അലോപ്പതി ഡോക്ടർമാരും ലൈഫ് സ്റ്റൈൽ ഡോക്ടർമാരും തമ്മിലുള്ള യുദ്ധം

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 220

  • @lalithas796
    @lalithas796 19 วันที่ผ่านมา +75

    Dr.ManoJ ഞങ്ങളെ പോലുള്ളവരുടെ ദൈവമാണ്. ആയുസ്സും,ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ -

    • @basheerkhan8929
      @basheerkhan8929 19 วันที่ผ่านมา +6

      Hospital pookanam palil anu ente rs 12000 pooye

    • @salmaplplplplplpl9404
      @salmaplplplplplpl9404 13 วันที่ผ่านมา +3

      Koppannu nalla Paisa pokum angerae kandal...

  • @semibahrain9171
    @semibahrain9171 19 วันที่ผ่านมา +23

    ഞാനൊരു അനുഭവസ്ഥനാണ്.. മുടികൊഴിച്ചിൽ, വരണ്ട ചർമ്മം, ടെൻഷൻ ഒക്കെ അനുഭവിച്ചു പല skin ഡോക്ടറിനെയും കാണിച്ചു കുറേ cash കളഞ്ഞു.. ശേഷം ലൈഫ് സ്റ്റൈൽ സ്പെഷ്യലിസ്റ്റുകളായ Dr. Manoj Johnson, Dr. Shimji പോലുള്ളവരുടെ വീഡിയോസ് കണ്ടു ഞാനും ഗൂഗിളിൽ സത്യമാണെന്നു മനസ്സിലാക്കി suppliments ആയിട്ട് എടുത്തപ്പോൾ എല്ലാം മാറി.. ഇപ്പൊ മുടി കൊഴിയുന്നില്ല..skin നല്ല സൂപ്പറായി.. ഇപ്പോൾ ഇംഗ്ലീഷ് മരുന്നുകൾ നിർത്തി.. ❤️❤️❤️

  • @geethasivadas4416
    @geethasivadas4416 19 วันที่ผ่านมา +42

    Manoj johnson sir പല രോഗ ങ്ങ ളെ കുറിച്ചും നമ്മു ക്ക്‌ തിരിച്ചറിവ് നൽകുന്നു. ഒരുപാട് രോഗ വിവരങ്ങൾ അദ്ദേ ഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. ഈ ഡോക്ടർക്ക് അവരോടൊക്കെ കുറച്ച് കുശുമ്പ് ഉണ്ടോ എന്ന് സം ശ യ മുണ്ട്.

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา

      🤭

    • @deepashijugeorge
      @deepashijugeorge 19 วันที่ผ่านมา

      Sure he s jealous he has started a hospital hoping that 90 percent people will suffer from cancer but now people are trying to change their lifestyle n they are getting healthy. He jyst make videos to utter nonsense about other drs homeio Ayurveda etc.

  • @Straightforward098
    @Straightforward098 19 วันที่ผ่านมา +8

    ഞാൻ പ്രതീക്ഷിച്ച വീഡിയോ. നല്ല മറുപടി. ആ വീഡിയോ ഇന്നലെ കണ്ടിരുന്നു 👍

  • @nibusdairy8266
    @nibusdairy8266 19 วันที่ผ่านมา +35

    മനോജ്‌ dr വീഡിയോ കണ്ടാൽ എല്ലാവരും ഹെൽത്തി ആയിരുന്നാലൊന്നു വിചാരിച്ചാവും 😅😅

  • @rajivnair1560
    @rajivnair1560 7 วันที่ผ่านมา +1

    Very Good Canvassing EFFORTS. Thank You.

  • @royzandra6517
    @royzandra6517 2 วันที่ผ่านมา

    Right Words.
    Excellent

  • @abdulhameedbaquar1228
    @abdulhameedbaquar1228 19 วันที่ผ่านมา +19

    Manoj johnson nalla doctor 👍👍👍👍👍

  • @anshif11111
    @anshif11111 18 วันที่ผ่านมา +8

    ചേച്ചി ഈ വീഡിയോസ് കാണിച്ചു തന്നതിന് വളരെ നന്ദി

  • @SamsudheecKezakkathil
    @SamsudheecKezakkathil 20 วันที่ผ่านมา +41

    500 രൂപ ഫീസും 800 രൂപയുടെ മരുന്നും ബാലൻ സിന്ന് വേണ്ടി കഴിച്ചു ഒരു ബേദവും ഉണ്ടായില്ല.
    മനോജ് ഡോക്ടരുടെ വ്യായാമത്തെ പറ്റിയുള്ള വീഡിയോ കണ്ടു.
    അതുപോലെ ചെയ്തപ്പോൾ പരിപൂർണ്ണമായി മാറി കിട്ടിയെ നിയ്ക്ക്

    • @mayasvlog8700
      @mayasvlog8700  20 วันที่ผ่านมา +1

      👍

    • @bindutomy5434
      @bindutomy5434 12 วันที่ผ่านมา +1

      ​@@mayasvlog8700ഈഡോക്ടർ ഹോമിയോ ആണോ

    • @mayasvlog8700
      @mayasvlog8700  12 วันที่ผ่านมา

      @@bindutomy5434 അല്ല

  • @mohammedjasir3589
    @mohammedjasir3589 19 วันที่ผ่านมา +29

    മനോജ്‌ ജോൺസൺ നല്ല ഡോക്ടർ ആണ്

  • @manu-jr5st
    @manu-jr5st 19 วันที่ผ่านมา +32

    ഒരു തർക്കമോ പരാധിയോ സംഭവിച്ചാൽ പരിഗണിക്കേണ്ടത് ഏതെങ്കിലും ഒരു മെഡിക്കൽ പട്ടം ഉളള ആളെയാണ്. അയാളുടെ ചികിൽസ ഫലിക്കുന്നില്ലേലും നിയമപരമിയി സിധുത ആദ്ദേഹത്തിനായിരിക്കും. മനോജ് സാർ നല്ലൊരു ഉപദേശകനാണ്. ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുന്നു. എന്നാൽ യാതൊരു ഡിഗ്രി യുമില്ലാത്ത മോഹനൻ വൈദ്യരും ഇങ്ങനെ ആയിരുന്നു. എന്നാൽ കോറോണ സമയത്ത് മോഡേൺ വൈദ്യ നിർദ്ദേശം തളളിയ അദ്ദേഹം കൊറോണ വന്നു മരണപ്പെട്ടു. ഭക്ഷണ ശീലങ്ങൾ മനോജ് സാറെ ഫോളോ ചെയ്യാം. ചില അടിയന്തര ചികിൽസകളിൽ മോഡേൺ മെഡിസിനേ തന്നെ ആശ്റയിക്കേണ്ടി വരും.

