(ഈ ഗാനം സന്തോഷം നല്കും)CHRISTIAN DEVOTIONAL

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 47

  • @joanbella3611
    @joanbella3611 3 ปีที่แล้ว

    eee lokam maridumey ,eeevanavum marum bhumiyum marum yesu nadhan marukilla yesuvey rakshakane.yesuvey karthane. amen amen amen amen !!!

  • @joanbella3611
    @joanbella3611 3 ปีที่แล้ว

    alpha yum nee omega yum nee praise god glory to god amen !!!

  • @josephthomas-3245
    @josephthomas-3245 ปีที่แล้ว +1

    🙏🙏🙏🙏🙏amen, 🙏🙏🙏🙏🙏, ❤️❤️❤️❤️, 👍👍👍, 🙏🙏🙏,

  • @amminijoyjoy2325
    @amminijoyjoy2325 4 ปีที่แล้ว +2

    നല്ല അർത്ഥമുള്ള വരികൾ.
    ഈ ഗാനം കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിന് ഒരു സംതൃപ്തിയും ആശ്വാസവും അനുഗ്രഹവുമാണ്.
    Thank you jesus.

  • @anithamanohar6964
    @anithamanohar6964 6 ปีที่แล้ว +18

    ഈ ലോകം മാറിടുമേ
    യേശുനാഥൻ മാറുകില്ല
    ഈ ലോകം കൈവിടുമേ
    യേശുനാഥൻ കൈവിടില്ല (2)
    ഈ വാനവും മാറും ഈ ഭൂമിയും മാറും
    യേശു മാറുകില്ല (2)
    യേശുനാഥൻ മാറുകില്ല
    യേശുവേ യേശുവേ യേശുവേ രക്ഷകനെ
    യേശുവേ യേശുവേ യേശുവേ കർത്തനെ
    നീയൊഴികെ ഇല്ല ആരുമെ
    ആശ്രയിപ്പാൻ ഈ ഉലകത്തിൽ
    നീയെൻറെ ലോകം നിത്യത വരെ
    യേശുവേ രക്ഷകനെ
    യേശുവേ കർത്തനെ (2)
    വാക്കുപറഞ്ഞാൽ അവൻ മാറാത്ത ദൈവമല്ലോ
    തൻ വാഗ്‌ദത്തങ്ങൾക്കൊട്ടുമേ മാറ്റമില്ലല്ലോ (2)
    ഇന്നലെയും ഇന്നുമെന്നും അനന്യനല്ലയോ
    ആൽഫയും ഒമേഗയും താൻ മാത്രമല്ലയോ (2)
    ഈ ലോകം മാറിടുമേ
    യേശുനാഥൻ മാറുകില്ല
    ഈ ലോകം കൈവിടുമേ
    യേശുനാഥൻ കൈവിടില്ല
    ഈ വാനവും മാറും ഈ ഭൂമിയും മാറും
    യേശു മാറുകില്ല
    യേശുനാഥൻ മാറുകില്ല
    ഞാനാകുന്നവൻ ഞാനാകുന്നെന്നു ചൊന്നതല്ലയോ
    അന്നെന്നപോൽ ഇന്നും ചെയ്‍വാൻ പ്രാപ്തനല്ലയോ (2)
    യഹോവാ ഇന്നുമെന്നും നല്ലവനല്ലോ
    അവൻ ദയ എന്നേക്കും ഉള്ളതല്ലയോ (2)
    ഈ ലോകം മാറിടുമേ
    യേശുനാഥൻ മാറുകില്ല
    ഈ ലോകം കൈവിടുമേ
    യേശുനാഥൻ കൈവിടില്ല ...... (2)
    ഈ വാനവും മാറും ഈ ഭൂമിയും മാറും
    യേശു മാറുകില്ല (2)
    യേശുനാഥൻ മാറുകില്ല
    യേശുവേ യേശുവേ യേശുവേ രക്ഷകനെ
    യേശുവേ യേശുവേ യേശുവേ കർത്തനെ
    നീയൊഴികെ ഇല്ല ആരുമെ
    ആശ്രയിപ്പാൻ ഈ ഉലകത്തിൽ
    നീയെൻറെ ലോകം നിത്യത വരെ
    യേശുവേ രക്ഷകനെ
    യേശുവേ കർത്തനെ (2)

  • @vijayakumari539
    @vijayakumari539 2 ปีที่แล้ว +1

    Jesus is very Happy in Zion. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mjbombay6179
    @mjbombay6179 ปีที่แล้ว +1

    Super😍😍

  • @bincyrachel
    @bincyrachel 5 ปีที่แล้ว +4

    very beautiful song. God bless you and keep you safe.

  • @anjujeevan9904
    @anjujeevan9904 4 ปีที่แล้ว +3

    Every song have full of happiness....God bless you pastor.

