ഇന്ന് ബിഗ് ബോസിന് വേണ്ടി പലരും വെയിറ്റ് ചെയ്യുമ്പോൾ ഞങ്ങൾ കുറച്ചാളുകൾ വെയിറ്റ് ചെയ്തത് ഞങ്ങളുടെ ബിഗ് ബോസിന് വേണ്ടിയാണ് ..... അതെ അവൻ തന്നെ കാർത്തിക് മച്ചാൻ .... ആഴ്ചയിൽ ഒരു വിഡിയോ ഇട്ടൂടെ കുഞ്ഞേ ...........😍😍😍😍
ഇതൊക്കെ പൈസക്കാരുടെ ക്യാമ്പസ് അല്ലെ.. നല്ല ഫണ്ടിംഗ് പോലും ഇല്ലാതെ ഇതിനേക്കാൾ നന്നായി പരിപാടി നടത്തുന്ന ഗവണ്മെന്റ് കോളേജിന്റെ വൈബ് ന്നു മുന്നിൽ ഇതൊന്നും ഒന്നുമല്ല
എന്റെ ഇത്ര കാലത്തെ ലൈഫിൽ നിങ്ങളെ പോലെ ഒരു മനുഷ്യനെ കണ്ടിട്ടില്ല. എന്തും എവിടെയും ഒരു പ്രശ്നവും കൂടാണ്ട് ഇത്ര സിംപിൾ ആയി കണ്ട് ചെയ്യുന്നല്ലോ...🙏🙏🙏 A big salute ❤️
@Tiji Thomas അത് ഓക്കേ. പക്ഷെ ഇവന്റെ ചെക്കൻ എന്ന് പറയാൻ ഇവൻ ഏതാ എന്നാ ഞാൻ ചോദിച്ചത്. അതിന് sub തീരെ കുറവൊന്നുഅല്ലാല്ലോ. മാസത്തിൽ ഒരു video ചെയ്യുന്ന ഇവന് ithrayum sub ഇല്ലേ. അതുതന്നെ ധരാളം. ചെലപ്പോ കൊല്ലത്തിൽ രണ്ട് video ചെയ്യും.
@12.29ശോ ദേ ഞാനും ഗോപികയും. (ഞങ്ങളെയും സിൽമേല് എടുത്തേയ്യ് ). കാർത്തിക്കേട്ടാ.. ഇങ്ങള് പാലക്കാട് ണ്ട് ന്ന് അറിഞ്ഞിട്ട്, എക്സാമിന്റെ തലേന്ന് ഇങ്ങളെ കാണാൻ വേണ്ടി ഇറങ്ങി ഓടിയ ഒരോട്ടമുണ്ട്, അത്രേം സ്പീഡിൽ ഞാനും ഗോപികയും ഒന്നും ചെയ്തിട്ടുണ്ടാവില്ല... ഈ വീഡിയോ അപ്‌ലോഡ് ആവാൻ ഞാനും അവളും ഈ കഴിഞ്ഞ 10-20 ദിവസം കാത്തിരുന്ന പോലെ വേറെ ആരും കാത്തിരുന്നിട്ടും ഉണ്ടാവില്ല.. ഒന്ന് കാണണമെന്നും മിണ്ടണം കൊതിച്ചതായിരുന്നു ഞങ്ങളുടെ dare ഉം dream ഉം ഒക്കെ.. വീഡിയോ കണ്ടോണ്ട് ഇരിക്കുമ്പോ പോലും ഞങ്ങളെ വീഡിയോയിൽ നിന്ന് എടുത്ത് കളഞ്ഞു കാണുമെന്നു കരുതി. പക്ഷെ 17മിനുട്ടിൽ ആ 3സെക്കന്റ് ഞങ്ങളെ അതിൽ കണ്ടത്തിന്റെ 30 ഇരട്ടി സന്തോഷമായിരുന്നു ഇങ്ങളെ നേരിൽ കണ്ടപ്പോ.. അന്ന് കൂടെ നിന്നെടുത്ത സെൽഫി ഫോണിന്റെ വോൾപേപ്പറും, വാട്സ്ആപ്പ് dp ഉം ആക്കി ഇട്ടതിനു, ഏതാഡി ആ ചെക്കൻ എന്ന് ചോയ്ച്ച് വീട്ടീന്ന് കേട്ട തെറിയുണ്ടല്ലോ...ufff.. എന്നിട്ട് ഇങ്ങളൊരു vloger ആണെന്നും പറഞ്ഞു വീഡിയോ ഒക്കെ ഇട്ടു കാണിച്ചു കൊടുത്തു..ഇപ്പൊ ഞാൻ പുറത്ത്.. ഇങ്ങളകത്ത്.. അങ്ങനെ 3-4 ഫാൻസിനെ കൂടി ഒപ്പിച്ച് തന്നിട്ടുണ്ട്.. (അന്ന് instagram ൽ ഫോട്ടോ ഇട്ടിട്ടു മെൻഷൻ ആക്കിയിരുന്നു.. പക്ഷെ കണ്ടില്ല 😪)
