ദൈവം എന്നെ ഏൽപ്പിച്ച ജോലി??

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 57

  • @jobinmathew1469
    @jobinmathew1469 5 วันที่ผ่านมา +1

    ഇതാണ് നല്ല സമയം. ജീവിതത്തിനു ഒരു അർത്ഥവും ഇല്ലാതെ ജീവിക്കുവായിരുന്നു ഞാൻ. അങ്ങയെ പോലുള്ള ജ്ഞാനികളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️🙏🙌

  • @jayasreeh7131
    @jayasreeh7131 18 วันที่ผ่านมา +8

    തങ്ങളുടെ വീഡിയോ കൾ കാണുന്നതിന് മുമ്പ് പോലും എനിക്ക് ഈ ചിന്താഗതികളാണ് ഉണ്ടായിരുന്നത്. ഈ പ്രപഞ്ചത്തിൽ ഒരു ശക്തിമാത്രമേ ഉള്ളൂ എന്ന തോന്നൽ. പക്ഷെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ആരാധനാലയത്തിൽ പോയാൽ എനിക്ക് തൃപ്തി കിട്ടാറില്ല. തങ്ങളുടെ വീഡിയോകൾ കാണുമ്പോൾ മനസിന്‌ ഒരു കുളിർമ

  • @SunithavsDeepu-g1z
    @SunithavsDeepu-g1z 18 วันที่ผ่านมา +5

    നമസ്കാരം സുജോ സാർ.. പിതാവിന് ഞങ്ങളോട് തോന്നിയ കൃപയ്ക്ക് നന്ദി...

  • @judiantu5584
    @judiantu5584 17 วันที่ผ่านมา +2

    എനിക്കും ഈ ചിന്താഗതിയാണ്. ലോകം നാശത്തിലേക്കാണ് പോകുന്നതെന്ന് ആർക്കും അറിയില്ല. നമ്മുടെ മനസ്സിനെ controll ചെയ്യാൻ negative ശക്തികൾ ഉണ്ട്. ദൈവത്തിൽ ഉറച്ചു നിൽക്കണം. മനസ്സ് നിഷ്കളങ്കമാക്കി വയ്ക്കണം എങ്കിലേ ദൈവം നമ്മളെ സഹായിക്കുകയുള്ളൂ.

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 11 วันที่ผ่านมา +1

    A big salute to universe and brother Sujo.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sivadasst2076
    @sivadasst2076 16 วันที่ผ่านมา

    അങ്ങ് പറയുന്നത് എത്രയോ യാഥാർത്ഥ്യമാണ് 💖💖💖🙏

  • @sheebac-xo4rx
    @sheebac-xo4rx 18 วันที่ผ่านมา +1

    സത്യം. നീതി, സ്നേഹം,, കാരുണ്യം, സകലത്തിന്റെയും സൃഷ്ടാവ് അതാണെന്റെ ദൈവം.

  • @narayansyam3709
    @narayansyam3709 17 วันที่ผ่านมา

    Good information

  • @dhaneshmelath1886
    @dhaneshmelath1886 16 วันที่ผ่านมา

    Thank you for the message ❤

  • @sreejayasree3110
    @sreejayasree3110 18 วันที่ผ่านมา +1

    🙏🙏🙏❤️thank you sir...
    അങ്ങയെ പോലെ ഉള്ള മാസ്റ്റേഴ്സ് കാലഘട്ടത്തിന്റെ ആവിശ്യം ആണ്...
    ആരാധന എന്നാൽ സ്വയം ദൈവീകഗുണങ്ങളാൽ അലം കൃതമായി സ്വന്തം ഉള്ളിലുള്ള സർവ്വ ശക്തനെ ആരാധിക്കുക....

