Baha Kilikki - Tribute to Team Baahubali by Smita

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Smita's tribute to team Baahubali - Baha Kilikki
    Rap feat noel sean also featuring 'kalakeya' prabhakar
    Concept - Deva Katta
    Music - Achu
    Lyrics - Madhan Karky
    Choreography - Bosco
    Cinematography - Sameer Reddy
    Art - Murali
    Edit - Adele Periera

ความคิดเห็น • 11K

  • @mankadakkaran
    @mankadakkaran 2 ปีที่แล้ว +1454

    Le Mallus : ഇത് നമ്മുടെ ഏരിയ ; 😅..

    • @sachupro859
      @sachupro859 2 ปีที่แล้ว +17

      💥

    • @VINJO-v5u
      @VINJO-v5u 2 ปีที่แล้ว +12

      🙀🙀🙀

    • @Ignacio_Huamaní
      @Ignacio_Huamaní 2 ปีที่แล้ว +23

      Others: കേൾക്കാൻ വന്നാൽ കേട്ടിട്ട് പോക്കണം, അല്ലാതെ എന്നെക്കൊണ്ട് വയ്യ നിൻ്റെ കൂടെ തുള്ളാൻ😒😒

    • @dude3776
      @dude3776 2 ปีที่แล้ว +13

      Ithiri maro maro maro 😂😎

    • @nihalkadar32
      @nihalkadar32 2 ปีที่แล้ว +8

      Ee paat ipolum rasam poyitila

  • @vishnuvishnupp2793
    @vishnuvishnupp2793 3 ปีที่แล้ว +9428

    ഇതാണ് പാട്ട്....കേൾക്കുമ്പോൾ ഒരു തേങ്ങയും മനസ്സിലാവരുത്.....🤪😂😂🤪🤭🤭🤭മലയാളികൾക്ക് ചാടി കളിക്കാൻ പറ്റണം ഭാഷ ഞങ്ങൾക്ക് ഒരു വിഷയമേ അല്ല.💯✌️ 💞

    • @loveshore6861
      @loveshore6861 3 ปีที่แล้ว +176

      സത്യം 😂👍

    • @minhajaju1978
      @minhajaju1978 3 ปีที่แล้ว +80

      😂😂😂

    • @rinsiyarinsiya7219
      @rinsiyarinsiya7219 3 ปีที่แล้ว +84

      Athan malayali 😜😜

    • @kalliatt
      @kalliatt 3 ปีที่แล้ว +20

      @@loveshore6861 😂 qqqq1q

    • @aiswaryaaishu5156
      @aiswaryaaishu5156 3 ปีที่แล้ว +145

      ഒന്നും അറിയില്ലേലും തുള്ളൽ aan main 😂

  • @Mortal_being07
    @Mortal_being07 9 หลายเดือนก่อน +2482

    2024 anyone??

  • @Living_World_047
    @Living_World_047 18 วันที่ผ่านมา +18

    2024 september, anyone???

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +3785

    കൈരളി ചാനൽ ഏതെങ്കിലമൊരു പാട്ടിന്റെ മുന്നിൽ തോറ്റുപോയിട്ടുണ്ടെങ്കിൽ അത് ഈ പാട്ടിന്റെ മുന്നിലാണ്

    • @fazal7182
      @fazal7182 3 ปีที่แล้ว +156

      കുലുക്കി കുലുക്കി എന്നായേനെ😹😹

    • @simonpeter1726
      @simonpeter1726 3 ปีที่แล้ว +95

      അവന്മാർ വല്ലതും ഡബ്ബ് ചെയ്തലുള്ള അവസ്ഥ.

    • @js0779
      @js0779 3 ปีที่แล้ว +23

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @arjunk7777
      @arjunk7777 3 ปีที่แล้ว +28

      Mb rajeshinte election song und dub cheyyaan

    • @tapanbayee9511
      @tapanbayee9511 3 ปีที่แล้ว +4

      @@fazal7182 y6hfaa MNM

  • @pathfinder3123
    @pathfinder3123 3 ปีที่แล้ว +4227

    നിൽക്കവിടെ .🔫.തോണ്ടിത്തോണ്ടി ഇതെങ്ങോട്ടാ ......????
    നീലം മുക്കീട്ട് പോയാ മതി.
    മലയാളി പൊളിയല്ലേ 💪

  • @grgfilms8267
    @grgfilms8267 3 ปีที่แล้ว +2522

    Movie emo telugu, subtitles emo English,paata emo kiliki, comments emo 90% malayalam😂😂

    • @anjalimeenu4212
      @anjalimeenu4212 3 ปีที่แล้ว +152

      Athanu mone Malayalam 😎😎😎

    • @Prajinrock
      @Prajinrock 3 ปีที่แล้ว +91

      We enjoys music not the language. Adipoli song ethu language anelum numma pidikum..

    • @ajmalas.crafts7201
      @ajmalas.crafts7201 3 ปีที่แล้ว +4

      6

    • @simonpeter1726
      @simonpeter1726 3 ปีที่แล้ว +80

      Malayalees enjoy everything. Power of malayalees.
      മലയാളി കിടുവാണേ

    • @player-zz5hw
      @player-zz5hw 3 ปีที่แล้ว +7

      yaa

  • @arsabhisekff03
    @arsabhisekff03 ปีที่แล้ว +1258

    Who suddenly remembered this song and came here to listen 😄😄😄

    • @varun78799
      @varun78799 ปีที่แล้ว +10

      Just watching bhabubali

    • @hemavathipari442
      @hemavathipari442 ปีที่แล้ว +7

      It's me

    • @yogeshroyalkatari3859
      @yogeshroyalkatari3859 ปีที่แล้ว +6

      Me

    • @Hrj_jaku_
      @Hrj_jaku_ ปีที่แล้ว +3

      Me

    • @Hrj_jaku_
      @Hrj_jaku_ ปีที่แล้ว +4

      @@varun78799 Same bro...even after years it gave me goosebumps everytime time i see that movie.... BAHUBALI is an emotion 🔥

