മാനുക്കയുടെ Bargaining !!! Street Food, Night Life & Mobile Market in Guangzhou, China Trip EP #17

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Guangzhou നഗരത്തിലെ ഞങ്ങളുടെ അവസാനത്തെ രാത്രി, ബീജിംഗ് ലൂ തെരുവിലൂടെ നൈറ്റ് ലൈഫും, സ്ട്രീറ്റ് ഫുഡും കഴിച്ചോരു രാത്രിയാത്ര. ഒപ്പം Guangzhou ലെ മൊബൈൽ മാർക്കറ്റും. #techtraveleat #chinatrip
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 1K

  • @SamsiKL14
    @SamsiKL14 4 ปีที่แล้ว +69

    യുട്യൂബിൽ സുജിത്തേട്ടന്റെ വ്ലോഗ് മാത്രമാണ് ഞാൻ ഫാസ്റ്റ് ആക്കി കളയാതെ കാണുന്നത്

  • @shibilrehman
    @shibilrehman 4 ปีที่แล้ว +439

    മറ്റുരാജ്യങ്ങളിൽ ഉള്ളവർ ജീവിതം ആസ്വദിക്കുന്നു , നമ്മൾ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിലടിക്കുന്നു ...

    • @deepakdnair9431
      @deepakdnair9431 4 ปีที่แล้ว +1

      True

    • @peaceforeveryone967
      @peaceforeveryone967 4 ปีที่แล้ว +4

      സത്യം.

    • @victorjoseph4772
      @victorjoseph4772 4 ปีที่แล้ว

      ഉവ്വ😂😂
      ചൈനയിലെ ആൾകാർ ജീവിതം ആസ്വദിക്കുന്നു അല്ലെ😂

    • @athulsha4295
      @athulsha4295 4 ปีที่แล้ว +1

      വിവരം ഇല്ലായിമാ ഒരു കുറ്റം അല്ല

    • @idayanidayan1523
      @idayanidayan1523 4 ปีที่แล้ว +11

      @@victorjoseph4772
      Theerchayaayum aaswadikunnu
      Njan ewide 2 warshamayi

  • @akhilpvm
    @akhilpvm 4 ปีที่แล้ว +89

    *മാനുക്ക ഒരു സംഭവം തന്നെ.. ചൈന കാഴ്ചകൾ മനോഹരമാക്കാൻ സഹായിച്ച മാനുക്കാ പെരുത്ത് നന്ദി* 💐💐💐💐💖💖💖💖💖💖👍

  • @LondVeller
    @LondVeller 4 ปีที่แล้ว +296

    ചൈനയിലേക്ക് മാനുക്കാടെ കൂടെ ഒരു യാത്ര പോവണം 😍😍👇🇨🇳

    • @dainyantony5466
      @dainyantony5466 3 ปีที่แล้ว +2

      Enikum

    • @mubeenak.m6946
      @mubeenak.m6946 ปีที่แล้ว

      manukkayude contact no kittan endan wazhi ..? aarkelm ariyuo

  • @ashrafkolayil914
    @ashrafkolayil914 4 ปีที่แล้ว +63

    11:10 മാനുക്കയിലെ കലാകാരൻ പുറത്തു വന്നു
    കേട്ടറിവിലും വലുതാണ് മാനുക്ക...
    ഇന്ന് സൈനിങ് ഓഫ്ന്റെ തംസപ്പുമായി മാനുക്കയില്ല

  • @RE-me1mz
    @RE-me1mz 4 ปีที่แล้ว +440

    ആർക്കൊക്കെ തിരൂർ ലെ ചൈന മാർക്കറ്റ് അറിയാം

    • @anusha7118
      @anusha7118 4 ปีที่แล้ว +1

      R E അറിഞ്ഞുട

    • @tunerindia5878
      @tunerindia5878 4 ปีที่แล้ว +10

      Tirur kadanadathunna ennodo bala

    • @thenixgamer6831
      @thenixgamer6831 4 ปีที่แล้ว +8

      ബ്രാ നമ്മുടെ നാടല്ലേ തിരൂർ
      😘😘😘😘

    • @malayalamsatucelove7262
      @malayalamsatucelove7262 4 ปีที่แล้ว +2

      Evidea ഇടാൻ പറ്റാത്തെ aan , എങ്കിലും ഇടുവാണേ , 21 വയസുള്ള ഒരു ചെറുപ്പക്കാരന്റെ സ്വപനം aaan എന്റെ channel . Onn subscribe cheyane.
      th-cam.com/video/7jbTaC6F7Ik/w-d-xo.html

