64 Places You Must Visit in Kozhikode District (Kerala Tourism)

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 451

  • @roshnamohan7502
    @roshnamohan7502 5 ปีที่แล้ว +1281

    കോഴിക്കോട്ടുകാർ അടി like😍💪
    OMG...!😳 1.2K likes... That's means അത്രേം കോഴിക്കോട്ട്കാരോ... 🤩🤩🤩🤩

    • @harisahammed55
      @harisahammed55 5 ปีที่แล้ว +2

      ഇരിക്കട്ടെ എന്റെ വക ഒരു 👍...

    • @faijasizza1699
      @faijasizza1699 4 ปีที่แล้ว +1

      Yes

    • @mughalsanitations1658
      @mughalsanitations1658 3 ปีที่แล้ว +1

      th-cam.com/video/VTaq9yO3srM/w-d-xo.html

    • @songsking8640
      @songsking8640 3 ปีที่แล้ว +1

      😎

    • @roshnamohan7502
      @roshnamohan7502 3 ปีที่แล้ว

      ദൈവമേ ഇത്രേം like ooo... Kozhikode daa double strong😍😎💪

  • @shanoozvlog1531
    @shanoozvlog1531 3 ปีที่แล้ว +24

    മ്മൾ കോഴിക്കോട് ആയിട്ട് ഇത് വരെ പോയത് ഒരു കോഴിക്കോട് ബീച്ചിൽ ആണ് അവിടെ തന്നെ പോയാൽ പിന്നെ ബേറെ ഒരിടത്തും പോകേണ്ട ആവശ്യം ഇല്ല അത്രക്ക് പൊളിയാണ്, മ്മളെ കോഴിക്കോട് മൊഞ്ചു എന്നും കോഴിക്കോട്ന് സ്വന്തം ❤️❤️❤️👈

  • @fathimasana2484
    @fathimasana2484 3 ปีที่แล้ว +265

    നമ്മുടെ കോഴിക്കോട് ഇത്രയും ഭംഗിയായിരുന്നു WOW 💖💖 എന്റെ ജില്ലയാ കോഴിക്കോട് 🤗🤗

  • @shifnasworld7571
    @shifnasworld7571 5 ปีที่แล้ว +406

    എൻറ്റെ കോഴിക്കോട് ഇത്രയും മനോഹരമായ സ്ഥലമുള്ളത് ഇപ്പോഴാണ് അറിയുന്നത്. ...

  • @najajabir624
    @najajabir624 4 ปีที่แล้ว +129

    ഞാനും കോഴിക്കോട് ഉള്ളതാണ് ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉള്ളതിൽ അഭിമാനം ഉണ്ട്

  • @shamsadepza2172
    @shamsadepza2172 5 ปีที่แล้ว +256

    ഞമ്മളെ ചങ്കാണ് കോഴിക്കോട്

  • @adhyavanil1796
    @adhyavanil1796 2 ปีที่แล้ว +28

    ഞാൻ ഒരു കോഴിക്കോട്ടുകാരി ആണ് പക്ഷെ ഇതിൽ മുക്കാൽ സ്ഥലത്തും ഞാൻ പോയിട്ടില്ല 🥴

    • @diyad601
      @diyad601 2 ปีที่แล้ว +3

      Same😇

    • @manu2665
      @manu2665 2 ปีที่แล้ว

      🤧

    • @rockgaming3185
      @rockgaming3185 2 ปีที่แล้ว +2

      Njanum

    • @Vietnamhellovietnam
      @Vietnamhellovietnam 2 ปีที่แล้ว

      Athippo idukkikaaru idukki kandittilla enn parayum pole aanello😁 kochikkar evidem und❤

  • @subairpathoor4318
    @subairpathoor4318 5 ปีที่แล้ว +82

    ഇതിൽ 90%വെള്ളമുള്ള സ്ഥലത്തും പോയി ഞാൻ നീന്തിട്ടുണ്ട്. ബാക്കി ഇൻശാഅല്ലാഹ് അടുത്ത ലീവിന് പോയിട്ട്.

