kaloor dennis | Shantivila dinesh

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 191

  • @kalabhavanrahman8312
    @kalabhavanrahman8312 4 ปีที่แล้ว +96

    ഡെന്നിസ് ചേട്ടനെ
    ഈ തലമുറക്ക് ശരിക്കും മനസ്സിലാക്കാൻ പറ്റുന്ന എപ്പിസോഡ്.... ദിനേശ് നന്നായി പറഞ്ഞു.

    • @dr.adarshsanand1760
      @dr.adarshsanand1760 4 ปีที่แล้ว +3

      Etta ningal oke eppam evideya

    • @sharonkottapuram2048
      @sharonkottapuram2048 4 ปีที่แล้ว +1

      Hai

    • @CR-bi9ug
      @CR-bi9ug 4 ปีที่แล้ว +2

      താങ്കളുടെ ഒരുപാട് സ്റ്റേജ് പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട്. ഇവിടെ വെച്ച് കാണാൻ സാധിച്ചതിൽ സന്തോഷം.

    • @swaminathan1372
      @swaminathan1372 4 ปีที่แล้ว

      ഹായ് ചേട്ടാ സുഖമാണോ...

    • @KSOMAN-eu5gf
      @KSOMAN-eu5gf 4 ปีที่แล้ว

      Hello Sri Rahman..

  • @sunithajay9200
    @sunithajay9200 4 ปีที่แล้ว +25

    കലൂർ ഡെന്നിസ് എന്ന വലിയ മനുഷ്യനെ ക്കുറിച്ചു ഞങ്ങൾക്കു സരസമായി പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി. ഒപ്പം ഇങ്ങനെയൊരു നല്ല subject ചെയ്യണമെന്ന് പറഞ്ഞു അങ്ങയെ ക്ഷണിച്ച ഇതിന്റെ സംഘാടകരോടും നന്ദിയും സന്തോഷവും. .. 🙏😀

  • @wizardzpsc9525
    @wizardzpsc9525 4 ปีที่แล้ว +41

    ശാന്തിവിള അണ്ണൻ fans ഇവിടെ വരിക 💪💪💪💪💪

  • @shibugopal4662
    @shibugopal4662 4 ปีที่แล้ว +4

    ഞാൻ ആരംഭം മുതൽ അവസാനം വരെ കാണുന്ന ഏക വീഡിയോ താങ്കളുടേത് മാത്രമാണ്. അതോടൊപ്പം, ഡെന്നിച്ചായന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടാവട്ടെ., അദ്ദേഹത്തിന്റെ മകന്റെ തുടക്കം ഗംഭീരമാവട്ടെ......

  • @pappazjo9866
    @pappazjo9866 4 ปีที่แล้ว +21

    ഡെന്നിസ് സാറിന്റെ മകന് എല്ലാ ആശംസകളും നേരുന്നു... ദിനേശേട്ടാ ഞാറാഴ്ച ആവാൻ കാത്തിരിക്കുന്നു... പച്ചയായ സത്യങ്ങൾ കേൾക്കാൻ 💓💓💓

  • @jeejasurendran3057
    @jeejasurendran3057 4 ปีที่แล้ว +47

    സത്യം മാത്രം പറയുന്ന നമ്മുടെ സ്വന്തം ദിനേഷ്‌ജി

  • @TheSreepree
    @TheSreepree 4 ปีที่แล้ว +7

    ഇങ്ങനെയുള്ളവരുടെ അനുഭവങ്ങളും നന്മകളും എന്നെപോലുള്ളവർക്ക് സന്തോഷവും പ്രചോദനവും ആണ്

