COOKING WHOLE LAMB IN MUD | Full Goat In Mud Recipe | Primitive Technology Village Food

แชร์
ฝัง

ความคิดเห็น • 2.5K

  • @mizzain9615
    @mizzain9615 4 ปีที่แล้ว +207

    കഴുകിയെടുക്കൽ ആണ് സാറെ ഇവരെ മെയിൻ 😁

  • @sanoop9180
    @sanoop9180 4 ปีที่แล้ว +340

    *🤩ഇൗ ചാനലിലെ സ്ഥിരം പ്രേക്ഷകർക്ക് like അടിക്കാം..💞💞😘*

    • @amvloggs8066
      @amvloggs8066 4 ปีที่แล้ว +2

      ആ ആടിനെ സിമെന്റ് ഇട്ട് പൊതിഞ്ഞ പോലെ.... ... ദഹിപ്പിക്കാൻ വെച്ച ഒരു ലുക്ക്‌ പടച്ചോനെ... ആടിനെ കാത്തോളിൻ😄😄✌️

    • @sanoop9180
      @sanoop9180 4 ปีที่แล้ว +2

      @@amvloggs8066 *ഒന്നും മനസ്സിലായില്ലല്ലോ കുഞ്ഞേ..🙈🙈*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +3

      Tq bro......

    • @sanoop9180
      @sanoop9180 4 ปีที่แล้ว +1

      @@VillageFoodChannelOfficial ♥️😘😘😘

    • @amvloggs8066
      @amvloggs8066 4 ปีที่แล้ว

      @@sanoop9180 ഒക്കെ മനസിലായി... 😀

  • @elsaa56
    @elsaa56 4 ปีที่แล้ว +871

    വീഡിയോ കാണുന്നതിന് മുൻപ് like അടിക്കും അത് നിർബന്ധം ആണ് 😁😁💗💗😁😁

  • @_SingleShot_FF_ofc
    @_SingleShot_FF_ofc 3 ปีที่แล้ว +4

    ആടിനെ കൊണിട്ട്‌ അതിന്റെ വയറു പച്ചകറി നിറച്ചു കൊടുത്ത ഫിറോസ് ഇക്ക 😂

  • @mhdshaheen5816
    @mhdshaheen5816 4 ปีที่แล้ว +141

    ഇതിന്റെ ക്ലൈമാക്സ്‌ ഒക്കെയാണ് യഥാർത്ഥ ഇന്ത്യൻ മതേതരത്വം കാണിച്ചു തരുന്നത് അല്ലാതെ തൊപ്പി വെച്ചും കുറി തൊട്ടും കൊന്തയുള്ള തുമായ ആളുകൾ ഒന്നിച്ചു നടക്കുന്നതല്ല.. എന്തായാലും ഇക്കാന്റെയ് വീഡിയോ സൂപ്പർ.. 😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +12

      Tq Bro.......

    • @oldagemedia4264
      @oldagemedia4264 4 ปีที่แล้ว +1

      അതേത് മതേതരത്വം?

    • @Keppaso_
      @Keppaso_ 3 ปีที่แล้ว

      അത് മതേതരത്വം അല്ല ബായ് അതാണ്‌ മാതസൗഹാർദം

    • @navasctct6972
      @navasctct6972 3 ปีที่แล้ว

      @@VillageFoodChannelOfficial 8

  • @fashiondesigning
    @fashiondesigning 4 ปีที่แล้ว +82

    Wow super recipe

  • @gafoorchembakasseri533
    @gafoorchembakasseri533 4 ปีที่แล้ว +488

    കമന്റ്‌ വായിച്ച്‌ വീഡിയൊ കാണുന്നവർ ലൈക്കിക്കൊ..