  • @ukportercasuals1459
    @ukportercasuals1459 17 วันที่ผ่านมา

    സർവ്വ ലോകരെയും, പ്രകൃതിയെയും സൃഷ്‌ടിച്ച സൃഷ്ടാവ് ഉണ്ട്, പരബ്രഹ്മം,പരിശുദ്ധആത്മാവ്, അല്ലാഹ്, എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഒന്ന് തന്നെ, ഓരോ ഘട്ടങ്ങളിൽ നിന്ന് ഭൂമിയിൽ ലഭിച്ച മഹത് ഗ്രന്ഥങ്ങളിൽ നിന്നും അവരെ മനുഷ്യർ വേർതിരിച്ചു കാണുന്നു, ഓരോ സത്യങ്ങളും ഓരോ വിശ്വാസമായി പരിണമിച്ചു കൊണ്ടിരിക്കുന്നു, ജീവിക്കാൻ പ്രകൃതിയും, പ്രകൃതിയെ നില നിർത്താൻ വിശ്വാസവും അനിവാര്യമാണ്
    എനിക്ക് ഒരു വർഷമായി എന്നെ നയിക്കുന്നത് ആ ശക്തിയാണ് അത് ഞാൻ മനസ്സിൽ ആക്കുന്നു, ബോധ്യപ്പെടുന്നു, എനിക്കും പൊതുവായ ഒരു മാറ്റം പ്രകടമാണ്, സൃഷ്ടാവിൽ വിശ്വസിക്കുക 🙏

  • @Ani-jp9mx
    @Ani-jp9mx 18 วันที่ผ่านมา +2

    🙏🙏🙏 സത്യമാണ് ദൈവ ചിന്തയിൽ മനസിൽ ഉൾവിളി ഉണ്ടാവും അതിനായി മനസ് ഏകാഗ്രമായ ഇരിക്കണം

  • @bijuthirur3534
    @bijuthirur3534 18 วันที่ผ่านมา +2

    നമസ്കാരം സർ
    താങ്കളുടെ വീഡിയോ കണ്ടത് മുതൽ സർവേശ്വരനോട് മാത്രമേ പ്രാർത്ഥതികറുള്ളു അതിനു മുൻപ് കൃഷ്ണ വിളിച്ചായിരുന്നു ഇപ്പോൾ അങ്ങനെ യില്ല സർവ്വതും ഒന്നിൽ തന്നെ ഉണ്ടല്ലോ 🙏🏻🙏🏻🙏🏻