  • @shibichakravarthy7427
    @shibichakravarthy7427 4 ปีที่แล้ว +4

    അടിപൊളി ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ കാരനെ ഇഷ്ട്ടപെട്ടു

  • @afsalak3186
    @afsalak3186 4 ปีที่แล้ว +1

    കല്ലൂർ ടെന്നിസ് സാറിനെ ഞാൻ ഒരിക്കലും മറക്കാൻ പറ്റില്ല എനിക്ക് സ്പഷ്യൽ sqaud എന്ന സിനിമയിൽ ആദ്യമായി ഒരു വേഷം തന്ന നല്ല ഹൃദയമുള്ളൊരുമനുഷ്യനാണ് ബാബു ആന്റണിയുടെ വീട്ടിലെ വേലക്കാരൻ പയ്യനായിട്ടു ഞാൻ ആദ്യമായി ഒരു ചാൻസ് ചോദിക്കുന്നത് സാറിനെ പോയിക്കണ്ടിട്ടാണ്‌ സർ എനിക്കുവേണ്ടി ആ കഥാപാത്രം എഴുതിയുണ്ടാക്കി സാറിന് ദീർക്കയുസ് ദയവം നൽകട്ടെ സാറിന്റെ മകന് എല്ലാവിധ അനുഗ്രഹങ്ങളും സാറിനെ ഓര്മിപ്പിച്ചതിൽ ദിനേശ് സാറിന് ബിഗ്‌സല്യൂട്

  • @rinuar7414
    @rinuar7414 4 ปีที่แล้ว +6

    കല്ലൂർ ഡെന്നീസ് ചേട്ടൻ വീണ്ടും ആരോഗ്യവാനായി തിരിച്ചു വരാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @renjithr7350
    @renjithr7350 3 ปีที่แล้ว +1

    ഡെന്നിസ് ജോസഫ് പവർ. കാണാൻ വീണ്ടും കാത്തുഇരിക്കുന്നു. ഒമർ ഇക്കയോയുടെ... 🔥🔥🔥പവർ സ്റ്ററിൽ 🔥🔥🔥🔥🔥

  • @thomasgeorge2341
    @thomasgeorge2341 3 ปีที่แล้ว

    Dinesh ji u are a nice human being. You have lot of goodness in your heart. God bless u .

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +3

    താങ്കളുടെ കഥകളിൽ ഒരു ത്രഡ് ഉണ്ടാകും. അത് കേൾക്കുന്നത് നല്ല അനുഭവമാണ്.... താങ്ക്‌യൂ ദിനേശേട്ടാ....

  • @ajithna2635
    @ajithna2635 ปีที่แล้ว

    ചേട്ടന്റെ സംസാരം കേട്ട് ഇരുന്ന് പോകും 🥰🥰🥰

  • @navasdarulaman7567
    @navasdarulaman7567 4 ปีที่แล้ว +1

    സൂപ്പർ ദിനേശ് ചേട്ടൻ പലർക്കും അറിയാത്ത കാര്യങ്ങൾ ആണ് ഇത് 👍👍👍👍🌹🌹♥️

  • @nagarajseematti
    @nagarajseematti 4 ปีที่แล้ว +2

    Dinesh ur style of story telling is great , i m surprised that so many stories existed behind every film & ur very frank , and all ur channels v relieved the stress during this covid time , wish u would do a film

  • @arunimacs5557
    @arunimacs5557 4 ปีที่แล้ว

    ചരിത്രത്തിന്റെ താളുകളിൽ എന്നും മായാതെ കിടക്കും ഇൗ വിവരണം. നന്ദി.

  • @jayavinod427
    @jayavinod427 ปีที่แล้ว

    എത്ര നല്ല സിനിമകൾ ആണ് കലൂർ ഡെനിസ് നമ്മുക്ക് നൽകിയത്

  • @thoppan1
    @thoppan1 3 ปีที่แล้ว

    Dear Dinesh , I don't know why I listen to your episodes several times . Every time I feel like I am listening the first time . I usually watch only Srinivasan Sathyan Anthicad and now Fahad Fahzil movies . Also Jagadhi comedy scenes.

