@@shahanaSheriin-so5ex i phone 13 il cycle count kaanikkilla. Battery health ne patty bothered aavaathe irikkuka. Battery degradation enthayalum undavum.
Common issue for iphone 13 users due to the last update. Over heating while on charging and battery draining. Battery health is reduced to 96% after 5 months of normal usage not using for gaming.
Bro, after 1 year of use my battery health was 90% and after the last update my phone started to heat most and while charging also it was really heating even in ac room. In 2 days my BH came to 84 from 90% in just 2 days. After that i reduced using this phone and after doing the reset all settings option it is doing fine still 84% Phone is 14 pro
ഞാൻ 15 pro max 7 മാസമായി ഉപയോഗിക്കുന്നു എന്റെ ഫോണിൽ ഇത് വരെ ഉള്ള എല്ലാ updateസും ഞാൻ ചെയ്തിട്ടുണ്ട് പക്ഷെ ഇത് വരെ battery health കുറഞ്ഞിട്ടില്ല ഇപ്പോഴും 100% ആണ് health
2021 മോഡൽ ഐഫോൺ12 1029 സൈക്കിൾ. 74.%ബാറ്ററി ഹെൽത്ത് സർവ്വീസ് മെസേജ് വന്നു 75% ഹെൽത്തിൽ ഇപ്പോഴും 100>20 സ്ക്രീൻ ടൈം 6മണിക്കൂർ കിട്ടുന്നുണ്ട്... ദിവസം ഒറ്റ ചാർജ്ജിംഗ് 5am to 8am വരെ ഹീറ്റിംഗിനു അവസരം കൊടുക്കാറില്ലാ.. കേസ് ഊരി വെച്ച് ചാർജ്ജ് ചെയ്യുന്നു വൈഫൈ കണറ്റിൽ നെറ്റ് ഉപയോഗിക്കുന്നു..
15 series യിൽ നിന്നും കൂടുതൽ battery drop 14 series ആണ്... കാരണം എന്റെ കൈയിൽ 14 pro ആയിരുന്നു ഒരു നോർമൽ use ആയിരുന്നു എന്തേത് എന്നാൽ 1 വർഷവും 4 മാസം ഉം ആയപ്പോൾ 89% ആയി
ബ്രോ എൻറെ ഫോണിൽ ഒരു 80% ചാർജ് ആക്കിയതിനു ശേഷം കേബിൾ ഊരി പിന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കി ഓൺ ആക്കിയാൽ ഒരു 90 ബാറ്ററി കാണിക്കുന്നുണ്ട് എന്താണ് റീസൺ എന്താ ഇങ്ങനെ വരുന്നേ? അറിയാമെങ്കിൽ ഒന്ന് റിപ്ലൈ please 😢
15 Pro Max, after 7 months, is at 90% battery health. I contacted Apple care, and they said it's normal. Despite minimal usage, I expect the battery health to drop to 80% within 3 months.
Battery health എൻ്റെ Android ഫോണിൽ കാണിക്കും. VIVO X100 PRO ആണ്. ബാറ്ററി ക്ക് ഏതാണ്ട് certification ഒക്കെ കിട്ടിയിട്ടുണ്ട്, 3 - 4 years ഒക്കെ without issues last ചെയ്യുമെന്ന് പറയുന്നു എന്താകുമോ എന്തോ ? എന്നാലും ഇത്രവേഗം iPhone battery health കുറയുന്നത് issue തന്നെ ആണ്, എനിക്കും ഉണ്ടേ iPhone use ചെയ്യുന്ന കൂട്ടുകാർ
Under apple care plus plan there is battery replacement program and iPhone replacement. What is the better option ? Battery replacement or IPhone replacement
@ Milan thomas ഈ കമന്റ് റിപ്ലൈ പ്ലീസ് Iphone 15 സീരിയസിൽ ചാർജ് ചെയ്യുമ്പോൾ 80% അപ്പുറം പോവുന്നില്ല hold temperature ചെയ്യാൻ പറയുന്നുണ്ട് അത് എന്താ സംഭവം. ..?🤔🤔
17.4.1 heat കൂടുതൽ ആണ് 82% charge കയറി നില്കും.പിന്നെ heat over ആണ് normal heat ayathinum ശേഷം കയറും എന്ന നോട്ടിഫിക്കേഷന് വന്നുകൊണ്ടാണ് നില്കുന്നത്. ഇത് എല്ലാവർക്കും ഉണ്ടോ
എന്റെ 15pro ഒരു മാസം കൊണ്ട് 99%ആയി 😿 ഞാൻ 20 നു അടിയിലേക്കും 80 നു മുകളിലേക്കും charge ചെയ്യാറില്ല എന്നിട്ടും എങ്ങനെ ആണ് ഇങ്ങനെ ആകുന്നത്? Phone replacement oo മറ്റോ എന്തെങ്കിലും ചെയ്യാനാകുമോ
ഐഫോൺ 13 99% after 10 months ആദ്യ 1 മാസം 100% ശതമാനം ചാർജ് ചെയ്യും ആയിരുന്നു പിന്നീട് ഒരു പ്രാവശ്യം 95% പിന്നെ അടുത്തത് 100% ചെയ്യും... ഉപയോഗിച്ച് 8 മാസം ആയി കഴിഞ്ഞപ്പോൾ ആണ് 1% ശതമാനം ഡ്രോപ്പ് ആയത്...
