ഉമ്മാ മക്കളും മരുമക്കളും എല്ലാം ഒരുപോലെയാണ്. നമ്മുടെ പെരുമാറ്റം പോലെയാണ് മരുമക്കളും പെരുമാറുക എന്നെ ഒള്ളു.മക്കളാണെന്നും മരുമക്കളാണെന്നുമുള്ള വേർതിരിവില്ലാതെ രണ്ടുപേരെയും ഒരുപോലെ സ്നേഹിച്ചാൽ ആ വീട് സ്വർഗം ആയിരിക്കും. ഉമ്മാക്ക് അങ്ങനെ പെരുമാറാൻ കഴിയട്ടെ.insha allah...
പ്രിയപ്പെട്ട നൗഫൽ നിങ്ങളുടെ വീഡിയോ ഒക്കെ പൊളിയാണ് ഒരു ചെറിയ അപേക്ഷയുണ്ട് ഒരു റോഡിന്റെ വയർലെസ് മൈക്ക് വാങ്ങി സെറ്റാക്ക് പലപ്പോഴും വീഡിയോ സൗണ്ട് കുറവാണ് ഈ പ്രോബ്ലം പരിഹരിക്കും എന്ന പ്രതീക്ഷയോടെ ഒരു സബ്സ്ക്രൈബർ🙏🙏😔
ഞാൻ ഇന്റെ ഫാമിലിയും ഒരു പാട് ഇഷ്ട്ടപെടുന്നവർ ആണ് അത് കൊണ്ട് parauvanu to chakara ഷാൾ ഇടുമ്പോൾ മുന്നിൽ കൂടി ശെരിക്കും ഇടാൻ parayondi ikka. Vere ഒന്നും കൊണ്ട് അല്ല to ishetam കൊണ്ടാണ്
ആ കുട്ടി പഠിച്ചു നല്ല നിലയിൽ എത്തട്ടെ കല്യാണം അല്ല പെൺകുട്ടികൾ ക്കുള്ള last ഓപ്ഷൻ Padanam, ജോലി ഒക്കെ വേണം കല്യാണം കഴിഞ്ഞാലും പഠിക്കാം പക്ഷെ കുട്ടികൾക്ക് പക്വത വരണമെങ്കിൽ ഡിഗ്രി ഒക്കെ കഴിഞ്ഞു 20, 21ഒക്കെ ആകണം
പാവം ചെറിയ കുട്ടി ആണ് ട്ടോ ചക്കര.. നൗഫൽ ഇപ്പൊ തന്നെ അവളെ കെട്ടിക്കല്ലേ ട്ടോ 😔😔. പെൺകുട്ടികൾ പഠിക്കണം നൗഫൽ. പ്ലസ്ടു വരെ പഠിച്ചാൽ പോരാ പെൺകുട്ടികൾ. അവർക്ക് അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാകും.😔😔ഇഷ്ടമില്ലാത്ത ഒരു കാര്യത്തിന് ആ കുട്ടിയെ ഇങ്ങനെ നിർബന്ധിക്കരുത്. Pls
ചക്കറയുടെ kalyanam കയിന്നിട്ട് കാണുന്നവരുണ്ടോ
Yes
ഉമ്മനെയും ഉപ്പാനെയും onnich കണ്ടതിൽ സന്ദോഷം und😘😘
സത്യം
Sathiyam 😍
Sathyam
th-cam.com/video/vtcZmRgVDug/w-d-xo.html
th-cam.com/video/vtcZmRgVDug/w-d-xo.html
ഉമ്മ ഫാൻസ് ലൈക് അടി അടിപൊളി വീഡിയോ
th-cam.com/video/vtcZmRgVDug/w-d-xo.html
ചക്കരക്ക് പ്രാങ്ക് കൊടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അതും നടന്നു അടിപൊളി നൗഫലെ 👍👍👍👍
ചക്കര നല്ല ക്‌ളൈമാക്സിൽ ആയിരുന്നു പാവം വാപ്പ അതിലും വിറ്റ്. വാപ്പ കാള പെറ്റു കേട്ടപ്പോ കയർ എടുത്തു
Spr prank.....ന്നാലും പാവം ഉപ്പ അത് വിശ്വസിച്ചു കുഞ്ഞഹമ്മദ് നോടും പറഞ്ഞൂ....😂😂😂
th-cam.com/video/vtcZmRgVDug/w-d-xo.html
നിനക്കുള്ള പണി അവൾ തരും😂😂
Hi
😜
സൂപ്പർ വീഡിയോ
Hi
Hi.. Kunjappukkaa..