  • @rejitr19
    @rejitr19 3 ปีที่แล้ว +3350

    ആഹ് നോക്കണ്ട മക്കളെ 2o21ലും കാണാൻ വരുന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶

  • @Sefaniya_mathai
    @Sefaniya_mathai 3 ปีที่แล้ว +698

    തെലുങ്കന്മാർക് കൂടെ കമന്റ്‌ ഇടാനൊരു അവസരം കൊടുക്കഡേയ് 🤣🤣🤣🔥

  • @mercyjoshy5148
    @mercyjoshy5148 3 ปีที่แล้ว +2713

    കമൻ്റ് ബോക്സിൽ മുഴുവൻ തെലുങ്കൻമാർ ആയിരിക്കും എന്നു കരുതി മലയാളം കമൻ്റ് ഇടാൻ വന്ന ലെ ഞാൻ !!!! 😭😂😭😂😆😂😆💪

  • @keerthanadiary2129
    @keerthanadiary2129 ปีที่แล้ว +540

    ഒന്നും മനസിലായില്ല പക്ഷെ set പാട്ട് മോനെ
    പൊളിച്ചു ❤‍🔥❤‍🔥

  • @Woww598
    @Woww598 3 ปีที่แล้ว +2378

    രണ്ടാം ലോക്കഡൗണിൽ കോറോണയുടെ അതിപ്രേസരം കാരണം വീട്ടിൽ ഇരുന്നു മൊബൈലിൽ തോണ്ടുന്നവർ ഉണ്ടോ?
    കിലുക്കി മാരോ..... 😂

  • @afsalv7648
    @afsalv7648 3 ปีที่แล้ว +2751

    Love from kerala
    എന്ന് പറയാൻ വന്നതാ,,
    നോക്കിയപ്പോ ഇവിടെ മൊത്തം മലയാളി മയം
    😁😁😁😂

    • @suryamohandas116
      @suryamohandas116 3 ปีที่แล้ว +6

      😁😁😁😁😁😍❤️

    • @ismailismu1773
      @ismailismu1773 3 ปีที่แล้ว +8

      Muhammed simal mp

    • @hari-li2we
      @hari-li2we 3 ปีที่แล้ว +5

      🤣🤣🤣

    • @hari-li2we
      @hari-li2we 3 ปีที่แล้ว +12

      Malayali da🤣

    • @afsalv7648
      @afsalv7648 3 ปีที่แล้ว +3

      @@hari-li2we
      Pinnalla😄

  • @vinu_dare_to_face1553
    @vinu_dare_to_face1553 4 ปีที่แล้ว +7152

    ലോകത്തിലെ ഏത് പാട്ടും കേട്ടു ആസ്വദിക്കാൻ മലയാളളികൾക്ക് മാത്രമേ പറ്റു ഒരു കഴിവാണ്.... ഏത് പാട്ടും മലയാളികൾ ആസ്വാധിക്കും

    • @shine.sshine7710
      @shine.sshine7710 4 ปีที่แล้ว +48

      Patti thettam malayalikal right now

    • @aneeshah2367
      @aneeshah2367 4 ปีที่แล้ว +48

      സത്യം

    • @roshankr2970
      @roshankr2970 4 ปีที่แล้ว +11

      Z

    • @supriyasmart6927
      @supriyasmart6927 3 ปีที่แล้ว +8

      @@shine.sshine7710 000000000000000000000000000000000000000000000000000000000

    • @kiranshanker396
      @kiranshanker396 3 ปีที่แล้ว +11

      @@shine.sshine7710 as a decade ok pp

  • @sharongeorge9226
    @sharongeorge9226 ปีที่แล้ว +856

    Love from kerala 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

    • @anietijo8032
      @anietijo8032 ปีที่แล้ว +14

      Kink

    • @sharon-kf9ye
      @sharon-kf9ye ปีที่แล้ว +6

      Gjgddh🎉😷😅😊bznvzjsvnsjefho🫥😇ജെഷ്ഡ്ജ്സ്വേജെവജ് 🤧w

    • @amruthabharathan3270
      @amruthabharathan3270 ปีที่แล้ว

      ​@@anietijo8032😅😅##########################################

    • @alanjose8537
      @alanjose8537 ปีที่แล้ว +2

      0

    • @mubashiramubi128
      @mubashiramubi128 ปีที่แล้ว

      ​@@anietijo8032🎉

  • @sameersameer3857
    @sameersameer3857 3 ปีที่แล้ว +237

    ഈ തെലുങ്കൻ മാര് എല്ലാം ഇങ്ങനെ മലയാളം എഴുതാൻ പഠിച്ചോ 😄 മൊത്തം മലയാളം കമന്റ്സ് ആണല്ലോ 💪

  • @شهابمحمد-د6غ
    @شهابمحمد-د6غ 3 ปีที่แล้ว +1670

    ഒരു തേങ്ങയും മനസ്സിലായില്ലെങ്കിലും എടക്ക് ഇവിടെ വന്നു കേൾക്കുന്നവർ ഒന്ന് ലൈക്കിക്കേ

  • @serinsebastian4389
    @serinsebastian4389 4 ปีที่แล้ว +2857

    മലയാളികളുടെ ചാകര,ഏതായാലും വായിച്ചതല്ലെ ഒന്ന് ലൈക്ക് cheythekku😁

  • @Teampoppins.
    @Teampoppins. 2 หลายเดือนก่อน +13

    2025 Anyone ഇതിനു അങ്ങനെ വർഷം ഒന്നും ഇല്ല!!🔥🔥

  • @parkchaeyoungii
    @parkchaeyoungii 3 ปีที่แล้ว +291

    ഈ സോങ് കേട്ടിട്ട് ഫുള്ള് അന്യ ഭാഷ കാർ ആണെന്ന് കരുതി മലയാളി ഡാ എന്ന് പറയാൻ വന്ന ലെ ഞാൻ 🥴🥴🥴🥴🥴🥴🥴🥳

