ഉസ്താദേ എല്ലാ ബഹുമാനവും നൽകി കൊണ്ട് വളരെ വേദനയോടെ പറയട്ടെ താങ്കൾ ഇന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരള നജ്വത്തുൽ മുജാഹിദ് വിഭാഗത്തിൽ എത്രയോ പണ്ഡിതന്മാർ ഇന്നും ബുക്കാരി യടക്കമുള്ള സ്വഹീഹായ ഹദീസുകളെ ശക്തമായി നിഷേധിക്കുന്നവരും പരിഹസിക്കുന്നവരുമാണ്. ആ നിഷേധം ചൂണ്ടി കാണിച്ചവരെ ജിന്നൂരി എന്ന് പറഞ്ഞു പരിഹസിക്കുന്നവരാണ്. ഈ കാര്യം നിങ്ങള്ക്ക് അറിയില്ലേ. എന്നിട്ടും നിങ്ങൾ എങ്ങിനെയാണ് അവരോടൊപ്പം ഒന്നിച്ചു പ്രവർത്തിക്കുന്നദ്.
ഈ ഉമ്മത്തിന് ഈ നൂറ്റാണ്ടിൽ സംഭവിച്ച etavum❤️ വലിയ മുസ്വീബത് വഹാബിസം മാത്രം
ജാമിത ജബ്ര മാരുടെ വഹ്ഹാഭിസം
ഉസ്താദേ എല്ലാ ബഹുമാനവും നൽകി കൊണ്ട് വളരെ വേദനയോടെ പറയട്ടെ താങ്കൾ ഇന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരള നജ്വത്തുൽ മുജാഹിദ് വിഭാഗത്തിൽ എത്രയോ പണ്ഡിതന്മാർ ഇന്നും ബുക്കാരി യടക്കമുള്ള സ്വഹീഹായ ഹദീസുകളെ ശക്തമായി നിഷേധിക്കുന്നവരും പരിഹസിക്കുന്നവരുമാണ്. ആ നിഷേധം ചൂണ്ടി കാണിച്ചവരെ ജിന്നൂരി എന്ന് പറഞ്ഞു പരിഹസിക്കുന്നവരാണ്. ഈ കാര്യം നിങ്ങള്ക്ക് അറിയില്ലേ. എന്നിട്ടും നിങ്ങൾ എങ്ങിനെയാണ് അവരോടൊപ്പം ഒന്നിച്ചു പ്രവർത്തിക്കുന്നദ്.
بارك الله فيكم
barakallahufeekum
വേറെ ക്ലാസ് ഇല്ലേ
new Gen 😅😅
അത് വഹാഭിസം ആണ്
എന്താണ് വഹാബിസം എന്താണ് അതിൽ കാണുന്ന തെറ്റ്
സത്യം അത് വഹാബിസം
Vahaabisam.naadiñaapath
വഹാബിസം ജൂത സയണിസ്റ്റ് സൃഷ്ടി സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി ജൂത സൃഷ്ടി നാടിനാപത്ത് സമുദായത്തിൻറെ നാശം
എവിടെ ആണ് അത് സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത് തെളിവ് അതും കൂടെ പറയുക