'പ്രദീപിന് വേണ്ടി ഞങ്ങള്‍ മരിക്കും, ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ്'| Chelakkara Byelection

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 147

  • @abhilashdj
    @abhilashdj 5 วันที่ผ่านมา +64

    അടിമകൾക്ക് മരണമില്ല

    • @gopakumarkp
      @gopakumarkp 5 วันที่ผ่านมา +17

      എന്ന് പാണക്കാട്ടെ അടിമ

    • @prasanths159
      @prasanths159 5 วันที่ผ่านมา +2

      പോയി പണി നോക്...

    • @praveenmp7205
      @praveenmp7205 5 วันที่ผ่านมา +1

      😂😂​@@gopakumarkp

    • @Keralateam
      @Keralateam 5 วันที่ผ่านมา

      ഒരിക്കലും ഇല്ല അവസാനം അടിമകൾ കേരളം അവസാനിപ്പിക്കും 🙏

    • @fzvideos3562
      @fzvideos3562 5 วันที่ผ่านมา +2

      ​@@Keralateamപഴം പുഴുങ്ങി remya എന്ത് ചെയ്തു?
      ഈ നാട് രാഷ്ട്രീയം നോക്കി അല്ല vote ചെയ്യുന്നത്. രാധാകൃഷ്ണൻ, predeep ഇവരൊക്കെ compare ചെയ്യുമ്പോ remya വരും വാഴ 😂

  • @abhijithabhi4716
    @abhijithabhi4716 5 วันที่ผ่านมา +48

    ഇടതുപക്ഷത്തിന്റെ കോട്ട🔥🔥🔥

    • @noushad2378
      @noushad2378 5 วันที่ผ่านมา +4

      എല്ലാ കോട്ടകളും പൊളിയും
      Udf 🔥💪

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 4 วันที่ผ่านมา

      അഹങ്കരിക്കേണ്ട പലകോട്ടയിലും പണ്ട് പല പ്രമുകരും തൊട്ടിട്ടുണ്ട് മാരാരിക്കുളത്തും (VS അച്ചുതാനന്ദൻ ) കാസർഗോഡ് EK നായനാർ )

    • @abhinandkc4062
      @abhinandkc4062 วันที่ผ่านมา

      ​@@FaisalFaisal-tv4pf മലപ്പുറത്ത്‌ കുഞ്ഞാലികുട്ടിയും തോറ്റിന് അതൂടെ പറയപ്പ 😂

  • @abidkm8331
    @abidkm8331 5 วันที่ผ่านมา +9

    യൂ ആർ പ്രദീപ് 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @l_Jayk_l
    @l_Jayk_l 5 วันที่ผ่านมา +24

    മരിക്കും എന്ന് പറഞ്ഞത് നന്നായി, ഇപ്പോ ഇവർ കാരണം മരിക്കുന്നത് എല്ലാം സി പി എം കാർ തന്നെ 🙂

    • @ShibuKumarNilamamoodu
      @ShibuKumarNilamamoodu 5 วันที่ผ่านมา

      നിങ്ങൾ പാർലമെന്റ് ഇലക്ഷൻ 5000 വോട്ടിനകത്തു ഭൂരിപക്ഷം കിട്ടിയുള്ളൂ അത് രാധാകൃഷ്ണൻ ആയതുകൊണ്ട് പ്രതീക്ഷിക്കാൻ പറ്റുമോ

    • @shajivarghese6078
      @shajivarghese6078 5 วันที่ผ่านมา

      ​@@ShibuKumarNilamamoodu
      രാഷ്ട്രീയത്തിൻ്റെ ബാലപാഠം അറിയില്ലെന്ന് മനസ്സിലായി...നിയമസഭയിലേക്കുള്ള മത്സരവും ലോകസഭയിലേക്കുള്ള മത്സരവും വ്യത്യസ്തമാണ്...

