ഉത്രാടം നാളുകാർക്ക് ഇനി രാജയോഗം /Rajayogam /Astrology Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 392

  • @vygasbeautifulentertainmen3691
    @vygasbeautifulentertainmen3691 3 ปีที่แล้ว +97

    28 നാളിൽ ഇത്രക്കും പണികിട്ടുന്ന നക്ഷത്രം വേറെ കാണില്ല.. ഓർമ്മവെച്ച നാൾമുതൽ ഇന്നുവരെയും സമാധാനം ഉണ്ടായിട്ടില്ല എന്റമ്മോ ഈജ്ജാതി നക്ഷത്രം

  • @vishnuvs9970
    @vishnuvs9970 3 ปีที่แล้ว +24

    ഞാൻ ഉത്രാടം നക്ഷത്രം ആണ്.. ഒരുപാട് കഷ്ടകാലങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.മടിയും മുൻകോപവും കാരണം സ്വന്തം ബന്ധുക്കളിൽ നിന്നും വളരെ ദുരന്തമായ അനുഭവങ്ങൾ ആണ് ഉണ്ടായത്.പക്ഷെ അതൊന്നും വകവെയ്ക്കാതെ ഇന്ന് ഒരു ഗവണ്മെന്റ് ജോലി നേടിയെടുക്കുകയും നല്ല തെറ്റില്ലാത്ത ജീവിതവും നയിക്കുന്നു.. എന്റെ അഭിപ്രായത്തിൽ ഈ നക്ഷത്രത്തിൽ ഉള്ളവർ കുറച്ച് കഠിനപ്രയത്നം നടത്തിയാൽ നല്ല ഉയർച്ചയിൽ എത്താം..ഭാഗ്യത്തെക്കാൾ ഉപരി കഠിനപ്രയത്നം ആണ് നമുക്ക് നല്ലത്

  • @harithaharidas3005
    @harithaharidas3005 3 ปีที่แล้ว +92

    സർ ന്ടെ നാവു പൊന്നവട്ടെ 😍 എപ്പോഴും കഷ്ടതകളാണ് ഇനിയെങ്കിലും നന്നായി പോയ മതിയായിരുന്നു

    • @Vijaykveettil
      @Vijaykveettil 3 ปีที่แล้ว +2

      Sariya. Innu sariyavum nale sariyavum ennu karuthi Varshangal kadannu poyikkondirikkukayanu
      Enthayalum ee varsham namukkullatha
      Lottery edukkan marakkaruth
      Njan AUH duty free edukkan theerumanichu
      😂
      Uthradam females nu pidi vasi kooduthalanennu ella jyoltsianmarum parayunnu

    • @Veritta-kazhchakal007
      @Veritta-kazhchakal007 3 ปีที่แล้ว +1

      Satyam

    • @ramaniprakash3846
      @ramaniprakash3846 3 ปีที่แล้ว +3

      ഞാൻ ഉത്രാടം ഞാൻ ആഗ്രഹിച്ചത് ഒന്നും നടക്കില്ല ആഗ്രഹിക്കാത്തത് ഒക്കെ കിട്ടിട്ടും ഉണ്ട് 🙏

    • @anjalyrajeev2185
      @anjalyrajeev2185 3 ปีที่แล้ว +1

      സത്യം 😪

    • @astrohaven6414
      @astrohaven6414 3 ปีที่แล้ว

      നിങ്ങളുടെ ജാതകവും കയ്യും നോക്കി നിങ്ങളുടെ ഭാവി പറയുന്നു.
      Join our group
      facebook.com/groups/207205014477284/?ref=share

  • @achuchandran179
    @achuchandran179 3 ปีที่แล้ว +23

    ഇത് കേട്ടിട്ടാണ് ഒരു exam attend ചെയ്യാൻ പോയത്..... Main listil വന്നു സന്തോഷമായി....ഒരു പാട് ദുഃഖങ്ങളിലൂടെ life കടന്നു പോയി എങ്കിലും........
    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ

    • @gamingwitharjun3404
      @gamingwitharjun3404 2 หลายเดือนก่อน

      Congrats.... Ippo age ethrayund. Njanum ezhuthunnu.... Athukond chodhichatha

  • @omanap.k5859
    @omanap.k5859 ปีที่แล้ว +2

    ഇതിൽ പറഞ്ഞത് എല്ലാം എന്നെ കുറിച്ച് aanu🥰 8:19 Govt job കിട്ടി. Business ഉയർച്ച കൂടി ഉണ്ടാകട്ടെ

  • @prasadbhaskara5561
    @prasadbhaskara5561 3 ปีที่แล้ว +198

    ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. പക്ഷെ ജീവിതം തന്നെ മടുത്ത അവസ്ഥ ആണ്.

