പഴയ style മതി.... mimicry competition, special performance spot dubbing..... എല്ലാറ്റിലും ഉപരി മിഥുന്‍ ചേട്ടന്‍..... BRING BACK OUR OLD COMEDY UTSAVAM 😪😪
ഈ പരിപാടി ഒട്ടേറെ പാവങ്ങളുടെ പ്രതീക്ഷയായിരുന്നു. സ്റ്റാർ ആയവർ പുറത്ത് സ്റ്റാർ ആവട്ടെ.. ഒരുപാടു കലാകാരന്മാരെ വാർത്തെടുക്കുന്ന ഈ ഫ്ലോർ കളങ്കമാക്കാതെ ദയവു ചെയ്തു പിൻമാറണമെന്ന് അപേക്ഷിക്കുന്നു.🙏
മിഥുൻ ചേട്ടൻ ഉണ്ടെങ്കിലേ കോമഡി ഉത്സവം കാണാൻ ഒരു രസമുള്ളൂ അതുകൊണ്ട് മിഥുൻ ചേട്ടൻ എവിടെ പോയാലും തിരിച്ചുവരണം ആകെ കാണുന്ന ഈ ഒരു പരിപാടിയെ ഉള്ളൂ ദയവുചെയ്ത് അത് കുളം ആക്കരുത്🙏🙏🙏🙏🙏🙏🙏🙏🙏
കോമെഫ്യുത്സവം കാണുന്നതെന്നെ മിഥുന്റെ എനർജി കാണാൻ വേണ്ടിയാണ് മിഥുൻ ഇല്ലെങ്കിൽ എന്ത് ക്കോമഡി ഉത്സവം ഉപ്പോളം വരില്ല ഉപ്പിലിട്ടത് 🌹🌹🌹 ഉത്സവം നടത്താൻ മിഥുനെ കഴിച്ചേ മറ്റാരും ഉള്ളൂ മിഥുൻ വേഗം വരണം 👌👌👌👌 request please
കോമഡി ഉത്സവത്തിന് മാറ്റ്കൂട്ടിയ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനായിരുന്നു മിഥുൻ. പുതിയ അവതാരികയുടെ പ്രകടനം കൊള്ളാം. പക്ഷെ വെറും കരിമരുന്നും വെടിക്കെട്ടും കൊണ്ട് ഉത്സവം ജോറാകില്ല. ഗജവീരനെ തിരിച്ചു കൊണ്ടു വന്നു ഉത്സവം കെങ്കേമമാക്കൂ..
ഒരു പാട് പാവപ്പെട്ട കലാകാരന്മാർക് ജീവിക്കാൻ അവസരം നൽകിയ കോമഡി ഉത്സവം ഇപ്പൊൾ ഒരു പാട് ജനങ്ങളെ വിഡ്ഡിയകുന്ന തെമ്മാടി ഉത്സവം എതായാലും എന്റെ എല്ലാ ചരമ ആശംസകളും നേരുന്നു
തല്ലിപ്പൊളി പരിപാടി മുന്നേ എല്ലാദിവസവും കാണുമായിരുന്നു ഇനി ഒരിക്കലും കാണില്ല ഒരു നല്ല പ്രോഗ്രാം എത്ര പെട്ടെന്ന് കുളമാക്കി തന്നു ഇങ്ങനെ നിങ്ങളുടെ കൊണ്ട് മാത്രമേ പറ്റൂ
ആ.... മിഥിലാജ് അല്ല ഡയറക്ടർ ..വെറുതെ അല്ല ...പരിപാടി ഇത്ര ബോർ ആയത് ...ആ പേരെങ്കിലും ഒന്ന് മാറ്റടൈ ..വെറുതെ മിഥുൻ ചേട്ടനും മിഥിലാജിക്കയും കൂടെ ചെയ്ത് വെച്ച ആ പഴയ നല്ല എപ്പിസോഡിനെ പറയിപ്പിക്കാൻ ,,
ഫ്ലവർസിലെ തന്നെ ജീവൻ ആരുന്നു ഉപ്പും മുളകും അത് ആരുന്നു ഫ്ലവർസിലെ ഏറ്റവും റേറ്റിങ് ഉള്ള പ്രോഗ്രാം അത് തന്നെ ഓളം ചെറുതൊന്നും അല്ല അതെ പോലെ തന്നെ ആരുന്നു കോമഡി ഉത്സവം ആ പ്രോഗ്രാം ഒരുപാട് കഴിവുള്ള കലാകാരന്മാരുടെ വേതിയാരുന്നു ഇന്നിപ്പോൾ ആ പേരിൽ ന്തൊക്കെയോ പെയ്ക്കൂത് കാണിക്കുന്നു.... ഇനിയും ഇങ്ങനെ തുടരാൻ ആണ് പ്ലാൻ എങ്കിൽ ഈ chanel അങ്ങ് unsubscribe ചെയ്യും

മിഥുൻ വരണം,, എന്നാലേ ശരിയാവൂ,,
മിഥുൻ ചേട്ടൻ ഉണ്ടെങ്കിലേ കോമഡി ഉത്സവം കാണാൻ ഒരു രസമുള്ളൂ അതുകൊണ്ട് മിഥുൻ ചേട്ടൻ എവിടെ പോയാലും തിരിച്ചുവരണം ആകെ കാണുന്ന ഈ ഒരു പരിപാടിയെ ഉള്ളൂ ദയവുചെയ്ത് അത് കുളം ആക്കരുത്🙏🙏🙏🙏🙏🙏🙏🙏🙏
കോമഡി ഉത്സവം ഒരു നിലവാരം ഉള്ള പരിപാടിയായിരുന്നു. ദയവുചെയ്ത് അതിന്റെ നിലവാരം നിങൾ തകർക്കരുത്. Pls change the title name
Correct
👌🏻👌🏻👌🏻
വളരെ മോശം.. കോമഡി ഉത്സവത്തിന്റെ നിലവാരം പോയി...
