എന്റെ 800 2003 മോഡൽ carburator എൻജിൻ ആണ്. Power, torque കുറവാണ്.. ക്ലച്ചിന്റെ ആണെന്ന് കരുതി മാറാൻ ഇരുന്നതാ.. ഈ വീഡിയോ കണ്ടപ്പോഴാണ് carburator ന്റെ secondary valve ചെക്ക് ചെയ്തത്. അത് വർക് ആവുന്നില്ല. Thank you.
One of best video to know the sudden pickup and milage.Thanks alot there are two plastic particles in between hoses please clear how to and in what direction the plastic particles are to be fixed
സൂപ്പർ information Thank you, santroxing ന്റെ head gasket മാറുന്ന വീഡിയോ ആദ്യം മുതൽ last വരെയുള്ള ഭാഗം ഒന്ന് കാണിക്കുമോ? i mean a to z കാണിക്കാമോ കാണിക്കുമോ
Do you why... My zen cause lagging and missing.... But when engine gets warm 70%problem is solved... Timming is correct spark plug new..... All ignition wires changed.. Problem still remains
എന്റെ വണ്ടിക്കും ഇതേ problems ഉണ്ട് accelete ചെയ്യുമ്പോൾ അതിനൊപ്പം reponse കിട്ടുന്നില്ല petrol പെട്ടെന്ന് തിരുന്നു speedum കിട്ടുന്നില്ല ബാക്കി engine side എല്ലാം ok ആണ് 2003 model std maruti ആണ് cleaning ചെയ്യുന്നതിന് rate എത്രയാണെന്ന് പറയാമോ?
Bro Thanks for given evaluable Video. Ente 800, 87000km ayi.. ee video kandapol njanum check cheythu 2nd door work cheyyunnundo enn.. acceleration koduthal apply cheyyumbol door work aavunnilla but aa door press avan try cheyyunnund like light ayittu action mathrameyullu ... Eniku nalla power loss und vandiyil pinne AC ettal ottum valiyum ella vandikk. Njan clutch vare maari nokki but carbonator sredhichila. Ningalude video kandapolanh eniku idea kittiyath.
carburettor clean ചെയ്യുന്നതാണോ decarbonization ചെയ്യുന്നതാണോ വാഹനത്തിന് നല്ലത്.രണ്ടിൻ്റെയും വില എത്രയാണ്.? Pls help, My car failed the pollution test.
എന്റെയും കാർബാരെറ്റർ വണ്ടിയാണ് 3ർഡിൽ പോയി 2nd ലോട്ട് ഡൌൺ ചെയ്യുമ്പോൾ മിസ്സിംഗ് ഉണ്ട് pinne 4തു ഗിയറിൽ പോയിട്ട് സ്പീഡ് ആയിട്ട് pinne കാലെടുത്തിട് pinne ആക്‌സിലാരേറ്റർ കൊടുക്കുമ്പോൾ ഒരു മിസ്സിംഗ് എന്നതാരിക്കും കാരണം കാർബാരെറ്റർ ക്ലീൻ ചെയ്താൽ mathiyo
Bro ente kayyil 2000 model carb 800 und , kuranja rpm l missing varunnu,but full throttle kodukkumbol ok aavum. Point burn out aayirunnu, ath maari, vandi morning eduth oru 2 to 3 km vare full missing aanu, how to solve this issue? Plz hlp
ചേട്ടാ എന്റെ വണ്ടി എന്ന് പറയുന്നത് indica പക്ഷെ ഇപ്പൊ അതിനു മൈലേജ് വളരെ കുറവാണ് ഏകദേശം 10 to 12 കിട്ടുന്നുള്ളു മൈലേജ് കൂടുതൽ കിട്ടാൻ വേണ്ടിയിട്ട് നമ്മൾ കാർബറേറ്റർ ക്ലീൻ ചെയ്താൽ റെഡിയാകുമോ please reply തരണെ
എന്റെ 800 കാർബുറേറ്റർ മോഡൽ ഇടക്കു ഇടക്കു ജർകിങ് ഉണ്ട്.. trivandrum ആണ്.. ഒരു വർക്ഷോപ് കാരും കാർബുറേറ്റർ ക്ലീൻ ചെയ്‌തു തരുന്നില്ല.. വണ്ടിയുടെ ഇപ്പോഴുള്ള സീറ്റിങ് പോകും എന്നു പറയുന്നു.. ശെരി ആണോ? ഈ അറപ്പ് മാറാൻ ഞാൻ എന്ത് ആണ് ചെയ്‌യേണ്ടത്???
