കുവൈറ്റിൽ മരണപ്പെട്ട നൂഹിന്റെ വീട് മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു | Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • കുവൈറ്റ് സിറ്റിയില്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ട കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കല്‍ നൂഹിന്റെ വീട് കായിക,് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു.നൂഹിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം ഉടനെ എത്തിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
    #MalayalamNews
    #KeralaNews
    #MalappuramNews

ความคิดเห็น • 1

  • @ashikp5286
    @ashikp5286 หลายเดือนก่อน +8

    സംസ്ഥാന സർക്കാറിന്റെ സഹായം ഉടനെ എത്തിച്ചു കൊടുക്കുക