ഗസ്സയിലെ വെടിനിർത്തലിൽ പ്രതീക്ഷയ്ക്ക് വകയുണ്ടോ? എന്റെ ആശങ്കകൾ ഇതൊക്കെ

แชร์
ฝัง

ความคิดเห็น • 166

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 14 วันที่ผ่านมา +37

    കരാർ പാലിക്കാനുള്ള ധാർമ്മികത ഇസ്രയേലിന് ഇല്ല .അതാണ് ചരിത്രം!
    എങ്കിലും ശാന്തിപുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @majalal196
    @majalal196 14 วันที่ผ่านมา +22

    ശരിയായ നിരീക്ഷണം👌

  • @padminicu8516
    @padminicu8516 14 วันที่ผ่านมา +18

    ഇതു കേട്ട സ്ഥിതിക്കു വിശ്വസിക്കാൻ പറ്റില്ല എസർസ്രയേലിനെ

    • @bavukabavuka171
      @bavukabavuka171 14 วันที่ผ่านมา

      😊😊😊😊ll*//**%%

  • @YusufCm-v6n
    @YusufCm-v6n 14 วันที่ผ่านมา +35

    ജൂതന്മാരുടെ ചതി അത്രമേൽ ഭയാനകമാണ് 💯✅💯✅

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 14 วันที่ผ่านมา +1

      ആദ്യം ചതി പ്രയോഗം നടത്തിയത് ഹമാസ് ആണല്ലോ

    • @USI2025
      @USI2025 14 วันที่ผ่านมา +2

      ​@@ഗോപികൃഷ്ണൻ2010October 7 ന് ശേഷം എന്തൊക്കെ ഖിർവാണമായിരുന്നു കൊതന്യാഹുവിന്, ഒരാഴ്ച്ച കൊണ്ട് ഹമാസിനെ ഇല്ലാതാക്കി ബന്ദികളെ മുഴുവൻ ജീവനോടെ രക്ഷിച്ച് തിരികെ കൊണ്ടുവരും, ഹമാസുമായി യാതൊരു ചർച്ചക്കുമില്ല, ഹമാസിനെ അംഗിഖരിക്കുന്നില്ല.... അങ്ങനെ അങ്ങനെ എന്തൊക്കെ ചൊപനങ്ങളായിരുന്നു, ഐഡിഫ് ഒലത്തും മൊചാദിൻ്റെ ചാരന്മാർ ഹമാസിൻ്റെ തുരങ്കങ്ങൾ തകർക്കും , ബദ്ധികളെ ഒരെണ്ണത്തേ പോലും ഈ പറയണ ഊളകൾക്ക് പോരാട്ടത്തിലൂടെ തിരികെ കൊണ്ടുവരാൻ സാധിച്ചോ.... ഒരു ജില്ലയുടെ വലുപ്പം പോലുമില്ലാത്ത 40km നീളവും 10 km വിതിയുമുള്ള ചെറു സ്ഥലത്ത് ചറപറ ബോംബുകൾ കൊണ്ടിട്ട് കുറെ സിവിലിയൻസിനെ കൊന്നു എന്നല്ലാതെ ഹമാസിൻ്റെ ശക്തിയെ ഒരിഞ്ചു തകർക്കാൻ സയണിസ്റ്റ് ഭികരർക്കായില്ല.... സംബൂർണ്ണ പരാജയം....
      ഹമാസിനോട് ചർച്ചക്കിരിക്കേണ്ടി വന്ന ജുതൻ്റെ 100 തലമുറകൾക്ക് വരേ തോൽവി സമ്മതിക്കേണ്ടി വന്നിരിക്കുന്നു..... ഇനിയാണ് ജൂതൻ്റെ അടിവേര റക്കുന്ന കളികൾ കാണാനിരിക്കുന്നത്....
      Well done Team Hamaz well done .....
      🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸❤️❤️❤️❤️❤️❤️❤️🇮🇷🇮🇷🇮🇷🇮🇷💪💪💪💪💪💪

    • @sharafpc786
      @sharafpc786 14 วันที่ผ่านมา

      Chathichalle avde Nkba nadathi "Rajyam" ndaakkiyath

    • @sidheequeyoosuf276
      @sidheequeyoosuf276 14 วันที่ผ่านมา +1

      ​@@ഗോപികൃഷ്ണൻ2010എങ്ങനെ?