  • @leelammajohn4834
    @leelammajohn4834 6 วันที่ผ่านมา +1

    Dr. Manoj Johnson creates awareness among the people. I don't understand why the allopathic doctors interfere?

  • @anverthachanna-gu9xw
    @anverthachanna-gu9xw 15 วันที่ผ่านมา +4

    Manoj dr nalla doctor

  • @blpmtvm9875
    @blpmtvm9875 14 วันที่ผ่านมา +6

    മോഡേൺ മെഡിസിൻ പഠനത്തിൻ്റെ ഭാഗമാണ് pharmacology .... മറ്റു വൈദ്യങ്ങൾ പഠിച്ചവർ അതിലെ ചികിൽസകൾ പറയട്ടെ.....ഡോക്ടർ എന്ന് പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് വിമർശിക്കപ്പെടുന്നതു

    • @joseaugustin9584
      @joseaugustin9584 13 วันที่ผ่านมา

      Pharmacology BNYS ന്റെ sylubus ൽ ഉണ്ട്

  • @ks-cz8lh
    @ks-cz8lh 17 วันที่ผ่านมา +4

    മായ പറഞ്ഞത് വളരെ ശരിയാണ് 👍

  • @seethasreekumar4196
    @seethasreekumar4196 9 วันที่ผ่านมา +3

    Doctor Manoj sir nijgall valarayathigum bahumanikunna doctor ane

  • @manu-zx8vr
    @manu-zx8vr 8 วันที่ผ่านมา +4

    Manoj nalla d r aanu

  • @florabeautysolution4003
    @florabeautysolution4003 16 วันที่ผ่านมา +10

    മനോജ് ജോൺസൺ വളരെ നല്ല Doctor ആണ്. ❤

  • @BabugBabug-hi9tb
    @BabugBabug-hi9tb 19 วันที่ผ่านมา +15

    ശരിയാണ് ഭയങ്കര തലക്കനമാണ് ഡോക്ടർമാർ നാഡിയും നയനവും നാസിക കേസവും പാർത്ത് അറിഞ്ഞിടണം വൈദ്യനായുള്ളവൻ ഇപ്പൊ അവർക്ക് അതൊന്നും കേൾക്കാൻ നമ്മളൊന്നും പറഞ്ഞു തീരുന്നതിനു മുമ്പ് എഴുത്തും കഴിഞ്ഞു എഴുത്തും കഴിഞ്ഞു കുറിച്ചത് നമ്മുടെ കൈ തന്ന് അടുത്ത തിരക്കാ ഇതാണ് ഇപ്പോഴത്തെ ഡോക്ടർമാർ ആരോട് പറയാൻ.... പ്രത്യേകിച്ച് ഗവൺമെന്റ് ഡോക്ടർമാരും... നന്നാകും ആയിരിക്കും അല്ലേ.... പ്രത്യാശയോടെ കാത്തിരിക്കാം.. താങ്ക്യൂ

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา +2

      Correct 👍🥰

    • @bindutomy5434
      @bindutomy5434 12 วันที่ผ่านมา

      ​@@mayasvlog8700ആർതിപണ്ടാരങ്ങൾ ഒരിക്കലും നന്നാവില്ല 😅

  • @kiyara308
    @kiyara308 20 วันที่ผ่านมา +31

    Surgery ചെയ്‌ത ആൾക് antibiotic എടുക്കരുത് എന്ന് മനോജ്‌ പറഞ്ഞിട്ടില്ല. സ്വയം ചികിത്സ ആയി എല്ലാ പനിക് ചുമക് എടുക്കരുത് എന്ന് എടുത്തു പറയുന്നുണ്ട്. Doctor സർജറിക് കൊടുക്കുന്ന മുറിവുണങ്ങുന്ന മരുന്ന് മായി ഇതിനു യാതൊരു ബന്ധവുമില്ല

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา

      👍

    • @lalithas796
      @lalithas796 19 วันที่ผ่านมา +1

      1/2 (ഒന്നര) വർഷമല്ലമാസമാണ്.

  • @bindukanthi8100
    @bindukanthi8100 19 วันที่ผ่านมา +4

    Dr. Manoj. Jonson. Ente. Hashimoto. Thyrodytis. Mattithanna. Dr. Nangal. Dhyvathepolekanunna. Dr

  • @SadakkathullaSadakka
    @SadakkathullaSadakka 19 วันที่ผ่านมา +14

    കാൻസർ രോഗികൾ കൂടി കൊണ്ടേ ഇരിക്കുന്നു. ക്യാൻസറിന്റ ഡോക്ടർമാർ അതിലേറെ കൂടികൊണ്ടിരിക്കുന്നു 😂ക്യാൻസറിനു ചികിൽസിച്ച അധിക രോഗികളും പെട്ടൊന്ന് മരിക്കുകയും ചെയ്യുന്നു. ആധുനിക വൈദ്യ ശാശ്ത്രം Modern medicine 😂😂

  • @mayamathew6186
    @mayamathew6186 19 วันที่ผ่านมา +10

    നല്ലത് പറയട്ടെ അതും sincere ആയി അവനവന്റെ limitation ഇൽ നിന്നു കൊണ്ട് അപ്പോൾ viewers കൂടും.. അങ്ങനെ viral ആകട്ടെ നല്ലത് പറയുന്ന doctors വേറേയും ഒത്തിരി ഉണ്ട്... Dr prasoon... Dr jolly thomsan... ഇവർ ഒക്കേം life style correction തന്നേ ആണ് main ആയി പറയുന്നതും...