  • @sreenandavr6304
    @sreenandavr6304 2 ปีที่แล้ว +17

    ഇനിയും ഉണ്ട്.. Microwave viewpoint, Minigoa(kolavipalam, vadakara), പയംകുത്തിമല etc......

  • @naushada9262
    @naushada9262 5 ปีที่แล้ว +10

    Very useful video, thank you bros.

  • @vibeslifesaju
    @vibeslifesaju 5 ปีที่แล้ว +76

    😊 താമരശ്ശേരി 😍

  • @sudeeshsuran4865
    @sudeeshsuran4865 5 ปีที่แล้ว +65

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കനോലി കനാല് ആണ്.....എന്താ അതിന്റെ ഒരു മണം😎😣😣😣😣

  • @an-eg8fi
    @an-eg8fi 5 ปีที่แล้ว +26

    ബൊട്ടാണിക്കൽ ഗാർഡൻ pokkunnu

  • @nithinmt3353
    @nithinmt3353 5 ปีที่แล้ว +40

    സൂപ്പർ കോഴിക്കോട്

  • @inayazzvlogs9818
    @inayazzvlogs9818 5 ปีที่แล้ว +23

    Njn kozhikode aanu.. bt ithrakum superaya sthalangal undenn ipozha ariyunne

  • @ilyaskhan-sh4wc
    @ilyaskhan-sh4wc 5 ปีที่แล้ว +6

    Thanks 4 ur great effort

  • @amruthamk242
    @amruthamk242 4 ปีที่แล้ว +17

    Kozhikode ithryum sthalam ndayrunnoo 😍😍🤩🤩

  • @sulaihashajahan5378
    @sulaihashajahan5378 2 ปีที่แล้ว +5

    Njn Tvm aann But I love kozhikode❤️🥰

  • @saniya4342
    @saniya4342 3 ปีที่แล้ว +18

    Iringal craft village 😍🔥

  • @shinojaa2802
    @shinojaa2802 5 ปีที่แล้ว +61

    കോഴിക്കോട് ഞങ്ങടെ ചങ്കാ 😘😘😘😘😘😘😘😘കോഴിക്കോട് കാരപറമ്പിൽ ആണ് ഞാൻ. സിറ്റിയിൽ താമസിക്കുന്നത് കൊണ്ടാവും.... നാട്ടിൻ പുറത്തു ഇത്രയും സുന്ദരമായ സ്ഥലം ഉള്ളത് അറിയാതെ പോയത്. Very nice

  • @Kcw14
    @Kcw14 3 ปีที่แล้ว +3

    ഹൈലൈറ്റ് മാൾ പറയാമായിരുന്നു അത് പോലെ ഭട്ട്റോഡ് ബീച്ച്, തുവ്വപ്പാറ

  • @shajahanshajahannit5778
    @shajahanshajahannit5778 5 ปีที่แล้ว +25

    തുഷാരഗിരി

  • @nufailbasal5049
    @nufailbasal5049 5 ปีที่แล้ว +23

    വിലങ്ങാട് വെള്ളച്ചാട്ടം (നാദാപുരം)

    • @CHATTUKAM
      @CHATTUKAM  5 ปีที่แล้ว +1

      Thanks for the information..

    • @Kerala_Express
      @Kerala_Express 5 ปีที่แล้ว +2

      4:30 തിരികക്കയം വെള്ളച്ചാട്ടം, ഇതിലുണ്ടല്ലോ Nufail basal ..