    • @Karakootil
      @Karakootil 14 วันที่ผ่านมา

      ​@@ഗോപികൃഷ്ണൻ2010സങ്കി ഒക്ടോബർ 17 യെ കാണുന്നുള്ളൂ

  • @shptvtr
    @shptvtr 14 วันที่ผ่านมา +20

    ഈ വെടിനിർത്തൽ കാരറിൽ താങ്കളുടെ നിരീക്ഷണം 100% ശെരിയാണ്

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 14 วันที่ผ่านมา +13

    അൽഹംദുലില്ലാഹ് 👍

  • @happiness9262
    @happiness9262 14 วันที่ผ่านมา +1

    Correct 💯💯💯💯💯✔

  • @shafikundoor2133
    @shafikundoor2133 14 วันที่ผ่านมา +16

    ഇസ്രയേലിനെ വിസ്വാസിക്കാൻ കഴിയില്ല

  • @mohamedsuhayil5218
    @mohamedsuhayil5218 14 วันที่ผ่านมา +1

    Yes ur right sir superb speech ❤❤❤👍👍🏼

  • @abdulkaderassainar3506
    @abdulkaderassainar3506 14 วันที่ผ่านมา +4

    കാത്തിരുന്നു കാണാം

  • @mohamedali9096
    @mohamedali9096 14 วันที่ผ่านมา +6

    താങ്കളോട് പൂർണമായും യോജിക്കുന്നു, ഇസ്രായേൽ കരാർ പാലിച്ച ചരിത്രമില്ല ഹമാസിനെ ഒഴുവാക്കിക്കൊണ്ട് ഗസ്സയിൽ ഒന്നും ചെയ്യാൻ മറ്റു രാജ്യങ്ങൾക്ക് കഴിയുകയുമില്ല.

  • @muhammedshareef7545
    @muhammedshareef7545 14 วันที่ผ่านมา +7

    ❤ഫലസ്തീൻ വിജയം ❤🇵🇸🇵🇸❤

  • @KhalidMarakkatt
    @KhalidMarakkatt 14 วันที่ผ่านมา +10

    ഗസ്സയിൽ യുദ്ധമുണ്ടായിരുന്നില്ല.. ഏകപക്ഷീയ അക്രമം മാത്രം...

  • @sha15016
    @sha15016 14 วันที่ผ่านมา +2

    കൃത്യമായ നിരീക്ഷണം

  • @muhammedhanif7825
    @muhammedhanif7825 14 วันที่ผ่านมา +8

    Great isreyel project.. Athu ellaverkkum samadanum keduthum.

    • @DilshadMohammeddilshad-r8d
      @DilshadMohammeddilshad-r8d 14 วันที่ผ่านมา +1

      മദീന വരെ എത്തിനിൽക്കും. അതു കഴിഞ്ഞാൽ പിന്നെ കളി മാറും 😂😂😂😂😂

  • @abbasabbas-rx1of
    @abbasabbas-rx1of 14 วันที่ผ่านมา +16

    ഇസ്രയിൽ പിശാചുക്കളെ വിശ്വസിക്കാൻ കഴില്ല:

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 14 วันที่ผ่านมา

      ആദ്യം ചതി പ്രയോഗം നടത്തിയത് ഹമാസ് ആണല്ലോ

    • @abbasabbas-rx1of
      @abbasabbas-rx1of 14 วันที่ผ่านมา

      @@ഗോപികൃഷ്ണൻ2010 എടാ സംഘി വർഷങ്ങളായി പലസ്തിനികളെ കെല ചൈതു കൊണ്ട് രിക്കായാണ് അവർ ചരിത്രം വായിച്ച് നോക്ക്

    • @DilshadMohammeddilshad-r8d
      @DilshadMohammeddilshad-r8d 14 วันที่ผ่านมา +1

      ​@@ഗോപികൃഷ്ണൻ2010എന്ന് സങ്കിജി. ജൂതന്റെ തോറയിൽ വിഗ്രഹ ആരാതകർ നരകത്തിൽ ആണ്. അറിയോ 😂😂😂😂😂

    • @hashimm.p9055
      @hashimm.p9055 13 วันที่ผ่านมา

      ​@@ഗോപികൃഷ്ണൻ2010എന്താണു സാറേ ചതി?

