സ്റ്റോ റൂമിലേക്ക്എല്ലാ സാധനങ്ങളും അടുക്കിപ്പെറുക്കി വച്ചു മക്കളേ 🥰 ഇനി തലയിണ മാങ്ങണ്ട മക്കളെ 🥰

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • റമദാൻ പ്രിപ്പറേഷൻ

ความคิดเห็น • 269

  • @ourdreams..7316
    @ourdreams..7316 2 ปีที่แล้ว +30

    ഞാനും തലയിണ ഇങ്ങനെ ചെയ്യാറുണ്ട്... പക്ഷെ പൊട്ടിച്ചു വേറൊന്നിൽ പഞ്ഞി നിറക്കുന്നതിനു മുന്നേ പഞ്ഞി ഒന്നു വെയിൽ kollikkunnathu നല്ലതാണ്...

  • @fathimanasnip9065
    @fathimanasnip9065 2 ปีที่แล้ว +10

    ഹോ ഒരോ സാധനങ്ങളും കുപ്പി യിൽ ഇടുന്ന ത് കണ്ടിട്ട് പൂതി ആകുന്നു... സങ്കടം വരുന്നു... ഒന്നും ഇല്ലാത്ത വരുണ്ടാ കും ഇതൊക്കെ കാണുന്നു

  • @adhidevvlogs2378
    @adhidevvlogs2378 2 ปีที่แล้ว +81

    കുപ്പികളിൽ ആകിയതിന്റെ ബാക്കി കവറിൽ ഉണ്ടാവില്ലേ അത് ആദ്യം ഉപയോഗികയുന്നതാണ് നല്ലത് എന്ന് എനിക്കി തോനുന്നു. Njan അങ്ങനാണ് cheyyarullath

  • @abzisworld3764
    @abzisworld3764 2 ปีที่แล้ว +37

    ശർക്കര ഫ്രിഡ്ജിൽ വെച്ചാൽ പൂപ്പൽ വരാതെ ഒരുപാട് കാലം സൂക്ഷിക്കാൻ പറ്റും 😍

    • @sumisvlog2255
      @sumisvlog2255 2 ปีที่แล้ว +3

      Ano ini cheyyanam thankyou

  • @shabnasabeer97
    @shabnasabeer97 2 ปีที่แล้ว +30

    ന്റെ എല്ലാം കഴിഞ്ഞു ☺️ പിന്നെ പ്ലേറ്റ് ഒകെ അവിടെ തന്നെ വെച്ച മതി വീട് മൊത്തത്തിൽ സൂപ്പർ ആയി 🥰👍👍👍

    • @Salhaworld
      @Salhaworld 2 ปีที่แล้ว +1

      👍🏻👍🏻👍🏻😄😄👍🏻👍🏻👍🏻👍🏻

  • @Binthhaleed
    @Binthhaleed 2 ปีที่แล้ว +11

    മാഷാ അല്ലാഹ് മോൾ നല്ല മൊഞ്ചത്തി ആയിട്ടുണ്ട് ❤. നോമ്പിനു മുമ്പുള്ള എല്ലാ പണിയു. കഴിഞ്ഞുലെ അൽഹംദുലില്ലാഹ്. Vdo ഉഷാർ. ഷെൽഫിൽ അറേഞ്ച് ചെയ്തത് എല്ലാം correct ആണ് 👍❤❤

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sajnanishad2530
    @sajnanishad2530 2 ปีที่แล้ว +1

    Plate എനിക്കും und same

  • @krishna1004
    @krishna1004 2 ปีที่แล้ว +2

    Njanum ingne thayyi kkarund laila,ithupole
    Thanne panji nirakkum

  • @aishaabdul9352
    @aishaabdul9352 2 ปีที่แล้ว +16

    പടച്ചോൻ സമാദാനം സന്തോഷം മരണം വരെ നില നിറുത്തി തരട്ടെ 🤲🤲🤲

  • @sonunishu2839
    @sonunishu2839 2 ปีที่แล้ว +1

    Kuppigalil aki bakiyulladh adhyam upayokiku thatha....

  • @emmyin
    @emmyin 2 ปีที่แล้ว +2

    You are hard-working and sensible. I like how you give good ideas of not wasting things- good idea of using old bedsheet and making the pillow.

