ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏യെന്റെ സ്വാമിജി.... കണ്ണനാം ഉണ്ണിയെ അടിയെൻ കണ്ടു സ്വാമിജീ......... ശെരിക്കും കണ്ടു സ്വാമിജി..... കൂട്ടത്തിൽ എശോദാമ്മയെയും അടിയെൻ കണ്ടു സ്വാമിജീ...... യെന്റെ സ്വാമിജിയുടെ പാദ ധൂളിയിന്നടിയിൽ അടിയെന്റെ തല കുമ്പിട്ടു നമസ്കരിക്കുന്നു 🙏🙏🙏അടിയനെ അനുഗ്രഹിക്കേണമേ............... സ്വാമിജി......
ഹരി :ഓം സ്വാമിജി പ്രണാമം 🙏എശോധമ്മയുടെ നിഷ്‌ക്കളങ്കമായ മാതൃ ഹൃദയം നമുക്കീഭജനയിൽ അനുഭവിക്കുവാൻ സാധിക്കുന്നു. പൈതലേ വേറിട്ടു പോയ പശുവിന്നുള്ളആദി യെന്ന കവിസങ്കല്പ മാതൃ ഹൃദയം. കൂടാതെ സ്വാർത്ഥ താൽപ്പര്യത്തിനായി സ്വന്തം അമ്മ സ്വന്തം കുഞ്ഞിനെ ഒഴിവാക്കാൻ വെമ്പൽ കൊള്ളുന്ന മാതൃ ഹൃദയവും ഓർക്കുവാനുള്ള ഒരവസരവും കൂടിയാണ് സ്വാമിജി ഈ ഭജന. സാദര പ്രണാമം സ്വാമിജി 🙏🙏🙏
ഈ ഭക്തിഗാനത്തിന്റെ അവസാനത്തെ നാലു line വ്യക്തമായിട്ട് അറിയില്ല. അത് അറിയാമെങ്കിൽ( വ്യക്തമായിട്ട് ) ഒന്നു ഈ കമന്റ് ബോക്സിൽ ഇടണേ. (വൃന്ദാ വനം നീ മറന്നോ എന്നു തുടങ്ങു്ന്നത്)🙏
ഭഗവാനെ അങ്ങ് എന്റെ കൊച്ചുമകൻ ആയി വന്ന് ഈ ജന്മത്തിൽ ഒരിക്കൽ പിറക്കുമോ ?എല്ലാ കുഞ്ഞുങ്ങളെയും ഞാൻ അങ്ങിനെ ആണ് കാണുന്നത് , എങ്കിലും ഒരാഗ്രഹം അത് അത്യാഗ്രഹം ആണെങ്കിൽ അങ്ങ് ഈ ഉള്ളവനോട് ക്ഷേമിക്കണെ 🙏🙏🙏 എനിക്ക് ഇപ്പോൾ അരവിന്ദനും , അനന്ദനും എന്ന് പേരുള്ള 2മക്കൾ ഉണ്ട് അവർ അങ്ങ് തന്നെ ആണോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ,22ഉം 20ഉം വയസും അവർക്കുണ്ട് 🙏🙏🙏
സംപൂജ്യ സ്വാമിജി🙏ഓം ശ്രീ പരമഹംസ കരകമലസംജാത മമ ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
🙏🙏swamiji.kathinu
m Manassinum sukhamekunnaa keerthanam.Harey Krishna Sarvam Krishnarppanamasthu.🙏🙏🙏🙏🌹🌹🌹🌹🌹
സംപൂജ്യ സ്വാമിജി🙏എത്ര എത്ര പ്രാവശ്യം കേട്ടാലും കേട്ടാലും മതിവരില്ല സ്വാമിജി.... ഈഭജനാമൃതം🙏രാജീവലോചനനേ കണ്ടു സ്വാമിജി🙏ശെരിക്കും കണ്ടു സ്വാമിജി🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം
What a buetiful composition hariom narayana നമസ്കാരം
സംപൂജ്യ സ്വാമിജി🙏കണ്ണാനാമുണ്ണിയെ ഓംങ്കാരാശ്രമത്തിൽ അടിയെൻ കണ്ടു സംപൂജ്യ സ്വാമിജി🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
Very nice song
സംപൂജ്യ സ്വാമിജി🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏🙏
❤🙏🙏🙏❤
🙏🙏🙏🙏🙏🙏
Super, Here Krishna
🙏🙏👌
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏യെന്റെ സ്വാമിജി.... കണ്ണനാം ഉണ്ണിയെ അടിയെൻ കണ്ടു സ്വാമിജീ......... ശെരിക്കും കണ്ടു സ്വാമിജി..... കൂട്ടത്തിൽ എശോദാമ്മയെയും അടിയെൻ കണ്ടു സ്വാമിജീ...... യെന്റെ സ്വാമിജിയുടെ പാദ ധൂളിയിന്നടിയിൽ അടിയെന്റെ തല കുമ്പിട്ടു നമസ്കരിക്കുന്നു 🙏🙏🙏അടിയനെ അനുഗ്രഹിക്കേണമേ............... സ്വാമിജി......