എന്റെ 800 2003 മോഡൽ carburator എൻജിൻ ആണ്.
Power, torque കുറവാണ്..
ക്ലച്ചിന്റെ ആണെന്ന് കരുതി മാറാൻ ഇരുന്നതാ..
ഈ വീഡിയോ കണ്ടപ്പോഴാണ് carburator ന്റെ secondary valve ചെക്ക് ചെയ്തത്.
അത് വർക് ആവുന്നില്ല.
Thank you.
നിങ്ങൾ ഒരു genius തന്നെ. എന്റെ കയിൽ ഉള്ള 800 same problem ആർന്നു. അതുമാത്രം ചെയ്തുള്ളു വണ്ടി റെഡി. Thanks alot sir🙏🙏🙏🙏
One of best video to know the sudden pickup and milage.Thanks alot there are two plastic particles in between hoses please clear how to and in what direction the plastic particles are to be fixed
മനസ്സിലാവുന്ന രീതിയിലുള്ള നല്ല അവതരണം......
Injector clean എത്ര രൂപയോളം ആവും
കുറഞ്ഞ charge ആണ് വരുന്നത്.
Please give details for connecting the hoses outside of the maruti800 car. Carburator.
Wow super video . Maruti800 cluch disc change video onnu idumo pls
Cheyyam
Good explanation :video clarity fine. Congratulation!
Does Maruti 800 (carburetor type) good for long travels?
If it's in good condition afcourse you can take for long trips.
@@MechanicVlogger bro my maruthi 800 also not giving mileage and pickup can I do this same procedure for car .
Your no
Please add English subtitles to all of your videos.
മച്ചാനേ പോളി വീഡിയോ very very useful 👍🏻
Silencer fittings onn explain cheyyamo?
I did it on your advice and my car is doing well thank you bro
Nice, are the carburettor parts still available in market, I mean packing n jets.
Yes but will take time.
@@MechanicVlogger okay thanks. Just want to have your opinion, is a carburettor model better than mpfi
സൂപ്പർ information
Thank you,
santroxing ന്റെ head gasket മാറുന്ന വീഡിയോ ആദ്യം മുതൽ last വരെയുള്ള ഭാഗം ഒന്ന് കാണിക്കുമോ?
i mean a to z കാണിക്കാമോ കാണിക്കുമോ
Car available avumbol ചെയ്യാം.
Do you why... My zen cause lagging and missing.... But when engine gets warm 70%problem is solved... Timming is correct spark plug new..... All ignition wires changed.. Problem still remains
Bro make carburator tuning videos
Sure.
Good work. Thanks....
Chettan paranjapole cheythu but mileage ottum kittunila 2 km oke ullu entha reason??
Air filter sparkplug, spark ellam correct aanu
Carbeurator tuning video cheyyamo?
Cheyyam.
Informative . Mpfi I'll entha cheyyende athudi 1 video cheyyanam
👍
എന്റെ വണ്ടിയുടെ കാർബുറേറ്റർ സെക്കന്ററി ഡോർ stuck ആണ്. ക്ലീൻ ചെയ്തിട്ടും റെഡി ആയില്ല
maruti 800 carburetor model engine full work cost how many Rupees reply please
Whats app number : 8111874896
Very usefull video bro🖒🖒🖒
എന്റെ മാരുതി 800 ആണ് കാർബുറേറ്ററിൽ second door block illa but വർക്ക് ആകുന്നില്ല എന്താണ് കാരണം?
