A day in my life/

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • A day in my life/#shopping#family vlog malayalam
    • ഇതൊക്കെ ചെയ്തുവെക്കാം ...
    cleaning solution 🖕
    #Jamshi recipes
    #Day in my life
    #Dress collections
    #Shopping
    #Family vlog
    #Cooking
    #Easy breakfast
    #Easy snacks recipe
    Day in my life
    party vlog
    cooking vlog
    family vlog
    evening to night routine
    easy lunch recipe
    easy breakfast recipe
    healthy drink recipe
    nadan lunch recipe
    chicken dum biriyani
    beef biriyani
    kabiri rice
    perfect mandhi recipe
    cleaning vlog
    home cleaning
    home arrangements
    plant caring
    indoor plant caring
    indoor plant arrangements
    veriety pudding recipes
    veriety snacks recipes
    Irfana Shamsheer
    Irfana Shamsheer day in my life
    Shamees own
    Shamees own day in my life
    Ayshas kitchen
    Shamees kitchen
    Taste tour by Shabna Husker
    Shabna Huskar day in my life
    Mashoora Bashi
    family vlogger
    family influencer
    manorama news
    trending you tuber
    trending reaches
    Momtastic Shamseera

ความคิดเห็น • 591

  • @jishasainu1479
    @jishasainu1479 ปีที่แล้ว +11

    First ❤pin cheyyuo jamshi

  • @Hennadesigns1
    @Hennadesigns1 ปีที่แล้ว +6

    നിങ്ങളുടെ വീടും പരിസരവും ഫുൾ പോസിറ്റീവ് എനർജി ആണല്ലോ വീഡിയോയിൽ കാണുമ്പോൾ തന്നെ mind ഫ്രഷ് ആവുന്നു 👌🏻👌🏻

  • @user-ut6ie7gm5h
    @user-ut6ie7gm5h ปีที่แล้ว +13

    മാഷാ അള്ളാ ❤ ഹയറും ബർക്കത്തും അള്ളാഹു എല്ലായ്പ്പോഴും തന്നു അനുഗ്രഹിക്കുമാറാകട്ടെ ❤❤

  • @suchithrarajesh8524
    @suchithrarajesh8524 ปีที่แล้ว +4

    ഇന്ന് ആദ്യായിട്ട channel കണ്ടത് 😍അപ്പോൾ മുതൽ 3ഇൽ കൂടുതൽ videos കണ്ടു 😍👌

  • @maheenamaheena2846
    @maheenamaheena2846 ปีที่แล้ว +1

    Ee soundum samsaaravum ee veedum kitchenum orupaad orupaad ishttam

  • @FathimaSk-ff6mq
    @FathimaSk-ff6mq ปีที่แล้ว

    ഞാൻ first like 👍 ചെയ്യാറാണ് പതിവ്.... Supper vidio mashaallah

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว +3

    Njangal മൈസൂർ പഴതോടാണ് ഉണ്ടാക്കൽ adipoliyaanu👌🏾👍

  • @minimathew2358
    @minimathew2358 ปีที่แล้ว +2

    Meterial selection poli👌🏾👌🏾 cheerayum, mulakum kandappol san thosham thonni. Pazam appam super. 👌🏾👌🏾👌🏾👌🏾🥰💐💐💐

  • @nadiairshad3890
    @nadiairshad3890 ปีที่แล้ว +1

    Njan puthiya subscriber aanu..aadhyamaya comment idunne...ynku ishttama ithante vedios house keeping..plants..ithokkeya ynku valiya ishttam...pazham bonda kandittu kothi thonni..onnu yetyelum vedioyil ah oru recepie share chyyumo...ynku try chyyana..🥰😍👍👍best wishes❤️👍

  • @soumyaanil3626
    @soumyaanil3626 ปีที่แล้ว +2

    Nannayitund video kanan. Material kanan nalla banghiyund thayichal athilum superayirikum dear.. 🥰🥰👍

  • @nusrasahi3974
    @nusrasahi3974 ปีที่แล้ว +1

    ഇത്ത.....
    ഇത്തയുടെ dish wash liquid dispenser nte റിവ്യൂ വീഡിയോ യില് പറയാമോ

  • @seemasreekumar353
    @seemasreekumar353 ปีที่แล้ว +2

    Jamshiyude ella i videosum bhayankara motivation aanu.. ippol ee videos okke kandu kandu ente madi okke mari❤

  • @mohammedmusthafa5404
    @mohammedmusthafa5404 ปีที่แล้ว +1

    Nalla vrithiyulla veedum parisaravum...very good...

