YouTube Promotion എത്ര Cash വാങ്ങും😲 Next Baby Age Difference | Q & A എല്ലാത്തിനും ഉള്ളഉത്തരം😌

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 833

  • @betterandbetter6459
    @betterandbetter6459 ปีที่แล้ว +448

    Nammal pinne question onnum chodikkarilla. Vedio irunn kanum😂😂😂😂

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว +40

    നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലാം 🤲🏻🤲🏻🤲🏻നമ്മുടെ മുത്ത് ഹബീബ് 🥰🥰🥰

  • @shuhaima5182
    @shuhaima5182 ปีที่แล้ว +86

    ഇക്കയും ഇത്തയും തമ്മിൽ പതിനൊന്ന് വയസ് ന്ന് പറഞ്ഞപ്പോ കണ്ണ് തള്ളി പോയി .സത്യം പറഞ്ഞാൽ ഞാൻ guess ചെയ്യാൻ പറഞ്ഞപ്പോ ഒരു 4 വയസ് ഒക്കെ വിചാരിച്ചഡ് .സത്യം...masha allah.ഇക്ക ഇപ്പൊഴും ചെറുപ്പമാ....വിശ്വസിക്കാൻ പറ്റുന്നില്ല

    • @ishwastips
      @ishwastips ปีที่แล้ว +15

      നാനും hus ഉം 10വയസ്സ് ഗ്യാപ് ഉണ്ട്.23and 33..😂

    • @FamilyK-xl8de
      @FamilyK-xl8de ปีที่แล้ว

    • @shuhaima5182
      @shuhaima5182 ปีที่แล้ว +1

      @@ishwastips wow mashaallah

    • @ishwastips
      @ishwastips ปีที่แล้ว

      @@shuhaima5182 🥰

    • @bibu8551
      @bibu8551 ปีที่แล้ว +6

      Njanum husum 11 vayass diffrnce und 😊

  • @ashniyaashniya1088
    @ashniyaashniya1088 ปีที่แล้ว +7

    ഞാനുംഅങ്ങനെയാണ് എന്തെകിലും പറഞ്ഞാൽ പിന്നെ പറയണ്ട തോന്നും

  • @haneenavk9571
    @haneenavk9571 ปีที่แล้ว +9

    Charithram usharayittund...nabi svallallaahu alaihi vasallamayude peer parayumbo verum muhammed nabi enn maathram parayathe swalath koodi chollanam👍

  • @cvhouse6408
    @cvhouse6408 ปีที่แล้ว +22

    ചരിത്രത്തിലെ അല്പം ഭാഗം, കൂടുതൽ ചിന്തിപ്പിച്ചു... 🤍

  • @afrincattery781
    @afrincattery781 ปีที่แล้ว +8

    ഞാനും അങ്ങനെ ആണ്. പറഞ്ഞ് കഴിയുമ്പോൾ പറയാണ്ടയിരുന്ന് എന്ന്.

  • @bijnasalih5809
    @bijnasalih5809 ปีที่แล้ว +118

    ആൺകുട്ടി ഉണ്ടാവാൻ വേണ്ടി താങ്കളോട് pregnant ആവാൻ വേണ്ടി പറയുന്നവരോട് ചോദിക്കട്ടെ ഇനി pregnant ആയാൽ തന്നെ അത് ആൺകുട്ടി തന്നെ ആവും എന്ന് എന്താ ഉറപ്പ്.. ഇതൊന്നും നമ്മുടെ കയ്യിൽ അല്ലാലോ.. നിങ്ങൾക് മൂന്നാമതൊരു കുഞ്ഞിനെ വേണമെങ്കിൽ pregnant ആവാം.. അല്ലാതെ ആൺകുട്ടിക്ക് വേണ്ടി pregnant ആയി ആൺകുട്ടിയെ ജനിപ്പിക്കാനുള്ള കഴിവൊന്നും നമുക്കില്ലല്ലോ.. അതൊക്കെ ദൈവം തരുന്നതല്ലേ

  • @rachelpjose3730
    @rachelpjose3730 ปีที่แล้ว +10

    Shami matured feel ചെയ്യും,ഇക്കാക്ക് പ്രായം തോന്നില്ല.