    • @richurafeeq7697
      @richurafeeq7697 4 ปีที่แล้ว +6

      Paranj kodukk machane nammale tirur aa headset 30 rupakk kittum 😃😃

  • @muhammednibeen2268
    @muhammednibeen2268 4 ปีที่แล้ว +45

    *മാനുക്ക വന്നു വന്നു ഒരു രക്ഷയും ഇല്ല*

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 ปีที่แล้ว +26

    ചിരട്ടയില്‍ നല്‍കുന്ന ആ പരിപാടി ഒക്കെ നമുക്ക് വളരെ എളുപ്പം ചെയ്യാം: നമ്മുടെ നാട്ടില്‍ ഒരു ഫ്രൂട്ട് കടയും പരിസരവും മര്യാദക്ക് ഒന്ന് വൃത്തി കിയാല്‍ തന്നെ നല്ലത്

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 ปีที่แล้ว +5

    ഇജ്ജാതി ഷോപ്പിങ് സ്വപ്നങ്ങളില്‍ മാത്രം 😍😘😘

  • @muralikrishnanvs3933
    @muralikrishnanvs3933 4 ปีที่แล้ว +146

    ഇന്നലെ വീഡിയോ ഇടാത്തത് വൻ പ്രതിഷേധം അറിയുക്കുന്നു സുജിത് ചേട്ടോ ഇന്നലെ കുറാ റിഫ്ളഷ് അടിച്ചു നോക്കി

  • @hector1094
    @hector1094 4 ปีที่แล้ว +118

    കമ്യൂണിസ്റ്റ് ചൈന വേറെലെവൽ❤️
    ഇവിടത്തെ കമ്യൂണിസ്റ്റുകാർക്ക് ഫാക്ടറികൾ പൂട്ടിച്ച് കൊടികുത്താനറിയാം.

    • @AshilMohamed
      @AshilMohamed 4 ปีที่แล้ว +2

      Avadthe govt okke van van support aan bro

    • @grz2g1
      @grz2g1 4 ปีที่แล้ว +3

      ചൈന പക്കാ ക്യാപ്പിറ്റലിസ്റ്റ് കൺട്രി ആയി.

    • @AshilMohamed
      @AshilMohamed 4 ปีที่แล้ว +1

      @@grz2g1 nerathe thanne aan

    • @akshayjob2358
      @akshayjob2358 4 ปีที่แล้ว

      Thedi chettkal

    • @quizziaeducation1129
      @quizziaeducation1129 4 ปีที่แล้ว +1

      Chinayude 20 varsham munathe roopam aan ippozhathe india

  • @sharafukadavath1437
    @sharafukadavath1437 4 ปีที่แล้ว +30

    മാനുക്കയോട് ഇഷ്ടം കൂടിവരുകയാണ് മാനുക്ക മുത്താണ്.... ❤️❤️❤️❤️❤️❤️

  • @jijishaiju5543
    @jijishaiju5543 4 ปีที่แล้ว +50

    ചൈന യെ കുറിച് കൂടുതൽ അടുത് അറിയാൻ പറ്റി. താങ്ക്സ് ചൈന കിടുക്കി.