  • @RatheeshanA
    @RatheeshanA วันที่ผ่านมา +3

    രമ്യ പാട്ടുംപാടി തോൽക്കും😅😮😊😂😮😢😅😊

  • @SANOJCR684
    @SANOJCR684 5 วันที่ผ่านมา +5

    UR pradeep ❤

  • @latheefkottayi8438
    @latheefkottayi8438 5 วันที่ผ่านมา +11

    ആലത്തൂർ പാർലിമെന്റ് മണ്ഡലവും ചുവപ്പോകോട്ടായിരുന്നു സഖാക്കളെ ?
    എ ന്നിട്ടെന്തേ കഴിഞ്ഞ തവണ?

  • @abidkm8331
    @abidkm8331 5 วันที่ผ่านมา +8

    യൂ ആർ പ്രദീപ്‌ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @Ehan_001
    @Ehan_001 5 วันที่ผ่านมา +35

    തലച്ചോർ പണയം വെച്ച അടിമകൾ 😂

  • @mohammedubaisek6949
    @mohammedubaisek6949 5 วันที่ผ่านมา +17

    സിപിഎംകാർ ഇതല്ലേ പറയൂ

  • @rizafasil7825
    @rizafasil7825 5 วันที่ผ่านมา +16

    Adima kammigal😂😂

    • @veenasarath5390
      @veenasarath5390 5 วันที่ผ่านมา +1

      ആഹാ... പാലക്കാടൻ parajal മാസ്സ് കൊള്ളാലോ കളി 😂😂

    • @vigneshvishnu8844
      @vigneshvishnu8844 5 วันที่ผ่านมา

      ​@@veenasarath5390💊🔥

  • @gokulkv6784
    @gokulkv6784 5 วันที่ผ่านมา +5

    ചേലക്കര 💪❤️

  • @advalifaryanad5846
    @advalifaryanad5846 5 วันที่ผ่านมา +7

    ചേലക്കര ചെങ്കോട്ട ❤️

  • @robinmbiju9994
    @robinmbiju9994 5 วันที่ผ่านมา +27

    ഇതേ ചേലക്കര 2019,2024 എന്നീ വർഷങ്ങൾ എന്തായിരുന്നു എന്ന് അറിയാം.. കോട്ട പൊളിയും.. സഖാക്കൾ തന്നെ മാറ്റി കുത്തും...

    • @KhalidTv-q7i
      @KhalidTv-q7i 5 วันที่ผ่านมา +3

      നി അതും നോക്കി ഇരുന്നോ 🤣🤣

    • @jouharmc2881
      @jouharmc2881 5 วันที่ผ่านมา +2

      കുനിഞ്ഞു നിന്നോ

  • @ram-xc9bb
    @ram-xc9bb 5 วันที่ผ่านมา +5

    Cpim🚩🚩🚩

  • @jazimchemmu2572
    @jazimchemmu2572 5 วันที่ผ่านมา +3

    UR പ്രതീപ് 😍😍🤘

  • @bijupl3178
    @bijupl3178 3 วันที่ผ่านมา +2

    Cpim👍👍👍LDF 🚩🚩🚩

  • @AkbarAli-j4p7s
    @AkbarAli-j4p7s 5 วันที่ผ่านมา +3

    ഇത്രയും അനുഭവിച്ചു എന്നിട്ടും അടിമക്കൾ പഠിച്ചില്ല കഷ്ടം ഡിഎംകെ ജയിച്ചു വരും

  • @jobythomas888
    @jobythomas888 วันที่ผ่านมา +3

    LDF♥️🚩

  • @noushad2378
    @noushad2378 5 วันที่ผ่านมา +3

    അടിമകളോട് ചോദിച്ചാൽ ഇങ്ങനെ അല്ലെ പറയും 😁

  • @arundev8938
    @arundev8938 5 วันที่ผ่านมา +3

    രാധാകൃഷ്ണൻ അയാൾക്ക്‌ പാർലമെന്റിൽ സംസാരിക്കാൻ ഇംഗ്ലീഷും ഹിന്ദിയും അറിയില്ല ആകെ അറിയുന്നത് മലയാളം മാത്രം