    • @subinvalanchery5425
      @subinvalanchery5425 3 ปีที่แล้ว +4

      Sheryanu

    • @jasmin901
      @jasmin901 3 ปีที่แล้ว +6

      ഞാൻ ഉത്രാടം ആണ് ഈ പറഞ്ഞതൊക്കെ സത്യം ആണ് ഗൾഫിൽ പോയി yrs ബിസ്സിനെസ്സ് നടത്തി ഇപ്പോഴും ഗൾഫിൽ ആണ് നിങ്ങൾ ഉത്രാടം ആണെങ്കിൽ ധൈര്യം ആയിരിക്കു പ്രാർത്ഥന ദാനധർമ്മം ഇതു രണ്ടും മുടക്കരുത്

    • @astrohaven6414
      @astrohaven6414 3 ปีที่แล้ว +1

      നിങ്ങളുടെ ജാതകവും കയ്യും നോക്കി നിങ്ങളുടെ ഭാവി പറയുന്നു.
      Join our group
      facebook.com/groups/207205014477284/?ref=share

    • @poojapradeep8977
      @poojapradeep8977 3 ปีที่แล้ว +1

      Sathiyam annu

    • @Janani_jayaprakash
      @Janani_jayaprakash 3 ปีที่แล้ว +1

      Yes. എനിക്കും

  • @soundfocustechnosound9103
    @soundfocustechnosound9103 3 ปีที่แล้ว +67

    6 മാസം കഴിഞ്ഞ കേട്ടത്... ഭയങ്കര രാജയോഗം തന്നെ... സുഖം ഇച്ചിരി കൂടി പോയോ ന്നാ ഇപ്പൊ.... ജന്മത്തിൽ നന്നാവാത്ത ഒരു നച്ചത്രം

  • @sindhukc9019
    @sindhukc9019 3 ปีที่แล้ว +30

    Sir ന്റെ നാവ് പൊന്നാകട്ടെ

  • @remya288
    @remya288 3 ปีที่แล้ว +47

    ജീവിതത്തിൽ എപ്പോഴും സങ്കടം മാത്രം 🥺 സങ്കടം നിറഞ്ഞ ജീവിതം മാത്രമാണ് 😊😊

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว +2

      ശെരി ആണ്

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว +2

      ഞാനും കുറ അനുപാവിച്ചു

    • @saleenamuneer4161
      @saleenamuneer4161 2 ปีที่แล้ว +2

      പരീക്ഷണങ്ങൾ ആണ് എപ്പോഴും, എന്നാൽ ദൈവാനുഗ്രഹം ഉണ്ട്

    • @sisiranm3184
      @sisiranm3184 2 ปีที่แล้ว

      Njanum aghaneyanu anubhavikunnathu

    • @pramosh3765
      @pramosh3765 2 ปีที่แล้ว

      സങ്കടം വലിയ സന്തോഷത്തിനു വഴിയൊരുക്കുന്നത് ആണ്.

  • @Sruthimelam
    @Sruthimelam 4 ปีที่แล้ว +48

    ഉത്രാടത്തിന്റെ ഉയർന്നു വരുന്ന കാര്യത്തിൽ സന്തോഷം 🔥🔥🔥🔥🔥

  • @reshmi.rreshmi.r1329
    @reshmi.rreshmi.r1329 3 ปีที่แล้ว +14

    ഇതുവരെയും ഒരു ജോലി പോലും ലഭിച്ചില്ല നല്ല സുഖം തന്നെ ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നുന്നു

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว

      അങ്ങനെ ഒന്നും ചെയ്യൽ പാടില്ല ഞാനും ഉത്രാടം ആണ്

  • @jagadishnair9317
    @jagadishnair9317 3 ปีที่แล้ว +11

    Uthradam, makar rasi is one of the best star as far as I am concerned .yes slow and steady progress, by the time u enter in to Jupiter dasa you will establish. You will be noted as it's an exceptional personality and enjoy every luxury one ever desired. By the time u retire u find satisfied and could settle in life respectfully. but make sure you don't ever indulge in any short cut method to make money. Be honest to the core. Never ditch people. Avoid bad habits. Pray to ganesha