  • @akshay4848
    @akshay4848 4 ปีที่แล้ว +319

    എന്താണെന്ന് അറിയില്ല പാചകത്തോട് താൽപ്പര്യം ഇല്ലാത്ത എനിക്ക് ഫിറോസിക്കയുടെ വീഡിയോ കാണുമ്പോൾ ഒരു താൽപ്പര്യം തോന്നുന്നു😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +11

      tq so much

    • @baiju9053
      @baiju9053 4 ปีที่แล้ว +1

      th-cam.com/video/mpDZKltL5U4/w-d-xo.html

    • @akshay4848
      @akshay4848 4 ปีที่แล้ว

      @Brother Hood Entertainments അത് നമ്മുടെ സ്ഥിരം പരിപാടിയല്ലെ...😁😁🙌

    • @biker9374
      @biker9374 4 ปีที่แล้ว

      @@akshay4848 boxer aano ?

    • @akshay4848
      @akshay4848 4 ปีที่แล้ว

      @@biker9374 boxer onnum alla 😅

  • @akhilkk5529
    @akhilkk5529 4 ปีที่แล้ว +50

    ഇക്കയുടെ ഫുഡ് നേരിട് കഴിക്കാൻ ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ

  • @leoboy8526
    @leoboy8526 3 ปีที่แล้ว +2

    2021 kanunnavar like

  • @ഫാസിൽപള്ളിയിൽ
    @ഫാസിൽപള്ളിയിൽ 4 ปีที่แล้ว +213

    *ഇവിടെ വന്നു കാണുക, കൊതി കൂട്ടുക, വീട്ടുകാരെ കൂടി കാണിച്ചു അവരെയും കൊതികൂട്ടിക്കുക😁*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +6

      hahahha okk bro nammuk plan cheyaam...

    • @dxgphoenix4217
      @dxgphoenix4217 4 ปีที่แล้ว +1

      ഫാസിൽ പള്ളിയിൽ Bros ente channel sub cheythal thirichum cheyyum

    • @mufeedac9671
      @mufeedac9671 4 ปีที่แล้ว +2

      Njn ennum ithaan chyyal

    • @ajmalaju5932
      @ajmalaju5932 4 ปีที่แล้ว +1

      innaalalle mmk inddaakki tharollule ikka

    • @TravelvlogM
      @TravelvlogM 4 ปีที่แล้ว

      @@mufeedac9671 ഹാ അടിപൊളി

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +298

    വിഡിയോ കണ്ടുകൊണ്ട് കമന്റ്‌ വായിക്കുന്നവർ ഇവിടെ come on

  • @karthikdas6277
    @karthikdas6277 4 ปีที่แล้ว +159

    ഇത് വരെ ഡിസ്‌ലൈക്ക് അടിക്കാത്ത ആരാ ഉള്ളെ...

    • @thahirmuhammed3272
      @thahirmuhammed3272 4 ปีที่แล้ว +3

      @Green Heaven Planet അയ്യോ ! ഈ ചാണകം ഇവിടേം വന്നോ😂🤮

    • @ved6737
      @ved6737 4 ปีที่แล้ว

      @@thahirmuhammed3272 😂😂

    • @thahirmuhammed3272
      @thahirmuhammed3272 4 ปีที่แล้ว

      @@ved6737 😆

    • @dxgphoenix4217
      @dxgphoenix4217 4 ปีที่แล้ว

      Karthik Das Bros ente channel sub cheythal thirichum cheyyum

    • @pradeepkv544
      @pradeepkv544 4 ปีที่แล้ว

      Njan

  • @adheeshpsadheeshps1633
    @adheeshpsadheeshps1633 4 ปีที่แล้ว +227

    സംഗതി കലക്കി but ആടിനെ പൊതിയുന്നത് കണ്ടപ്പോൾ,,, മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ വെള്ള തുണി കൊണ്ട് പൊതിയുന്നത് ഓർമ വന്നു,,,

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +4

      mm.....