  • @jesnajinto7278
    @jesnajinto7278 2 ปีที่แล้ว +3

    ലൈലത്ത സൂപ്പർ ആയിട്ടുണ്ട്‌. ഓരോ കാര്യവും നല്ല ഐഡിപരമായാണ് ചെയ്യുന്നത്.
    ഞാനും ഇത്ത യുടെ വീഡിയോക്ക് കാത്തിരിക്കാറുണ്ട്.

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 2 ปีที่แล้ว +8

    plate വെക്കാൻ steel stand ആണ് നല്ലത്, ഇത് വേഗം തുരുമ്പ് വരും, പിന്നെ shelf നിറയെ അതിന്റെ പൊടി ഉണ്ടാവും

  • @NachozWorld
    @NachozWorld 2 ปีที่แล้ว +2

    Ente ammayamma inganeya bed n cover adich idunne...veed aakemotham jor aaytund😍😍

  • @saleenakara6808
    @saleenakara6808 2 ปีที่แล้ว +13

    ലൈല ഇനി ആ തലയിണയുടെമുകളിൽ വേറെ ഒരുപഴയ ഉറ ഇട്ടിട്ട് പിന്നെ അതിന്റെ മേലെ നല്ല ഒരു ഉറ ഇട്ടാൽ പെട്ടെന്ന് ചളി ആവൂല

  • @rajeenaraoof9590
    @rajeenaraoof9590 2 ปีที่แล้ว +2

    Sugarum maidaokke pottunna pathrathilan nalladh

  • @shabeebamarwa9119
    @shabeebamarwa9119 2 ปีที่แล้ว +4

    Bottle nte price parayuoo

  • @mufamuzammil6583
    @mufamuzammil6583 2 ปีที่แล้ว +3

    വീട് സൂപ്പർ👍സിത്തു 🥰 ماشاء الله 😍

  • @haseena971
    @haseena971 2 ปีที่แล้ว

    Hi itha kitchenilum halil teble avde ke oro money plant's vechal nalla ushsraavum😍

  • @bishrudheen2885
    @bishrudheen2885 2 ปีที่แล้ว

    വീട് സൂപ്പറായി 🥰മാഷാ അല്ലാഹ് 🥰

  • @sameerpoolakkal3247
    @sameerpoolakkal3247 2 ปีที่แล้ว

    Innale njan thathane kandu samsarichu. Orupaad sandoshayi

  • @dinudanish5212
    @dinudanish5212 2 ปีที่แล้ว

    Andiyum mundiriyu avide vechaal salu katt thinnule

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 2 ปีที่แล้ว +4

    പാത്രങ്ങൾ ഒരുക്കി വച്ചത് കാണാൻ എന്തൊരു ചൊർക്ക്. ഇജ്ജ് ഒരു മൊതലാടീ.. നിന്റെ ഓരോ വീഡിയോ യും ഒന്നിനൊന്നു മേച്ചാട്ടോ. ബല്ലാത്ത ജാതി ലൈല മോളെ 🥰🥰🥰🥰. ഒന്ന് നേരിൽ കാണാൻ നല്ല പൂതിയുണ്ട് 😢😢. വീഡിയോ സൂപ്പർ 👌🏻👌🏻👌🏻👌🏻💖💖

    • @priyawarrier3160
      @priyawarrier3160 2 ปีที่แล้ว +1

      കൈയിൽ ക്യാഷ് ഉള്ളവർക്ക് എല്ലാം സാധിക്കും 😂

  • @SeenathKitchens
    @SeenathKitchens 2 ปีที่แล้ว

    നോമ്പിന്റെ ഒരുക്കം കഴിഞ്ഞു അല്ലെ അൽഹംദുലില്ലാഹ് ഉഷാറായിട്ടുണ്ട് vidio

  • @sabiranassar867
    @sabiranassar867 2 ปีที่แล้ว

    Veedoky nallathayi thalakany cover suparate kittum ath vagu suparavum athkoodi nallathak🍓🍓

  • @malappuramvibes7959
    @malappuramvibes7959 2 ปีที่แล้ว +3

    അത് ശെരിയാ പെണ്ണായി തീർന്നാൽ എന്നും പണിയാ ..അത് ആസ്വദിച്ച് ചെയ്താൽ പണിയായി തോന്നൂല