  • @bindhuaneesh6915
    @bindhuaneesh6915 3 ปีที่แล้ว +5

    Ithu kettappol orupadu santhosham thonni sir .karayatha divasam kurava jeevithathil ini anubhavikkan ee bhoomiyi onnum thanne illa .aare snehichalum aareyokke sahayichalum udan thanne enikku Ettinte pani kittum. ipol age 40 aayi iniyenkilum makkalkkenkilum nallathu vannal mathiyayirinnu.Thankyou sir ippol oru pratheesha thonnunnu🙏🙏🙏❤❤❤

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว

      നടന്നാൽ മതി നമ്മുടെ കഷ്ട്ടം എന്ന് മാറും

  • @Karthikdasactordirector
    @Karthikdasactordirector 2 ปีที่แล้ว

    പറഞ്ഞ കാരിയങ്ങൾ എല്ലാം തന്നെ വളരെ ശെരിയാണ്.....

  • @dileepkumar-lc5ri
    @dileepkumar-lc5ri 3 ปีที่แล้ว +6

    ഇന്നുവരെ അങ്ങ് പറഞ്ഞതായ കാര്യങ്ങൾ ഒന്നും തന്നെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വരട്ടെ എന്ന് പ്രത്യാശിക്കുന്നു. ഈശ്വരകൃപയിൽ

  • @sukuthanak211
    @sukuthanak211 2 ปีที่แล้ว +2

    Sir ന്റെ നാവ് പൊന്നാക്കട്ടെ

  • @sreejabineeshsreejabineesh9442
    @sreejabineeshsreejabineesh9442 3 ปีที่แล้ว +7

    ശെരി തന്നെ ആണ് സർ പറഞ്ഞത് എല്ലാം

  • @SivaPrasad-ps8hm
    @SivaPrasad-ps8hm 2 ปีที่แล้ว +3

    നല്ല വാക്കുകൾക്കു നന്ദി

  • @divyaanu4376
    @divyaanu4376 3 ปีที่แล้ว +40

    കുറെ കഷ്ടപ്പാടു, സഹിച്ചു. ഈ വർഷം കുറച്ചു ഒക്കെ ശരിയായി വരുന്നുണ്ട്. ഇത്കേട്ടപ്പോ കുറച്ചു സന്തോഷം തോന്നി

    • @siberianmallu5559
      @siberianmallu5559 3 ปีที่แล้ว +2

      ബാക്കി എല്ലാ ചാനലിലും മോശം ആണ് പറഞ്ഞതെ ഇതു കേട്ടപ്പോൾ കുറച്ചു ആശവാസം

    • @astrohaven6414
      @astrohaven6414 3 ปีที่แล้ว +1

      നിങ്ങളുടെ ജാതകവും കയ്യും നോക്കി നിങ്ങളുടെ ഭാവി പറയുന്നു.
      Join our group
      facebook.com/groups/207205014477284/?ref=share

    • @loveyourself7431
      @loveyourself7431 3 ปีที่แล้ว +2

      എല്ലാം ശരിയാവും ചേച്ചീ ☺☺☺☺

    • @Sandhya..959
      @Sandhya..959 3 ปีที่แล้ว +2

      എനിക്കും 🥰🥰

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว

      ആണോ നന്നായി വരട്ടെ

  • @sajimonjoseph4405
    @sajimonjoseph4405 3 ปีที่แล้ว +3

    😀😀ഇതുവരെ വളരെ ശരിയാണ്,, രാജയോഗം കാരണം നടു നിവരുന്നില്ല,, കടം കേറി മുടിയുമൊന്നാ പേടി