  • @minna_binth_abdullha_
    @minna_binth_abdullha_ ปีที่แล้ว +2

    ഈ അപ്പം ഞാനും ഉണ്ടാക്കാറുണ്ട് പക്ഷേ പേര് ഇങ്ങൾ പറഞ്ഞപ്പളാണ് അറിയുന്നത് പഴം നുള്ളിയിട്ടപ്പം😊താങ്ക്യൂ ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങളെ ഓർക്കും😍

  • @fathimaamanulla3551
    @fathimaamanulla3551 ปีที่แล้ว +1

    അസ്സലാമു അലൈക്കും നിങ്ങളുടെ ഡ്രസ്സിന് പറ്റി ഞാനും ചോദിക്കണം എന്ന് വിചാരിച്ചിരുന്നു എല്ലാം ഡീറ്റെയിൽ ആയി പറഞ്ഞതിന് ഒരുപാട് നന്ദി എത്ര തുണി എടുക്കണമെന്നും ഏത് മെറ്റീരിയൽസ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നും പറഞ്ഞത് ഒരുപാട് ഉപകാരമായി thank you thank you so much

  • @amiaman3166
    @amiaman3166 ปีที่แล้ว +1

    Njanum inganeya പയം പഴുപ്പ് കൂടിയാൽ ഇങ്ങനെയാ ചെയ്യൽ മക്കൾക്കു നല്ല ഇഷ്ട 🥰

  • @krishnasanthosh1252
    @krishnasanthosh1252 ปีที่แล้ว

    ഇത്താ, നിങ്ങളുടെ ചില വാക്ക് കേൾക്കാൻ നല്ല രെസാണേ...ഈസി, ഭയങ്കര..... എനിങ്ങനെ 😃👍

  • @rahiyanathrahi4639
    @rahiyanathrahi4639 ปีที่แล้ว

    Hlooo jamsheee...vdo adipoliyaayirunnu.dres cloction super ..thych kittiyaal kaanikkane😅maasha allah...pachamulak👍👍👍🤝

  • @riyajoyarin5279
    @riyajoyarin5279 ปีที่แล้ว +1

    Supper vidiyo 💖💖💖 .puthiya subscriber anne❤❤❤❤

  • @aryarkurup4184
    @aryarkurup4184 ปีที่แล้ว +1

    Haii ithuseeee.. dress super.. pazham vachit undakkiya snack first time aa kaanunnee.. ingne oru item aadyamaayaa ariyunne

  • @ameenameen5988
    @ameenameen5988 ปีที่แล้ว

    Factory le video supper.. ayitnd.. nammalku vishwsichu vangan patum.. 😊🥰

  • @mumthasmuneer1930
    @mumthasmuneer1930 ปีที่แล้ว +2

    ❤👍 ഹായ് ജംഷി ഇവിടെ രാവിലെ കറണ്ട് പോയതാ ബേറ്ററി തീരാറായി വീഡിയോ കണ്ടപ്പോൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല ലൈക്ക് ഇട്ട് പോകാമെന്നു കരുതി 5മണിയാവും കറണ്ട് വരാൻ ചാർജ് ആകീട്ട് കണ്ടോളാം ok

  • @sindhusudhakar9536
    @sindhusudhakar9536 ปีที่แล้ว

    Hai jamshi njan innale muthalannu video kandath. New viwers annu. Nalla neetanallo ella karyavum cheyunnath. Enikk ishtapettu❤

  • @simplelifestylewithhanny4380
    @simplelifestylewithhanny4380 ปีที่แล้ว +1

    Jamshide veedum krishim dress um ellam super aanu kto. Ithokke kanumpol Enikkum natil tamasikkan aanu ishtam pakshe 12 years aayit outside aanu😢

  • @asmaulusna3026
    @asmaulusna3026 ปีที่แล้ว +1

    Ithaa nigal stich cheynna daily use dress ille athine lining vekkarundo

  • @rekhashobhan4403
    @rekhashobhan4403 ปีที่แล้ว +1

    I like your videos very much. Always organised and systematic in yours works 😊.