  • @vntimes5560
    @vntimes5560 4 ปีที่แล้ว +14

    ജഗദീഷ് എന്ന നടനെ നായകനാക്കി താരമൂല്യം ഉണ്ടാക്കിയത് കലൂർ ഡെന്നീസാണ്. ഇപ്പൊ ജഗദീഷുമില്ല ഡെന്നീന്നുമില്ല.

  • @shobinnsnehan2299
    @shobinnsnehan2299 4 ปีที่แล้ว +3

    Well said sir 🙂 God bless you ❤️❤️🔥🔥

  • @sathydevi7282
    @sathydevi7282 4 ปีที่แล้ว +4

    God bless you,Dinesh🙏

  • @murlimenon2291
    @murlimenon2291 4 ปีที่แล้ว +2

    Very well narrated Maashe... Can you talk in detail about the MAKTA-FEFKA Vinayan issue. Why dont u do this on your Santhivila Speaking episodes?

  • @fullmoonpictures5030
    @fullmoonpictures5030 4 ปีที่แล้ว +6

    എന്റെ അച്ഛന്റെ ഗുരുവാണ് ഇദ്ദേഹത്തിന്റെ കൂടെ 5-8വർഷം അസ്സോസിയേറ്റ് ആയി ഉണ്ടായിരുന്നു (N. V. Bhaskaran)

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 ปีที่แล้ว +1

    Yes Kaloor Dennis,Dennis Joseph,John paul...

  • @TheJoshuacassel
    @TheJoshuacassel 4 ปีที่แล้ว +1

    Shantivila dinesh is a gem that this shitty malayalam industry won't stand up for . Sir u pls keep continue with your good work 🙏

  • @coconuttroll3530
    @coconuttroll3530 3 ปีที่แล้ว +2

    ടെന്നിസ് ജോസഫ് നെയും എല്ലാരും മറന്നു sir
    മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയതു ന്യൂഡൽഹി യിലൂടെ യാണ്
    മോഹൻലാൽ രാജാവിന്റെ മകനിലൂടെയും
    ഇതു രണ്ടും എഴുതിയത് ഒരാളാണ് sir ടെന്നിസ് ജോസഫ്

    • @BENZENE6K
      @BENZENE6K 3 ปีที่แล้ว

      Rest in Peace

  • @renjudas5482
    @renjudas5482 3 ปีที่แล้ว

    I was searching Korals and LC Action.
    Now I got it.
    Happy New year Brother
    Handle subjects professionally in order to avoid Ban.
    All the best

  • @jahnwizlmbru131
    @jahnwizlmbru131 4 ปีที่แล้ว +2

    Way of telling story. .awesome

  • @rajithadalai1862
    @rajithadalai1862 4 ปีที่แล้ว +1

    Hai Sindhu chechiiii sir namaskaaram sir enthu paranjaalum njangal kelkkunu kaanunu good God bless you

  • @jeevanvk5526
    @jeevanvk5526 4 ปีที่แล้ว +1

    Super. Dineshji. Why don't you go in active politics. You will shine very well.. All the best

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว

    5.13 to 5.20 ...Nedumudi Venu said is correct . But he indicated he himself also. Good to know about Good people in the industry .

  • @rajeshsurendran9639
    @rajeshsurendran9639 3 ปีที่แล้ว

    എന്നും നൻമകൾ

  • @jishnuskrishnan1152
    @jishnuskrishnan1152 4 ปีที่แล้ว

    Kaloor Denise enthoru manushyan anu aya, elare shehikanum, elare sahayikanum, elare oru pole Thane kananum adehathinu sadhichu, ethu new comers vanalum areyum pinajathe script ezhuthi kodukumairunu adheham, "Safari channelil adhehathinte "charithram ennilude" program njan kandirunu really nice🙏🙏🙏🙏🙏

  • @santhoshiyyani5540
    @santhoshiyyani5540 4 ปีที่แล้ว +2

    കലൂർ ഡെന്നീസിന്റെ മകന്റെ പേരും ഏത് സിനിമയാണ് സംവിധാനം ചെയ്തതും എന്ന് പറഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നു. സിനിമ ഒന്ന് കാണുകയും ചെയ്യാം.