*കാർത്തിക് മച്ചാൻ ഒപ്റ്റിക്കൽസ് ചെയ്യുംപ്പോൾ 12 വർഷം മുൻപ് പട്ടാളത്തിൽ ചേർന്ന് ഒറീസ്സയിൽ വയ്ച് ബേസിക് ട്രെയിനിങ് ചെയ്തതാ ഓർമ വന്നേ...അളിയൻ ഒറ്റ ദിവസം കൊണ്ട് ചെയ്തു.നമ്മൾ ഒരു വർഷം ചെയ്തു.അന്നും ഇതുപോലെ കാലും കൈയും മുറിഞ്ഞു.16 കിലോമീറ്റർ ഓടിയാല്ലേ ട്രെയ്നിങ് കംപ്ലീറ്റ് ആകാതുള്ളു. തോളിൽ തോക്കും പുറകിൽ 5കിലോ തൂക്കവും.അന്ന് തോക്കു തോളിൽ വയ്ച് ഓടിയ മുറിവ് പാട് ഇപ്പളും മാറിയില്ല...അവസാനം എല്ലാം കഴിഞ്ഞു വിജയിച്ചു കപ്പ് പിടിച്ചു നിൽക്കുന്ന ആ സന്തോഷം ഉണ്ടല്ലോ അതു നമ്മൾ യൂണിഫോം ഇട്ടു നില്കുംപ്പോൾ അന്ന് മനസിലുണ്ടായ സന്തോഷം പോലെ.... *ജവാൻ*അഭിമാനം തോന്നുന്നു* ജയ്ഹിന്ദ്....*
Aa challenge etteduth cheyyan kanicha confidence uff onnum parayanilla chetta hats of you jeevithathil varunna ella pradhisandhikalum positive ayitt chettan tharanam cheyyyum💪🏻💪🏻i sure that chettante videos kanumbo oru positive energy ahnu♥♥♥♥♥💪🏻💪🏻💪🏻💪🏻👍👍keep it up
ഞങ്ങൾ കളിച്ചു നടന്ന കലാലയത്തിലൂടെ കാർത്തിക് ബ്രൊ നടക്കുന്നത് കണ്ടപ്പോ വല്ലാത്തൊരു ഫീൽ 🥰🥰🥰 Love you bro for sharing, so we can able to watch it all the way from saudi arabia 🥰🥰🥰
സാദാരണയിൽ നിന്നും വ്യത്യസ്തമായി ഈ വ്ലോഗ് ഒത്തിരി ഇഷ്ട്ടായി ..🤣കാല് മുറിഞ്ഞൊണ്ടല്ല ട്ടോ പിന്നെ ഔട്ടർ പറയുമ്പോ ബ്രോയുടെ left side ലുള്ള പെൺകുട്ടി യുടെ expression കലക്കി ..😍👍
ഇതൊക്കെ കാർത്തിക് മച്ചാനെ സംബന്ധിച്ചടുത്തോളം നിസാരം... പണി ഇനിയും കൊടുത്തു കൊണ്ടേയിരിക്കു സൂർത്തുക്കളെ challenge ഏറ്റെടുക്കാൻ നമ്മുടെ മുത്ത് ready.... Karthi ishtam😍💋
Machane annyaya challenge. Machanellaam cool ayittu theerthu Kaalu murinjathozhichaal full enjoy cheythu . Super vdo ayirunnu Next day enganeyundarunnu bro
thomman sir the coolest teacher i ever known oru orientation class edukan njangade collegil vannitunde supply adich moonji ninna ennode supply onnum onnumalleda ennu paranj motivate cheythath edehamanuu
*🤩 മചാന്റെ സ്ഥിരം വ്യൂവേഴ്‌സ് ഉണ്ടോ..💞💞*
Undalloo
Undallo
Und
Pinneeeee❤❤❤
ഉണ്ടേ
*പണ്ട് പോഗോ ടിവിയിൽ ഒരു പരുപാടി ഉണ്ടായിരുന്നു അതു ഓർമ്മ വന്നു challenges കണ്ടപ്പോ 90's കിഡ്‌സിന് മനസ്സിലാവും*
Takashis castle aano machane😍😍
90s kids allathavarkum ariyam bro
Powli man...,chirichu upadu ayye.....