  • @mayaprasadprasad5853
    @mayaprasadprasad5853 4 ปีที่แล้ว +41

    കറക്റ്റ്. ആണ് സ്വഭാവത്തിൽ....👍

    • @bhasic3173
      @bhasic3173 3 ปีที่แล้ว

      Sir parajjthallam
      Sariyannu. Thank you sit

    • @JK230CK
      @JK230CK 3 ปีที่แล้ว

      സ്വഭാവം മാത്രമേ ശരിയുള്ളു

  • @jyothijayachandran663
    @jyothijayachandran663 3 ปีที่แล้ว +3

    വളരെ സന്തോഷം.... ഈ പ്രവചനങ്ങൾ സാധ്യമാകട്ടെ....🙏🙏🙏🙏

  • @radakrishnans2520
    @radakrishnans2520 3 ปีที่แล้ว +53

    ഞാൻ ഉത്രാടം നക്ഷത്രക്കാരനാണ്.ഇതു വരേയും കഷ്ടപ്പാടാണ് കുഞ്ഞും നാളിലെ കഷ്ടപ്പാടാണ് സർ: ഇനിയെങ്കിലും നല്ല കാലം വരുമോ

  • @lekhababu3330
    @lekhababu3330 3 ปีที่แล้ว +2

    Sir parayunnath kettit valare santhosham und. Ennoru nalla kalam varumo ntho?

  • @GirijaPV-ic2hx
    @GirijaPV-ic2hx ปีที่แล้ว +1

    ഈശ്വരാ ഞങ്ങൾക്കും ന ല്ല കാലം വരാനുണ്ടോ 🙏🏻🌹ഓം നമോ ഭഗവതയെ വാസുദേവായ 🙏🏻🙏🏻

  • @remanipk1475
    @remanipk1475 5 หลายเดือนก่อน

    തിരുമേനി എൻ്റെ മകൻ്റെ നാളെ ഉത്രാടം ആണ് നല്ല അഭിവൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 ปีที่แล้ว +9

    ചിലകാര്യങ്ങൾ ശരിയാണ്

  • @premeelajayapalan6388
    @premeelajayapalan6388 3 ปีที่แล้ว +3

    എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്. 🙏

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว +1

      എന്റെ കാര്യത്തിൽ പോകു ആണ്

  • @shabeerpulikkalkathhamzash4544
    @shabeerpulikkalkathhamzash4544 3 ปีที่แล้ว +9

    ശരി അയൽ മതി ആയിരുന്നു ❤❤

  • @Nintemookkuthippenn
    @Nintemookkuthippenn 4 ปีที่แล้ว +6

    Kashtakaalam ulla naalukar undooo full nalla kaalamanallo jenicha time anusarichirikkum nallathum cheethayum

  • @shameerh8569
    @shameerh8569 2 ปีที่แล้ว +1

    Uthradam, makarakor... Orikallum raskha pedilla... Vishamavum, kashttathakal, tension, karachil, santhosham orunallum kannilla. Arum ellatha avashtta... Santhosam kittan eth mathram cheythal mathi. Kurachu visham kittiyal kazhikkanam. Appol samadhanam and santhosam vannu cherum

  • @lathikaakshaya9991
    @lathikaakshaya9991 ปีที่แล้ว +1

    ലതിക ഉത്രാടം അക്ഷയ ദാസ് ഉത്രാടം

  • @adhilakshmin5400
    @adhilakshmin5400 2 ปีที่แล้ว +6

    കേൾക്കുമ്പോൾ സന്തോഷം തന്നെ പക്ഷെ ഇതുവരെ മനസുഖം, എന്തെന്ന് ഇത് വരെ അറിഞ്ഞിട്ടില്ല, മരിച്ചാൽ മതി എന്ന ചിന്ത മാത്രമാണ്, രക്ഷപ്പെടുമോ.

  • @sibyks1527
    @sibyks1527 ปีที่แล้ว +1

    Thanku🙏🏻🙏🏻🙏🏻🙏🏻

  • @jalajasuresh9035
    @jalajasuresh9035 2 ปีที่แล้ว +10

    ഉത്രാടം നാള് നല്ല മനസ്സുള്ളവർ ആണ്.

    • @adhilakshmin5400
      @adhilakshmin5400 2 ปีที่แล้ว +1

      അതെ പക്ഷെ അത് ഇവിടെ ആർക് വേണം.