1 phone 13. Covered 1 year last week. Battery health 99%.( bh 99 aayath last month aan)
Average screen usage daily 5- 7 hours.
Not a gamer.
100 percent charge full aakkunnath maasathil oru thavana maathram. Allaathappol eppozhum 80 percentage aavumbo nirthum. Daily chilappo 3 times charge cheyyarund. 1/2 manikkoor veetham.
Cycle count total ethra ayii??
I am using 15 pro use cheyyan thodngeett 4 and half month ayittey ullu cycle count is 84 battery health 99% ayiii🥲
@@shahanaSheriin-so5ex i phone 13 il cycle count kaanikkilla. Battery health ne patty bothered aavaathe irikkuka. Battery degradation enthayalum undavum.
Cycle count 15 pro ill 85 akumbol 99% akunu
Bro my cycle 79 ann 5 month ayi menich 15 plus 98 ayi BH gamer alla normal use daily 5 hours atre ullu day il oru pravisham mathre use cheyunne
phone vangi switch off aaki pocketil
itto, battery health angane thanne undavum,
Iphone 13 suddenly dropped from 100 to 96 after an update and now its 94. Not even one yr old. Only moderate usage
How old ?
@@milanthomas 11 months
Same prblm 89 %
Same for iphn 14
Common issue for iphone 13 users due to the last update. Over heating while on charging and battery draining. Battery health is reduced to 96% after 5 months of normal usage not using for gaming.
Bro, after 1 year of use my battery health was 90% and after the last update my phone started to heat most and while charging also it was really heating even in ac room. In 2 days my BH came to 84 from 90% in just 2 days. After that i reduced using this phone and after doing the reset all settings option it is doing fine still 84%
Phone is 14 pro
12 mini , 3.5 yrs old , 77% health. Always used to keep the battery percentage 30-95%, and never faced a shutdown.
11 pro 77% health
Bro charging 95vare cheyar ano ..so optimisation off akar aano?
Nte 13 ill cycle count kanunila
@@NejoMNejo optimisation option is disabled. I have set a shortcut to notify when charge is 30 or 95 and normally charge based on that.
30-80 pore???
അപ്ഡേറ്റിന് ശേഷം ചാർജ് 10 % കേറിയലും ഹീറ്റ് ഓവർ ആണ് 98% ഉള്ളത് ഇപ്പൊ 89 ആയി with in two week after അപ്ഡേറ്റ് 😢😢
13
Ente 13 2 weeks nte ullul 3% drop aayi 98 to 95
Ethaa model
Same
Same bro
ഞാൻ 15 pro max 7 മാസമായി ഉപയോഗിക്കുന്നു എന്റെ ഫോണിൽ ഇത് വരെ ഉള്ള എല്ലാ updateസും ഞാൻ ചെയ്തിട്ടുണ്ട് പക്ഷെ ഇത് വരെ battery health കുറഞ്ഞിട്ടില്ല ഇപ്പോഴും 100% ആണ് health
Enghna ann maintenance chyne
How is it?