MAD alle☺️
@@nandunandini5051 athalla bro
*ഇതൊക്കെ കാണുമ്പോളാ ഇവിടെയുള്ള കോളേജോക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ*..... 😪
@@jueliaannexs7007 collegil chernila bro but ivde ellam sokam collega
Sathyam bro
*ABSOLUTELY THATS A POINT*
Ithoke evidan stalan
@@pes18blackballstricksandti14 alappuzha
ചോര കണ്ടിട്ടും പിന്മാറാതെ വാ അടുത്തത്തിലോട്ട് പോകാം എന്ന് പറഞ്ഞ കാർത്തിbro... we like you.....
Cinema
Ftgvfrtreers😃😆😅🥳😗
*ധീര ജവാന്മാരെ ഈ അവസരത്തിൽ ഞാൻ നമിച്ചു പോകുന്നു* 💪🙏
സത്യം മച്ചാൻ കിടന്നു പെടാപാട് പെടുന്ന കണ്ടപ്പോ ആദ്യം ഓർത്തത് ആർമി ട്രെയിനിങ് ആണ് 😇🤯
Army jawans epozzum cheyyunatha ithokke
😁
@days Pattambi yes
Pinnallah🇮🇳🇮🇳🇮🇳💪💪jai hind
ഇത്രേം ഉഗ്രൻ ആയ പ്രിൻസിപ്പൾക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍🏽🔥
ഇന്ന് ബിഗ് ബോസിന് വേണ്ടി പലരും വെയിറ്റ് ചെയ്യുമ്പോൾ ഞങ്ങൾ കുറച്ചാളുകൾ വെയിറ്റ് ചെയ്തത് ഞങ്ങളുടെ ബിഗ് ബോസിന് വേണ്ടിയാണ് ..... അതെ അവൻ തന്നെ കാർത്തിക് മച്ചാൻ .... ആഴ്ചയിൽ ഒരു വിഡിയോ ഇട്ടൂടെ കുഞ്ഞേ ...........😍😍😍😍
😍😍😍
@@KarthikSuryavlogs
എന്നാലും പഹയാ നിന്റെ തൊലിക്കട്ടി
*ആഹാ എല്ലാരുമുണ്ടല്ലോ*
Big boss start ayoo
@@KarthikSuryavlogs hello karthik
Sir ne ishtapettaver
Like adi💗
⬇️
He was a famous trainer Asianet le Nammal Thammil show il oke undarunnu with live fire walk with bare foot
Da kopeee
@@Ajithsebastian-oz1gq entho
@@rahulramesh89 appo principal alle
Aspire clg thrithala priciple search cheyy
Appo oru mothalne kanam .....
Vere lvl aa
16:05 പ്രിൻസിപ്പാൾ ഡാൻസ് കണ്ടാ ഞാൻ ഇവിടെ പടിച്ചമതിയായിരുന്നു 🤭👍
വിഷയം 🤩😂
തൊമ്മന്റെ motivation always💪🏻💪🏻💪🏻💪🏻
👍
കേരളത്തിൽ ഇങ്ങനത്തെ കോളേജ് വേറെ ഉണ്ടാകില്ല😄😍
Satyam daa
adhe alle but nummada collageum kollam ketto 😂
ഇതേത് Collageaa
True🥰👍👍👍
*കാർത്തിക്ക് സൂര്യയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവരുണ്ടോ*
💖
Yaap
Ys off course
Sss
TH-cam thurakkunnath ee muthinte video kanan vendi maathrama
Edit:oru 99%
Yes
*കാർത്തിക്ക് മച്ചാൻ six pack challenge win ചെയ്യുമെന്ന് ഉറപ്പുള്ളവർ like. എനിക്ക് ഉറപ്പാണ്🤩*
*എല്ലാ ടാസ്‌കും പോസറ്റീവ് ആയെടുക്കുന്ന കാർത്തിക് മച്ചാനെ നീ പോളിയാണ് കുട്ടപ്പ. സ്നേഹപൂർവ്വം ❤️❤️😍😍*
ഇത് കാണുമ്പോൾ എനിക്ക് pogo ചാനൽ ഓർമ വരുന്നു എന്റെ bro.... dare to dream🥰🥰✌️
Takeshi's castle 🏰
ചുമ്മാതല്ല.. സുജിത്ത് ഏട്ടൻ എത്രയും പെട്ടെന്ന് തന്നെ മുങ്ങി കളഞ്ഞത്🤣🤣
🤣🤣
😂😂😂🤣
😂😂😂 സത്യം
🤣🤣🤣🤣🤣🤣
ഇതൊക്കെയാണ് ക്യാമ്പസ് 😍
എനിക്കും ഉണ്ട് തൊലിഞ്ഞ ഒരെണ്ണം 😒
Level Aan macha
Same bro
@@ajishmamalavika6714 😥
@@jueliaannexs7007 😕
ഇതൊക്കെ പൈസക്കാരുടെ ക്യാമ്പസ് അല്ലെ.. നല്ല ഫണ്ടിംഗ് പോലും ഇല്ലാതെ ഇതിനേക്കാൾ നന്നായി പരിപാടി നടത്തുന്ന ഗവണ്മെന്റ് കോളേജിന്റെ വൈബ് ന്നു മുന്നിൽ ഇതൊന്നും ഒന്നുമല്ല
♥️🖤♥️ *ചേട്ടനെ പോലെ ഈ ലോകത്ത് വേറെ ആരും ഇണ്ടാവുല്ല* ♥️🖤♥️
എന്റെ ഇത്ര കാലത്തെ ലൈഫിൽ നിങ്ങളെ പോലെ ഒരു മനുഷ്യനെ കണ്ടിട്ടില്ല.