  • @bahulahu1482
    @bahulahu1482 2 ปีที่แล้ว +1

    ഞാൻ കടവത്ത തലയണ നന്നായി കഴുകി ഉണക്കും ലൈല ഉണക്കുക പോലും ചെയ്യറെകവർ മാറ്റിയത് കണ്ട പ്പോൾ വിരുറ്റി കുറവ്

  • @riswanvlog5669
    @riswanvlog5669 2 ปีที่แล้ว

    Steel jug aa showcasil vechath boraanu thatha store roomil vekkunnatha nallath

  • @naseerahusain9511
    @naseerahusain9511 2 ปีที่แล้ว

    Storuminre rakinte mukalil walpeper undo thatha

  • @suhailaok3061
    @suhailaok3061 2 ปีที่แล้ว +2

    Masha allah, 😍 ithande prishramam alle

  • @abigaming7654
    @abigaming7654 ปีที่แล้ว

    Aameen

  • @alhamdulillah2361
    @alhamdulillah2361 2 ปีที่แล้ว +3

    പ്ലേറ്റ് ഒക്കെ വെച്ചത് അടിപൊളി 👍

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +12

    വീട് സൂപ്പർ ആയി.ഇരുലോകത്തും നിലനിർത്തത്തരട്ടെ.ആമീൻ.

    • @MalappuramKitchen
      @MalappuramKitchen  2 ปีที่แล้ว +2

      ആമീൻ

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      ആമീൻ 🤲🏻🤲🏻

    • @user-sb1ie3sp5m
      @user-sb1ie3sp5m 2 ปีที่แล้ว

      Ameen🤲🤲

    • @user-sb1ie3sp5m
      @user-sb1ie3sp5m 2 ปีที่แล้ว

      തലയിണക്ക് രണ്ടു കവർ ഇട്ടാൽ പെട്ടന്ന് ചളി ആകുല മുകളിലത്തെ കവർ ഇടക്ക് ഊരി അലക്കിയാൽ മതി

    • @sajnanishad2530
      @sajnanishad2530 2 ปีที่แล้ว +1

      ആമീൻ

  • @shafnasherinv2938
    @shafnasherinv2938 2 ปีที่แล้ว +2

    Hometourr pleasee🥰

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 ปีที่แล้ว +9

    ഇത്ത സകലകലാ വല്ലഭി ആണല്ലോ ഇത്താക്ക് അറിയാത്തതായി ഒന്നുമില്ല 😍😍

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @umikunjava8705
      @umikunjava8705 2 ปีที่แล้ว

      കററ്റ് 😂👍👍

  • @aneesaaneesa4516
    @aneesaaneesa4516 2 ปีที่แล้ว +2

    എന്റെ എല്ലാ പണിയും കഴിഞ്ഞു alhamdhuilah🥰 masha allah nigalude vedioke waiting ayirunnu😍🥰
    Kurach veyuki makkale padippikkal ayirunnu😂😍

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      🤪🤪🤪🤪👍🏻👍🏻👍🏻👍🏻😄👍🏻👍🏻

  • @roseflower9114
    @roseflower9114 2 ปีที่แล้ว +2

    താത്ത ആ റവ ഇട്ടു വെച്ച കുപ്പി ക്ക് എത്രയാണ് കാഷ്
    നല്ല രസ ണ്ട്

  • @miniskaiview8032
    @miniskaiview8032 2 ปีที่แล้ว

    പിന്നേയ് ആ ഉന്നം നന്നായിട്ട് ഒന്ന് ഉണക്കാമായിരുന്നു. ട്ടോ. പുതിയ pillow പോലെ ഉണ്ടാകുമായിരുന്നു.

  • @noushadav3824
    @noushadav3824 2 ปีที่แล้ว

    Pazhaya dresskl vettiyt kashanagalakiyum thalayina undakkam thatha

  • @shahulhameed5972
    @shahulhameed5972 2 ปีที่แล้ว

    ലൈല അസ്സലാമു അലൈകും സുഖല്ലേ വീഡിയോ ഉഷാർ ആയി 👍

  • @jollysobhan2406
    @jollysobhan2406 2 ปีที่แล้ว +3

    വീടെല്ലാം super ആയി. ഇനി താത്ത മുകളിൽ ഒരു നില കൂടി പണിയണം. വാടകക്ക് കൊടുക്കാം. ഒരു വരുമാനമായി.. ❤️