  • @rineesharinu2947
    @rineesharinu2947 ปีที่แล้ว +1

    Jamshi nanum idhu pole dress thaichu adipowli nan sameera

  • @minhaj3325
    @minhaj3325 ปีที่แล้ว +4

    മാക്സി ടൈപ്പ് ചുരിതാർ സൂപ്പർ എനിക്കും ഒരെണ്ണം അടിപിക്കണം 😍😍

  • @daulathbhaldar8938
    @daulathbhaldar8938 ปีที่แล้ว +4

    MaashaAllah പച്ചക്കറികള്‍ അടിപൊളി പച്ചമുളക് MaashaAllah ❤❤❤

  • @jamsheer8969
    @jamsheer8969 ปีที่แล้ว +1

    Jamshi shabnatto. Pant ethan topinokke use cheyyal enn. Parayo. Nan sinduril poyirunnuttoo Kure bdshtum matum ellam eduthu Nanum enganeya top thypikkar. Atha choiche

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Ok☺️👍
      Pant cloth vangi angle length thayippikkum☺️👍

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 ปีที่แล้ว +1

    Sindhur shop l nalla selection indallo itha👍

  • @sameeranoushad4251
    @sameeranoushad4251 ปีที่แล้ว

    Nulli appam undakaarund . Wheatum cocunutum mix cheyyum.bayangara ishta ❤

  • @sharafuabid5843
    @sharafuabid5843 ปีที่แล้ว

    എല്ലാം സൂപ്പർ ഞാനും ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് വിഡിയോ കുറച്ചു നാളായി കാണുന്നത് മാഷാ അല്ലാഹ് 🥰

  • @jesnaabdu8770
    @jesnaabdu8770 ปีที่แล้ว +1

    Shoping adipoli nalla collection 👍

  • @simna6679
    @simna6679 ปีที่แล้ว

    Pazham snacks njan adyayit kanuva jamshi. Ethu Parham venelum use cheyyavo. Pinne dress stitching nalla Rasanu. Model evidunna kittane

  • @r.vib1
    @r.vib1 ปีที่แล้ว

    Nulliyittappam undakkarund ❤.jamshi paranja ada njerladanna njangal paraya.eni indakkumbo recipe share cheyyane.jamsheente recipiyavumbo perfect aayirikkum ❤.dresses ellam poli👌.

  • @binush3054
    @binush3054 ปีที่แล้ว +3

    Ningale🎉എല്ലാ ഡ്രെസ്സും ഒരുപാടിഷ്ടമാണ്

  • @ziladesigns____
    @ziladesigns____ ปีที่แล้ว +1

    ഫസ്റ്റ് ഞാൻ എത്തി ഇത്ത ❤വീഡിയോ കാണട്ടെ 🥰

  • @binsha.k2586
    @binsha.k2586 ปีที่แล้ว

    Adipoli video🌹dress stich cheith kanikkanee👍

  • @nasiyat_shortrecipes
    @nasiyat_shortrecipes ปีที่แล้ว

    Mashaallah 😘😘👌👌❤
    Super Video❤❤

  • @shafnashafz8511
    @shafnashafz8511 ปีที่แล้ว +1

    Enikk orupaad ishtta ningale video kaanaan kaathirikkyairunnu njan

  • @aishaabdul9352
    @aishaabdul9352 ปีที่แล้ว +1

    ഇത് വരകാണാത്ത😌😌😌അപ്പം 👍👍👍ഉണ്ടാക്കിനോക്കും

  • @ziafaiz596
    @ziafaiz596 ปีที่แล้ว +1

    Beautiful place❤
    Dress selection 👌🏻

  • @sabeenaashraf9221
    @sabeenaashraf9221 ปีที่แล้ว

    Jemshitha...njaninnu jam joomil poyirunnu avide. Oro bhagathu chennappazum ithane orthu. Eni jam joomil pokumbo onnu nerathe parayo..pls.