    • @shajivarghese6078
      @shajivarghese6078 5 วันที่ผ่านมา

      ഇംഗ്ലീഷ് അറിയാം...ബിരുദധാരിയാണ്... എസ് ഐ സെലക്ഷൻ ലഭിച്ചയാളാണ്. ഒരു നിലപാടിൻ്റെ ഭാഗമായാണ് മലയാളത്തിൽ മാത്രം പാർലമെൻ്റിൽ സംസാരിക്കുന്നത്.

    • @pradeep1677
      @pradeep1677 วันที่ผ่านมา

      10 മിനിറ്റ് ഏതെങ്കിലും വിഷയത്തെ കുറിച്ച് അദ്ദേഹം മലയാളത്തിലെങ്കിലും സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? അതും ഒരു നിലപാടിൻ്റെ കാര്യം തന്നെയൊ?

    • @arundev8938
      @arundev8938 วันที่ผ่านมา

      @@shajivarghese6078 ആരിഫിനും ജോൺബ്രിട്ടസിനു മൊന്നും ഈ നിയമം ബാധകമായിരുന്നില്ലേ

  • @bijujacob4604
    @bijujacob4604 5 วันที่ผ่านมา +5

    ഏതാ ഈ പുതിയ പേട്ടൻ ?😂😂....

  • @rrajeshgupta74
    @rrajeshgupta74 5 วันที่ผ่านมา +2

    LDF ❤✊🏽

  • @haneefakadayil2374
    @haneefakadayil2374 วันที่ผ่านมา

    ❤❤❤❤UR പ്രദീപ്

  • @ijas13
    @ijas13 5 วันที่ผ่านมา +8

    Adimakal😆😆😆😆😆😆😆😆😆😆

    • @gopakumarkp
      @gopakumarkp 5 วันที่ผ่านมา

      എന്ന് ലീഗ് അടിമ

  • @surjithpisharath2775
    @surjithpisharath2775 5 วันที่ผ่านมา

    പ്രദീപേട്ടൻ ❤️❤️

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 5 วันที่ผ่านมา +2

    എന്തിനാ ഇങ്ങനെ പിണറായി വിജയനു വേണ്ടി പണി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് വിശദീകരിക്കാൻ കഴിയുമോ

  • @Nation89902
    @Nation89902 22 ชั่วโมงที่ผ่านมา

    നശിച്ച ഭരണം..... പാർട്ടി ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി.....ഇനി എൽഡിഎഫിന് വോട്ടില്ല

  • @pradeep1677
    @pradeep1677 วันที่ผ่านมา

    1996 മുതൽ 'കോൺഗ്രസ് കാരുണ്ട വോട്ട് കൊണ്ടാണ് രാധജയിക്കുന്നത്. ചേലക്കരയിലെ തലമൂത്ത കോൺഗ്രസ് നേതാക്കൾ മുഴുവൻ പാരവെച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപെട്ടത്. 1995 ലെ ജില്ലാ കൗൺസിൽ തെരഞ്ഞടുപ്പിൽ ലീഗിന് പാര വെച്ച് കോൺഗ്രസുകാർ രാധയെ ജയിപ്പിച്ചു. കൗൺസിലിൽ പാർവെച്ചതിൻ്റെ പ്രതികാരം ലീഗുകാർ 1996ലെ ഇലക്ഷനിൽ രാധക്ക് വോട്ട് ചെയ്തു കോൺഗ്രസിനെ തോല്പിച്ചു. പിന്നെയങ്ങോട്ട് കോൺഗ്രസ് കാർ തമ്മിൽ തമ്മിൽ പാര വെച്ചതുകൊണ്ടാണ് യഥാർത്ഥത്തിൽ രാധ ജയിച്ചത്. കോൺഗ്രസിലെ ആ പഴയ താപ്പാനകളൊക്കെ മൂലക്കിരുപ്പായി. തമ്മിൽ തമ്മിൽ കോൺഗ്രസുകാർ പാര വെച്ചില്ലെങ്കിൽ രമ്യ ജയിക്കാം. പിന്നെ 30 % വരുന്ന ചേലക്കരയിലെ മുസ്ലിം വോട്ടർമാരാണ് യഥാർത്ഥത്തിൽ ഇത്തവണ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത്.