  • @muhammedfazil5392
    @muhammedfazil5392 ปีที่แล้ว +11

    തുറന്നടിച്ചു പറയാ എന്നിട്ട് അങ്ങനെ പറയണ്ടായിരുന്നുന്ന് വിചാരിച്ചു സങ്കടപ്പെട്ടിരിക്കുക Me To✌️

  • @muhammedmv8999
    @muhammedmv8999 ปีที่แล้ว +32

    മാഷാഅല്ലാഹ്‌ 😍.. ജീവിതം എപ്പോളും സന്തോഷത്തിലും സമാദാനത്തിലും പടച്ചോൻ ആക്കട്ടെ 🤲

  • @sadhinshan6512
    @sadhinshan6512 ปีที่แล้ว +15

    Hi ഇത്താ.... ചോദ്യങ്ങളെക്കാൾ അടിപൊളി ആയത് ഇങ്ങളെ ഉത്തരങ്ങളാണ്... Masha allah... Super... ഇനി അടുത്ത Q&A cheyyumbo ikkante koode thanne cheyyane.. 🤩❤

  • @jasnnashafi68
    @jasnnashafi68 ปีที่แล้ว +28

    കുടുംബ ബന്ധത്തിന് ഇമ്പോർട്ട് കൊടുക്കണം ട്ടോ ❤❤❤❤❤❤❤

  • @pathoozzz6387
    @pathoozzz6387 ปีที่แล้ว +10

    എന്റെ ഉമ്മയും അങ്ങനെയാ
    എപ്പോ വിളിച്ചാലും പറയും ഓൾക്ക് വിശേഷം ഉണ്ട് ഓള് പെറ്റ്
    എന്റെ മോൾക്ക് 4 വയസ്സായി
    ഇൻശാഅല്ലഹ്... ഇക്ക വരാൻ കാത്തിരിക്കുന്ന 😜😜

  • @sajwanabeel8672
    @sajwanabeel8672 ปีที่แล้ว +7

    Sathyam parayaalo ingala randaaleyum kandaal ithrayum age difference indenn parayoolaatta... Njan vichaarich 5 vayassinte difference ullunn

  • @JaseelaJaseela-lb9om
    @JaseelaJaseela-lb9om ปีที่แล้ว +10

    Q & A വീഡിയോ length കുറക്കണേ long വീഡിയോ കാണാൻ തോന്നില്ല ..

  • @jasnasherin2687
    @jasnasherin2687 ปีที่แล้ว +7

    Mrs Malabar, shamis own 2alum videos ottann vidoole. Full skip akkathe kanum😊

  • @NaizaBathool
    @NaizaBathool ปีที่แล้ว +13

    Frds alla സ്വാഹാബികൾ aaann

  • @muhsinarijasdreams6232
    @muhsinarijasdreams6232 ปีที่แล้ว +22

    Happy anniversary my dears❤supper couples Masha Allah 🥰🤗

  • @rishikeshsram7975
    @rishikeshsram7975 ปีที่แล้ว +11

    എനിക്ക് ഒന്നും ചോദിക്കാൻ പറ്റിയില്ല. എന്നാലും എല്ലാം കേട്ടു.❤❤❤❤good

    • @GreenPepper1944
      @GreenPepper1944 ปีที่แล้ว

      എനിക്കും ഒന്നും ചോദിക്കാൻ ഇല്ല but മുഴുവനും കേട്ടു skip ചെയ്യാതെ 👍

  • @lightintolifecoloursoflife
    @lightintolifecoloursoflife ปีที่แล้ว +11

    Skip akathe kandavar 😍❤️like👍

  • @DOODLEBAKES
    @DOODLEBAKES ปีที่แล้ว +7

    ഇപ്പൊ എത്തിയതേയുള്ളു... നേരെ ബെഡിൽ കിടന്ന് shamis ന്റെ വീഡിയോ കാണുന്നു 👍🏻😍

  • @muthuami5763
    @muthuami5763 ปีที่แล้ว +11

    Nabi swallallahu alayhivasallam ❤

  • @aizaazaan3488
    @aizaazaan3488 ปีที่แล้ว +7

    Enikkum hus num penkuttikale nalla ishttan ente first delivery time pennavan kothichu but boy Aayi ennalum alhamdulillah next baby girl Aayi alhamdulillah angane monum molum Aayi ❤