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +704

    *ഒന്നും മനസിലായിലെല്ലും നന്നായി ചാടി കളിച്ചു 😆2021ഡിസംബർ 14ൻ ൻ ശേഷവും കാണാൻ വന്ന മലയാളീസ് പ്ലീസ് കമോൺ 😎😎🔥🔥🔥*

  • @jobinjose9512
    @jobinjose9512 3 ปีที่แล้ว +711

    കമെന്റ് ബോക്സിനു എന്ത് പറ്റി എന്ന് ചോദിച്ചാൽ മലയാളികൾ വന്നു മേഞ്ഞിട്ട് പോയതാണ് എന്ന് പറഞ്ഞേക്ക് മലയാളി ഡാ ❤

  • @bharathchandran01
    @bharathchandran01 8 หลายเดือนก่อน +71

    Anyone in 2024

  • @Shin_ox2
    @Shin_ox2 3 ปีที่แล้ว +838

    ഓ😱 bloody ഗ്രാമവാസിസ് 😂😂💥🔥🔥മല്ലു power ഡാ ⚡️💥💪😎

    • @ANGEL444-j3o
      @ANGEL444-j3o 3 ปีที่แล้ว +8

      😂⚡️

    • @aryaunni8554
      @aryaunni8554 3 ปีที่แล้ว +4

      Yes😍😍

    • @avanthikack9905
      @avanthikack9905 3 ปีที่แล้ว +2

      😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

    • @vairaveevee3865
      @vairaveevee3865 2 ปีที่แล้ว +2

      What language is this?

    • @_afeehh_
      @_afeehh_ 2 ปีที่แล้ว +5

      @@vairaveevee3865 Malayalam 😌👯

  • @sajisha9764
    @sajisha9764 3 ปีที่แล้ว +529

    മലയാളികൾ ഇല്ലാത്ത കമന്റ്‌ ബോക്സ്യോ. സ്വപ്നങ്ങളിൽ മാത്രം 😂😂.

  • @the_kuppi_707x
    @the_kuppi_707x 3 ปีที่แล้ว +702

    2023 ലും ഈ സോങ്ങ് കേൾക്കാൻ വന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഹാജർ രേഖപ്പെടുത്തുക 👍

  • @radhikakris
    @radhikakris 7 หลายเดือนก่อน +194

    2024...Anyone???

  • @akhildevasia2653
    @akhildevasia2653 3 ปีที่แล้ว +86

    ഇതിൽ മലയാളികളുടെ കമെന്റ് മാത്രമേ ഉള്ളളൂ പവർ ഓഫ് മലയാളി 🔥🔥🔥

  • @harleydavidson5821
    @harleydavidson5821 3 ปีที่แล้ว +2947

    ഇവനെ അവിടെ കിട്ടണം... ടൂറിസ്റ്റ് ബസിൽ 🤩❤️🔥

  • @palakkadanchangathi
    @palakkadanchangathi 4 ปีที่แล้ว +666

    കൊറോണ ഓർമക്കായി ഒരു അറ്റൻഡൻസ് ഇട്ടു പോയേക്കാം

  • @GoudSabhab
    @GoudSabhab ปีที่แล้ว +362

    This is a Telugu song even Telugu people are unable to understand this kiliki language how the heck Kerala people understanding this😂🤣 by the thanks for loving it❤

    • @prakasanrajitha4040
      @prakasanrajitha4040 ปีที่แล้ว +8

      ❤❤❤❤❤❤❤❤❤❤❤❤

    • @shameenamujeeb1493
      @shameenamujeeb1493 ปีที่แล้ว +5

      ❤❤❤❤

    • @MagarKto-km6qj
      @MagarKto-km6qj ปีที่แล้ว +9

      You are the right bro I don't understand but I'm enjoy this song 😂❤

    • @Therajasreekr
      @Therajasreekr ปีที่แล้ว +13

      No matter.. What language... We love music and rhythm... Love from kerala ♥️

    • @nimmycicielykj98
      @nimmycicielykj98 ปีที่แล้ว +3

      ​@aestheticwaves.1qqqaa

  • @khil7991
    @khil7991 3 ปีที่แล้ว +684

    చివరకు మీరు ఒక తెలుగు వ్యాఖ్యను కనుగొన్నారు
    തെലുങ്ക് കണ്ടില്ലെന്ന് ഇനി പരാതി വേണ്ടാ 😯

    • @ioi648
      @ioi648 3 ปีที่แล้ว +33

      Vere level 👍🏼👍🏼😂

    • @sabith2370
      @sabith2370 3 ปีที่แล้ว +19

      Poli 😈⚡

    • @aswathym7876
      @aswathym7876 3 ปีที่แล้ว +24

      Ee ezhuthiyathinte meaning koodi paranjayirunnel samthriptha ayane.........

