വിപ്ലവ ഗാനം ഫസ്റ്റ്,സൂഫി ഗീതം സെക്കന്റ്, സംഘഗാനം തേർഡ്,സീനിയർ മാപ്പിളപ്പാട്ട് സെക്കന്റ് ,ജൂനിയർ മാപ്പിളപ്പാട്ട് തേർഡ് ,ഫവാസ് ഫർഹാൻ പാലക്കാട്.... ഏട്ടനും അനിയനും ഒരേ പൊളി...🔥😻
എല്ലാവരും First Prize ഉറപ്പിച്ച സൂഫി ഗീതം... അത്രക്ക് മാനോഹരമായിട്ട് ന്റെ പ്രിയ കൂട്ടുകാരൻ ഫവാസും, ഫർഹാനും അവതരിപ്പിച്ചു…🏆💯 വേദിയേ ഒന്നാകെ ആവേശം കൊള്ളിച്ച സൂഫി ഗീതം ഇത് തന്നെ..🤩🔥
@@teammusafir5811 അത് ഞാനും കണ്ടു , അത് mistake തന്നെയാണ്. പക്ഷെ ആ മിസ്റ്റേക്ക് ഉണ്ടെങ്കിൽ പോലും അവതാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നുണ്ട് ഇത്. ആ ഒരു minus ഉണ്ടെങ്കിലും ഇതിന് ഫസ്റ്റ് നൽകേണ്ടതായിരുന്നു.
Sufi geethathi sahityolsav rules book il thanne und paatin verum 25% mark aan 75% avatharanathin ulladh aan……. Chilappo avatharana prashnam undaayond aayirikam 2nd kittye😢
ഇതിന് 3rd കൊടുത്താല്‍ മതിയായിരുന്നു...!!! ശരിക്ക് കേള്‍ക്കൂ 3:56 ഇവിടെ രണ്ടു പേരും ''ഒളിവേ'' എന്ന് പാടുന്നതിന് പകരം ഒരാള്‍ 'ഒളിവെ'ന്നും ഒരാള്‍ 'ഒടിവെ'ന്നുമാണ് പാടിയത് അത് തെറ്റിപ്പോയതാണ് ജഡ്ജസ് ശ്രദ്ധിച്ചില്ല.
വിപ്ലവ ഗാനം ഫസ്റ്റ്,സൂഫി ഗീതം സെക്കന്റ്, സംഘഗാനം തേർഡ്,സീനിയർ മാപ്പിളപ്പാട്ട് സെക്കന്റ് ,ജൂനിയർ മാപ്പിളപ്പാട്ട് തേർഡ് ,ഫവാസ് ഫർഹാൻ പാലക്കാട്.... ഏട്ടനും അനിയനും ഒരേ പൊളി...🔥😻
ഒരു രക്ഷയുമില്ല
😂കോപി പേസ്റ്റ് എടുത്തു നിറഞ്ഞല്ലോ മുബഷിറെ
@@Shafeeqpkntravelലൈവ് ന്ന് തുടങ്ങിയത് ആണ്...😅
🌹🌹
അല്ലാഹു നമ്മെഎല്ലാം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
Masha Allah ❤️
You both😮💨❤️🔥
Brother ❤
എല്ലാവരും First Prize ഉറപ്പിച്ച സൂഫി ഗീതം... അത്രക്ക് മാനോഹരമായിട്ട് ന്റെ പ്രിയ കൂട്ടുകാരൻ ഫവാസും, ഫർഹാനും അവതരിപ്പിച്ചു…🏆💯
വേദിയേ ഒന്നാകെ ആവേശം കൊള്ളിച്ച സൂഫി ഗീതം ഇത് തന്നെ..🤩🔥
വിധി നിർണ്ണയത്തിൽ അപാകത സംഭവിച്ചിട്ടുണ്ട്. മത്സരാര്ഥികളുമായി ബന്ധപ്പെട്ടു കഴിയുന്ന വിധികർത്താക്കളെ ഒഴിവാക്കണം
3.59 ല്‍ നല്ല ഒരു തെറ്റ് വരുന്നുണ്ട്
ഒരാള്‍ ഒടുവേ എന്ന് പാടുന്നു. ഒരാള്‍ ഒളിവേ എന്നും പാടുന്നു.
@@teammusafir5811 അത് ഞാനും കണ്ടു , അത് mistake തന്നെയാണ്. പക്ഷെ ആ മിസ്റ്റേക്ക് ഉണ്ടെങ്കിൽ പോലും അവതാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നുണ്ട് ഇത്. ആ ഒരു minus ഉണ്ടെങ്കിലും ഇതിന് ഫസ്റ്റ് നൽകേണ്ടതായിരുന്നു.
ഓരോ വർഷവും വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ് ഈ സഹോദരന്മാർ ❤ favaz farhan 😍
ഈ മത്സരത്തിൽ സെലക്ഷനും ആലാപനവും കൊണ്ട് വേറിട്ട് നിന്ന ടീം🎉
ഇപ്രാവശ്യം മനസ്സിലിടം നേടിയത് 💖🔥
It's desired the first prize 🏆
Chumma thee ❤️🔥
2:13 ആ വെരി🔥🔥🔥
പാലക്കാട്ടുകാരെ സ്വന്തം❤😍
Soulful ❤
❤️
Sinan usthaaa..... ❤
Poliyeeeee ما شاء الله
Masha Allah ❤
ഇഷ്ട്ടങ്ങൾ ❤
ماشاء الله 🎉🎉🎉
adutha varsham muthal Abu mufeeda usthath,koya kappad usthath,PTM Anakkara thudangiyavare judgementil ninnum maattunnath yellaam kondum better
Enthaa
Correct
ماشاء الله 🌹
(ലാ ഇലാഹ ഇല്ലല്ലാഹു എന്ന ഒളിവേ
ലാ മൗജൂദ ഇല്ലല്ലാഹു എന്ന ഒടുവേ...)