    • @arunthampi8768
      @arunthampi8768 3 ปีที่แล้ว +3

      ഡിനു ഡെന്നിസ്
      സിനിമ - ഒറ്റനാണയം

    • @കാസിനോ
      @കാസിനോ 3 ปีที่แล้ว +1

      'എന്നിട്ടും' എന്ന സിനിമയിലും ഡിനുവായിരുന്നു നായകൻ

  • @ajithknair5
    @ajithknair5 3 ปีที่แล้ว +1

    മാക്ടയുടെ ആദ്യ ചുവട് രൂപീകൃതമായ നിമിഷം തന്നെ ശവമടക്കിന് കുഴിയും കുത്തി അന്നത്തെ കൊല കൊമ്പന്മാരായ താര രാജാക്കന്മാരെ കൂച്ചു വിലങ്ങിട്ട് ചട്ടം പഠിപ്പിച്ചു പട്ടു ശീലത്തിൽ നടത്തുമെന്നാണ് അവർ പത്ര കുറിപ്പിൽ അറിയിച്ചത് അതാണ് വണ്ടി ചെക്കുകളുടെ കൂമ്പരത്തിൽ കിടന്ന താരങ്ങളെ പ്രകോപിച്ചത് അവരും തുടങ്ങി മറുവശത്ത് പണ്ട് വാക്കിന്റെ പുറത്ത് അഡ്ജസ്റ്റ്മെന്റിൽ പടം നിർമ്മിച്ചു പോന്ന നിർമ്മാതാക്കൾ എല്ലാം കുത്തിയൊലിച്ചു പോയി

  • @jijojoseph3409
    @jijojoseph3409 ปีที่แล้ว +1

    മികച്ച thirakathakruthukalil ഒരാൾ dennis joseph കൂടെ ഉണ്ട്‌

  • @shijukurup
    @shijukurup 4 ปีที่แล้ว +4

    SURESH GOPI ye patti paranjaal SUKUMARANE(PRITHVI RAJ's father) AMMAyil ninnu purathaakkaan mun kaiyyeduthathu SURESH GOPIyaanu....athum MAMMOOTTIye ellavarum ethirthu samsaarichappol athinu virudhamaayi ethirthu kondu MAMMOOTTIKKAnukoolamaayi samsarichithanilaanithu...athinte peril addehathinu pala cinemakalum nashtamaayi....pinnedaa cinemakalilellaam abhinayichathu NARENDRA PRASAD aanu....MALLIKA CHECHIYODU CHODICHAAL PARANJU THARUM

    • @majay9693
      @majay9693 4 ปีที่แล้ว

      Mammootty Sureshgopi issue reason endhaaa

    • @shijukurup
      @shijukurup 4 ปีที่แล้ว

      @@majay9693 Pala reason undu athil oru reason paranjukelkkunnathu ORU VADAKKAN VEERAGADHAyil MAMMOOTTY AROMAL CHEKAVAR aayi abhinayippikkaan RATHEESHney HARIHARANodu suggest cheythu....ennaal HARIHARAN vazhangiyilla kaaranam ADDEHAM suresh gopi KKU VAAKKU KODUTHU POYATHINAALUM addehathinte manassil SURESH GOPI urachu poyathinaalumaakum athu....MAMMOOTTY vanna kaalathu MAMMOOTTYe kooduthal cinemayilekku suggest cheythathu RATHEESH aayirunnu idakku RATHEESH nu oru ksheenam vannappol oru thirichu varavinu avasaramorukkaan vendiyaayirunnu addeham sudhagathi kondu sramichathu(oru kadappaadu theerkkalaayum)....ithu MAMMUKKAyude wife num ariyaam athu kandu thanne SULU THATHA palappozhum RATHEESHne aavum vidham sahaayikkanamennu MAMMUKKAyodu parayaarundaayirunnu....pala thavana RATHEESH neyum familyeyum veettilekku kshanikkaan MAMMOOTTIyodu wife paranjirunnenkilum RATHEESH pala kaaryangal paranjozhinjirunnu.....enthaayaalum RATHEESH nte familye avasaana kaalathu rakshichathu SURESH GOPI thanne....ithu koodaathe mattu pala kaaryangal undu