    • @sivasankaru7516
      @sivasankaru7516 3 ปีที่แล้ว +3

      Free fire group

    • @criminal4696
      @criminal4696 3 ปีที่แล้ว +4

      Kannil kittiya adich vach alle

  • @fxswinger5922
    @fxswinger5922 3 ปีที่แล้ว +299

    ഒരു തെലുങ്ക് കമന്റ്‌ എങ്കിലും വായിക്കാൻ ആൾക്കാരെ അനുവദിക്കെടാ മലയാളികളെ 🤣

  • @arunaji3265
    @arunaji3265 3 ปีที่แล้ว +800

    എന്താ ഇതിന്റെ അർത്ഥം?
    മലയാളി :അർത്ഥം ഒന്നും അറിയില്ല കേൾക്കാൻ നല്ല രസമല്ലേ 😍

    • @simonpeter1726
      @simonpeter1726 3 ปีที่แล้ว +6

      Subtitles ഓണാക്ക്

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +1

      😁😁

    • @vinodappukkuttan7889
      @vinodappukkuttan7889 3 ปีที่แล้ว

      Artham eladhe arengilum patte ezhudhumo

    • @sonupradeep1996
      @sonupradeep1996 3 ปีที่แล้ว +3

      @@simonpeter1726 enniit veennam chrichu chaavaan

    • @shijujoseph8339
      @shijujoseph8339 3 ปีที่แล้ว +2

      നമ്മുക്ക് ഡാൻസ് കളിക്കണം അത്ര തന്നെ 😜😜

  • @mubashirmubi2265
    @mubashirmubi2265 2 ปีที่แล้ว +50

    ഇത്ര കാലം കഴിഞ്ഞിട്ടും ഒന്നും മനസ്സിലാവാത്ത പാട്ട് 😂😂😂😂😂😂

    • @pramodweb
      @pramodweb 3 หลายเดือนก่อน +1

      അടുത്ത കാലത്തൊന്നും മനസ്സിലാവാൻ പോകുന്നില്ല.. 😂😂😂

  • @safarna7928
    @safarna7928 3 ปีที่แล้ว +253

    മലയാളികൾ ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ..... 😕😕
    എന്റെ ഭാഗത്തും തെറ്റുണ്ട് 😪😪
    ഫുൾ മലയാളികളുടെ വിളയാട്ടം 😂😂😂😂😂😂
    Malayali daa💪💪

  • @prathyushprasad7518
    @prathyushprasad7518 3 ปีที่แล้ว +2717

    ടൂറിസ്റ്റ് ബസ്സുകളെ പ്രകമ്പനം കൊള്ളിച്ച പാട്ടുകളിൽ ഒന്ന്...... ❤️❤️🔥🔥⚡️⚡️

    • @albinshiju7895
      @albinshiju7895 3 ปีที่แล้ว +16

      😈😈😈😈😈

    • @shahirpavaratty3528
      @shahirpavaratty3528 3 ปีที่แล้ว +12

      @@albinshiju7895 poli

    • @meenu3728
      @meenu3728 3 ปีที่แล้ว +10

      😃😃💃💃

    • @ramshimol6908
      @ramshimol6908 3 ปีที่แล้ว +24

      ടൂർ ഒരുപാട് ആസ്വാവദിച്ചിട്ടുണ്ട്.... വണ്ടിയിൽ കയറി പൊളിച്ചടക്കിയിട്ടുണ്ട് അതൊക്കെ ഒരുകാലം

    • @fakeviner1327
      @fakeviner1327 3 ปีที่แล้ว +1

      @@ramshimol6908 🧐🧐☹️☹️😣😣😫😫😩😢😥😭😭😭😭

  • @rinuzriya
    @rinuzriya 3 ปีที่แล้ว +1804

    മലയാളി പവർ 🎉
    ബഹാ കിലുക്കി
    ഒന്നും മനസ്സിലായില്ലെങ്കിലും കുലുക്കത്തിനു ഒരു കുറവുമില്ല 🎉🥳

  • @Mazhavill-m1f
    @Mazhavill-m1f 2 หลายเดือนก่อน +4

    2024ജൂലായി

  • @sivaartography1925
    @sivaartography1925 3 ปีที่แล้ว +305

    കമന്റ് ചെയ്യാൻ വന്ന _
    ലെ തെലുങ്കൻ: സോറി ഫ്ലാറ്റ് മാറിപ്പോയി🤣😂

  • @asifpalakkal2823
    @asifpalakkal2823 3 ปีที่แล้ว +400

    ഈ comment box മലയാളി കൾ ക്ക് വേണം, ഇത് നിങ്ങൾ ഞങ്ങൾ ക് തരണം, ഇത് ഞങ്ങൾ ഇങ്ങു എടുക്കുവാ

  • @minimol697
    @minimol697 2 ปีที่แล้ว +168

    ഈ പാട്ട് ഏതു ഭാഷയാ എന്നറിയില്ല but comment section മൊത്തം മലയാളം ആണെന്നറിയാം 😂

    • @vbk9647
      @vbk9647 ปีที่แล้ว +1

      It's kiliki language
      An language created for bahubali movie

    • @radhika5878
      @radhika5878 ปีที่แล้ว +1

      മലയാളി ഇല്ലാത്ത സ്ഥലം ഉണ്ടോ 😆😆😆😆

    • @pramodweb
      @pramodweb 3 หลายเดือนก่อน

      മലയാളി ഡാ..😂

  • @shajipullikal7678
    @shajipullikal7678 7 หลายเดือนก่อน +152

    ഇപ്പോ 2024 ഈ പാട്ട് മിസ്സ് ചെയ്യുന്നവരുണ്ടോ? But എന്റെ ഫേവറ് റൈറ്റ് പാട്ട് .

  • @reebamolreeba6346
    @reebamolreeba6346 3 ปีที่แล้ว +1680

    യുട്യൂബിൽ ഏത് പാട്ട് എടുത്താലും മലയാളി ഇല്ലാത്ത കച്ചേരി ഇല്ല

  • @jojomj7240
    @jojomj7240 3 ปีที่แล้ว +2281

    അന്യഭാഷ പാട്ട് എന്നാ വേർതിരിവ് ഒന്നും ഞങ്ങൾ മലയാളികൾക്ക് ഇല്ല... ഞങ്ങൾക്ക് ഇഷ്ടപെട്ടാൽ ഈ ലോകത്തെ ഏത് ഭാഷയിലുള്ള പാട്ട് ആണേലും ഞങ്ങൾ സൂപ്പർ ഹിറ്റ്‌ ആക്കി കൊടുക്കും

  • @JESARA3
    @JESARA3 3 ปีที่แล้ว +487

    98 % Malayalies
    KERALA 🔥🔥🔥

    • @_mr__x.d___
      @_mr__x.d___ 3 ปีที่แล้ว +10

      Nop 99.998%

    • @Krish__18.49
      @Krish__18.49 3 ปีที่แล้ว +6

      Pinnalla

    • @JESARA3
      @JESARA3 3 ปีที่แล้ว +3

      @@_mr__x.d___ yeah

    • @premnandu5884
      @premnandu5884 2 ปีที่แล้ว +2

      Enjoy guy's good luck

  • @pesboyakshay1838
    @pesboyakshay1838 ปีที่แล้ว +3

    ഇത് മലയാളം song ആണോ മൊത്തം മലയാളം comments ആണല്ലോ 😂😂💥

  • @austinmanuel8736
    @austinmanuel8736 3 ปีที่แล้ว +246

    അച്ചൻ ആന്ന് ഡാൻസ് കളിച്ചതോടുകൂടി ക്രിസ്ത്യാനികളുടെ ഭക്തിഗാനമായിമാറി 😜

  • @ktpratheesh
    @ktpratheesh 3 ปีที่แล้ว +270

    ആഹാ! എന്ത്‌ നല്ല വരികൾ പക്ഷെ എനിക്കൊന്നും മനസ്സിലായില്ല 😜😜

    • @athulya8768
      @athulya8768 3 ปีที่แล้ว +4

      😂🤣😆

    • @karthika-ur6di
      @karthika-ur6di 3 ปีที่แล้ว +8

      വയലാർ എഴുതുമോ ഇതുപോലെ 😜😜😜😜🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂. എന്തായാലും കുറെ കിലുക്കം കേൾക്കാം