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว +4

    Selection okke adipoliyan mashaallah jamshii poliyaan nalla aarogyam nalki rabb ennum ithpoleyirikkaan alla ithilum koodthal santhoshathil kaanattenn prarthanayundttoo♥️♥️😘😘

  • @hitech8153
    @hitech8153 ปีที่แล้ว +2

    Dress super 💖❤️ nalla video mashallah

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u❤️👍🏻❤️❤️❤️👍🏻

  • @sameeranoushad4251
    @sameeranoushad4251 ปีที่แล้ว

    Njaan dubailaanu .sad moodilullappol ningale video kaanum .after that feeling happy ❤ennum santhosham nilnirthitherette jamshi 😊

  • @neethuts1941
    @neethuts1941 ปีที่แล้ว

    Hii,
    Nullipputtu ennu parayum njan undakkarund. 😍😍👍
    Itha veettilidunna dress Iron cheyyuo?

  • @lizzysebi5426
    @lizzysebi5426 ปีที่แล้ว +3

    Dresses ellam nalla bangiyundu. Ellam Jamshiku nannayi cherunna colors aanu. Video super aayirunnu.

  • @abdussamad3747
    @abdussamad3747 ปีที่แล้ว

    വിറക് അടുപ്പിന്റെ പുകക്കുഴലിന് കൊടുത്ത പെയിന്റ് ഏതാണ്? അറിയുമോ. നല്ല ഗ്ലൈസിങ് ആയി തോന്നുന്നു. ചൂടാകുമ്പോൾ ഉരുകാത്ത ആ പെയിന്റിനെ പേര് അറിഞ്ഞാൽ നന്നായിരുന്നു. പ്ലീസ് റിപ്ലൈ..

  • @Hibumania
    @Hibumania ปีที่แล้ว

    Jamshi shoppil ninn kanicha blackil ulla thuni enik vallathe ishtta pettu 👍

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว +1

    Hi jsmshi mol phone tharunnilla onn vedio kaanaan ippozha onn kittiyad kaanatte😍😘

  • @mufeedapv7880
    @mufeedapv7880 ปีที่แล้ว +1

    Wow. Njn epolm dressne kond vichatkarnd

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 11 หลายเดือนก่อน

    Video supper. nan ennum kanarud

  • @jalnaaslam86
    @jalnaaslam86 ปีที่แล้ว +1

    ഡ്രസ്സ്‌ ഒക്കെ സൂപ്പർ. അതിലേക്ക് പാന്റ് തുണി മുറിച്ചു തൈപ്പിക്കാറാണോ. അതോ ലെഗിൻസ് ആണോ യൂസ് cheyyar

  • @samiskitchen689
    @samiskitchen689 ปีที่แล้ว +1

    നേന്ത്ര പഴം കൊണ്ട് ഉണ്ടാകാറുണ്ട്, റോബസ്റ്റ് കൊണ്ട് ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം 👍👍

  • @haseenahussain9065
    @haseenahussain9065 ปีที่แล้ว +2

    Mashaallah
    Snaks eshtane jamshiii ❤️

  • @hasiismayil3031
    @hasiismayil3031 ปีที่แล้ว +1

    തേങ്ങ ചിരവിയത് കൂടി ചേർത്താൽ സ്നാക്സ് സൂപ്പർ. എന്റെ താത്ത ഉണ്ടാക്കലുണ്ട്. എനിക്ക് ഇഷ്ട്ടം ആണ് പക്ഷെ ഞാൻ ഇത് വരെ ഉണ്ടാക്കിയില്ല.😅😅

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Yente thathayum ithinte specialistanu😊👍🏻👍🏻

    • @hasiismayil3031
      @hasiismayil3031 ปีที่แล้ว

      എന്നെ ഞാൻ ഇങ്ങളെ ഒന്ന് നേരിട്ട് കാണാ ഭയങ്കര ആഗ്രഹം. ഇങ്ങള് മലപ്പുറം തീരുർ ഭാഗത്തേക്ക് വരുന്നുണ്ടെങ്കിൽ മുന്നേ ഉള്ള വിഡിയോയിൽ പറയണേ കാണാനുള്ള ആഗ്രഹം കൊണ്ട ട്ടോ 🥰🥰😊

  • @sumayyanasar831
    @sumayyanasar831 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട് പഴം കൊണ്ടുള്ള അപ്പം വീട്ടിൽ എല്ലാ വർക്കും ഇഷ്ട്ടമാണ്