  • @anindian4786
    @anindian4786 3 ปีที่แล้ว

    ശാന്തിവിള ... 💘

  • @ravib7702
    @ravib7702 3 ปีที่แล้ว

    Venu nagavally one episode please sir..🙏

  • @vishnuvt3399
    @vishnuvt3399 3 ปีที่แล้ว

    God bless you dhineshetta

  • @CR-bi9ug
    @CR-bi9ug 4 ปีที่แล้ว +11

    ഒരു കാലത്തു മലയാള സിനിമയുടെ ഒരു സമാന്തര ശാഖ സൃഷ്ട്ടിച്ച എഴുത്തുകാരൻ ആയിരുന്നു കലൂർ ഡെന്നിസ്. അദ്ദേഹം ഒരു സമാന്തര സിനിമ വ്യവസായം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ കഥ സെൻസ് വളരെ മികച്ചതായിരുന്നു. ഫിലിം പെട്ടി മാറി പോകുന്നു, ഒരു ആന പാപ്പാൻ ലോൺ എടുത്തു ഒരു ആനയെ വാങ്ങുന്നു, വേദ പണ്ഡിതനായ പിതാവും യുക്തിവാദി ആയ മകനും, എന്നിങ്ങനെ പല തീമുകളും സിനിമകളും കഥാപാത്രങ്ങളും. മലയാളികൾ മറന്നു പോയ ഒരു പ്രതിഭ.

  • @majeshmajeshanamika3656
    @majeshmajeshanamika3656 4 ปีที่แล้ว

    സിനിമ യെ കുറിച് കൂടുതൽ അറിയില്ല യെങ്കിലും നിങ്ങളുടെ സംസാരം കേൾക്കാൻ ഇഷ്ട്ടമാണ്.,

  • @retheeshpodiyan1134
    @retheeshpodiyan1134 4 ปีที่แล้ว

    Denni chayan nanmakal varatte Dennichayane kurich njagalkk manasilakki thanna Dinesh chettan valare thanks und

  • @fyyfh2051
    @fyyfh2051 3 ปีที่แล้ว

    Power person come from power full place and he is deenash sir

  • @shijukurup
    @shijukurup 4 ปีที่แล้ว

    KITHO art director(kala samvidhayakan) alla POSTER DESIGNER aanu 80s lum 90s lum valare busy aayirunnu pinneedu digital yugam vannathodde othungiyathaayirikkaam angane orupaadu perkku pinnottu pokendi vannittundu

  • @sirajm3654
    @sirajm3654 3 ปีที่แล้ว

    നല്ലൊരു പരിപാടിഅവതരിപ്പിക്കുന്നത്

  • @MrPrincepalolil
    @MrPrincepalolil 4 ปีที่แล้ว

    Dineshetta ,nostalgic

  • @anudennison7803
    @anudennison7803 3 ปีที่แล้ว

    Dinesh chetta🙏🙏🙏🙏

  • @manojnk5440
    @manojnk5440 4 ปีที่แล้ว

    ദിനേശേട്ടാ നന്നായി എല്ലാ ഭാവുകങ്ങളും

  • @soljymichael9949
    @soljymichael9949 4 ปีที่แล้ว +1

    Dennis josephine kurichum oru video chyanam chetta

  • @kiran07gs
    @kiran07gs 4 ปีที่แล้ว

    Anna ningade samsarm kelkan thanne nallarasama ..keep doing more videos❤

  • @harigopalan3559
    @harigopalan3559 4 ปีที่แล้ว

    Mammookka❤❤❤

  • @thomasmenachery8780
    @thomasmenachery8780 3 ปีที่แล้ว

    Welcome, Dinesh.