ചിരിക്കാതെ പിടിച്ചു നിൽക്കുന്ന ഉമ്മ മാസ്സ് 😍😍
പ്രാങ്ക് കുഴപ്പമില്ല പക്ഷെ ഇപ്പോഴൊന്നും കല്യാണം കഴിപ്പിക്കണ്ട കേട്ടോ പഠിച്ചു നല്ല നിലയിൽ എത്തട്ടെ 🥰🥰🥰🥰🥰
Ath thanne noufal ikkayude abiprayam tharanam ikkaaaaaaaaaa pinne one കോസ്റ്റൻ nee camara dukkumbol avar kaanunille
Chakarakk bayagara buthiyaanenn parajirunnalo
Ithinu reply thaa ummante nambar thaaaaaaaaaaaaaqqaaqqqqq pls
മാഷാ അല്ലാഹ് അടിപൊളി പ്രാങ്ക് ഒരു പാട് ഇഷ്ടായിട്ടോ 🥰🥰
പൊളിച്ചു ഇക്കാ.... 🤣🤣🤣ചക്കരെ തിരിച്ചും കൊടക്.... പൊളിക്കും.. റീച് koodum👍🏻👍🏻
Njan athyayitta ee Chanal kanunnath.adipoli.super
ചക്കര പഠിച്ചിട്ടു കെട്ടിച്ചുവിട്. സ്വന്തം കാലിൽ നില്കാൻ ആകട്ടെ ❤🥰🙏🏻
അൽഹംദുലില്ലാഹ് ഉപ്പാനെ കണ്ടപ്പോൾ സന്തോഷം 😍😍😍
ഉമ്മാ മക്കളും മരുമക്കളും എല്ലാം ഒരുപോലെയാണ്. നമ്മുടെ പെരുമാറ്റം പോലെയാണ് മരുമക്കളും പെരുമാറുക എന്നെ ഒള്ളു.മക്കളാണെന്നും മരുമക്കളാണെന്നുമുള്ള വേർതിരിവില്ലാതെ രണ്ടുപേരെയും ഒരുപോലെ സ്നേഹിച്ചാൽ ആ വീട് സ്വർഗം ആയിരിക്കും. ഉമ്മാക്ക് അങ്ങനെ പെരുമാറാൻ കഴിയട്ടെ.insha allah...
Masha allah ഹാപ്പി ഫാമിലി
അല്ലെങ്കിൽ ഇത് ഇപ്പോ ആരും അറിയൂല ഉപ്പ പറഞ്ഞില്ലെങ്കിലും 😂😂😁😁😁😁😁
ഉപ്പാനെ കണ്ടതിൽ വളരെ സന്തോഷം
Avarude kalyanam kayinjit venam aangalak kettan🤣🤣🤣noufalka buddi poli🤣🤣🤣🤣polichu tto
നല്ല ഒരു പ്രാങ്ക്... 👍👍👍
നന്നായി അഭിനയിച്ചു എല്ലാരും ഉപ്പാക്ക് അഭിനയം മികച്ച പ്രകടനം
ചക്കര 🌹🌹🌹🌹🌹
ഇനിയും ഇങ്ങനെ ഉള്ള പ്രാങ്കുകൾ വേണം 🌹🌹😂🥰
സൂപ്പർ ആയിട്ടുണ്ട് 👌👌🤣🤣
ഇത് ഒന്നൊന്നര പ്രാങ്ക് ആയല്ലോ നൗഫലെ. എന്തായാലും ഉഷാറായി 😍
പാവം ചക്കര 😄😍😍😍😍
സൂപ്പർ പണി ആണ് കൊടുത്തത് 😄😂😂😂🤣🤣👍👍
തമ്പ് നയിൽ പോലെ തന്നെ ഒന്നൊന്നര അഡാർ പ്രാങ്ക് ആയിപ്പോയി 👌
നീളം കുറവിനെ കുറ്റപ്പെടുത്തരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
th-cam.com/video/vtcZmRgVDug/w-d-xo.html
Crct
Umma kalod ചക്കരേനെ thalliyed കണ്ടവരുണ്ടോ😃😉ലൈക്
Adeee nanum adu chodikuvan varigayayirunoooo. vendayirunoooo.pavam chakaraaa
Adenne
ഇങ്ങനത്തെ prangonnum വേണ്ട നൗഫൽ. പാവം chakkara
നൗഫൽ പെങ്ങളെ ഉൾപെടുത്തരുതാണ് എന്റെ അഭിപ്രായം.....