    • @sahlasailu
      @sahlasailu 3 ปีที่แล้ว +3

      Jdosjhdlk

    • @SahidAli-rg3rl
      @SahidAli-rg3rl 3 ปีที่แล้ว +2

      @@karthika-ur6di ko

    • @SahidAli-rg3rl
      @SahidAli-rg3rl 3 ปีที่แล้ว +1

      @@sahlasailu ok

  • @ReebaFrancis
    @ReebaFrancis 3 ปีที่แล้ว +1242

    ഈ പാട്ടു വെക്കാത്ത ടൂറിസ്റ്റ് bus ഇല്ല 😌✌️
    എന്റെ ഒടുക്കത്തെ അഭിലാഷം പൂർത്തിയായി gooys ആദ്യമായിട്ട് 1K അടിച്ചു
    Yo yo yo🙆🙆

    • @sreedevi6673
      @sreedevi6673 3 ปีที่แล้ว +26

      Yes. 10th standard aanu . Tour miss cheyyunnu 😭😭😭😭

    • @sureshtv3423
      @sureshtv3423 3 ปีที่แล้ว +14

      Currect vechillenkill vepikum

    • @irshadkpirshad1394
      @irshadkpirshad1394 3 ปีที่แล้ว +3

      @@sreedevi6673iikkkkkkkkkkkkkkkkkmm1kkkkkkkkk

    • @arunprabhakaran651
      @arunprabhakaran651 3 ปีที่แล้ว +2

      Powethu enganeokke name undo🙄

    • @sherinharis1057
      @sherinharis1057 3 ปีที่แล้ว +2

      Satyam👍💯💯

  • @LINSONKJOSEPH
    @LINSONKJOSEPH หลายเดือนก่อน +3

    99•/. മലയാളീസ് 🥵

  • @spider8820
    @spider8820 4 ปีที่แล้ว +325

    98% malayalam comments... kerala 🇮🇳🔥

  • @bhadrababu6451
    @bhadrababu6451 4 ปีที่แล้ว +583

    കമന്റ്‌ ബോക്സ്‌ മൊത്തം മലയാളി മലയാളി പൊളിയല്ലേ😎😎🤘🤘🤘

    • @ratnadas473
      @ratnadas473 3 ปีที่แล้ว +1

      😁😁😁😁😁😁😁😁😁😁😃😃😃😃😃😃😃😃😃😃😃😃😃😍😍😍😍😍😍😍😍😍😍😍😅😅😅😅😅😅😅😅😅😅😜😜😜😜😜😜😜

    • @lss4204
      @lss4204 3 ปีที่แล้ว +1

      പൊളിയാണോന്നോ അത് എല്ലാവർക്കും അറിയുന്ന കാര്യം അല്ലെ

    • @pushpanparaman7613
      @pushpanparaman7613 3 ปีที่แล้ว +1

      @@ratnadas473 iuoi

    • @fthmathrifa6987
      @fthmathrifa6987 3 ปีที่แล้ว

      Poliyanonnaa😁😁

    • @ismailadi225
      @ismailadi225 3 ปีที่แล้ว

      @@ratnadas473 g
      Hj😡😂🌹😭

  • @aadiaishu9582
    @aadiaishu9582 3 ปีที่แล้ว +969

    ഭാഷ മലയാളികൾക്ക് വിഷയമല്ല നല്ലതിനെ അംഗീകരിക്കാനുള്ള മനസ് ഞങ്ങൾക്കുണ്ട് 👍

  • @manojpb9745
    @manojpb9745 ปีที่แล้ว +2

    ഡോക്കിട്ടെ ഡോട്ട്സ്ഡ് dikmomuesyo

  • @elizadushkuu
    @elizadushkuu 3 ปีที่แล้ว +723

    ആദ്യായിട്ടാ വേറൊരു അന്യ ഭാഷ പാട്ടിനു ഇത്രയും മലയാളി കമന്റ്സ് 😄😄😄👍

    • @nithinsankarpnithinsankarp3603
      @nithinsankarpnithinsankarp3603 3 ปีที่แล้ว +26

      Deo deo song onnu eduth nokk chettaaa .appo kanam

    • @Batmizra666
      @Batmizra666 3 ปีที่แล้ว +5

      Harish kalyan pattu ond. Full .malayalam cmt

    • @ഷമ്മി-ബ7ഖ
      @ഷമ്മി-ബ7ഖ 3 ปีที่แล้ว +18

      @@nithinsankarpnithinsankarp3603 bro russian songinte vare comment box malayali thookiyittund

