പനച്ചിക്കാട് സരസ്വതി ക്ഷേത്രം | പനച്ചിക്കാട് ദക്ഷിണ മൂകാമ്പിക ക്ഷേത്രം | കോട്ടയം | കേരളം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 14

  • @gourineelakandhan8894
    @gourineelakandhan8894 2 หลายเดือนก่อน

    Ammesaranam 🙏🙏🙏

  • @VasanthaKumari-c8j
    @VasanthaKumari-c8j 3 หลายเดือนก่อน

    Amme Narayana Devi Narayana❤

  • @rejanikgireesh3102
    @rejanikgireesh3102 3 หลายเดือนก่อน +2

    ഹൃദ്യമായ കീർത്തനം...ഭക്തി സാന്ദ്രമായ അവതരണം..ക്ഷേത്രത്തിലെ ആചാരങ്ങൾ വളരെ വ്യക്തമായും ഭക്തിയോടും കൂടി കുറഞ്ഞ വാക്കുകളിൽ പറഞ്ഞു തന്ന ക്ഷേത്രം ജീവനക്കാരന് വളരെ നന്ദി...
    എൻ്റെ മക്കൾ രണ്ടുപേരെയും ശ്രീപനചിക്കാട്ടു ഭഗവതിയുടെ സവിധത്തിലാണ് വിദ്യാരംഭം ചെയ്തത്...ഈശ്വരാനുഗ്രഹത്താൽ നല്ല രീതിയിൽ വിദ്യാഭ്യാസം നടക്കുന്നു..ജോലി ചെയ്യുന്നു...എല്ലാം അമ്മയുടെ അനുഗ്രഹം ഒന്ന് മാത്രം...ഇത് വരെയും ഇനി മുന്നോട്ടും അത്ര തന്നെ...
    എല്ലാ വർഷവും മക്കളെയും കൂട്ടി അവിടെ വന്നു തൊഴാൻ അമ്മ അനുഗ്രഹിച്ചിട്ടുണ്ട്...ഈ വർഷവും അത് സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു...

  • @ambikapm4730
    @ambikapm4730 3 หลายเดือนก่อน +1

    സരസ്വതി ദേവി ഈ വർഷം ആദ്യമായി ദേവിയെ തൊഴാൻ എത്താൻ പറ്റി. എന്നെ അതിനു എത്തിച്ചവർക്കും ദേവിക്കും പ്രത്യേകം നന്ദി ദേവി 🙏🙏🙏

  • @MohananpillaiKk
    @MohananpillaiKk 3 หลายเดือนก่อน

    Very good presentation

  • @DhanyaSinu-i3b
    @DhanyaSinu-i3b 3 หลายเดือนก่อน

    Amme saraswathy saranam

  • @edisrehtoeht1426
    @edisrehtoeht1426 3 หลายเดือนก่อน +2

    നല്ല അവതരണം നല്ല കീർത്തനം കൂടി ആയപ്പോൾ ഹൃദ്യമായ അനുഭവമായി.മിതമായ സംഭാഷണം വീഡിയോ ക്വാളിറ്റിയും മെച്ചം തന്നെ ❤❤❤

    • @ashishimages1552
      @ashishimages1552 3 หลายเดือนก่อน

      Tks for ur encouragement

  • @kamaladevikr4106
    @kamaladevikr4106 4 หลายเดือนก่อน

    Super Super mone.

  • @gsmanikantadas1606
    @gsmanikantadas1606 3 หลายเดือนก่อน

    🙏

  • @lalithakumari1823
    @lalithakumari1823 3 หลายเดือนก่อน

    ഇത് ദേവസ്വം ബോർഡ്‌ വക ആണോ

    • @ashishimages1552
      @ashishimages1552 3 หลายเดือนก่อน

      അല്ല. 3 കുടുംബക്കാരുടെതാണ്

    • @Foodiiiecorner
      @Foodiiiecorner 14 วันที่ผ่านมา

      അല്ല . അത് കൊണ്ട് നന്നായി ക്ഷേത്രപ്രവർത്തനങ്ങൾ നടക്കുന്നു

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 หลายเดือนก่อน +1

    🙏🙏🙏