@@suhailmr_kdr_1088 ഇത് വരെ കുഴപ്പങ്ങൾ ഇല്ലാതെ use ചെയ്യുന്നു
Me 7mnth 93😂
6 months same
215 cycle count 100 battery ❤
الحمد لله
15 pro
Ethrayayi upayogikkunnath
@@sijjurahi 5 masam kazhinju
@@seehamdanatsea1392 njan 6 masam aayi 94 aayittund
Routine paranjaro
@@lookintohistorywithme 1: 30 to 80 charge daily .2: heat Akan vidaruth
I phone 14, 6 months kazhinju…ipo bh 89% and cycle count 302…after watching this video njn motivated ayee 💯👍
😂😂😂
myr 14 pls 6 mnth 96💔ayi
14,. After 7 months 97☹️
14 pro after 4 mnth battery health 91 %
2021 മോഡൽ ഐഫോൺ12
1029 സൈക്കിൾ. 74.%ബാറ്ററി ഹെൽത്ത്
സർവ്വീസ് മെസേജ് വന്നു 75% ഹെൽത്തിൽ
ഇപ്പോഴും 100>20 സ്ക്രീൻ ടൈം 6മണിക്കൂർ കിട്ടുന്നുണ്ട്... ദിവസം ഒറ്റ ചാർജ്ജിംഗ് 5am to 8am വരെ ഹീറ്റിംഗിനു അവസരം കൊടുക്കാറില്ലാ.. കേസ് ഊരി വെച്ച് ചാർജ്ജ് ചെയ്യുന്നു വൈഫൈ കണറ്റിൽ നെറ്റ് ഉപയോഗിക്കുന്നു..
15 series യിൽ നിന്നും കൂടുതൽ battery drop 14 series ആണ്...
കാരണം എന്റെ കൈയിൽ 14 pro ആയിരുന്നു ഒരു നോർമൽ use ആയിരുന്നു എന്തേത് എന്നാൽ 1 വർഷവും 4 മാസം ഉം ആയപ്പോൾ 89% ആയി
15 pro 7 months 91%😂
Iphone 15 - 2 month used battery health 99% Cycle 32
Ente kayyil 14 pro max undaayirunnappol 95% bh correct 1 year usil aayi athil 98% undaayirunna phone 4 days kond 95ilek aayi engaane aanennu ariyilla
Games onnum kalichittilla but charging timil phone sherikkum heat aakum pinne edakk 100 aayaalum charge disconnect cheyyan marannu pokumaayirunnu.
11 OCTOBER 2023 >>>> BATTERY HEALTH 95 % HIGH USER (no gaming ) iphone13 ...
Using 10w ipad orginal charger 😌(ipadmini5 2019charger)
4.5 വർഷം ആയി ഐഫോൺ 11 ഉപയോഗിക്കുന്നു
ബാറ്ററി ഹെൽത്ത് 75%
ഇപ്പോഴും ഒരു കുഴപ്പവും ഇല്ല
iPhone 13 Current battery health-87% used roughly for 11 months 😬
Same enteyum 11 month ayi 88%
Ente iphone 15 pro aanu. 8 monthsil 91% aayi.
Iphone 12 battery health 97 1 മാസം കൊണ്ട് 99-98-97. 3 ശതമാനം കുറഞ്ഞു 😔
No one will believe
After 6-7 months
iPhone 13 still 🔋100% ❤
Same here bro🙂 Ini Ith valla complaintum ano?🥲😂
my i5 plus 7 month 99
Enganeya use aakkane@@mthalmi6616
15 pro max 7 month still 100% same
Update cheydhittundo bro
Daily 3times charge cheyyunnavarundo?
Njan ind
😢
ബ്രോ എൻറെ ഫോണിൽ ഒരു 80% ചാർജ് ആക്കിയതിനു ശേഷം കേബിൾ ഊരി പിന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കി ഓൺ ആക്കിയാൽ ഒരു 90 ബാറ്ററി കാണിക്കുന്നുണ്ട് എന്താണ് റീസൺ എന്താ ഇങ്ങനെ വരുന്നേ? അറിയാമെങ്കിൽ ഒന്ന് റിപ്ലൈ please 😢
Same avastha bro
15 Pro Max, after 7 months, is at 90% battery health. I contacted Apple care, and they said it's normal. Despite minimal usage, I expect the battery health to drop to 80% within 3 months.
Same bro 15 pro Max 8 month 90% ayi
Which back case are you using?
Which case are you using for this phone
Bro case evdenna medicha?