ഹരി :ഓം സ്വാമിജി പ്രണാമം 🙏എശോധമ്മയുടെ നിഷ്‌ക്കളങ്കമായ മാതൃ ഹൃദയം നമുക്കീഭജനയിൽ അനുഭവിക്കുവാൻ സാധിക്കുന്നു. പൈതലേ വേറിട്ടു പോയ പശുവിന്നുള്ളആദി യെന്ന കവിസങ്കല്പ മാതൃ ഹൃദയം. കൂടാതെ സ്വാർത്ഥ താൽപ്പര്യത്തിനായി സ്വന്തം അമ്മ സ്വന്തം കുഞ്ഞിനെ ഒഴിവാക്കാൻ വെമ്പൽ കൊള്ളുന്ന മാതൃ ഹൃദയവും ഓർക്കുവാനുള്ള ഒരവസരവും കൂടിയാണ് സ്വാമിജി ഈ ഭജന. സാദര പ്രണാമം സ്വാമിജി 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏 സ്വാമിജിക്ക് പ്രണാമം 🙏🙏.
🙏🙏🙏🙏👏p
ഹരീ ഓം സ്വാമി
Hariom swamiji
ഹരി ഓം 🙏🙏🙏🙏🙏🙏
Nalla sound.
ഹരേകൃഷ്ണ 🙏
ഹരി ഓം സ്വാമിജി പാദ നമസ്കാരം 🙏🙏
Hari om Swamiji padtha namaskaaram 🙏🙏
ഹരി ഓം 🙏🙏
വന്ദേ ഗുരു പരമ്പരാം 🙏🏻🌹🙏🏻
Hariom
🙏🙏🙏
,🙏👍👍🌹🌷
ഈ ഭക്തിഗാനത്തിന്റെ അവസാനത്തെ നാലു line വ്യക്തമായിട്ട് അറിയില്ല. അത് അറിയാമെങ്കിൽ( വ്യക്തമായിട്ട് ) ഒന്നു ഈ കമന്റ് ബോക്സിൽ ഇടണേ. (വൃന്ദാ വനം നീ മറന്നോ എന്നു തുടങ്ങു്ന്നത്)🙏
ഇതിന്റെ വരികൾ കിട്ടോ
ഭഗവാനെ അങ്ങ് എന്റെ കൊച്ചുമകൻ ആയി വന്ന് ഈ ജന്മത്തിൽ ഒരിക്കൽ പിറക്കുമോ ?എല്ലാ കുഞ്ഞുങ്ങളെയും ഞാൻ അങ്ങിനെ ആണ് കാണുന്നത് , എങ്കിലും ഒരാഗ്രഹം അത് അത്യാഗ്രഹം ആണെങ്കിൽ അങ്ങ് ഈ ഉള്ളവനോട് ക്ഷേമിക്കണെ 🙏🙏🙏 എനിക്ക് ഇപ്പോൾ അരവിന്ദനും , അനന്ദനും എന്ന് പേരുള്ള 2മക്കൾ ഉണ്ട് അവർ അങ്ങ് തന്നെ ആണോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ,22ഉം 20ഉം വയസും അവർക്കുണ്ട് 🙏🙏🙏
അവസാനത്തെ നാല് വരിയിലെ ഇന്ദി വരാക്ഷാ നീ അതിൻ്റെ ബാക്കി വ്യക്തമല്ല ഏത് വാക്കാണ് വാഗ്ദത്തമേകിയ എന്നാണോ : ആരെങ്കിലും ഒന്ന് പറയൂ🙏