  • @muhammeda3284
    @muhammeda3284 19 วันที่ผ่านมา +28

    മനോജ് ജോൺസൺ എന്ന ഡോക്ടർ അമിതമായി മരുന്നു കഴിക്കുന്നതിനോട് യോജിക്കുന്നില്ല ഒരു ഡോക്ടർ മററാരു ഡോക്റ്ററെ പമ്പര വിഡ്ഡി എന്ന് വിളിക്കാൻ പാടില്ല അത് പറഞ്ഞ ഡോക്ടർ മരുന്ന് കമ്പനിയുടെ ആളാണ് ഇയാളെ കരുതിയിരിക്കുക

  • @Leopardgecko-n9m
    @Leopardgecko-n9m 14 วันที่ผ่านมา +6

    MBBS എടുക്കാത്തയാളെ Dr. എന്ന് പറയാമോ? അദ്ദേഹത്തെ ഉപദേശകൻ എന്ന് പറയാം. പേരിൽ നിന്ന് Dr. എന്ന് ഒഴിവാക്കണം.

    • @seena8623
      @seena8623 12 วันที่ผ่านมา +5

      മോഡേൺ മെഡിസിൻ പഠിക്കുന്ന അതുപോലെതന്നെ പഠിച്ചിട്ടാണ് നാച്ചുറൽ പതി ഡോക്ടർമാർ ചികിത്സ ചെയ്യുന്നത് അവരാണ് അവരും ഡോക്ടർമാർ തന്നെയാണ് ഹോമിയോപ്പതിക്കും അതുപോലെ പഠിച്ച അവരും ഡോക്ടർ തന്നെയാണ് ആയുർവേദവും പഠിച്ച ആളുകൾ ഡോക്ടർമാർ തന്നെയാണ് കുശുമ്പ് കൂടിയാൽ ഇങ്ങനെ ഇരിക്കും മനോജ് സാർ കാരണം എത്രയോ ആളുകളുടെ പ്രശ്നങ്ങൾ നിസ്സാരമായ ഭക്ഷണക്രമീകരണത്തിലൂടെ മാറിയിട്ടുണ്ട് അപ്പോൾ സ്വാഭാവികമായും മറ്റു അലോപ്പതി ഡോക്ടർമാർക്ക് സ്വാഭാവികം അല്ലേ കുശുമ്പ്

  • @nibusdairy8266
    @nibusdairy8266 19 วันที่ผ่านมา +7

    മനോജ്‌ 👍🏻👍🏻👍🏻

  • @vijikrishna9800
    @vijikrishna9800 19 วันที่ผ่านมา +10

    മായ ഡോക്ടർ മാരെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്

  • @MyAccount-pe8sb
    @MyAccount-pe8sb 13 วันที่ผ่านมา +1

    Maya good. Do such vedios. We will accept real facts.

  • @JahanashrafJahan
    @JahanashrafJahan 19 วันที่ผ่านมา +17

    ഞൻ ഒരു സപ്പ്ളിമെന്റും ഇതുവരെ എടുത്തിട്ടില്ല. നമുക്ക് എന്തേലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടേൽ നമ്മൾ അതിനുള്ള സൊല്യൂഷൻ നോക്കുക... ഷുഗർ ആയാലും ഫാറ്റ് ആയാലും ആവശ്യത്തിൽ അധികം ഉപയോഗികില്ല പച്ചവെള്ളം അല്ലാതെ കളർ ഡ്രിങ്സോ പെപ്സിയോ പഞ്ചാര കലക്കി നാരങ്ങ വെള്ളമോ കുടിക്കില്ല... അങ്ങനൊക്കെ ശ്രദ്ദിച്ചു മുന്നോട്ട് പോകുക... പിന്നെ ഇതൊക്കെ ശ്രദ്ധിച്ചാലും റോഡിൽ ഇറങ്ങി നടക്കുന്ന നമ്മുക്കൊക്കെ ജീവന് ഒരു ഗ്യാരണ്ടിയും ഇല്ല...

  • @jojothomas6412
    @jojothomas6412 3 วันที่ผ่านมา +1

    Medical Doctor ഉം Natural Doctor ഉം . അസുഖം വന്ന് കഴിഞ്ഞ് നാച്ചുറോപ്പതിയും ആയി നടന്നാൽ മരണം ഉറപ്പാണ് ..

  • @thyagarajanrajan6849
    @thyagarajanrajan6849 19 วันที่ผ่านมา +8

    ഈ ഡോക്ടർമാർ എല്ലാവരും കൂടി പണമുണ്ടാക്കാൻ ഓരോ യൂട്യൂബ് ചാനൽ തുടങ്ങി പൊതുജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

  • @soulbavas9230
    @soulbavas9230 19 วันที่ผ่านมา +30

    അലോപ്പതി ഡോക്ടർ മാർ വെറും ബിസ്സിനെസ്സ് കാരാണ്.

  • @nehaaswin
    @nehaaswin 19 วันที่ผ่านมา +3

    Fighting kandirikkan nalla interesting aanu

  • @paule.l6582
    @paule.l6582 10 วันที่ผ่านมา +3

    ലൈഫ് സ്റ്റൈൽ ഫിസിഷൻ അവർ സ്വയം പ്രഖ്യാപിച്ചു വിളിക്കുന്ന പേരാണ്. പ്രകൃതി ചികിത്സ dr ആണ് ഇയ്യാൾ.

