ട്രാവൽ ഏജൻസിയിൽ നിന്നും ഒരു സംഭാഷണം| conversation from travel agency| EWSA -ARABIC|Riyas Bin Saheed

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 37

  • @safiyullahsafi3759
    @safiyullahsafi3759 14 ชั่วโมงที่ผ่านมา

    വീഡിയോകൾ കാണാറുണ്ട് നല്ല ക്ലാസ്സാണ് കിച്ചൻ വർക്കുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇടാമോ

  • @shajukajahussain
    @shajukajahussain 2 ปีที่แล้ว +1

    Great explanation

  • @RazNiha
    @RazNiha 2 ปีที่แล้ว +2

    👍Next video pharmacy conversation aakkane

    • @ewsa-arabic6339
      @ewsa-arabic6339  2 ปีที่แล้ว

      Inshal Allah. Will try 😊

    • @ewsa-arabic6339
      @ewsa-arabic6339  ปีที่แล้ว

      th-cam.com/video/iTMSwwBigwM/w-d-xo.html
      Related pharmacy

  • @ozmic6512
    @ozmic6512 2 ปีที่แล้ว

    Super class

    • @ewsa-arabic6339
      @ewsa-arabic6339  2 ปีที่แล้ว

      😍 مشكور ما قصرت 👍👍😊

  • @noufalaa8960
    @noufalaa8960 2 ปีที่แล้ว

    ഒരുപാട് ഉപകാരപെട്ട വീഡിയോ 👍🏻👍🏻👍🏻

  • @anufaizyy
    @anufaizyy ปีที่แล้ว

    Riyas bai 👍

  • @Rafitanur810
    @Rafitanur810 ปีที่แล้ว

    Sir, Excellent class❤❤❤❤❤❤

  • @safeersafu700
    @safeersafu700 ปีที่แล้ว

    Super sir

  • @ziyaddbdb6810
    @ziyaddbdb6810 2 ปีที่แล้ว

    good

  • @JalluTalks
    @JalluTalks 2 ปีที่แล้ว +1

    👍👍

  • @ashkarthana
    @ashkarthana 2 ปีที่แล้ว +1

    class supper

  • @AbAb-jf6tj
    @AbAb-jf6tj 2 ปีที่แล้ว

    ക്ലാസുകൾ സൂപ്പർ ആകുന്നുണ്ട് 👍സംഭാഷണം മുൻപുള്ളത് പോലെ ഓരോ സെന്റെൻസ് ഉം പ്രത്യേകം മലയാളത്തിൽ എഴുതി കാണിച്ചാൽ കൂടുതൽ മനസ്സിലാകുമായിരുന്നു.

    • @ewsa-arabic6339
      @ewsa-arabic6339  2 ปีที่แล้ว

      Ok bro .. shradhikum next time.... 😊😊🌹👍 Ente kazhivinte paramavathi classukal kooduthal manassilaakki tharan shramikkaaam.... Thanks for comment

    • @ewsa-arabic6339
      @ewsa-arabic6339  2 ปีที่แล้ว

      നിങ്ങൾ മലയാളത്തിൽ പ്രത്യേകം എഴുതാൻ പറഞ്ഞത് മലയാള അർത്ഥം എന്നാണോ ?

    • @AbAb-jf6tj
      @AbAb-jf6tj 2 ปีที่แล้ว

      @@ewsa-arabic6339 അല്ല അറബിക് സെന്റെൻസ് മലയാളത്തിൽ എഴുതാൻ പറഞ്ഞതാണ്.
      അറബി ലെറ്റേഴ്സ് പഠിക്കാത്തവർക്ക് അറബിയിൽ എഴുതിയാൽ വായിക്കാൻ കഴിയില്ല.
      ബുക്‌റ എന്നത് അറബിയിൽ എഴുതിയാൽ അറബി ലെറ്റർ പഠിച്ചിട്ടില്ലാത്ത എനിക്ക് കൃത്യമായി അതിന്റെ ഉച്ചാരണം മനസിലാകില്ല.
      അതുകൊണ്ട് ദയവായി അറബിക് ലെറ്റേഴ്സ് കാണിക്കുമ്പോൾ മലയാളത്തിൽ കൂടി അതിന്റെ ഉച്ചാരണം എഴുതി കാണിക്കാൻ ശ്രമിക്കുക.
      മുൻ ക്ലാസ്സുകളിൽ അങ്ങനെ ചെയ്തിരുന്നു.
      കമന്റിന് മറുപടി തന്നതിന് നന്ദി.

    • @ewsa-arabic6339
      @ewsa-arabic6339  2 ปีที่แล้ว +1

      Bro...മലയാളത്തിൽ എഴുതിയിട്ടുണ്ടല്ലോ.... എല്ലാ ക്ലാസുകളും മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ട്.കാരണം താങ്കൾ പറഞ്ഞത് പോലെ അറബി വായിക്കാൻ അറിയാത്തവർക്ക് കൂടി ഉപകാരപ്പെടുമല്ലോ....😊😊

  • @adamazlin12
    @adamazlin12 2 ปีที่แล้ว

    തബ് ആ എന്നത് പുരുഷനോടും തബഈ എന്നത് സ്ത്രീ യോടുമല്ലേ? ഇവിടെ ജോണിനോട്ചോദിക്കുമ്പോൾ തബഈ യാണല്ലോ ഉപയോഗിച്ചത്. ഒന്ന് വിശദീകരിക്കാമോ? 🙏🙏🙏

    • @ewsa-arabic6339
      @ewsa-arabic6339  2 ปีที่แล้ว

      Nalla chodhyamaan.... 😍
      Abaa, Ab'aa, Ab'ee= I want enikk venam ennathaan.... Ith purushanodo sthreeyodo ennillla. Sthree paranjalum purushan paranjalum ith pole okke thanne aaan.. ith vividha sthalangalile roopamaatam maatraman..
      He want= yab'aa,
      She want =thab'aa

  • @muhammedrashid5562
    @muhammedrashid5562 2 ปีที่แล้ว +1

    👍👍

  • @noufalaa8960
    @noufalaa8960 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @ramdask5362
    @ramdask5362 ปีที่แล้ว

    👍👍