഇത് ഞങ്ങളെ ഒഴിവാക്കിപോയവരാണ്, ഞങ്ങൾ അവരെ ഒഴിവാക്കിയവരല്ല.. അപ്പോൾ ഒരു തിരുത്തില്ലേ? 🤔അവർ സ്നേഹം അഭിനയിച്ചത് പണത്തിനും പ്രതാപത്തിനുമായിരുന്നു.. യഥാർത്ഥ സ്നേഹമുള്ളവർക്ക് ദിവസങ്ങളോളം, മാസങ്ങളോളം മിണ്ടാതിരിക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നു 😊
Pala reading alle... നിങൾ അങ്ങനെ ചെയ്തത് എന്നല്ല... പേഴ്സൺ അങ്ങിനെ ആണ് മറ്റുള്ളവരോട് പറയുന്നത്... വിശ്വസിക്കുന്നത്... ഒഴിവാക്കാൻ ഒരോ കാരണം കണ്ട് പിടിക്കുന്നത് ആണ് ഒരുപാട് പേര് കാണുന്നത് അല്ലേ അവർക്കുള്ളത് ആകും അല്ലാത്തത് വിട്ടുകൾ🙏🙏🙏
മാം എന്റെ ഭാര് ഭാഗത്ത് തെറ്റ് പറ്റിട്ടുണ്ട് മാം എന്റെ ഭാഗത്ത ഉള്ള കാര്യങ്ങൾ പറഞ്ഞില്ല മററ ഉള്ളവർ എന്റെ കൂട്ടുകാരി യിൽ നിന്ന് അറിഞ്ഞപ്പോൾ എന്നോട്ട് വെറുപ്പമായി മാം എല്ലാം ക്ഷമിച്ചു എന്നോട്ട് പഴയ പോലെ ആകുമോക്കയാൽ മതിയായിരുന്ന കണീവേഴ്സിന്റെ കനിയ താന്ത്യ കണിവേഴ്❤🎉
തെറ്റ് എല്ലാവര്ക്കും ഉണ്ട് ആരും nithiman അല്ല parthikku .. ഈ മനസ്സ് തന്നെ prayachitham ആയി ... പോസിറ്റീവ് attract ചെയ്യൂ afarmetion video najn ഇട്ടിട്ടുണ്ട് rathie kelkku 20ദിവസം
നിങ്ങളുടെ energy നോക്കി ഞാൻ റീപ്ലേ ചെയ്ത്... പക്ഷേ.. വന്നാലും കുറച്ചു നാൾ ഹാപ്പി ആയിട്ട് pinne um... നിങ്ങള്ക്ക് വേദന വന്നാൽ എന്ത് ചെയ്യും... Uracha തീരുമാനം tarot card വഴി നോക്കരുത് അസ്ട്രോളജി ... പോയി വിശദമായി പരിശോധിക്കുക... മനുഷ്യ മനസിനെ നിർവചിക്കാൻ deyivam പോലും പരാജയപ്പെട്ട് പോയിട്ടുണ്ട്... ശ്രദിച്ച് ചെയ്യുക...
ഇപ്പോ ഉള്ള energy, നിങ്ങളുടെ പേഴ്സൺ, ഒരുപാട് പൈൻ ആണ്, നിങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ച വേദനകൾ മറക്കുവാൻ ഇപ്പോഴും അവർക്ക് കഴിഞ്ഞിട്ടില്ല, വലിയ വാശിയിൽ തന്നെയാണ് ഇരിക്കുന്നത്,.. പേസോൺ നിങ്ങളുടെ ലൈഫിൽ നിന്നും മൂവ് on ആയി മറ്റൊരു സ്ഥലത്ത് താമസിക്കുന്നതായി എനർജി കാണുന്നു, നിങ്ങളിൽ നിന്നും മൂവ് on ആയിരിക്കുന്നത് വളരെ വേദന യോടെ ആണ്... നഷ്ടമായ നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓർത്ത് തട്ടി മറിച്ചിട്ട സ്വപ്നങ്ങളെ ഓർത്തു വിഷമിച്ചു നിൽക്കുകയാണ്.. ഒരു ബ്ലാക്ക് എനർജി കൂടി കാണുന്നു. മറ്റാരുടെയോ ഇടപെടലുകൾ തീർച്ചയായും ഇതിലുണ്ട്., ഒരു സ്ത്രീയുടെ.. ഉപദേശവും ഇവർക്കൊപ്പം ഉണ്ട്, ഇപ്പോൾ ആക്ഷൻ ആയിട്ടുള്ള ഒരു എനർജിയും കാണുന്നില്ല, വളരെ അഹങ്കാരത്തിലും ഗർവിലും ആണ് .. ഇപ്പോള്.. സ്പെഷ്യൽ ഒരു ഭാരം പേഴ്സണൽ കൂടെ ഉണ്ട്.. ആക്ഷൻ ഇപ്പോള് കാണുന്നില്ല..