  • @lachu8408
    @lachu8408 4 ปีที่แล้ว +18

    Wait for good luck

  • @minipradeep8586
    @minipradeep8586 7 หลายเดือนก่อน

    ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ammuammu1650
    @ammuammu1650 3 ปีที่แล้ว +3

    Ithu nadakumennu enthu orappanu ollathu nadannal nallathu🙏🙏🙏🙏

  • @arunkannan3155
    @arunkannan3155 3 ปีที่แล้ว +7

    ഉവ്വേ... 8 മാസം ശേഷം കേൾക്കുന്ന ഞാൻ'.... ഭയങ്കര നമസ്ക്കാരം

  • @karuveliljohn
    @karuveliljohn 3 ปีที่แล้ว +3

    100% correct 😀 good research

  • @anshuanshu3182
    @anshuanshu3182 4 ปีที่แล้ว +11

    Chettan പറഞ്ഞതൊക്കെ shariyanu... 100%.. ഇനി evide നിന്നുള്ളത് നോക്കിട്ടു parayam

  • @akhilagb9420
    @akhilagb9420 3 ปีที่แล้ว +10

    Thnq sir🙏🙏🙏😊😊😊kettapol nalla positive feelings 😊😊😊

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว

      യസ് ശെരി ആണ് അല്ലെ നമ്മൾ ഉത്രാടം നേഷത്രം ആയി പോയി സാഗിഹികി തന്നെ

  • @rejithrejith7775
    @rejithrejith7775 2 ปีที่แล้ว

    Rejith uthradam 29-10-1987 7am njan rekshapedumo sir

  • @gopinathannair3423
    @gopinathannair3423 3 ปีที่แล้ว +3

    കൂടുതൽ സുഖിപ്പിക്കല്ലെ. അനുഭവം തന്നെ ഗുരു.

  • @anandhuvijayan7742
    @anandhuvijayan7742 3 ปีที่แล้ว +4

    എല്ലാം സത്യമാണ്

  • @blackloverblacklover8051
    @blackloverblacklover8051 4 ปีที่แล้ว +31

    ഉത്രാടം

  • @jithinvr8304
    @jithinvr8304 3 ปีที่แล้ว +1

    santhosham kondu kanu niranju....athrakku anubavichu kootinde

  • @jayaramvs9477
    @jayaramvs9477 3 ปีที่แล้ว +2

    👍നല്ലതു വരട്ടെ...

  • @gladismathew539
    @gladismathew539 3 ปีที่แล้ว +42

    കുതിപ്പ് അല്ല കിതപ്പാണ് നാളെ എങ്ങനെ എന്ന് ചിന്തിച്ച്

  • @attukalamma1276
    @attukalamma1276 4 ปีที่แล้ว +4

    thanks eniyenkilum rekshapedumo

  • @sulthanhydrali1140
    @sulthanhydrali1140 2 ปีที่แล้ว +2

    സൃഷ്ട്ടാവായ തബ്ബുരാൻ എല്ലാം വരച്ചു വീട്ടു
    എല്ലാം അനുഭവിക്കാതെ തരമില്ല ആരെയും തബുരാൻ എന്നും പരിയ്ക്ഷിക്കില്ല നമുക്ക് യാത്ര തുടരാം പ്രാർത്ഥിക്കാം ഇങ്ങനെ ഉള്ള ഒരു കാര്യങ്ങൾ വീടുകളയാം
    ഒരു നാൾ നമുക്കുള്ളത് തബ്ബുരാൻ തന്നിരിക്കും

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 ปีที่แล้ว +6

    Thanks sir.

  • @rakezraj
    @rakezraj 3 ปีที่แล้ว

    Kollaaam.

  • @irfanirfu-eh2yb
    @irfanirfu-eh2yb ปีที่แล้ว

    Uthradan nall adipoli

  • @somiyamol8514
    @somiyamol8514 2 ปีที่แล้ว

    സത്യം ഞാൻ ഇപ്പോ അനു ഭവി ച്ചോ ണ്ടി രിക്ക ഇത് പറയുന്ന ആളെ എന്റെ കെയ്ൽ കിട്ടിൽ എല്ല് പൊടി യാക്കി യേനേ

  • @jasmin901
    @jasmin901 3 ปีที่แล้ว +20

    ഉത്രാടം നക്ഷത്രം ആണോ പേടിക്കണ്ട ഇന്നല്ലങ്കിൽ നാളെ നല്ല പൊസിഷനിൽ എത്തും ഞാൻ guarande

    • @sreeleshkuttan4477
      @sreeleshkuttan4477 3 ปีที่แล้ว +2

      Thanks

    • @loveyourself7431
      @loveyourself7431 3 ปีที่แล้ว +3

      Thank you so much
      Your words help me for huge amount of confidence
      Thank you a lot 😊😊😊😊😊😊😊😊😊😊😊