    • @ark3594
      @ark3594 4 ปีที่แล้ว

      yes

    • @ChinaTravelkeerthy
      @ChinaTravelkeerthy 4 ปีที่แล้ว +2

      Jiji Shaiju chinaylie student lifestyle kanan ente channel um poi nokku❤️❤️

  • @കമന്റോളി
    @കമന്റോളി 4 ปีที่แล้ว +6

    *നമ്മൾ ചൈനയെ എപ്പോഴും പുച്ഛിക്കുന്നു അവിടെ ഉള്ള റോഡുകൾ ബിൽഡിംഗ്‌ ഷോപ്പിംഗ് മാള് ഹൈടെക് എക്വിപ്മെന്റ്സ് പിന്നെ ജനങ്ങളുടെ മര്യാദ ഇതൊക്കെ കാണുമ്പോൾ നമ്മളോട് പുച്ഛം തോന്നുന്നു*

  • @berinbenny310
    @berinbenny310 4 ปีที่แล้ว +21

    സുജിത്ത് ചേട്ടൻ
    ചൈനയിൽ നിന്നും വാങ്ങിയ Products ന്റെ ഒരു വീഡിയോ അപ്ലോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരുണ്ടോ?

  • @appuammu-vs5bj
    @appuammu-vs5bj 4 ปีที่แล้ว +69

    ചൈന വിരുദ്ധർക്ക് ഇതൊന്നും താങ്ങാനുള്ള ശക്തി കാണില്ല 😂😂

  • @bindukrishnamani575
    @bindukrishnamani575 4 ปีที่แล้ว +14

    ചൈനയിൽ പോയി കടയുടെ കൗണ്ടറിൽ കയറി കച്ചവടം.. 😀ആളുകൾഎന്ത് free and ഫ്രണ്ട്‌ലി.. 💕

  • @rihanrazick1400
    @rihanrazick1400 4 ปีที่แล้ว +14

    *അപ്പോ ഇങ്ങനെയൊക്കെയാണ് ബാർഗൈൻ ചെയ്യേണ്ടത്* മാനുക്ക ഇഷ്ട്ടം 😍

  • @imraanramees2732
    @imraanramees2732 4 ปีที่แล้ว +16

    ഇക്കാടെ ആ മീന്‍ കഥ പൊളിച്ച്
    സുജിത്തേട്ടാ ഷേര്‍ട് പൊളി ലുക്ക്

  • @midhunbaiju1215
    @midhunbaiju1215 4 ปีที่แล้ว +278

    Maanuka fans like adi😍💓♥️

  • @shahidshahid2748
    @shahidshahid2748 4 ปีที่แล้ว +26

    മഞ്ചേരി മാനു 😍

  • @vishnupt9102
    @vishnupt9102 4 ปีที่แล้ว +1

    സുജിത്തേട്ടാ.. ഇങ്ങളുടെ പ്രസന്റേഷൻ ഒരു രക്ഷേം ഇല്ലാട്ടോ.. real natural reaction.. really loves it.. awesome.. ഇങ്ങള് പൊളിയാണ്

  • @onewhocomingfrombillion3420
    @onewhocomingfrombillion3420 4 ปีที่แล้ว +9

    മാനുക്ക റോൾമോഡൽ ആണ് വേഗത കൂടിയ പുതിയ ലോകത്തെ ബിസിനസ്‌ താല്പര്യങൾ ഉള്ളവർക്ക്.. ✊️👍😍😍😍

  • @artistgkn
    @artistgkn 4 ปีที่แล้ว +81

    മാനുക്കാനോട് ചോയ്ച്ചു നോക്കിൻ നമ്മടെ മലപ്പുറത്ത് തിരൂർ ഇതു പോലെ ഒരു മാർക്കറ്റ് ഉണ്ട് ഒരു ദിവസം സുജിത് ഭായ് ഒന്നു വന്നു നോക്കണം. ❤️😍😍😍

    • @കമന്റോളി
      @കമന്റോളി 4 ปีที่แล้ว

      തിരൂർ കാർ സാധനം എവിടെ നിന്ന സാധനം കൊണ്ട് വരുന്നത്

    • @artistgkn
      @artistgkn 4 ปีที่แล้ว +2

      @@കമന്റോളി കൊണ്ടു വരുന്നത് ചൈനയിൽ നിന്നായിരിക്കും പക്ഷേ ഇത്രയും cheap rate nu വിൽക്കുന്ന വേറേ ഒരു മാർക്കറ്റ് ഇല്ല. കേരളത്തിൽ തിരുവനന്തപുരത്ത് നിന്നു വരെ ഇവിടെ വന്നു വാങ്ങു ന്നുണ്ട് അതുകൊണ്ട് തന്നെ ഇത് കേരളത്തിലെ വലിയ ഒരു ചൈന മാർക്കറ്റ് തന്നെ ആണ് സുഹൃത്തേ 😊

