സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ എന്നും ഖിന്നതമാത്രം എന്നു വന്നു നീയെന്നെ ചേർക്കുമോ അന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ… മരുഭൂമിയിൽ തളരാതെ ഞാൻ മരുവുന്നു നിൻ കൃപയാൽ ഒരു നാളും നീ പിരിയാതെന്നെ കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ… നല്ല നാഥനേ! നിനക്കായി ഞാൻ വേല ചെയ്യും അന്ത്യം വരെ അല്ലൽ തീർന്നു നിൻ സവിധേ വരാ- തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ… കർത്തൃകാഹളം വാനിൽ കേൾക്കുവാൻ കാലമായില്ലേ പ്രിയനേ ആശയേറുന്നേ നിന്നെ കാണുവാൻ ആമേൻ യേശുവേ വരണേ
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു
ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ
എന്നും ഖിന്നതമാത്രം
എന്നു വന്നു നീയെന്നെ ചേർക്കുമോ
അന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ…
മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ…
നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ…
കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ
Clapping gives energy and unity.
Swarga nattil en priyan theerthidum
Swantha veettil chaernniduvaan
Mama’kandhane onnu kaanuvaan
Manam kaathu paarthidunnu
1 Maru bhoomiyil thalharaathe njan
Maruvunnu nin krupayaal
Oru naalum nee piriyaathenne
Karuthunnu’kanmanipol
2 Nalla naadhane ninakkayi njan
Velaa cheyyum andhyam vare
Allal theernnu nin savidhe’varaa
thilla paaril vishrhamavum
3 Karthru kaahalam vaanil’kelkkuvaan
Kalamaayille priyane
Aashayerunne ninne kaanuvaan
Amen Yeshuve varane
Whenever I hear the song,it refresh my soul.
God bless you all. Keep praising our Lord. AMEN!!
It’s a spirit filled hymn to our Lord Jesus
Good and really God will touch 🙏 my heart
ELOHIM É GRANDE SHALOM . NERIN
அருமை
Wonderful, song, thangs, to, god
Refresh, my, soul, god, blesses, you.
God bless uuu ellarkkumm
God bless you all.
Good beautiful song
Nice song.we r going for 2022 Convention.
Waiting for JesusPa song, I heard in 1981 can understand 70% still try to understand full.
God, is, great. Wonderful, song.
My favourite song.God bless you all....
Amen...
Hallelujah 🙌
Sure God bless all & take to Heaven one day
Beautiful ❤
Super song god bless you
Really I heartily touched by this songs
Sospiritual
Singer and CHOIR TEAM AND MUSICIANS SO good
God bless you all
I love this song very much.
Verygood godbless all
🙏🏽🙏🏽🙏🏽🙏🏽
God bless you
Praise the Lord
♥️🌹♥️🌹
🙏✨️
🙏💙🙏
Omygod
can you please translate song into hindi?
Where is your the catholic
pattu kolam but paduinu var pogumo sorgattill
ഇതിൽ ഒരു പെൺകുട്ടി അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു, ഇതു ശരിയല്ല.
Swarga nattil en priyan theerthidum
Swantha veettil chaernniduvaan
Mama’kandhane onnu kaanuvaan
Manam kaathu paarthidunnu
1 Maru bhoomiyil thalharaathe njan
Maruvunnu nin krupayaal
Oru naalum nee piriyaathenne
Karuthunnu’kanmanipol
2 Nalla naadhane ninakkayi njan
Velaa cheyyum andhyam vare
Allal theernnu nin savidhe’varaa
thilla paaril vishrhamavum
3 Karthru kaahalam vaanil’kelkkuvaan
Kalamaayille priyane
Aashayerunne ninne kaanuvaan
Amen Yeshuve varane