കുംഭ രാശിക്കാരുടെ മലയാള പുതുവർഷഫലം | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    #2024vyazhamattam
    #vyazhamattam2024
    #2024puthuvarshaphalam
    #2024newyearprediction
    #2024nakshthraphalam
    #2024newyearpredictions
    #2024varshaphalam
    #sanimattam2024
    #sanipakarcha20234
    #vyazhamattam2024
    Astrological thoughts for better Life
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

ความคิดเห็น • 10

  • @jagadeesanpambaadi1166
    @jagadeesanpambaadi1166 29 วันที่ผ่านมา +3

    നിങ്ങളും ഞാനും കുംഭരാശി അവിട്ടം നാല് പാദം മാണ്

  • @sfayroos
    @sfayroos 22 วันที่ผ่านมา +1

    Ethilum bhedam chathupogum annu paranjillalo bhagyam

  • @jyothishkumarv2518
    @jyothishkumarv2518 29 วันที่ผ่านมา +6

    മാർച്ച്‌ വരെ പറഞ്ഞു, ഇനി കേൾക്കാൻ ഒന്നുമില്ല ഫുൾ നെഗറ്റീവ് മാത്രം. മാർച്ച്‌ വരെ ശനി ആണെന്ന് പറഞ്ഞാൽ മതിയാലോ. ഇത് രാവിലെ ഒന്ന് പുതുവർഷത്തിന്റെ ഫലം നോക്കാൻ കേറിയതാണ്. അമ്പമ്പോ..... പേടിപ്പിച്ചു..... മൊത്തം നെഗറ്റീവ് ആക്കി. ദയവ് ചെയ്ത് ഒന്ന് ബാലൻസാക്കി പറയാൻ നോക്കണം. മാർച്ചിനുശേഷo നല്ല കാലമാണ് പക്ഷെ ഒന്നും അതിനെക്കുറിച്ചു പറഞ്ഞില്ല. സ്വാമി ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടങ്കിൽ പൊറുക്കണം. ഹരേ കൃഷ്ണ......

  • @sheebakj3015
    @sheebakj3015 23 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഷിബ അവിട്ടം 🙏 ഇനി കേൾക്കാൻ ഒന്നുമില്ല മതിയായി

  • @PeaceOfMind99935
    @PeaceOfMind99935 22 วันที่ผ่านมา +2

    കുംഭം അപ്പോൾ അടുത്ത ഒരു കൊല്ലം എന്തു വന്നാലും അനുഭവിക്കാൻ റെഡി ആയി ഇരിക്കുക...

  • @thankamravi8517
    @thankamravi8517 14 วันที่ผ่านมา

    ഇത് മുഴുവൻ നെഗറ്റീവ് മാത്രം ആണല്ലോ. ഓരോ ജ്യോതിഷ്യർ ഓരോന്ന് പറയുന്നു.

  • @MinnusMinnus-v1w
    @MinnusMinnus-v1w 20 วันที่ผ่านมา +1

    എല്ലാം നെഗറ്റീവ് ആണ് കുറച്ചു കേട്ട് ഇനി കേൾക്കുന്നില്ല

  • @user-zm6rc2ut3h
    @user-zm6rc2ut3h 18 วันที่ผ่านมา

    ഉടായിപ്പ്