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      @@കമന്റോളി tirur chinees market thanneyaan....mmakk nammude aduth cheap aayi kittum...🥰 mmade thirur

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +20

    ഇന്നലെ വീഡിയോ നോട്ടിഫിക്കേഷൻ കാത്തിരുന്നവർ ഉണ്ടോ

  • @noufalmanappally3919
    @noufalmanappally3919 4 ปีที่แล้ว +17

    മാനുക്ക നിങ്ങൾ ഇപ്പോഴാണ് ശരിയായത്
    സുജിത്ത് ഏട്ടൻ മാറി സുജിത്ത് ആയി... കൊള്ളാം

  • @rahmanshagoodluck123
    @rahmanshagoodluck123 4 ปีที่แล้ว +157

    മാനുക്കയുടെ ഫാൻസ്‌ ഇവിടെ ലൈക് അടിക്കു

  • @HANOON496
    @HANOON496 4 ปีที่แล้ว +7

    25:10മൃണാൾ എഫക്ട് 🤩❤️

  • @fotocadprinting5838
    @fotocadprinting5838 4 ปีที่แล้ว +8

    ദെ സിഗ്നൽ വീണു വാ വാ ബാ ബാ 😀 പൊളിച്ചു ബ്രോ ഒന്നും പറയാനില്ല . മാനുക്ക 👍♥️

  • @harisankar1582
    @harisankar1582 4 ปีที่แล้ว +6

    മാനുക്ക, ഒന്നും പറയാനില്ല പൊളിച്ച്😂😂😂

  • @kannanvattathara6507
    @kannanvattathara6507 4 ปีที่แล้ว +112

    ഇന്നലെ വീഡിയോക്ക് റിഫ്രഷ് ചെയ്ത് മടുത്തു അവസാനം സഫാരി ചാനൽ കണ്ടു ഇപ്പൊ അഡിക്ട് ആയി 😁

    • @pranavp665
      @pranavp665 4 ปีที่แล้ว +4

      @@varathanfromwayanad6922 TH-cam il undalloo

    • @abhijith930
      @abhijith930 4 ปีที่แล้ว +3

      സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ🔥🔥

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว +1

      Anchakanlmukkilints eeviedio Kandi adjast chaitu

    • @kannanvattathara6507
      @kannanvattathara6507 4 ปีที่แล้ว +1

      @@varathanfromwayanad6922 മച്ചാനെ വെറുതെ safari എന്ന് ചുമ്മാ ടൈപ് ചെയ്യൂ 🙂

    • @kannanvattathara6507
      @kannanvattathara6507 4 ปีที่แล้ว +5

      @@abhijith930 മുംബൈ എപ്പിസോഡ് കണ്ടോ? ഇത്രേം മനോഹരം ആയ അവതരണം ഞാൻ കണ്ടിട്ടില്ല snthosh sir🔥🔥🔥🔥🔥

  • @zynzalamzynzalam8947
    @zynzalamzynzalam8947 4 ปีที่แล้ว +5

    Maaanukkkkaaane peruth ishtttttaaaaayi❤❤❤
    Veeeere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.........

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +13

    Uffffff🤩🤩🤩🤩
    ഒരു മാതിരി വൻമതിൽ പോലെ ഒരന്തം ഇല്ലേ , ഏജ്ജാതി മാർക്കറ്റാണ്
    Sujith Bhakthan proudly announcing new celebrity Manukka♥️

  • @anoophassan21
    @anoophassan21 4 ปีที่แล้ว +2

    ശരിക്കും ചൈനയിൽ പോയ ഒരു ഫീലിംഗ്.. സുജിത്ത് ഏട്ടൻ മാനുക്ക റോക്സ്.

