മുയൽ തീറ്റയിലെ ചിലവ് ചുരുക്കൽ (Rabbit Farming Reena Francis 9947070471)

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 100

  • @akashraju9797
    @akashraju9797 5 ปีที่แล้ว +16

    Ella video kanarund... Njn oru beginner annu.. Ee channel orupadu useful annu. Thanks

  • @shajikannan4x888
    @shajikannan4x888 5 ปีที่แล้ว +2

    താങ്കളുടെ പുതിയ subscriber ആണ് ഞാൻ. നിങ്ങളുടെ ഇതു പൊലെ ഉള്ള ഒരു പാട് mottivation video കാണാറുണ്ട്. പുതുതായി തുടങ്ങുന്നവർക്ക് ഒരു പ്രജോതനമാണ് താങ്കളെപ്പോലെ ഉള്ളവർ. Keep lt up. ഞാനും ഉണ്ടാകും ഒരുനാൾ മുയലിന്റെ കൂടെ. Qatar ൽ നിന്നും ഒരു പാവം പ്രവാസി... Thank you.

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +4

      ഷാജി നിങ്ങളുടെയൊക്കെ പ്രോത്സാഹനം തന്നെയാണ് എന്റെ യും പ്രചോദനം.. മുയൽ ഫാമിലി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ..👍👍👍

    • @shajikannan4x888
      @shajikannan4x888 5 ปีที่แล้ว +1

      @@reenafrancis2668 Thanks madam

  • @shibujacob2394
    @shibujacob2394 4 ปีที่แล้ว

    ചെറിയ അറിവുകൾ ഷെയർ ചെയുമ്പോൾ ഞങ്ങൾക്ക് വലിയ ഉപകാരം ആണ് മേടം
    Thank you so much

  • @johnpunnen
    @johnpunnen 5 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ അറിവ് നന്ദി

  • @fazilaismail8170
    @fazilaismail8170 5 ปีที่แล้ว +2

    Ningale videos ellum mattullavark nalla oru inspiration aan. video kanan thodangiyadin shesham njanum vangii tto . thank you so much......... 😘

  • @jafarpt9013
    @jafarpt9013 4 ปีที่แล้ว

    പ്ളാവിൽ കയറുന്ന ചെലവ്.ചക്ക തിളപ്പിക്കാൻ വേണ്ട സാധനങ്ങൾ
    സമയ നഷ്ടം വെളുത്തുള്ളി എന്നിവ വെറുതെ കിട്ടിയതാണൻകിൽ..... ഒരു നല്ല വീഡിയോ.

  • @ratheeshthookkupalam2498
    @ratheeshthookkupalam2498 3 ปีที่แล้ว +1

    ചേച്ചി ചേച്ചിയുടെ വീഡിയോ എന്നും കാണാറുണ്ട് എനിക്കും നാല് മുയൽ ഉണ്ട് ഒരാണും 3 പേണണും ഞങൾ കഴിഞ്ഞ സെപ്റ്റംബർ മാസ മാസത്തിൽ വാങ്ങിച്ചതാ അതിലൊരു പെണ്ണിനെ അൺ മുയൽ ഇൻറെ കൂടെ ഇട്ടു പക്ഷേ അങ്ങോട്ടും ഇങ്ങോട്ടും ഇണ ചേരുന്നില്ല

  • @shefinmh6413
    @shefinmh6413 5 ปีที่แล้ว +4

    Chechhi valare nallath chakka okke chumma kalanju poovan evide njan try cheyyam 👍

  • @Marahimvp
    @Marahimvp 5 ปีที่แล้ว +3

    നല്ല പരീക്ഷണം
    പഴുത്ത ചക്ക മുയലുകൾ നന്നായി കഴിക്കുന്നുണ്ട്

  • @LETWIN2255
    @LETWIN2255 3 ปีที่แล้ว

    Thanks Reena chechi

  • @spekboy3235
    @spekboy3235 5 ปีที่แล้ว +1

    Muyalukalkke kudukkavunna naatu fruitsukale kurichu oru video cheyyumo

  • @psy__legend5902
    @psy__legend5902 5 ปีที่แล้ว +3

    റീന ചേച്ചി..മുയൽ cage നിർമിക്കുന്നതിന്റെ ഒരു നല്ല video ഇടാമോ.. അങ്ങനെ ആണേൽ വളരെ ഉപകാരം ആയിരുന്നു...