എന്തും എവിടെയും ഒരു പ്രശ്നവും കൂടാണ്ട് ഇത്ര സിംപിൾ ആയി കണ്ട് ചെയ്യുന്നല്ലോ...🙏🙏🙏
A big salute ❤️
🥰🥰
😘😘
ഇനി മേലാൽ .. എത്ര വലിയ ഭക്തൻ വന്നു വിളിച്ചാലും ഇനി ഈ കോളേജ് പോയേക്കല് 😝😜
സർ നിങ്ങളാണ് star
വളരെ ബഹുമാനവു അഭിമാനവും തോനുന്നു ..
പൊളി പ്രിൻസിപ്പൽ 😍😊😊😊🌹
*ലീഡ് കോളേജിനെ പറ്റി ഒരുപാട് കേട്ടിരിക്കുന്നു കോളേജ് ആയാൽ ഇതാണ് കോളേജ് ഇങ്ങനെ ആയതിനു ഒറ്റ കാരണം തൊമ്മൻ സർ*
@Josmi P. J palakkad.
@Josmi P. J mba college aanu
ഇതല്ല ഇിനപ്പുറവും ചാടി കടന്നവൻ ആണീ കാർത്തിക് സൂര്യ 😂💖
pinneeeeee nammmude chakan 😍
*ഡെയ് ഇവന് ഇത്ര subscribers പോര...*
*എന്റെ ചെക്കനാ ഇവൻ...*
*മരണ മാസ് കാർത്തി*
നിന്റെ ചക്കനായാൽ sub കൂടണോ. അതിന് നീയേതാ
@Tiji Thomas അത് ഓക്കേ. പക്ഷെ ഇവന്റെ ചെക്കൻ എന്ന് പറയാൻ ഇവൻ ഏതാ എന്നാ ഞാൻ ചോദിച്ചത്. അതിന് sub തീരെ കുറവൊന്നുഅല്ലാല്ലോ. മാസത്തിൽ ഒരു video ചെയ്യുന്ന ഇവന് ithrayum sub ഇല്ലേ. അതുതന്നെ ധരാളം. ചെലപ്പോ കൊല്ലത്തിൽ രണ്ട് video ചെയ്യും.
Thumbnail il kayyile D2D tattoo kaanumbo undakunna romanjification 💯💥
😍😍😍
Karthikketan uyirr❤
Sathyam💯
*വളരേ സിമ്പിളായ ചലഞ്ചസാണ് ഉള്ളത്* , *കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുക* , *കിണറ്റിൽ ചാടി ബോൾ എടുക്കുക* ..
*ശ്രദ്ധിക്കുക* . *പല്ലും ചിറിയും ഒന്നാകരുത്* 😂😂
🤣🤣🤣
😂
Athonnu vendaaa
വല്ലാത്തൊരു ആരാധന തോന്നുന്നു കാർത്തിക് ചേട്ടോ
Love from Kottayam😍
🥰🥰🥰lub u muthee
😍😍😘😘
@12.29ശോ ദേ ഞാനും ഗോപികയും. (ഞങ്ങളെയും സിൽമേല് എടുത്തേയ്യ് ). കാർത്തിക്കേട്ടാ.. ഇങ്ങള് പാലക്കാട് ണ്ട് ന്ന് അറിഞ്ഞിട്ട്, എക്സാമിന്റെ തലേന്ന് ഇങ്ങളെ കാണാൻ വേണ്ടി ഇറങ്ങി ഓടിയ ഒരോട്ടമുണ്ട്, അത്രേം സ്പീഡിൽ ഞാനും ഗോപികയും ഒന്നും ചെയ്തിട്ടുണ്ടാവില്ല... ഈ വീഡിയോ അപ്‌ലോഡ് ആവാൻ ഞാനും അവളും ഈ കഴിഞ്ഞ 10-20 ദിവസം കാത്തിരുന്ന പോലെ വേറെ ആരും കാത്തിരുന്നിട്ടും ഉണ്ടാവില്ല.. ഒന്ന് കാണണമെന്നും മിണ്ടണം കൊതിച്ചതായിരുന്നു ഞങ്ങളുടെ dare ഉം dream ഉം ഒക്കെ.. വീഡിയോ കണ്ടോണ്ട് ഇരിക്കുമ്പോ പോലും ഞങ്ങളെ വീഡിയോയിൽ നിന്ന് എടുത്ത് കളഞ്ഞു കാണുമെന്നു കരുതി. പക്ഷെ 17മിനുട്ടിൽ ആ 3സെക്കന്റ് ഞങ്ങളെ അതിൽ കണ്ടത്തിന്റെ 30 ഇരട്ടി