  • @shesnafarhan2432
    @shesnafarhan2432 4 ปีที่แล้ว +30

    നാട്ടിൽ എത്തിയിട്ട് വാങ്ങിച്ച സാധനങ്ങൾ കാണിച്ചു തരുമോ

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +33

    ബോൺവോയുടെ ബ്രാൻഡാണ് മാനുക്ക 😂😂😂👍👍👍

  • @user-do8yq6kh8f
    @user-do8yq6kh8f 4 ปีที่แล้ว +7

    ഭക്താ മാനുക്ക സൂപ്പറാണല്ലോ 😄

  • @anoopvk3338
    @anoopvk3338 4 ปีที่แล้ว +10

    11.10 മാനുക്കായുടെ ബൾബ് dance😜😜🕺🕺

  • @asharafali9627
    @asharafali9627 4 ปีที่แล้ว +38

    സത്യം പറഞ്ഞാൽ ചൈനീസ് വീഡിയോകൾ ഇഷ്ടപ്പെടാൻ കാരണം അതിൽ ഒന്നിലും മ്യൂസിക് ഇല്ല എഡിറ്റിംഗ് വളരെ കുറവാണ് അതാണ് നല്ലത്👍👍

  • @Josechristy13
    @Josechristy13 4 ปีที่แล้ว +32

    എന്തോരം സ്ത്രീകൾ ആണ് റോഡിൽ. നമ്മുടെ നാട്ടിൽ നടക്കുവോ ഇങ്ങനെ സ്വാതന്ത്ര്യം

    • @Josechristy13
      @Josechristy13 4 ปีที่แล้ว

      @@peaceforeveryone967 പെണ്ണുങ്ങളുടെ 😂

    • @vishnup6232
      @vishnup6232 4 ปีที่แล้ว +1

      Rathri 7 mani kazhinjal oru sthreeyae busil polum kanarilla.. pinnayano roadil.. Nammudae nattilae suraksha kuravu thannae

    • @Josechristy13
      @Josechristy13 4 ปีที่แล้ว +2

      നമ്മുടെ നാട്ടിൽ മൊത്തം സദാചാര വിശുദ്ധന്മാരാണ്.

    • @peaceforeveryone967
      @peaceforeveryone967 4 ปีที่แล้ว +1

      നമ്മുടെ നാട്ടിലെ ഞരമ്പുരോഗികളായ ആണുങ്ങൾ കാരണമല്ലേ ഈ അവസ്ഥ?

    • @ChinaTravelkeerthy
      @ChinaTravelkeerthy 4 ปีที่แล้ว

      Jose Christy chinaylie student lifestyle kanan ente channel um noki nokku ❤️❤️

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 4 ปีที่แล้ว +88

    Copy അന്നെകിലും അതിൽ അവർ ഒരു ആത്മാർത്ഥത കാണിക്കുന്നു ണ്ട്

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +16

    മാനുക്ക പൊളിയാ 👍👍

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +16

    സുജിത്തേട്ട മാനുക്ക പൊളിച്ചു 👍❤👌😍😎👏✌😘 പുള്ളി സൂപ്പറാണല്ലോ

  • @iamSujithKumar
    @iamSujithKumar 4 ปีที่แล้ว +3

    ഇന്നലെ വീഡിയോ കാത്തിരുന്നവര്‍ ഇബടെ വാ..😜

  • @nihalkareem99
    @nihalkareem99 4 ปีที่แล้ว +17

    തായ്ലാൻഡിൽ പോകാൻ Hareeska വേണമെങ്കിൽ China പോകാൻ Manukka വേണം 😎😍

  • @yadavom929
    @yadavom929 4 ปีที่แล้ว +31

    മാനുക്ക ഫാൻസ്‌ 👍

  • @muhsintp8973
    @muhsintp8973 4 ปีที่แล้ว +4

    സുജിത് ഭായ് ഞങ്ങടെ തിരൂർ ഗൾഫ് മാർക്കറ്റ് ഇതിലും പൊളിയാ

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 ปีที่แล้ว +1

    wow....maathram

  • @josephmathew809
    @josephmathew809 4 ปีที่แล้ว +3

    Manuka the King of bargain

  • @libinkrishnan9497
    @libinkrishnan9497 4 ปีที่แล้ว +1

    ക്ഷത്രിയ രക്തമുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അതിന്റെ പുതിയ വേർഷൻ ബാർഗെൻ രക്തമുള്ള ഒരാൾ പേര് മാനുക്ക ഷോപ്പിങ് പൊളിച്ചു. തിരിച്ചു വരുമ്പോൾ പാലം. നദി. നഗരത്തിന്റെ ദീപാലംഗാരം സൂപ്പർ. ഒന്നും പറയാനില്ല ടെക് ചയിന ടെക് സൂപ്പർ