    • @fathimasherinmk2333
      @fathimasherinmk2333 5 ปีที่แล้ว +2

      വിലങ്ങാട് വെള്ളച്ചാട്ടങ്ങൾ.... കുറെ ഉണ്ടല്ലോ 😍

  • @musahadmsm7097
    @musahadmsm7097 2 ปีที่แล้ว +1

    Iniyum kanan pattiya orupad places ithil include cheythittilla
    ഇനിയും ഒരുപാട് വെള്ളച്ചാട്ടങ്ങളും ഉണ്ട്

    • @CHATTUKAM
      @CHATTUKAM  2 ปีที่แล้ว

      ഏതൊക്കെ എന്ന് പറയൂ..

  • @rajulaajesh9296
    @rajulaajesh9296 5 ปีที่แล้ว +11

    Hi frnds എന്റെ വീട് പൊൻപാറകുന്നിന്റെ അടുത്ത് ആണ്

  • @nahmalnas3452
    @nahmalnas3452 3 ปีที่แล้ว +14

    കോഴിക്കോട് ജില്ലയിൽ ഏറ്റവും നന്നായി പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുന്ന സ്ഥലം മുക്കം ആണ് ... മുക്കത്തിന്റെ ചുറ്റും.. ആന കംപൊയിൽ, കൊടക്കാട്ടു പാറ, അരിപ്പാറ, കക്കാടം പൊയിൽ , കുരിശു മല, തുഷാര ഗിരി ബ്രിഡ്ജ്, വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം , പഴം പറമ്പ്, വെള്ളരി മല, പുലിക്കയം, തുടങ്ങി കൊറേ സ്ഥലത്തേക്ക് എത്തിച്ചേരൻ സാദിക്കും..... വളരെ എളുപ്പം ആണ്

    • @viblr01
      @viblr01 2 ปีที่แล้ว +1

      mukkam😌🙌

    • @gangaji111
      @gangaji111 2 ปีที่แล้ว

      Where is Thonichery... കോഴിക്കോട് തോണിച്ചേരി എന്ന സ്ഥലം എവിടെ ആണെന്നൊന്ന് പറയാമോ? Please

  • @ntp5801
    @ntp5801 2 ปีที่แล้ว +1

    Vedio thudanghunnad thanne
    Ente veedinte munbakathuninnan 👍👍😄😍😍

  • @rasheedhathekkekkunnath7619
    @rasheedhathekkekkunnath7619 2 ปีที่แล้ว +1

    Wonder full kozhikkode

  • @nabeelabdulla9710
    @nabeelabdulla9710 5 ปีที่แล้ว +35

    4:28 തിരുവക്കയം, തോണിക്കയം പൊളി സ്ഥലമാണ് ബ്രോസ്... 👌✌️

    • @dqraise8165
      @dqraise8165 4 ปีที่แล้ว

      Ethu evda

    • @finishafinu3133
      @finishafinu3133 3 ปีที่แล้ว +2

      vilangadu near nadapuram

    • @parveenasulfi7621
      @parveenasulfi7621 2 ปีที่แล้ว

      thonikkadav evideya

    • @nabeelabdulla9710
      @nabeelabdulla9710 2 ปีที่แล้ว

      @@parveenasulfi7621 kozhikode vanimel vilangad..

    • @perfect4575
      @perfect4575 2 ปีที่แล้ว

      @@parveenasulfi7621 kakkayam dam nte chuvade

  • @ridhaarinnu8593
    @ridhaarinnu8593 2 ปีที่แล้ว +1

    ✨✨uff mmade kzhkode poliyenne💕

  • @mohammedmusthafa4132
    @mohammedmusthafa4132 5 ปีที่แล้ว +4

    Murinjad (near edavannapara - pazhamparamb)

  • @praphulraj7278
    @praphulraj7278 5 ปีที่แล้ว +3

    Oloppara,cherukulam,chaliyam,chaliyam lighthouse

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 4 ปีที่แล้ว +6

    നമ്മളെ കോഴിക്കോട് 🥰

  • @karthikkp5631
    @karthikkp5631 2 ปีที่แล้ว +2

    My district 🥰 Kozhikode, 💖💖

  • @prajithlalkktelecommunicat8021
    @prajithlalkktelecommunicat8021 5 ปีที่แล้ว +5