Ente alto xl car aanu, nalloru power kittunnilla cheriya ketathil polum... second third gearl pokumbo.. enthakum karanam
Distributor adjust ചെയ്ത് വണ്ടിയുടെ
Pulling കൂട്ടാനായി സാധിക്കും.
Bro yentta vandi m800 carb 1998 athil slow speed kurajum koodi nilkkunnu idling speedil
Carburettor clean cheyendi varum.
Carburetor overflow valve ന്റെ ഓറിങ് കംപ്ലയിന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
Maruti 800 carpeter 2,3 vettam clean akiya carpeter pine clean akeed kariyam undo
Second door work aayi ..but return varunnath complete avunnilla...athendaa
Ith ath type carburator ane?
Bro ente maruti 800 carburetoril full oil aan endha cheyya pls replay start avunmilla
കാർബൊരോട്ടോ ക്ലിനിങ് എത്ര രൂപ ആകും കടയിൽ
Bro zen carburater mpfi Allan pattummo
Illa
Powli man 🥳🥳🥳🤩
Gypsy carburetor model നല്ലതാണോ ? Please help?
Fuel injector ആണ് better.
@@MechanicVlogger carburetor പണി തരുവോ?
🙏🙏🙏 Good Work ഒന്നുംപറയാനില്ല
ഈ carburetor, പെട്രോൾ ambassador mark 4 ൽ ഉപയോഗിക്കാൻ പറ്റുമോ ( with alterations of inlet manifold)? Power, മൈലേജ് എന്നിവ എങ്ങനെ ആയിരിക്കും?
Will you pls tell me the correct distributer point gap of maruthi 800 different people are saying different values
0.20mm
@@MechanicVlogger Thanks a lot
Carburator ക്ലീൻ ചെയ്യാൻ ഏകദേശം എത്ര budget വരും ?
Please contact us for more: 8111874896
Silencer leak undenkil valive kurayumo
Please provide English or Hindi subtitles ...
👍
New carburetor price pls?
എന്റെ വണ്ടിക്കും ഇതേ problems ഉണ്ട് accelete ചെയ്യുമ്പോൾ അതിനൊപ്പം reponse കിട്ടുന്നില്ല petrol പെട്ടെന്ന് തിരുന്നു speedum കിട്ടുന്നില്ല ബാക്കി engine side എല്ലാം ok ആണ് 2003 model std maruti ആണ് cleaning ചെയ്യുന്നതിന് rate എത്രയാണെന്ന് പറയാമോ?
Please contact us for detail:8111874896
4th gear I'll pickup kuravan ithakumbo problem second door work akunn eann enganeya check cheyyendea bro
Please contact us for more detail:8111874896
How many turns the airscrew should be can u help me for best mileage
Keep your car on and set that screw in a way that engine gets normal.
Engine heat anathum jerk varuthu running la..vitu vitu elukuthu..
?
Missing problem
Check contact point,condenser and ignition coil.
Good work bro...
Thank you.
Alto lxi yude engane aan bro, powerum illa mileage um kittunnilla, vallatha heating um aan
Bro Thanks for given evaluable Video. Ente 800, 87000km ayi.. ee video kandapol njanum check cheythu 2nd door work cheyyunnundo enn.. acceleration koduthal apply cheyyumbol door work aavunnilla but aa door press avan try cheyyunnund like light ayittu action mathrameyullu ... Eniku nalla power loss und vandiyil pinne AC ettal ottum valiyum ella vandikk. Njan clutch vare maari nokki but carbonator sredhichila. Ningalude video kandapolanh eniku idea kittiyath.