  • @mckiduyt4178
    @mckiduyt4178 2 ปีที่แล้ว +1

    സൂപ്പർ ആയികിണ് ട്ടോ മുത്ത് മണിയെ ഞാനും ഇങ്ങനെയാണ് ചെയ്യൽ

  • @mediatrends3228
    @mediatrends3228 2 ปีที่แล้ว

    Etha veed supperayitund masha allah 👌👌👌👌👌

  • @easyandtastykitchen8420
    @easyandtastykitchen8420 2 ปีที่แล้ว

    Nda rasam nighaly vlog kanan mashallah. Nan eppoyum kanum

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 2 ปีที่แล้ว +6

    അണ്ടിപരിപ്പ്, മുന്തിരി വേറെ വേറെ വെക്കുന്നതാ നല്ലത്, ഇല്ലെങ്കിൽ അണ്ടിപരിപ്പ് പെട്ടെന്ന് തണുക്കും

  • @nadiya5818
    @nadiya5818 2 ปีที่แล้ว

    Mashallah Laila thatha enthokke sugalle ingalkk nomb pani okke kayinjoo ingale video ennum kanarund enthe ummi

  • @sabirapp359
    @sabirapp359 2 ปีที่แล้ว +1

    Aa alamarayil jucenda classaan nallath

  • @kamarunnisakv3957
    @kamarunnisakv3957 2 ปีที่แล้ว

    Itha...puthiya kuppiyil saadhanam idumbol...onnu kazhuki onnu veyilath vech unaki idunne nannavum...neritt idaathe... mashaallah 😍 nalla videos aanu

  • @dragonyt4100
    @dragonyt4100 2 ปีที่แล้ว +1

    സത്യം പഞ്ചസാരയ്ക്ക് നല്ല ചില വാണ്

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 ปีที่แล้ว +8

    താത്ത അടിപൊളി സൂപ്പർ പൊളിച്ചു വീഡിയോ 🥰🥰😍❤️

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      👍🏻👍🏻👍🏻😄😄😄😄

  • @_myworld_
    @_myworld_ 2 ปีที่แล้ว

    وعليكم السلام ورحمة الله وبركاته

  • @basheerbashi7179
    @basheerbashi7179 2 ปีที่แล้ว

    Laile....elachante kuttikalkkum vaangi kodukkanam too......ningalokke thanne olluu avarkk....paavaane

  • @aishabeevi8050
    @aishabeevi8050 2 ปีที่แล้ว +1

    Nallapadam...onnum lapse aakkaruth..

  • @alhamdulillah2361
    @alhamdulillah2361 2 ปีที่แล้ว +2

    ഇവിടെയും storoominteyum kitchen ന്റെയും പണിയൊക്കെ കയിഞ്ഞു അൽഹംദുലില്ലാഹ് 😍

  • @Dilu652
    @Dilu652 2 ปีที่แล้ว

    Video ushaar aayi varunnd😊

  • @nidhaponnuz7367
    @nidhaponnuz7367 2 ปีที่แล้ว

    ആമീൻ 🤲

  • @rahiyanaseer2807
    @rahiyanaseer2807 2 ปีที่แล้ว

    Masha Allah

  • @afrarafeeq900
    @afrarafeeq900 2 ปีที่แล้ว

    പ്ലേറ്റ് എല്ലാം കിച്ചൻ ന്റെ അടീലെ വലിക്കുന്ന റാകിൽ ആണ് ഞങ്ങൾ വെക്കൽ...

  • @shobhanashobha5611
    @shobhanashobha5611 2 ปีที่แล้ว +3

    റവ നന്നായി വറുത്തു,, ചൂടാറീട്ടു കുപ്പിയിലാക്കി വെക്കണം എത്ര കാലം വേണമെങ്കിലും കേടു വരാതിരിക്കും

    • @kannan5126
      @kannan5126 2 ปีที่แล้ว

      Sheriyaa...puzhuvonnum avulllaaa

  • @foursons9393
    @foursons9393 2 ปีที่แล้ว

    Evidunna eepazhanjolloke kittunnad

  • @shaikahshaiku2961
    @shaikahshaiku2961 2 ปีที่แล้ว +2

    Dee ലൈലപെണ്ണേ സൂപ്പർ 👍👍❤️❤️

  • @muhsinkakkadav8518
    @muhsinkakkadav8518 2 ปีที่แล้ว

    Waalaikumussalam

  • @Hanasherin
    @Hanasherin 2 ปีที่แล้ว

    Super lila ellam nannayittund

  • @aishabeevi8050
    @aishabeevi8050 2 ปีที่แล้ว

    Entha oru style....laila nannayitund...to..nannavatte..pavan..lailakutty..