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 13 วันที่ผ่านมา

      @@hashimm.p9055 അങ്ങനെ ച്ചതിച്ചു തന്നെയാണ് അവർ 9ക്ടോബർ 7 ന് അവിടെ കയറി ചെയ്ത പണി.... അത് നിനക്കു അറിയില്ലേ

  • @Samrat794
    @Samrat794 14 วันที่ผ่านมา +2

    Well explained

  • @dubaivloges1033
    @dubaivloges1033 14 วันที่ผ่านมา +7

    ചതിയന്മാർ വിശോസിക്കാൻ കൊള്ളില്ല ദ്യര്യം തീരെ ഇല്ല ചതിയാണ് മെയിൻ

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 14 วันที่ผ่านมา

      ആദ്യം ചതി പ്രയോഗം നടത്തിയത് ഹമാസ് ആണല്ലോ

    • @sharafpc786
      @sharafpc786 14 วันที่ผ่านมา

      Zio terrorists

    • @NadirshaMuhammedThayoob
      @NadirshaMuhammedThayoob 14 วันที่ผ่านมา

      ​@@ഗോപികൃഷ്ണൻ2010എന്നിട്ട് ബാക്കി കൂടെ പറ വെറുതെ തള്ളി വിട്ട് പോകാതെ . അതോ കുണ്ടൻ സവർക്കറുടെ പഴേ പരിപാടി ഏറ്റെടുക്കുക ആണോ😂😂😂😂😂😂😂

  • @padminicu8516
    @padminicu8516 14 วันที่ผ่านมา +2

    Good മോർണിംഗ് sir

  • @kuthubkuthub4468
    @kuthubkuthub4468 14 วันที่ผ่านมา +1

    കറക്റ്റ് 👍👍

  • @UsmanA-ck3th
    @UsmanA-ck3th 14 วันที่ผ่านมา

    ലോകത്ത് സമാധാനം പുലരട്ടെ

  • @adbulali3328
    @adbulali3328 14 วันที่ผ่านมา +2

    💯 prasant

  • @nasserusman8056
    @nasserusman8056 14 วันที่ผ่านมา +5

    You are right. അതോടൊപ്പം തന്നെ ആത്യന്തികമായി പാലസ്റ്റീൻ സ്വതന്ത്രരാഷ്ട്രം ആയി പ്രഖ്യാപിക്കാത്തിടത്തോളം കാലം അവിടെ സമാധാനം ഉണ്ടാകുകയേ ഇല്ല. ഖത്തറും ഈജിപ്റ്റും അമേരിക്കയുടെ പ്രോക്സികൾ മാത്രം.
    ഹമാസിനെയും ഗാസയിലെ അവശേഷിക്കുന്ന ജനങ്ങളേയും അപേക്ഷിച്ച് ഇതൊരു താല്ക്കാലിക ശാന്തിയായി കണക്കാക്കിയാൽ മതി.

    • @abdulazeez4137
      @abdulazeez4137 14 วันที่ผ่านมา

      എന്തിന് ഇങ്ങിനത്തെ ശാന്തി മരിച്ചു അല്ലാഹുവിന്റെ സ്വർഗത്തിലേക്ക് പോകുന്നതല്ലേ അതിലും നല്ലത് എന്തായാലും നാമെല്ലാവരുംപോയെ പറ്റൂ

    • @nasserusman8056
      @nasserusman8056 14 วันที่ผ่านมา

      @abdulazeez4137 എല്ലാ പേരും ആത്മഹത്യാ വാസനയുള്ളവരല്ലെല്ലോ

    • @abdulazeez4137
      @abdulazeez4137 14 วันที่ผ่านมา

      @@nasserusman8056 ആത്മഹത്യ ചെയ്തുമരിക്കാൻ ആണോ ഞാൻ പറഞ്ഞത് ആത്മഹത്യ ചെയ്തവർ ഇപ്പോൾ അമേരിക്കയിൽ കത്തിക്കൊണ്ടരിക്കുന്ന അതെ പോലെയുള്ള തീച്ചുളകളിൽ കാല കാലവും വെന്ത് ഉരുകും അത് അറിയില്ല അല്ലെ ഞാൻ പറഞ്ഞത് അനാവശ്യ അടിയറവ് പറഞ്ഞുള്ള ജീവിതം വേണ്ട അതിലും നല്ലത് യുദ്ദം അവരോട് ചെയ്ത് മരിക്കാനാണ്

  • @samadkaraya4284
    @samadkaraya4284 14 วันที่ผ่านมา +1

    Super news and information 🇮🇳❤️🇮🇳🆓 Palestine 👑🇵🇸👑🌴🌴🌴

  • @mujeebkandi7912
    @mujeebkandi7912 14 วันที่ผ่านมา +1

    You are correct....