  • @izaanzami3616
    @izaanzami3616 5 วันที่ผ่านมา +2

    അടി.. അടി.. അടിമകൾ 😌

  • @asal9483
    @asal9483 10 ชั่วโมงที่ผ่านมา

    പാലക്കാടും ഇടത് കോട്ടയായിരുന്നു.. ഏത് ശ്രീകണ്ഠൻ വന്നാലും വിജയരാഘവൻ പാട്ടും പാടി ജയിക്കും എന്ന് പറഞ്ഞിരുന്നു എന്തായി

  • @arundev8938
    @arundev8938 5 วันที่ผ่านมา +3

    സിപിഎം കോട്ടയിൽ സിപിഎം പ്രവർത്തകരുടെ അടുത്ത് മാത്രം ചെന്ന് സംസാരിക്കുന്നത് ശെരിയല്ല കൂടിപ്പോയാൽ രണ്ടു സ്ഥാനാർദികളും തമ്മിൽ 10000 ത്തിനു താഴെ വോട്ടിനു വ്യത്യാസമേ കാണൂ

    • @abhinandkc4062
      @abhinandkc4062 วันที่ผ่านมา

      ഇങ്ങനെ കരയല്ലടാ

  • @vijiprakasan16
    @vijiprakasan16 4 วันที่ผ่านมา

  • @jes-1
    @jes-1 4 วันที่ผ่านมา

    ഏത് ഹരിദാസ് വന്നാലും ഞങ്ങൾ എന്നും അടിമകളായിരിക്കും

  • @saheed9209
    @saheed9209 11 ชั่วโมงที่ผ่านมา

    Ramya Haridas zindabad 👍👍👍👍👍👍

  • @musthafabava1251
    @musthafabava1251 วันที่ผ่านมา

    സിപിഎം ൻ്റെ പാർട്ടി ഓഫീസിൽ ചെന്ന് ചോദിക്കാമായിരുന്നു

  • @surendran4969
    @surendran4969 5 วันที่ผ่านมา +7

    ഇത്തവണ രമ്യ ഹരിദാസ് വിജയിക്കും 💙💙💙💙
    ജയ് UDF 💙💙💙💙

  • @muhammedrashik7909
    @muhammedrashik7909 3 วันที่ผ่านมา

    Pradeep. തോൽക്കും...
    6,000 - 7,000 വോട്ടുകൾക്ക് തോൽക്കും

  • @abidkm8331
    @abidkm8331 5 วันที่ผ่านมา +2

    കോൺഗ്രസുകാർ പോലും രമ്യക്ക് വോട്ട് ചെയ്യില്ല 💙💙💙💙💙💙💙💙💙💙💙💙💙💙

  • @hashimkp8858
    @hashimkp8858 5 วันที่ผ่านมา

    പ്രദീപ്‌ ഏട്ടൻ ❤️

  • @muhammedashfaq2053
    @muhammedashfaq2053 5 วันที่ผ่านมา

    ഇടതോരം ❤️

  • @adharshadhuedits8212
    @adharshadhuedits8212 5 วันที่ผ่านมา

    പ്രദീപ് ഏട്ടൻ ❤‍🔥

  • @nijeshnnair2954
    @nijeshnnair2954 5 วันที่ผ่านมา

    വിവരം ഇല്ല എന്താ ചെയ്യ, ഒരു തൃശ്ശൂർ ക്കാരൻ ആയ ഞാൻ......., 50വർഷം ആയി കുടിവെള്ളം തന്നെ......