  • @lijojoseph6673
    @lijojoseph6673 4 ปีที่แล้ว +7

    എന്റെ മാനുക്ക😍😍😍😍😍

  • @Tibinmammen
    @Tibinmammen 4 ปีที่แล้ว +2

    Manukka ഇജ്ജാതി dance😂🕺🕺🕺

  • @ajeeshaji396
    @ajeeshaji396 4 ปีที่แล้ว +5

    മാനുക്ക പൊളിയാണ് 😍😍😍😘😘😘😘

  • @Anuraj-nn3kv
    @Anuraj-nn3kv 4 ปีที่แล้ว +1

    ഈ ചൈന കാണുമ്പോൾ നമ്മുടെ നാട് എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നു എന്ത്‌ ഭംഗിയുള്ള സ്ഥലം

  • @vishnukannan1523
    @vishnukannan1523 4 ปีที่แล้ว +8

    മാനിക്കയുടെ bargaining ഒരു രക്ഷയുമില്ല 💪💪

  • @abhiramkgopi1941
    @abhiramkgopi1941 4 ปีที่แล้ว

    Manukkaye പോലെ ഒരു മൊതല് വേറെ എവിടെയും കാണാൻ പറ്റത്തില്ല. ലക്ഷത്തിൽ ഒന്നേ കാണു. പുള്ളിക്കാരൻ pwoliyan

  • @ameenvlogs5108
    @ameenvlogs5108 4 ปีที่แล้ว +5

    മാനുക്ക ഫാൻസ്‌ 😍

  • @ak3vlogs355
    @ak3vlogs355 4 ปีที่แล้ว +1

    Sujith ethe polulla oru friend (maanukka) valareyadhikam enjoy cheythu kandu, ee china trip ,njankal chinayil poyathu mathiri

  • @siyadsana
    @siyadsana 4 ปีที่แล้ว +12

    ദയവു ചെയ്ത് അടുത്ത കാന്റൺ ഫയർ ന് സുജിത്ത് ബ്രോയെ കൊണ്ടോവല്ലെ...ഇതൊക്കെ വീണ്ടും ഞങ്ങൾ തന്നെ കാനേണ്ടിവരില്ലെ..😉

  • @noushadkalody
    @noushadkalody 4 ปีที่แล้ว +1

    മാനുക്ക മാസ്സല്ല... മരണ മാസ്സ് ആണ്..,, 🥰

  • @prejuhariharan2357
    @prejuhariharan2357 4 ปีที่แล้ว +3

    ഇതെക്കെ കണ്ടിട്ടു ചൈനനായിലേക്കി ഓരു യാത്ര പോയാൽ കൊള്ളാം എന്നു ഉണ്ട്.

  • @TravelToEat
    @TravelToEat 4 ปีที่แล้ว

    ചൈന ഒരു സംഭവം തന്നെ... സുജിത്തേട്ട നിങ്ങളുടെ അവതരണം അതിലേറെ പുതിയ ബിസിനസ്‌ ആരംഭിക്കാനിരിക്കുന്നവർക്കും നിലവിൽ ചെയ്യുന്നവർക്കും ഒരുപാട് ഉപകാരമാണ്, മാനുക്ക നമ്മളെ മുത്താണ് മലപ്പുറം സ്ലാങ് സൂപ്പർ

  • @muhsintp8973
    @muhsintp8973 4 ปีที่แล้ว +4

    ഞങ്ങളെ തിരൂർ പോലെ

  • @akhilunni5231
    @akhilunni5231 4 ปีที่แล้ว +2

    സിഗ്‌നൽ ടൈംമിൽ യോ അടിച്ച ചൈനക്കാരൻ ❤😂 സുജിത് ബ്രോ പൊളിച്ചു ❤👌

  • @anishm4309
    @anishm4309 4 ปีที่แล้ว +4

    മാനുക്ക മുത്താണ് 😍😍😍

  • @--..--.-.
    @--..--.-. 4 ปีที่แล้ว +1

    Our neighbors.... but they look like their 100 yrs ahead.