  • @hannathpottechirayan5922
    @hannathpottechirayan5922 ปีที่แล้ว

    Ee palaharam undaakkaarund. Nalla ishttanu yellarkum

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx ปีที่แล้ว

    Jamshitha beautiful dress collection ❤❤👍🏻👍🏻

  • @shahnathms7829
    @shahnathms7829 ปีที่แล้ว +8

    ഇവിടെ എറണാകുളം ഇത്രേം selection ഇല്ല. നല്ല ഭംഗി ഉണ്ട് കാണാൻ

  • @SdfSdf-vj9fy
    @SdfSdf-vj9fy ปีที่แล้ว

    Enikk ishtam ningalude muttamanu. Pinne nalla motivation aanu samsaram. 🥰

  • @noufalpalappatta6621
    @noufalpalappatta6621 ปีที่แล้ว +1

    ജംഷിത്താ ഒരു പാട് ഇഷ്ടം

  • @nihallau8652
    @nihallau8652 ปีที่แล้ว

    Mashallah super video

  • @mohammadali-lb6rc
    @mohammadali-lb6rc ปีที่แล้ว

    Athinte koode pant n cloth vangi thaipikarano or redimade vangarano

  • @azzwaazzwa2338
    @azzwaazzwa2338 ปีที่แล้ว +3

    Ethaa enk puthiya veedu vekunnund. Duha cheyyanm. Pinne kudiyirunnitt ethane pole avanm nnulla agrahm ind cleaningum dress gardens um oke 👍. Insha allha. Vedio kaananumbol oru pretheka enargy. Paranjariyikan patoola. Super ethaa 👍👍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank u💝💝🙏👍 vegham paniyokke kazhiyatte🤲👍👍

    • @azzwaazzwa2338
      @azzwaazzwa2338 ปีที่แล้ว

      @@jamshirecipes3500 ammeen. Etane kaanan nalla agrahm ind

  • @rubeenanoushad952
    @rubeenanoushad952 ปีที่แล้ว +1

    Super video 😍❣️👍🏻

  • @mashaallah4737
    @mashaallah4737 ปีที่แล้ว +1

    ഇത്ത ഞാൻ ചെറുപഴം വെച്ച് ഉണ്ടാക്കാറുണ്ട് ഇത് എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട ഇത്

  • @Anu-dg9hl
    @Anu-dg9hl ปีที่แล้ว

    നല്ല ബംഗിയുള്ള ഡ്രെസ്സുകൾ ഇഷ്ടമായി ട്ടോ
    പിന്നെ മൈലാഞ്ചി മിക്സിയിൽ ആണോ അതോ അരകല്ലിൽ ആണോ അരക്കുന്നത്

  • @hardintessa9205
    @hardintessa9205 ปีที่แล้ว

    Super
    Kitchen container yavidunna vaggichadhu

  • @shamnarasheedpt2430
    @shamnarasheedpt2430 ปีที่แล้ว +2

    Nannayittund

  • @maheenamaheena2846
    @maheenamaheena2846 ปีที่แล้ว

    Ithaaante video kaaanaan late aayi innu kurach thirakku undaayirunnu ithaaa orupaad ishttamaayi video ❤❤