  • @RekhaRekha-c3s
    @RekhaRekha-c3s 19 วันที่ผ่านมา +4

    Nannayi engane oru vdeo cheythathath areyanu viswasikandath enthayalum jojo cheythath oru nallakaryamalla oru nalla doctorude qualitiyalla

  • @bhavayamik1240
    @bhavayamik1240 6 วันที่ผ่านมา +1

  • @muhammedalimp908
    @muhammedalimp908 14 วันที่ผ่านมา +3

    നിരന്തരമായ അലോപ്പതി ചികിൽസ കൊണ്ട് ജീവിതം അവസാനിക്കാറായ ഞാൻ തിരിച്ച് വന്നത് Supliment കഴിക്കാൻ തുടങ്ങിയതിൽ ആണ്
    അത് ഓരോ രോഗത്തിനും എങ്ങനെ എത്ര അളവിൽ വേണം എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്
    നല്ല കമ്പനിയുടെ Supliment ആവുകയും വേണം
    ഇല്ലെങ്കിൽ ഇവർ പറയും പോലെ side effect ഉണ്ടാവും എന്നാലും അലോപ്പതി മരുന്നിന്റെ അത്രയും ഉണ്ടാവില്ല

    • @mayasvlog8700
      @mayasvlog8700  14 วันที่ผ่านมา

      @@muhammedalimp908 👍

  • @thankusirthomas46
    @thankusirthomas46 20 วันที่ผ่านมา +5

    Manoj Johnson 👍👌👌👌❤

    • @vimalajohnson5627
      @vimalajohnson5627 20 วันที่ผ่านมา +4

      How can life style treatmenters can be called as doctor. Fooling public.

    • @vimalajohnson5627
      @vimalajohnson5627 20 วันที่ผ่านมา

      Dr Jojo you are absolutely right 100%. Other so called doctors are killing society.

  • @MollyAbraham-xy7lr
    @MollyAbraham-xy7lr 10 วันที่ผ่านมา +1

    ഇവരുടെ products കഴിച്ചാൽ ഇംഗ്ലീഷ് മെഡിസിൻ കഴിക്കുന്ന ദോഷം ഒന്നും ഇല്ല ശരീരം സർവീസ് ചെയുന്ന productes ആണ് അനുഭവം ആണ് ഞാൻ പറഞ്ഞത്

  • @thomasedattu5132
    @thomasedattu5132 13 วันที่ผ่านมา +2

    Antibiotics should be taken on the prescription of a qualified doctor only. It is for the doctor to decide the duration of the treatment, whether another course of antibiotics is needed, etc after taking into consideration the condition of the patient. Hence, it was quite inappropriate for Dr.Manoj Johnson to issue any broadband guidelines on the use of antibiotics.

    • @mayasvlog8700
      @mayasvlog8700  13 วันที่ผ่านมา

      Thank you for your concern and sharing your valuable opinion. 🥰

  • @vinodr4029
    @vinodr4029 19 วันที่ผ่านมา +2

    . very good വിലയിരുത്തൽ

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา

      Thanks ഇട്ടോ 🥰

  • @springlife_entertainment
    @springlife_entertainment 19 วันที่ผ่านมา +5

    മായേച്ചി congratulation🎉🎉🎉🎉🎉❤❤❤❤❤

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา

      @@springlife_entertainment 🥰🥰🥰

  • @sijimolsibi8290
    @sijimolsibi8290 19 วันที่ผ่านมา +4

    Manoj dr. 👍🙏

  • @blpmtvm9875
    @blpmtvm9875 14 วันที่ผ่านมา +4

    അദ്ദേഹം ഡോക്ടർ ആയത് എങ്ങിനെ എന്ന് പറയുന്നില്ല....എംബിബിഎസ്,bhms,bams,ഒന്നും അല്ല എന്ന് പറയുന്നു.പിന്നെ ഗവൺമെൻ്റ് അംഗീകരിച്ച ,ഡോക്ടർ എന്ന യോഗ്യത എങ്ങിനെ കിട്ടി എന്ന് വെളിപ്പെടുത്തുക ....ഡോക്ടർ എന്ന് വിശേഷിപ്പിക്കുന്നത്തിൽ ആണ് പ്രശ്നം....അതിൽ വ്യക്തത വരുത്തുക....

    • @mayasvlog8700
      @mayasvlog8700  14 วันที่ผ่านมา

      @@blpmtvm9875 th-cam.com/video/MKMjHBlwztQ/w-d-xo.htmlsi=Xm9wk4I7kuo20Ivo..ഇത് കണ്ട് നോക്കൂ..മനസ്സിലാകും..🥰👍

  • @jahafar3802
    @jahafar3802 12 วันที่ผ่านมา +3

    ധാരാളം വ്യൂസ് ഉള്ളതുകൊണ്ട് നല്ല ഡോക്ടർ ആകണമെന്നില്ല. രാജേഷിനെ പറ്റിയും ക്ഷമിച്ചേപ്പറ്റിയും ഡോക്ടർ ജോജോ ഒന്നും തന്നെ പറഞ്ഞില്ല. മനോജ് ഡോക്ടറെ കണ്ട് മാത്രമേ പറഞ്ഞുള്ളൂ. രാജേഷിനെയും ഡോക്ടർ ഷിംജി യേയും കൂട്ടുപിടിക്കണമെന്നില്ല.

    • @mayasvlog8700
      @mayasvlog8700  12 วันที่ผ่านมา

      ഡോക്ടർ ജോജോയുടെ വീഡിയോ പുള്ളിയുടെ ചാനലിൽ പോയി കാണുക.....ആരെ ഒക്കെ പറഞ്ഞിട്ടുണ്ട്..എന്ന് മനസിൽ ആകും....