മിഥുൻ ചേട്ടൻ വരണം ❤❤
മിഥുനെ കൊണ്ടുവരനെ മിഥുനാണ് താരം ☺️
അവതാരികയും പരിവാടിയും വളരേ മോശം മോശംമോശം
കോമെഫ്യുത്സവം കാണുന്നതെന്നെ മിഥുന്റെ എനർജി കാണാൻ വേണ്ടിയാണ് മിഥുൻ ഇല്ലെങ്കിൽ എന്ത് ക്കോമഡി ഉത്സവം ഉപ്പോളം വരില്ല ഉപ്പിലിട്ടത് 🌹🌹🌹 ഉത്സവം നടത്താൻ മിഥുനെ കഴിച്ചേ മറ്റാരും ഉള്ളൂ മിഥുൻ വേഗം വരണം 👌👌👌👌 request please
മിഥുന് എന്ത് പറ്റി
ഇപ്പോഴുള്ള അവതരണവും
പരുപാടികളും നിലവാരമില്ലാത്തത്
മിഥുൻ ഇല്ലെങ്കിൽ എന്ത് കോമഡി ഉത്സവം... 😆
മിഥുൻ ചേട്ടന് എന്തു പറ്റി
ഒരുപാട്‌കലാകാരന്മാരെയുയർത്തിയ കാശില്ലാത്തതിന്റെപേരിലാരുമറിയാതെപോയപലേരെയും വെളിച്ചത്തു കൊണ്ടുവന്നഒരുപ്രോഗ്രാമമായിരുന്നുഇപ്പോൾ തീരെ നിലവാരമില്ല😢
ഹോ വല്ലാത്ത ജാതി Anchor 😪
ഈ പരിപാടിയുടെ വിജയം മിഥുനാണ് എത്രയും പെട്ടെന്ന് മിഥുനെ കൊണ്ടുവരണം
മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ പരിപാടി ബോറാണ് ട്ടോ വെറുതെ സ്റ്റാൻഡേർഡ് കളയല്ലേ പ്ലീസ്
കോമഡി ഉത്സവത്തിന് മാറ്റ്കൂട്ടിയ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനായിരുന്നു മിഥുൻ. പുതിയ അവതാരികയുടെ പ്രകടനം കൊള്ളാം. പക്ഷെ വെറും കരിമരുന്നും വെടിക്കെട്ടും കൊണ്ട് ഉത്സവം ജോറാകില്ല. ഗജവീരനെ തിരിച്ചു കൊണ്ടു വന്നു ഉത്സവം കെങ്കേമമാക്കൂ..
മിഥുന്റെ ചിരിയില്ലാത്ത കോമഡി ഉത്സവം ആർക്കുവേണം
ഉപ്പോളം വരില്ല ഉപ്പിലട്ടതത്
𝕄𝕚𝕤 𝕪𝕠𝕦 മിഥുനണ്ണ
മിഥുൻ തന്നെവേണം ഉത്സവം കുഴുക്കാൻ
മിഥുന്‍ എവിയാണ്
മിഥുന് ദുബായ്ന്നു വന്നു പോകാനുള്ള ബുദ്ധി മുട്ട് കൊണ്ടായിരിക്കും anchor മാറിയത്
Anchor മാത്രമല്ലല്ലോ മൊത്തത്തിൽ പരിപാടി തന്നെ മാറിയില്ലേ 😇😇.
ഈ പരിപാടിയും കൊളമാക്കി..... ഒരുമാതിരി ചീഞ്ഞ കോമഡി.....
മിഥുൻ ചേട്ടന്റെ ആ പഴയ പരിപാടി തന്നെ തിരിച്ചു വരണം......