  • @shemikasim1544
    @shemikasim1544 ปีที่แล้ว +3

    Oru nalla Q and A video 😊 adipoli itha nalla reedhil presnt cheidhond ketirikkan oru maduppum thonitilla 😊 masha Allah ❤

    • @arshaarshad8528
      @arshaarshad8528 8 หลายเดือนก่อน

      ❤❤❤❤❤❤❤❤😂😂😂😂😂🎉😢😢😢😢😢😢😢

  • @SafeedaSameer799
    @SafeedaSameer799 ปีที่แล้ว +14

    Masha Allah 🥰11 yr gap indo kandal theere thonoola

    • @Rizwana-qm1ev
      @Rizwana-qm1ev ปีที่แล้ว +3

      Njanum ende ikkande different samethnne

  • @sha8143
    @sha8143 ปีที่แล้ว +7

    Happy Anniversary Dears May ALLAH bless both of you😍 Many More Years ToGo❤️

  • @saniyamirza9360
    @saniyamirza9360 ปีที่แล้ว +3

    തന്റെ ഹസിന്റെ age അത്ര പറയില്ലാട്ടോ നല്ല ചേർച്ചയാ നിങ്ങളെ കാണാൻ പിന്നെ 11വയസ് ഒരു പ്രശ്നം ഒന്നും അല്ലടോ കാണുമ്പോ അങ്ങനെ തോനുവെ ഇല്ല നല്ല ഭംഗി ആണ് കാണാൻ രണ്ടുപേരെയും masha allah

  • @Little_bee_s_world
    @Little_bee_s_world ปีที่แล้ว +4

    Respect of u is increasing day by day. U r an inspiration like me as a new utubers

  • @rinshavp3691
    @rinshavp3691 ปีที่แล้ว +3

    Ithaaa... Njaanu inghalde oru big fan aanu...... 🥰🥰🥰🥰

  • @basheermc2692
    @basheermc2692 ปีที่แล้ว +13

    ഷാമി നിങ്ങൾ കണ്ണുകാർക്ക് പെൺകുട്ടികളെ ആവും കൂടുതൽ ഇഷ്ടം അത് എന്താണെന്ന് വെച്ചാൽ പെൺകുട്ടികൾ ആവല്ലോ നിങ്ങളുടെ അടുത്ത് നിൽകാർ ആൺകുട്ടികൾ കല്യാണം കഴിച്ച് ഭാര്യവീട്ടിലേക്ക് പോകില്ലേ പെൺകുട്ടികളെ എപ്പോഴും കാണാൻ കിട്ടും ഞങ്ങൾ മലപ്പുറക്കാർക്ക് അങ്ങനെയല്ല പെൺകുട്ടികളെ കല്യാണം കഴിച്ചു പറഞ്ഞ് അയച്ചാൽ അവിടെ ഉള്ളവരുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഞങ്ങളുടെ കൂടെ നിൽക്കാൻ അയക്കൂ ദൂര യാണെങ്കിൽ പറയുകയും വേണ്ട പിന്നെ നമുക്ക് കിട്ടും ആൺമക്കളും അവരുടെ മക്കളും ഭാര്യമാരും😢 ഞാൻ പറഞ്ഞതാണ് ഒന്നും വിചാരിക്കണ്ട 🥰

    • @Miras12399
      @Miras12399 ปีที่แล้ว +5

      ഞാൻ ഒരു കണ്ണൂര് കാരിയാണ്. ഇവിടെ ആണുങ്ങൾ ഫുൾ ടൈം പെണ്ണിന്റെ വീട്ടിൽ നിൽക്കില്ല രാവിലെ സ്വന്തം വീട്ടിൽ വരും രാത്രി പോകും 😀♥️

