കോപ്പ് ആവും 😂 യൂറോപ്യൻ club കൾക്ക് ഒരു പാരമ്പര്യം ഉണ്ട് അത് പൈസ കൊടുത്താൽ കിട്ടില്ല. എല്ലാ world class കളിക്കാർക്കും ucl അടിക്കാൻ ആണ് താല്പര്യം. Afc ഉണ്ടെന്നു പോലും അവർക്ക് അറിയില്ല യൂറോപ്പിലെ rivalry, stadium atmosphere, ultras, climate ഒന്നും സൗദി വിചാരിച്ചാൽ കിട്ടില്ല പണ്ട് china ഇങ്ങെനെ ഒന്ന് നോക്കിയതാ ഇപ്പോൾ തൃപ്തി ആയ്യി
@ameenrose2435 അയിന് യൂറോപ്പിന്റെ വാലേൽ കെട്ടാൻ ഉണ്ടോ സൗദി. യൂറോപ്പിൽ wash out ആവുന്ന players retirement പോലാണ് സൗദി വന്നു കളിക്കുന്നെ പൈസക്ക് വേണ്ടി ആ mind വെച്ച് no 1 ഒന്നും ആകാൻ പറ്റില്ല 😂
Football observation 100% very good discussion
നമ്മുടെ നാട്ടിൻ പുറത്തെ പാടത്തെ കളിയുടെ ഒപ്പം പിടിക്കാം 😄😄
സൗദികളുടെ സ്വഭാവം മാറാതെ പറ്റില്ല
ഇപ്പോൾ കുറെ ഒകെ മാറീട്ട് ഉണ്ട്
Dileep sir❤❤❤❤❤❤❤❤
പാരമ്പര്യം പൈസ കൊടുത്ത് വാങ്ങാൻ പറ്റില്ല ❤
Ronaldo Messi ഉള്ളതുവരെയുള്ളു Saudi Mls നു ആയുസ്സ്...💯
എങ്കിൽ നിനക്ക് തെറ്റി Saudi ഒക്കെ ഇനി അടുത്ത Europe പോലെ ആവും mark my word's... Mls എന്താവോ എന്തോ
@@thems4448ഒരു തേങ്ങയും നടക്കില്ല sure
കോപ്പ് ആവും 😂
യൂറോപ്യൻ club കൾക്ക് ഒരു പാരമ്പര്യം ഉണ്ട് അത് പൈസ കൊടുത്താൽ കിട്ടില്ല. എല്ലാ world class കളിക്കാർക്കും ucl അടിക്കാൻ ആണ് താല്പര്യം. Afc ഉണ്ടെന്നു പോലും അവർക്ക് അറിയില്ല
യൂറോപ്പിലെ rivalry, stadium atmosphere, ultras, climate ഒന്നും സൗദി വിചാരിച്ചാൽ കിട്ടില്ല
പണ്ട് china ഇങ്ങെനെ ഒന്ന് നോക്കിയതാ ഇപ്പോൾ തൃപ്തി ആയ്യി
ഒന്ന് പോടാ സൗദി ലീഗ് കാണ് പിന്നെ ഏഷ്യയിലെ നമ്പർ 1 ലീഗ് ആണ് സൗദി ചൈന പോലെയല്ല സൗദി ഇപ്പോൾ സൈൻ ചെയ്യുന്നത് നോക്ക്
@ameenrose2435 അയിന്
യൂറോപ്പിന്റെ വാലേൽ കെട്ടാൻ ഉണ്ടോ സൗദി. യൂറോപ്പിൽ wash out ആവുന്ന players retirement പോലാണ് സൗദി വന്നു കളിക്കുന്നെ പൈസക്ക് വേണ്ടി
ആ mind വെച്ച് no 1 ഒന്നും ആകാൻ പറ്റില്ല 😂
Sir യുണൈറ്റഡ് യൂറോപ്പ അടിക്കും ❤❤❤❤
വല്ല കർബോഡ് ഒക്കെ അടിച്ചിട്ട് തുള്ളിക്കോ 🤣
@@Manwithsteel wait ചെയ്യൂ
സമയം ഉണ്ട്
ദിലീപ് സാർ ❤
Daniel Levy was born in Essex, England, to Jewish parents.😅😅😅
5:08 അൽനസ്റിന്റെ കളി കാണാൻ 4000 തികച്ചില്ല അപ്പോളാണോ 40000,,80000😂
👍
യൂറോപ്പ് വേറെ സൗദി വേറെ, സൗദി ഒരു രാജ്യം ആണ് ഒരുപാട് ഏഷ്യൻ രാജ്യങ്ങൾ സൗദിയെ പോലെ ഒപ്പം ശ്രെമിച്ചാൽ ഏഷ്യൻ ഫുട്ബോളിനും പേരുണ്ടാകും അത്രയേ നടക്കൂ
Media one nu oru manadugam ingane okke parayumbol . Kappa puzhungan അറിയാത്തവൻ ബിരിയാണി വച്ചാൽ എങ്ങനെ ഇരിക്കും😅😅😅
സൗദി ലീഗ് കാണാൻ ഒരു പതിനായിരത്തിൽ കുറവ് കാണികളെ ഉണ്ടാവാറുള്ളൂ
FFP Rule kond vannaal ellaam theerum
📉
Al naasr kali kaanan onnum aalilla 😂😂