Thank you Sheeja for this perfect recipe. Tried and came out really nice. Have tried few similar recipes earlier but this was the one that came out very perfect👍🏻
Hiii , ഈ മാവിൽ കൂടുതൽ വെള്ളം ചേർത്ത് ലൂസ് ആക്കിയാൽ നല്ല റവ ദോശ റെഡി ആക്കാം , മാവ് നല്ല ലൂസ് ആക്കി എടുക്കണം. , അതുപോലെ ദോശ റെഡി ആക്കുമ്പോൾ നോർമൽ ദോശ ഉണ്ടാക്കുന്നതിനേക്കാളും കൂടുതൽ ടൈം എടുക്കും roast ആയി കിട്ടാൻ .,☺️😍👍
Shabana Shabir , ഷബ്ന ചെറിയ കുട്ടിക്ക് ഉണ്ടാക്കുമ്പോൾ ബകിംഗ് സോഡാ ചേർക്കേണ്ട , plain ആയിട്ട് ഉണ്ടാക്കി കൊടുക്കു , പൊങ്ങി വരില്ല എന്നു മാത്രമേ ഉള്ളു , ടേസ്റ്റ് ഉണ്ടാകും ☺️😍👍
Prs Sharma അരി റവ ഉപയോഗിക്കുമ്പോൾ ഇതുപോലെ അല്ല ചെയ്യേണ്ടത് , 3 കപ്പ് അരി റവക്ക് ഒരു കപ്പ് ഉഴുന്ന് , ഉഴുന്ന് 2 hours കുതിർത്തു നന്നായി അരച് എടുക്കണം ... അരി രവ 1 hour കുതിർത്ത , അതും ഈ അരച്ച ഉഴുന്നിൻ്റെ കൂടെ ചേർത്ത mixill 2 പ്രാവിശ്യം കറക്കി എടുക്കുക ... ശേഷം 4 hours fermentation വച്ചു , ശേഷം ഇഡലി ഉണ്ടാക്കി എടുക്കാം വെള്ളത്തിന്റ അളവ് ശ്രേധിക്കണം ഞാൻ ഉണ്ടാകാറുള്ള രീതി ആണ് ... try ചെയിതു നോക്കു ☺️👍
ഇതിനേക്കാൾ നല്ലത് ഹോട്ടലിൽന്നു ഇഡലി വാങ്ങുന്നതാണ്. Atleast സാധാരണഗതിയിൽ അവർ baking soda ചേർക്കില്ല. വീട്ടിൽ ഉണ്ടാക്കുമ്പോളെങ്കിലും ബേക്കിംഗ് സോഡാ ഇല്ലാത്തത് ഉണ്ടാക്കികൂടെ
shpr595 thank u ...☺️, ബേക്കിംഗ് സോഡ ചെർക്കുന്ന ഭാഗം ഒഴിവാക്കി ബാക്കി പ്രോസസ്സ് ഫോള്ളോ ചെയ്യ്താലും ഇഡ്ലി ഉണ്ടാക്കാൻ പറ്റും ... ട്രൈ ചെയ്യിതു നോക്കു ☺️😍
ayyo , എന്തോ ചെറിയ മാറ്റം വന്നത് കൊണ്ടായിരിക്കും ഒട്ടിപിടിക്കുന്നത് , ഞാൻ വല്ലപ്പോളും ഒക്കെ ഉണ്ടാക്കുന്ന രീതി ആണ് , എനിക്ക് എപ്പോളും നന്നായിട്ടെ വരാറുണ്ട് , റവ നന്നായി വറത്തിട്ട ഉണ്ടാക്കി നോക്കൂ , എനിക്ക് ശെരി ആകുന്നുണ്ടങ്കിൽ നിങ്ങൾക്കും sure ആയിട്ട് ഉണ്ടാക്കൻ പറ്റും ☺️👍
Hazim Zaodh thank u so much dr, ശെരി ആയില്ല എന്നു പറഞ്ഞപ്പോൾ സങ്കടം തോണി , വാരത്തിട്ട് ചെയ്യിതു നൊക്കു, ഇവിടെ കിട്ടുന്ന റവയും നാട്ടിൽ നിന്നും കിട്ടുന്നതും വെത്യാസം ഉണ്ടാകും ഞാൻ ചെന്നൈയിൽ ആണ് ☺️😍👍
റവ ഇഡലി കാണുമ്പോ തന്നെ അറിയാം കിടുവാണെന്നു
സൂപ്പറാണ് ട്ടോ
നാലഞ്ച് ഇഡലി ഇങ്ങു പോന്നോട്ടെ
ആഹാ എന്തു രുചിയാണെന്നോ
അടിപൊളി
ഒരുപാട് സന്തോഷം ... Thank you so much da 😍🥰❤️
സൂപ്പർ ചേച്ചി.... 🥰🥰🥰ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 🥰🥰🥰🥰
സൂപ്പർ കാണാനും നല്ല ഭംഗിയുണ്ട് ട്രൈ ചെയ്യണം .