അതെ അതാണ് ശെരി
Umma oru entha abinayam ..chiri polum vernilla.ummakk😂
Chakkarane kothippichu
പ്രാങ്ക് പൊളിച്ചു
നൗഫൽ വല്ലാത്തൊരു പ്രാങ്ക് ആയി 😂😂😂😂😂😂😂😂
👍👍
ചക്കരക്ക് പ്രാങ്ക്.. കൊടുക്കാൻ ആഗ്രഹിച്ചതാ..... അതും.. നടന്നു
th-cam.com/video/vtcZmRgVDug/w-d-xo.html
Sherikum prank bapa😂😂😂chakkarak deshyam vannalum kaku chirikumbo chirivarunn
Supper vidio... 👍🏻👍🏻👍🏻👍🏻നൗഫൽ ക്ക.. പാവം ചക്കര
ഒരുപാട് ഇഷ്ട്ടം ഈ family😍😍😍
പ്രിയപ്പെട്ട നൗഫൽ നിങ്ങളുടെ വീഡിയോ ഒക്കെ പൊളിയാണ് ഒരു ചെറിയ അപേക്ഷയുണ്ട് ഒരു റോഡിന്റെ വയർലെസ് മൈക്ക് വാങ്ങി സെറ്റാക്ക് പലപ്പോഴും വീഡിയോ സൗണ്ട് കുറവാണ്
ഈ പ്രോബ്ലം പരിഹരിക്കും എന്ന പ്രതീക്ഷയോടെ ഒരു സബ്സ്ക്രൈബർ🙏🙏😔
ഉമ്മ മരുമക്കളും മക്കളെ പോലെ ആണെന്ന് കരുതിയാൽ മതി, അപ്പൊ അവരും നോക്കും. അവരെ വേറെ കാണുമ്പോൾ ആണ് തിരിച്ചും അങ്ങനെ സംഭവിക്കുന്നത്.
ചക്കരനെ പോലെ പെണ്ണ് കാണാൻ വരുന്നു എന്ന് അറിഞ്ഞാൽ ഉണ്ടാവും ഒരു ദേഷ്യം... എനിക്ക് ഉണ്ടായിട്ടുണ്ട് ട്ടൊ. നിങ്ങൾക്ക് ഉണ്ടായിരുന്നോ..😀
Enikkum undaayeenu
Same
th-cam.com/video/Td5dxZugIhQ/w-d-xo.html
🥰❤️🥰
Ankkum indaayini
ഞങ്ങൾ കാണാൻ വരുന്ന ആൾക്കാരാണ് 😃
പാവം ചക്കര. പ്രാങ്ക് അടിപൊളി
Paavam chakaaraa
Naseema uppayum ummaum orumechadel vlaryeshndosham 👍👍👍👍👍👍👍👍
ചക്കര ചെക്കൻ വരാത്ത ദേഷ്യത്തിൽ മിച്ചർ പാക്കറ്റ് pottikkunnu... പാവം ചക്കര വെർദെ കൊതിച്ചു.... 😜😜😜😜
😂
Uppaye kaanan pattiyathil oru pad santhosham
മോനേ നൗഫലെ നിനക്കും കിട്ടും ഇതുപോലെ ചക്കരേടെ വക പ്രാങ്ക് 😂, പെണ്ണ് കലി തുള്ളി നിക്കാ 🤣🤣🤣🤣സൂക്ഷിച്ചോളി 😄
ഞാൻ ഇന്റെ ഫാമിലിയും ഒരു പാട് ഇഷ്ട്ടപെടുന്നവർ ആണ് അത് കൊണ്ട് parauvanu to chakara ഷാൾ ഇടുമ്പോൾ മുന്നിൽ കൂടി ശെരിക്കും ഇടാൻ parayondi ikka. Vere ഒന്നും കൊണ്ട് അല്ല to ishetam കൊണ്ടാണ്