  • @SabiraMol
    @SabiraMol ปีที่แล้ว +1

    മുഹമ്മദ്‌ നബി. (S) അലൈഹിവ സല്ലം. എന്ന് pamarannoyo🥰🥰

  • @siyadfaizal5785
    @siyadfaizal5785 ปีที่แล้ว +5

    Njan vijaarichu 5,6year gap aayirikkum ennu....🤭🤭🤭

  • @lubnalubi3254
    @lubnalubi3254 ปีที่แล้ว +5

    Shamitha pallin orikkalum clip idandaa maasha allah ithante smile kaanan nalla rasa😊 pallin clipittal nalla vedhanaya

  • @RefianasRefianas
    @RefianasRefianas ปีที่แล้ว +2

    Oh god njn vjarichad 4 yrs diffrnce ullunna ..masha allah😍

  • @SafanaSibi
    @SafanaSibi ปีที่แล้ว +2

    എനിക്കും ഉണ്ട് aa സ്വഭാവം... എനിക്കും അത് മാറ്റണം എന്നാ ആഗ്രഹം ഉണ്ട്

  • @rinshavp3691
    @rinshavp3691 ปีที่แล้ว +12

    Ithaa... Inkk inghalde dress kanditt auto kkaarde kaakki pole thonni 😊😊😊 ...

  • @mydreams6844
    @mydreams6844 ปีที่แล้ว +22

    ഒരാളോട് ചോദിക്കണ്ട വളരെ important ആയ question next ബേബി പ്ലാനിങ്🤭😄

    • @muhammedfazil5392
      @muhammedfazil5392 ปีที่แล้ว +4

      നമ്മുടെ കാര്യത്തിൽ നമ്മളെ കാളും ടെൻഷൻ മറ്റുള്ളവർക്കായിരിക്കും 😂

    • @naseema7918
      @naseema7918 ปีที่แล้ว

      @@muhammedfazil5392 sathyam

  • @safamehrin2457
    @safamehrin2457 ปีที่แล้ว +7

    5 / 6 age😌'''' 😂 ayyoo11 aanenn njn vijaarichillaa ttoo still young masha allahh🤩❤

  • @hafsanamsheed2324
    @hafsanamsheed2324 ปีที่แล้ว +3

    Happy anniversary deaa❤❤❤ njn qustions onnum choichkilla...but sis nde ella videos um ishttann..so idhum aah or ishttathode kanunn..athraye illu😂😂 luv u sissyyy❤

  • @fathimamm2646
    @fathimamm2646 ปีที่แล้ว +7

    Never compare urself with others💯.......ofcourse its really a right thing👍....
    Comparison can spoil our day,relationships,life....

  • @AdilaAdila-cw8qh
    @AdilaAdila-cw8qh ปีที่แล้ว +9

    Aankuti nallad aanu inkum eshtam penkutiye aanu..but aankuttikal naale nammal marikimbo mayyith katilinte kaalu pidikan sondham makkal indavuka parayumbo oru edh anu... inshallah rabb vidhichal thararatte..❤❤

    • @Azzain313
      @Azzain313 ปีที่แล้ว +5

      Mayyith kattilinte kaal aar pidichalum mayyith qabarilethum.ulla makkal anayalum pennayalum nalla makkal avaan prarthikam.swalihaya makkal ellavarkum undavatte😢aameen

    • @AdilaAdila-cw8qh
      @AdilaAdila-cw8qh ปีที่แล้ว

      @@Azzain313 adh ariyam

  • @Asshifaaa
    @Asshifaaa ปีที่แล้ว +5

    Shasheerkka looks 34 year old.. I cant believe he is 37😳

  • @muhammedfazil5392
    @muhammedfazil5392 ปีที่แล้ว +5

    അതെന്തായാലും നന്നായി ചില കാര്യങ്ങൾ പ്രൈവറ്റ് ആക്കുന്നത് തന്നെയാണ് നല്ലത്... ചിലരൊക്കെ ഉണ്ട് തൊട്ടതിനും പിടിച്ചതിനുമൊക്കെ റീൽ ഇടുന്നത് വീട്ടിൽ കൂടുന്ന സമയത്ത് വ്ലോഗ് ചെയ്യുന്നതായിരിക്കും നല്ലത്