  • @Nandakumar_ck
    @Nandakumar_ck 12 วันที่ผ่านมา

    ദൈദവ० ആദ്യമായി ഗ്രഹങ്ങളും പ്രപഞ്ചവു०സൃഷ്ടിച്ചു അതിൽനമ്മുെഭൂമിയു०സൃഷ്ടിച്ചു ഭൂമിയിൽമനുഷ്യരടങ്ങുന്നസകലജീവജാലങ്ങളെയു० സൃഷ്ടിച്ചു പിന്നീട് സ്ൃഷ്ടിയുടെപ്രവർത്തന० ജീവജാലങ്ങളിലാക്കാർ ഇണകളെയു०സൃഷ്ടിച്ചു അങ്ങനെ ആദ്യത്തത്തെരണ്ടുമനുഷ്യർ സ്ത്രീയു०പുരുഷനു० അവരെഎന്തുപേരിട്ടു०വിളിക്കാ० ഉടുതുണിയോ,വസ്ത്രങ്ങളോഇല്ലായിരുന്നു അതുപോലെജീവജാലങ്ങളു०വളർന്നു ഇവർക്ക്മക്കൾജനിച്ചു മരങ്ങളു०വളർന്നുപന്തലിച്ചു കാട്ടിലെമൃഗങ്ങളുടെകൂടെ മൃഗതുല്യമായിജീവിച്ചുപോന്നു അങ്ങനെമനുഷ്യർക്ക് മക്കൾവർദ്ധിച്ചു ഭക്ഷണത്തിനുള്ളകായ്കനികൾ തിരഞ്ഞുനടന്നു ദൈവത്തിന്റെസ്ൃഷ്ടികളായ ക്രൂരമൃഗങ്ങളുടെഇടയിൽപെട്ടു പലരെയു०ക്രൂരമൃഗങ്ങൾകടിച്ചുകീവറി ഭക്ഷണമാക്കി പലരു०ക്രൂരമൃഗങ്ങളെഭയന്നോടി പലദിക്കിലുഎത്തി കുടു०ബവു०കൂട്ടവു०വിട്ട് സാഹചര്യങ്ങളെപൊരുത്തപ്പെട്ട് അവിടെവളർന്നു അവിടെയു० പ്രകൃതിദുരന്തങ്ങളുമ്ററു०അവരിൽപലരെയു०പിന്തുടർന്നു പലരു०പലരാജങ്ങളിലു०എത്തിപ്പെട്ടു എത്തിപ്പെട്ടവരിൽ സ്ത്രീയു०പുരുഷനു० ഉൾപ്പെട്ടതായതിനാൽവ०ശവർദ്ധനവ്തുടങ്ങി പിന്നീട്അവിട०സ०സ്കാരമായിമാറി എല്ലാ०ഒരേഅച്ഛനമ്മമാരുടെമക്കളായിരുന്നു കാല०കഴിഞ്ഞുപൂർവ്വികർപലരു०മൺമറഞ്ഞു പിന്നീട്പലനാട്ടുകാരു०രാജ്യക്കാരു०ഒരുമിക്കാനിടയായി അതാത്ജീവിതരീതിയിലു०സഹചര്യചുറ്റുപാടുകളിലു०ജീവിച്ചുപോന്നവർ മാറിചിന്തിച്ചവരു० മാറാതെചിന്തിച്ചവരു० അനുകൂലസാഹചര്യങ്ങളിൽ ജീവിച്ചുപോന്നവർകൂടുതൽ അഡ്വാൻസ്ഡ് ആയിമാറി പലദിക്കലുമുള്ള പ്രതികൂലകാലാവസ്ഥ കാരണ० വീണ്ടുഒത്തൊരുമിക്കേണ്ടസാഹചര്യ०വന്നു വന്നു അങ്ങനെ വ്യത്യസ്തരായമനുഷ്യരായിമാറി അവരുടെഇടയിൽ ജാതിയു०മതവുമനുഷ്യർ ഉണ്ടാക്കി .യഥാർത്ഥ ദൈവ०പോലും അറിയാത്ത ദൈവത്തെമനുഷ്യരു० ഉണ്ടാക്കി കല്ലു०,മരവു०,മൃഗങ്ങളെയു० ആരാധിച്ചുതുടങ്ങി ഇഴജന്തുക്കളെയു०പക്ഷികളെയു० തന്റനിലനില്പിന്സഹായിച്ചവരെയു० ദൈവ०തമ്പ്രാനായികരുതി ആരാധിച്ചുപോന്നു പിന്നീട് മനുഷർമനുഷ്യരോട്തന്നെക്രൂരതയു०കാണിച്ചുതുടങ്ങി സത്യസന്ധതപേരിൽമാത്രമായി എല്ലാമതക്കാരു० ഒരച്ഛനമ്മമാരുടെമക്കൾ എന്നത് ആയഥാർത്ഥ ദൈവത്തിനിയാ० ആദൈവ० തര०തിരിവില്ലാതെ വായു, വെള്ള०,സൂര്യപ്രകാശവു० ഇരുട്ടു० എല്ലാവർക്കു०ഒരേപോലെ തരുന്നു

  • @Shanujk-u1u
    @Shanujk-u1u 16 วันที่ผ่านมา

    അങ്ങേയ്ക്ക് എത്രവയസുമുതലാണ് ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ തുടങ്ങിയത്

  • @thankamanick8300
    @thankamanick8300 17 วันที่ผ่านมา

    🎉🎉🎉🎉

  • @ansifrancis6015
    @ansifrancis6015 18 วันที่ผ่านมา +1

    Thank you Sir🙏

  • @Achu14ProMax
    @Achu14ProMax 17 วันที่ผ่านมา

    Sir kumbha mela ye patti oru video cheyamo

  • @Shineanchal
    @Shineanchal 18 วันที่ผ่านมา

    ഈ പ്രപഞ്ചം മുഴുവൻ അകവും പുറവും നിറഞ്ഞുനിൽക്കുന്ന എല്ലാത്തിനും കാരണമായ മഹാശൂന്യത cosmic consciousness അഥവാ ഈശ്വരൻ സമസ്ത ദിക്ക് കാലം ദേശം ഉദ്ദേശം രൂപം ഭാവം എന്നിവയിൽ നിന്നും മുക്തമാണ് അത് പ്രകടിപ്പിക്കാൻ ആകാത്തതിനാൽ വിവരിക്കാനും അസാധ്യമാണ് അത് ആത്യന്തികമായി ഒരാളുടെ ഉള്ളിൽ നിറയേണ്ട അനുഭവമാണ് ചിന്തകൾക്കതീതമാണത് അഹം ബ്രഹ്മാസ്മി🙏🙏🙏