    • @simplemylifestylemalayalam9958
      @simplemylifestylemalayalam9958 5 ปีที่แล้ว

      Yes njanum athu parayanamennu karuthiyirikkuvarunnu.oru small scale cage undakkunathum athinte stand cheyyunnathum kanikkamo mam

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +2

      @@simplemylifestylemalayalam9958 ഒരു വർഷം ആയല്ലോ cage making വീഡിയോ ചെയ്തിട്ട്..കണ്ടില്ലേ

  • @jomoljijo395
    @jomoljijo395 5 ปีที่แล้ว +3

    Rabber thottathil ulla payar, bamboo leafs, etc kodukkamo?

  • @rejithakl2910
    @rejithakl2910 3 ปีที่แล้ว

    Vitamin kitheetayil kodukkamo wateril thanna kodukkano

  • @rajeshvelappan8396
    @rajeshvelappan8396 4 ปีที่แล้ว +1

    Chakka podikkunnathengine?

  • @abrahamv.k5374
    @abrahamv.k5374 3 ปีที่แล้ว

    മുയലുകളുടെ കാലം കഴിഞ്ഞു, ഇനി മറ്റ് എന്തെങ്കിലും ജീവികളെ കണ്ടുപിടിക്കണം വളർത്താൻ.

  • @mgdamager1642
    @mgdamager1642 5 ปีที่แล้ว +1

    Bhakshanathin pattunna muyal

  • @Marahimvp
    @Marahimvp 5 ปีที่แล้ว +4

    മാഡം
    ഞാൻ പഴുത്ത ചക്ക കൊടുത്തിട്ടുണ്ട്. നന്നായി തിന്നുന്നു

  • @sandrabinokukku2047
    @sandrabinokukku2047 5 ปีที่แล้ว +2

    Rabbit enthu konda cardboard um mannokkke ,paper um okk thinnunne

  • @ratheeshthookkupalam2498
    @ratheeshthookkupalam2498 3 ปีที่แล้ว

    കാരണം പറയാമോ

  • @aneeshaugastin7578
    @aneeshaugastin7578 5 ปีที่แล้ว +2

    Good idea thank u madam. .

  • @safiyabin1100
    @safiyabin1100 5 ปีที่แล้ว

    Rabbit kunjugale (male or female) engane thirichariyam

  • @whiteshadow6925
    @whiteshadow6925 5 ปีที่แล้ว +1

    Bactrisol alavu athrayanu ???

  • @akhil6335
    @akhil6335 5 ปีที่แล้ว +7

    മുയൽ ഗർഭിണി ആണോ അല്ലയോ എന്നുള്ള oru video edu please

  • @sebymathew7398
    @sebymathew7398 4 ปีที่แล้ว

    8+2 =10 set nu kude sakitham entha price

  • @najmudheen4290
    @najmudheen4290 5 ปีที่แล้ว +1

    oho mam good information . thank you

  • @rockrakee3940
    @rockrakee3940 5 ปีที่แล้ว +1

    Thanks Good information

  • @mohamodrafimdrafi2309
    @mohamodrafimdrafi2309 5 ปีที่แล้ว +3

    👍

  • @hevenofpets6240
    @hevenofpets6240 3 ปีที่แล้ว

    മഴ കാലത്ത് കൊടുക്കൻ പറ്റുമോ

  • @lijojose1213
    @lijojose1213 4 ปีที่แล้ว +1

    ഇടുക്കിയിൽ എവിടെയാ?

  • @kadijabi9249
    @kadijabi9249 5 ปีที่แล้ว

    Thank you

  • @GreenAgroMedia
    @GreenAgroMedia 5 ปีที่แล้ว +1

    Good job👍👍

  • @yousafc8723
    @yousafc8723 4 ปีที่แล้ว

    മുയൽ കുഞ്ഞിന് തള്ള പാൽ കൊടുക്കുന്നില്ല എഡുചെയ്യും പശുവിൻ പാൽ കൊടുക്കാമോ

  • @shibupk4326
    @shibupk4326 5 ปีที่แล้ว +4

    ഗോതമ്പു കിളുർപ്പിച്ചു kodukkamamo

  • @akashraju9797
    @akashraju9797 5 ปีที่แล้ว +2

    Cabbage nte leafe kodukkunnathu kond nthenkillum side effects undavumo?