    • @rahulrahu7718
      @rahulrahu7718 4 ปีที่แล้ว +30

      Ennik kathikunathu kandapozhum chitha kutyathupole thonni

    • @Xpro-Productions
      @Xpro-Productions 4 ปีที่แล้ว +4

      Yes ennit kathikkunathum ennikum thoni

    • @thasleesamad7432
      @thasleesamad7432 4 ปีที่แล้ว

      Enikum endho pole kazhikaan thonunnila

    • @Insta_virals775
      @Insta_virals775 4 ปีที่แล้ว +6

      എനിക്ക് ശവദാഹം പോലെ തോന്നി

  • @kanstalks
    @kanstalks 4 ปีที่แล้ว +5

    എന്തോ ഇക്കയുടെ സംസാരവും, ഉണ്ടാക്കുന്ന ശൈലിയും ഒക്കെ ഒരു പ്രതേക രീതിയിൽ ആണ്.. അതോണ്ടാണെന്നു തോന്നണു വല്ലാത്തൊരു ഇഷ്ട്ടമാണ് ഇതു കണ്ടോണ്ടിരിക്കാൻ...😍ഇജ്ജാതി ഒരു മനുഷ്യൻ💗❣️

  • @manikandadaskarthikeyan9438
    @manikandadaskarthikeyan9438 4 ปีที่แล้ว +48

    ലാളിത്യം... അതാണ് മച്ചാനെ നിന്റെ വിജയം.... ഏച്ചുകെട്ടലില്ലാത്ത, ജാഢകളില്ലാത്ത പച്ചമനുഷ്യൻ..❤

  • @harshad._vk
    @harshad._vk 4 ปีที่แล้ว +65

    എത്ര പേരുടെ നാവിൽ വെള്ളം വന്നു

  • @akashss
    @akashss 4 ปีที่แล้ว +52

    എന്നും രാമനെയും ലക്ഷ്മണനെയും ഒക്കെ കൊണ്ട് taste നോക്കിച്ചാൽ മതിയോ ഫാമിലിയെ ഒക്കെ ഒന്നു പരിചയപ്പെടുത്താം കേട്ടോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +7

      thirchayayum orikal kanikunnathaayirikum....

    • @explorer3116
      @explorer3116 4 ปีที่แล้ว +1

      തികച്ചും

    • @lulumol1239
      @lulumol1239 4 ปีที่แล้ว

      @@VillageFoodChannelOfficial firos ikkaaa supper 👍👍👍👍👏 Familiye kannikkan njaan Kure ayile parayunu....... 😜😜😜😜 Insha allah pettann kanikkanamtto.

    • @dxgphoenix4217
      @dxgphoenix4217 4 ปีที่แล้ว

      പൊളി ശരത്ത് Bros ente channel sub cheythal thirichum cheyyum

  • @rockygems4588
    @rockygems4588 3 ปีที่แล้ว +16

    Wow, though I'm maharashtrian, I like all your recipe

  • @nirmal8487
    @nirmal8487 3 ปีที่แล้ว +3

    Skip cheyth last bagam kanunna njan :: aadinte ullillnn pachakari engane 😱😱😱

    • @SaaaaaLi
      @SaaaaaLi ปีที่แล้ว

      😱😱😱

  • @technicalbeast8043
    @technicalbeast8043 4 ปีที่แล้ว +57

    *ആടിന്റെ കൊടൽ നിങ്ങൾ ഒരു കലവറ ആക്കിയല്ലോ ഫിറോസിക്കാ🤣😂*

  • @Jit1611
    @Jit1611 4 ปีที่แล้ว +91

    ഇങ്ങനെ പോവാണേൽ അടുത്ത് തന്നെ ഫിറോസിക്ക ഒരു ഫുൾ പോത്തിനെ നിർത്തിയോ കിടത്തിയോ കളിമണ്ണിൽ പൊതിഞ്ഞോ ഒക്കെ ചുടുമല്ലോ 😂

  • @nikhilnimi9709
    @nikhilnimi9709 4 ปีที่แล้ว +38

    2020 le first video
    Congratulations

  • @DaddyVillageFood
    @DaddyVillageFood 4 ปีที่แล้ว +23

    looking so delicious very yummy
    love from Daddy Village Food❤️

  • @shyammohanan55
    @shyammohanan55 4 ปีที่แล้ว +1

    എജ്ജാതി വെറൈറ്റി കലക്കി ഇക്കാ 😍

  • @vozamaraktv-art5595
    @vozamaraktv-art5595 4 ปีที่แล้ว +20

    മറ്റുള്ളവർ രുചിയുള്ള ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ, അത് നമ്മൾ കൂടെ കഴിച്ച ഒരു ഫീൽ ആണ്.