Njn last update chyytha shesham ante 14 pro 3 days koodumbo health koraynn ippo 91 aarnkl eee isuue indo ???
Same
Same problem bro 14 pro epo 89 ayi 😢 1 month il 4 % kuranju
Undo enthalm 2 week 4 kuraj😑😑
Cycle count 86 battery health 98%
15pro max😢
(Software updated 2% droped)
Mee 2 drop 2 % after ios 18 update
Bro ivide 30 ayappol bh 98 aayi😊
Phn just used aayrunnu .vaangumbol 96% battery capacity undaairunn but 1 and half month kayyumbol now it is 85%.
13 pro എടുത്തു 1 week കൊണ്ട് 95% ഉണ്ടായിരുന്നത് 93% ആയി എന്ത് കൊണ്ട് ആണെന്ന് അറിയോ 😢
Bro ante 15 annu 4 month ayi eppo 93 ayi battery health
Bro enthanu no mobile coverage. ee option kaanich 10-15 % battery charge korayunnund any solution??
Battery health എൻ്റെ Android ഫോണിൽ കാണിക്കും. VIVO X100 PRO ആണ്. ബാറ്ററി ക്ക് ഏതാണ്ട് certification ഒക്കെ കിട്ടിയിട്ടുണ്ട്, 3 - 4 years ഒക്കെ without issues last ചെയ്യുമെന്ന് പറയുന്നു
എന്താകുമോ എന്തോ ?
എന്നാലും ഇത്രവേഗം iPhone battery health കുറയുന്നത് issue തന്നെ ആണ്, എനിക്കും ഉണ്ടേ iPhone use ചെയ്യുന്ന കൂട്ടുകാർ
Iphone 13 i week nte ullil 2% Battery Health drop aayi should i be concerned?
3%
98 to 90 now🙂🤌🏻
Enik latest ait ippo heavy battery health drop aanu
100-95 in 9 months and
95-90 in 2 months
Eetha model
Under apple care plus plan there is battery replacement program and iPhone replacement. What is the better option ? Battery replacement or IPhone replacement
Hello guys 86% battery health aya iPhone 13 256 gb etare kitum secondhand market
Using iphone 12 mini for 20 months
Health is 84%🙂↔️
Camera extra lens ne pattii video cheyyy broo
15promax 5th month now 99% cycle count 202. ee month choodu kooduthal analo climate athond nalla heat und phn.
4 months 98% 70 cycle count
@ Milan thomas ഈ കമന്റ് റിപ്ലൈ പ്ലീസ് Iphone 15 സീരിയസിൽ ചാർജ് ചെയ്യുമ്പോൾ 80% അപ്പുറം പോവുന്നില്ല hold temperature ചെയ്യാൻ പറയുന്നുണ്ട് അത് എന്താ സംഭവം. ..?🤔🤔
Answer ithil ondu
th-cam.com/video/eiqnRcgDA-8/w-d-xo.html
That would be 80% optimised
Same 👀 njn charger switch off cheyth veendum on Akki kodukkum appol above 80 charge avarund..allenkil phone onn switch off cheyth on akkiyal above 80 kanikarund🫢..
3 month use 96 battery health 15 pro 4 ennam Oppam irangi
Iphone 14 pro Max 13 months 97% battery health...only normal use
10 months ippo 88 aayi
@@YEDU897 bro njan normal use aaan... No game...average camera use....
@@faizfaiz257 njnum bro. .game onnum illa...ennitum ingane 🥺
@@YEDU897 chelapo software update issue aayirikum
@@faizfaiz257 yup..17.4 nu shesham aan
251 cycle count 95% 3% droped in latest update. Device 15 pro.
257 cycles iphone 13 (6months) using 10w apple orginal charger )no gaming -but high usage 🫠
Iphone 15 promax 278 cycle count.7 months still 100%🫰🏻🔥🔥🔥
Hi
Give any tips
എവിടെ നിന്നാണ് വാങ്ങിയത്
and also routine എങ്ങനെ ആണ്
99% in 139 cycles is it normal
iPhone 11 , bought Feb 2020 - battery health 81% as on 01 May 24 - not used for gaming till date
ethra ayi helth
81
Pulse charger use cheyunath kond kuzhapam ondo ?