ട്രൈ ചെയ്യിതിട്ട് അഭിപ്രായം പറയണം ☺️😍😍
Thank you Sheeja for this perfect recipe. Tried and came out really nice. Have tried few similar recipes earlier but this was the one that came out very perfect👍🏻
Thank you so much 😍🥰❤️
Thank you Sheeja, നല്ല സിംപിൾ ആയി വിവരിച്ചു. ഒരു വെറൈറ്റി ഇഡ്ഡലി. ഞാൻ ട്രൈ ചെയ്തു. നന്നായി. Congrats and may God bless you!
ഒരുപാട് സന്തോഷം thank you😍🥰
Good recipe.....👍
😍🥰❤️
Presentation super
thank u ☺️😍❤️
Super aayikku tto...I will try👍👍👌
kavitha Jwala thank u dr☺️😍
Njanundaki super 😍😍.. Thanks sheeja...
thank u ☺️😍❤️
Undakkitto.. superayi. Thnx fr the recp
ഒരുപാട് സന്തൊഷം☺️😍❤️
ഞാൻ ഉണ്ടാക്കി സൂപ്പർ ആണേ
Thank you so much😍🥰❤️
Nice and super.Tomorrow I will try it. Thank you so much.
Thank u so much ☺️😍👍
How to make Polo
I tried and turns out well ... thank you
Thank you ☺️😍❤️
Superb....I'll try.
Chechy, e mavu fridgeil vachal aytra divasom kedavathey errikkum...Pls reply
Illada, eehi maave fridgeill vache use cheyyithal athra taste undaavilla☺️👍
Adipoliiiii
Vala valannu samsarirkkunnu
Ok shredhikkam 🙏🏻
ബേക്കിംഗ് പൗഡർ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമോ
Ningalude samsaram valare nannayitundu keto
Thank u so much☺️😍❤️
Cholam puttu podi kondu idily undakkan pattumo athupole..
Or same anno
Njan ithuvar try cheyyithittilla☺️
Njn try cheytharnnu super recipe 👌
Thank u so much ☺️👍 stay safe
Ee batter veche dosa undackamo?
Hiii , ഈ മാവിൽ കൂടുതൽ വെള്ളം ചേർത്ത് ലൂസ് ആക്കിയാൽ നല്ല റവ ദോശ റെഡി ആക്കാം , മാവ് നല്ല ലൂസ് ആക്കി എടുക്കണം. , അതുപോലെ ദോശ റെഡി ആക്കുമ്പോൾ നോർമൽ ദോശ ഉണ്ടാക്കുന്നതിനേക്കാളും കൂടുതൽ ടൈം എടുക്കും roast ആയി കിട്ടാൻ .,☺️😍👍
thale divasam batter cheith vachal soda podi use cheyyathe patto pls rply
hiii , അത്ര ടേസ്റ്റ് ഉണ്ടാവില്ല , ഇത് instant ഇഡലി ആണ് , ഇതുപോലെ ട്രൈ ചെയിതു നോക്കു , നല്ലത് ആണ് ... 😍👍
Chechi kannurano
കണ്ണൂർ ആണ് ☺️😍
Lovely presentation.clear
Thank u so much ☺️😍stay safe👍
Nice looking Idli.. must be yummy too...will try..
Very nice👌👌
😍🥰❤️
Are you from Calicut
hii , kannur
Kannuril evideya?
Hiii S N college ine aduthe☺️
@@sheejasCookingdiary by slang i guessed
Without eno ok avumo?
Chechi . Kannoor kari alley ?
അതെ ☺️😍
Njan ondaaki soooopr
Thank u ☺️😍❤️
Tnq 🤝😍
thank u ☺️😍❤️
റവയിഡ്ഡലി ഏറെ ഇഷ്ടപ്പെടു.
😍🥰❤️
Good,well done.
Thank u☺️😍❤️
Eno yanu cherkkunnathengil quantity parayamo?
1 cup rava ( 150 gram ) 1 sachet (1 teaspoon) eno .... flavourless eno edukkan shredhikku ☺️👍
baking powder use cheyamo chechi baking soda ku pakaram
Baking soda aane vendathe☺️😍👍
അരി റവ കൊണ്ട് നന്നാവമോ
Anikke ariyilla, njan try cheyyithe nokkiyilla☺️
With out baking power undakan pattumo?