    Kakkadampoyil😍

  • @asna7809
    @asna7809 3 ปีที่แล้ว +6

    Payyoli beach 🔥🔥🔥💃💃💃💃💃❤️❤️❤️❤️

  • @shaanayman.k9434
    @shaanayman.k9434 5 ปีที่แล้ว +50

    Nice mammal kozhikode karanatto

  • @shabnaabdhlulatheefnka4629
    @shabnaabdhlulatheefnka4629 5 ปีที่แล้ว +11

    Nan kozhikode alla but keralathil Nokya nalladh kozhikode aaan

  • @sreejeshp1299
    @sreejeshp1299 2 ปีที่แล้ว +3

    കൊളാവിപ്പാലം, കൊല്ലം പിഷാരികാവ്, ബാവുപ്പാറ ശിവക്ഷേത്രം, മുത്തപ്പൻ മല തുടങ്ങിയ മനോഹരമായ സ്ഥലങ്ങളും ഉണ്ട്

  • @muhammedadil5830
    @muhammedadil5830 5 ปีที่แล้ว +11

    തിക്കോടി 😍

  • @sureshshenoy6393
    @sureshshenoy6393 2 ปีที่แล้ว +1

    Beautiful

  • @ammu9457
    @ammu9457 2 ปีที่แล้ว +3

    Kariyathumpara❤️❤️

  • @blackbird4074
    @blackbird4074 3 ปีที่แล้ว +8

    പൊൻപറക്കുന്ന് 😍

  • @CHATTUKAM
    @CHATTUKAM  5 ปีที่แล้ว +17

    കുറേ സ്ഥലങ്ങൾ വിട്ടുപോയിട്ടുണ്ട്‌.. അവ ഏതൊക്കെ എന്ന് മെൻഷൺ ചെയ്യൂ.. അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം..

  • @amsheerkhanking3473
    @amsheerkhanking3473 5 ปีที่แล้ว +22

    ഞാൻ കോഴിക്കോട് മാവൂർ

  • @akhilnandhanam6994
    @akhilnandhanam6994 5 ปีที่แล้ว +30

    അകലാപ്പുഴ മനോഹരമായ സ്ഥലം..👌👌👌

    • @febinmuhammed2176
      @febinmuhammed2176 4 ปีที่แล้ว +1

      Akhil Nandhanam nte naad avidayan

    • @movieupdates4844
      @movieupdates4844 2 ปีที่แล้ว

      th-cam.com/video/8Ov3WeLNUT8/w-d-xo.html
      Ithil reghapeduthatha athilum adipoli sthalam athum Kozhikode