  • @SnehaSS-k1k
    @SnehaSS-k1k 19 วันที่ผ่านมา +4

    BNYS graduates in many provinces of India are allowed to practice modern medicine because they are studying emergency medicine as one of the courses. BNYS course is internationally recognized for any form of modern medical care. As per current rules, BNYS graduates are allowed to use the 'Dr' prefix, such as MBBS, Ph.

  • @bindukanthi8100
    @bindukanthi8100 19 วันที่ผ่านมา +1

    Dr. Manoj. Jonson❤❤❤❤❤❤

  • @vineeshck8992
    @vineeshck8992 5 วันที่ผ่านมา

    ജോ ജോ ഡോക്ടർ സത്യം

  • @sreelathaambili2350
    @sreelathaambili2350 19 วันที่ผ่านมา +2

    Manoj dr❤❤❤❤❤❤❤

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 19 วันที่ผ่านมา +1

    Ente oru relative lady. Amavatham ayirunnu. Etho oru doctor strong aya pain killer koduthu. Ella parts um thread pole ayi. Marichupoyi. Ithu avar thane paranjathanu.

  • @Preetha-pz7rf
    @Preetha-pz7rf 19 วันที่ผ่านมา +3

    Aciditykk ethra pravasyam hsptalil poyalum acidityude pala marunnukalum tharum 5 varshamayi njan budhimuttunnu ippol ithupoleyulla dr marude video kand foodil mattam varuthi intensity kuranjuvarunnu yoga dr ayalum mbbs ayalum nammude sareeravum manassum nammalu thanne padikkanam athinu ellavarudeyum videos kandu avasyamullath mathram edukkuka ❤

  • @malabarclassickitchen3976
    @malabarclassickitchen3976 20 วันที่ผ่านมา +1

    Well said dear.. Congratulations for 1lakh sub.. Keep going 👍🏼

    • @mayasvlog8700
      @mayasvlog8700  20 วันที่ผ่านมา

      Thank you 🥰🥰

  • @bibypeter4246
    @bibypeter4246 14 วันที่ผ่านมา

    Well said

  • @minimol907
    @minimol907 20 วันที่ผ่านมา +3

    Congrats❤❤❤
    100k❤❤❤

  • @franklinrapheal9079
    @franklinrapheal9079 15 วันที่ผ่านมา +2

    വിവിധ മതവിഭാഗങ്ങൾ തമ്മിൽ തല്ലു കുടുന്നതു പോലെ ഡോക്ടർമാർ തമ്മിൽ തല്ല് കൂടുന്നു'. ഇനി Hotel കാർ തമ്മിൽ തർക്കിക്കട്ടെ. എത് ദക്ഷണമാണ് നല്ലത് എന്ന് പറഞ്ഞ് തർക്കിക്കട്ടെ.

  • @thomasaugustine4706
    @thomasaugustine4706 12 วันที่ผ่านมา +1

    പറഞ്ഞു മനസിലാക്കുവാൻ ഉള്ള പുസ്തകങ്ങൾ ഇന്ന് ധാരാളം മാർക്കറ്റിൽ കിട്ടും അത് വായിച്ച് പറഞ്ഞുമനസ്സിലാക്കിയാൽ ഒരുവൻ ഡോക്ടർ ആകുമോ ? 😅

  • @rrcrafthub
    @rrcrafthub 20 วันที่ผ่านมา +4

    Congrats 100k subcriber👏👏

    • @mayasvlog8700
      @mayasvlog8700  20 วันที่ผ่านมา +1

      Thanks for your support 🥰

    • @MujeebT-m8i
      @MujeebT-m8i 20 วันที่ผ่านมา +1

      ഇനി 200 k സബ്സ്ക്രൈബ് അതുക്കും മേലെ ആവട്ടെ 😂😅

  • @silvyjoseph6918
    @silvyjoseph6918 19 วันที่ผ่านมา +8

    എല്ലാ സപ്ലിമെൻറ് മേടിച്ച് കഴിക്കാൻ മനോജേ ജോൺസൺ പറയുന്നില്ല ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കിയതിനു ശേഷം മാത്രം കഴിക്കുക❤

    • @TeamBJP4Anticorruption
      @TeamBJP4Anticorruption 19 วันที่ผ่านมา +1

      സപ്ലിമെന്റ്സ്‌ ആധുനിക വൈദ്യശാസ്ത്രത്തിൽ അധിഷ്ഠിതമാ ണു . അതുകോണ്ട്‌ അതിനെപറ്റി പറയാൻ മനോജ്‌ ജൊൺസണെന്ത്‌ യോഗ്യത ? അയാൾ യോഗയെ പറ്റി പറഞ്ഞാൽ മതി . ഡോക്ടർ എന്ന ടൈറ്റിൽ തന്നെ അയാൾ ഉപയോഗിക്കാൻ പാടില്ല

  • @darleyjacob6450
    @darleyjacob6450 14 วันที่ผ่านมา +2

    Life style doctor should talk only about life style.