  • @shylashyla897
    @shylashyla897 ปีที่แล้ว

    Amen.sothram

  • @jesusfollowersministries2001
    @jesusfollowersministries2001 4 ปีที่แล้ว

    Nall song

  • @gigozacharia9897
    @gigozacharia9897 5 ปีที่แล้ว +1

    നല്ല അഭിഷേകമുള്ള പാട്ട്. ഹാലേലുയ്യ

  • @christiansongs2412
    @christiansongs2412 4 ปีที่แล้ว +1

    Super song

  • @sammathew9427
    @sammathew9427 8 ปีที่แล้ว +3

    Ya brother great song and amazing words our god is great

  • @bindusuresh5257
    @bindusuresh5257 4 ปีที่แล้ว +1

    Amen...

  • @georgeverghese2292
    @georgeverghese2292 5 ปีที่แล้ว +1

    God bless you , pastor. and your ministry. Great singing and wonderful lyrics.

  • @georgejithinjithin7324
    @georgejithinjithin7324 ปีที่แล้ว

    🙏👏💕

  • @jessyeldhose40
    @jessyeldhose40 5 ปีที่แล้ว +1

    Great song super singing God bless you dear pastor

  • @ajiaji7256
    @ajiaji7256 ปีที่แล้ว

    👍❤❤❤

  • @manidamodar-gu4yw
    @manidamodar-gu4yw ปีที่แล้ว

    ❤️

  • @gracystips5868
    @gracystips5868 5 ปีที่แล้ว +1

    Brother all songs are super

  • @sjp5555
    @sjp5555 5 ปีที่แล้ว +1

    God bless you dear sir

  • @pasupathipillairaventhiran4572
    @pasupathipillairaventhiran4572 5 ปีที่แล้ว

    இயேசுவின் நாமம் சொல்லும் பொது சாத்தன் ஓடிருவான்.
    உங்கள் மேல் கிருபையும், ஆசீா்வதம் உண்டாகும்.

  • @CD-xz3qf
    @CD-xz3qf 4 ปีที่แล้ว

    Very anointed song

  • @georgeverghese2292
    @georgeverghese2292 6 ปีที่แล้ว +1

    Thank you Pastor for that great song and singing.

  • @CD-xz3qf
    @CD-xz3qf 4 ปีที่แล้ว

    Special song

  • @noblevazhoor3914
    @noblevazhoor3914 6 ปีที่แล้ว +1

    God bless you

  • @joshuamathew8218
    @joshuamathew8218 8 ปีที่แล้ว

    good song PR uncle

  • @sheenaharis5916
    @sheenaharis5916 6 ปีที่แล้ว

    Amen amen

  • @gkvarghese
    @gkvarghese 12 ปีที่แล้ว

    MAY GOD BLESS YOU AND USE YOU FOR HIS GLORY I LOVE ALL YOUR SONG

  • @christudasnallathampi2570
    @christudasnallathampi2570 6 ปีที่แล้ว

    Good songs

  • @sammathew9427
    @sammathew9427 8 ปีที่แล้ว

    Brother would request you to pls let me know whether u have any cd of these songs so that I could get one

  • @babutvasu9457
    @babutvasu9457 6 ปีที่แล้ว +1

    സൂപ്പർ

    • @abvpthumpodu946
      @abvpthumpodu946 6 ปีที่แล้ว

      Babu T Vasu

    • @shintuboby2892
      @shintuboby2892 6 ปีที่แล้ว

      യഹൂദ മതത്തിലും, യഹൂദ ജാതിയിലും ജനിച്ച യേശുക്രസ്തു മിനു ഒരു മതവും ഇല്ല ജാതിയും ഇല്ല.....
      യേശുവിന്റെ മതം ജാതി
      സ്നേഹമാണ്.... സ്നേഹമാണ് ആയുധം .... ആ ഒറ്റ ആയുധ കൊണ്ടാണ് ഈ ലോകം തന്നെ പിടിച്ചടക്കിയത്...... അതു കൊണ്ടാണ് ക്രിസ്തുവിന്റെ അനുയായി മാറുന്നവർ പേര് ജാതി മതം മാറാത്തത്....
      ഇതൊന്നുമല്ല മാറേണ്ടത്
      മനസ്സും മനോ:ഭാവവുമാണ്
      അതിനാണ് മാനസാന്തരം എന്നു പറയുന്നത്...
      ലോകത്തിൽ ഒരു ഇല പൊഴിയുന്നതുവരെ കർത്താവ് അനുവദിച്ചിട്ടാണ്....

  • @ananchilinjeeve1318
    @ananchilinjeeve1318 4 ปีที่แล้ว

    Lyrics in English. Other language people like me can sing

  • @Jps_Store
    @Jps_Store 3 หลายเดือนก่อน

    Amen.

  • @gracystips5868
    @gracystips5868 5 ปีที่แล้ว

    God bless you