  • @sameeramusthafa4860
    @sameeramusthafa4860 2 ปีที่แล้ว

    സൂപ്പർ.. മാഷാഅല്ലാഹ്‌

  • @sheenasheen5436
    @sheenasheen5436 2 ปีที่แล้ว

    Thaatha curtain total ethra roopayayi

  • @haskarthapparamben367
    @haskarthapparamben367 2 ปีที่แล้ว

    Thatha aa steel adapp athinde aa steel poarum njangalth angante aan athond paranjatha

  • @zuhrazuhra2198
    @zuhrazuhra2198 2 ปีที่แล้ว

    Njangalum igane yane talakani adikkal

  • @afsalavaflal1392
    @afsalavaflal1392 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @shadhooskitchen2281
    @shadhooskitchen2281 2 ปีที่แล้ว +4

    വീഡിയോ ഉഷാറായിട്ടുണ്ട് 👌👌👌

  • @habinasarmundotte2627
    @habinasarmundotte2627 2 ปีที่แล้ว

    സ്റ്റിവച്ചിങ് വീഡിയോ ഇടാമോ ഇതാ പ്ലീസ്

  • @sanamol9326
    @sanamol9326 2 ปีที่แล้ว +6

    താത്ത ഏലകായും കറുകപട്ടയും വേറെ വേറെ ഇട്ടുവെക്കുന്നതാണ് നല്ലത് 😍

    • @creativespace5791
      @creativespace5791 2 ปีที่แล้ว

      കറക്റ്റ് tast മാറും

    • @sanamol9326
      @sanamol9326 2 ปีที่แล้ว

      @@creativespace5791 👍

  • @msmabuabu
    @msmabuabu 2 ปีที่แล้ว +1

    Hi thatha yellam super

  • @shahzahassan
    @shahzahassan 2 ปีที่แล้ว +1

    Ma sha Allah... Ellaam super duper aayitund dear 🤗😍😘👌🏻👍👏👏
    Wa alaikumasalaam

    • @Salhaworld
      @Salhaworld 2 ปีที่แล้ว +1

      👍🏻👍🏻😄👍🏻👍🏻👍🏻👍🏻👍🏻

  • @udayasree1427
    @udayasree1427 2 ปีที่แล้ว

    Cotton unakanjathenta

  • @naseemasalam103
    @naseemasalam103 2 ปีที่แล้ว

    Adipoly 👌👌👌 Laila mashaallah

  • @fasnasupar6741
    @fasnasupar6741 2 ปีที่แล้ว +1

    താത്ത നിങ്ങൾ ഏലക്കായുടെ വർത്തമാനം പറഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നത് ഞാൻ ഏലക്കായും വാങ്ങിയിട്ടില്ല മറന്നതാണ് നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ് മൂന്ന് മണിക്ക് കാണാൻ സമയം ചിലപ്പോൾ കിട്ടാറില്ല എന്നാലും ഞാൻ കണ്ടിട്ടുള്ളു കിടക്കാറ്

  • @MUTHUzzvlog
    @MUTHUzzvlog 2 ปีที่แล้ว +2

    അല്ലേലും ഞെങ്ങളൊക്കെ തലയിണ ഉണ്ടാകേലെന്നെ vip കൾ വാങ്ങിക്കുന്നുണ്ടാകും സാധാരണക്കാർ വാകുല 😂

  • @fasalnasser4910
    @fasalnasser4910 2 ปีที่แล้ว

    Thatta e kitchen panikk ethra ayi

  • @GhostRider-vf4pt
    @GhostRider-vf4pt 2 ปีที่แล้ว

    താത്ത ആദ്യപൊളി 😍🥰🥰🥰🥰😍😍👍🏼👍🏼❤♥️♥️♥️👌👌🤲🤲👌👌🤩💚💚😍💚🌹🤩🤩🤩🤩🤩🌹

  • @kadijakachu907
    @kadijakachu907 2 ปีที่แล้ว +1

    Athetha perenn purath irangandann paranje. Ippo perel irunn lokam muzhuvan ningale kanunundallo .