💯 Resonate reading
Thanks ...
Thank you universal energies
Paranjath okke samabavichu ..
Kett kond irikkunna timil person nte call koode kottiyappo full happy
But ego person aayond kooduthal aval samsarichila
Enthokeyo hide cheytha samsaram ...
Enthayalum varum divasam ellaam maarum Matta pedum
Daivam koode und
Thank you universal energies thank you universal energies thank you so much
Am strongly claimed positive energy
Thank u mam
I strongly believe claim and accepting this reading Thankyou God Thank you Universe Thankyou Angeles 🙏🙏🙏🌿🌿🌿🌿💞💞💞🙏🙏
💯 correct reading Mam ❤❤❤
Thank you universe ❤️🙏
Thank you maam 🙏
I claim all positive energy and strong permement reunion ❤
Thank you universe 🙏🏻🙏🏻🙏🏻
Thank you universe 🙏🙏🙏🙏🙏🙏
Good reading Mam ,thank you God, thank you Universe 🙏
Thankyou universe 🙏🙏🙏🙏
Claim this reading🙏🙏 thank you❤🌹🙏 universe🌌 divine🙏 angel🙏🙏 thank you❤🌹🙏 for reading🙏 om nama shivaya🙏🙏
Thanky you Universe ✨🙏
Thank you mam ✨🙏
Correct reading 100%
Thank you 🙏🏻🙏🏻🙏🏻❤️
Correct readings. Thanks universe❤❤❤❤❤❤❤❤❤❤❤❤
Thanku ❤❤
❤️🙏super❤️🙏 possittive🙏
നല്ല റിഡിങ് ആണ് 🙏🏽😊ഓരോ കാർഡിന്റ യും കാര്യം വളരെ കറക്ട് ആയിട്ട് ആണ് പറയുന്നത് god bless you ❤️😊
Thankyou universe🙏🙏🙏❤️thankyou mam🙏🙏q❤️
Pakka correct reading 🥰🥰 Thank you universe 🙏🥰
🤣🤣പറഞ്ഞത് സത്യം.. കടക്ക് പുറത്തു എന്നു പറഞ്ഞു.. വെലി കെട്ടിയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻 ബ്ലോക്കേചെയ്തു വെക്കുകയും ചെയ്തു 👍🏻കറക്റ്റ് റീഡിങ് ❤️❤️❤️❤️
Correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you
Very correct reading mam 🙏 thank u mam ❤ thanks universe 🙏🙏🙏 thanks God 🙏🙏🙏🙏
❤❤❤❤❤ Thankyou so much universe ❤❤❤❤❤ Thank you so much Madam ❤❤❤❤❤❤
❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey THANK U MAM THANK U UNNIVERSE ANGELS DIVINE ❤
മാഡം പറഞ്ഞതൊക്കെ സത്യം തന്നെ അവൻ എന്നിലേക്ക് വരാൻ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ താങ്ക് യു യൂണിവേഴ്സ്
Thanks universe strongly claim all positive energy ❤❤❤❤❤❤❤
Currect reading anu 🥰🥰 Thankyou Divine Thank God Thanks mam Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Correct.... Ego more but still ❤❤❤
എന്റെ കുട്ടി ഇപ്പൊ തന്നെ എത്ര കറക്ട് ആണ് കുഞ്ഞേ നന്നായി വരും ഭഗവാൻ അനുഗ്രഹിക്കട്ടെ കറക്ട് ആണ് ടാ വെല്യ നിലയിൽ എത്തട്ടെ നല്ല ശയിലി സംസാരം താങ്ക്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️
♥️♥️♥️♥️🙏🙏😊😊 thank u
സൂപ്പർ റീഡിങ്
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏
❤❤❤
ഒന്ന് നേരിട്ട് കാണാൻ പറ്റണെ യൂണിവേഴ്സ് thank you യൂണിവേഴ്സ് 🙏🏻🙏🏻
Suoper reading card
Thank you Universe
എല്ലാം സത്യം 🙏🏻താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻♥️♥️താങ്ക്യു മാം ♥️♥️🙏🏻🙏🏻
Beautiful reading.......❤❤❤
🙏🙏🙏thannku യൂണിവേഴ്സൽ ❤️❤️thankku ചേച്ചി 🙏🙏🙏 വരും എനിക്ക് വേണ്ടി എന്നിലേക്കു 🙏🙏
Thank you univers thank God
❤ Thank you my mother universe❤🥰🙏🏾
Thank u universe
Nannayirikunnu
🙏🙏🙏🙏🙏❤
Perfect reading
🤗👍
❤👍
Nice presentation.