സന്തോഷമായിരുന്നു ഇങ്ങളെ നേരിൽ കണ്ടപ്പോ.. അന്ന് കൂടെ നിന്നെടുത്ത സെൽഫി ഫോണിന്റെ വോൾപേപ്പറും, വാട്സ്ആപ്പ് dp ഉം ആക്കി ഇട്ടതിനു, ഏതാഡി ആ ചെക്കൻ എന്ന് ചോയ്ച്ച് വീട്ടീന്ന് കേട്ട തെറിയുണ്ടല്ലോ...ufff.. എന്നിട്ട് ഇങ്ങളൊരു vloger ആണെന്നും പറഞ്ഞു വീഡിയോ ഒക്കെ ഇട്ടു കാണിച്ചു കൊടുത്തു..ഇപ്പൊ ഞാൻ പുറത്ത്.. ഇങ്ങളകത്ത്.. അങ്ങനെ 3-4 ഫാൻസിനെ കൂടി ഒപ്പിച്ച് തന്നിട്ടുണ്ട്.. (അന്ന് instagram ൽ ഫോട്ടോ ഇട്ടിട്ടു മെൻഷൻ ആക്കിയിരുന്നു.. പക്ഷെ കണ്ടില്ല 😪)
Anupama A M ee sneham athanu muthee ellam😄😄🥰
Anna poliche
Anna poliche
Enta channel onnu support cheyo plssss
അനുപമ എന്റെ ചാനൽ subscribe ചെയ്യാമോ
*ഉഫ് കണ്ടതിൽ ഇത്രെയും danger episode*
😂❤😘
*കട്ടയ്ക്ക് കൂടെ നിന്ന അഹ് ചേട്ടൻ*
💥💥💥
Ethrayum valya public figure aayit polum aa simplicity athinanu ente big salute ennenkilum neril kananam ennund love you a lot karthiketta♥️♥️♥️✌️
പാലക്കാട്ടു കാരുടെ സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്നതല്ല അത് അനുഭവിച്ചു തന്നെ അറിയണം dare to drem കാർത്തിക്ക് മച്ചാ പൊളി 😍😘😘😘😘😘🥰
Karthik machane ഇങ്ങൾ വേറെ level ആണ്. എന്നാ ഇങ്ങളെ ഒന്ന് കാണാൻ പറ്റുന്ന. 😇❣️😇❣️😇
അതെ മച്ചാനെ വയനാട് കാർക്ക് വൻ എനർജി ആണ്....., ഒരു പാവം വയനാട് കാരൻ
ആ കോളേജിന് ഒരു ഉമ്മ 😘
പിന്നെ നുമ്മടെ ചങ്കിനും 😘
Vlog പൊളിച്ചു മച്ചാനെ 👏
ഇതൊക്കെ സിനിമയിൽ കണ്ടിട്ടുണ്ട്
ഇപ്പഴാ ഒരു vlogr ചെയ്തിട്ട് റിയൽ ആയി കാണുന്നത് 🔥🔥👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
*കണ്ടോണ്ടിരുന്ന ഡൂഡിന്റെ video കളഞ്ഞിട്ട് വന്ന ഞാൻ........😍😏😌*
Njn oru song thappi vannatha.. apozha kande
Dudu, #9
Macha onnnu sub chayamo
യൂ മീൻ അൺബോക്സിങ്...??
😂😂😂😂
ഇതിനെ വെല്ലുന്ന ഒരു മുതൽ വേറെത് industryikk ഉണ്ടെടാ🔥🔥🔥karthik surya ദി man💯
കാർത്തിക് മച്ചാൻ വേറെ ലെവൽ ആണ്. മച്ചാൻ ഒരു പ്രതിഭയാണ് ഒരു പ്രതിഭാസമാണ് 😘😘😘
Karthik Surya muthann Karanam najngalkk vendi ethrayum nalla video edutha Karthik Surya kk dare to dream
karthik mwthe.....pubglek va...bro..😍😍😍
nick aliyante kude olla video....poli arnnu....
