കുറച്ചു സ്ഥലം ഉള്ളവർക്കും പയർ കൃഷി ചെയിതു നല്ല വരുമാനം ഉണ്ടാക്കാം || കുറഞ്ഞ ചിലവിൽ കൂടുതൽ ആദായം

แชร์
ฝัง
  • เผยแพร่เมื่อ 13 ก.พ. 2023
  • Payar Krishi

ความคิดเห็น • 4

  • @LIJINSAJI
    @LIJINSAJI ปีที่แล้ว +1

    Superb

  • @user-fx8fh6uq3b
    @user-fx8fh6uq3b 7 หลายเดือนก่อน

    👍🔥

  • @user-wc8no9qe9o
    @user-wc8no9qe9o ปีที่แล้ว +2

    സുഹൃത്തേ ഞാൻ ഫിഷിൻ്റെ വീഡിയോ ചെയ്യുന്ന സമയം മുതൽ സസ്ക്ര്യിബർ ആണ് . കൃഷി വീഡിയോ ചെയ്യുമ്പോൾ കുറച്ചു കര്യങ്ങൾ ഹോം വർക്ക് ചെയ്ത് ചെയ്യണം . 1 വിത്ത് ഇവിടുന്ന് വാങ്ങി വിത്തിൻ്റെ പേര് മറ്റ് വിത്തിനത്തിൽ നിന്നുള്ള പ്രത്തേകത. 2 നിലം ഒരുക്കുന്ന രീതി വസ്തു & നടുന്ന അകലം ...അളവുകൾ. 3 അടിവളം മേൽവളം . വൽപ്രയോഗ രീതി. 4 വിളവ് എപ്പോൾ മുതൽ തുടങ്ങി എപ്പോൾ അവസാനിക്കും . എത്ര ഈൽഡ് കിട്ടും അങ്ങനെ a to z . ചീര കൃഷി വീഡിയോ ജൈവ കർഷകൻ അല്ല തങ്കയ്യൻ ചെയ്യുന്നത്. ആദ്യം ഫക്ടം പോസ് പിന്നിട് യൂറിയ ഇതിനൊപ്പം ആണ് കൊഴിവളം ചേർക്കുന്നത്. സത്യ സന്ദമായി കൃഷി ചാനൽ കൊണ്ടുപോകാൻ ശ്രമിച്ചാൽ ചാനൽ രക്ഷപെടും കാരണം നല്ലൊരു കൃഷി ചാനൽ മലയളത്തിൽ ഇല്ല. കഴിഞ്ഞ വർഷം ചെയ്ത ചീര വീഡിയോ നല്ലതായിരുന്നു 👍👍👍നല്ല നല്ല കൃഷി വീഡിയോകൾ പ്രദിക്ഷിക്കുന്നും

    • @traveldesk668
      @traveldesk668  ปีที่แล้ว +1

      തീർച്ചയായും താങ്കളുടെ അഭിപ്രായം മാനിച്ചുകൊണ്ട് അടുത്ത വീഡിയോയിൽ കൂടുതൽ ശ്രദ്ധിക്കാം, നന്ദി