  • @banaraskrishna1028
    @banaraskrishna1028 4 ปีที่แล้ว +3

    ഫാൻസ്‌ അസോസിയേഷൻ എന്നത് സൂപ്പർ താരങ്ങൾ തന്നെ പൈസ ഇറക്കി ആളെ കൂട്ടുന്ന പ്രസ്ഥാനമാണ്. താരങ്ങൾ പൈസ ഇറക്കാതെ ഇതൊന്നും നടക്കില്ല. പാവം ജനങ്ങൾ ഈ ഫാൻസ്‌ കാരുടെ തട്ടിപ്പുകൾ മനസിലാക്കി വരുന്നതേ ഉള്ളു. വാസ്തവത്തിൽ സിനിമ താരങ്ങൾ പൊതു ജനങ്ങളെ ചൂഷണം ചെയ്താണ് ജീവിക്കുന്നത്. പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ചാണ് അവർ കാശുണ്ടാകുന്നത്. കൊറോണ കാലത്തു താരങ്ങളുടെ പ്രതിഫലം കുറക്കണം എന്നു പറഞ്ഞപ്പോൾ, സിനിമ ടിക്കറ്റ് ചാർജ് കുറക്കണമെന്നു ആരെങ്കിലും പറഞ്ഞോ.

  • @pius3593
    @pius3593 3 ปีที่แล้ว

    🔥

  • @swaransabu4329
    @swaransabu4329 4 ปีที่แล้ว

    nammal nanma cheythaal athinte gunam nammude makkalk kittum...

  • @renjudas5482
    @renjudas5482 3 ปีที่แล้ว

    Macta😄
    Appo Kanunannaval Appa...😎

  • @bijithrajantb116
    @bijithrajantb116 4 ปีที่แล้ว

    Super Sir, god bleടs u

  • @maheshnair6976
    @maheshnair6976 4 ปีที่แล้ว +1

    Mammos.. my hero...such a great man. Dennis sir, long live

  • @askarkapparath8923
    @askarkapparath8923 3 ปีที่แล้ว +1

    ദിനേശ് ഭായി ജോൺ പോളിനെ കുറിച് താങ്കൾക് ഒന്നും അറിയില്ല സഫാരി ചാനൽ കാണു അറിയാതെ ഒന്നും പറയരുത്

  • @feminaasif9156
    @feminaasif9156 3 ปีที่แล้ว

    💯💯💯💯💯👍💯💯👍👍👍👍💯💯

  • @sonyjoseph485
    @sonyjoseph485 4 ปีที่แล้ว +3

    കലൂര്‍ ഡെന്നീസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ 🙏❤️👋

  • @rajeevnair7133
    @rajeevnair7133 4 ปีที่แล้ว

    Excellent video,,,

  • @abysebastian5924
    @abysebastian5924 3 ปีที่แล้ว

    👍❤️

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 ปีที่แล้ว

    Kaloor Dennis 1990s movies nalla comedy undaakum

  • @jomonjose1227
    @jomonjose1227 4 ปีที่แล้ว

    God bless you sir

  • @RAJ-fb3ps
    @RAJ-fb3ps 4 ปีที่แล้ว

    കൊട്ടാരക്കര ശ്രീധരൻ നായർ 👍👍👍👍👍👍

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +3

    പോയിൻ്റുകൾ നോട്ട് ചെയ്ത് വെച്ചിട്ടാണെന്ന് തോന്നുന്നു പറയുന്നത്....

  • @robinpaul1413
    @robinpaul1413 4 ปีที่แล้ว +10

    രഞ്ജിത്, ഡെന്നിസ് ജോസഫ് അവരെ നമ്മൾ മറന്നു പോകരുത്.