Good information 👍
Packing mattendi varumo azhichu fit cheyyumpol??
Matendi vararilla.
@@MechanicVlogger thanks bro ..Mission success... Oru pblm mathram..Idle jet purathu varunnilla
Maruti 800 and esteem carburetor same or not
What will be drop in mileage due to thsi
Bro thanks for the information
👍
Chetto 800 carburator vandi start cheyth kazhiyumbo vibratiin ond reason ntha
Tuning cheyendi varum.
carburettor clean ചെയ്യുന്നതാണോ decarbonization ചെയ്യുന്നതാണോ വാഹനത്തിന് നല്ലത്.രണ്ടിൻ്റെയും വില എത്രയാണ്.?
Pls help, My car failed the pollution test.
Carburettor clean ചെയ്താൽ മതി.
Etravarum
First 💪🏼😁😁😁😁
👍
800 power kooduthal mpfi ano carburetor ano?
MPFI.
Power & milage MPFI Better
Bro carburetoril oil vannal entha complaint
Piston rings ന്റെ problem avam.
എന്റെയും കാർബാരെറ്റർ വണ്ടിയാണ് 3ർഡിൽ പോയി 2nd ലോട്ട് ഡൌൺ ചെയ്യുമ്പോൾ മിസ്സിംഗ് ഉണ്ട് pinne 4തു ഗിയറിൽ പോയിട്ട് സ്പീഡ് ആയിട്ട് pinne കാലെടുത്തിട് pinne ആക്‌സിലാരേറ്റർ കൊടുക്കുമ്പോൾ ഒരു മിസ്സിംഗ് എന്നതാരിക്കും കാരണം കാർബാരെറ്റർ ക്ലീൻ ചെയ്താൽ mathiyo
Carburettor ൽ വരുന്ന pump ന്റെ പ്രശ്നം ആണ്.
Valuable video
bro 96 model 800 milg 10 kittunnulu kottan ntha vazhii
Carburettor correct cheyyu.
Bro ente kayyil 2000 model carb 800 und , kuranja rpm l missing varunnu,but full throttle kodukkumbol ok aavum. Point burn out aayirunnu, ath maari, vandi morning eduth oru 2 to 3 km vare full missing aanu, how to solve this issue? Plz hlp
Carburetor il varunna accelerator pump fuel spray cheyyth kodukkathath kondayirikkam.
ചേട്ടാ എന്റെ വണ്ടി എന്ന് പറയുന്നത് indica പക്ഷെ ഇപ്പൊ അതിനു മൈലേജ് വളരെ കുറവാണ് ഏകദേശം 10 to 12 കിട്ടുന്നുള്ളു മൈലേജ് കൂടുതൽ കിട്ടാൻ വേണ്ടിയിട്ട് നമ്മൾ കാർബറേറ്റർ ക്ലീൻ ചെയ്താൽ റെഡിയാകുമോ please reply തരണെ
black smoke ഉണ്ടോ?
Carborater system alla oil system aanu
എന്റെ മാരുതി പുല്ലിംഗ് ഉണ്ട് മൈലേജ് ഒട്ടും ഇല്ല എന്ത് ചെയ്യണം ബ്രോ
Carburettor tuning correct ചെയ്യൂ.
ravile start cheyyumbo thanne idle stable ayi nikkan endanu cheyya??
optimum temperature ethumbol stable anu
Tuning correct cheythal mathiyavum.
@@MechanicVlogger engneya tune cheyune
Broo ee maruthi 800 nte platinum point nte aaa plastic kathippokunnu enthukonda
Resistor problem avaam.
Maruti800 കാർപെറ്റർ ഹാസിലേറ്റർ ഇല്ലാതെ സ്റ്റാർടാവുന്നില്ല പ്രോബ്ലം എന്താവും?
Bro ente zen il ee oru preshnam und
Ithupole cheyendi varum.