  • @anjus3967
    @anjus3967 19 วันที่ผ่านมา +12

    മനോജ്‌ ജോൺസൻ ന്റെ videos പലതും copy ആണന്നു തോന്നിയിട്ടുണ്ട്. ആദ്യമൊക്കെ ഞാനും കാണുമായിരുന്നു. Rajesh കുമാറിന്റെയും കാണാറുണ്ട്. ഒരിക്കൽ dr രാജേഷ് കുമാർ ഒരു video ഇട്ടിരുന്നു. അതിന്റെ ഉള്ളടക്കം stool നെ പറ്റിയായിരുന്നു. അടുത്ത ദിവസം അതെ video അത് തന്നെ copy അടിച്ചിട്ടിരിക്കുന്നു. അതോടെ അദ്ദേഹത്തോടുള്ള ഇഷ്ടം പോയി. ഇങ്ങനെ ഉള്ള life style ഡോക്ടർ മാരുടെ video പലതും ആളുകളെ panic ആകും. ചുമ്മാതെ views കിട്ടാൻ വേണ്ടി ഓരോ content ഉണ്ടാക്കും. കാലിൽ നീരുണ്ടോ കരൾ രോഗമാകാം, അല്ലെങ്കിൽ കാൻസർ നെ പറ്റി ഒരു video. ഇതൊക്കെ ശെരിക്കും ആളുകളെ കൂടുതൽ panic ആകാനെ സാധിക്കു. അല്ലാതെ ബോധവൽക്കരിക്കാൻ അല്ല.രാജേഷ് കുമാർ ന്റെ videos നല്ലതാണ് പക്ഷെ ഇടയ്ക്കു വെറുതെ കോൺടെന്റിന് വേണ്ടി വെറുതെ videos ചെയ്യുന്നത് പോലെ തോന്നാറുണ്ട്. വല്ലപ്പോഴും ഒരു video മതി അത് മനുഷ്യർക്ക്‌ ഉപകാരമുള്ളത് ആകണം. അല്ലാതെ സാദാ യൂട്യൂബ്ർസ് നെ പോലെ യുള്ള videos ഡോക്ടർ മാർ ചെയ്തു വില കളയരുത്.

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา

      👍

    • @janifmuhammed7981
      @janifmuhammed7981 19 วันที่ผ่านมา +2

      Homeo Dr. Rajesh Also Copy Paste from other language channel😂

  • @lithashinto8481
    @lithashinto8481 19 วันที่ผ่านมา +7

    മനോജ് ഡോക്ടറുടെ hospitalil treatment ചെന്നപ്പോൾ അവിടുത്തെ staff (doctors) thyroid മരുന്നു പോലും കുറിക്കാൻ അറിയില്ല

  • @ajithasasankan9430
    @ajithasasankan9430 19 วันที่ผ่านมา +1

    സത്യം

  • @shimytn9520
    @shimytn9520 19 วันที่ผ่านมา +4

    Congrats maya 1 lakh❤

  • @sreejayamohan1442
    @sreejayamohan1442 9 วันที่ผ่านมา +4

    തീർച്ചയായും ഈ മനോജ് ഡോക്ടർ ആളുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരുന്ന താണ് ഞാൻ ഡോക്ടർ മനോജ് എന്നാണല്ലോ ഡോക്ടർ പറയുന്നത് അപ്പോൾ കാണുന്ന പ്രേക്ഷകർക്ക് ഇതിനെക്കുറിച്ച് അറിയില്ലല്ലോ, ഞാൻ ഉൾപ്പെടെ പല ആൾക്കാരും വിചാരിച്ചിരുന്നത് അദ്ദേഹം ഡോക്ടർ തന്നെയാണെന്നാണ് ഞാൻ ഡോക്ടർ മനോജ് ലൈഫ് സ്റ്റൈൽ എന്ന് പറയുന്നുണ്ട് പക്ഷേ ലൈഫ് സ്റ്റൈൽ എന്ന് പറയുന്ന വാക്ക് നമുക്കാർക്കും അത്രയ്ക്ക് മനസ്സിലാകണമെന്നില്ല, വീട്ടമ്മമാർക്കൊന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ പാടില്ല എന്നുള്ളതാണ് സത്യം.... അതുകാരണം ഇതേപോലുള്ള ഒരുപാട് ഡോക്ടർമാർ യൂട്യൂബ് തുറന്നാൽ ഡോക്ടർമാരുടെ ശല്യം തന്നെ ഞാൻ തന്നെ പലപ്പോഴും വിചാരിക്കും ഈ ഡോക്ടർമാർക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ... സത്യം പറഞ്ഞാൽ ഇപ്പോൾ വ്യാജൻ ഒറിജിനൽ ആര് എന്ന് പോലും തിരിച്ചറിയാൻ പാടില്ലാത്ത സമയം അതുകൊണ്ട് ഇതിനൊക്കെ മുന്നോട്ടുവന്ന പ്രതികരിച്ച ഡോക്ടർ ജിജോ ജോണിനോട് വളരെ നന്ദിയുണ്ട്..... ഇനി വ്യാജന്മാർ വരുമ്പോൾ ഒന്ന് ശ്രദ്ധിക്കും

  • @kavithamathew6776
    @kavithamathew6776 19 วันที่ผ่านมา +3

    Manoj enthenkilum padichittanallo ethoke parayunnathu. Manoj treat cheithu ethra peranu marichathu. Caritas dr ude patient thonniyathu pole cheithathinu Dr Manoj enthu cheithu
    Ithu personal revenge akunna pole

  • @rithwicreationspresents1970
    @rithwicreationspresents1970 19 วันที่ผ่านมา +5

    MBBS allathavar doctor akumo ????

    • @padmajamurali8576
      @padmajamurali8576 19 วันที่ผ่านมา +2

      mbbs. ഇംഗ്ലീഷ് മരുന്ന് തരും bams ഡിഗ്രി ഉളളവർ ആയുർവേദ മരുന്ന് തരും അതുപോലെ മറ്റു ഡിഗ്രി കളും .

  • @vimalajohnson5627
    @vimalajohnson5627 20 วันที่ผ่านมา +2

    MBBS,Dentist etc and Further PG ,PHD etc. are known as d

  • @Shah-000AMT
    @Shah-000AMT 19 วันที่ผ่านมา +2

    Head weight illatha 100 kanakkinu doctors undu watch their videos on TH-cam from round the globe

  • @MathewsAbraha.
    @MathewsAbraha. 13 วันที่ผ่านมา

    മനോജ്‌ ജോൺസനെ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ് കിട്ടിയ ആരെങ്കിലും ഉണ്ടോ?

  • @kpantonyantony
    @kpantonyantony 7 วันที่ผ่านมา

    Dr. Jojo says he is cancer healer. That means , he is overpowering God.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 20 วันที่ผ่านมา +7

    ഇവർ ആരും രോഗത്തെയല്ല ചികിൽസിക്കുന്നത്. രോഗാലക്ഷണത്തെയാണ്‌ ചികിൽസിക്കുന്നത്.