  • @shameeracm1838
    @shameeracm1838 ปีที่แล้ว

    Jamshi Super video ❤❤❤

  • @shareefamuthu4015
    @shareefamuthu4015 ปีที่แล้ว +3

    Hi ഇത്ത കാത്തിരിക്കായിരുന്നു വീഡിയോ. ഒരുപാട് സന്ദോഷം 👌👌

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thanks dear💝💝🙏👍🏻

    • @shahinca2815
      @shahinca2815 ปีที่แล้ว +4

      ​@@jamshirecipes3500 ഇത്തന്റെ Contact No തരുമോ?
      ഡ്രസ് Collection👍

    • @nishanavab7171
      @nishanavab7171 ปีที่แล้ว +1

      Sholl edunnath kannikumo

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      @@nishanavab7171 😊

  • @neethupremsuraj9050
    @neethupremsuraj9050 ปีที่แล้ว +1

    Pazham kondulla appam undakkiyittilla try cheyyave🥰🥰🥰

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 ปีที่แล้ว +2

    എന്തൊരിഷ്ടന്നോ ജംഷിതനെ 🥰അഡിക്റ്റഡ് yuuu

  • @rijoosworld62
    @rijoosworld62 ปีที่แล้ว +3

    ഞാൻ ഉണ്ടാകാറുണ്ട്.. പഴം ഉണ്ട.. എനിക്കിഷ്ടാ... 😍

  • @Ridhaaahh.__
    @Ridhaaahh.__ ปีที่แล้ว

    Nulliyittappathil coconut ittalsuper
    Ivide undakarund

  • @fasnasadique8431
    @fasnasadique8431 ปีที่แล้ว +1

    Q&A kandathin shesham kurachoode ishtam thonni.......😘

  • @manjushakunnathulill1535
    @manjushakunnathulill1535 ปีที่แล้ว +1

    Jamshi ഞാൻ ഗോതമ്പു dosa ഉണ്ടാക്കി super ആയിരുന്നു

  • @zuludesignz748
    @zuludesignz748 ปีที่แล้ว

    Manna collections enna channel noku..athil crepe 60 roopakk kittum.10 mtrn mukalil free delivery aan.orupad collections und👍

  • @meenanair8886
    @meenanair8886 ปีที่แล้ว +1

    Nice videos.your videos encourage to do household work.Instead of depending on maids.

  • @bashaktm8651
    @bashaktm8651 ปีที่แล้ว +1

    I am jasmin.enikku eppo jamshithade video kanathirikkan pattatha avasthayanu.njan eppozhum video kanarundu

  • @msvlog1819
    @msvlog1819 ปีที่แล้ว

    എനിക്ക് അറിയില്ല ഞാൻ first ടൈം കാണുന്ന പലഹാരം pls റെസിപ്പി 👍 ജെംഷി ത്താ

  • @fidhaart57
    @fidhaart57 6 หลายเดือนก่อน

    പുതിയ അറിവ് ഞാൻ ഇത് വരെ ഉണ്ടാക്കിട്ടില്ല

  • @selinoushu623
    @selinoushu623 ปีที่แล้ว +1

    Masha Allah.mulak kure kityle.itha enghaneya vith pakiyad.unaka mulak nte ari kondano

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว

    അടിപൊളി ചുരിദാർ. തുണികൾ 😘. ഷോപ്പിങ്. നൈസ്

  • @riyantips_2.083
    @riyantips_2.083 ปีที่แล้ว +1

    Hajara...nnulliiettaappam..chudarund👍❤️

  • @ayaanshahul3776
    @ayaanshahul3776 7 หลายเดือนก่อน

    Ee dress.Ithak sale cheyythude anne pole ullavark valiya upakaramakum plss

  • @noufinazeer3915
    @noufinazeer3915 ปีที่แล้ว

    Thank you itha... Njn request chythirunnu.... Lining ititu ndo topsnu?

  • @ayishaayisha8152
    @ayishaayisha8152 ปีที่แล้ว +2

    ഞങ്ങൾമൈസൂർ പഴം കൊണ്ടാണ് നുള്ളിയിട്ടപ്പം ഉണ്ടാക്കാറ് എനിക്കിഷ്ട്ടാണ് പിന്നെ ഡ്രസ്സ്‌ കലക്ഷൻ എല്ലാം സൂപ്പർ 👍👍

  • @nasisharaf
    @nasisharaf ปีที่แล้ว +1

    Hi jamshi...i am first

  • @user-su3pr6lp2j
    @user-su3pr6lp2j ปีที่แล้ว

    Ente molum nhanum sthiramayi kanarund orupaadishtamayi molk share cheythapol paranhu molum kanarundenn

  • @sahirabanubanu2562
    @sahirabanubanu2562 ปีที่แล้ว +3

    എല്ലാം, സൂപ്പർ, ആണ്, ജംഷീ ❤❤

  • @naseemakpnasi8929
    @naseemakpnasi8929 ปีที่แล้ว

    ജംഷി കൽപ്റ്റ എവിടുന്നാണ് dress stich ചെയ്യുന്നത്. എത്രയാണ് rate എന്ന് പറയാമോ

  • @sadie8137
    @sadie8137 ปีที่แล้ว

    Can you please do a video on what you do to your hair before you put the hijab on

  • @preethamanoj7846
    @preethamanoj7846 ปีที่แล้ว +1

    എല്ലാം സൂപ്പർ dear 👌🥰🥰

  • @jubairrrrr7
    @jubairrrrr7 ปีที่แล้ว +1

    Ayishunte Kali Adipoli😂

  • @sindhumanikandan6877
    @sindhumanikandan6877 ปีที่แล้ว +1

    Supet Jamshi.