  • @RemadeviA-fu5wz
    @RemadeviA-fu5wz 17 วันที่ผ่านมา

    മരിച്ചുപോയവരുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്നവരുമായി കമ്മ്യൂണിക്കേഷൻ ഉണ്ടോ 🙏🏻

  • @beenathankappan993
    @beenathankappan993 18 วันที่ผ่านมา

    നമസ്കാരം സുജോ സർ 🙏
    വിലയേറിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി... പിതാവാം ദൈവത്തിന്റെ അംശവതരങ്ങളല്ലേ കൃഷ്ണനും ക്രിസ്തുവും എല്ലാം.. അങ്ങനെയെങ്കിൽ അവരിലൂടെ, അവരോടുള്ള പ്രാർത്ഥനയിലൂടെ പിതാവാം ദൈവത്തിലേക്കു എത്താൻ കഴിയില്ലേ 🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 18 วันที่ผ่านมา +1

    🙏🙏🙏

  • @muhammedrafirafi5310
    @muhammedrafirafi5310 16 วันที่ผ่านมา

    ❤️👍

  • @kalajyothisivakumar3426
    @kalajyothisivakumar3426 18 วันที่ผ่านมา +1

    Thank you. Univers ❤❤❤

  • @kalajyothisivakumar3426
    @kalajyothisivakumar3426 18 วันที่ผ่านมา +1

    Thank you Sir ❤

  • @ramagopalkannan6049
    @ramagopalkannan6049 17 วันที่ผ่านมา

    ഗുരുവേ ശരണം

  • @ambilicv1588
    @ambilicv1588 17 วันที่ผ่านมา

    Iam also that like person
    Sir

  • @pankajakshivv841
    @pankajakshivv841 18 วันที่ผ่านมา

    Thanks

  • @cupofjoe3633
    @cupofjoe3633 18 วันที่ผ่านมา +1

    Jesus also says about his Father

  • @Izzarabyshaasi
    @Izzarabyshaasi 18 วันที่ผ่านมา

    Thank you sir🙏🙏🙏

  • @cupofjoe3633
    @cupofjoe3633 18 วันที่ผ่านมา

    Please pray for my son’s marriage life who is going through much trouble

  • @narayansyam3709
    @narayansyam3709 17 วันที่ผ่านมา

    Hi

  • @Sakeawake1276
    @Sakeawake1276 18 วันที่ผ่านมา

    Dhaivatuinu nanni 🙏🏻

  • @AjithcaAjithca
    @AjithcaAjithca 18 วันที่ผ่านมา

    🎉🎉🎉

  • @ValsammaJohn-z3y
    @ValsammaJohn-z3y 18 วันที่ผ่านมา +1

    🙏🙏🌹🌹

  • @jigsaw999-pr8
    @jigsaw999-pr8 18 วันที่ผ่านมา

    Ithinepatti oru video cheyyMo . Mamsam kazhikkunnathu mahapapamalle namukku sthithi varathathathu kondano athinodulla aarthi marathathu

  • @gowthamgt3532
    @gowthamgt3532 18 วันที่ผ่านมา

    Prapanjasakthiku nanni

  • @dineshparameswaran3204
    @dineshparameswaran3204 18 วันที่ผ่านมา

    പ്രണാമം sir 🙏

  • @DhanyaManoj-t3s
    @DhanyaManoj-t3s 18 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sollyjoseph7856
    @sollyjoseph7856 18 วันที่ผ่านมา

    Okay brother

  • @jigsaw999-pr8
    @jigsaw999-pr8 18 วันที่ผ่านมา

    Parayunnathellam 100percent sathyamanu malsyavum mamsavum nithan enthanu vazhi orupadunalayi nirthan sramikkunnu pakshe veettukar cook cheyyunna manam kelkkumbol kazhichu pokunnu atmarthamayi ttuthanne nirthanamennu agrahamundupakshe ellavarum munnilirunnu kazhikkumbol there pattunnilla