    • @mohammedjabir3036
      @mohammedjabir3036 3 ปีที่แล้ว +6

      Mon queen of hearts enn keettittundooo pooyi nookkk 🥴👨🏼‍🦯

    • @criminal4696
      @criminal4696 3 ปีที่แล้ว

      @@mohammedjabir3036 aysheri

  • @drtonyissac9297
    @drtonyissac9297 3 ปีที่แล้ว +422

    ചുമ്മാ താഴോട്ട് പോകാതെ ആദ്യം പാട്ടു ഫുൾ കാണടെ ബ്ലഡി ഫൂൾ

    • @remeshms6586
      @remeshms6586 3 ปีที่แล้ว +3

      Heee

    • @vikranth8209
      @vikranth8209 3 ปีที่แล้ว +1

      😁😁

    • @athul8661
      @athul8661 3 ปีที่แล้ว +2

      Nee oru veeren thenne 🔥🔥

    • @mohanmoha4656
      @mohanmoha4656 3 ปีที่แล้ว +2

      Athu moshayipoyi😪

    • @vetri_x_athena
      @vetri_x_athena 3 ปีที่แล้ว +5

      കില്ലാടി spotted🔥

  • @souravraveendran4976
    @souravraveendran4976 3 ปีที่แล้ว +2127

    ടൂറിസ്റ്റ് ബസുകളെ ഇളകി മറിച്ചാ പാട്ടു 💥💥💥

  • @Abi-p9x
    @Abi-p9x 2 ปีที่แล้ว +27

    ഒന്നും മനസിലായില്ല എന്നാലും കിലിക്കി കേക്കുമ്പോ ഒരു ആവേശം ആണ് 🥵

    • @KesiyaPm
      @KesiyaPm 3 หลายเดือนก่อน

      😂😂

  • @indugireesh7425
    @indugireesh7425 3 ปีที่แล้ว +343

    malayalis hacked in comment section😂😂💪💪malayalikk jayam

  • @thanveersha9298
    @thanveersha9298 3 ปีที่แล้ว +111

    മലയാളം കമന്റ്‌ ഇടാൻ വന്ന njn.
    എന്നാപ്പിന്നെ ഞാനങ്ങോട്ടു

  • @revathyts2003
    @revathyts2003 4 ปีที่แล้ว +563

    എവിടെ തിരിഞ്ഞാലും മലയാളീസ് ഇതെന്താ മലയാളമാസമോ 😂😂😂

  • @Maheesh-u1y
    @Maheesh-u1y 5 หลายเดือนก่อน +12

    2025 😂 attendance here

  • @raseentkd2321
    @raseentkd2321 3 ปีที่แล้ว +166

    സൂപ്പർ song മലയാളികൾ ഉണ്ടെങ്കിൽ ലൈക്‌ അടിക്കു 👍👍😍😍

  • @shadilshadil9391
    @shadilshadil9391 3 ปีที่แล้ว +514

    ഭാഷ ഒന്നും മലയാളികൾക് പ്രശ്നമില്ല നല്ലത് അംഗീകരിക്കാനുള്ള മനസ്സുണ്ട്

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 ปีที่แล้ว +1

      Neriketavan mar

    • @shadilshadil9391
      @shadilshadil9391 3 ปีที่แล้ว

      @@shahidckedayamangalam4144 ആരാ ടാ നെറികെട്ടവർ

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 ปีที่แล้ว +1

      @@shadilshadil9391 neyada nari

    • @shadilshadil9391
      @shadilshadil9391 3 ปีที่แล้ว

      @@shahidckedayamangalam4144 edan alla edi

    • @shadilshadil9391
      @shadilshadil9391 3 ปีที่แล้ว

      വെറുതെ തെറിവിളിച്ചാൽ നീ വിവരം അറിയും
      Comment ഇടാൻ വന്നാൽ comment ഇട്ടിട്ടു അങ്ങ് പൊയ്ക്കോ comment ഇട്ടവരെ തെറി വോളിക്കാൻ നിൽക്കേണ്ട

  • @Archana-aryan18
    @Archana-aryan18 3 ปีที่แล้ว +155

    ഒരു കോപ്പും മനസിലായില്ല.. പക്ഷേ ഇത് കേൾക്കുമ്പോഴുള്ള ഒരു സുഖം 😂അത് മലയാളിക്കെ മനസ്സിലാവൂ

  • @nikhilkerala5599
    @nikhilkerala5599 ปีที่แล้ว +2

    ദൈവം ഉണ്ടാകുന്നതിനു മുൻപുള്ള ഏതോ ഭാഷയാണ്

  • @bismim.s8732
    @bismim.s8732 3 ปีที่แล้ว +91

    മലയാളി ഇല്ലാതെ ഒരു sathalavum ഇല്ലാലോ
    മലയാളി പൊളി അല്ലെ 🔥😎

  • @trollmediasentertainment7521
    @trollmediasentertainment7521 4 ปีที่แล้ว +800

    എടാ കള്ളാ..എങ്ങ്ടാ ഈ scroll ചെയ്ത് പോണ്..ആ ലൈക്ക് ബട്ടൺ ഒന്ന് പ്രസ് ചെയ്തിട്ട് പൊ.😂😂
    Malayali..Kerala People comeon

    • @fathimabeevi5129
      @fathimabeevi5129 4 ปีที่แล้ว +4

      Ramzan😎😎😎😎😎😎

    • @ebinatbijesh138
      @ebinatbijesh138 4 ปีที่แล้ว +1

      Cnp

    • @shijumonshijumon9872
      @shijumonshijumon9872 4 ปีที่แล้ว +2

      Lq

    • @archanaomanakuttan8144
      @archanaomanakuttan8144 4 ปีที่แล้ว +4

      Chettaaayiii athe ore comment thanne copy paste cheythath ahnnalo🤣🤣... enne manasilayo? 🤔.... malayalikal ellayidathum varum.... 😜😜😁😁