    • @mpworldcreation7475
      @mpworldcreation7475 5 ปีที่แล้ว +1

      Poison. Ubayokichan. Etharam krisi cheyyunnad.appol nallavannam kazyki virthi yakki kodukkuka.urine. smell undakum

    • @akashraju9797
      @akashraju9797 5 ปีที่แล้ว

      Thank you

  • @mgdamager1642
    @mgdamager1642 5 ปีที่แล้ว +1

    Red kannulla muyal broiler aano

  • @zayanmalik8854
    @zayanmalik8854 5 ปีที่แล้ว +1

    😀😀😀👍

  • @firozkktm2122
    @firozkktm2122 4 ปีที่แล้ว

    അസോള കൊടുത്താൽ കൈ തീറ്റ കുറക്കാമോ

  • @MohammedMohammed-ce3we
    @MohammedMohammed-ce3we 5 ปีที่แล้ว

    Madam veetil undavunna papaya kodukan pattuo?

  • @shehnawazmohammed4353
    @shehnawazmohammed4353 4 ปีที่แล้ว

    വാഴ മാണം കൊടുക്കാമോ. കൊടുക്കാമെങ്കിൽ എങ്ങനെ..

  • @adhilsafeer5327
    @adhilsafeer5327 5 ปีที่แล้ว +4

    ചക്ക പ്പൊടി ഒറ്റയ്ക്ക് കൊടുക്കാമോ?

  • @simplemylifestylemalayalam9958
    @simplemylifestylemalayalam9958 5 ปีที่แล้ว +1

    Mam phone cheyithu maminte time kalayan thalparyam illathakond chodhikkuva mam avide farmil vannal 2 rabbitine mathramayi tharumo?ethraya price?pls reply mam .I am from kattappana

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ഞാനില്ല അവിടെ. 2 ps കൊടുക്കാറില്ല

  • @oldisgold7757
    @oldisgold7757 5 ปีที่แล้ว +3

    Nice

  • @spekboy3235
    @spekboy3235 5 ปีที่แล้ว +2

    Mango Kodukkamo?

  • @thomasmaliakkal633
    @thomasmaliakkal633 5 ปีที่แล้ว +1

    Good information

  • @chrisjoseph506
    @chrisjoseph506 5 ปีที่แล้ว

    Rabbit selling tips in Thrissur. please.cabbage waste can give

  • @muneerkarayil1937
    @muneerkarayil1937 5 ปีที่แล้ว +7

    നിങ്ങൾ ഫോൺ ചൈതാൽ മൈൻഡ് ചയുന്നില്ല ഞാൻ വിളിച്ചു നിങ്ങൾ കട്ടാക്കി പിന്നേ എങ്ങനെ ആളുകൾ വിളിക്കും

  • @jomindevasia8646
    @jomindevasia8646 5 ปีที่แล้ว +4

    പ്ലാവില കൊടുക്കാൻ പറ്റുമോ

    • @moossahaji6756
      @moossahaji6756 4 ปีที่แล้ว

      വാട്ടി കൊടുക്കുക

  • @rajeevekrishna2309
    @rajeevekrishna2309 5 ปีที่แล้ว +3

    ഒരു ജോഡിക്ക് എന്ത് വില ആകും

  • @mohamedshahadmohamedshahad7848
    @mohamedshahadmohamedshahad7848 5 ปีที่แล้ว +1