2020ൽ വാങ്ങിയ 11 pro 96% ആയിരിന്നു ios 17.4.1 update ചെയ്യുത്തപ്പോൾ drop ആയത് 3% ആണ് ഇപ്പോൾ 93% ഉണ്ട് update എപ്പോ വന്നാലും ചെയ്യാർ und
17.4.1 heat കൂടുതൽ ആണ് 82% charge കയറി നില്കും.പിന്നെ heat over ആണ് normal heat ayathinum ശേഷം കയറും എന്ന നോട്ടിഫിക്കേഷന് വന്നുകൊണ്ടാണ് നില്കുന്നത്. ഇത് എല്ലാവർക്കും ഉണ്ടോ
@@AjithKumart-te1dj heating und bro.. while charging. Next update vare apoo ingne thanne aakum
I phone 13 ..80 charge kazhinjattu pine charge keruneee ellaaa
iOS 17.4.1 install cheythapol ane battery drain problem start ayath / phone use cheythilekilum automatically battery drain akunu
Me tooo inte iPhone 14 ahn oroo 2min 1% drain avunund
rathri 64 charge ravile avumbo 59 without use iphone 13
App background usage varum bro athan .. it happens for whatsapp mainly even background app refresh is disabled
Iphone 12 pro new phone an oru 1 mnthoke ayoll apokm 94 ayi.any reasons?cycle countm kanunnilla
Ente 12 pro 1 month kond 94 il ninn 88 aay😢
15 pro after 4 month 96 % after update
Bro iphonil idkunna photosil grains varunnu 😢 any solution
Bro iPhone13&11 battery replacement inu pattiya shop ethelum suggest cheyyuo?
I care
I bought ha last month iPhone 15 35 cycles count battery health is 97%😢
എന്റെ 15pro ഒരു മാസം കൊണ്ട് 99%ആയി 😿 ഞാൻ 20 നു അടിയിലേക്കും 80 നു മുകളിലേക്കും charge ചെയ്യാറില്ല എന്നിട്ടും എങ്ങനെ ആണ് ഇങ്ങനെ ആകുന്നത്? Phone replacement oo മറ്റോ എന്തെങ്കിലും ചെയ്യാനാകുമോ
Machu same avesta 99 aayi bro de battery health eppo ethreya
Same😢
macha enikim und same avtha 22days kond 99% puthiya phone vangiyatha njn illatha paisa undaki emi itt kashtapett pudhipett vangiyatha umbi poyi 22days kond koraya kandapo njn akke illand ayi nilavile avstha ntha ente 15 pro max aannn cycle kond ethre
Bro nta i phone 11 aan night urangi morning nokkumbol 10 to 15 percentage charge drop aakunnud(Data off) nta complaint?
67W charger use cheyyunathil preshnam undo?
Case etha?
Bro ente 15 plus battery backup valare kuravanu entha problem. 24 cycle ayittollu 14 plus nte athrem kittunnilla. Health 100 thanneyanu
Same how long kittunund..heavy use ahno
@@EverRe-ge1fw average screen on time 6h 40m anu gameum kalikkum
Bro endey iphone13 inde battery health 3% onnich drop ayi😢
Iphone 15 pro 7 mnth bh 99 cycle count 220❤
Ningal enganeen maintain cheyyunne onn paranjutheruo plz😢charge 100 cheyyarillee njn 15 pro max vedcht 2 mnth aavunneyullu 98 aayi😢😢😢adhendaa rply me plzz
Cycle count engna kand pidikua in iphone 15
Settings - battery - cycle count
I just noticed today that my 6 months old 15 pro max with 49 cycle count drop to 98 percentage battery health 🤦
ഐഫോൺ 13 99% after 10 months
ആദ്യ 1 മാസം 100% ശതമാനം ചാർജ് ചെയ്യും ആയിരുന്നു പിന്നീട് ഒരു പ്രാവശ്യം 95% പിന്നെ അടുത്തത് 100% ചെയ്യും... ഉപയോഗിച്ച് 8 മാസം ആയി കഴിഞ്ഞപ്പോൾ ആണ് 1% ശതമാനം ഡ്രോപ്പ് ആയത്...
Charger eatha use cheyyunna
@ 20w apple charger
5 years use iPhone 11 battery health 79%
Apple store il ninnum battery replace cheythu..but new battery health pettenu reduce aayi
10 days kond enta iPhone 13 battery health 88il ninnu 86 aai 2nd edutha phone aanu issue entha plz reply
Milan bro njn iphone 15 ann epo use cheyune apo njn upto 100% vere charge cheyano??