  • @RajieevkulathigalRajieev-lw5nm
    @RajieevkulathigalRajieev-lw5nm 5 วันที่ผ่านมา +1

    ഞാൻ ജനിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജീവിതം പാർട്ടിയിൽ
    പിന്നെ എങ്ങനെ വിവരവും ഉണ്ടാകാ കഷ്ടം

    • @AlbinMDani-pe1ff
      @AlbinMDani-pe1ff 5 วันที่ผ่านมา +2

      Congressil jenichal pine nalla vivaran ondello😂

  • @ashrafuv623
    @ashrafuv623 5 วันที่ผ่านมา +2

    Vote for remiya haridas

  • @lazzasidhi7682
    @lazzasidhi7682 วันที่ผ่านมา

    Ur pradeep ❤️❤️❤️❤️❤️

  • @ColePalmer-z4d
    @ColePalmer-z4d 9 ชั่วโมงที่ผ่านมา

    Chelakara ullavar alla comment iddunath enn manasillayi.ith idath kottayan❤.ivde pradep ettan mathram❤❤

  • @bijupl3178
    @bijupl3178 3 วันที่ผ่านมา +1

    പാട്ട്കാരിക്ക് സ്ഥാനമില്ല... 🤣😂

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 5 วันที่ผ่านมา +3

    ഹലോ രമ്യ ഹരിദാസ് ജയിക്കും അതിന് ഒരു മാറ്റവുമില്ല ഇതാണ് അവിടെ നിൽക്കുന്നത്

  • @vigneshvishnu8844
    @vigneshvishnu8844 5 วันที่ผ่านมา

    വി ഡി സതീശൻ ഇതുപോലെ 2001 ലേ ഇടത് കോട്ട പറവൂരിൽ ജയിച്ച സ്ഥാനാർത്ഥിയാണ്❤

  • @AnjuRocks-c9x
    @AnjuRocks-c9x 5 วันที่ผ่านมา +1

    Cpim 💪🚩🚩🚩🚩🚩🚩🚩🚩💪🚩💪💪🚩🚩🚩🚩🚩🚩💪💪💪💪💪

  • @vikingsfc6615
    @vikingsfc6615 5 วันที่ผ่านมา

    രമ്യ 💙

  • @JabbarJabbar-yn3ld
    @JabbarJabbar-yn3ld 5 วันที่ผ่านมา +1

    റിപ്പോർട്ടർ സഖാക്കന്മാരോട് മാത്രമേ അഭിപ്രായം ചോദിക്കുന്നുള്ളൂ

  • @SharzzZodiac
    @SharzzZodiac 4 วันที่ผ่านมา

    True antham kammikal line line 😂😂😂😂

  • @azadkhalam5199
    @azadkhalam5199 5 วันที่ผ่านมา +1

    രാധേടൻ മതിയായിരുന്നു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 5 วันที่ผ่านมา +8

    5 കൊല്ലം രമ്മ്യാ ഹരിദാസ്. ശമ്പളം പോരാ എന്നാണ് പറഞ്ഞത്. ശമ്പളത്തിന്റെ പിറകെ പോയി. മണ്ഡലത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല.

    • @lnasfkppoath
      @lnasfkppoath 5 วันที่ผ่านมา +2

      പത്തു 20 കൊല്ലം ഭരിച്ച ചിപിഎം വിഗസനം ഒന്നു കാണിക്കൂ എന്നിട്ട് പോരെ 5 വർഷം എംപി ആയിരുന്ന രമ്യയുടെ വിഗസനം 😂😂😂😂

  • @RajieevkulathigalRajieev-lw5nm
    @RajieevkulathigalRajieev-lw5nm 5 วันที่ผ่านมา