    • @ramesh-sf9sw
      @ramesh-sf9sw 3 ปีที่แล้ว +1

      ullathano

    • @Sangeethkrishna13
      @Sangeethkrishna13 3 ปีที่แล้ว

      Aaha oral aanu nallath paranje baaki ellarkum kashtakalam aanllo

  • @anoopvijayan2296
    @anoopvijayan2296 4 ปีที่แล้ว +6

    Correct

  • @Anusha-o8t
    @Anusha-o8t 2 ปีที่แล้ว +8

    തീയിൽ കുരുത്തത് വെയിലത്തു വാടില്ലല്ലോ 😁 ഇത്രക്കും നമ്മൾ അനുഭവിക്കുന്നുണ്ടെങ്കിൽ മറ്റാരേക്കാളും ഒരു നാൾ നമ്മൾ നല്ല രീതിയിൽ ജീവിച്ചിരിക്കും.അവസരം കാത്തു നിൽക്കാതെ അവസരം സ്വയം ഉണ്ടാക്കാൻ ശ്രെമിക്കുക ☺️

    • @Naliny-z5x
      @Naliny-z5x 2 ปีที่แล้ว +1

      ഒരിക്കലും സന്തോഷമോ സമാധാനവും ഇല്ലാത്ത ജീവിതം ഇത്രയും മോശം നാൾ വേറെ കാണാത്തല്ല

    • @Anusha-o8t
      @Anusha-o8t 2 ปีที่แล้ว

      @@Naliny-z5x നമ്മൾക്ക് ഉള്ളത് സന്തോഷം ആണോ സങ്കടം ആണോ എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ അല്ലെ ഇപ്പോഴത്തെ സങ്കടത്തെ നാളേക്ക് സന്തോഷവും സമാദാനവും നിറഞ്ഞതാക്കാൻ വേണ്ടി പരിശ്രെമിക്കു 🥰നിങ്ങൾ എന്തൊക്കെ സാധിക്കുമെന്ന് നിങ്ങളെക്കാൾ മറ്റാർക്കും മനസിലാക്കാൻ സാധിക്കില്ല 🥰

    • @pramosh3765
      @pramosh3765 ปีที่แล้ว

      യെസ് 👍👍👍

  • @prabiprasad2967
    @prabiprasad2967 3 ปีที่แล้ว +20

    20 വയസു വരെ കഷ്ടകാലം ആയിരുന്നു ഇപ്പോ പിന്നെ അതെല്ലാം ശീലം ആയി

    • @skironbalucb3724
      @skironbalucb3724 3 ปีที่แล้ว

      Same to you broo

    • @songmannattil6991
      @songmannattil6991 3 ปีที่แล้ว +2

      38 വയസ്സ് കഴിഞ്ഞാൽ ശരിയാവും ത്രെ

    • @prabiprasad2967
      @prabiprasad2967 3 ปีที่แล้ว

      @@songmannattil6991 enthu sheriyavan appozhekum jeevitham pakuthi khaiyille

    • @vygasbeautifulentertainmen3691
      @vygasbeautifulentertainmen3691 2 ปีที่แล้ว

      @@songmannattil6991 നമ്മള് ഒരു വഴിയാകും എന്നാ കവി ഉദ്ദേശിച്ചത് 😄

    • @jinsharamesh988
      @jinsharamesh988 2 ปีที่แล้ว

      😜

  • @attukalamma1276
    @attukalamma1276 3 ปีที่แล้ว

    Orukalavum rekshpedunnilla.janicha nalumuthal kashtapadukaley dhukkangalumey ulloo. Dhrohikkan orupaduperundu ennal sahayikkan arumilla.ennum kannerumathramey ullo

  • @chithrak5989
    @chithrak5989 3 ปีที่แล้ว +1

    ശരത്, ഉത്രാടം.പഠിക്കാനുംഎഴുതാനുംവായിക്കാനുംകഴിയുന്നില്ല.പ്രാർത്ഥിക്കണംതിരുമനസ്സേ.എല്ലാവിധദേോഷങ്ങളുംമാററിരക്ഷിക്കണേ.ശത്രുദേോഷംമാററിതരണേ.

  • @nayanasajeesh1351
    @nayanasajeesh1351 4 ปีที่แล้ว +5

    Uthradam Govt job kittumo. HSST supplimentary listil undu[7th].