  • @aswinps5313
    @aswinps5313 5 ปีที่แล้ว +4

    First😍

  • @ruqiyaruqiya7304
    @ruqiyaruqiya7304 3 ปีที่แล้ว +2

    Njammale Kozhikode

  • @anirudhey
    @anirudhey 4 ปีที่แล้ว +1

    Eeshvaram mare ente naadinaduth ithrakku powli location undayirunno

  • @najmudheen2608
    @najmudheen2608 3 ปีที่แล้ว +8

    കോഴിക്കോട്❤️👍👍👍 സൂപ്പർ

  • @juststart6681
    @juststart6681 5 ปีที่แล้ว +2

    Golden Rock Hill
    Peruvayal

  • @FirstLast-ve5cb
    @FirstLast-ve5cb 5 ปีที่แล้ว +6

    Chaliyam LIGHT HOUSE

  • @titancapitalmalyalam
    @titancapitalmalyalam 2 ปีที่แล้ว +2

    പയ്യോളി കടലമാ കേന്ദ്രം. സാൻപാക്ക്. തെക്കെടത്തു കടവ്. Chengodu മല etc😍👌

  • @tctelecaller6888
    @tctelecaller6888 5 ปีที่แล้ว +2

    Powli

  • @wanderinheathen4010
    @wanderinheathen4010 5 ปีที่แล้ว +7

    Jaanakikkad is worst place.ഒരിക്കൽ വന്നവർ പിന്നെ വരില്ല..others are good👍

  • @anoona4956
    @anoona4956 2 ปีที่แล้ว

    Super

  • @geethak5384
    @geethak5384 3 ปีที่แล้ว +2

    ഇരിങ്ങൾ ക്രാഫ്റ്റ് വില്ലേജ് പോയിട്ടുണ്ട്

  • @gloriabenny4329
    @gloriabenny4329 3 ปีที่แล้ว +7

    Kariyatumpara,kakkayam ❤️❤️❤️

  • @anandkrishvvenkat5644
    @anandkrishvvenkat5644 2 ปีที่แล้ว +3

    - -Brother, Loved your video:)
    Myself and two of my friends are planning to visit Kerala this end of May. Out first stop would be Kozhikode.
    Chennai to Kozhikode. From Kozhikode, we are planning to visit few places. Two day trip. Could you please suggest few places. Would like to hear from you. We love
    - Mountains for Hiking and Trekking. And, Waterfalls for Swimming. Anna, one small request, we will we reaching kozikode at 3 PM 28th May.
    Which place should we visit first, could you please let me know na ? We will be leaving kozikode on Monday 8PM.
    Could you please give us an idea, how we should plan our journey ? Would be a lot helpful brother 🙏 Thanks in advance.

    • @mirshadclt
      @mirshadclt ปีที่แล้ว

      Did you visit anywhere?

  • @kuttanmankudi5851
    @kuttanmankudi5851 4 ปีที่แล้ว +6

    ഞാനും കോഴിക്കോട് കാരൻ ആണ്. എല്ലാം അടിപൊളി ബട്ട്‌ സരോവരം ബയോ പാർക്ക്‌ അത് എനിക്കു താല്പര്യം ഇല്ല . ഫാമിലി കൂടി പോയി മതിയായി.

    • @BabuBabu-xf4qt
      @BabuBabu-xf4qt 2 ปีที่แล้ว

      ha ha engne undyirnnu bro 😎😎😎

  • @മുഹബ്ബത്തിൻകിത്താബ്

    വയലട ✌✌✌💪💪

  • @ahmadniyas3464
    @ahmadniyas3464 5 ปีที่แล้ว +6

    തോണിക്കടവ് 😍

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +2

    ലോകം ഒരുവിധം ചുറ്റിക്കണ്ടു.. എന്റെ കോഴിക്കോട് ഇത്രയും നല്ല സ്ഥലങ്ങൾ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്... 🙏👍👍

  • @adhiiadhee1282
    @adhiiadhee1282 4 ปีที่แล้ว +1

    Kurisumala route onnu paraju tharoo😊

  • @ananduclt4956
    @ananduclt4956 2 ปีที่แล้ว

    Pukkunnumala , balussery 😍❤️

  • @adarshprakash6335
    @adarshprakash6335 5 ปีที่แล้ว +11

    വള്ളിക്കാട്ടു കാവ്,
    നമ്പികുളം എക്കോ ടൂറിസം
    കൂടരഞ്ഞി
    കക്കയം
    ഒളോപ്പാറ
    വെസ്റ്റ് ഹിൽ മ്യൂസിയം
    മാളുകൾ

    • @CHATTUKAM
      @CHATTUKAM  5 ปีที่แล้ว

      Thanks for the info..