  • @archanasureshaparchanasure6357
    @archanasureshaparchanasure6357 4 ปีที่แล้ว

    Kudumbasammedham is a classic movi

  • @chackonebu2307
    @chackonebu2307 4 ปีที่แล้ว

    Cochin people are like us ,,,we do good for others

  • @imamoman8682
    @imamoman8682 4 ปีที่แล้ว

    Supar.. sho. 👍👍👍👍👌👌👌

  • @vinodhk.c3584
    @vinodhk.c3584 4 ปีที่แล้ว

    God bless you

  • @Sivaprasad0369
    @Sivaprasad0369 4 ปีที่แล้ว

    One day Dinu Ettan ( Kaloor Dennis son) will come in lime light...

  • @remadevi195
    @remadevi195 4 ปีที่แล้ว

    Very nice talk

  • @chackonebu2307
    @chackonebu2307 4 ปีที่แล้ว +3

    Do you want me to help him

  • @dennykurishingal2154
    @dennykurishingal2154 4 ปีที่แล้ว

    Super

  • @sanalkumarpn3723
    @sanalkumarpn3723 4 ปีที่แล้ว +1

    നമസ്കാരം ദിനേശ് ജി

  • @priya-wo4hv
    @priya-wo4hv 4 ปีที่แล้ว +2

    ഹായ് .... ദിനേശ് ഏട്ടാ .... ഗുഡ് മോർണിംങ്ങ് ..... സുഖമല്ലേ ?

  • @jayakrishnanr3444
    @jayakrishnanr3444 4 ปีที่แล้ว

    Sir full support

  • @asokakumar1923
    @asokakumar1923 4 ปีที่แล้ว

    ആശംസകൾ

  • @dharmarajan8367
    @dharmarajan8367 4 ปีที่แล้ว

    🙏

  • @streethustler911
    @streethustler911 4 ปีที่แล้ว

    👍👌👏💪

  • @gopinadhankj9906
    @gopinadhankj9906 4 ปีที่แล้ว

    Good

  • @lostlove3392
    @lostlove3392 3 ปีที่แล้ว

    City Police timeil Suresh Gopi star aayirunnilla. Andhayudh enna cinemayude remake aannu. Raj Babbarinte roleil Suresh Gopi, Nana Patekarite roleil Kakka Ravi.

  • @advmanojkumar6319
    @advmanojkumar6319 4 ปีที่แล้ว

    What is the name of Mr. Kaloor Dennis' son?

    • @Sivaprasad0369
      @Sivaprasad0369 4 ปีที่แล้ว

      Dinu Dennis ( elder son ) and Deen Dennis ( Youngest son)

  • @valsanpanikkar306
    @valsanpanikkar306 2 ปีที่แล้ว

    ഇതെഡെന്നീച്ചായനുംവിനയൻ സാറുമുള്ള ഉമപ്പെണീന് എന്ന ചിത്രത്തിൽ ആദ്യം അഭിനയിക്കാൻ തിരുമാനിച്ചിരുന്നത്ദിലീപായിരുന്നു .... കല്ലൂർ ഡെന്നീസ് സാറ് ആണ് തിരകഥ എഴുന്നത് എന്ന് അറിഞ്ഞ നിമിഷം .. ഡെന്നീച്ചയനെ മാറ്റണം എന്ന് ദിലിപ്പ് പറഞ്ഞപ്പോ 'ദിലിപിന്നോട് നട്ടല്ലുള്ളവിനയൻ സാർ പറഞ്ഞത് എൻ്റെ പടത്തിൽ ഡെന്നീസ് സാർ ആണ് തിരക്കഥഎഴുതുന്നത് അതിന് എനി മാറ്റമില്ല ദിലിപിന് അത്ബുദ്ധിമുട്ടാണെങ്കിൽ പിൻമാറിക്കോ .. എന്ന് പറഞ്ഞ് ജയസൂര്യ എന്ന നടനെ വെച്ച് ആ പടം സൂപ്പർ ഹിറ്റാക്കിയ സംവിധായകനാണ് വിനയൻ സാർ ... ഇങ്ങനെ പറയാൻ പറ്റുന്നനട്ടല്ലുള്ളഎത്ര സംവിധായകർ ഉണ്ട് മലയാള സിനിമയിൽ...