  • @rasiyaph1741
    @rasiyaph1741 2 ปีที่แล้ว

    Moluuu. Suprayitto🥰🥰🥰

  • @moviezspot1876
    @moviezspot1876 2 ปีที่แล้ว +1

    കടലമാവ് ഫ്രിഡ്ജിൽ.വെച്ചാമതി.

  • @rishafathima9344
    @rishafathima9344 2 ปีที่แล้ว

    Thatha poilchu super poil video

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +1

    👍👍👍

  • @soudaashraf5940
    @soudaashraf5940 2 ปีที่แล้ว +1

    Adipoli 🥰👍🏻👍🏻

  • @shynaks3754
    @shynaks3754 2 ปีที่แล้ว

    പഴയപഞ്ഞിപുതിയതിലേക്ക്നിറക്കുന്നതിനുമുമ്പ് വെയിലത്തുവച്ഛാൽ ഒന്നുകൂടി പൊന്തിവരും.തലയണ കവർ പഴയമാക്സി, ചുരിദാർടോപ്പ് ഇതുകൊണ്ടൊക്കെ അടിച്ചിടാം.വെറുതെകളയണ്ടല്ലൊ.കിടക്കകവർ പഴയസാരികൊണ്ടാണ് ഞാൻഅടിക്കാറ്. പൈസകൊടുത്ത് വാങ്ങാറില്ല. പിന്നെ തയ്ക്കാൻ കിട്ടുന്നതിൻഡെ വെട്ടുകഷ്ണംനിറച്ച്തലയിണയും ഉണ്ടാക്കും.സ്റ്റോറും അടിപൊളിയായി ലൈലാ

  • @Safeena234
    @Safeena234 2 ปีที่แล้ว

    Super ayittundu ithatha

  • @noushadkp3522
    @noushadkp3522 2 ปีที่แล้ว +1

    Masha Allah മൊത്തത്തിൽ പൊളിച്ചു 👌👌👌

  • @shemeenahashim2005
    @shemeenahashim2005 2 ปีที่แล้ว +1

    പെയിന്റ് ബക്കറ്റിൽ ഭക്ഷണസാധനങ്ങൾ ഇട്ടു വെക്കുന്നത് നല്ലതല്ല.

  • @sachuzzznaughty
    @sachuzzznaughty 2 ปีที่แล้ว

    സിതുമോൾ ❤❤❤❤❤

  • @bindushaju4938
    @bindushaju4938 2 ปีที่แล้ว +1

    Hiii dearrr

  • @rittuff6724
    @rittuff6724 2 ปีที่แล้ว

    താത്തന്റെ സിലു എന്ന കുട്ടിയെ വീഡിയോ യിൽ കാണുന്നില്ലല്ലോ

  • @shadhooskitchen2281
    @shadhooskitchen2281 2 ปีที่แล้ว +5

    താത്ത എല്ലാ ഒരുക്കങ്ങളും കഴിഞ്ഞോ

  • @saleemasali8095
    @saleemasali8095 2 ปีที่แล้ว +1

    ഉഷാർ ആയിട്ടുണ്ട് 👍

  • @anushahareesh7216
    @anushahareesh7216 2 ปีที่แล้ว

    സ്റ്റോറേജ് റൂം സൂപ്പർ

  • @filmyworld5947
    @filmyworld5947 2 ปีที่แล้ว

    സൂപ്പർ

  • @shoukathali3067
    @shoukathali3067 2 ปีที่แล้ว +3

    താത്ത പിന്നെ ഈ എലകയാ ഗ്രേബു പട്ട ഇതൊക്കെ ചെറിയ പാക്കറ് വാങ്ങരുത് തൂക്കി മേടിക്കണം അതാണ് നല്ലതും പൈസ അതും നല്ല കുറവ് ഉണ്ടാവും സാദനം കുറെ ഉണ്ടാവും

  • @Play_64
    @Play_64 2 ปีที่แล้ว +3

    വീട് മൊത്തത്തിൻ സൂപ്പർ ആയിട്ടുണ്ട് പ്ലേറ്റ് വെച്ചതും 🥰

    • @Salhaworld
      @Salhaworld 2 ปีที่แล้ว

      👍🏻👍🏻👍🏻

  • @hasihaseenacp8301
    @hasihaseenacp8301 2 ปีที่แล้ว

    happy super market❤️