ചക്കരക്ക് പ്രാങ്ക് നല്ലപോലെ ഏറ്റു😍
എന്റെ നൗഫലെ നിന്നെ കൊണ്ട് തോറ്റു. അടിപൊളി
പാവംചക്കര നല്ലമോളാണ്
Oru pad ishtayi vedio 🤣😀🤣😀
Ithil ippo kuree first indallooo vi aayond njn second 🤣😂😂😂🥰
ഇപ്പൊ കെട്ടിക്കല്ലേ അതിനെ. അവൾ പഠിച്ചോട്ടെ ഇപ്പൊ തന്നെ വേണ്ട
പാവം ഉപ്പാഈ ഉപ്പാനെ ആണല്ലോ നിങ്ങൾ പറഞ്ഞിരുന്നത്
ചക്കരനെ കണ്ടാൽ പ്രേമം മൂവിയിലെ മേരി യെ pole തോന്നിയവർ ഉണ്ടോ 😄
😜😄😄
പാവം ചക്കര കൊല്ലങ്കോട്ടിൽ ഏത് സ്ഥലത്തുള്ളവരാണ് കാണാൻ വരുന്നവർ എന്റെ വീടും കൊല്ലങ്കോടാണ്
Noufal enik oru bro ind... Namukk onnu alojichalo... Hight kondum ellam cherum.. Ella paniyum edkum.. Plumbing, furniture work angane.... Njan karyait paranjatha pls onu reply tharane... Pls 26yrs aanu onikk
th-cam.com/video/vtcZmRgVDug/w-d-xo.html
പാവം ചക്കര 😍😍
Tambanayil ullapole 👍prankayirunnu pranak shooting kayinjitt chakkarante kayyeenn vayar nirachum kittiyo ikka😂😂👍👍❤❤❤❤
വെല്ലിമ്മ ഞാൻ പൊന്നൂസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് നൗഫൽ ഇക്കാൻറെ ഉമ്മാനെ വെല്ലിമ്മാടെ സന മോളെ പ്രായമേ എനിക്കുള്ളൂ നിങ്ങളുടെ വീഡിയോ കാണാറുണ്ട്
മരുമക്കളെമക്കളെപോലെസ്നേഹിച്ചാമതി
വല്ലാത്ത ഒരു പ്രാങ്ക് ആയി പോയി
Prank kanaan oodi vanna le njn🥰🥰😂😂
Noufal ഇക്കാ പൊളിച്ച് 💝 💝Big fan 💕💕
Njan Kure vattam kand jiricha veediyo😂😂
ആ കുട്ടി പഠിച്ചു നല്ല നിലയിൽ എത്തട്ടെ
കല്യാണം അല്ല പെൺകുട്ടികൾ ക്കുള്ള last ഓപ്ഷൻ
Padanam, ജോലി ഒക്കെ വേണം
കല്യാണം കഴിഞ്ഞാലും പഠിക്കാം പക്ഷെ കുട്ടികൾക്ക് പക്വത വരണമെങ്കിൽ ഡിഗ്രി ഒക്കെ കഴിഞ്ഞു 20, 21ഒക്കെ ആകണം
Ikka അടിപൊളി ആയിട്ടുണ്ട് പ്രാങ്ക് 😂😂ഒരു പാട് ചിരിച്ചു...