*കാർത്തിക് മച്ചാൻ ഒപ്റ്റിക്കൽസ് ചെയ്യുംപ്പോൾ 12 വർഷം മുൻപ് പട്ടാളത്തിൽ ചേർന്ന് ഒറീസ്സയിൽ വയ്ച് ബേസിക് ട്രെയിനിങ് ചെയ്തതാ ഓർമ വന്നേ...അളിയൻ ഒറ്റ ദിവസം കൊണ്ട് ചെയ്തു.നമ്മൾ ഒരു വർഷം ചെയ്തു.അന്നും ഇതുപോലെ കാലും കൈയും മുറിഞ്ഞു.16 കിലോമീറ്റർ ഓടിയാല്ലേ ട്രെയ്നിങ് കംപ്ലീറ്റ് ആകാതുള്ളു. തോളിൽ തോക്കും പുറകിൽ 5കിലോ തൂക്കവും.അന്ന് തോക്കു തോളിൽ വയ്ച് ഓടിയ മുറിവ് പാട് ഇപ്പളും മാറിയില്ല...അവസാനം എല്ലാം കഴിഞ്ഞു വിജയിച്ചു കപ്പ് പിടിച്ചു നിൽക്കുന്ന ആ സന്തോഷം ഉണ്ടല്ലോ അതു നമ്മൾ യൂണിഫോം ഇട്ടു നില്കുംപ്പോൾ അന്ന് മനസിലുണ്ടായ സന്തോഷം പോലെ.... *ജവാൻ*അഭിമാനം തോന്നുന്നു* ജയ്ഹിന്ദ്....*
😍😍😍love you broii❤️❤️❤️
*Machane Replay Thannathinu Orupad Orupaad Thanks...🙏*
thrilling
36 Obstucles good
ഇസ്രായേലിലെ പിള്ളേർ 10 കഴിഞ്ഞാൽ ഇതൊക്കെ ചെയ്യുന്നതാണ്
അതുപോലെ നമ്മുടെ കുട്ടികൾക്കും
interest ഉണ്ടാകണം
welcome to indian army
😃
*ഗയ്‌സ് അങ്ങനെ പാർട്ട് 2 വന്നു ഇനി പാർട്ട് 3 വേണം എന്നുള്ളവർ ഒന്ന് ലൈക് അടിച്ചേച് പോകോ ഗയ്‌സ് മടിക്കാതെ അടിക്കു ഗയ്‌സ്* ✌️👍
16:42 ആദ്യമായിട് ചേട്ടന്റെ outro കണ്ട koch ഞെട്ടിപോയി right side le😂😂😂💕💕💕
ഞാൻ ഈ കോളേജിൽ പോയിരുന്നു..... 1 yr back
. 2 to 3 days സ്റ്റേ ചെയ്തിരുന്നു ...... പൊളി ആണ്.......
മച്ചാനെ തകർത്തു.... കിടിലൻ... ആദ്യമായിട്ടാണ് മച്ചാന്റെ vlog ഫുൾ കാണുന്നത്.... subscribe ചെയ്തു..... ഞാൻ ഒരു സ്റ്റാർട്ട് അപ്പ് youtuber ആണ്.... Love you Karthik മച്ചാ.... 😍😍😍😍
കാർത്തിക് മച്ചാനെ കാലിൽ മുറിവ് പറ്റി അല്ലേ
മുറിവ് ഉണങ്ങുന്നത് വരെ കാൽ സൂക്ഷിക്കണം ബ്രോ 👍👍👍👍😍😍😍😍
Vlog powli kiduu content.....
Need to know how you made that intro....is it after effects..
Mwuthe big fan
@@sukrotatesbetterthanawheel7280 my fan oooo....😁
Thanks qalb for your support
അന്നും ഇന്നും കാർത്തിക്ക് ഒരു സംഭവം തന്നെ ആണ് 💪🏻
New suscriber ahnu....itta videos full skip cheyyathe kandu....poliii mahn 😍😍😍😍😍😍😘
Aa challenge etteduth cheyyan kanicha confidence uff onnum parayanilla chetta hats of you jeevithathil varunna ella pradhisandhikalum positive ayitt chettan tharanam cheyyyum💪🏻💪🏻i sure that chettante videos kanumbo oru positive energy ahnu♥♥♥♥♥💪🏻💪🏻💪🏻💪🏻👍👍keep it up
*CHALLENGING ACTIVITY ISHTAM ULLAVAR LIKE ADI*
😍😍😍😍👍👍👍👍
Amazing vlog Karthik bro...hats off🎩🎩.. excellent...loved it
*നിന്നെ ഞാൻ ബിഗ്‌ബോസ്സിൽ പ്രതീക്ഷിച്ചു*
Athil vannu vila kalayano ivan
Don't go😜😜
വിളിച്ചാലും പോവല്ലേ
@@greeshmagopal9441 podi
@@greeshmagopal9441
O
ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്‌ത പാപ കർമ്മങ്ങളുടെ പ്രായശ്ചിത്തം ചെയ്‌തു കഴിഞ്ഞു. 👍
Ennum chettaide videos kanathe urakkam varunilla, KARTHIK SURYA 🤗 UYIR 😘 DARE TO DREAM........................ GOD BLESS YOU Karthik etta.....