  • @aravindpsomaraj5749
    @aravindpsomaraj5749 4 ปีที่แล้ว +43

    ഇക്ക ഇന്ന് വാച്ച് കേട്ടാണ്ട് ആണ് വീഡിയോ ചെയ്തത് 😜...

  • @akhilakhi3470
    @akhilakhi3470 4 ปีที่แล้ว +28

    ഒമാനിൽ നിന്നും നാട്ടിൽ എത്തി നമ്മുടെ സ്ഥലം കണ്ടപ്പോൾ ഒരു സമാധാനം😊😊😊

  • @robintubes
    @robintubes 4 ปีที่แล้ว +32

    Comment from Tamilnadu Brother mouth watering awesome

  • @sachuhazin6442
    @sachuhazin6442 4 ปีที่แล้ว +32

    ഇന്നത്തെ ലൈക് 👍ചുറ്റും ഉള്ള കൂട്ടുകാർക്കും .പിന്നെ ആ നല്ല മനസിന്റെ ഉടമ ആയ ഫിറോസ് bro കും ആ ചുട്ട ആടിനുംഒരു 🐐👍👌🐐ഇഷ്ടപെട്ടവർ ലൈകിക്കോ 👍

  • @arfu1541
    @arfu1541 4 ปีที่แล้ว +62

    3:45 ടൂറിനു പോവുമ്പോൾ ബാഗിൽ സാധനം വെയ്ക്കുന്ന പോലെ 😅♥👇

  • @amvloggs8066
    @amvloggs8066 4 ปีที่แล้ว +52

    ഫിറോസിക്ക എന്നും ഈ ആടും ഉട്ടകവും.... ഒക്കെ ആയി... ഞങ്ങളെ കൊതിപ്പിക്കല്ലേ.... ഇത് കണ്ട് കണ്ട് ഞങ്ങൾക്ക് വരെ കൊളെസ്ട്രോൾ ആവോ 😄😄😄🙄🙄👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +2

      hahahaha try cheyu....

    • @TravelvlogM
      @TravelvlogM 4 ปีที่แล้ว +1

      ചിലപ്പോ കോളസ്ട്രോൾ വരും

    • @kannurfoodie8744
      @kannurfoodie8744 4 ปีที่แล้ว

      Firoska high level chinthaya 😄

    • @kannurfoodie8744
      @kannurfoodie8744 4 ปีที่แล้ว

      Hi maji ആടും ഒട്ടകവും ഇല്ലെങ്കിലും കോഴി ഉണ്ടാവും ഈ ചാനൽ subscribe ചെയ്യുമോ കോഴിയെ കാണാം 😛

    • @flybywire9253
      @flybywire9253 4 ปีที่แล้ว

      Chali 😄

  • @skvmedia379
    @skvmedia379 4 ปีที่แล้ว +46

    Luv from tamilnadu ❤
    Any tamilan's here...😍

  • @mohammadshamil6998
    @mohammadshamil6998 4 ปีที่แล้ว

    Thani nadan super👍👍👍

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 ปีที่แล้ว +31

    എന്തൊക്കെ കണ്ടു പിടിത്തങ്ങളാണ്, ഇക്ക ഒരു ഫുഡ്‌ സയന്റിസ്റ്റാണ്

  • @sanjay__sxnju
    @sanjay__sxnju 4 ปีที่แล้ว +22

    😍ഫിറോസ് ഇക്കയുടെ video കാത്തിരിക്കുന്ന ഞാൻ 😋

  • @adithpv9897
    @adithpv9897 4 ปีที่แล้ว +40

    ഇഞ്ചി വെള്ളുതുളി കൂടെ ഒരു അദിതി കുടിം വന്നു 😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +1