Thank you ❤
Reading.super.
Super reading
100% correct and true reading❤❤❤❤
ശരി കാണ്മാം പറക്കുന്നതമാം പറയുന്നതു്❤🎉
ഞങ്ങടെ ഈ കററികളു എന്റെ കൂട്ടുകാരി ആണ് ഞങ്ങളെ അകററിയത് അവന് ഭാര്യയും മക്കുണ് മാം എനിക്ക് ഒരു സപ്പോട്ട ആയിരുന്നു. എല്ലാം വിധി❤🎉
താങ്ക്യൂ യണിവേഴ്
ഒന്നും പറയാൻ ഇല്ലാ തകർത്തും നല്ല അവതരണം❤❤ അടിച്ച് കേറിവാ😊
❤❤❤❤❤❤❤❤ thank u 😍😍😍😍😍
Thank you mam ❤❤🎉🎉
കറകറ്റ് ആണ് മാം❤🎉
Thank u divine
❤ Thank you my universe❤Thank you my R.K.Rafel❤Thank you my Love angels maa❤Thank you my gurdiean maa❤Thank you my R.K.angels Maaa❤😘🥰😍Thank you my lord.sshakthi ❤
Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksangels❤❤❤thanksmam❤
Thank you universe....
Thank you Madam...
E Reading ൽ പറഞ്ഞതു് ശരിയാണ് ഇതിലെ positive energi യെ ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു മോൾക്ക് നന്ദി Reading നല്ല രീതിയിൽ ആണ് എല്ലാ കാര്യങ്ങളും വൃക്തമായി മനസ്സിലാക്കി തരുന്നുണ്ട് എന്റെ Husband എത്രയും പെട്ടെന്ന് 3rd Party യെ ഒഴുവാക്കി തിരിച്ചു വരട്ടെ പ്രാർത്ഥിക്കണംയൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ.❤❤❤
Prarthichu❤❤❤ varum nichayam
സൂപ്പർ സൂപ്പർ സൂപ്പർ. ഇതിൽ കൂടുതൽ എന്താ പറയേണ്ടത്. നലല്ലാരു ഭാവി നിങ്ങൾക്കുണ്ട് Keep it up❤
Thank you ❤❤❤❤
നല്ല പോലെ ചെയ്തിട്ടുണ്ട് ട്ടോ god bless you
Thank you ❤️❤️❤️❤️
Thank u god
❤ Aval varatte, chennaiyil ninnu keralatheku. I will forgive her.❤❤❤❤❤. oh god heal her all sins.
🙏🙏🌹👏❤️❤️👌
🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏 താങ്ക്യൂ
ഗുഡ് റീഡിങ് മാം 🥰🥰👍👍👍
Riding super annu njn 3 rd time annu kannunathu resonte thank you mam🙏🙏🙏
Thank you ❤️❤️💐💐
💯 supper reading
Engane okey annu reading...
Personal reading onnu nokane..
All the best dear
Next reading nu yepozum.waiting❤❤❤❤
,❤️❤️❤️💪❤️💐thank you......❤️💐
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤣🤣🤣മാം പറഞ്ഞത് എല്ലാം ശേരി ആണ് ഞാൻ പരിചയപെട്ടപ്പോൾ ഒന്നു മെല്ലായിരുന്നു 🌹 താങ്ക്യൂ യൂ നിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്ക്സ് universe 🙏
Ur rrading is supebbb😂🤣🤣🤣🤣❤❤❤❤... Thank u🌹
Thank you universe mom .. mom blessings only njan ariunna കൂടി ഇല്ല... Paraunna വാക്കുകൾ ഞാൻ അറിയാതെ വരുന്നതാണ്... Post ചെയ്തിട്ട് ഞാൻ video കേൾക്കുമ്പോൾ ആണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞു എന്നുപോലും അരുന്നത് thank you.. and mom universe
Kalyanam kazhichilla
❤🙏
ഠൻക്സ് യൂണിവേസ്
സൂപ്പർ എന്നായി വരും.