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 7 วันที่ผ่านมา +1

    യുട്യൂബ് ഡോക്ടർ മാരുടെ അഭിപ്രായം കേട്ട് ചികിത്സനടത്തരുത് ഇവരുടെ

  • @yathendrasingh4510
    @yathendrasingh4510 5 วันที่ผ่านมา

    ഓരു നേഴ്സ് 4കൊല്ലം പഠിക്കുന്നത് അവർ Msc നേഴ്സ് 2കൊല്ലം പിന്നെ അവർ Phd 3കൊല്ലം മൊത്തം 9കൊല്ലം ഈ നേഴ്സ് ഡോക്ടർക്ക് ഓരു പെനഡോൾ ഡിസ്ക്രിപ്ഷൻ എഴുതാൻ കഴിയുമോ ? ഡോക്ടർ മനോജേ!

  • @sreekantannair27
    @sreekantannair27 19 วันที่ผ่านมา +3

    Dr. Rajesh kumar ഹോമിയോ ഡോക്ടറാണ്

    • @sahimalappuram8103
      @sahimalappuram8103 19 วันที่ผ่านมา +1

      രാജേഷ് dr കണക്കാ മനോജും കണക്കാണ്.. രണ്ടിന്റെയും അടുത്ത് പോയി അനുഭവിച്ച വെക്തി ആണ് ഞാൻ.. രണ്ടിനും പണത്തിൽ ആണ് കൂടുതൽ കാഴ്ചപ്പാട്.. യുട്യൂബിൽ കാണുന്ന ഇവരുടെ രീതിയല്ല നേരിട്ട് പോയാൽ.. ഇത് എന്റെ മാത്രം അനുഭവം..

  • @bindumadhusudanan7327
    @bindumadhusudanan7327 16 วันที่ผ่านมา +2

    അത്യാപകൻ അല്ല അധ്യപകന് ആണ് chechi😂

  • @Jab-rv5yn
    @Jab-rv5yn 19 วันที่ผ่านมา +4

    മനോജ് ഡോക്ടർ അല്ല

  • @viclee4346
    @viclee4346 5 วันที่ผ่านมา +1

    അതെ അതെ.. പാലായിൽ ഞാനും ചെന്നതാണ്
    ബട്ട്‌.. ഒടുക്കത്തെ കൺസൾട്ടിങ് ഫീസ് അങ്ങനെ വെറുതെ രണ്ടു ഡോക്ടർ മാരെ കണ്ടു.. രൂപ ആയിരം പോയി.
    പേരില്ലാത്താ രണ്ടു വെള്ള tab തന്നു.... കഷ്ട്ടം.

  • @sabeethahamsa7015
    @sabeethahamsa7015 19 วันที่ผ่านมา +3

    ആൻ്റി ബയോട്ടിക്. കഴിച്ചാൽ. വയറ്റിലെ. നല്ലതും ചീത്തയുമായ അണുക്കൾ നശിക്കും പക്ഷെ. ചിലപ്പോൾ കഴിക്കേണ്ടി. വരും ഒരളവ് ഉണ്ട്. അത്രയും കഴിക്കണം ശേഷം നല്ല അണുക്കൾ. കൂടാനുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കണം അല്ലാതെ ഇവരൊന്നും പറയുന്നത് കേൾക്കാതിരിക്കുക. സ്വന്തം. ഡോക്റ്ററെ നേരിൽ കണ്ട് ഉപദേശം തേടണം

  • @sureshpchembra7862
    @sureshpchembra7862 6 วันที่ผ่านมา

    ഇന്നത്തെ ജീവിത ശൈലി രോഗങ്ങളാണ്...ഭക്ഷണത്തിലെ പോരായ്മകളാണ്...ഇന്നത്തെ അസുഖത്തിന് കാരണം...ഇന്നത്തെ ഭക്ഷണത്തില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ല...പണ്ട് ഇത്ര അസുഖങ്ങളില്ല...ഇത്ര ഡോക്ടറില്ല ഇത്ര ടെക്നോളജി ഇല്ല...അന്ന് അസുഖങ്ങളില്ല...രോഗങ്ങള്‍ കണ്ടു പിടിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉപകാരപ്പെടുന്നു...രോഗങ്ങള്‍ മാറാന്‍ നാച്ചുറല്‍ സപ്ലിമെന്റുകള്‍ വേണം...

    • @moideenkutty1966
      @moideenkutty1966 5 วันที่ผ่านมา

      👌....... U said it.... 🎉👍

  • @sunithap8399
    @sunithap8399 9 วันที่ผ่านมา

    Ningalde purogathi yanallo surgery kazhinhit kathrika wound il vech thunni kootunnathum...right leg inu pakaram left leg surgery cheyunnathum..angine othiri......

  • @sekharandivakaran
    @sekharandivakaran 2 วันที่ผ่านมา

    Short cut for all is new way if life for many who spend time in Utube vides. Their choice their problem. Leave them alone!

  • @arun10430
    @arun10430 7 วันที่ผ่านมา

    How can a person without MBBS can be called as a doctor?
    How he can treat an advanced cancer or a surgical condition..
    His lifestyle advices can be accepted, but cant agree him on advising about antibiotics or scientific medicine!

  • @vijayakumarkp6516
    @vijayakumarkp6516 4 วันที่ผ่านมา +1

    Then why should you approach modern medicine doctors. You are trying to make money by criticizing both groups. The same trick of wolf.