Ith follow cheyu
th-cam.com/play/PLW357ofMtHLC8KnH30u4UYVrYyTNXCvew.html
Bro which case you are using
alumu A15
Bro battery optimization enabled cheyadashasham 80% aya shesham pinne cable connect cheyyudu vakkunnadukondu kuzhapamundo
Bro which version i phone 15 pro max is better to use in india ??(tra,jpn,china etc..)
TRA
5:27 clean energy charging enna option iOS version eathan ?
Only available in USA
bro iphone 15 pro modelil use cheythekunna case eetha?
Spigen
Ippo chood aayath kond pettannu helth kurayunnundo
Bro ente iPhone 13 3month ayte llu apolekum battery health 94ayi Adhendha angene,njan first edthedhan 3dy 4 day oke avumpam ngene kurayunnnu
13 pro എടുത്തു 88% ഉണ്ടായിരുന്നു 1 മാസം കൊണ്ട് 87% ആയി😢
Ivda 94 ullath 2 week und 88 ayi😑😑
@@AjinasKuku-v6n same avastha 2nd eduthond battery boostd aanonn vijarich
Ella 3,4 divasam koodumbolum 1% vech kurayuva enthelum vazhi ondo😢
Same😢
Eetha phone bro
Iphone 15 Pro Max
5 months
💯%
Only game Pes
Cycle count 80
Bro ethra percntge vara chrge chayyal
@@sinan4894 80 percent limitil aan ittekunne...20 - 80 % maintain cheyyum
Iphone 11 (8 mnths now 98 %❤️)
Iphone 15 pro max
Heavy use,heavy gaming
after 6 months 98%💪🏻
Glad 😀
Bronte version etha?
@@Naafill international
15 pro max heavy usage 6 month 99%❤️
iPhone 15 battery health dropped to 94% in 275 cycle count in 5 months is it normal
Ea charging cycle entha please replay
Bro iPhone battery bosster ചെയ്താൽ പ്രശ്നമോ
Correct ethra muthal ethra vare charge cheyaam phone?
Clean energy charging option nte phone ill kannunilla njn use cheyyuna model iPhone 15 ahhn ath engneya enable cheyyane
iPhone 14
5month 99%
1month+ ayi BGMI 4-6h Gaming um 🌝
14 nn 11 months 85%😶
Rande divsam kudumbol 1 veche kurajnu varannj 😢
ios 17.5 l batterykk valla changum kittuo. 17.4.1 ൽ ബാറ്ററി വല്ലാണ്ട് heatum drainum ണ്ട് 🥲🥲
Eetha device
Same problem 13
14pro max 9 month used still bh 98%
bro entte iphone 11 ann 10months ayi use cheyyunnu.88% ayi battery health. 2 week munne 91% undarnn pettann drop ayath
15 pro max from today battery health to 99 with 155 cycles after doing 80% limit
4:46 ഒരു സംശയം : ബാറ്ററി ഹെൽത് 75% കുറഞ്ഞതിന് ശേഷവും ബെറ്ററി മാറ്റിയില്ലെങ്കിൽ മറ്റു വല്ല ഇഷ്യു ഉണ്ടോ?
Upayogikan ottum pattatha state I’ll varuvanenki battery replace cheyyandi varum. If u have no issues using, no problem
Bought a 14 pro on 92 battery health. After one month use its went 88% 😢 . Still using the original adapter and cable . No idea 😢😢
My iPhone 13 1 year &26 days കഴിഞ്ഞുbattery healthy
Iphone extention board il connect cheytal bh kurayuo
15 plus last 5 month 100% ayirunnu, pinne last 4 days kond health 2% kuranju
Cool
Njaan battery health 2 month ai nokeette illa pettern nokkumbo 96-92 aaitund athin shesham 1 month kainj nokki appo 91, ennit veruthe 3 days kainj nokki enik heavy drop avunne pole thonniye kond appozhekum 90 aaitrund😒
second hand ano anekil battery bosted ayrkm new annkil hardware issue kanum
iPhone 13 battery health dropped from 99% to 92% in just one month use.
Any suggestions for this problem
Same problam bro 2weak 3%😢
Camera issue vedio edukan nokumbo black screen
Same problem
I phone x il E sim add cheyyan pattumo