  • @shijukurup
    @shijukurup 4 ปีที่แล้ว +7

    MAMMOOTTY- KUTTY - PETTI aa formulae kaaranam pinneedu MAMMOOTY field out aakenda avastha vannu

  • @somanathanraju847
    @somanathanraju847 4 ปีที่แล้ว

    It is true..

  • @markcarr9254
    @markcarr9254 4 ปีที่แล้ว

    Iika supr

  • @naaztn1392
    @naaztn1392 4 ปีที่แล้ว +1

    ഡെന്നിച്ചയാൻ ഒരിക്കൽ എന്റെ റൂമിൽ അന്ന് ഞാൻ മാസങ്ങളോളം ഹോട്ടലിൽ ആണ് താമസം താജിൽ അന്ന് adheham vannu എന്നോട് പറഞ്ഞു എനിക്ക് ഒരു സ്ക്രിപ്റ്റ് എഴുതണം ഇക്ക എന്ത് ചെയ്യണം ഞാൻ പറഞ്ഞു ടെന്നി നീ സ്ക്രിപ്റ്റ് എഴുതാൻ നോക് ഞാൻ നീ പറയുന്ന സംവിധായകൻ വിളിച്ച നിനക്ക് ഞാൻ തരാം അങ്ങനെ ആണ് ഞാൻ ദിനേശ്ജിയെ പരിചയപെടുന്നത്

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 3 ปีที่แล้ว

    Hi

  • @jophinjoy8673
    @jophinjoy8673 3 ปีที่แล้ว

    ഇതൊക്കെ കേൾക്കുംപോൾ സിനിമാ മേഘല ഇത്ര തറയാണോ ഏന്നു തോന്നിപ്പോവും

  • @sivasankaranck6070
    @sivasankaranck6070 4 ปีที่แล้ว +1

    കലൂർ ഡെന്നിസിൻ്റെ 'മകൻ്റെ പേരു പറഞ്ഞില്ലലോ അറിയാൻ ആഗ്രഹമുണ്ട് ദ1 നേ ശട്ടാ

  • @viewsight4377
    @viewsight4377 4 ปีที่แล้ว

    Ningal sarikkum massanu sir

  • @arunsnair5805
    @arunsnair5805 4 ปีที่แล้ว

    His son is a doctor...passed mbbs from Russia

    • @Sivaprasad0369
      @Sivaprasad0369 4 ปีที่แล้ว

      Ha ha ha ... he did his Post Graduation... ente close Frnd Mashe

    • @arunsnair5805
      @arunsnair5805 4 ปีที่แล้ว +1

      @@Sivaprasad0369 ok.ok.its my bad...???hero in Ottananayam?are they in financial trouble?????I don't thi so...,

    • @Sivaprasad0369
      @Sivaprasad0369 4 ปีที่แล้ว

      @@arunsnair5805 No bro .. he is working in a MNC ..., financially they are very good ( Both of his sons are trying for a come back... bcz of industry politics ... chances are getting denied ...

    • @arunsnair5805
      @arunsnair5805 4 ปีที่แล้ว

      @@Sivaprasad0369 Then y is this guy saying that they r in trouble?

  • @naveenanandp4332
    @naveenanandp4332 4 ปีที่แล้ว +2

    ഗ്രേറ്റ്

  • @ramov1428
    @ramov1428 3 ปีที่แล้ว +4

    ഇതേത് ചാനൽ. ബാക്കപ്പ് ആണോ. മറ്റേ ഒറിജിനൽ ചാനലിലെ വീഡിയോ എല്ലാം പോയി. വിനയൻ പണി കൊടുത്തെന്നു തോന്നുന്നു.

  • @babupabup2514
    @babupabup2514 3 ปีที่แล้ว

    സർ. നിങ്ങൾ. ഇനിയും സത്യം. വിളിച്ചു. പറയണം