    • @shahanashana8809
      @shahanashana8809 4 ปีที่แล้ว +2

      ✌️✌️✌️✌️

  • @bencybenny25160
    @bencybenny25160 4 ปีที่แล้ว +502

    ഇത്രേം നാളായിട്ടും ഇതിന്റെ അർത്ഥം മനസ്സിലാകാത്ത
    ലെ :- ഞാൻ 🥴🤒🤕

    • @abhiragh1453
      @abhiragh1453 4 ปีที่แล้ว +14

      Subtitles on aakiya mathi😌

    • @thusharaprasad917
      @thusharaprasad917 3 ปีที่แล้ว +31

      Kairali channelil idan parayam.... Spashtamayi manasilavum

    • @bencybenny25160
      @bencybenny25160 3 ปีที่แล้ว +4

      @@thusharaprasad917 😆😆😂

    • @bencybenny25160
      @bencybenny25160 3 ปีที่แล้ว +4

      @@abhiragh1453 🙄😁

    • @kannazvideos449
      @kannazvideos449 3 ปีที่แล้ว +2

      @@thusharaprasad917 😂😂😂😂😂

  • @KM-zh3co
    @KM-zh3co หลายเดือนก่อน +10

    ഈ ഗാനത്തിലെ ഭാഷയായിരുന്നു ബാഹുബലിയുടെ കാലഘട്ടത്തിൽ സംസാരിച്ചിരുന്നത് ❤❤❤

  • @jeevanjohn6190
    @jeevanjohn6190 4 ปีที่แล้ว +125

    ഇത് kettapom എനിക്ക് പാലക്കാട് പോത്തിന്റെ കാര്യമാ ഓർമ്മ വന്നെ🤣🤣

  • @jacksonbimmer4340
    @jacksonbimmer4340 3 ปีที่แล้ว +2614

    കേരളം ഇളക്കിമറിച്ച പാട്ട് ❤️

    • @shazintab7122
      @shazintab7122 2 ปีที่แล้ว +17

      😎

    • @Ignacio_Huamaní
      @Ignacio_Huamaní 2 ปีที่แล้ว +76

      No,
      കേരളത്തെ ഇളക്കിമറിച്ച പാട്ട്🔥

    • @sakariyasakariyacheers9691
      @sakariyasakariyacheers9691 2 ปีที่แล้ว +15

      Onnu podo

    • @lakshmibabu4152
      @lakshmibabu4152 2 ปีที่แล้ว +1

      🌈😻😍🥰💌❤️🖤🎂🪔💌💝🌹🌺💐🥰😍😘🤩💕💞💗💖♥️🤍🖤🤎💜💙💚

    • @chrisahamed5548
      @chrisahamed5548 2 ปีที่แล้ว +3

      @@Ignacio_Huamaní ok

  • @ajeeshC.A.
    @ajeeshC.A. 2 หลายเดือนก่อน +5

    കേരളം ദൈവത്തിൻെറ നാട്. മലയാളി ഉള്ളിടത്തോളം കാലം ഭാഷ ഒരു പ്രശ്നമേ അല്ല❤❤❤❤

  • @hishamuhammed
    @hishamuhammed 3 ปีที่แล้ว +146

    തെലുങ്ക്ക്ന്മാർക്ക് കമന്റ് ചെയ്യന്നത് അറിഞ്ഞുകൂടെ.. അവരുടെ സോങ് ആയിട്ടും ഒരു കമ്മൻറ് പോലും കാണുന്നില്ല ല്ലോ.. 🙄

    • @aiswaryaa8862
      @aiswaryaa8862 3 ปีที่แล้ว +5

      Nammal malayaliss aadhyam maarikodukkande athinee😂😂😂😂 ath ndhayalum nadakkanum ponillaa👍🏼👍🏼👍🏼

    • @hishamuhammed
      @hishamuhammed 3 ปีที่แล้ว

      @@aiswaryaa8862 HAHA

  • @nissironaldo7082
    @nissironaldo7082 3 ปีที่แล้ว +184

    Sheda.. ഇത് മൊത്തം മലയാളി ആണല്ലോ comment box lu😂😂😂😂..... വേറെ bhashakkaru ഒക്കെ evde പോയി 😂😂😂

    • @sachinsuresh1390
      @sachinsuresh1390 3 ปีที่แล้ว +2

      Athaanu pewer💥💪💪💪🕺

    • @sachinsuresh1390
      @sachinsuresh1390 3 ปีที่แล้ว +1

      @DREAMY GIRL🥰 😆😂😂😂🤭

    • @sajid8509
      @sajid8509 3 ปีที่แล้ว +1

      Avarkk Malayalam comment kand bodam poyi😂🤓

    • @rottweilerff3064
      @rottweilerff3064 3 ปีที่แล้ว +1

      @@sajid8509 😁😂

  • @muhammedismail7417
    @muhammedismail7417 4 ปีที่แล้ว +606

    ഈ സോങ് കൊറോണ ടൈം കാണുന്നവർ അടി ലൈക്‌

  • @pushpakaher2965
    @pushpakaher2965 3 หลายเดือนก่อน +3

    Who is Watching Now?

  • @Ignacio_Huamaní
    @Ignacio_Huamaní 3 ปีที่แล้ว +320

    ❤️❤️❤️ love from kerala❤️❤️❤️
    എന്ന് പറയാൻ വന്ന ഞാൻ മൂഞ്ചി

  • @nabeelnabeel8848
    @nabeelnabeel8848 3 ปีที่แล้ว +171

    സത്യം പറഞ്ഞാൽ ഇത്രയും കാലം വിചാരിച്ച ഇത് മലയാളം പാട്ട് ആണന്ന വിചാരിച്ച 😍

  • @BonangiSunitaQ
    @BonangiSunitaQ 3 ปีที่แล้ว +387

    Endhayya andharu malayalees ey unnaru comments section lo😂Idhekkadi malayali mass ra mawa

    • @santhoshraju4911
      @santhoshraju4911 3 ปีที่แล้ว +9

      Avante nenu Kuda adhe anukuntunna

    • @telugufoodieschannel6535
      @telugufoodieschannel6535 3 ปีที่แล้ว +4

      Andharuu malayalees ay antoo

    • @rangaswamy9726
      @rangaswamy9726 3 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😂😂😂😂😂😂😂

