കാപ്പിത്തോട്ടത്തിൽ വരുമാനം കൂട്ടുന്നതെങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 21

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน +2

    ചേട്ടൻ്റെ സംസാരം എനിക്കിഷ്ടപ്പെട്ടു. എല്ലാവർക്കും മനസിലാവുന്ന തരത്തിലുള്ള അവതരണം.

  • @jamesjoseph8819
    @jamesjoseph8819 หลายเดือนก่อน

    Super. 👍👍

  • @Crazy11223
    @Crazy11223 ปีที่แล้ว +1

    അതിമനോഹരമായ തോട്ടം ആദ്യമായി ട്ടാണ് ഇങ്ങനെ ഒരു തോട്ടം കാണുന്നത്

  • @MOUNTAIN-LORD-007
    @MOUNTAIN-LORD-007 7 หลายเดือนก่อน

    Can you pls do a video about coffie pruning

  • @bmaikkara5860
    @bmaikkara5860 ปีที่แล้ว +1

    ചേട്ടന്റെ കാപ്പിയും മീശയും സൂപ്പർ ...👍❤
    കാപ്പിയുടെ മാർക്കറ്റ് വിലയും പറഞ്ഞുള്ള വിഡിയോയും സൂപ്പർ ...👍👍

  • @sivaprasadmk5118
    @sivaprasadmk5118 3 หลายเดือนก่อน

    വയലിൽ നടാൻ പറ്റിയ ഇനം കാപ്പി എതാണ്‌ ബാബു ഏട്ടാ

  • @lovelandmedia638
    @lovelandmedia638 4 หลายเดือนก่อน +1

    എനിക്ക് മീശയാണ് ഇഷ്ടം

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน +1

    ചേട്ടാ ഞാനൊരു ദിവസം വരുന്നുണ്ട്. തോട്ടം കാണാനും കാപ്പിയെ കുറിച്ച് പഠിക്കാനും

  • @shibumathew7221
    @shibumathew7221 ปีที่แล้ว

    കാപ്പി ചേട്ടൻ സൂപ്പർ 🔥

  • @sathyanparampath7993
    @sathyanparampath7993 ปีที่แล้ว +1

    മുട്ടിൽ അശോക് കുമാറിന്റെ തോട്ടവും കാണുക.... ഇത് മോശമായി പറയുക അല്ല..... 👍👍👍👍👍👍

  • @anurajkr9697
    @anurajkr9697 5 หลายเดือนก่อน +1

    ഒരു കിന്റൽ 100 kg അല്ലെ? ഒരു കബത്തു കാപ്പിയിൽ നിന്നും അത്രെയും കിട്ടുമോ 🤔

  • @rajendranpalvelicham5995
    @rajendranpalvelicham5995 19 วันที่ผ่านมา

    ചേട്ടാ കാപ്പിക്ക് നല വിലയാ 230 തിന് മുകളിലായി

  • @shibuk9404
    @shibuk9404 28 วันที่ผ่านมา

    ചേട്ടൻ കാപ്പിക്ക് ഇടുന്ന വളം മൊത്തം ചേട്ടന്റെ മീശയാണ് വലിച്ചെടുക്കുന്നത്

  • @keshakesha4889
    @keshakesha4889 11 หลายเดือนก่อน

    Super cofee plants

  • @KK-kg3ul
    @KK-kg3ul 11 หลายเดือนก่อน

    കാപ്പി കുരു അയച്ചു തരുമോ?

  • @sharafudeenwayanad236
    @sharafudeenwayanad236 ปีที่แล้ว

    മുട്ടിൽ വാരിയാട് കുന്നിലെ മുഹമ്മദലിക്ക ഇതുപോലെ ചെയ്യുന്നുണ്ട്

  • @MultiShashikumar
    @MultiShashikumar 10 หลายเดือนก่อน

    Good 👍

  • @sarshadworld7757
    @sarshadworld7757 6 หลายเดือนก่อน

    അടിപൊളി തോട്ടം

  • @nallaneram1
    @nallaneram1 ปีที่แล้ว +1

    തന്നുപ്പ് കാലാവസ്ഥ കാപ്പിക്ക് വിളവുണ്ടാകാൻ അത്യാവശ്യമാണോ?

    • @MGBagriculture
      @MGBagriculture  ปีที่แล้ว +1

      തണുപ്പുണ്ടായാലും ഇല്ലെങ്കിലും കാപ്പി വളരും. തണുപ്പുണ്ടായാൽ നല്ലവണ്ണം വിളവ് ലഭിക്കും