      hahaha

    • @sanu3381
      @sanu3381 4 ปีที่แล้ว

      എണ്ണക്കു കൂട്ടിന് നെയ്യും വന്നു🤣🤣🤣🤣

    • @gopika4332
      @gopika4332 4 ปีที่แล้ว

      അതിഥി

  • @amalkrajan1251
    @amalkrajan1251 4 ปีที่แล้ว +14

    ഞാൻ ആട്ടിറച്ചി കഴിക്കാറില്ല പക്ഷേ ഇത് കാണുമ്പോൾ കഴിക്കാൻ തോന്നും

  • @rajeevsureshkumar41
    @rajeevsureshkumar41 4 ปีที่แล้ว +1

    Ingaluu pwoliyaan bhai...Oru vattam namaleam vilikuo taste chyaan ayalvaasiyaaan... Kollengottukaran aan 🤗

  • @sreejithsreedharan6503
    @sreejithsreedharan6503 4 ปีที่แล้ว +1

    Super 👌

  • @adhiladhi5698
    @adhiladhi5698 3 ปีที่แล้ว +10

    വീഡിയോ ഇഷ്ടപ്പെട്ടവർ അടി ലൈക്‌

  • @Aragon698
    @Aragon698 4 ปีที่แล้ว +6

    This is called 'firoz ikkayude Aad 2'😂😂

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +3

    Recipe adipoliii 👌👌

  • @AmmaSecretRecipes
    @AmmaSecretRecipes 4 ปีที่แล้ว +1

    Kidilan ayitundu..👌👌

  • @ajeshbabu7392
    @ajeshbabu7392 4 ปีที่แล้ว +1

    Ikka ningal polli anu ningalle neril kandu ningude food oke taste cheyan kothiavunnu 😊😃

  • @haricherott
    @haricherott 4 ปีที่แล้ว +17

    ആ കാൽ കെട്ടൽ പൊളിച്ചു😂😂😂

  • @Sanjubaba79
    @Sanjubaba79 4 ปีที่แล้ว +6

    My dear friend, I almost saw all your videos, it was tremendous but my only problem is language...if possible can you make your videos in english...Thank you

  • @empiredestroyer6462
    @empiredestroyer6462 4 ปีที่แล้ว +15

    ഫിറോയ്ക്കാ ഉണ്ടാക്കിയപോലെ ഞണ്ട് കറി ഞാൻ ഉണ്ടാക്കി. നല്ല രുചിയുണ്ടായിരുന്നു. Thankz

  • @mammuc5015
    @mammuc5015 4 ปีที่แล้ว +1

    ഫിറോസ്‌ക്ക ഇങ്ങള് ധാ ഇ ഹൃദയത്തിലാണ്

  • @gokulraj1564
    @gokulraj1564 4 ปีที่แล้ว +1

    Lakshmanaa powlikk

  • @hajirahashim955
    @hajirahashim955 4 ปีที่แล้ว +18

    ആടിനെ വിട്ട് ഒരു കളിയും ഇല്ല 😍
    ഫിറോസ് ഇക്ക ഉയിർ.....

  • @NOname-ib6ec
    @NOname-ib6ec 4 ปีที่แล้ว +8

    He is very simple man he is giving replay to all comments such a great man❤️❤️❤️❤️

  • @anjusharaju1254
    @anjusharaju1254 4 ปีที่แล้ว +5

    Vegetable nirachappo postmortem ormavannu....😁😁😁

  • @banuabbas2410
    @banuabbas2410 4 ปีที่แล้ว

    Ikkaande cleaning...super......👍👍👍👍

  • @shinajpoyyakal6985
    @shinajpoyyakal6985 4 ปีที่แล้ว +2

    ന്റെ ലക്ഷ്മണൻ എവിടെ...... ലക്ഷ്മണോയ്...