    Super

  • @bijushaumesh2438
    @bijushaumesh2438 4 ปีที่แล้ว

    മുയൽ പിണ്ണാക്ക് തിന്നാതെന്തു കൊണ്ടാണ് 2 ദിവസമായി തിന്നാതത്

  • @rinufinu7734
    @rinufinu7734 4 ปีที่แล้ว +1

    ഇതു കേൾക്കാൻ ഒരു പാട് പ്രവാസികൾ /ഒരു പാട് നാട്ടിലുള്ളവരും. (1)ഇദൊന്നും തീറ്റ ചെലവ് കുറയില( 2)500 മുയൽ വളർത്താൻ എത്ര ചക്കവേണം എത്ര ചേമ്പ് വേണം (3)ചക്ക പറിച്ചു റോഡ് സൈഡിൽ വിറ്റാൽ 10 കിലോ ഉള്ളചകക്കു 300 രൂപ കിട്ടും, (4)ഇദൊക്കെ വീട്ടിൽ ഉണ്ടകിൽ കുറച്ചു വേണ മെങ്കിൽ കൊടുക്കാം. (5)ഇത്‌ കണ്ടു ഒരാളും മുയൽ വളർത്തരുത് (6)മുയൽ കൃഷി ലാഭത്തിൽ ആകാം ഒരു പാട് വഴികൾ ഉണ്ട് അത് യൂട്യൂബിൽ ആരും പറഞ്ഞു തരില്ല (7)etc.....

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      ഒന്ന് പറഞ്ഞു തരൂ..pls..
      ഫാമിൽ വന്നാൽ വെറുതെ കൊണ്ടുപോയ്ക്കോളൂ ചക്ക. മഴയത്ത് എല്ലാം വീണു പോകുന്നു. 10 പൈസ തരണ്ടാ..

    • @rinufinu7734
      @rinufinu7734 4 ปีที่แล้ว

      ബുക്കിങ് ചെയ്‌തു മുഴൽ വാങ്ങി ഫീഡ് കൊടുക്കാൻ കഴിയാതെ കുടുങ്ങി പോയവർ ഉണ്ടാകും അവർക്കു കൊടുക്കു എന്നിട്ട് അവർ രക്ഷപ്പെടെട്ടെ ബ്രോ......

    • @abhilashkp9434
      @abhilashkp9434 4 ปีที่แล้ว

      @@rinufinu7734 ബ്രോ അല്ല മിസ്റ്റർ സിസ്സ് ആണ്

    • @vipinraj7922
      @vipinraj7922 3 ปีที่แล้ว

      innu sunthri ayidundu

  • @nikhilc429
    @nikhilc429 5 ปีที่แล้ว +10

    ചോറ് കൊടുക്കാമോ?

  • @sidhartha0079
    @sidhartha0079 4 ปีที่แล้ว

    പഴുത്തതോ ചെനച്ചതോ അതോ പച്ച ചക്കയോ

  • @oldisgold7757
    @oldisgold7757 5 ปีที่แล้ว +3

    ഉണക്കത്തെ കൊടുക്കാൻ പാടില്ലേ ചക്കയും ചേമ്പും ഒക്കെ...

    • @Havetime123
      @Havetime123 5 ปีที่แล้ว

      aavashyam illatha chodyam enthina poison ullakond 2 times boil cheyyanum pinne unakkanum paranjathu kettille

  • @jithinkrishnaappu9047
    @jithinkrishnaappu9047 5 ปีที่แล้ว +5

    മാർക്കറ്റില്നിനും കിട്ടുന്ന കാബേജിന്റെ ഇല ചൂട് വെള്ളത്തിൽ കഴുകി കൊടുക്കാമോ

  • @firozkktm2122
    @firozkktm2122 4 ปีที่แล้ว

    അസോള

  • @vishnumk1385
    @vishnumk1385 4 ปีที่แล้ว

    😇😇😇🤕

  • @alvin4290
    @alvin4290 4 ปีที่แล้ว

    Eanikem veanam chippy

  • @riyasvriyas8369
    @riyasvriyas8369 5 ปีที่แล้ว

    People TW madam

  • @manuchacko2254
    @manuchacko2254 5 ปีที่แล้ว

    എവിടെ പൊടിക്കും

  • @kgsunil9274
    @kgsunil9274 4 ปีที่แล้ว

    My age is 55...I have not called you to fool you... I need rabbit for my purpose if your not correctly responding... Then why you are giving such advertisement like this in TH-cam.. Now you are fool. And please stop advertising like this...

  • @rayanrayan3695
    @rayanrayan3695 3 ปีที่แล้ว

    Thank you

  • @mkfishtube3132
    @mkfishtube3132 3 ปีที่แล้ว

    👍

  • @jobiroot7181
    @jobiroot7181 4 ปีที่แล้ว

    Super

  • @aneeshaugastin7578
    @aneeshaugastin7578 5 ปีที่แล้ว +1

    Good idea thank u madam. .

  • @sumeshbalan4535
    @sumeshbalan4535 5 ปีที่แล้ว

    Good information