  • @sumeshtr1551
    @sumeshtr1551 18 วันที่ผ่านมา

    🌹🌹🌹🌹🌹👍👍👍👍👍👍👍👍

  • @seenajolly324
    @seenajolly324 18 วันที่ผ่านมา

    താങ്കൾ പ്രഭാഷണം നന്നായിട്ട് ചെയ്യുന്നുണ്ട് പക്ഷേ അത് ക്രിസ്ത്യാനി ആയിട്ട് ജനിച്ചു വളർന്നവർക്കുള്ളതല്ല,പുറത്ത് ജീവിക്കുന്നവർക്ക് ഈ ദൈവത്തെക്കുറിച്ച് അറിയാൻ പറഞ്ഞു കൊടുക്കാവുന്നതാണ്, 🙏 യഥാർത്ഥത്തിലുള്ള ദൈവത്തെ അറിഞ്ഞവർക്ക് സംശയിക്കേണ്ട കാര്യമില്ല അതിൽ ആഴപ്പെടുവാൻ നിങ്ങളുടെ ടോക്കുകൾ ചിലതൊക്കെ സഹായമാകും👌 യേശുക്രിസ്തു ജനിച്ച മരിച്ച ഉത്താനം ചെയ്ത രക്ഷ പൂർണ്ണമാണ് ❤️ അതിൽ ആയിരിക്കുന്നവർ മുഴുവനായി അറിഞ്ഞു അറിഞ്ഞ ജീവിതത്തില്‍ മാറ്റം വരുത്താത്തതാണ് പ്രശ്നം 🙏👌❤️

  • @anisha2258
    @anisha2258 18 วันที่ผ่านมา

  • @sunuelizabeth2282
    @sunuelizabeth2282 18 วันที่ผ่านมา

    Njan ithupole aanu

  • @NEWSMAN-t5p
    @NEWSMAN-t5p 18 วันที่ผ่านมา

    The GOD How to communicate with you, which media?

  • @shareena4993
    @shareena4993 18 วันที่ผ่านมา +2

    ദൈവം മതത്തിൽ അല്ല ഭാഷയിൽ ആണ് 🤔 ദൈവം മലയാളം
    God ഇംഗ്ലീഷ്
    അല്ലഹ അറബി
    അങ്ങനെ ഒരുപാട് ഭാഷയിൽ ഉണ്ട് 🤔
    ദൈവം ഒന്നു മാത്രം പ്രഭഞ്ച സൃഷ്ടാവ് 🤔 🙏🏻

  • @aishwaryakanand9271
    @aishwaryakanand9271 18 วันที่ผ่านมา

    ഉച്ചക്ക് ഉറങ്ങുന്നത് ദൈവത്തിന്റെ കണ്ണിൽ തെറ്റാണോ??

  • @padmajamurali8576
    @padmajamurali8576 18 วันที่ผ่านมา +1

    താങ്കൾ ഈ സൃഷ്ടാവ് ആയിട്ടുള്ള ദൈവത്തിനെ എങ്ങിനെയാണ് സംബോധന ചെയ്യുന്നത്. ദൈവമേ എന്നു തന്നെ ആണോ

  • @aslamkp608
    @aslamkp608 18 วันที่ผ่านมา

    Ningal parayunna kure karyangal islam madathil ulladan pakshe pala janmangal und enna vishwasam illa

  • @sujaraju8993
    @sujaraju8993 17 วันที่ผ่านมา +1

    താങ്കൾ പറയുന്ന പ്രപഞ്ചസൃഷ്ടാവാണ് യഹോവ
    ആ ദൈവത്തെ ആരു കണ്ടിട്ടില്ല.
    തൻ്റെ പുത്രനായ യേശുവിലൂടെ ജനത്തിന് അത് വെളിപ്പെടുത്തി കൊടുത്തിരിക്കുന്നു. യേശുവോ
    യഹോവയോ ഒരു മതവും ഉണ്ടാക്കിയിട്ടില്ല. മതമുണ്ടാക്കിയത് മനുഷ്യരാണ്. സർവ്വസൃഷടിയുടേയും സൃഷ്ടാവ് യഹോവയെന്ന പ്രപഞ്ച സൃഷ്ടാവ് മാത്രം.

  • @rathnavedham7209
    @rathnavedham7209 18 วันที่ผ่านมา +1

    Contact number tharamo

  • @neethuarjun412
    @neethuarjun412 18 วันที่ผ่านมา

    🙏🙏🙏

  • @ytmk09
    @ytmk09 18 วันที่ผ่านมา

    Thank you sir🙏

  • @gopannairkp3438
    @gopannairkp3438 18 วันที่ผ่านมา

    🙏🙏🙏

  • @shrutisanjith7479
    @shrutisanjith7479 18 วันที่ผ่านมา

    🙏