  • @noushadkutty5265
    @noushadkutty5265 14 วันที่ผ่านมา +1

    അനുഭവം ഗുരു.

  • @MuhammedKt-e9x
    @MuhammedKt-e9x 14 วันที่ผ่านมา +2

    Thangs sir

  • @misbahminna.rufaidavlog465
    @misbahminna.rufaidavlog465 14 วันที่ผ่านมา +8

    ഈ കരാർ അല്പം പോകും. പിന്നീട് ഇസ്രയേൽ ചതിക്കും

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 14 วันที่ผ่านมา

      ആദ്യം ചതി പ്രയോഗം നടത്തിയത് ഹമാസ് ആണല്ലോ

    • @MRSKITCHEN21
      @MRSKITCHEN21 14 วันที่ผ่านมา

      ​@@ഗോപികൃഷ്ണൻ2010israyel ennath tanne amerikkan British Jara santhathi aanu,,, ottoman smrajayam thakarkkan koottu ninnathinu kityiya sammanam,,, innulla Ella Arab bharanathokalum amerikyudeyum britentheyum pava Sarkar 😊aanu bro October 7nu matram neram velutthal Satyam mansiilavilla 75 Kollam porattam nadtthiya palatine janata sothandram agrahikkunu

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 14 วันที่ผ่านมา

      ​@@ഗോപികൃഷ്ണൻ2010തീവ്രവാദത്തെ നിർവ്വചിക്കുമ്പോൾ. മതപുസ്തകത്തിൽ നിന്നുതന്നെയാണു ഇസ്രയേൽ എന്ന ഭീകര രാഷ്ടം ഉണ്ടാകുന്നത് ചില സാമ്രാജത്വഡിലുകളിൽ നിന്നാണു ഇസ്രയേൽ എന്ന രാജ്യം ഉണ്ടാവുന്നത് ഇസ്രയേലിനു ലോകത്തെ പല ശക്തികളിൽ കൂടി കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങളിൽ കൂടി ഒരു രാഷ്ടം പാലിക്കേണ്ട മര്യദകൾ കാണിക്കാതെ നടത്തുന്ന മനുഷ്യകുരുതികളെ പ്രതിരോധിക്കാൻ പല രാജ്യങ്ങളിലെ മാനുഷിക പിൻതുണയും പരിമിതമായ പഴഞ്ചൻ ആയുധങ്ങളും കൊണ്ടാണു പ്രതിരോധിക്കുന്നത്. പാലസ്തിൻ സ്വതന്ത്രമായതിനു ശേക്ഷം രൂപപ്പെടുന്ന ഭരണകൂടത്തിൻ്റെ സ്വഭാവം നോക്കിയായിരിക്കും ലോകത്തെ ജനാധിപത്വത്തിൽ വിശ്വസിക്കുന്നവരുടെ പിൻതുണ

  • @sayyidmhattunni3550
    @sayyidmhattunni3550 14 วันที่ผ่านมา +1

    Vediyochkal nilakunnath പ്രതീക്സ്കൾ തന്നെയാണ് സാർ മരണങ്ങൾ നില്കുകയല്ലേ പാവം തടവുകാർ മോചിതരാവുകയല്ലേ എന്തായാലും പ്രതീക്സ്കൾ നൽകുന്നു

  • @ibbinoosemi3228
    @ibbinoosemi3228 14 วันที่ผ่านมา

    സർ നിങ്ങൾ പറഞ്ഞദ് സത്യം.