    അടിമകൾക്ക് വിവരം വേണമെങ്കിൽ നാടുവിട്ടു സ്വയം തൊഴിൽ ചെയ്യണം

  • @ShafeekIza
    @ShafeekIza 4 วันที่ผ่านมา

    പാർട്ടി ✊✊✊✊

  • @bennyjohn8818
    @bennyjohn8818 5 วันที่ผ่านมา +1

    L D F 💪💪💪

  • @AnvarvvAnvar
    @AnvarvvAnvar 5 วันที่ผ่านมา

    ചേലക്കര, ഡിഎംകെ സുധീർവരട്ടെ, 😊

  • @uthamanparkkandyputhiyapur2177
    @uthamanparkkandyputhiyapur2177 5 วันที่ผ่านมา +7

    രമൃഹരിദാസ് വിജയിക്കാൻ സാധൃത

  • @asal9483
    @asal9483 10 ชั่วโมงที่ผ่านมา

    6000 വോട്ടിന് രമ്യ ഹരിദാസ് മണ്ഡലം പിടിക്കും എഴുതിവച്ചോ
    പ്രദീപേട്ടൻ നല്ല സ്ഥാനാർത്ഥിയാണ്... പിണറായിയുടെ ഭരണം വളരെ മോശമാണ്. അത് ഈ മൂന്ന് മണ്ഡലങ്ങളിലും പ്രതിഫലിക്കും..

  • @KishoreTk-i9f
    @KishoreTk-i9f 5 วันที่ผ่านมา +3

    സഖാക്കൾ ❤

  • @balu.........2255
    @balu.........2255 5 วันที่ผ่านมา +4

    PARTY♥️CPM♥️

  • @akashcomrade143
    @akashcomrade143 5 วันที่ผ่านมา +1

    Uk 🔥🔥🔥❤️

  • @nithumenon
    @nithumenon 5 วันที่ผ่านมา

    Adima😂😂

  • @sujithnadakav8405
    @sujithnadakav8405 5 วันที่ผ่านมา +1

    Ur pradeep njgade mla ayirunuu evde alk ethire aru ninannallum jayikullaaa

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 5 วันที่ผ่านมา

    നിങ്ങൾ 5000 വോട്ടല്ലേ ഭൂരിപക്ഷമുള്ളൂ ഞങ്ങൾ ജയിക്കും അവിടെ യുഡിഎഫ് ജയിക്കും

  • @akheeshthadayil7571
    @akheeshthadayil7571 4 วันที่ผ่านมา

    Cpim❤

  • @rafeektc3829
    @rafeektc3829 2 วันที่ผ่านมา

    UR

  • @ShahulHameed-h4j
    @ShahulHameed-h4j 5 วันที่ผ่านมา +1

    Marikkanda makkale party cpm aanu,aavashyam kazhinghl avar thanne kollum😢😢😢😢

  • @jobinjoseph5204
    @jobinjoseph5204 5 วันที่ผ่านมา

    6:13 അതിപ്പോ എന്തിനാ? ജയിക്കുന്നത് കാണേണ്ടേ??