  • @arfu1541
    @arfu1541 4 ปีที่แล้ว +37

    ആടിനെ വളർത്തുന്നവർ ഇവിടെ കമോൺ 😅👇

  • @Qatarpravasi903
    @Qatarpravasi903 4 ปีที่แล้ว +16

    ലക്ഷ്മണൻ ഇപ്പോ പുതിയ ചാനൽ തുടങ്ങിയോ കാണാറില്ല😄😄🤣🤣🤣

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +8

    അല്ല ഭായ് ഇങ്ങനെ കൊതിപ്പിക്കാതെ subscribers ന് ഒരു പാർട്ടി എപ്പോഴാ വെക്കുന്നെ 😝😝😝😜😜😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +1

      hahahahaha try cheyu

    • @SABIKKANNUR
      @SABIKKANNUR 4 ปีที่แล้ว +1

      @@VillageFoodChannelOfficial 😍😍

    • @aryavp8678
      @aryavp8678 4 ปีที่แล้ว +1

      അങ്ങനെ ചോദിക്ക് മാഷേ നിങ്ങക്കെങ്കിലും ഒരു ഉത്തരവാദിത്തം ഉണ്ടല്ലോ 😃😃

    • @SABIKKANNUR
      @SABIKKANNUR 4 ปีที่แล้ว +1

      @@aryavp8678 പിന്നെല്ലാതെ 😋😋😆

    • @aryavp8678
      @aryavp8678 4 ปีที่แล้ว +1

      @@SABIKKANNUR 😃😃

  • @ameerar734
    @ameerar734 4 ปีที่แล้ว +1

    ഇക്കാന്റെ അയൽവാസി ആയാൽ മതിയായിരുന്നു..

  • @immortal157
    @immortal157 4 ปีที่แล้ว +1

    I love uu my family also watch ur channel i love uuuu firoz uncle

  • @kichoosvlog1362
    @kichoosvlog1362 4 ปีที่แล้ว +3

    ഫിറോസിക്കാന്റെ വീഡിയോസ് കണ്ട് ചെറുതായിട്ടെങ്കിലും പരീക്ഷിക്കുന്നവർ like അടി

  • @nadeerashabeer4379
    @nadeerashabeer4379 4 ปีที่แล้ว +27

    വയ്ക്കുന്നതിനേക്കാളും എല്ലാവരും കൂടെയിരുന്നു കഴിക്കുന്നത്‌ കാണാനാണ് thrill.

  • @iadakilaloo8245
    @iadakilaloo8245 4 ปีที่แล้ว +6

    Very clean and awesome. Looking delicious I wish I could eat with you all.

  • @bbq9196
    @bbq9196 4 ปีที่แล้ว +1

    Olikni yoqqanda pishiribdiku qoyni baribir hindligiga boribdida😅😅😅😂😂👍👍👍👍👍

  • @arfeeds9169
    @arfeeds9169 4 ปีที่แล้ว +2

    Nta Umma enna ith tasty aayirkkum Alle ith😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @ragilrajkumar6877
    @ragilrajkumar6877 4 ปีที่แล้ว +45

    ഇതും കണ്ടുകൊണ്ട് ബീഫും കൂട്ടി ചോറുണ്ണുന്ന ഞാൻ 😐

  • @shameemshami9517
    @shameemshami9517 4 ปีที่แล้ว +3

    *ഇന്ന്* *തിന്നാൻ* *കുട്ടികളെ* *വിളിച്ചില്ലേ* *വീഡിയോയിൽ* *കുട്ടികളെ* *ആരെയും* *കണ്ടില്ല*

  • @arfu1541
    @arfu1541 4 ปีที่แล้ว +18

    കൊത്തിവന്നു സെത്തവർ 😅♥👇

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 ปีที่แล้ว +1

    അടിപൊളി ഐറ്റം ശരിക്കും കൊതിയായി 😋😋😋

  • @aryasarath6002
    @aryasarath6002 4 ปีที่แล้ว +2

    Kuttikalum, rakshmanum ratheeshum ,chakkarayum okka evideyy njn avarey orupad miss cheyyunnu.