Thank you universe mother 😍😍😍
കടക്കു പുറത്ത് 😂😂😂😂😂😂😂❤❤❤❤❤
Hahahhahahahha❤️❤️❤️😁😁😁👍
🙏🙏🙏🙏🙏❤❤❤❤❤🙏👍
Carrectsistdrgodblusyou
26:41
അവൻ ഒന്നു വിളിച്ചു കൂടെ മാം ഞങ്ങളെ അകറററരിക്കുക കണ് എന്നെ വിളിക്കാറില്ല വാട്ട്സ് സപ്പ് എന്റെ കാണാറില്ല അതുകൊണ്ട് ഞാൻ ഒന്ന ടാറില്ല മാം എല്ലാം തന്ന സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു❤🎉
എൻ്റെ affermetion വീഡിയോ rathi 20ദിവസം kaannu
❤Nalla sathiyamaya reading half kettittulloo.pakshe entho oru vallatha oru santhosham thonnunnu.avalude Ella kariangalum ariyam. Oru childish behaviour ayathukondu njan ellam.kannadakkum. pavamanu.sentimentaly mind.athanu madom njan ennum chodikkunne .enne vittupoyathalle shame illathirikkuvo.varette.❤
❤❤❤
❤❤❤1111 thanks univres ❤❤❤777
Chechi ippo kurach day konde njan orupade butterfly s nea kanunnude nallathinano chechi pinne dreem kanunnunde butterfly s ne pravine kanunnunde
എല്ലാം പ്രകൃതി യുടെ varadanam ആണ് മോളെ...മനോഹരമാണ്... എല്ലാവരും പറയും ഇതൊക്കെ സിംബൽ എന്ന് .. ഞാൻ പറയുന്നു...അതിലും മനോഹരമായി ഒന്ന് ഉണ്ട് നിൻ്റെ പുഞ്ചിരി ആണ് ഏറ്റവും blessing nee കണ്ണാടിയില് നോക്കുമ്പോൾ ചില ദിവസം നിനക്കുതന്നെ ഭയകര സുന്ദരി ആയി തോന്നുന്നുണ്ടോ .. പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ട്ടി അത് മനുഷ്യൻ ആണ് നിൻ്റെ ചിരി സന്തോഷം aathanu സിംബൽ അഞ്ചൽ നിൻ്റെ ആഗ്രഹങ്ങൾക്ക് blessing തരുന്നു എന്നതിൻ്റെ സൂചന...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നാട്ടിൽ പോയി ലോൺ എടുക്കാനാണ് ഇന്നലെ ടിക്കറ്റ് കിട്ടുമെന്ന് പറഞ്ഞു കിട്ടിയിട്ടില്ല എണ്ണുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ mam എനിക്കും കുടി വേണ്ടിയാണു ഇവിടെ കുറെ കടങ്ങൾ ഉണ്ട് ഞങ്ങൾ ചെറിയ ബിസിനസ് ചെയിതു നിർബഗ്യവാസൽ അതു പൊട്ടി ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കും പ്ലീസ് മാം
Theercha aayum.. ❤ ticket ok aakum💪💪 universe mom help undu
Sona😂😂😅😅
Hi chechi
Hi happy ആയി ഇരിക്കു
നല്ല ഒന്നാംതരം റീഡിങ്, എല്ലാ മുക്കുമ്മൂലയും അണച്ച് അരിച്ചുപെറുക്കി എല്ലാസത്യങ്ങളും പുറത്തു കൊണ്ടുവന്നതിന് നന്ദി. പക്ഷേ മാം പേഴ്സനെ സ്നേഹിച്ചില്ല പണവും പ്രതാപവുമാണ് മോഹിച്ചത് എന്നുപറഞ്ഞത് തെറ്റി? ഇത് ഞങ്ങളെ ഒഴിവാക്കിപോയവരാണ്, ഞങ്ങൾ അവരെ ഒഴിവാക്കിയവരല്ല.. അപ്പോൾ ഒരു തിരുത്തില്ലേ? 🤔അവർ സ്നേഹം അഭിനയിച്ചത് പണത്തിനും പ്രതാപത്തിനുമായിരുന്നു.. യഥാർത്ഥ സ്നേഹമുള്ളവർക്ക് ദിവസങ്ങളോളം, മാസങ്ങളോളം മിണ്ടാതിരിക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നു 😊
Pala reading alle... നിങൾ അങ്ങനെ ചെയ്തത് എന്നല്ല... പേഴ്സൺ അങ്ങിനെ ആണ് മറ്റുള്ളവരോട് പറയുന്നത്... വിശ്വസിക്കുന്നത്... ഒഴിവാക്കാൻ ഒരോ കാരണം കണ്ട് പിടിക്കുന്നത് ആണ് ഒരുപാട് പേര് കാണുന്നത് അല്ലേ അവർക്കുള്ളത് ആകും അല്ലാത്തത് വിട്ടുകൾ🙏🙏🙏
@@Angelblessingtarot 😄സോറി മാം കൂപ്പു കയ് താഴ്ത്തൂ 🥰👍പറഞ്ഞു നടക്കുന്നതാണല്ലേ.. കൊള്ളാം.