  • @sanalnair547
    @sanalnair547 4 ปีที่แล้ว +107

    മലപ്പുറം ആളുകൾ അടി like

  • @Mallutripscooks
    @Mallutripscooks 4 ปีที่แล้ว +1

    *ട്രാവൽ വിഡിയോകൾ ഇല്ലാത്തത് കൊണ്ട് ഇപ്പോൾ സുജിത്തിന്റെ ചാനൽ കാണാറില്ല. ട്രാവൽ വരട്ടെ. വീണ്ടും വരാം* 😍😍💯💯

  • @user-tw6xq2vs4o
    @user-tw6xq2vs4o 4 ปีที่แล้ว +31

    മാനുക്ക ഫാന്‍സ് ലൈക്ക് അടി

  • @mrlukman9631
    @mrlukman9631 4 ปีที่แล้ว

    സുജിത്തേട്ടാ....
    മാനുക്ക : Tech Travel ലിന്റെ ഐശ്വര്യം

  • @irshadmon6280
    @irshadmon6280 4 ปีที่แล้ว +11

    മലപ്പുറം മാനുകന്റെ വർത്തമാനം കേട്ട് കേട്ട് 😘😘😘
    മനുകാ ഇസ്തം😘😘😘😘😘😘
    മലപ്പുറത്തുക്കാർ ഇവിടെ 👍 like

  • @ttksanthoshkidanhi4756
    @ttksanthoshkidanhi4756 4 ปีที่แล้ว

    മാനുക്ക Tech Travel Eat channel ന്റെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി

  • @vishnuramesh755
    @vishnuramesh755 4 ปีที่แล้ว +4

    18:02 tender coconut moussé 😋

  • @arunpjose8419
    @arunpjose8419 4 ปีที่แล้ว +4

    ഞാൻ 12:00 മണി അയിന്ന് അറിയുന്നത് tech travel eat ന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ ആണ്

  • @iamSujithKumar
    @iamSujithKumar 4 ปีที่แล้ว +12

    മാനുക്കാന്റെയും സുയിത്തേട്ടന്റെയും കടയാണോ കൗണ്ടറില്‍ കയറി ഇരിക്കുന്നല്ലോ😃

  • @suhailah3872
    @suhailah3872 4 ปีที่แล้ว +2

    Manukka full happy aalo....manukka fans♥

  • @aswinpr9984
    @aswinpr9984 4 ปีที่แล้ว +22

    ഇന്നലെ വീഡിയോക്ക് വെയ്റ്റ് ചെയ്ത് ചമ്മിയവർ adi like

  • @TheKomentor
    @TheKomentor 4 ปีที่แล้ว +1

    Those cheap electronic accessories like headphones, you just cannot trust the quality. One time I bought a Chinese wired earphone and it's (3.5 mm) jack broke into two pieces within an hour of buying it when the wire got caught in an object while i was moving. The jack is normally a strong part of the earphone but since it was of poor quality, it just broke. It is always advisable to go for products of good brands, because with that at least the quality will be assured even if the price is high.