ഇത് എവിടെയാണ് സ്ഥലം ?
Ningalde garage evde aahn i mean place?
Palakkad, mannarkkad.
ബ്രോ കാർബുറേറ്റർ വണ്ടി ആക്സിലേറ്റർ കൊടുക്കാതെ തന്നെ റൈസ് ആകുന്നു എന്താണ് കാരണം
Tuning cheyendi varum
Ith epair coast normal ethra varum bro
Mileage koodumo 2003 carbrtor etra kittmarikkum milege
Engine Tuning correct ayal max mileage kittum.
Good information
Thank you.
10W 40 use ചെയ്യാമോ
Cheyyam
Trottal body അഴിക്യാതെ സ്റ്റാർട്ടിഗിൽ 10w40 യൂസ് ചെയ്താൽ പോരായിരുന്നോ...?
NO
Bro 800 carburetoril petrol return pokkunnil tankil. Yentha problem
കാരണം കണ്ടുപിടിച്ചോ എന്തായിരുന്നു കാരണം എൻ്റെ വണ്ടിക്കും ഈ പ്രശ്നമാണ്
Old wagoner vxi milage increase chayyan pattumo
Power kurakkan sadhikkumo
Pls replay
Periodic service um engine tuning cheythal mathiyavum.
Thank you
Pwoli🔥🔥🔥
Thank you.
Nice ..!
Thank you.
താങ്ക്സ്
Super and clear
👍
കാർബുറേറ്റർ ഡോർ കംപ്ലയിന്റ് ഉണ്ട്. ആ ഭാഗം മാത്രം മാറാൻ കിട്ടുമോ. അതിന്റെ വില എന്ത് വരും. ആ ഭാഗത്തിനായി വേറെ പേരുണ്ടോ
Set ആണ് വരുന്നേ.
Place evida
Palakkad, mannrkkad.
Nice video
Thank you.
ഇഷ്ടപെട്ടു
thanks bro
👍
Oru video kk request cheythiunnu ..nadapadiyaakumo😁😁😁
Engine work cheyunund.
@@MechanicVlogger okay...good
ഇത് അടിപൊളി ആക്കിന്
👍
🙏 Super Super Super Super Super
Mileage kudumo..
Illa
എന്റെ 800 കാർബുറേറ്റർ മോഡൽ ഇടക്കു ഇടക്കു ജർകിങ് ഉണ്ട്.. trivandrum ആണ്.. ഒരു വർക്ഷോപ് കാരും കാർബുറേറ്റർ ക്ലീൻ ചെയ്‌തു തരുന്നില്ല.. വണ്ടിയുടെ ഇപ്പോഴുള്ള സീറ്റിങ് പോകും എന്നു പറയുന്നു.. ശെരി ആണോ?
ഈ അറപ്പ് മാറാൻ ഞാൻ എന്ത് ആണ് ചെയ്‌യേണ്ടത്???
ഇതാണ് എല്ലായിടത്തും അവസ്ഥ... കാർബറേറ്റർ ന്റെ കാര്യം പറഞ്ഞാൽ ഇഷ്ടപ്പെടില്ല...മാത്രമല്ല പുതിയ technicians നു carburabuter പണി അത്ര വശവും ഇല്ല....
Carburetor നെ കുറിച് അറിയുന്ന work shopil കാണിക്കു.
@@MechanicVlogger kazhinja 21 years aayitt ore edathanu kaanikkunnathu.. Avede ulla senior technicians nu nannayi ariyam.. but carburater cleaning madi aanu.. :(
Super
👍
Maruthi 800 full panikk yatra charge avum bro
Please contact us for more detail: 8111874896
ക്ലീൻ ചെയ്യാൻ എത്ര avum
For more details you can contact us :8111874896
👏🏻👏🏻👏🏻👏🏻👍🏻
👍👍👌
👍
Set
👍
👍👍👍
👍
😍👏👏👏
👍