ലഘു ലഘുവതെങ്കിലും ശുദ്ധ തെളിവേ
ലോക ലോകമിന്റടിക്കക്കാണ് ചുളിവേ..
ലാ ഇലാഹ 2
തൊഴിലുകളവന്റെ സ്വന്തമെന്നറിഞ്ഞു..
കഴിവുകളിതിന്റെ കർത്താവെന്നറിഞ്ഞു
വഴികൾ അതാകെ ഒരു നൂറ്റി നാല് 2
വിശപ്പിന് ഏക വിജ്ഞാനപ്പാല്
ദാഇമും ദാഇമായ് വിളങ്ങും ഒളിവേ 2
ലഘു ലഘുവതെങ്കിലും ശുദ്ധ തെളിവേ
ലോക ലോകമിന്റടിക്കക്കാണ് ചുളിവേ..
ലാ ഇലാഹ
കലിമയിലാണ്ട് കൗതുകം പൂണ്ട്
കാഫ് ഹാ യാ അയ്ൻ സ്വാദിൽ കണ്ട്..
കലിമൊഴി പടുത്ത് അബ്ദുറസാഖ് 2
കരഞ്ഞുള്ള വാക്ക് കയ്യേറ്റെടുക്ക്
ഒളിവിൻ ഒളിവായ് വിളങ്ങും ഒളിവേ 2
ലഘു ലഘുവതെങ്കിലും ശുദ്ധ തെളിവേ
ലോക ലോകമിന്റടിക്കക്കാണ് ചുളിവേ..
ലാ ഇലാഹ 2
🙌🏻
മുള്ള് മുനയിലെ മുപ്പത്തി മുക്കോട്
പട്ടണമടയ്ക്കി വയ്ത്താൽ
അന്ത ഇറയവനിക്ക് തലയുമില്ലെയ്
അന്ത ഇറയവനിക്ക് തലയുമില്ലെയ്..
മുള്ള്
ഇറയവനിക്ക് തലയുമില്ലെയ്...
അന്ത ഇറയവനിക്ക് തലയുമില്ലെയ്
മുള്ള് മുനയിലെ മുപ്പത്തി മുക്കോട്
പട്ടണമടയ്ക്കി വയ്ത്താൽ
അന്ത ഇറയവനിക്ക് തലയുമില്ലെയ്
അന്ത ഇറയവനിക്ക് തലയുമില്ലെയ്..
മുള്ള്
Palakkad 🔥
Welldone team favas❤
Rabeeh ustd ❤
നിങ്ങൾ പാടുന്ന സമയം മുഴുവനും
ജഡ്ജ് മാരിൽ ഒരാൾ (ഖൈമയുടെ King) അസ്വസ്ഥനായിരുന്നു 😊
സ്വാഭാവികം 🤷🏻♂️
Abu Mufeedha
കാരണമെന്താ...?
അതു കൂടെ പറയൂ..!
3:59 mistake ഇല്ലെങ്കിൽ first ഉറപ്പ് ❤🎉
ഒരാൾ ഒളിവേ മറ്റൊരാൾ ഒടുവേ 😢
Poli favas farhan 🥰🥰
♥️♥️♥️🥰
👍👍👍👍
ഇക്കാക്കയും അനിയനും...💥
Uffff🔥🔥
Palakkadinte muthmanikal
✨️
❤
🔥🔥
🥰🔥
3:58 😮
Enthonnadey 😄
@@ashiqnoushadofficial..1607 evide oral olive wnnum mattal oluve ennam parayuunath athavum second ayath
@@razinpv2740crct👍
@@razinpv2740 onnam sthanam kittya teminum thett pattiyittund...😂thett illathe padiya eastn 3rd😮
3:59 oru silly mistake
Athayirikkanam chilappo 1st prize poyath😌
അടുത്ത വർഷം ഖൈമയിൽ
ചേർന്നോ 🥴 എന്നാ Price കിട്ടും
💯
?
Avde 3 judges und allathe oral maathram alla vidhi nirnayikkunnadh😊
Sufi geethathi sahityolsav rules book il thanne und paatin verum 25% mark aan
75% avatharanathin ulladh aan……. Chilappo avatharana prashnam undaayond aayirikam 2nd kittye😢
Pls don't blame ssf
Favas❤ Farhan
ഒരേ പൊളി 🎉
lyrics please
Ethan njanum ente kuttukaranum ethine ann selakt cheythath
ഇതിന് 3rd കൊടുത്താല്‍ മതിയായിരുന്നു...!!!
ശരിക്ക് കേള്‍ക്കൂ 3:56 ഇവിടെ രണ്ടു പേരും ''ഒളിവേ'' എന്ന് പാടുന്നതിന് പകരം ഒരാള്‍ 'ഒളിവെ'ന്നും ഒരാള്‍ 'ഒടിവെ'ന്നുമാണ് പാടിയത് അത് തെറ്റിപ്പോയതാണ് ജഡ്ജസ് ശ്രദ്ധിച്ചില്ല.
3rd kittiyaa team aan virthikk avatharipichw... First kittiya team thappi pidich pooyin.....😂
3:19
😍 Brothers ❤
❤
2:02
0:38
Uffff🔥🔥
❤❤❤
❤
4:54
❤
6:02