Mee too ✋️
@@travellover3095 😍😍😍
@@abinamolshaji8455 ✌️🙂
@@travellover3095 Aha ivde indaarnna😊
@@abinamolshaji8455 verey evida pokaan..??? Evidiyokke ingane.. 😉🤗
😜😜😜സമയാമാം രഥത്തിൽ ഞാൻ സ്വർഗ യാത്ര ചെയ്യുന്നൂ 😂😂😂 നിങ്ങൾ പൊളിയാട്ടോ🤩🤩🤩karthikk machaa a...
June 1 മുതൽ കാർത്തിക് അണ്ണന്റെ പുതിയ getup കാണാൻ വൈറ് ചെയ്യുന്നവർ 😁😁
മച്ചാന്റെ വീഡിയോ വല്ലാത്തൊരു എനർജിയാണ് നമുക്ക് തരുന്നത്
ഇതൊക്കെ കാണുമ്പോൾ ആണ് ആ വേട്ടാവളിയൻ സഞ്ജു കൊക്കിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ
Avan duplicate Karthik Surya 😒😒
Ha ha ha vettavaliyan ,😅😅😅
Sathyam
Sathyam
*കൊറേ ഒച്ചപ്പാടുണ്ടാക്കിയാൽ കാർത്തിക് സൂര്യ ആകില്ല അനുകരിക്കാം*
ഞങ്ങൾ കളിച്ചു നടന്ന കലാലയത്തിലൂടെ കാർത്തിക് ബ്രൊ നടക്കുന്നത് കണ്ടപ്പോ വല്ലാത്തൊരു ഫീൽ 🥰🥰🥰
Love you bro for sharing, so we can able to watch it all the way from saudi arabia 🥰🥰🥰
അറിഞ്ഞില്ല മുത്തേ. ഇപ്പോഴാ kandee.... video kanatteeee♥️♥️♥️d2d
Dare 2 Dream MACHANMAR LIKE❤️❤️❤️
വെറുതെ കുറെ chavar വീഡിയോ idilla weekil ഒന്നേ ഇട് അതൊരു ഒന്നൊന്നര ഐറ്റം ആയിരിക്കും 💕karthik അണ്ണന് ഇഷ്ടം ❤️❤️❤️😍
*ഒരു ഓലകൊടിയും മുണ്ടും എടുത്തോളൂ എന്നെ മൂടാൻ ..😁😁*
സാദാരണയിൽ നിന്നും വ്യത്യസ്തമായി ഈ വ്ലോഗ് ഒത്തിരി ഇഷ്ട്ടായി ..🤣കാല് മുറിഞ്ഞൊണ്ടല്ല ട്ടോ പിന്നെ ഔട്ടർ പറയുമ്പോ ബ്രോയുടെ left side ലുള്ള പെൺകുട്ടി യുടെ expression കലക്കി ..😍👍
Comment ഇടാതിരുന്നാൽ മോശം..... അന്യായം..... ഒരു രക്ഷയുമില്ല.... എന്നാ എനർജി.... dare to dream....
Outro എടുത്തപ്പോൾ right സൈഡിൽ നിന്ന പെൺകുട്ടി പേടിച്ചു വിറച്ചത് ആരെങ്കിലും കണ്ടോ 😋😋✋️
2020ൽ കാണുന്നവർ like😜😁
Sory sir ഞാൻ 2050 ൽ ആണ് കാണുന്നെ
@@സഹോദരാ takataka ta ta ta 😂
@@fieryyt5513 ഹല്ലപിന്നെ 😁😁
Oro subscribersinem chunksine pole kanan olla aaa mind anu Karthik etanil enikk etavum ishtam😍😍
15:21 സുജിത് ഭാസ്കരൻ 😅😅😅😅 നോട്ടീസിൽ പേര് തെറ്റിപ്പോയി
*3:03** അതിപ്പോ india gate-ഇന് മതില്‍ illalo😁😅*
കാർത്തിക് ഏട്ടന്റെ വിഡിയോസിനെ കുറിച്ച് എന്റെ കൂട്ടുകാരൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത് പിന്നെയുള്ള എല്ലാം വിഡിയോസും കണ്ടു
ഏട്ടൻ പൊളി ആണ് 😍😍
പിള്ളാർ വിളിച്ചത് വേറെ ഒന്നുമല്ല. ഇതൊക്കെ ചെയ്യാൻ ഒരേ ഒരു vloggare ഉള്ളു
ആണ്ടവാ ഇതൊക്കെയാണ് കോളജ് 👌
നമ്മളും പോയി അണ്ടി പറിക്കാന്😥
കിടു... super... പിന്നെ ഒരു സ്പെഷ്യൽ സല്യൂട്ട് ഫോർ ദാറ്റ് എനെർജിറ്റിക് പ്രിൻസിപ്പൽ sir..