പാവം ചെറിയ കുട്ടി ആണ് ട്ടോ ചക്കര.. നൗഫൽ ഇപ്പൊ തന്നെ അവളെ കെട്ടിക്കല്ലേ ട്ടോ 😔😔. പെൺകുട്ടികൾ പഠിക്കണം നൗഫൽ. പ്ലസ്ടു വരെ പഠിച്ചാൽ പോരാ പെൺകുട്ടികൾ. അവർക്ക് അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാകും.😔😔ഇഷ്ടമില്ലാത്ത ഒരു കാര്യത്തിന് ആ കുട്ടിയെ ഇങ്ങനെ നിർബന്ധിക്കരുത്. Pls
Ath thanneyan etayum abiprayam noufal nee kalayaam kayikk athoru sathosham
Umma fans
Athu polichu
Paavam chakkara 😃😃
Prank shooting kazhinjit Nallonam kittiyilla chakkarante kayyinn 😁😁
ചിരിച്ച് ഒരു വഴിയായി
Pavam chakkara..😂😂🤣🤣🤣🤣🤣🤣🤣🤣🤣 Adipoli 😂😂😂😂🙏🏻🙏🏻🙏🏻
പ്രാങ്ക് പൊളിച്ച് 🥰🥰🥰😀😀😀. പാവം. കുട്ടി... സത്യം ആണ് എന്ന് കരുതി... ഇന്ഷാ അള്ളാ... നല്ല ഒരു. ചെറുക്കനെ കിട്ട ട്ടെ. അവൾക്...എത്ര യും പെട്ടെന്ന് 😃🥰
Chakkaraye enikkishtamayi
Mashalla super😍😍
പ്രാങ്ക് ആണെന്ന് അറിഞ്ഞാൽ ഉപ്പാക്ക് ദേശ്യം വരുമോ
th-cam.com/video/vtcZmRgVDug/w-d-xo.html
Chakkareya kettichu kodukkumo
Aduthekku kettikkumo
Video Polichu BUT Chakkarane Ippo thanne kettikkanda Chakkara Padikkatte
പാവം ചക്കര 😄😄😄😄😄
ചക്കരയെ പ്രാങ്ക് ആക്കിയാലും ശരി അവൾക്ക് നല്ലൊരു പുതിയ പ്ലയെ കിട്ടട്ടെ ആമീൻ 18 വയസ്സ് തികഞ്ഞ ശേഷം നോക്കിയാൽ മതീട്ടാ പഠിക്കാൻ അവസരം കൊടുക്കുക😀😀😀😀👍🤲
Ummaante abhinayam innaan polichad.
Polichu 👍👍👍
Chakkara sherikum prank🤣🤣 aayi paavam chakkara😅
പാവം ശെരിക്കും ചക്കര ഒന്ന് കൊതിച്ചു പോയി ... പിന്നെ ഇങ്ങിനെയൊക്കെ അല്ലെ കാണിക്കാൻ പറ്റു ... മുഖത്തെ സന്ദോഷം കണ്ടാലേ അറിഞ്ഞൂടെ.. സാരല്ല്യ നല്ലൊരു ചെക്കനെ കിട്ടുംട്ടാ
Nihala പാവം ചക്കര 😊
പാവം ചക്കര
Ath kalakki😄😄😁😁
Suuper prank polichu 👍👍
Ikkaa❤️
Chakkara pavam. Premam cinimayile merye pole und kanan.
Polichu nofiiiiiii
Adipoli pavam chakkara
Chakkarakk kodutha prank poli
Noufalkka😄😄😄
🥰🥰🥰👍
ചക്കരപാവംഇത്രയുംവേണ്ടായിരുന്നു ❤️❤️
😀😀👌🏻👍❤️
ഇപ്പം കല്യാണം ഒന്നും കഴിപ്പിക്കണ്ട ട്ടോ നല്ലോണം പഠിച് സ്വന്തം കാലിൽ നിക്കട്ടെ 😍😍😍😍😍😍😍
പല്ലാത്ത ജാതി 🤣🤣😂😂
Pavam uppak nalla thalpariyam undaa