Adipoli.....politicians ne patti paranjath ethreyooo sheriyaaan
നിലവാരം കുറഞ്ഞോ ഇതു വേണ്ട please ശ്രീkandensir
ശെരിക്കും വിഷമം ഉണ്ട് കോമഡി ഉത്സവം എന്ന പരിപാടിയെ ഒറ്റയടിക്ക് താഴെയിട്ടത്തിന് 😪
Midun very charming, he has the pulse to touch hearts of the needy.
Midhun chettan ilatha enthu ulsthavm
മിഥുൻ ബ്രോ
Miss u midhun chetta
Malayalam to
Ya
ചുമ്മാ അല്ല ഷോ ഡയറക്ടർ മാറി... അതാണ് കാര്യം.. കോപ്പിലെ പരിപാടി...ആ പേര് എങ്കിലും മാറ്റ് 🤦♂️🤦♂️🤦♂️
ഒരു പാട് പാവപ്പെട്ട കലാകാരന്മാർക് ജീവിക്കാൻ അവസരം നൽകിയ കോമഡി ഉത്സവം ഇപ്പൊൾ ഒരു പാട് ജനങ്ങളെ വിഡ്ഡിയകുന്ന തെമ്മാടി ഉത്സവം എതായാലും എന്റെ എല്ലാ ചരമ ആശംസകളും നേരുന്നു
തല്ലിപ്പൊളി പരിപാടി മുന്നേ എല്ലാദിവസവും കാണുമായിരുന്നു ഇനി ഒരിക്കലും കാണില്ല ഒരു നല്ല പ്രോഗ്രാം എത്ര പെട്ടെന്ന് കുളമാക്കി തന്നു ഇങ്ങനെ നിങ്ങളുടെ കൊണ്ട് മാത്രമേ പറ്റൂ
കൊറോണ സ്കിറ്റ് കിടു.
ഹിറ്റായിരിക്കുമ്പോൾ തന്നെ പരുപാടി നിർത്തുന്നതാണ് നല്ലത് അല്ലാതെ വെറുപ്പിച്ചു നിർത്തുന്നത് 😐
Exactly
Parupadi enthayalum skit polichu relevant topic☺😅👍👏👏
ഈ ഉത്സവത്തിന് മിഥുന്‍ ചേട്ടന്റെ അവതരണം വേണ്ട..... അദ്ദേഹത്തിന്റെ റേറ്റിങ് കുറയും......
കോമഡി ഉത്സവം👍👍👍
ഇങ്ങനയാണേൽ ഞാൻ പറഞ്ഞത് സംഭവിക്കും maximum 10 episode
കിടിലൻ സ്കിറ്റ്....
Midhun chettaney kondu varu. Program valarey nilavaram illa. Mithilaj chetta.. Kurachu koodey nannakan nokku😔😔😔😔
മിഥുൻ ചേട്ടൻ എവിടെ
Adipoli skit kidukkaaachi
Animation video anne onnu kandu nokk ishttapetta cmnt idane🙏😕🙃
Sure bro adipoli aayind
അടിപൊളി കൊറോണ കാരണം പട്ടിണി ആയ കൊറേ കലാകാരന്മാർക് ആശ്വാസം 😍😍 ശില്പ ചേച്ചി പൊളിച്ചു 😍😍😍✌✌
സത്യം തന്നെ
Aa BGM maathram enthe maattanjathu... 😂njan ippozhum episode 140 mathrame ethiyullu... oduvil ee programmum kaanunnath nirthandi varumallo
🙏🙏🙏🙏kanande......
Midhun venam ennale e parupadi kanan aallundavullu 100%
Comedy utsavam chapter 2 evde🤔🤔🤔??????
Waiting for that tor resume 😪
കോവിഡ് ഇന്ത്യയിൽ വളരെ അധികം ആണ് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വന്നു പോകുന്നത് നിയന്ത്രണം ആണ് അത് മിഥുന് വന്നു പോവാൻ പറ്റില്ല
Midhun chetten evida
Star Magic why delay always
നല്ലൊരു പ്രോഗ്രാം ആയിരുന്നു അതിനേയും നശിപ്പിച്ച് നാറാണകല്ലെടുപ്പിച്ച്......
Anchor adipoli aayind
മിഥുൻ എവിടെപ്പോയി
mosham parupady 🙄, Midhun chetan evede ??