  • @ramsheena4969
    @ramsheena4969 ปีที่แล้ว +14

    Masha allah 37 വയസ്സ് ഉണ്ടോ ഇക്കാക്ക്... കണ്ടാൽ പറയുല... ഞാനും എന്റെ husbandum തമ്മിൽ 10yr age gap ഉണ്ട്..ഞാൻ 26 hus 36..ഇത്പോലെ തന്നെ എല്ലാരും പറയും ഇത്രയും age gap ഉണ്ടെന്ന് അറിയുല എന്ന്...ഞങ്ങളും relatives ആണ് എന്റെ ഉമ്മാന്റെ brothernte മോൻ ആണ് ഇക്ക...

    • @juby205
      @juby205 ปีที่แล้ว +1

      Njanm husm thammil 11 age difrnt und husn 39 enk 28
      Mrg kynj 12 yr aavn aay...
      Enk 16 agr ullpo mrg +1 padikkumbo
      ipozhu nammle kandaal chodikklu ithra yr aayo mrg kynjit... knda parayoolaa...
      9 age ulla mon und🥰

    • @molimaalu
      @molimaalu ปีที่แล้ว

      എനിക്കും അങ്ങനെ തന്നെ❤

  • @aizaazaan3488
    @aizaazaan3488 ปีที่แล้ว +4

    Njan vijarichu four age Aan defferent njan hus inganeya enik athu pole thonni athaa paranjad❤😊

  • @shuhaima5182
    @shuhaima5182 ปีที่แล้ว +20

    എന്റെ favourite channels ആണ് shamis own & Mrs malabar ആദ്യമേ എനിക്ക് തോന്നിയിരുന്നു mrs malabarഉംshamis own ഉം തമ്മിൽ എന്തോ ഒരു connection ഉണ്ടെന്ന്. Because ഇത്താന്റെയും ഹിബത്താന്റെയും വീഡിയോസ് തമ്മിൽ എന്തോക്കെയോ സേം ഉണ്ട് .like music and video shooting method and video quality etc.. പിന്നെ ഇപ്പൊ ഷാമിത്ത പറഞ്ഞപ്പോ double happy aayi.എന്താന്നറിയൂല ഈ രണ്ട് ചാനലും എന്റെ ഒരു ഭ്രാന്ത് ആന്ന് .എത്ര തിരക്കിനിടയിലും ഇദ് കാണാൻ ഞാൻ സമയം എടുക്കും masha allah itha poli aan എന്നെങ്കിലും കാനാൻ പറ്റും എന്ന് വിചാരിക്കുന്നു.inshaallah

    • @HibaKk-x2x
      @HibaKk-x2x ปีที่แล้ว

      Inte kariyam ath poley parnja mathri 😂inkum or pad ishttam aan mr malabar and shamis own❤

    • @nasilpk7136
      @nasilpk7136 ปีที่แล้ว

      Anikkum 😍

    • @nasilpk7136
      @nasilpk7136 ปีที่แล้ว

      Anikkum 😍

  • @faseelap4033
    @faseelap4033 ปีที่แล้ว +12

    ട്രിപ്പ് പോവാൻ എനിക്കും ഭയങ്കര ഇഷ്ട്ട. But ഒന്നും നടക്കുന്നില്ല അത് കൊണ്ട് ഞാൻ ചുമ്മാ ആഗ്രഹിച്ചോണ്ട് ഇരിക്കും. അതിന് ക്യാഷ് ചിലവ് ഇല്ലല്ലോ. ഷാമി സുന്ദരി ആണ്. ക്ലിപ്പ് വേണങ്കിൽ ഇട്ട മതി റിസ്ക് എടുക്കണം എന്നില്ല എന്നതാണ് എന്റെ ഒരു അഭിപ്രായം. നാല് പല്ല് ഒക്കെ പറിക്കണം എന്നൊക്കെ കേട്ടിട്ടുണ്ട് . 😍👍💙💖❤️