ഉണ്ടാക്കാൻ പറ്റും , പക്ഷേ സോഫ്റ്റ് ഉണ്ടാവില്ല ☺️👍
Sheeja..chicken roast undakki nokki ...it was yummy👌
Oooh is it , thank u so much chechi😍😍☺️
ചേച്ചി റവ ഇഡലി ഇത് ആണോ
hii , ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നത് ഈ രീതിയിൽ ആണ് , നല്ല സോഫ്റ്റ് ആയി കിട്ടും ☺️👍
👍👍👍👍👍
☺️😍❤️
Amazing
Thank u☺️😍
Rava arakkande? Plz rpy me
Krishna Nithin venda, soak cheyyithal maathram mathi☺️😍👍
Nice
Thank u☺️😍❤️
Perfect
Thank u☺️😍❤️
Baking soda.? No no...
☺️😓😅
Wow super
nice
kumar P ☺️😍
iddali kanumpol akan thonnunnu.aki nokiyit parayam
Ashala Pv ☺️😍😍👍
Chy ethu vaechu nmk dosha undakamo
dosa batter loose ആയിട്ട് ആണ് വേണ്ടത് ...
th-cam.com/video/rjoXioz9QTs/w-d-xo.html
പുളി ഇല്ലാത്ത തൈര് use cheyyan pattumo?
use ചെയ്യാം ... same method follow cheyyithal mathi☺️👍
Haiii super ...
leela57 thank u so much☺️😍
സൂപ്പർ
Thank u☺️😍
hai sheeja
Hiiii❤️
Curd skip cgeyyn pattuooo
Illa da, baking soda activate aakanam engill curd cherkkanam ( pulippe tasteill aane baking soda pravarthikkunnathe..... lime or vinegar cherthu nokku , njan ithuvara cherthittilla , njan curd maathramay cherkkarullu☺️👍
U can use baking powder right?It is the activated form of baking soda.
Fridge il vecha thairu eduthude
കുഴപ്പം ഇല്ല , curd തണുപ്പ് മാറിയതിന് ശേഷം ചേർത്താൽ മതി ☺️😍👍
Ethukond dosa undakan pattuvo
Kurach kooda batter loose aakki dosa undaakki nokku.... njan undaakkar illa☺️...
Rava dose eehi reethiyil cheyyithu nokku
th-cam.com/video/3gMg_xj3I2c/w-d-xo.html
sheeja’s Cooking diary super...yummi
'എവികയാ സ്ഥലം chechi
Kannur ആണ് ☺️😍
Athu samsaaram kettal ariyille? Vanninu poyinu Kannur side aayirikkum
Chickankarey
Baking powder ellade pongi varille
Nice recipe..new frnd. Pls stay connected
Cannot understand no subtitles only good for people who know the language
Will add subtitles☺️😍👍
Looks good and yummy
thank u ☺️😍☺️
Sodapodi cherkathe undakamo?
തീർച്ചയായും ഉണ്ടാക്കാം , പക്ഷെ അത്ര സോഫ്റ്റ് ആയിട്ട് കിട്ടില്ല , ബേക്കിംഗ് സോഡ ചേർത്താൽ സോഫ്റ്റ് ഇഡ്ലി കിട്ടും ☺️😍👍
one year baby ku eno add cheyytha problem avo
Shabana Shabir , ഷബ്ന ചെറിയ കുട്ടിക്ക് ഉണ്ടാക്കുമ്പോൾ ബകിംഗ് സോഡാ ചേർക്കേണ്ട , plain ആയിട്ട് ഉണ്ടാക്കി കൊടുക്കു , പൊങ്ങി വരില്ല എന്നു മാത്രമേ ഉള്ളു , ടേസ്റ്റ് ഉണ്ടാകും ☺️😍👍
Aaradhum kandittu thripthi thonniyilla ithu theerchayayum undakum
Try cheyyithu nokku, nalla recipe aane☺️😍👍
varutha rava ano
Nyla Mehreen അതെ ☺️
Enthinanu baking soda cherkkunnathu?
Baking soda cherthillangill nalla oru softness kittilla
റവ അരി റവ ആയാലോ
Prs Sharma അരി റവ ഉപയോഗിക്കുമ്പോൾ ഇതുപോലെ അല്ല ചെയ്യേണ്ടത് , 3 കപ്പ് അരി റവക്ക് ഒരു കപ്പ് ഉഴുന്ന് , ഉഴുന്ന് 2 hours കുതിർത്തു നന്നായി അരച് എടുക്കണം ...
അരി രവ 1 hour കുതിർത്ത , അതും ഈ അരച്ച ഉഴുന്നിൻ്റെ കൂടെ ചേർത്ത mixill 2 പ്രാവിശ്യം കറക്കി എടുക്കുക ...