Block anne sister
മാം എന്റെ ഭാര് ഭാഗത്ത് തെറ്റ് പറ്റിട്ടുണ്ട് മാം എന്റെ ഭാഗത്ത ഉള്ള കാര്യങ്ങൾ പറഞ്ഞില്ല മററ ഉള്ളവർ എന്റെ കൂട്ടുകാരി യിൽ നിന്ന് അറിഞ്ഞപ്പോൾ എന്നോട്ട് വെറുപ്പമായി മാം എല്ലാം ക്ഷമിച്ചു എന്നോട്ട് പഴയ പോലെ ആകുമോക്കയാൽ മതിയായിരുന്ന കണീവേഴ്സിന്റെ കനിയ താന്ത്യ കണിവേഴ്❤🎉
തെറ്റ് എല്ലാവര്ക്കും ഉണ്ട് ആരും nithiman അല്ല parthikku .. ഈ മനസ്സ് തന്നെ prayachitham ആയി ... പോസിറ്റീവ് attract ചെയ്യൂ afarmetion video najn ഇട്ടിട്ടുണ്ട് rathie kelkku 20ദിവസം
Godblessyouereading
@@thankarajanrt2099 th-cam.com/video/n12droO6R5M/w-d-xo.htmlsi=CaR4o4OOp8gcxMvW
മാം അവർ തിരിച്ചു വരുമോ എന്ന് ഉള്ള വീഡിയോ ചെയ്യാമോ 😢
നിങ്ങളുടെ energy നോക്കി ഞാൻ റീപ്ലേ ചെയ്ത്... പക്ഷേ.. വന്നാലും കുറച്ചു നാൾ ഹാപ്പി ആയിട്ട് pinne um... നിങ്ങള്ക്ക് വേദന വന്നാൽ എന്ത് ചെയ്യും... Uracha തീരുമാനം tarot card വഴി നോക്കരുത് അസ്ട്രോളജി ... പോയി വിശദമായി പരിശോധിക്കുക... മനുഷ്യ മനസിനെ നിർവചിക്കാൻ deyivam പോലും പരാജയപ്പെട്ട് പോയിട്ടുണ്ട്... ശ്രദിച്ച് ചെയ്യുക...
@@Angelblessingtarot എനിക്ക് വരുമോ എന്ന് ഉള്ള മാത്രം മതി പിന്നെ ഇങ്ങനെ കാത്തിരിക്കേണ്ടല്ലോ 😭
ഇപ്പോ ഉള്ള energy, നിങ്ങളുടെ പേഴ്സൺ, ഒരുപാട് പൈൻ ആണ്, നിങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ച വേദനകൾ മറക്കുവാൻ ഇപ്പോഴും അവർക്ക് കഴിഞ്ഞിട്ടില്ല, വലിയ വാശിയിൽ തന്നെയാണ് ഇരിക്കുന്നത്,.. പേസോൺ നിങ്ങളുടെ ലൈഫിൽ നിന്നും മൂവ് on ആയി മറ്റൊരു സ്ഥലത്ത് താമസിക്കുന്നതായി എനർജി കാണുന്നു, നിങ്ങളിൽ നിന്നും മൂവ് on ആയിരിക്കുന്നത് വളരെ വേദന യോടെ ആണ്... നഷ്ടമായ നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓർത്ത് തട്ടി മറിച്ചിട്ട സ്വപ്നങ്ങളെ ഓർത്തു വിഷമിച്ചു നിൽക്കുകയാണ്.. ഒരു ബ്ലാക്ക് എനർജി കൂടി കാണുന്നു. മറ്റാരുടെയോ ഇടപെടലുകൾ തീർച്ചയായും ഇതിലുണ്ട്., ഒരു സ്ത്രീയുടെ.. ഉപദേശവും ഇവർക്കൊപ്പം ഉണ്ട്, ഇപ്പോൾ ആക്ഷൻ ആയിട്ടുള്ള ഒരു എനർജിയും കാണുന്നില്ല, വളരെ അഹങ്കാരത്തിലും ഗർവിലും ആണ് .. ഇപ്പോള്.. സ്പെഷ്യൽ ഒരു ഭാരം പേഴ്സണൽ കൂടെ ഉണ്ട്.. ആക്ഷൻ ഇപ്പോള് കാണുന്നില്ല..
@@Angelblessingtarot thanks mam
Thank you universe 🙏🏻🙏🏻🙏🏻
Super reading
❤❤❤