  • @thouseefbadruddeen
    @thouseefbadruddeen 4 ปีที่แล้ว +24

    A big fan of firozka.. love from Mangalore❤️

  • @Sabeeshk007
    @Sabeeshk007 4 ปีที่แล้ว +9

    Firozkkaye swantham ikkayayi kanunnavar like👍👍👍👍

  • @aneeshkl258
    @aneeshkl258 4 ปีที่แล้ว +3

    ഒന്ന് ഗൾഫിൽ പോയി വന്നതിനു ശേഷം പുഴുങ്ങലും ചുടലും കൂടിയിട്ടുണ്ട് 😄😄😄👌👌👌

  • @akashkrishnan8074
    @akashkrishnan8074 4 ปีที่แล้ว +2

    Ennum eduth nokkum. Ikkada video vano vano ennu❣️

  • @ajithreghunathan7788
    @ajithreghunathan7788 4 ปีที่แล้ว +1

    Bro ഒരു പ്രാവിശ്യം തിരുവനന്തപുരത്തേക്ക് വരൂ....

  • @techvlogerall3.925
    @techvlogerall3.925 4 ปีที่แล้ว +11

    പാചകം താല്പര്യം ഇല്ലങ്കിലും വില്ലേജ് ചാനലിൽ വീഡിയോ എൻഡിൽ എല്ലാവരും കൂടി കഴിക്കുന്നത് കാണാൻ വേറെ ലെവലാ 😃

  • @a.smedia893
    @a.smedia893 4 ปีที่แล้ว +14

    ഇക്കാന്റെ ഒരു വീക്നെസ് ആണ് നാരങ്ങ എന്ന് തോന്നുന്നവർ like adik

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว

      hahahaha

    • @a.smedia893
      @a.smedia893 4 ปีที่แล้ว

      @@VillageFoodChannelOfficial വിഡിയോടെ താഴെ കമന്റ് ഇട്ടിട്ട് ഇക്ക റിപ്ലൈ തരുന്നത് നോക്കി ഇരിക്കാൻ നല്ല രസം ആണ്

  • @rashidummer6413
    @rashidummer6413 4 ปีที่แล้ว +9

    വായിലെ വെള്ളം കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല 😋😋😋

  • @ajith5951
    @ajith5951 4 ปีที่แล้ว +2

    ഇക്ക......കുഴിമന്തി ഉണ്ടാക്കുന്ന വീഡിയോ ചെയ്യ്.....waiting.....🤩

  • @appu2490
    @appu2490 4 ปีที่แล้ว +2

    Ingredients ezhuthi kanikkunnath white color akkiyal nallathayirunnu

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +3

    അവസാനമായിട് ആടിനെ വയറുനിറയെ വേണ്ട വെജിറ്റബിൾസ് കൊടുത്ത ആ സ്നേഹം കാണാതെ പോവരുതല്ലോ.. 😀😀👌

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว

      hahaha....

    • @kannurfoode6954
      @kannurfoode6954 4 ปีที่แล้ว

      അടിപൊളി അപ്പം പൊള്ളിച്ചതും
      Chicken ചുട്ടത്തും
      എന്തായാലും ഇഷ്ടപ്പെടും
      കാണാൻ മറക്കരുത്
      ഇഷ്ടപ്പെട്ടാൽ channel subscribe ചെയ്യണേ.....

  • @Shortsvolg1010
    @Shortsvolg1010 4 ปีที่แล้ว +4

    വീഡിയോയുടെ അവസാനം എപ്പോഴും എന്റ്റെ വായിൽ വെള്ളം വരും നിങ്ങളുടെ അങനെ തന്നെയോ ??🤤🤤

  • @mydreamzz91
    @mydreamzz91 4 ปีที่แล้ว +4

    Adipoli rasipi .friend vaadavar varuuuuuuu

  • @dreamcatcher1753
    @dreamcatcher1753 3 ปีที่แล้ว +1

    ഈ ഒരുമിച്ചുള്ള കഴിക്കൽ ഉണ്ടല്ലോ അതിപ്പോ കാണാനില്ല. ഹിന്ദുവും മുസ്ലിമും തമ്മിൽ വേർതിരിച്ചു കാണുന്നവരാ എല്ലാം, നിങ്ങൾ ഒരു റോൾ മോഡൽ തന്നെ