  • @RushidhaRahim
    @RushidhaRahim ปีที่แล้ว +10

    Nigalude video bayangara inspiration anu enne polathathe beginnersinu 🥰 happy anniversary both of you.god bless you🥰

  • @sameenatk9035
    @sameenatk9035 ปีที่แล้ว +3

    Njan vijarichath .shamiyum ikkayum thsmmil 6.7 age aayirikum different ennaa.kettapol sherikum nettii

  • @AdilaAdila-cw8qh
    @AdilaAdila-cw8qh ปีที่แล้ว +5

    Swallalahu alaihiva swallam

  • @shufas4747
    @shufas4747 ปีที่แล้ว +3

    11 vayaso😮😮😮 yaa allah

  • @hudhamuhammedrafi2380
    @hudhamuhammedrafi2380 ปีที่แล้ว

    Yes munthiri

  • @jumailajunaid
    @jumailajunaid ปีที่แล้ว

    എനിക്കും ഒരുപാട് dreams ind .pinne യൂട്യൂബ് sucsess ആവണം ennoru ആഗ്രഹം ഉണ്ട് ,,...insha allahaa
    elllavarude ആഗ്രഹങ്ങും അള്ളാഹു nadathi തരട്ടെ ആമീൻ ...

  • @aneettavarghese8056
    @aneettavarghese8056 ปีที่แล้ว +1

    നല്ലൊരു Q&A വീഡിയോ 🤩

  • @thasleenathasli2296
    @thasleenathasli2296 10 หลายเดือนก่อน +1

    Masha alla

  • @rasheedrajila4113
    @rasheedrajila4113 ปีที่แล้ว +5

    എനിക്ക് ഭയങ്കര ഇഷ്ട നിങ്ങളെ സംസാരം.so cute speech❤❤

  • @fairozafairu9578
    @fairozafairu9578 ปีที่แล้ว +4

    Happy Anniversary both of you.may Allah bless you

  • @nashida_h
    @nashida_h ปีที่แล้ว +5

    Sathyam paranjal njn 2 vayassanu karuthiyath😁

  • @SajeeraSajeera-b8p
    @SajeeraSajeera-b8p ปีที่แล้ว +2

    11 നാനും എന്റെ ഇക്കയും 11 വയസ്സിന്റെ വെത്യാസം ഉണ്ട്

  • @shameemaas-swafiya5378
    @shameemaas-swafiya5378 ปีที่แล้ว +14

    Happy anniversary 🎉🎂may Allah bless you both 😍🤲

  • @asnirasmi5334
    @asnirasmi5334 ปีที่แล้ว +2

    Ente ponj itha pallin kambi ittal valye sugam onnum illa ... Thathanod illa ishttam kond paranjatha..❤️..nalla vedana aan food onnum maryathakk kazhikkan patoola..

  • @jafarjafar5346
    @jafarjafar5346 ปีที่แล้ว +6

    Happy anniversary❤ഇനിയും ഒരുപാട് കാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @naslisafeer5478
    @naslisafeer5478 ปีที่แล้ว +5

    ഒരു യൂട്യൂബാർ അയാമതിയായിരുന്നു.......😉😁

  • @ShafiK-k4c
    @ShafiK-k4c ปีที่แล้ว +1

    5year

  • @AdilaAdila-cw8qh
    @AdilaAdila-cw8qh ปีที่แล้ว +3

    Pinne ellarum parayunnad ket prasavikan nikanda adhoke ororutharude eshtavum aanu..2 makkal korachoke validhayit aanu nalle apo next babyne nokanum avaru valarnnit indavum 😅😅