  • @kasaragodkal148
    @kasaragodkal148 14 วันที่ผ่านมา +1

    Correct sir❤❤❤❤

  • @najeebnaduvilakkandi753
    @najeebnaduvilakkandi753 14 วันที่ผ่านมา +7

    ഇസ്രായിൽ ഏത് കരാറിലാണ് ചതിക്കാതിരുന്നത് അത് കാത്തിരുന്നു കണാം
    മാത്രമല്ല യുദ്ധം നിർത്തിയാൽ നെധന്യാഹുവിന്റെ സ്ഥിതി എന്താവും

  • @naseerAj-r2s
    @naseerAj-r2s 14 วันที่ผ่านมา +5

    ഒരു പ്രതീക്ഷക്കും വകയില്ല, വെറും പ്രഹസനം 😥

  • @mohmedmansooor488
    @mohmedmansooor488 14 วันที่ผ่านมา +1

    Correct

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 14 วันที่ผ่านมา +6

    ഇസ്രായേൽ ചതി ഉറപ്പ് ഹമാസിനും ചതി പ്രതീക്ഷയുണ്ടാവും 🤔

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 14 วันที่ผ่านมา

      ആദ്യം ചതി പ്രയോഗം നടത്തിയത് ഹമാസ് ആണല്ലോ

    • @LOSEDMAN
      @LOSEDMAN 14 วันที่ผ่านมา

      ​@@ഗോപികൃഷ്ണൻ2010ninta veetkeri orothan kayari adhikaram kanicha nee nokki erikko💩💩💩💩💩 ninta sanghi theetangalkk ottikodothom shoee oombiyitt experience ollallo😂💩💩💩💩💩💩

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 14 วันที่ผ่านมา +3

    👍👍👍❤️❤️❤️🌹🌹🌹

  • @AbubakarAbu-b3o
    @AbubakarAbu-b3o 14 วันที่ผ่านมา +1

    Free palastine🌹🌹🌹🌹🌹

  • @mohammedshafi5072
    @mohammedshafi5072 14 วันที่ผ่านมา +3

    🌹

  • @abdulharifharis8639
    @abdulharifharis8639 14 วันที่ผ่านมา

    Correct answer

  • @subairkunooth2055
    @subairkunooth2055 14 วันที่ผ่านมา

    your correct

  • @hamzaaman7783
    @hamzaaman7783 14 วันที่ผ่านมา +1

    🎉🎉🎉

  • @abdulazeezhameed4400
    @abdulazeezhameed4400 14 วันที่ผ่านมา +1

    👍👍❤️👌👌

  • @spicesasia9376
    @spicesasia9376 14 วันที่ผ่านมา

    Thanks God’s 🙏

  • @azeezaluva7394
    @azeezaluva7394 13 วันที่ผ่านมา

    നല്ല നിരീക്ഷണം ആണ് നടത്തിയത്

  • @Luckyfishing8045
    @Luckyfishing8045 14 วันที่ผ่านมา +2

  • @majeedmaje578
    @majeedmaje578 14 วันที่ผ่านมา +3

    പേജാർ കൊണ്ട് ഹിസ്‌പുള്ളയെ തീർത്തു എന്നു പറഞ്ഞിട്ട് ????

  • @ansarhameed8355
    @ansarhameed8355 14 วันที่ผ่านมา +3

    ആരും അമേരിക്കയ്ക്ക് മേലില്ലെങ്കിലുംഅത്യാവശ്യം ഇരുപ്പതടി അമേരിക്കയ്ക്കും കിട്ടുന്നുണ്ട്

  • @ckkareem2656
    @ckkareem2656 14 วันที่ผ่านมา +1

    ❤🎉🎉🎉🎉

  • @muhammadrafeeq7655
    @muhammadrafeeq7655 14 วันที่ผ่านมา +2

    ഇമാം മഹ്ദി വരുന്നതും പ്രതീക്ഷിച്ച് ഓരോ മുസ്ലിമും കാത്തിരിക്കുന്നു. അത് വരെ ഈ നാടകം തുടർന്ന് കൊണ്ടിരിക്കും.. പലസ്തീൻ ജനങ്ങൾ മനസ്സ് തുറന്നു ചിരിക്കുന്ന ഒരു ദിവസം വരാതെ ഇരിക്കില്ല.. 🤲🤲🤲

    • @sajeedsaji6672
      @sajeedsaji6672 14 วันที่ผ่านมา

      oru mehadiyum varanponilla ,illatha onnine prathishchirikunna vivara ketavan.