  • @yedhukrzhna1067
    @yedhukrzhna1067 4 ปีที่แล้ว +1

    Kurachu karinju pooyonnu oru samshayam 🙆🏻‍♂️😄😄

  • @abdulrashersaray5034
    @abdulrashersaray5034 4 ปีที่แล้ว +4

    നിങ്ങളുടെ അയല്പക്കത്തെങ്കിലും ജനിച്ച മതി ആയിരുന്നു വ്യത്യസ്തമായ ഫുഡ്‌ കഴിക്കായിരിന്നു

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว +8

    ഇന്നലെ കണ്ടിരുന്നു ഇങ്ങേരു ഒമാനിൽ പോയി ആളില്ലാതെ വണ്ടി കയറ്റിയിറക്കുന്ന വീഡിയോ

    • @ved6737
      @ved6737 4 ปีที่แล้ว

      Magnetic point in salalah

    • @dxgphoenix4217
      @dxgphoenix4217 4 ปีที่แล้ว

      RENDEEP HOODA Bros ente channel sub cheythal thirichum cheyyum

  • @visakhmj2248
    @visakhmj2248 4 ปีที่แล้ว +3

    സംഭവം പൊളി...😋😋😋. ഇതൊക്കെ എന്നാവോ നമ്മുക്ക് ടേസ്റ്റ് ചെയ്യാൻ കിട്ടുക.....😆😆

  • @abbasmanappadam199
    @abbasmanappadam199 4 ปีที่แล้ว +2

    Ingane paajagam cheyyan ethra chilavu varunnundu ennu koodi paranjaal nannaayirikkum

  • @krishnamohank7619
    @krishnamohank7619 4 ปีที่แล้ว

    ഫിറോസ് ഇക്കാ ഉടുത്തിരിക്കുന്ന അതേ മുണ്ട് ഉടുത്ത് ഈ പരുപാടി കാണുന്ന ഞാൻ

  • @subeeshsoman
    @subeeshsoman 4 ปีที่แล้ว +22

    firoskka fans onnu like adiche ivide

  • @007najmudheen
    @007najmudheen 4 ปีที่แล้ว +3

    Old vedio aanu ennu karuthi, aadiyam thanne date nokki puthiyath thanne aanu ennu confirm aakki.. Powli..

  • @Georgian_forever
    @Georgian_forever 4 ปีที่แล้ว +3

    വീഡിയോ കാണുമ്പോൾ തന്നെ എന്നെപോലെ കമന്റ് വായിക്കുന്നവരുണ്ടോ 😃😃

  • @sruthy2116
    @sruthy2116 4 ปีที่แล้ว

    Chettante hayyy kelkkumboo palakkad orma varumm..

  • @vineethavine4401
    @vineethavine4401 4 ปีที่แล้ว +2

    Enthoke kandu pidithangal annu....kollam👌👌👌👌👍

  • @anshadpp7010
    @anshadpp7010 4 ปีที่แล้ว +5

    ഇന്നത്തെ ആടിന് മുനിസിപ്പാലിറ്റി സീൽ ഇല്ലല്ലോ ഫിറോസ് ബ്രോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +3

      mmm.. ithu veedinaduthulla kadayil ninnum vaangichathaanu bro.. marketil ninnum vangichaal seal undaakum bro

  • @KITCHENLIFEF
    @KITCHENLIFEF 4 ปีที่แล้ว +4

    Mutton lover Hajar 🙋

  • @arfu1541
    @arfu1541 4 ปีที่แล้ว +12

    ആട്ടിഞ്ചോര. സ്പടികം ഓർമ വന്നവർ ഉണ്ടോ? 😍🔥🤩👇

  • @sanooj333
    @sanooj333 4 ปีที่แล้ว +1

    Igale veettinte adurhu oru 5 cent sthalam kittooo...😄😄😄😄😄.....ennal ella azchelum food adikalo....

  • @nusrinnusi3234
    @nusrinnusi3234 4 ปีที่แล้ว +2

    Firoskaakane othiri eshttaannu food kazhikkan bakiyam und aavanee enna prarthana😊