  • @SubaidaKp-n1w
    @SubaidaKp-n1w 20 วันที่ผ่านมา +2

    Hai maya❤

  • @SaleethkppkdSaleethkppkd
    @SaleethkppkdSaleethkppkd 19 วันที่ผ่านมา +3

    എനിക്ക് ആന്റി ബയോട്ട്ക് കഴിച്ചാൽ വയറു വേദന വരും

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา +2

      അതു ഡോക്ടറോട് പറയണം...എപ്പോൾ വേറെ മരുന്ന് കൂടി തരും

  • @meenakshimv2031
    @meenakshimv2031 6 วันที่ผ่านมา

    അലോപ്പതി സ്വീകാര്യമല്ലെങ്കിൽnet ന് ഇത്രയധികം പേർ നാലും അഞ്ചും തവണ എഴുതി കഷ്ടപ്പെടണോ. കഷ്ടപ്പെട്ട് എം ബിബിഎസ് പഠിക്കണോ
    മറ്റു കോഴ്സുകൾ പോരെ.

  • @abdulnasarknasark487
    @abdulnasarknasark487 19 วันที่ผ่านมา +2

    അവതാരക ജോ ജോകു അനുകൂല മാണല്ലോ

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา +1

      ആരുടെയും പക്ഷം പിടിച്ചില്ല ഞാൻ ഇതിൽ...🥰

  • @ks-cz8lh
    @ks-cz8lh 17 วันที่ผ่านมา +4

    Manoj doctor ന്റെ clinic ഇൽ പോയാൽ ഒരു ലോഡ് supliments തരും ഒരുപാട് പൈസ യും വാങ്ങിക്കുന്നുണ്ട്..

    • @mayasvlog8700
      @mayasvlog8700  17 วันที่ผ่านมา

      ആണോ.ഞാൻ ഇതുവരെ പോയിട്ടില്ല

    • @shinymathews9790
      @shinymathews9790 14 วันที่ผ่านมา

      Yes

  • @darleyjacob6450
    @darleyjacob6450 14 วันที่ผ่านมา +1

    Stop nonsense. There is no evidence in manoj johnson's advice. My nephew also got MD degree from kolkota for alternative medicine. He knows nothing.

  • @minis416
    @minis416 19 วันที่ผ่านมา +1

    Congrats Maya 1 lakh 👍

    • @mayasvlog8700
      @mayasvlog8700  19 วันที่ผ่านมา

      Thanks ഇട്ടോ 🥰

  • @BhagyalakshmiS-uk9dm
    @BhagyalakshmiS-uk9dm 13 วันที่ผ่านมา

    Aloppathi doctor s business cheythu varunu. Apothikiri cinimayile pole😢

  • @gitanair8000
    @gitanair8000 19 วันที่ผ่านมา +1

    He was cheating.... I thought he has mbbs and doing further research in antibodies . But sometimes I suspected. He should have said it openly.😮

    • @kitt-chu7596
      @kitt-chu7596 18 วันที่ผ่านมา +1

      Dr. Manoj already talked about his degree he studied BNYS and is doing research. Are you implying that only MBBS holders are allowed to use the DR tag, not Aayush doctors

  • @lissy7789
    @lissy7789 20 วันที่ผ่านมา +4

    Mbbs docterleke oru chukum varathillsa dr manoj johnsonofe dr rajesh dr shimji evarallam nalla knowledge olla doctors ane arivillatha manushiokrke parangu kodukunnu koi kushumbine marunnilla

  • @bindukb8813
    @bindukb8813 19 วันที่ผ่านมา +1

    Evaro doctors allalo.
    As per supreme court they can't place dr along with their names

  • @thomastg6661
    @thomastg6661 4 วันที่ผ่านมา

    Less knowledge is more dangerous.

  • @thomasaugustine4706
    @thomasaugustine4706 12 วันที่ผ่านมา +1

    MBBS പഠിച്ച ഡോക്ടർ ആണോ ഡോക്ടർ ? വെറും ഒരു കോഴ്സ് പഠിച്ച ആളാണോ ഡോക്ടർ ?

  • @TeamBJP4Anticorruption
    @TeamBJP4Anticorruption 19 วันที่ผ่านมา +1

    സപ്ലിമെന്റ്സ്‌ ആധുനിക വൈദ്യശാസ്ത്രത്തിൽ അധിഷ്ഠിതമാ ണു . അതുകോണ്ട്‌ അതിനെപറ്റി പറയാൻ മനോജ്‌ ജൊൺസണെന്ത്‌ യോഗ്യത ? അയാൾ യോഗയെ പറ്റി പറഞ്ഞാൽ മതി . ഡോക്ടർ എന്ന ടൈറ്റിൽ തന്നെ അയാൾ ഉപയോഗിക്കാൻ പാടില്ല

  • @sherlyjose2534
    @sherlyjose2534 19 วันที่ผ่านมา +1

    എൻറെ ഒരു അഭിപ്രായം ഞാൻ പറയാം ഇതിൽ മനോജ് ജോൺസൺ പറയുന്നതും.... ജോജോ എന്ന് പറയുന്നു ഡോക്ടർ കാൻസർ ഡോക്ടർ പറയുന്നതും എല്ലാം ശരി തന്നെ ഇത് കാണാനും കേൾക്കാനും ഇരിക്കുന്ന ജനങ്ങളായ ഞങ്ങളാണ് പമ്പര വിഡ്ഢികൾ എന്തിനാണ് യൂട്യൂബിൽ അത് കാണുന്നതും കേൾക്കുന്നതും കേൾക്കാൻ പോകുന്നത് രോഗം വന്നാൽ ചികിത്സ തേടി അതിനു ഉത്തമമായ മരുന്നുകൾ തരുന്നത് കഴിക്കുക രോഗം ഭേദമാക്കുക അല്ലാതെ youtube പറയുന്നത് കേട്ടു ചെയ്യുവാൻ തുടങ്ങിയാൽ സ്വന്തം ജീവൻ നഷ്ടമാകും അത്രയേ ഉള്ളൂ

  • @Sunil-dq8rn
    @Sunil-dq8rn 7 วันที่ผ่านมา

    ആന്റിബയോട്ടിക്ക് / അങ്കിൾ ബയോട്ടിക്ക് /ജo ഗിൾ ബയോട്ടിക്ക്😂😅😂😅