    • @LOSEDMAN
      @LOSEDMAN 14 วันที่ผ่านมา

      ​@@sajeedsaji6672imam mehdi okka varom bro shia Muslim mothal ella Muslim imam mehdi na vishwasich erikkan🔥

  • @Nadeera-mc9lz
    @Nadeera-mc9lz 14 วันที่ผ่านมา

    Thankalude nireekshanam valarey sariyanu. Enkilum thalkalathekkenkilum aa pavangalkku samadhanamayallo. Athrayum aaswasam

  • @georgekutty7621
    @georgekutty7621 14 วันที่ผ่านมา

    കാത്തിരുന്നു കാണാം😂😂

  • @jabbarabdulla7874
    @jabbarabdulla7874 14 วันที่ผ่านมา +2

    ചതിക്കും ഉറപ്പ്

  • @haleemyoonas6041
    @haleemyoonas6041 14 วันที่ผ่านมา +3

    കൊളളക്കാരും രാക്ഷസന്മാരുമായ അമേരിക്ക,ഇസ്രയേൽ. ബ്രിട്ടൻ, എന്നിവർക്ക് മാർഗതടസ്സം വരുന്ന ഏത് ഉടംമ്പടിയേയും അവർ ലംഘിക്കും ഇവർ നേടുന്ന കൊള്ളമുതലിന്റെ നല്ലൊരു പങ്ക് വത്തിക്കാന് ലഭിക്കുന്നു,
    അപ്രകാരം ലോക വ്യാപകമായ് വത്തിക്കാന് കീഴിലുള്ള കീഴിലുള്ള കൂലിഒരാഴിലാളികളായ ഏജന്റന്മാരും മീഡിയകളും. മറ്റ് പുരോഹിതന്മാരും അവർക്ക് കീഴിലുള്ള മൊണ്ണ കുഞ്ഞാടുകളും ലോക കൊള്ളക്കാരെ ലോകത്തിനു മുന്നിൽ വെള്ളപൂശുകയും എന്നിട്ട് കൊള്ളയിൽ അണിചേരുന്നു ഇത് തന്നെയാണ് ക്രൈസ്തവ മതം.

  • @KSubash-yy3ki
    @KSubash-yy3ki 14 วันที่ผ่านมา +1

    നല്ല പാരകൾ ഈ കരാറിൽ ഉണ്ടാകും 100% 😜😜😜

  • @akdr8496
    @akdr8496 14 วันที่ผ่านมา +1

    നന്മ പ്രതീക്ഷിക്കാമോ അവരെ ഉത്മൂലനസിദ്ധാന്തം വച്ചാണ് യുദ്ധം ചെയ്തിരുന്നത് എന്നതിനാൽ

  • @yoosufrahman9897
    @yoosufrahman9897 14 วันที่ผ่านมา +3

    എവിടെയോ ചതി ഒളിഞ്ഞിരിക്കുന്നു

  • @AbdulsalmHassainar-oh9er
    @AbdulsalmHassainar-oh9er 14 วันที่ผ่านมา +2

    ഇതെല്ലാം താൽക്കാലികം മാത്രം..

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. 14 วันที่ผ่านมา

    Isreal not implemented the treaty. Cabinet not Aprovel. US Prussure need the agreement

  • @ARVSQA
    @ARVSQA 14 วันที่ผ่านมา

    We cannot believe these devils.

  • @ahmadabbas6969
    @ahmadabbas6969 13 วันที่ผ่านมา

    രണ്ടും വഞ്ചകർ ആണ്. വിശ്വസിക്കേണ്ട രണ്ടിനെയും

  • @UsmanA-ck3th
    @UsmanA-ck3th 14 วันที่ผ่านมา

    നിരപരാധി കൾക്ക്. ജാതിയും മതവും ഇല്ല. പ്രാർത്ഥന ദൈവം കേൾക്കും. ശാപവും. വിട്ടുപോകില്ല

  • @siddeekp
    @siddeekp 14 วันที่ผ่านมา

    താങ്കളുടെ നിരീക്ഷണം വളരെ സത്യ സന്ധമായ വിലയിരുത്തൽ ആണ്

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 14 วันที่ผ่านมา +4

    ഇസ്റായേൽ എന്നും കരാർ ലംഘിച്ചിട്ടേയുള്ളൂ

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 14 วันที่ผ่านมา

      ആദ്യം ചതി പ്രയോഗം നടത്തിയത് ഹമാസ് ആണല്ലോ

  • @hamsabin8688
    @hamsabin8688 14 วันที่ผ่านมา +1

    എല്ലാവർക്കും അറിയാം ബന്ധികളേ കിട്ടിയാൽ ഇസ്രായേൽ അമേരിക്ക വാക്ക് മാറും രണ്ടു സ്റ്റേറ്റ് ആവാതെഈപ്രശ്നം തീരില്ല ഒരു തോക്കുപോലും കൈവശം വെക്കാൻ അനുവാമില്ലാതെ എന്തിനു ഈടീൽ