  • @empireofkerala3640
    @empireofkerala3640 4 ปีที่แล้ว +3

    സുജിത്ത് ചേട്ടായി ഇനിയും പോണം നമുക്ക് ചൈനയിൽ 😚

  • @meghamariababy4988
    @meghamariababy4988 4 ปีที่แล้ว +2

    Maanikaaa👍👍👍

  • @rahant6548
    @rahant6548 4 ปีที่แล้ว +8

    മാനുക്ക പോളിയല്ലേ 😁🌹

  • @Music_production_media
    @Music_production_media 4 ปีที่แล้ว +1

    എമിൽ bro & saleesh ettan rocks nu waiting💕💕💕💕

  • @nidhinkrishnan118
    @nidhinkrishnan118 4 ปีที่แล้ว +3

    *ചൈന ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്..*

  • @alexebenezer6057
    @alexebenezer6057 4 ปีที่แล้ว +1

    മാനുക്ക ഇങ്ങള് പൊളിയാ 11:10

  • @shafeeque9644
    @shafeeque9644 4 ปีที่แล้ว +6

    ഇന്നെലെ വീഡിയ കാണാതായപ്പോൾ ഒന്ന് ടെൻഷൻ ആയി

  • @vipinkm7722
    @vipinkm7722 4 ปีที่แล้ว +1

    നിങ്ങൾ അവിടെ ഉള്ള ഏതെങ്കിലും landscape കാണിക്കു ബ്രോ...ബോറടിപ്പിക്കാതെ.. waiting for seeing natural beauty of china

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +18

    *ഈ എപ്പിസോഡ് ചൈനീസ് വൻ മതിൽ പോലെ നീണ്ടു കിടക്കുവാണല്ലോ*

  • @murshidpkl3157
    @murshidpkl3157 4 ปีที่แล้ว +1

    Endanide 😄

  • @usmankpusman6854
    @usmankpusman6854 4 ปีที่แล้ว +3

    സുജിത്തേട്ടാ... മാനുക്കാന്റെ മൊബൈൽ നംബർ തരുമോ...?

  • @akhilruju7604
    @akhilruju7604 4 ปีที่แล้ว +1

    ശ്വേത ചേച്ചീനെ miss ചെയ്യുന്നല്ലേ ❤️❤️❤️❤️❤️❤️❤️❤️

  • @castrof4945
    @castrof4945 4 ปีที่แล้ว +5

    ചൈന യെ വെല്ലാൻ ലോകത്ത് ഒരു രാജ്യം ഇല്ലാ..... ഇവിടെ കിടന്ന് ചൈനയുടെ app ബഹിഷ്‌ക്കരിക്കണം കോപ്പ് ബഹിഷ്‌ക്കരിക്കണം..... എന്ന് പറയുന്നവന്മാർക്ക് ചിന്തിക്കാൻ കഴിയുമോ ചൈനയുടെ റേഞ്ച്....

  • @White350H
    @White350H 4 ปีที่แล้ว +1

    *Waiting for Baiju N Nair*

  • @slvloges811
    @slvloges811 4 ปีที่แล้ว +3

    *ചൈന ചൈന ചൈന* 💕💕💕💕

  • @jinukg7516
    @jinukg7516 4 ปีที่แล้ว +1

    കഷ്ടപ്പെട്ടതിന്റെ ഭലമാണ് ദൈവം അനിയനു തരുന്നത് !
    ഭാഗ്യവാൻ .

  • @jkpvgsm
    @jkpvgsm 4 ปีที่แล้ว +3

    കിളി പോയ ഭക്തൻ 😁

  • @sharafur3027
    @sharafur3027 4 ปีที่แล้ว +1

    Sujithbhai... Manukane vidalle❤️❤️❤️❤️

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว +4

    *റോഡിലെ കുഴിയടക്കാനുള്ള എന്തെങ്കിലും ചെപ്പടിവിദ്യ ചൈനക്കാർ കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ നമുക്ക് വളരെ ഉപകാരപ്പെട്ടേനെ*

  • @haarysframes9781
    @haarysframes9781 4 ปีที่แล้ว +1

    Manukka ♥️🤩♥️😍😍😍😘

  • @santhoshjoseph6997
    @santhoshjoseph6997 4 ปีที่แล้ว +44

    ഷോപ്പിംഗ്‌ പരിഭ്രമം കാമറ മൂവ് മെന്റിലും ഫീലു ചെയ്തു കണ്ണിനു പ്രയാസം തോന്നി ചില ഷോട്ടുകളില്‍.

  • @riyasrts3712
    @riyasrts3712 4 ปีที่แล้ว +1

    Sujitheatta ella eppisoadum adipoli 👍👍manukka enthoru vinayamulla manushyan🙏🙏