    • @chamuchamu9602
      @chamuchamu9602 3 ปีที่แล้ว

      Avunu nenu anukuni chusthuna

    • @zeledits3003
      @zeledits3003 3 ปีที่แล้ว +1

      Adhe magic uh

  • @Ayna67
    @Ayna67 3 หลายเดือนก่อน +3

    Mazhavilile skit kand vannavar ondo

  • @BINEESHPK15
    @BINEESHPK15 3 ปีที่แล้ว +101

    Comments vayikan Vanna oru Malayalee😂😂

  • @Anulakshmiii
    @Anulakshmiii 3 ปีที่แล้ว +671

    14 ജില്ലയും ഉണ്ടല്ലോ 🤣🙆🤦

  • @Narendravysyaraju
    @Narendravysyaraju 3 ปีที่แล้ว +95

    All kerala comments all andhra pradesh likes 😂🤣🤣😂😂😂😂😂

    • @TsGodsWords
      @TsGodsWords 3 ปีที่แล้ว +1

      😂😂😂😂

    • @sabith2370
      @sabith2370 3 ปีที่แล้ว +1

      Kerala to like 👍⚡😀

  • @Junaid-epn
    @Junaid-epn หลายเดือนก่อน +4

    Anyone watching 2025..?😅

  • @kavithasekhar1962
    @kavithasekhar1962 3 ปีที่แล้ว +465

    Vammo telugu vaaru unnara avvaraina, untte like veyandi.✋✋✋

    • @Narendravysyaraju
      @Narendravysyaraju 3 ปีที่แล้ว +1

      😂😂😂😂😂

    • @sulochanarajaraja8611
      @sulochanarajaraja8611 3 ปีที่แล้ว

      🙄🙄😁😁😁😁

    • @fasilabegum6481
      @fasilabegum6481 3 ปีที่แล้ว +21

      I am a malayalai.😄😄 but really i like telugu😜😜

    • @sabith2370
      @sabith2370 3 ปีที่แล้ว +13

      Liked 👍 but iam malayali...! 😌

    • @georgekyle165
      @georgekyle165 3 ปีที่แล้ว +10

      ith keralam aayi prekyapichiriikunnu

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 4 ปีที่แล้ว +433

    സിവനെ ഇതേത് ജില്ലാ 🤭🤭

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 4 ปีที่แล้ว +399

    ഭാഷ ഏതെന്ന് പോലും അറിയാതെ ഇങ്ങോട്ട് വന്നപ്പോൾ ഇവിടെ മൊത്തം മലയാളം കമന്റ്‌... പൊളിച്ചു

    • @sulfathcp7160
      @sulfathcp7160 4 ปีที่แล้ว +3

      VcNkx
      S

    • @mohanancreation6027
      @mohanancreation6027 4 ปีที่แล้ว +1

      Super😍😍😍 😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌💖💖💖💖❤❤❤❤💝💝🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @kiranshanker396
      @kiranshanker396 3 ปีที่แล้ว +1

      @Abdurahiman Kolleri p pp

    • @sankarajith4290
      @sankarajith4290 3 ปีที่แล้ว +1

      @Abdurahiman Kolleri
      O
      O
      O
      L
      O
      O
      O
      O
      O

    • @babudasa.r9378
      @babudasa.r9378 3 ปีที่แล้ว +1

      Athu thane

  • @keerthanadiary2129
    @keerthanadiary2129 ปีที่แล้ว +4

    2023ലും കാണാൻ വരുന്നവർ ലൈക്ക് അടിക്കു

  • @dhanyaks4092
    @dhanyaks4092 3 ปีที่แล้ว +280

    ഞങ്ങളു ടൂർ പോയപ്പോൾ ഈ പാട്ടുകേട്ടാൽ എഴുനേറ്റു നിന്ന് തുള്ളിയ പാട്ടാണ് കളകേയൻ പൊളിച്ചു

  • @revathymr3872
    @revathymr3872 3 ปีที่แล้ว +917

    2020 തീരും മുൻപ് ഇത് കാണാൻ വന്നവർ ആരേലും ഉണ്ടോ? 😊😊

  • @balakrishnach2370
    @balakrishnach2370 3 ปีที่แล้ว +105

    Overal song telugu,,, full comments Malayalam 😆😆

    • @Lokesh44125
      @Lokesh44125 3 ปีที่แล้ว

      Avunu bro

    • @vishnu_mudhraj1718
      @vishnu_mudhraj1718 3 ปีที่แล้ว +1

      Its not telugu song
      I think its tamil

    • @vishnu_mudhraj1718
      @vishnu_mudhraj1718 3 ปีที่แล้ว

      @cyber boy bro my mother tongue is telugu i know
      Telugu
      But is not telugu
      I think its malyam

    • @vishnu_mudhraj1718
      @vishnu_mudhraj1718 3 ปีที่แล้ว

      @cyber boy lol no
      I think its tamil

    • @vishnu_mudhraj1718
      @vishnu_mudhraj1718 3 ปีที่แล้ว

      @cyber boy i can clearly say that its not telugu 😏

  • @anilabijeesh3465
    @anilabijeesh3465 ปีที่แล้ว +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🍦🍦🍦🍦🍦🍦🍦🎉🎉🎉🎉🎉🎉🎉🎉

  • @shanidpb8743
    @shanidpb8743 4 ปีที่แล้ว +187

    ഓഹ് bludy ഗ്രാമവാസീസ് ഇവിടെയും full mallus ആണല്ലോ 🤩🤩🤩

  • @naseefcm415
    @naseefcm415 3 ปีที่แล้ว +99

    Telugu pattile motham malayaligal anallo😂😂😂
    Ede avarkke comment edanulla Salam kodukoda sukuree.......♻♻

    • @narendrachowdary6894
      @narendrachowdary6894 3 ปีที่แล้ว +1

      Namaskaram malayali 🙏

    • @The-min800
      @The-min800 3 ปีที่แล้ว

      not telugu song this is kiluki fouder madan karky from tamilnadu

  • @bhagya6117
    @bhagya6117 3 ปีที่แล้ว +68

    Kuduthal swipe cheyth nokkanda, ang thazhe vare malayaleezz an 😄

  • @Riya-st6ng
    @Riya-st6ng 2 หลายเดือนก่อน +2

    😂😂😂😂😂😂😂

  • @kallujd3200
    @kallujd3200 3 ปีที่แล้ว +1274

    വർഷം 5 കഴിഞ്ഞിട്ടും ഒട്ടും തന്നെ മാറ്റ് കുറയാതെ കിലിക്കി ✨️😘🤩
    Edit - mummy i am famous 🤩