    • @manojchittayil3326
      @manojchittayil3326 3 ปีที่แล้ว

      Study get out of kerala verudey govt job dont run behind .... dont be a tree

    • @nayanasajeesh1351
      @nayanasajeesh1351 3 ปีที่แล้ว

      @@manojchittayil3326 what you mean . Please clearly explained

    • @yamunaa.s.4967
      @yamunaa.s.4967 3 ปีที่แล้ว

      ജോലി കിട്ടും. ഞാൻ ഉത്രാടം ആണ്‌. Hsst ആണ്‌. എന്റെ sister doctor ആണ്‌. രണ്ട് cousins ഉണ്ട് അവര്‍ക്കും govt job ഉണ്ട്. But ഇതെല്ലാം ഉണ്ടെങ്കിലും manasanthosham ഉണ്ടാവില്ല

  • @rajithaam5025
    @rajithaam5025 3 ปีที่แล้ว +5

    ini marichalum kuzhapamilla.kelkan kothicha future

    • @astrohaven6414
      @astrohaven6414 3 ปีที่แล้ว

      നിങ്ങളുടെ ജാതകവും കയ്യും നോക്കി നിങ്ങളുടെ ഭാവി പറയുന്നു.
      Join our group
      facebook.com/groups/207205014477284/?ref=share

  • @veenacn1496
    @veenacn1496 3 ปีที่แล้ว +1

    Swabavam kurachoke...alasatha und☺️..eduthuchattam und

  • @ushachandran491
    @ushachandran491 ปีที่แล้ว

    Nalla jeevidam ayirunnu eppol teerttum ottapedal anu tirumeni paranjatu okk seryanu onninum oru kuravumilla rogamvum ottapedalum atanu 😔😔😔😔

  • @blackloverblacklover8051
    @blackloverblacklover8051 4 ปีที่แล้ว +4

    താങ്ക്സ്

  • @yashicatradings4051
    @yashicatradings4051 3 ปีที่แล้ว

    Nala kallam Vanna madhiyarirunnu

  • @sobapa4069
    @sobapa4069 2 ปีที่แล้ว

    ഞാൻ ശോഭ നാളെ ആയില്യം പൂജ വേണം എനിക്ക്

  • @blackloverblacklover8051
    @blackloverblacklover8051 4 ปีที่แล้ว +6

    സത്യം

  • @Naseelasajeev
    @Naseelasajeev 3 ปีที่แล้ว +5

    മക്കളെ കൊണ്ടുള്ള സങ്കടം മാറാൻ എന്ത് ചെയ്യണം
    ദശ നാൾ എന്ന് വെച്ചാൽ എന്ത്

  • @manunair4595
    @manunair4595 3 ปีที่แล้ว +1

    Rajayogam ente karyathil ethuvare angane onnu arinjittilla sir

  • @ajinachu2272
    @ajinachu2272 3 ปีที่แล้ว

    Paisa vannu chearum enn kanji kudich pokan koodea vazhi ilatha avasthayanu.. janichat innu vare santhoshan nthanu arijitila... eni enkilum ellam sheriyayal mathi aayierinu.

  • @nishanthmonnisha1163
    @nishanthmonnisha1163 3 ปีที่แล้ว

    Ys certt..aneu.... anta nal uthradam aneu pryan karanm ethanu..✌️😍😍😍

  • @sasindran7768
    @sasindran7768 3 ปีที่แล้ว +2

    എന്റ കാര്യം എല്ലാം ശരിയാണ്‌ 👍🙏

  • @haridaspnmpta1988
    @haridaspnmpta1988 3 ปีที่แล้ว +9

    സുഖം കൂടി ഇരിക്കാനും നിക്കാനും വയ്യ 😄😄😄😄ഇനി അങ്ങോട്ട്‌ സുഗവ 😄😄😄😄

  • @manasmehal6505
    @manasmehal6505 3 ปีที่แล้ว +1

    Good. Thanks

  • @shynisunil7748
    @shynisunil7748 4 ปีที่แล้ว +5

    Swabhavam paranjath corect anu. Ente husnte nashatram anu🥰🥰

  • @Paramanandashikshulu
    @Paramanandashikshulu 2 ปีที่แล้ว

    Ethrem nasicha naallu aarkkum kittallu

  • @sajithsajithsajith1040
    @sajithsajithsajith1040 3 ปีที่แล้ว

    നന്ദി

  • @JayaMs-zl2zi
    @JayaMs-zl2zi ปีที่แล้ว

    Njan utradam. Anu ennal ithuvary enikku nalathu onnu vannittilla

  • @vargheserajan30
    @vargheserajan30 3 ปีที่แล้ว

    Uthraadam Dhanu raasi alle?age 25 muthal6 varsham kollaam.pinne budhan.chandran.ezharassani.kandakassani!64ara age muthal MAKKAL vazhi MAANNYATHA & DHANAM!