  • @UR.christianoo-2l
    @UR.christianoo-2l 5 วันที่ผ่านมา +6

    രമ്യ ഗാനമേള വികസനം കൊണ്ടുവരും.😂

  • @HabeebBM-hf5yo
    @HabeebBM-hf5yo 5 วันที่ผ่านมา

    രമ്യ❤

  • @noushad2378
    @noushad2378 5 วันที่ผ่านมา +2

    𝗨𝗱𝗳🔥💪

  • @asharudml
    @asharudml 5 วันที่ผ่านมา +1

    നല്ല അടിമകൾ 😂

  • @gramshyks6063
    @gramshyks6063 5 วันที่ผ่านมา +2

    Ramya enna comady 🤣🤣🤣

  • @noushad2378
    @noushad2378 5 วันที่ผ่านมา +2

    വികസനം 😂😂😂

  • @shihabshamsudheen2288
    @shihabshamsudheen2288 5 วันที่ผ่านมา +4

    Remya full udayipp aann. Vere aarem kittiyille congressin

  • @JabbarJabbar-yn3ld
    @JabbarJabbar-yn3ld 5 วันที่ผ่านมา +2

    കോട്ടയാണ് എന്നത് ഒരു തോന്നലാണ്

  • @ska-kn6ed
    @ska-kn6ed 5 วันที่ผ่านมา +9

    രെമ്യ ഹരിദാസ് നിയുക്ത ചേലക്കര mla

  • @Noushad-e1q
    @Noushad-e1q 5 วันที่ผ่านมา

    Lalsalam

  • @fdk123
    @fdk123 5 วันที่ผ่านมา +1

    Antham kammikale... kurach chindich vote cheyyooooo😂

  • @KumaranPp-ei1vm
    @KumaranPp-ei1vm 5 วันที่ผ่านมา +6

    രമ്മ്യ പാട്ടും പാടി തോൽക്കും 100%

    • @rakeshjohn4585
      @rakeshjohn4585 5 วันที่ผ่านมา +2

      സംഘി പ്രദീപ് തോൽക്കും 😂😂😂

  • @lnasfkppoath
    @lnasfkppoath 5 วันที่ผ่านมา +2

    പത്ത് 20 വർഷം സിപിഎം ഭരിച്ചിട്ട് കുറെ അടിമകൾ മാത്രം ആണ് ഉണ്ടാക്കിയത് 😂😂😂😂😅😅😅😅

  • @shaashouse
    @shaashouse 5 วันที่ผ่านมา

    CPM 10000 Vottinu Tholkkum

  • @Trivandrumteamz
    @Trivandrumteamz 5 วันที่ผ่านมา

    Nannavula ivar nannavula 🤣🤣🤣🤣

  • @shihabshamsudheen2288
    @shihabshamsudheen2288 5 วันที่ผ่านมา +1

    Paattukaari paattum paadi Tholkkum

  • @SubaidaSubaidakakki
    @SubaidaSubaidakakki 5 วันที่ผ่านมา

    Varunnu dmk❤❤❤

  • @AmeerAli-ld5jd
    @AmeerAli-ld5jd 5 วันที่ผ่านมา

    Chelakkara towniloodey pakal samyanghalil nadannu povan pattilla

  • @gireeshathiyal9974
    @gireeshathiyal9974 12 ชั่วโมงที่ผ่านมา

    അടിമകൾ

  • @shamsheerkpt8957
    @shamsheerkpt8957 5 วันที่ผ่านมา

    90 galil okke ella schoolugalum roadum okke anghine thenje aanu sahodhara.onnum illa elle parayan

  • @SanujithSanal
    @SanujithSanal 5 วันที่ผ่านมา

    കഷ്ടം

  • @sakkeersakkeer879
    @sakkeersakkeer879 5 วันที่ผ่านมา

    Thalayil velicham kayarastha teemaan

  • @SharzzZodiac
    @SharzzZodiac 4 วันที่ผ่านมา

    Edathu pakshatinte otta 😂😂

  • @hameedmp9133
    @hameedmp9133 5 วันที่ผ่านมา

    അടിമക്കൾ

  • @jayakrishna1038
    @jayakrishna1038 วันที่ผ่านมา

    Eniyum kattu mudikkan aano e mudinga sarkkar vannathil pinne Keralathil samadanam illandayi mudingu nashichu pokum gunam pidikkilla evide BJP jaikkum BJP varette varanam all the best BJP

  • @shahmajebin9244
    @shahmajebin9244 วันที่ผ่านมา

    Partti theettham thinnan paranjal Kari oyich thinnum

  • @ashwinmathews1072
    @ashwinmathews1072 5 วันที่ผ่านมา

    Vikasichu vikasichu keralam thane mungarayi ennu ee chettanmarodu arenkilum paranju manasilako ...

  • @kkmpnizar7667
    @kkmpnizar7667 5 วันที่ผ่านมา

    പ്രദീപ് UR , ചേലക്കരയുടെ സ്വന്തം പ്രദീപേട്ടൻ