sir ithle 2 nd problem il depreciation kandath variable expenses anallo athin edha karanam km ayath kondano.mile aayath kond anno 1 nd problem il fixed expenssil kandath
രണ്ടു textile ആണ്.. നമുക്ക് depreciation ഒന്നുകിൽ variable അല്ലെങ്കിൽ റണ്ണിംഗ് cost ആയി എടുക്കാം.. അല്ലെങ്കിൽ period cost/fixed cost ആയി എടുക്കാം.. ഏതാണോ എടുക്കുന്നത് അത് note ആയി സൂചിപ്പിക്കുന്നത് നല്ലതാണ്
കമ്പി/സിമന്റ് /ഹോളോ ബ്രിക്‌സ് /ആണി / etc.. ഉള്ള കടയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യാൻ അക്കൗണ്ടിങ് /tally യിലെ ഏതെല്ലാം ഭാഗങ്ങൾ ആണ് പ്രാധാന്യം കൊടുത്തു പഠിക്കേണ്ടത്. (കടയിൽ 3 സ്റ്റാഫ് ഉണ്ട്)🚨🚨🚨
Good class
Very helpful
Thanks 💓
Thank you so much sir for this valuable class
💞👍🏻
Sir variable chargesill ahne depreciation exhuthandenu egnneya manasillaye
പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലേൽ ഏതെങ്കിലും രീതിയിൽ ചെയ്യാം.. Note ആയി താഴെ സൂചിപ്പിച്ചാൽ നല്ലത്
Good class
🙂💓
Sir,, BBA cost accounting previous year question paper discusse cheyyoo?
Activity Based costing problems nde
class idumo sir
ശ്രമിക്കാം
sir Cost accounting 5th module edukkoo
നാളെ 👍
sir ithle 2 nd problem il depreciation kandath variable expenses anallo athin edha karanam km ayath kondano.mile aayath kond anno 1 nd problem il fixed expenssil kandath
രണ്ടു textile ആണ്.. നമുക്ക് depreciation ഒന്നുകിൽ variable അല്ലെങ്കിൽ റണ്ണിംഗ് cost ആയി എടുക്കാം.. അല്ലെങ്കിൽ period cost/fixed cost ആയി എടുക്കാം.. ഏതാണോ എടുക്കുന്നത് അത് note ആയി സൂചിപ്പിക്കുന്നത് നല്ലതാണ്
Sir variable expenses ellam cost per unitil Mathramano edukka
Yes.. fixed expenses ഉം total ചെയ്തിട്ട് അവസാനം cost per unit ആക്കുന്നുണ്ടല്ലോ..
@@CommerceClassPartner ok thank you sir
Sir enthukondanu depreciation variable expenses il vannath ?
റണ്ണിംഗ് expense ആയി treat ചെയ്യുന്നത് കൊണ്ടാണ്.. തെയ്മാനം ഒക്കെ പരിഗണിച്ചാൽ അങ്ങനെ എടുക്കാമല്ലോ
Variable costil depreciation edkanenkil cost per km il mathram kanicha mathyaa?
മതി
കമ്പി/സിമന്റ് /ഹോളോ ബ്രിക്‌സ് /ആണി / etc.. ഉള്ള കടയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യാൻ അക്കൗണ്ടിങ് /tally യിലെ ഏതെല്ലാം ഭാഗങ്ങൾ ആണ് പ്രാധാന്യം കൊടുത്തു പഠിക്കേണ്ടത്. (കടയിൽ 3 സ്റ്റാഫ് ഉണ്ട്)🚨🚨🚨
Last example , running base annenn engane manasillakka questionill thanittillallo
അത് assume ചെയ്യുന്നതാണ്.. ആ assumption, note ആയി കാണിക്കുകയും ചെയ്യാം