പൊളിച്ചു മുത്തേ 👍💕💪😍😎😀💥കാർത്തിക് ബ്രോ കിടു 👌👌✌✌പാലക്കാടൻസ്
😂 സുജിത്തേട്ടനൊക്കെ മുൻപേ പോയത് നന്നായി ഇല്ലാരുന്നെങ്കിൽ പുള്ളിയുടെ വണ്ണം ഒക്കെ ഇതോടെ പോയി പത പുറത്തു വന്നേനെ 😂😂
Vibe collage 😇, poli piller🥳, thug staffs😎
It was a wonderful vloge
Love U Karthik bro 🥰😘
Kartik surya നല്ല ഒരു മനസിന് ഉടമയാണ് 😘lub u ചേട്ടാ
വലിയ ടാസ്ക് നമുക്ക് വേണ്ടി വീഡിയോ ആയി ചെയ്തതിന്
നമ്മൾ ഒരു വലിയ സപ്പോർട്ട് കൊടുക്കണം❤️❤️🔥🔥🔥
ഞമ്മളെ കോളേജ് ആണുട്ടോ 🥰🥰🤩🤩🤩
2013 batch come and like here 🤩🤩🤩💪🏻💪🏻💪🏻
Entha machane oru rakshayumm illa ithupolatha vlogina kaata waiting, *DARE TO DREAM*💞😘😘😘😘😘😘😘😘😘😘😘😘
*ഒന്നും പറയാനില്ല മച്ചാനെ മുത്താണ് മച്ചാൻ lab u* 😍😍😍😘
ഇതൊക്കെ കാർത്തിക് മച്ചാനെ സംബന്ധിച്ചടുത്തോളം നിസാരം... പണി ഇനിയും കൊടുത്തു കൊണ്ടേയിരിക്കു സൂർത്തുക്കളെ challenge ഏറ്റെടുക്കാൻ നമ്മുടെ മുത്ത് ready....
Karthi ishtam😍💋
Neey pwoli aaadaa ... interested aan oroo videosum 😘 rpy kittumenn pradhishikkunnu..
Clg enn paranja ingne avanmm
Idann princi
Kartik chetta ingal pwoli ann
Kartik chettan istam❤️
Dare to dream
First💥💥💥💥
D2D
Hello muthee. D2D daa. Inn first adichallee ida medal 🥇
കോളേജ് ഇനി മിച്ചം ഉണ്ടോയെന്തോ!!
Powlichu muthe ingalu powlichu😍😍😍😍😍karthik ettan super a
Vdeo kaaaaanam late aaaayi kandu ishttaaaayi oruppad orupppaad...💖👍💪
15:21 SUJITH BHAKTHAN ITHU KANANDA🤭🤭🤭🤭😂😂❤️
2:55 My ringtone. Phn evdaa ring adikkunnenn nokki kandpidich sasi aayi njaan.😂😂😂😂
Same here!!!
ഔട്ടർ പറഞ്ഞപ്പോ ലാസ്‌റ്റ് ഉള്ള കുട്ടി യുടെ കണ്ണ് പുറത്തേക് തള്ളി..🙄🙄 ആദ്യായിട്ട് കാണുകയാവും പേടിച്ചു കാണും 😂😂😂💖😘😘😘
Machane annyaya challenge.
Machanellaam cool ayittu theerthu
Kaalu murinjathozhichaal full enjoy cheythu .
Super vdo ayirunnu
Next day enganeyundarunnu bro
Enna positive vibe anu machaaneeeeee😍🤗🤗😍enik machane kanan valland kothindttooo
Karthik മച്ചാൻ ഇഷ്ടം
👇👍👍
power bang machan 👌
thomman sir the coolest teacher i ever known oru orientation class edukan njangade collegil vannitunde supply adich moonji ninna ennode supply onnum onnumalleda ennu paranj motivate cheythath edehamanuu
സുജിത്തേട്ടൻ നൈസ് ആയിട്ടു മുങ്ങിയപ്പോഴേ തോന്നി മച്ചാന് എന്തോ പണി വരുന്നുണ്ടെന്ന് 🤣🤣🤣🤣
കേസ് കൊടുക്കണം പിള്ളേച്ചോ😅😅😅😅😅😅
Ayyoo... ചേട്ടോ pwoliye.... ആ effortinu... 🤩🤩👋😍😍😍👌👌✌️✌️🔥🔥🔥🔥🔥🔥🔥