Midhun ellatha comedi utsavam venda
ആ.... മിഥിലാജ് അല്ല ഡയറക്ടർ ..വെറുതെ അല്ല ...പരിപാടി ഇത്ര ബോർ ആയത് ...ആ പേരെങ്കിലും ഒന്ന് മാറ്റടൈ ..വെറുതെ മിഥുൻ ചേട്ടനും മിഥിലാജിക്കയും കൂടെ ചെയ്ത് വെച്ച ആ പഴയ നല്ല എപ്പിസോഡിനെ പറയിപ്പിക്കാൻ ,,
ഇത് കോമഡി ഉത്സവം അല്ലെ. എനിക്ക് ചാനൽ മാറിയതാണോ 🤔🤔🤔🤔
കൊറോണ എന്ന് പറഞ്ഞു ചിരി ചോ മനസ്സിലായികൊളും
മിഥുൻ ചേട്ടാ വായോ 😒
കോമഡി ഉത്സവം ചത്തു... അല്ല കൊന്നു
Pandathe rasamilla.....anchor ottum pora...👎👎👎
സത്യം ലോക വെറുപ്പിക്കൽ
Superr.. ♥
Mithun, missing you
Comedy Utsavam Flop without Mithun Bro...
ഇതിന് കോമഡി സൂപ്പർ നൈറ്റ് എന്ന് പേരിടുന്നതാ നല്ലത്.. അതിന്റെ സെറ്റാണ്.. പക്ഷെ പരിപാടിക്ക് ഒരു കോണിനേഷൻ ഇല്ല..
സത്യം പറയാലോ ബോറാണ്. Old മോഡൽ തന്നെ മതി.
Midhun varanm.oru panchullu.coming midhun
❤️❤️❤️💞💞💞👌👌
മിഥുൻ.. എവിടെ
മിഥുൻ ദുബായ് ൽ ആണ്
കോമഡി ഉത്സവത്തിന്റെ പേര് കളയല്ലേ മിഥുൻ ചേട്ടനെ കൊണ്ട് വരൂ
ഈ പരുപാടി മഹാ ബോറ
Midhun chettan eavida ?
പൊച്ചി പരുപാടി.
പൊച്ചി പൊച്ചി
ഇത്രയും തരം താണ പരിപാടിയായിപ്പോയി കാണുന്നത് പ്രക്ഷകരാണ് അവരാണ് തീരുമാനിക്കുന്നത് വളരെ മോശം പരിപാടി
മിഥുൻ ചേട്ടനെ കൊണ്ടുവാ. ഡിസ്‌ലൈക്ക് 👎👎👎👎👎
മിഥുൻ സർ എപ്പോ വരും
Midhun vennam
🙏🙏🙏
സ്കിറ്റ് രസമായിരുന്നു.
Midun where is he? What happened
Thirumala chandran annan
മിഥുൻ എവിടെ
Mithun ellathe valare bore
❤
മിഥുൻ വേണം അല്ലെങ്കിൽ ഭയങ്കര ബോറാണ്
Midhun. Chettan. Evide
Midun chettan varanam
ithentha where is midhun bro? pazhaya reethiyil thanne thudarnnal ishtam.....plssss, ipol ithu bhayankara boaring.
കുറെ ആയി ഞാൻ ഈ ചാനൽ തുടങ്ങിയിട്ട് സബ്സ്ക്രൈബ് ഒന്നും ഇല്ല ആ കുറവ് ഒന്ന് നികത്തി തരുമോ..?
Athyam aah subscribers count un hide aak myre
Comdy ulsavam enna name mattuka a peril boran paripadi nadattalle🙏
Mithun illathe oru elakkavum illa
ഇത് ഇപ്പോൾ ഇത്ര വെറുപ്പിക്കൽ പരിപാടി ആയിട്ടുണ്ട് അല്ലെ ഞാൻ അറിഞ്ഞില്ല ഒരുപാട് ആയി പരിപാടി കണ്ടിട്ട് എത്ര നല്ല പരിപാടി ആയിരുന്നു എല്ലാം കൊളമാക്കി
പ്രോഗ്രാം നശിപ്പിക്കാൻ ഓരോ അവതരികൾ വരും.....
Suppr night nte floor analle
ഫ്ലവർസിലെ തന്നെ ജീവൻ ആരുന്നു ഉപ്പും മുളകും അത് ആരുന്നു ഫ്ലവർസിലെ ഏറ്റവും റേറ്റിങ് ഉള്ള പ്രോഗ്രാം അത് തന്നെ ഓളം ചെറുതൊന്നും അല്ല അതെ പോലെ തന്നെ ആരുന്നു കോമഡി ഉത്സവം ആ പ്രോഗ്രാം ഒരുപാട് കഴിവുള്ള കലാകാരന്മാരുടെ വേതിയാരുന്നു ഇന്നിപ്പോൾ ആ പേരിൽ ന്തൊക്കെയോ പെയ്ക്കൂത് കാണിക്കുന്നു.... ഇനിയും ഇങ്ങനെ തുടരാൻ ആണ് പ്ലാൻ എങ്കിൽ ഈ chanel അങ്ങ് unsubscribe ചെയ്യും
Comedy ulstavam marichu
😭😭😭😭😭😭😭