ശേഷം 4 hours fermentation വച്ചു , ശേഷം ഇഡലി ഉണ്ടാക്കി എടുക്കാം
വെള്ളത്തിന്റ അളവ് ശ്രേധിക്കണം
ഞാൻ ഉണ്ടാകാറുള്ള രീതി ആണ് ... try ചെയിതു നോക്കു ☺️👍
B.B. mg
And how much
The
Ú
ഇതിനേക്കാൾ നല്ലത് ഹോട്ടലിൽന്നു ഇഡലി വാങ്ങുന്നതാണ്. Atleast സാധാരണഗതിയിൽ അവർ baking soda ചേർക്കില്ല.
വീട്ടിൽ ഉണ്ടാക്കുമ്പോളെങ്കിലും ബേക്കിംഗ് സോഡാ ഇല്ലാത്തത് ഉണ്ടാക്കികൂടെ
shpr595 thank u ...☺️, ബേക്കിംഗ് സോഡ ചെർക്കുന്ന ഭാഗം ഒഴിവാക്കി ബാക്കി പ്രോസസ്സ് ഫോള്ളോ ചെയ്യ്താലും ഇഡ്ലി ഉണ്ടാക്കാൻ പറ്റും ... ട്രൈ ചെയ്യിതു നോക്കു ☺️😍
sheeja’s Cooking diary ഓക്കേ
ഇത്തിരി കൂടുതൽ സമയം വെച്ചാൽ കുഴപ്പമുണ്ടോ
Muhammad Rafeeq മണിക്കൂർ വരക്കും വെച്ചാൽ കുഴപ്പം ഇല്ല , പക്ഷേ ബേക്കിങ് സോഡാ ഉണ്ടാക്കുന്ന സമയ്ം മാത്രമേ ചേർക്കാൻ പാടുള്ളൂ ☺️
Ari-uzhunn inte atra varilla. No taste
Ithe oru instant idli aane bro, randum thammil tasteillum reethiyillum maattam unde, pakshe ithum tasty aane☺️👍
Super
Thank u sis😍😍☺️
Nice yummy idly Ian going to make thank u so much for ur recipe
Kunnummal Komalam thank u so much ☺️😍
തൈര് ചൂടാകമോ
റവ കുതിർന്നു വരും
ഞാൻ ട്രൈ ചെയ്തു ശരിയായില്ല 😁റ്റേസ്റ്റൊക്കെയുണ്ട്
ഒരു ഉപ്പുമാവ് ടേസ്റ്റ് ആണ്
ayyo , എന്തോ ചെറിയ മാറ്റം വന്നത് കൊണ്ടായിരിക്കും ഒട്ടിപിടിക്കുന്നത് , ഞാൻ വല്ലപ്പോളും ഒക്കെ ഉണ്ടാക്കുന്ന രീതി ആണ് , എനിക്ക് എപ്പോളും നന്നായിട്ടെ വരാറുണ്ട് , റവ നന്നായി വറത്തിട്ട ഉണ്ടാക്കി നോക്കൂ , എനിക്ക് ശെരി ആകുന്നുണ്ടങ്കിൽ നിങ്ങൾക്കും sure ആയിട്ട് ഉണ്ടാക്കൻ പറ്റും ☺️👍
ഇന്ശാല്ലാഹ് അടുത്ത പ്രാവശ്യം നോക്കാം
പിന്നെ ഞാൻ റവ റോസ്റ്റ് ചെയ്തില്ല അതോണ്ടായിരിക്കോ ?എന്തായാലും എല്ലാർക്കും ഇഷ്ടായി സൂപ്പർ എന്നൊക്കെ പറഞ്ഞു 😁
Hazim Zaodh thank u so much dr, ശെരി ആയില്ല എന്നു പറഞ്ഞപ്പോൾ സങ്കടം തോണി , വാരത്തിട്ട് ചെയ്യിതു നൊക്കു, ഇവിടെ കിട്ടുന്ന റവയും നാട്ടിൽ നിന്നും കിട്ടുന്നതും വെത്യാസം ഉണ്ടാകും ഞാൻ ചെന്നൈയിൽ ആണ് ☺️😍👍
@@sheejasCookingdiary ഓക്കേ ഇനിയും ട്രൈ ചെയ്യും ശരിയാവുന്നത് വരെ
sheeja’s Cooking diary cccccccccttvcccttcccccccttctcccttctctctcttctcccc
Thank you...
thank u ☺️😍
തലേ ദിവസം അരച്ച് വെക്കാമോ
Hiii , instant aayi undaakkunnathe aane taste😍🥰👍
Super
Thank u☺️😍
Super
Thank u dr☺️😍
Super
Thank u☺️😍👍
Super
☺️😍❤️