    • @trendingfashion220
      @trendingfashion220 5 ปีที่แล้ว +1

      Thonikkadavu

    • @nisam1637
      @nisam1637 5 ปีที่แล้ว +1

      കനോലി കനാലിൽ എന്തിനു പോവുകയാ, എണ്ണം തികക്കാനാണോ

    • @subeenasubeena93
      @subeenasubeena93 5 ปีที่แล้ว

      Kadeeja Mubashira Mubi അതാണ് kariyaatham paara

    • @aswathiraveendran3893
      @aswathiraveendran3893 4 ปีที่แล้ว

      Mble ooloppara

  • @haslathshameer9689
    @haslathshameer9689 2 ปีที่แล้ว

    Olapara und, add it

  • @sreevidya8482
    @sreevidya8482 2 ปีที่แล้ว +1

    Could you please add the location details of these places ?

    • @CHATTUKAM
      @CHATTUKAM  2 ปีที่แล้ว

      Just search the names on Google Map and you will get the location..

  • @h_a_m_imedia3600
    @h_a_m_imedia3600 3 ปีที่แล้ว +2

    Njammale kozhikkoodalle poweresssh😍🥰😘☺😊😇

  • @Ramyabichu1
    @Ramyabichu1 5 ปีที่แล้ว +9

    താമരശ്ശേരി 😘

    • @binubs5688
      @binubs5688 2 ปีที่แล้ว

      ഞാനും

  • @akhillal5228
    @akhillal5228 5 ปีที่แล้ว +1

    Amarad Kattippara place ull0adutamoo

  • @റിനുസിൻ്റെഉപ്പ
    @റിനുസിൻ്റെഉപ്പ 5 ปีที่แล้ว +29

    ഇനിയും കുറെ സ്ഥലങ്ങൾ വിട്ട് പോയിട്ടുണ്ട്

    • @CHATTUKAM
      @CHATTUKAM  5 ปีที่แล้ว +1

      ഏതൊക്കെ എന്ന് മെൻഷൻ ചെയ്യു..

    • @shalukk4407
      @shalukk4407 5 ปีที่แล้ว +12

      1:Thonnikadavu
      2: koduvally( karoonji mala)
      3: kattipara ( amaraad mala)
      4: nanmanda mala
      5: kallayi
      6: vayalada ( new viewpoint)
      7: behpur (Viacom )
      8: narangathode (vellachattam)
      9: thamarassery ( churam palli makham
      10: thiruvambadi ( Estet)
      Ee video yil ulpedatha Kozhikotte mattu tourist kenthragal Ann mukalil paranjavayellam😊
      Okay by 🙋

    • @safeena6069
      @safeena6069 5 ปีที่แล้ว +5

      @@shalukk4407 nadapuram masjid

    • @shalukk4407
      @shalukk4407 5 ปีที่แล้ว +1

      @@safeena6069 shariyann

    • @jishnunj7560
      @jishnunj7560 5 ปีที่แล้ว

      Nambhikulam

  • @sulikha3543
    @sulikha3543 3 ปีที่แล้ว +2

    ഞമ്മളെ കോഴിക്കോട്

  • @thenseemthaju
    @thenseemthaju 2 ปีที่แล้ว +1

    ഞമ്മളെ കോഴിക്കോട് അടിപൊളി ആണ് 😍

  • @sinishaju9772
    @sinishaju9772 2 ปีที่แล้ว +1

    Kozhikodukar adi like 😍😎😎

  • @shahalaanazshahalaanaz9645
    @shahalaanazshahalaanaz9645 4 ปีที่แล้ว +2

    Kozhikode 💪💪💪

  • @subin9037
    @subin9037 3 ปีที่แล้ว +4

    My kozhikode ❤️

  • @sumayyasulaiman6750
    @sumayyasulaiman6750 4 ปีที่แล้ว +6

    I love kozhikkod more than my palakkad

  • @nandakishorekp374
    @nandakishorekp374 5 ปีที่แล้ว +3

    കശ്മീർ കുന്ന് and തുറയിൽ ഭഗവതി temple near to my village

    • @fayisfayi4310
      @fayisfayi4310 5 ปีที่แล้ว

      കാരന്തൂർ ആണോ സ്ഥലം

  • @sushamark939
    @sushamark939 4 ปีที่แล้ว +3

    വളരെ നന്നായിരിക്കുന്നു കോഴിക്കോട്.