  • @ramankuttyak9153
    @ramankuttyak9153 13 วันที่ผ่านมา

    ഇ1 മാം മഹതി വണ്ടി കയറിയിട്ടുണ്ട് കാത്ത് നിൽക്കുക

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk 14 วันที่ผ่านมา +3

    അപ്പോൾ ഹമാസ് ബാക്കിയുണ്ട്, അല്ലേ?

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 14 วันที่ผ่านมา

    ബഹു ബിനോജ് സാർ ഈ കരാർ പോയിട്ട് ഒരു കരാറും ഇസ്രയേൽ നരഭോജി ഭരണാധികാരികൾ ഇന്നുവരെ പാലിച്ച ചരിത്രം ഇല്ല.

  • @AbdulAsees-t3h
    @AbdulAsees-t3h 14 วันที่ผ่านมา

    Israyyeel.enna.rastram.illaathavannam.ennaale.logasamaasaadhaanam.unddaavoo

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 14 วันที่ผ่านมา +1

    Yahoodigala namban pathila

    • @samadkaraya4284
      @samadkaraya4284 14 วันที่ผ่านมา

      💯 shadamanavum yojikkunnu 👍👍👍

  • @bijujacob4604
    @bijujacob4604 14 วันที่ผ่านมา +3

    പഠിച്ചതല്ലേ സാറേ പാടൂ 😂😂😂😂......
    അൽ മാഇദഃ 5 : 51
    Verse:
    ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
    Verse Translation:
    (ചെറിയമുണ്ടം/ പറപ്പൂർ):
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
    Download Quran Malayalam Thafseer(QMT) app from the below links:
    iPhone: tinyurl.com/rw9k9fe
    Android: tinyurl.com/sv3wfzf

  • @FebinReemaTrancesun
    @FebinReemaTrancesun 14 วันที่ผ่านมา +1

    ഇസ്രയേൽ കരാർ പാലിക്കാൻ ചിലപ്പോൾ തയ്യാറാകും ഫുള്ള് ഇസ്രയേലും തളർന്നു

  • @MohammadHydrose
    @MohammadHydrose 14 วันที่ผ่านมา +1

    താങ്കൾ കാര്യ ങ്ങൾ വ്യക്തമായി പറഞ് ഇമ്പ്രയൽ USA എനിക് വിശ്യാമ്പമില

  • @AbdulAzeez-pg2cm
    @AbdulAzeez-pg2cm 14 วันที่ผ่านมา +1

    Israyel chadiyanmaranu avarevswasikan kollilla 😂😂😂😂😂

  • @IsmailIsmail-io2hc
    @IsmailIsmail-io2hc 13 วันที่ผ่านมา

    Israyel. Pattigale visvasikkan. Collilla😮😮😮😮😮😮😮😮

  • @unni2453
    @unni2453 14 วันที่ผ่านมา +2

    👍👍👍

  • @Mathew-f4
    @Mathew-f4 14 วันที่ผ่านมา

    എന്നാൽ നിനക്ക് അങ്ങ്
    ഗസയുടെ ഭരണം ഏറ്റെടുത്തുകൂടെ
    നായരെ..

  • @ashrafafu7660
    @ashrafafu7660 14 วันที่ผ่านมา

    ഇസ്രയേലിന്റെ ചതി ഇസ്രയേലിനെക്കാളും ഹമാസിന് അറിയാം

  • @SaleenaNazar-wi9vv
    @SaleenaNazar-wi9vv 14 วันที่ผ่านมา +1

    👍👍👍

  • @muhammedshareef7545
    @muhammedshareef7545 14 วันที่ผ่านมา +2

    ❤❤❤

  • @usmanparadi7320
    @usmanparadi7320 14 วันที่ผ่านมา +1

    👍🏻

  • @koyamon3605
    @koyamon3605 14 วันที่ผ่านมา

    👍👍👍👍