  • @renjitharenjitha2019
    @renjitharenjitha2019 20 วันที่ผ่านมา

    🙏🙏

  • @russianbeatzzwithabhii9734
    @russianbeatzzwithabhii9734 2 ปีที่แล้ว

    Ennan ehh uyarcha santhooshm okke undavynnee

  • @aarshamohandas2499
    @aarshamohandas2499 3 ปีที่แล้ว +1

    Manassamadanamilla oru rajayogamilla naraga life aanu

  • @harsha109
    @harsha109 2 ปีที่แล้ว

    ശനി ദശ കഴിയാതെ രാജയോഗം എങ്ങനെ തുടങ്ങി, ഏഴര ശനി കഴിയുന്നത് 2023 ജനുവരി 17 നാണ്,

  • @harithakm9402
    @harithakm9402 4 ปีที่แล้ว +2

    Thank god...

  • @Appus145
    @Appus145 3 ปีที่แล้ว +5

    പുണർതം ആണ് വേദ നക്ഷത്രം എന്നു പറഞ്ഞു അതെന്താണ്

  • @nimishamohan1049
    @nimishamohan1049 3 ปีที่แล้ว +2

    85% correct anu... husband birthstar anu....👍

  • @ranjitkkr2136
    @ranjitkkr2136 3 ปีที่แล้ว

    Unda raja yogam ayirunnu pani edukkand thinn irunnal mathiyayirunnu kurachu nal agathayirunnu

  • @mukkattu
    @mukkattu ปีที่แล้ว

    2 varsham kazhinje ane ithu kanunne, oru kunthavum nadannilla

  • @sejivasudevan4076
    @sejivasudevan4076 4 ปีที่แล้ว +5

    Valare correct 98%

  • @anilasuresh4900
    @anilasuresh4900 2 ปีที่แล้ว

    Naka..ponnaavatta🤔😊

  • @priyasbeautymantra7151
    @priyasbeautymantra7151 3 ปีที่แล้ว +5

    God bless u

  • @praveenareghunath1123
    @praveenareghunath1123 3 ปีที่แล้ว

    Eppozhum sandhanangale konde kashtapaadaavumnne parayunnundalloo😥😥adhe kekkumbo pedi aava,kuttigal undaagumbo vella vaigalyanfal undaavo???😵😵😵

  • @satheesans2346
    @satheesans2346 2 ปีที่แล้ว +1

    ഹെന്റിഷ്ട്ടാ, ഈ പറഞ്ഞ കാര്യങ്ങളിൽ 10% പോലും ഇന്നേവരെ നടന്നില്ല. ഈ 70ആം വയസ്സിൽ ഇനിയും എന്തോന്ന് ഉയർച്ച. ആർക്കെങ്കിലും എന്തെങ്കിലും ഫലിച്ചതായി അറിയാമോ. ജനിക്കുമ്പോൾ തന്നെ നമ്മുടെ തലയിൽ എഴുതും എഴുതിയാ വിടുന്നത്. അതിൽ കടുകിട മാറില്ല. പിന്നേ ഇങ്ങനൊക്കെ കേൾക്കുമ്പോൾ നല്ല തമാശ കേട്ട സുഖം

  • @sajeeshkumarc1979
    @sajeeshkumarc1979 3 ปีที่แล้ว +1

    Anik lottari adikkumo

  • @binubooto9590
    @binubooto9590 4 ปีที่แล้ว +7

    Kelkan entha rasam

  • @nayanasonline474
    @nayanasonline474 3 ปีที่แล้ว +4

    Govt job kittumo. Time: 5.30. Date of birth: 20-12-1990. Please reply sir

  • @lekhababu3330
    @lekhababu3330 2 ปีที่แล้ว

    Sir nde navu ponnavatte

  • @vishnur5803
    @vishnur5803 4 ปีที่แล้ว

    Correct very good sir