  • @finishafinu3133
    @finishafinu3133 3 ปีที่แล้ว +8

    1.Urithookkimala near karingad
    2.Pakramtalam churam
    3.Abhayagiri hill near valayam
    4.pallippara near koombara
    5.poozhithode
    6.vattippana& kurudankadav bridge
    7.nadapuram mudi near vilangad
    8.payamkuttimala vadakara
    9.sidhasramam vadakara
    10.choorani and ladak hills
    11.etc

    • @CHATTUKAM
      @CHATTUKAM  3 ปีที่แล้ว +1

      Thanks for the information..

  • @babblersworld8387
    @babblersworld8387 3 ปีที่แล้ว +3

    കോഴിക്കോട് ബാലുശ്ശേരികാർ ലൈക് അടി

  • @saranyasaru2693
    @saranyasaru2693 3 ปีที่แล้ว +1

    I like kozhikod very much..... because I search the vedio of calicut.. but I am tvm

  • @VishnuvalsanKpv
    @VishnuvalsanKpv ปีที่แล้ว

    പയംകുറ്റി മല എവിടെ...? മിനി ഗോവ അകലാപുഴ, തച്ചോളി മാണിക്കോത്ത് ഒക്കെ ഉണ്ടല്ലോ?

  • @rockgaming3185
    @rockgaming3185 2 ปีที่แล้ว

    Poookkunnumala enna sthalam unde

  • @shyjuakhi2745
    @shyjuakhi2745 3 ปีที่แล้ว +1

    കൂടെ വലിയ ടൗണുകളുടെ പേര് കൂടി പറയാമായിരുന്നു

  • @mishalahammed3636
    @mishalahammed3636 3 ปีที่แล้ว +1

    Nadakkav✌️💥

  • @jithink8509
    @jithink8509 5 ปีที่แล้ว +2

    U missed malabar botanical gardan

  • @salahudheensalu4405
    @salahudheensalu4405 3 ปีที่แล้ว

    Koombamala evidya?

  • @muhammedshaad4969
    @muhammedshaad4969 3 ปีที่แล้ว +1

    Poli kozhikode ente naad

  • @infotech9955
    @infotech9955 5 ปีที่แล้ว +3

    Koranappara spr

  • @jagannath1184
    @jagannath1184 2 ปีที่แล้ว

    നമ്മുടെ കോഴിക്കോട് ഇത്രയും ഭംഗിയായിരുന്നോ എന്റെ ജില്ല കോഴിക്കോട് ആണ്

  • @asna7809
    @asna7809 3 ปีที่แล้ว +2

    Thikkodi beach 🔥🔥🔥💃❤️🔥💃

  • @rasheedhathekkekkunnath7619
    @rasheedhathekkekkunnath7619 2 ปีที่แล้ว +1

    Mukkam venteipp palam

  • @vinodkumarnv4407
    @vinodkumarnv4407 3 ปีที่แล้ว +1

    Kozhikode pewer

  • @fathimaraja9916
    @fathimaraja9916 2 ปีที่แล้ว +1

    പൊൻകുന്ന് മല ഉണ്ട്

  • @sinisunil8359
    @sinisunil8359 2 ปีที่แล้ว

    എൻറെ ജില്ല എന്ത് രസമാണ് wow 😘❤

  • @neethupneethup771
    @neethupneethup771 2 ปีที่แล้ว

    Pazham kuti malayum famous aneee, vatakarayil

  • @athulprakash8847
    @athulprakash8847 3 ปีที่แล้ว

    Ithinte okke idayil vereyum kandirikkenda isttam pole sthalam und bro