    • @shuhaibp6119
      @shuhaibp6119 ปีที่แล้ว

      Ath crct aan..njnm vijarikklund..angane nammal mathrm kashtapedandallo😅

    • @ShamisOwn
      @ShamisOwn  ปีที่แล้ว

      😂😂

  • @Suhana-i8o
    @Suhana-i8o ปีที่แล้ว +1

    Masha allah😍51 min enn kndappol engane vdo kand theerkkum ennaayi....bt knd theernnappol ithraye ollu ennaayi😅....
    Nte nattilum angane thannayaa....mrg kaynjaal penn penninte vtl thanneyaa....ath kond aan enn thonnunn enkkum ithaye pole thanna nte ummante fam maathre nannaayitt ariyu....vappante fam valithaayitt areellaa😅😊

  • @sahira-p1684
    @sahira-p1684 ปีที่แล้ว +6

    Happy anniversary Shami ❤🎉

  • @shahanashanu6641
    @shahanashanu6641 ปีที่แล้ว +1

    Happy anniversary dears ❤❤❤❤❤❤

  • @sumimol3569
    @sumimol3569 ปีที่แล้ว +7

    Happy anniversary ithaa❤

  • @hairunissaki220
    @hairunissaki220 ปีที่แล้ว +8

    Happy anniversary dear 🎉🎉❤❤❤

  • @zahranaseer3520
    @zahranaseer3520 ปีที่แล้ว +15

    Ithaa njan eppalom video kanunna alaa ank ighale bayankara ishtaan. Ennalom eghal nabidhinathin wish akittt cummonitil post onno etttillaloo😢. Onam thin vlog okke ello indaloooo. Nammmala aghoosham maranooo😢😢. Ath parayanam enn thonni. Athattooo. Elland vishamiplichathalllee ithaaaa. 😊

    • @ShamisOwn
      @ShamisOwn  ปีที่แล้ว

      Onam ഒരു promotion aayrunnada

  • @jazamajeed5420
    @jazamajeed5420 ปีที่แล้ว +3

    Mashaallha

  • @faih__ayy__ah.
    @faih__ayy__ah. ปีที่แล้ว +1

    Shamitha ente favourite TH-cam r an 💗 innu and allu na bayakara ishqttaman 🤍🫂

  • @fathimafathimaafnad442
    @fathimafathimaafnad442 ปีที่แล้ว +3

    happy anniversary Shamitha 😊

  • @afanasameer5799
    @afanasameer5799 ปีที่แล้ว +2

    Sathyam athra age difference thonnulada

  • @hafsamuneef1410
    @hafsamuneef1410 ปีที่แล้ว

    Orupaad ishttaayi
    You're verry intelligent girl mashaallah
    Ingane thanne munnott povuka
    Ihathilum parathilum nallathu maatham indaavum🤲🏿🤲🏿

  • @kfarh
    @kfarh ปีที่แล้ว

    Mmmeee.... Njn jst 5 or 6 vayass diffrnc ndavuollunn vjarich😇😇 nnalm ma sha allah cute couplsaaa🥰

  • @fathimasameer6550
    @fathimasameer6550 ปีที่แล้ว +4

    Njanum ikkayum 12 yrs difference und. Pakshe avare age pettenn thonnulla

  • @Ansifa_Ashraf
    @Ansifa_Ashraf ปีที่แล้ว +2

    Really ur evry single video is so helpful for me❤😍as a Beginner💖❤️luv from ksd💝

  • @diyanachusworld
    @diyanachusworld ปีที่แล้ว +1

    Masha allah❤️

  • @thafseerpk123thafseer4
    @thafseerpk123thafseer4 ปีที่แล้ว +1

    Ank shamithanod onnum choyikkn illa baynkra eshetta ❤ best youtuber ❤

  • @sunayyaali5616
    @sunayyaali5616 ปีที่แล้ว +1

    എനിക്കും 26 year ആണ് ഞാൻ എന്റെ hus തമ്മിൽ ഉള്ള ഡിഫ്രൻസ് ആണ് ഉദ്ദേശിച്ചത് അത് അതിലും 3 year കൂടുതൽ ആണല്ലോ. കണ്ടാൽ പറയില്ലാട്ടോ. നിങ്ങളുടെ ഹ്യൂസിന്റെ same look ആണ് എന്റെ ഇക്കയും

  • @muhammadmuzamil226
    @muhammadmuzamil226 ปีที่แล้ว +2

    Sathya thinde karyam itha paranjad sheri , inn njaan satyam paranj adh parayaan paadilla thoni ippo aalk veshamam aayi enn thoni😅😅😅😅

  • @thasnivmthasni9986
    @thasnivmthasni9986 ปีที่แล้ว +1

    Shamee ninne enikk orupad ishtta.
    Videos ellam kanarund. Ippo pallinu oru prashnom illalloo,veruthe clip idanda. Pallinu pinneed urappundavilla(balam). Ente anubhavam aanu.

  • @zayanmuhammadzayan8356
    @zayanmuhammadzayan8356 ปีที่แล้ว +10

    Happy wedding anniversary ❤❤

  • @mohammedshefeeq6939
    @mohammedshefeeq6939 ปีที่แล้ว

    Ninte pole thanne english language enik eshtaman

  • @famin8660
    @famin8660 ปีที่แล้ว +1

    Hello ittha fst viwe❤❤❤❤❤

  • @safnashahan1610
    @safnashahan1610 ปีที่แล้ว +1

    Happy anvrsry dearzzz

  • @aliyyamather2795
    @aliyyamather2795 ปีที่แล้ว +4

    Happy anniversary dears❤

  • @RaminsAmansDreamworld
    @RaminsAmansDreamworld ปีที่แล้ว

    എനിക്കും ഇത് പോലെ തന്നെ ആണ് റിലേഷൻ കെട്ടിരിക്കും എന്നല്ലാതെ പിന്നെ ചോദിച്ച ariyoola

  • @harispadikkalharispadikkal7666
    @harispadikkalharispadikkal7666 ปีที่แล้ว +2

    Answer adipoli 👍 anikkum nannayi English padikkanam ethak ariyunna nalla course undo undangil parayanamto

  • @banumt9191
    @banumt9191 ปีที่แล้ว +6

    10th engagemento 😢ithra cheruppathillo😮

  • @Zohara-b9i
    @Zohara-b9i ปีที่แล้ว

    5 yrs

  • @priyaminnu4499
    @priyaminnu4499 ปีที่แล้ว +1

    Promotion related topic 👉👉some clarifications cheyyanund shamee.. Enik ningale ishtayirunnu but views venam, subscribers undayitt kaaryamilla ennu paranjille... Athu shariyayilla... Veruthe oralude subscribers koodillallo.. Athrem senior aaya aal allenkil effort eduthalalle subscribers koodunnsth.. Ningalkk subscribers kuranjond sub ullavarkk view illenkil ningalanu best ennano parayunnath???
    I think, based on seniority and popularity anu ethoru advertising team um payment kodukunnuloo ennanu.... Enikku athu nallonam ariyavunnath kondanu parayunnathum.. Njanum digital marketting cheythiruna aalaayirunnu

  • @Narin957
    @Narin957 ปีที่แล้ว

    Waiting aayirunnu ithaa❤❤❤❤

  • @alishashafi2348
    @alishashafi2348 ปีที่แล้ว

    Waiting ayirunnu❤

  • @Jasiyajasi377
    @Jasiyajasi377 ปีที่แล้ว +5

    Ithaa vayass athreyum pretheekshichillaaa njn vijaarich 4 vatasinte defense ollumnn masha allaah oru kaalam oru mich jeevikkaan allaahu baaghyam tharattee🤲🏻❤❤

  • @shufas4747
    @shufas4747 ปีที่แล้ว +8

    Nabiyenn parayumbol swallallaahu alaihivasallam cherth parayuuuuu...

  • @kauserasif9332
    @kauserasif9332 ปีที่แล้ว +1

    MASHA allah 11 yrs diffrnce aanenn belive aakan aanilla nanirched 6to 7yrs gap und nnn karudi